ARIKOMBAN PART 2| ARIKOMBAN SERIES | THE REAL STORY | WORLD ELEPHANT DAY

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น •

  • @najeebnajeeb2705
    @najeebnajeeb2705 ปีที่แล้ว +3

    Good, അവസാന വാക്കുകൾ കലക്കി. ഇനിയും യാത്ര തുടരട്ടെ എന്നു ആശംസിക്കുന്നു.

  • @naveenlallpadmanabhan9167
    @naveenlallpadmanabhan9167 ปีที่แล้ว +8

    രാജ്യം 77ആം സ്വാതന്ത്രദിനം ആഘോഷിക്കുമ്പോഴും സ്വാതന്ത്രം ലഭിക്കാതെ അരിക്കൊമ്പൻ 😂

  • @sunithagopi-ot1kq
    @sunithagopi-ot1kq ปีที่แล้ว +8

    അരിക്കൊൻപനെ രക്ഷിക്കുക...
    ആ പാവം മിണ്ടാപ്രാണിയെ ജീവച്ഛവമാക്കി കൊടും ചൂടിൽ കൊണ്ട് തള്ളിയതാണെന്ന സത്യം കോടതി മനസ്സിലാക്കുക.
    അവന് നീതി കൊടുക്കുക..
    അവനെ സ്വതന്ത്രനാക്കുക...
    അരിക്കൊൻപാ.. മോനേ..
    നിന്റെ കൂടെ ഞങ്ങളുണ്ട്...

  • @devikaabhilash3278
    @devikaabhilash3278 ปีที่แล้ว +12

    ഇനിയും ഒരു പാട് കഥകൾ കേൾക്കേണ്ടി വരു൦ ഇത്ര ശലഭമാണ് ആനകൊണ്ടെങ്കിൽ ആളുകൾ അവിടെ നിന്നു മാറി താമസിക്കേണം എന്തിനാണ് ശലൃ൦ സഹിച്ചു ജീവിക്കുന്നത് മാറി താമസിക്കേണം അതല്ലേ വേണ്ടത് എന്തിനു കാട്ടിൽ കേറി താമസിക്കുന്നു ആനകൾ എവിടെ താമസിക്കണ൦ അവർ ക്കും ജീവിക്കണ്ടെ

    • @rosegardence
      @rosegardence 8 หลายเดือนก่อน

      ഞാൻ അവിടെ ചിന്നകനാലിൽ 2000 /01 ഒരു റിസോർട്ടിൽ വർക്ക്‌ ചെയ്തിട്ടുണ്ട്. അന്ന് ഇവിടെ ഇ പറഞ്ഞ സ്ഥലത്തു ആനയിരങ്ങൾ dam പരിസരം കൊടും കാട് ആയിരുന്നു

  • @TravelBro
    @TravelBro ปีที่แล้ว +7

    17:11 സർക്കാർ പദ്ധതികൾ എങ്ങനെ ആണ് സാധാരണക്കാരന് ഗുണം ചെയുന്നത് എന്നത് തുറന്ന് പറയുന്നത് അത് കലക്കി ..ആ ചങ്കുറ്റത്തിന് ഒരു ഒന്നര കുതിരപ്പവൻ ഇരിക്കട്ടെ #thatChettan

  • @maneeshpm928
    @maneeshpm928 ปีที่แล้ว +6

    🇮🇳 ℍ𝕒𝕡𝕡𝕪 𝕀𝕟𝕕𝕖𝕡𝕖𝕟𝕕𝕖𝕟𝕔𝕖 𝔻𝕒𝕪🇮🇳
    Video കൊള്ളാം Bro🥰👌 സൂപ്പർ🥰👌👋👋👋🇮🇳🇮🇳🇮🇳കഴിഞ്ഞ Video യിൽ ഇങ്ങേര് പറഞ്ഞതാണ് അന്നത്തെ സർക്കാര് ഭൂമി കൊടുത്തപ്പോൾ ആന ഒള്ള സ്ഥലമാണ് എന്ന് പറഞ്ഞു എന്ന് . അന്നേ പറയണമായിരുന്നു ഈ സ്ഥലം വേണ്ട എന്ന്. ആനകളുടെ ശല്യം ഇല്ലാത്തതും കൃഷിക്ക് അനുയോജ്യവുമായ വേറേയും സ്ഥലങ്ങൾ സർക്കാരിന് (നമ്മൾക്ക്‌ ) ഒണ്ട്. അവിടെ എവിടേലും ഇവരെപ്പോലുള്ളവർക്ക് സ്ഥലം കൊടുക്കണമായിരുന്നു. അത് സർക്കാരിന്റെ തെറ്റ്. കാര്യങ്ങൾ തുറന്ന് പറയാതിരുന്നത് ഇവരുടെ തെറ്റ്. അങ്ങേര് പറഞ്ഞതിൽ ഒരു കാര്യം വിശ്വസിക്കാൻ പറ്റുന്നില്ല😅. പറഞ്ഞത് 25 അടിയോ മറ്റോ ആണെന്ന് തോന്നണ് .അത്രയും താഴെ പോയിരിക്കുന്ന കുടിവെള്ള പൈപ്പ് മണത്ത് അറിയുമെന്നത്😂. അങ്ങേര് അടിക്കുന്ന നാടൻ വാറ്റ് ഒണ്ടാക്കുന്നവർ വെച്ചിരിക്കുന്ന കോടയും വാറ്റുമൊക്കെ ആനകൾ കുടിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടൊണ്ടാകും😂. വിജനമായ കാട്ടിൽ കിടക്കുന്ന ഒരു ആനയും ഇങ്ങനെ ഒള്ള സാധനങ്ങൾ തിരക്കി നാട്ടിൽ ഇറങ്ങില്ല😅. ഈ പറയുന്ന ആനകൾ എങ്ങനെ അറിഞ്ഞു അരിയുടേയും ചോറിന്റേയും കോടയുടേയും ചാരായത്തിന്റേയും രുചികൾ😂. കുറേ കാര്യങ്ങൾ കേൾക്കുമ്പോൾ ചിരിയും ദേഷ്യവും ഒക്കെ വരുന്നൊണ്ട്😀😡😠. കാട്ടിൽ കിടക്കുന്ന മൃഗങ്ങളുടെ നെഞ്ചത്ത് പൊങ്കാല ഇടാൻ കുറേ മലരൻമാർ😡😠😠😠😠.

  • @binthubint8534
    @binthubint8534 ปีที่แล้ว +3

    പാവം വന്യമൃഗങ്ങൾ അവരുടെ ആവാസവ്യവസ്ഥയിൽ പോയി വീട് വെച്ച് താമസിച്ചിട്ട് അവരെ ശല്യമാണെന്ന് പറഞ്ഞാൽ എന്ത് ന്യായമാണ് ഉള്ളത് ചേട്ടാ നാട് മനുഷ്യർക്കും കാട് മൃഗങ്ങൾക്കുള്ളതാണ് മൃഗങ്ങളെ സമാധാനമായി ജീവിക്കുവാൻ വിടൂ ഹരി കൊമ്പന് അവന്റെ ആവാസ വ്യവസ്ഥയായ ചിന്നക്കനാൽ തിരിച്ചു നൽകൂ അതാണ് ന്യായവും നീതിയും പാവം മിണ്ടാപ്രാണികളെ ദ്രോഹിച്ചിട്ട് നമ്മൾ എവിടെ കൊണ്ട് കൂട്ടി വയ്ക്കാനാ ഇതൊക്കെ അനുഭവിക്കാൻ നമ്മൾക്ക് ദൈവം ആയുസ്സ് തരുമോ എന്ന് അറിയില്ല

    • @abhinavskrishna8018
      @abhinavskrishna8018 ปีที่แล้ว

      നിങ്ങൾ താമസിക്കുന്ന സ്ഥലം എല്ലാം കാട് ആയിരുന്ന സ്ഥലം ആണ്....വിവരക്കേട് ഒരു കുറ്റം അല്ലാ 😊

  • @TravelBro
    @TravelBro ปีที่แล้ว +7

    "ഇഷ്ടം പോലെ....ഇഷ്ടം പോലെ" ചേട്ടനെ കടത്തി വെട്ടി ... "മറുവശത്തു അരികൊമ്പൻ മുൻവശത്തു യൂക്കാലി ... ഒറ്റ ഇടിയ "🤣🤣🤣

  • @ManojK.p-yg9nv
    @ManojK.p-yg9nv ปีที่แล้ว +2

    അപ്പോൾ ഇത്രയും ബുദ്ധിഉള്ള
    ഒരു ആനയെ ആണല്ലോ പിടിച്ചുകൊണ്ടുപോയി ഉപേക്ഷിച്ചത്.....

  • @shylajaprabha358
    @shylajaprabha358 ปีที่แล้ว +4

    അവനെ ഓടിച്ച ശേഷം കിടന്നു തള്ളുന്നു

  • @rajan.puliyoor9628
    @rajan.puliyoor9628 ปีที่แล้ว

    Nalla Vivaranam adipowli

  • @prasanthramachandran725
    @prasanthramachandran725 ปีที่แล้ว +1

    Very informative video

  • @MrLatheeshnair
    @MrLatheeshnair ปีที่แล้ว +1

    ശബരി bro nice.. As a ക്യാമറാമാൻ exposure maattathe നല്ല ഫ്രെയിം.. ഒന്ന് ശ്രദ്ധിക്കൂ.. നിങ്ങളൊരു ഫോട്ടോഗ്രാഫർ ആയത് കൊണ്ടാണ് പറഞ്ഞത്..❤❤❤

  • @aibinjacob1578
    @aibinjacob1578 ปีที่แล้ว +5

    Sabarichetan 💯 correct 👍

  • @beenav.j.7016
    @beenav.j.7016 ปีที่แล้ว +2

    അരി ക്കൊമ്പനേക്കുറിച്ച് കൂടുതൽ അറിയാൻ പറ്റി

  • @pradeepkb359
    @pradeepkb359 ปีที่แล้ว +1

    😮

  • @Memories24365
    @Memories24365 ปีที่แล้ว +3

    ആനക്ക് വയസ് ആയത് കൊണ്ടാകും അല്ലെങ്കിൽ പല്ലുകൾക്ക് പ്രശ്നം ഉള്ളത് കൊണ്ടാകാം അരി തിന്നുന്നതിലേക്കു തിരിഞ്ഞത്,
    ആ ആനക്ക് അരി, ചോറ് ഒക്കെ കൊടുത്തു ആദ്യം പ്രോത്സാഹിപ്പിച്ചവരും ഉണ്ടാകാം.
    കാടിനകത്തു താമസിക്കുന്നവരെ അവിടെ നിന്നും മാറ്റി safe ആയ സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുകയാണ് ഏറ്റവും നല്ല മാർഗം, വളരെയധികം സ്ഥലങ്ങൾ സർക്കാരിന്റെ വെറുതെ കിടക്കുന്നുണ്ടല്ലോ അവിടെ വീട് വെച്ച് കൊടുത്തു, കൃഷി ചെയ്യാൻ കുറച്ചു സ്ഥലവും കൊടുത്തു അങ്ങോട്ടേക്ക് ആളുകളെ മാറ്റുകയാവും നല്ലത്..
    കാടിനകത്തെ കൈയേറ്റങ്ങളും എല്ലാം ഒഴിപ്പിച്ചാലെ നേരെയാകൂ 😎

  • @kariyuganefx2604
    @kariyuganefx2604 ปีที่แล้ว +1

    ശബരി സാർ ഈ വീഡിയോയിൽ ഹെഡിങ് കൊടുക്കുന്നത് കൊള്ളാം

  • @SunilK-pv9in
    @SunilK-pv9in ปีที่แล้ว +2

    Save arikomban

  • @krishnavanikal7964
    @krishnavanikal7964 ปีที่แล้ว +2

    Avide food illatheyavum avan nattilek vannath.enthayalum avide avanu jeevitham eluppamalla.pavam evide enkilum nannayi arogyathode jeevikkatte❤❤

  • @binilmoorakkal9018
    @binilmoorakkal9018 ปีที่แล้ว +1

    Sabari bro❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +2

    Responsibility & accountability in Govt. essential.

  • @vineethkallanikkavu7786
    @vineethkallanikkavu7786 ปีที่แล้ว

    👍👍

  • @geethakumari771
    @geethakumari771 ปีที่แล้ว

    Good

  • @vijibhavana
    @vijibhavana ปีที่แล้ว +1

    Aricombante age between 30 - 40 his story is mismatching .Chettan te bhavana kollam. pavam elephant enthokke sahichu... Sabari you are correct. 😊🐘

  • @binupreman4553
    @binupreman4553 ปีที่แล้ว

    ശബരിമനുഷ്യർഅവരുടെസ്ഥലംകൈയ്യിഏറുമ്പോൽആണ്അവർഉപദ്രകാരിആകുന്നത്.👍👍👍🇧🇴🇧🇴

  • @comewithmejafar3362
    @comewithmejafar3362 ปีที่แล้ว

    ❤️🌹👍

  • @BabyAseena-jb9rs
    @BabyAseena-jb9rs ปีที่แล้ว +1

    Kodathy,yendh,kondanu,arikombane,chinnakanalilninumattan,utharavvittadh,pavam,mon,epolkodathyk,Avante,orukaryavum,ariyanda,eth,yendhnayam,parau,ethyne,uttaran,kodathy,parayan am,ganangale,ariyan am,avane,rakshikkannam,

  • @Misriyaaju
    @Misriyaaju ปีที่แล้ว +2

    Ponnus❤ miss u😊

  • @jishnun2535
    @jishnun2535 ปีที่แล้ว

    👍🏾👌🏽

  • @Dhanalekshmy-n8p
    @Dhanalekshmy-n8p ปีที่แล้ว +1

    Supreme court il present cheyyanulla thayyareduppanu.nannayirihhunnu. aanakalude vasasthalam kayyeriavar ozhinju pokanam.

    • @priyabijosh16
      @priyabijosh16 ปีที่แล้ว

      Anakale upadravichita forest ine veliyil vannat

  • @rajanvarghese7678
    @rajanvarghese7678 ปีที่แล้ว +1

    Anayude vasa areail sarkar enthinu jana vasa area undakkunnu

  • @paruvatharaj_0780
    @paruvatharaj_0780 ปีที่แล้ว

    👌👌👌

  • @asiftravelvideos
    @asiftravelvideos ปีที่แล้ว

    സൂപ്പർ 👍

  • @VenniManju-zr7nn
    @VenniManju-zr7nn ปีที่แล้ว

    Manusana vida knowledge arikomban King 👑

  • @venugopalgopalan1246
    @venugopalgopalan1246 7 หลายเดือนก่อน

    Nammalaanu thettukaar.. Nammalaanu avarude sthalam kayyeriyath... Apol avar enthu cheyyum. Avar ennum swathanthramaayi viharichu kondirunna sthalam pettennu oru divasam oral vannal... Athum prethekichu avarkku orikkalum ishtappedatha oral vannal entha cheyuka athraye athum cheythulloo.

  • @harishps9706
    @harishps9706 ปีที่แล้ว +1

    🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️

  • @AshuR-me8ie
    @AshuR-me8ie ปีที่แล้ว

    Kattinagathano...sabari surashithatham . Ningal thanne parayu .
    Aarude..fagathanu..thettu . Aana..undennu paranjittum enthu kondu..avar aa kattil thamasikkan thayarayi .
    Ivarkku...1 ekkar kittiyappol...suhamayi jeevikkamennu..vijarichu .
    Appo avideyulla aanagal evide pogum . Aa kutti paranjathu sariyanu . Nammalude...panamanu arikombane...nadu kadathan eduthirikkunnathu .ethra kashtapettayalum ..avane namukku konduvaranam . Illengil...avan ee 4 months anufavicha krurathakku falam illathe pogum .ponnu mone ninte sangadam ethrayum pettannu theeran daivam kaniyatte .muthe...umma da

  • @-._._._.-
    @-._._._.- ปีที่แล้ว +1

    14:01 😂 അരി യുടെ രുചി കിട്ടിയ ശേഷം അതൊരു ലഹരി ആയി😂

    • @-._._._.-
      @-._._._.- ปีที่แล้ว

      19:20 സത്യം,,ഇനി സത്രത്തിലെ നിർമിച്ച ഉപയോഗി ശൂന്യമായ വീടുകൾ ശബരിമല തീർഥാടകർക്ക് ഇടത്താവളം ആയി ആ വീടുകൾ ഉപയോഗപ്പെടുത്താം...അല്ലാതെ ഒരു പ്രയോജനവും ഇല്ല...അല്ലെങ്കിൽ വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ

  • @rejijoseph7076
    @rejijoseph7076 ปีที่แล้ว +1

    കാഴ്ചകൾ നമുക്ക് കണ്ടു രസിക്കാം. എന്നാൽ കഥകൾ പറഞ്ഞ് കേൾക്കുമ്പോൾ ആ കഥ നമ്മുടെ മനസ്സിലെ ഭാവനയോട് ചേർത്ത് ആ സംഭവത്തെകാണുമ്പോൾ നമ്മളാ കഥയിലെ ഒരു ഭാഗമാവുന്ന ഫീൽ ഉണ്ടാകും.ഈ രണ്ട് എപ്പിസോഡിലൂടെ ആ ഒരു നല്ല അനുഭവം ഉണ്ടായി. പലരും പറയുന്നു വനഭൂമി കയ്യേറുന്നതാണ്ഈ സംഭവത്തെല്ലാം കാരണം എന്ന്.കയ്യേറ്റം എവിടെയാണ് ഇല്ലാത്തത് അവർ അവിടെ വനഭൂമി കയ്യേറി എങ്കിൽ നമ്മൾ ഇവിടെ തോടും നെൽപ്പാടവും നികത്തിയും മലകൾ ഇടിച്ചു നിരത്തിയും ഭൂ പ്രകൃതിയെ നശിപ്പിക്കുന്നു.അവർ അവിടെ കൃഷി ചെയ്യുന്നു. നമ്മൾ ഇവിടെ എല്ലാം നിരത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നു. ഇതിന്റെ പ്രതിഫലം ആണ് പ്രകൃതി ദുരന്തങ്ങളിലൂടെ നമ്മൾ അനുഭവിക്കുന്നത്. വൈകിയാണ് വീഡിയോ വന്നത് എങ്കിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതിലുണ്ട് അത് നോട്ട് ചെയ്യാൻ വേണ്ടി ആവാം ഈ വീഡിയോവൈകിയത്

    • @SabariTheTraveller
      @SabariTheTraveller  ปีที่แล้ว

      ഇന്ന് സത്യങ്ങൾ ഇല്ല , അത് അംഗീകരിക്കുകയും ഇല്ല . ഏതെങ്കിലും ഒരു പക്ഷം മാത്രമേ ഉള്ളു .

  • @Anjanacreations
    @Anjanacreations ปีที่แล้ว

    യുകാലി നട്ടതിന്റെ കലിപ്പ് തീർത്തതാണ്. ചേട്ടൻ നല്ലവനാണെന്ന് അവനു മനസിലായി അതാ ഒന്നും ചെയ്യാതിരുന്നത്.

  • @abhilashvoices9817
    @abhilashvoices9817 ปีที่แล้ว +1

    "ട്രാവലി ദി ശബരർ "😂😂😂👍

  • @pratheepandv4273
    @pratheepandv4273 ปีที่แล้ว

    Best കണ്ണാ best ❤️❤️❤️

  • @priyabijosh16
    @priyabijosh16 ปีที่แล้ว

    Anakalk jeevikan forest venam.kayetakkar ozhinj ponam

  • @hdr4376
    @hdr4376 ปีที่แล้ว

    Avane thiranj avande nattill poyi anneshikkunnundangill avan oru rajaavu thanne alle arikomban❤❤

  • @ismailch8277
    @ismailch8277 ปีที่แล้ว

    👍👍👍👌👌👌

  • @JesusChristlovesyouverymuch
    @JesusChristlovesyouverymuch ปีที่แล้ว

    സഹോദരന്മാരേ, ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നു, അവൻ തൻറെ പുത്രനായ യേശുക്രിസ്തുവിനെ നമുക്കുവേണ്ടി അയച്ചു, അവൻ നമ്മെ മരണത്തിൽ നിന്ന് വീണ്ടെടുക്കാനും, and to give eternal life to those who believe in Him, നമുക്കുവേണ്ടി രക്തം ചൊരിഞ്ഞ് കുരിശിൽ മരിച്ചു. അതിലുപരിയായി, അവൻ ഉയിർത്തെഴുന്നേറ്റു, നിങ്ങളെ മാനസാന്തരത്തിലേക്കും (തിരുത്തലിലേക്കും) അവന്റെ സാക്ഷിയായി വിളിക്കാനും അവന്റെ കൃപയാൽ തയ്യാറാണ്. "കാരണം കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്". യേശു നിങ്ങളെ സ്നേഹിക്കുന്നു, ദൈവം നിങ്ങളെ പരിപാലിക്കുന്നു!

  • @venugopalgopalan1246
    @venugopalgopalan1246 7 หลายเดือนก่อน

    Allathe nakkedukkatha praniye paranjitto cheythitto valla kaariyamundo...

  • @Sudhirahanavlog
    @Sudhirahanavlog ปีที่แล้ว

    ✌🏻✌🏻

  • @najeebmuhammed2145
    @najeebmuhammed2145 ปีที่แล้ว

    ❤️❤️❤

  • @ramshad7675
    @ramshad7675 ปีที่แล้ว

    ♥️

  • @arunbabubabu7045
    @arunbabubabu7045 ปีที่แล้ว

    👍

  • @Tramptravellermalayalam
    @Tramptravellermalayalam ปีที่แล้ว

    👏👏👏🌹👏👏👏

  • @Epictravelvibes
    @Epictravelvibes ปีที่แล้ว +1

    ചേട്ടൻ തള്ളാണോ അതോ സീരിയസ് ആണോ ഒന്നും മനസിലാകുന്നില്ല 🥴

  • @venugopalgopalan1246
    @venugopalgopalan1246 7 หลายเดือนก่อน

    Avasanam paranja point athanu vendath. Rashtreeya bhedhamenye athaanu vendath. Athinu nammal ellarum orumichu nikkanam. Oru sarkaarinteyum swantha thalparyangalkku nammalil oraaleyum baliyaadakan vittukodukkaruth. Angane enkil aa areayil eath manthriyo raajaavo avarude kudumbangal thamasichu kaanikkatte.. Athalle heroism. Ella enkil nammal pothujanangal nirathil iranguka thanne venam.

    • @venugopalgopalan1246
      @venugopalgopalan1246 7 หลายเดือนก่อน

      മറുപടി പ്രതീക്ഷിക്കുന്നു

    • @venugopalgopalan1246
      @venugopalgopalan1246 7 หลายเดือนก่อน

      ഇത് മനുഷ്യർക്ക് മാത്രമല്ല സർവ ജീവജാലങ്ങൾക്കും വേണ്ടിയാണ്. മണിമാളികകളിൽ ഇരിക്കുന്നവർക്ക് ആജ്ഞാപിച്ചാൽ മതി... കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിക്കേണ്ടത് സാധാരണ ജനങ്ങളാണ്. അത് മനസിലാക്കിക്കണം. ഇല്ലെങ്കിൽ അവര് തന്നെ തന്നെ ഒരു ഉദാഹരണം കാണിക്കട്ടെ...

  • @geethakumari771
    @geethakumari771 ปีที่แล้ว

    Avan onum veruthe thakarkilla. Foodum vellavum nasipichu kalanjal avar entu kazhikum.

  • @VenniManju-zr7nn
    @VenniManju-zr7nn ปีที่แล้ว

    India independent country.but arikomban a matum yen independent a jeevika vidala

  • @mohammedshabeebparammal8857
    @mohammedshabeebparammal8857 ปีที่แล้ว

    Hi

  • @BabyAseena-jb9rs
    @BabyAseena-jb9rs ปีที่แล้ว

    Kodathy,

  • @shefy001
    @shefy001 ปีที่แล้ว

    ❤️❤️🫶

  • @salinireji7689
    @salinireji7689 ปีที่แล้ว

    Hho enthoru vedy arikuttane kuttam parayanda

  • @sunithagopi-ot1kq
    @sunithagopi-ot1kq ปีที่แล้ว +3

    അവൻ ഒരിക്കലും ക്രൂരനല്ല..
    അങ്ങനെയാക്കാൻ നോക്കരുത്..
    നാലു മാസമായി എല്ലാ കാര്യങ്ങളും ഞങ്ങൾ അറിഞ്ഞു കൊണ്ടിരിക്കുന്നു..
    അവനെതിരെ മാഫിയകളുടെ ആൾക്കാരുടെ കമന്റ് താങ്കൾ കൊടുക്കരുത്...
    ചിന്നക്കനാലിൽ കുറച്ച് ആൾക്കാരെ മാഫിയകൾ നിർത്തിയിരിക്കുകയാണ്... അവനെതിരെ പറയാൻ...

  • @bineesh.viswanath_vp
    @bineesh.viswanath_vp ปีที่แล้ว +1

    ഇതിൽ പറയുന്നത് കേട്ടൂ ... അരികൊമ്പൻ അരി തിന്നിരുന്നു എന്ന് ... ആനകൾ കഴിക്കുന്ന food ൽ 50% ഉം ദഹിക്കാതെ പിണ്ഡത്തിൽ കാണപ്പെടും ... ഒരിക്കൽ അരികൊമ്പന്റെ പിണ്ഡം പരിശോധിച്ചപ്പോൾ അരി കഴിച്ചതിന്റെ ഒരംശം പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ അരി തിന്നിരുന്നു എന്ന് പറയുന്നത്

    • @chinnujohn1910
      @chinnujohn1910 ปีที่แล้ว

      Athu bhumafiya paranju padipichirikunnatha mattiparayan pattilla

  • @vineethkunjus
    @vineethkunjus ปีที่แล้ว

    മനുഷ്യൻ കാട് കയറി ????????

  • @leelammakurian765
    @leelammakurian765 ปีที่แล้ว

    Oru anakkulla budhipolum ellatha sarkarinae athikarathil varuthiya janangal allae thirumantanmar .
    Avarku kodukkam ooro mayakku vedi.

  • @prasannakumaran6437
    @prasannakumaran6437 ปีที่แล้ว

    👍👍

  • @Dileep1997
    @Dileep1997 ปีที่แล้ว

    👍

  • @PradheepA-i5j
    @PradheepA-i5j ปีที่แล้ว

  • @rajinmohanrmc
    @rajinmohanrmc ปีที่แล้ว

    🦣💥

  • @RishiGraphics
    @RishiGraphics ปีที่แล้ว

    ❤🎉👍

  • @prasanthkk9513
    @prasanthkk9513 ปีที่แล้ว

  • @firoz5826
    @firoz5826 ปีที่แล้ว

    ❤❤❤❤

  • @najaypk6392
    @najaypk6392 ปีที่แล้ว

    ❤❤❤