കരഞ്ഞുകൊണ്ട് ചെയ്ത പോസ്റ്റ്‌മോര്‍ട്ടങ്ങളുണ്ട്;മരിച്ചവരുടെ നാവായി നീണ്ട 30 വര്‍ഷം

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • കരഞ്ഞുകൊണ്ട് ചെയ്ത പോസ്റ്റ്‌മോര്‍ട്ടങ്ങളുണ്ട്;മരിച്ചവരുടെ നാവായി നീണ്ട 30 വര്‍ഷം;ഡോ പിബി ഗുജറാള്‍ മനസ്സ് തുറക്കുമ്പോള്‍
    Palakkad District Police Surgeon |Dr. PB Gujral will retire from service today Gujral

ความคิดเห็น • 272

  • @rajeevantony3720
    @rajeevantony3720 2 หลายเดือนก่อน +650

    അസാധ്യമായ മനസാന്നിധ്യം ഉള്ളവരാണ് ഇവർ 🙏

    • @Neziyashajahan
      @Neziyashajahan 2 หลายเดือนก่อน +6

      100% truth

    • @teepee995
      @teepee995 2 หลายเดือนก่อน +1

      ഒലക്ക പ്ഫു

    • @drisya14
      @drisya14 2 หลายเดือนก่อน +1

      അതെ 🥺

    • @karthikagnair4798
      @karthikagnair4798 หลายเดือนก่อน +1

      Right

  • @vakkachensrampickal3172
    @vakkachensrampickal3172 2 หลายเดือนก่อน +137

    അദ്ദേഹം കാഴ്ച്ചയിൽ തന്നെ ബഹുമാന്യനായ ഒരു ഡോക്ടർ ആണ്.
    God bless you🌹🙏

  • @lekhatcr2514
    @lekhatcr2514 2 หลายเดือนก่อน +347

    ശരിക്കും അഭിമാനത്തോടെ തന്നെയാണ് സർ സർവീസിൽ നിന്നും വിരമിക്കുന്ന തു...സാറിന് എല്ലാ നന്മകളും ആശംസിക്കുന്നു

    • @Onlineontime472
      @Onlineontime472 2 หลายเดือนก่อน +1

      ❤️❤️❤️

    • @user-qj8sg9nj1p
      @user-qj8sg9nj1p 2 หลายเดือนก่อน +1

      സർ അഭിനന്ദങ്ങൾ

  • @bijukumar961
    @bijukumar961 2 หลายเดือนก่อน +233

    സർ ജോലി യിൽ നിന്ന് മാത്രമേ റിട്ടയർ ചെയ്യുന്നുള്ളൂ. സമൂഹ നന്മ ക്കായി ഇനിയും പലതും ചെയ്യാൻ അങ്ങേക്ക് പറ്റും.

  • @razanworld6627
    @razanworld6627 2 หลายเดือนก่อน +47

    പടച്ചറബ്ബെ പോസ്റ്റ്‌ mortam ചെയ്യുന്ന അവസരം നമുക്ക് ആർക്കും വരാതിരിക്കട്ടെ 🤲🤲

  • @rejanimolr6126
    @rejanimolr6126 2 หลายเดือนก่อน +479

    ദയവായി സംഭാഷണത്തിനോട് ചേർത്ത് backsound music കൊടുക്കാതിരിക്കൂ.. അദ്ദേഹം ഇത്രയും സീരിയസ് ആയി കാര്യങ്ങൾ പറയുമ്പോൾ........

    • @user-tn8qw3vd1x
      @user-tn8qw3vd1x 2 หลายเดือนก่อน +3

      🤭👍

    • @akr9773
      @akr9773 2 หลายเดือนก่อน

      👌👌👌

    • @nikitatony2171
      @nikitatony2171 2 หลายเดือนก่อน

      Sathyamm

    • @sayeedap
      @sayeedap หลายเดือนก่อน +1

      ഒരുമാതിരി കൗമുദി ചാനലിൽ പാമ്പിനെ പിടിക്കുന്ന സമയത്തെ ബിജിഎം pole😅

  • @noufalmuhammedmuhammed1633
    @noufalmuhammedmuhammed1633 3 หลายเดือนก่อน +180

    വിഷമിക്കുന്ന ജനങ്ങളുടെ ഡോക്ടർ .സല്യൂട്ട് സർ 🥰🙏

  • @AmigosAs-ej8wx
    @AmigosAs-ej8wx 2 หลายเดือนก่อน +94

    ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤❤

  • @anujakasargod5510
    @anujakasargod5510 3 หลายเดือนก่อน +274

    സർ സർവ്വീസ് ഡയറി എഴുതുമോ? അറിയാതെ അകാലത്തിൽ പൊലിഞ്ഞു പോയ ചില മനുഷ്യരുടെ ജീവിത० അറിയാനാകു०. പലപ്പോഴു० പച്ചയായ മനുഷ്യൻ്റെ ജീവിത० ഒരുപാട് സങ്കീർണ്ണമാണല്ലോ...

    • @gearwar5491
      @gearwar5491 2 หลายเดือนก่อน +11

      Dr. B ഉമാദത്തന്റെ ഒരു പോലീസ് സർജന്റെ ഓർമ്മകുറുപ്പുകൾ , വായിച്ചുനോക്ക്

    • @sujas8123
      @sujas8123 2 หลายเดือนก่อน

      എവിടെ കിട്ടും ഞാൻ അനേഷിച്ചു, കിട്ടിയില്ല, ഇവിടെ ആറ്റിങ്ങൽ ലൈബ്രറിയിൽ ഇല്ല ​@@gearwar5491

    • @harithapnair1912
      @harithapnair1912 2 หลายเดือนก่อน

      ​@@gearwar5491 kapalam um und

    • @aydinjasim2590
      @aydinjasim2590 2 หลายเดือนก่อน

      @@anujakasargod5510 oru police surgente orma kurippukal by dr umadhathan ❤️ ee book vazhich nokku adipoli experience an

  • @dhanu1221
    @dhanu1221 2 หลายเดือนก่อน +130

    Bgm കാരണം പറയുന്നത് കേൾക്കാൻ കഴിയുന്നില്ല. ഇതൊരു ന്യൂസ്‌ ചാനെൽ അല്ലേ, ഏഷ്യാനെറ്റിന്റെ സീരിയൽ പോലെ ആക്കി വെച്ചിട്ടുണ്ട് 🤷

  • @shaimaniyas7615
    @shaimaniyas7615 2 หลายเดือนก่อน +140

    ഇത്ര ശ്രദ്ധേയമായ കാര്യങ്ങൾ പറയുമ്പോൾ എന്തിനാണ് ഈ ഭാഗ്രൗണ്ട് music.

  • @amrutham3044
    @amrutham3044 2 หลายเดือนก่อน +4

    Njanum oru postmortem kandittund annu muthal njan ettavum respect cheyyunnavar aanu police surgeon.big salute sir

  • @vimalav4435
    @vimalav4435 2 หลายเดือนก่อน +21

    നല്ല മനുഷ്യൻ ❤️

  • @tonypandavarkulam4803
    @tonypandavarkulam4803 2 หลายเดือนก่อน +15

    മനുഷ്യന്റെ ജീവിതം എത്ര മാത്രം നിസ്സാരമാണ് എന്ന ഇദ്ദേഹത്തിന്റെ വാക്കുകൾ വളരെ ശരിയാണ്. ബൈബിൾ മനുഷ്യനെ ഉപമിച്ചിരിക്കുന്നത് വയലിലെ പുല്ലിനോടും പൂവിനോടുമാണ്. എല്ലാവരും മരിക്കുമെങ്കിലും കർത്താവായ യേശുവിൽ വിശ്വസിക്കുന്നവർ മരണത്തിന് ശേഷമുള്ള രണ്ടാം മരണം അഥവാ നരകത്തിൽ നിന്നും രക്ഷപ്പെടുമെന്നുമുള്ള സന്ദേശമാണ് ബൈബിൾ നമുക്ക് തരുന്നത്

  • @faisalthalakkottil
    @faisalthalakkottil 3 หลายเดือนก่อน +26

    സാർ
    All the best and happy retired life ❤

  • @shihanashehan860
    @shihanashehan860 3 หลายเดือนก่อน +105

    😞😞😞😞😞ഇനിയെങ്കിലും സമാധാനത്തോടെ ഉറങ്ങട്ടെ അല്ലാഹുവേ ഈ മനുഷ്യൻ സമ്മതിക്കണം പുള്ളിയെ 😢😢😢😢

    • @NiyasoorajKannur1
      @NiyasoorajKannur1 2 หลายเดือนก่อน +3

      ഒരു മനുഷ്യൻ സമാധാനത്തോടെ ഉറങ്ങുന്നത് എപ്പോഴണെന്ന് അറിയാമോ 😜

    • @shihanashehan860
      @shihanashehan860 2 หลายเดือนก่อน +2

      @@NiyasoorajKannur1 മരികുമ്പോൾ ആണോ എങ്കിൽ ഉറങ്ങുക അല്ലല്ലോ 😃😃

    • @NiyasoorajKannur1
      @NiyasoorajKannur1 2 หลายเดือนก่อน +1

      😜😂😂😂​@@shihanashehan860

    • @JanzCineWorld
      @JanzCineWorld 2 หลายเดือนก่อน +2

      @@NiyasoorajKannur1 അത് ഉറക്കം അല്ല സേട്ടാ, മരണം ആണ്. സാഹിത്യ ഭാഷ വിടൂ 😂

    • @parvathi2525
      @parvathi2525 2 หลายเดือนก่อน

      ​@@JanzCineWorld സാഹിത്യത്തിന് എന്താണ് പ്രശ്നം ?

  • @ammusabari8041
    @ammusabari8041 2 หลายเดือนก่อน +28

    എന്തിനാണ് ഈ background music.. അദ്ദേഹം പറയുന്നത് mute akit music മാത്രം കേൾപ്പിച്ചുടായിരുന്നോ

  • @kavithaprasanth321
    @kavithaprasanth321 3 หลายเดือนก่อน +15

    No words Sir...stay blessed ❤

  • @user-kf5el2ub7p
    @user-kf5el2ub7p 3 หลายเดือนก่อน +39

    ബിഗ് സല്യൂട്ട് സാർ

  • @skyfall8203
    @skyfall8203 2 หลายเดือนก่อน +15

    Empathy medical field ullavarkk vendathum ippol maranam kandu maduthu empathy ilathayi rogikalude jeevane puchathode kanumna medical feild ulla chila manushyar ulla ee kalathu...thankal verittu nilkunnu..athinte okke vedhanikunna ormmapduthal thankale alattumpozhum ithrayum nal thankalude vilayeri sevnam nalki..❤❤ big salute

  • @subinperingave9777
    @subinperingave9777 2 หลายเดือนก่อน +29

    സംസാരം മുഴുവന്‍ മലയാളം വാക്കുകള്‍ ഉപയോഗിച്ചു 🎉

    • @nidhistune5507
      @nidhistune5507 หลายเดือนก่อน

      Article....

    • @satheeshs3646
      @satheeshs3646 หลายเดือนก่อน

      Mortuary

    • @Manoj4-v5y
      @Manoj4-v5y หลายเดือนก่อน

      He studied in a malayalam medium school

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 2 หลายเดือนก่อน +35

    Ingere sammathikkanam...😢kaal tottu vandikunnu..Dr...nannayi aayusum aarogyathodum kudi irikkatte❤

    • @lathikanagarajan7896
      @lathikanagarajan7896 2 หลายเดือนก่อน +6

      ingero....idheham ennu parayoo bahumanathode

    • @SaranyaTNair-tk3kg
      @SaranyaTNair-tk3kg 2 หลายเดือนก่อน +1

      @@lathikanagarajan7896 nna iddeham....oro naattil oro rethi alle...sorry if i hurted u

  • @noufalkarulai2522
    @noufalkarulai2522 หลายเดือนก่อน +7

    അദ്ദേഹത്തിന്റെ sound mute ആക്കായിരുന്നേൽ BGM മാത്രം കേൾക്കായിരുന്നു. എന്താണ് മാഷേ ഇതൊരു news ചാനൽ അല്ലേ. BGM ഒക്കെ ഇട്ട് സീരിയൽ പോലെ ആക്കിയല്ലോ

  • @jinymathew7688
    @jinymathew7688 2 หลายเดือนก่อน +17

    Thankyou Doctor for all your services and a Happy Retired Life..🙏🙏🙏🙏

  • @sandeepk7463
    @sandeepk7463 2 หลายเดือนก่อน +43

    സംസാരം കാരണം background മ്യൂസിക് കേൾക്കുന്നില്ല 🤮

  • @AnilKumar-ke6wd
    @AnilKumar-ke6wd 3 หลายเดือนก่อน +155

    അനുഭവങ്ങൾ ഒരു പുസ്തകം ആക്കി മാറ്റിയാൽ പുതിയ തലമുറയ്ക്ക് ഒരു പാഠമാണ്.
    വീഡിയോ ചെയ്താലും ഉപകരിക്കും.

    • @georgethomas143
      @georgethomas143 3 หลายเดือนก่อน +3

      നമ്മൾ നേരിട്ട് നിന്ന് കണ്ട് ആണ് പഠിക്കുന്നത് ബ്രോ ഓരോന്നും വ്യത്യാസം ആണ്. ശരീര ഘടന മാത്രം ആണ് ഒന്നായി ഉള്ളു. ഇവിടെ ശരീര ഘടന വരെ മാറി പോകും കൊല, റേപ്പ്, അപകടം, ചില ആത്മഹത്യാ ഒക്കെ

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน +3

      മനുഷ്യർക്ക് പ്രതേകിച്ചു രാഷ്ട്രീയ നേട്ടങ്ങൾക്ക് ജനങ്ങളെ ശത്രുക്കളാക്കുന്ന ഭരണാധികാരികൾക്ക് ചിന്തിക്കാൻ മരണത്തിന്റെയു മൃതശരീരങ്ങളുടെയും കഥകൾ പ്രചരിക്കണം. ഹിറ്റ്ലറും മുസ്സൊളിനിയും മരിച്ചു പോയത് വെറും കയ്യോടെ... അവരുടെ ക്രൂരതകൾ ദൈവത്തിന്റെ സൃഷ്ടികളോടായിരുന്നു..... മോക്ഷം ലഭിക്കുകയില്ല

  • @sherlinvp8836
    @sherlinvp8836 2 หลายเดือนก่อน +30

    അവർ പറയുന്നത് ശരിക്കും കേൾക്കാൻ പറ്റുന്നില്ല.

  • @user-uv8jy1is1t
    @user-uv8jy1is1t 2 หลายเดือนก่อน +3

    You have done excellent work. God bless you, Dr.

  • @RajuKumar-op6rf
    @RajuKumar-op6rf 2 หลายเดือนก่อน +8

    Salute Sir.. 🙏

  • @tomy1843
    @tomy1843 3 หลายเดือนก่อน +9

    Thanks Dr,May God reward you in abundance

  • @gracemary826
    @gracemary826 2 หลายเดือนก่อน +1

    സമാധാനവും ആയുസും ആരോഗ്യം ദൈവം തരട്ടെ 🙏🙏

  • @ss45117
    @ss45117 3 หลายเดือนก่อน +7

    Sir......all the best sir.......❤❤❤❤

  • @satheeshg2137
    @satheeshg2137 3 หลายเดือนก่อน +7

    സല്യൂട്ട് sir

  • @ajayajaykrisha4956
    @ajayajaykrisha4956 หลายเดือนก่อน +1

    ഒരുപക്ഷെ ഒരു ഇന്ത്യൻ പട്ടാളക്കാരനു ഉള്ളതിനേക്കാൾ ധൈര്യവും മനകറ്റിയും ഇദ്ദേഹത്തിനു ഉണ്ടാവു തീർച്ച 🙌🏻

  • @rajeshwarivijayan4486
    @rajeshwarivijayan4486 2 หลายเดือนก่อน +11

    Big salute sir 🙏 ❤
    Stay blessed 🙌
    God bless you and your family 👪 🙏 ❤❤

  • @AKGR936
    @AKGR936 2 หลายเดือนก่อน +6

    സഫാരി ചാനലിൽ "ചരിത്രം എന്നിലൂടെ "പ്രോഗ്രാമിൽ പ്രതീക്ഷിക്കുന്നു

  • @lavygeorge596
    @lavygeorge596 2 หลายเดือนก่อน +3

    Big salute ഡോക്ടർ 🥰🙏😄

  • @SureshKumar-bz6wu
    @SureshKumar-bz6wu 2 หลายเดือนก่อน +32

    Pls avoid background music

  • @kuruvillaabraham5573
    @kuruvillaabraham5573 2 หลายเดือนก่อน +3

    He is a human being and see how respectful towards the dead body.
    Without any reservation you gave medical profession a big chance to improve 🙏

  • @Foxtrot_India
    @Foxtrot_India หลายเดือนก่อน

    Thank you for your valuable service doctor

  • @sajitha-pg5ue
    @sajitha-pg5ue 3 หลายเดือนก่อน +8

    Big salute sir

  • @julibiju1357
    @julibiju1357 3 หลายเดือนก่อน +8

    Dr. 🙏🙏🙏

  • @jishamargretjoy5123
    @jishamargretjoy5123 2 หลายเดือนก่อน +3

    Good luck and Thank u u sir

  • @Mazhanilav
    @Mazhanilav 2 หลายเดือนก่อน +27

    Sir Safari channel il vannu anubhavangal parayamo

    • @Mallu-girl
      @Mallu-girl 2 หลายเดือนก่อน

      There are lot if legal issues related to it. Medical records purath parayan paadilla.

  • @aadilaadilvahid2963
    @aadilaadilvahid2963 2 หลายเดือนก่อน +5

    Ningaloodu orupaadu respect maathram sir❤

  • @aanakutty9978
    @aanakutty9978 2 หลายเดือนก่อน +7

    Happy retirement sir ❤❤

  • @alappuzha9
    @alappuzha9 3 หลายเดือนก่อน +37

    Sir, Safari channelil varooo… charithram ennilude..pls

  • @divyanair9858
    @divyanair9858 2 หลายเดือนก่อน +11

    Music arochakam

  • @raseenapalliparamban9976
    @raseenapalliparamban9976 2 หลายเดือนก่อน +1

    Valuable message sir

  • @jobinjoseph5204
    @jobinjoseph5204 หลายเดือนก่อน

    ഇതൊക്കെയാണ് മനുഷ്യൻ ❤❤❤

  • @manjusra6717
    @manjusra6717 2 หลายเดือนก่อน +7

    ഒടുക്കാത്ത ഒരു മ്യൂസിക് നല്ല ഒരു പ്രോഗ്രാം കുളമാക്കി . ഏതു കോന്തൻ ആണോ ഇതു edit ചെയ്തു നശിപ്പിച്ചത്

  • @lathikanagarajan7896
    @lathikanagarajan7896 2 หลายเดือนก่อน +3

    Very proud of u sir God bless u❤

  • @lalithac9254
    @lalithac9254 2 หลายเดือนก่อน +1

    Thank you sir❤

  • @nirmalasatish6317
    @nirmalasatish6317 2 หลายเดือนก่อน +5

    Thank you sir

  • @leabayaa
    @leabayaa 2 หลายเดือนก่อน +14

    back ground moosik എന്തിനേടോ

  • @pforpsc2886
    @pforpsc2886 2 หลายเดือนก่อน +1

    യഥാർത്ഥ മനുഷ്യൻ 👌

  • @remanijagadeesh1671
    @remanijagadeesh1671 3 หลายเดือนก่อน +4

    Dr🙏🙏🙏🙏🙏

  • @sajuselvan6040
    @sajuselvan6040 2 หลายเดือนก่อน +1

    Our Gujral Sir❤

  • @anshuanshuKollam
    @anshuanshuKollam 2 หลายเดือนก่อน +1

    Real iron man 🔥🔥🔥❤❤❤salute sir❤❤❤

  • @jincybinoy
    @jincybinoy 2 หลายเดือนก่อน +1

    Sir God bless you 🙏🏻🌹♥️

  • @meerasm6849
    @meerasm6849 2 หลายเดือนก่อน +1

    Sirokke foreign countries poka the nammude nattil serve cheythu. Big salute sir❤

  • @ushajayakumar259
    @ushajayakumar259 3 หลายเดือนก่อน +8

    Happy happy retired life dr 🙏🙏

  • @jameeka9232
    @jameeka9232 หลายเดือนก่อน

    Big salute

  • @user-cs5qt8wd3g
    @user-cs5qt8wd3g 3 หลายเดือนก่อน +46

    ആധുനിക സംവിധാനം ഇത്ര പുരോഗമനം നേടിയിട്ടും മൃത ശരീരം കീറി മുറിക്കുന്ന ഈപോസ്റ്റ്മോർട്ടത്തിന് ഒരു മാറ്റം ഉണ്ടാകാതത് എന്ത് കൊണ്ട് 🤔

    • @georgethomas143
      @georgethomas143 3 หลายเดือนก่อน +8

      വേറെ ഒരു വഴിയും നിലവിൽ ഇല്ല അടുത്ത 50 വർഷത്തേക്ക് വരാൻ ചാൻസ് ഇല്ല

    • @praseedadevi
      @praseedadevi 2 หลายเดือนก่อน +12

      Mritha sasheeram open cheyth nokkiyaale reason ariyaan pattu. Such as the substance inside the stomach. If person died due to cardiac arrest then identifying that. Internal organs nte sample test. Ithokke cheyanam .

    • @Abbhiiiiii
      @Abbhiiiiii 2 หลายเดือนก่อน +3

      Invasive allandu mrithadheham examination autopsy possible alla

    • @manojkumar-jr4wr
      @manojkumar-jr4wr 2 หลายเดือนก่อน +4

      ആധുനിക സംവിധാനം അനുസരിച്ച് മരിച്ച ഒരാളുടെ ശരീരം മുറിക്കുന്നു എന്നാൽ ജീവിച്ചിരിക്കുന കൊച്ചു കുഞ്ഞിന്റെ പോലും അവയവം മുറിക്കുന്നതിന് എത് ന്യായീക രണം

    • @Soorya-vb6tp
      @Soorya-vb6tp 2 หลายเดือนก่อน

      Dead bodyude ulvasham poormayum scnanigiloode kanikkunne oru samithanam varunnennu kettu

  • @minikn1722
    @minikn1722 2 หลายเดือนก่อน

    Happy retirementlife sir💐💐god bless you🙏ennum ormayilunde sir Marayur le first appointment

  • @Salinirag
    @Salinirag 3 หลายเดือนก่อน +2

    Best wishes Sir🎉

  • @krishnakumari5792
    @krishnakumari5792 2 หลายเดือนก่อน +4

    🙏🙏

  • @user-mn1pf6jc3i
    @user-mn1pf6jc3i 3 หลายเดือนก่อน +2

    Well done sir 👍

  • @s6800
    @s6800 หลายเดือนก่อน

    സാറിനെ സഫാരി ചാനലിൽ കൊണ്ട് വരണം 👍

  • @ksanthoshkumar002
    @ksanthoshkumar002 2 หลายเดือนก่อน +1

    He is legend 🙏🙏🙏

  • @anilmadhu8904
    @anilmadhu8904 2 หลายเดือนก่อน +1

    Doctor Gugaral sir he is the incarnation of a real man, Namaste Gi.

  • @user-ge5ix3gb9b
    @user-ge5ix3gb9b 2 หลายเดือนก่อน

    SirAll,thebest,🙏

  • @masas916
    @masas916 2 หลายเดือนก่อน +2

    Safari ചാനലിൽ പ്രതീക്ഷിക്കുന്നു.

  • @ajayvakathanam8974
    @ajayvakathanam8974 3 หลายเดือนก่อน +6

    Charithram enniloode... Kananam sir.. Please

  • @shahana2658
    @shahana2658 2 หลายเดือนก่อน +1

    Onnu melle parayado background music kelkunnilla

  • @afseenaniyaz3512
    @afseenaniyaz3512 2 หลายเดือนก่อน +2

    Dr. B ഉമാദത്തൻ sir ne ഓർമ വരുന്നു.. സുകുമാര കുറുപ്പ് ൻ്റെ കള്ളം പൊളിച്ച police surgeon ..
    അതുപോലെ സർ ഒരു സർവീസ് ഡയറി എഴുതണം..

  • @liminup4131
    @liminup4131 28 วันที่ผ่านมา

    🙏🙏🙏

  • @aryaajayakumar7111
    @aryaajayakumar7111 2 หลายเดือนก่อน

    God bless you

  • @manusree9920
    @manusree9920 2 หลายเดือนก่อน +1

    Respect 🔥

  • @user-yq9su6oc8y
    @user-yq9su6oc8y 2 หลายเดือนก่อน +1

    Very nice content❤

  • @minhafathimasshajeer7964
    @minhafathimasshajeer7964 2 หลายเดือนก่อน

    Big saluteee . ..🎉🎉🎉

  • @aneeshtravancore821
    @aneeshtravancore821 2 หลายเดือนก่อน +1

    Proud retirement ❤

  • @dreamslight8600
    @dreamslight8600 2 หลายเดือนก่อน +3

    🌺

  • @mansoorpunnassery9980
    @mansoorpunnassery9980 2 หลายเดือนก่อน

    God bless you ❤️

  • @santhyn6235
    @santhyn6235 3 หลายเดือนก่อน +1

    Big salute you sir

  • @santhoshcherian7323
    @santhoshcherian7323 2 หลายเดือนก่อน +1

    Respect you sir

  • @sobhanababu5297
    @sobhanababu5297 2 หลายเดือนก่อน

    God bless you abantandley

  • @user-sd9nm4hf4g
    @user-sd9nm4hf4g หลายเดือนก่อน

    Good👍👍👍

  • @beenahari7201
    @beenahari7201 2 หลายเดือนก่อน +4

    Salute sir

  • @rekhajayan3718
    @rekhajayan3718 3 หลายเดือนก่อน +5

    Happy retirement life sir

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 2 หลายเดือนก่อน +2

    Scary job😢😢😢

  • @sr.roselitsabs4887
    @sr.roselitsabs4887 2 หลายเดือนก่อน

    God bless you🙏🏿

  • @MALLU-NEU
    @MALLU-NEU 2 หลายเดือนก่อน

    God bless you Dr. 🙏

  • @ctech3984
    @ctech3984 2 หลายเดือนก่อน

    Hats of you sir

  • @rajendransreekutty430
    @rajendransreekutty430 2 หลายเดือนก่อน +1

    Thanks sir

  • @reneeshraveendra7182
    @reneeshraveendra7182 2 หลายเดือนก่อน +1

    🥰 salute sir

  • @Sideeq-jr4ku
    @Sideeq-jr4ku 2 หลายเดือนก่อน

    Doctor sir big Salut 💐

  • @shibusuku3129
    @shibusuku3129 2 หลายเดือนก่อน

    സൈഡ് muisic എന്തിനാ വാർത്ത കേൾക്കണ്ടേ

  • @preethavayalapra2565
    @preethavayalapra2565 3 หลายเดือนก่อน +4

    Sir🙏🙏🙏🙏

  • @fousyhisana9143
    @fousyhisana9143 2 หลายเดือนก่อน +1

    Salute u sir