NH66 ഇടപ്പള്ളി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള വർക്കുകൾ ഇഴയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #nh66 #nh66kerala #nh66ernakulam #nh66wideningkeralalatestnews #keralaroads #nh66edapallytokodungallur #sreestravelcrew #viralvideo #viral #nh66kottapurambridge # nh66moothakunnambridge # nh66keralaroads
    NH66 പറവൂർ പാലം മുതൽ കോട്ടപ്പുറം വരെ
    ഈ ഭാഗങ്ങളിലുള്ള വർക്കുകൾ വളരെ SLOW ആയാണ് നടക്കുന്നത്. മുനമ്പം കവലയിൽ അണ്ടർ പാസ് ഉണ്ടെന്ന കാര്യം തീരുമാനമായി, അത്തരം വർക്കുകളുടെ പ്രാരംഭാ നടപടികൾ തുടങ്ങി, മുനമ്പം കവലയ്ക്ക് ശേഷം ഏകദേശം വടക്കേക്കര ജുമാ മസ്ജിദ് വരെയുള്ള ടാറിങ് വർക്കുകൾ നടന്നതായി കാണാം, അവിടെയുള്ള സർവീസ് റോഡിന്റെ നിർമ്മാണവും നടന്നിട്ടുണ്ട്, കട്ടത്തുരുത് FLYOVER ന്റെ വർക്കുകൾ തീരെ സ്പീഡില്ലാതെ നടക്കുന്നു, അതിനുശേഷമുള്ള ഭാഗങ്ങളിൽ അണ്ടർ പാസുകളുടെ വർക്കുകൾ പുരോഗമിക്കുന്നു. ലേബർ JN ലും പ്രതേകിച്ചു ഒരു മാറ്റവും വന്നിട്ടില്ല, മൂത്തകുന്നം JN ലും അതേ അവസ്ഥയാണ്, മൂത്തകുന്നം, കോട്ടപ്പുറം പാലങ്ങളും തൽസ്ഥിതി തുടരുന്നു

ความคิดเห็น • 28

  • @antocretta
    @antocretta 4 หลายเดือนก่อน +3

    Waiting ആയിരുന്നു 😍

  • @antocretta
    @antocretta 4 หลายเดือนก่อน +4

    ചേട്ടന്റെ ഓരോ വീഡിയോ വരാൻ നോക്കിയിരിക്കുന്നത് ഒരു സിനിമയുടെ update അല്ലങ്കിൽ trailer ഇറങ്ങുന്നത് പോലെയാ 😍❤️

    • @sreestravelcrew
      @sreestravelcrew  4 หลายเดือนก่อน +1

      🤣കളിയാക്കിയതാണോ 🤣

    • @joboy3097
      @joboy3097 4 หลายเดือนก่อน +2

      കോട്ടപ്പുറം പാലം കഴിഞ്ഞ് right side ലേകുള്ള road അതായത് മാർക്കറ്റ് വഴി തുരുത്തിപുറം നെടുമ്പാശ്ശേരി റോഡിലേയ്ക്ക് എങ്ങിനെയാണ് പ്രവേശിക്കുക?
      ഇവിടെ underpass ഉണ്ടോ?

    • @antocretta
      @antocretta 4 หลายเดือนก่อน +3

      @@sreestravelcrew ശെരിക്കും പറഞ്ഞതാ ❤️

    • @sreestravelcrew
      @sreestravelcrew  4 หลายเดือนก่อน +1

      ഞാൻ ആ ഭാഗത്ത് ആദ്യമായിട്ടാണ് video എടുക്കുന്നത്, പരിശോധിച്ചിട്ടു പറയാം കേട്ടോ

  • @hariskadavil
    @hariskadavil 4 หลายเดือนก่อน +1

    ❤❤❤

  • @reghunathmumbuveetil58
    @reghunathmumbuveetil58 4 หลายเดือนก่อน +1

    👍❤️

  • @iqbal9141
    @iqbal9141 4 หลายเดือนก่อน +1

    ❤👍👍👍👍👍👍

  • @madhavana5638
    @madhavana5638 4 หลายเดือนก่อน +1

    Well described and well explained video.

  • @akhilek9450
    @akhilek9450 4 หลายเดือนก่อน +1

    Thanks for the mention ❤❤❤
    0:53
    Ath pier cap aan
    Athinte mukalil aan girder varunnath
    Bearing vekan ulla portion oke kanam
    Athrem height ollu
    Pani valare shokam thanne aanu
    Material availability oru karanam aayi parayam..
    But panith vechirikunna girder oke complete aaya pier cap il polum eduth vechilttilla pala idathum
    Even in byepass

  • @ratheeshr7364
    @ratheeshr7364 4 หลายเดือนก่อน +2

    സൈറ് ഇഞ്ചിനിയർ ഒന്നും ഇല്ലാണ്ട് ആണോ ഇവനമാർ പാലം പണിയണത് ഇപ്പോഴ്തെ ടെക്നോളജി വച്ചു എല്ലാം വയങ്കര സ്ലോ ആണ്

  • @antocretta
    @antocretta 4 หลายเดือนก่อน +2

    DOC?
    ആ പാലത്തിന്റെ തൂണിൽ എഴുത്തുവെച്ചേക്കുന്നു എന്തുവാ അത്?

    • @sreestravelcrew
      @sreestravelcrew  4 หลายเดือนก่อน +1

      Date of construction ആണോ

    • @antocretta
      @antocretta 4 หลายเดือนก่อน +1

      @@sreestravelcrew ആയിരിക്കും bro

  • @gokulkrishna4764
    @gokulkrishna4764 4 หลายเดือนก่อน +1

    5:55 culveter road പൂർണമായും ക്രോസ്സ് ചെയ്യില്ലേ? ചെയ്തതായി കാണുന്നില്ലല്ലോ?

    • @sreestravelcrew
      @sreestravelcrew  4 หลายเดือนก่อน

      തീർച്ചയായും ചെയ്യും, ട്രാസ്‌പോർട്ടഷന് വേണ്ടി ചിലത് തൽക്കാലം മാത്രം പൂർത്തിയാക്കാത്തതാണ്

    • @gokulkrishna4764
      @gokulkrishna4764 4 หลายเดือนก่อน +1

      @@sreestravelcrew ok bro👍

  • @satishkumarnair9781
    @satishkumarnair9781 4 หลายเดือนก่อน

    Jai Sri Ram 🕉

  • @mukeshk.p9628
    @mukeshk.p9628 4 หลายเดือนก่อน +1

    പറവൂർപാലത്തിന് തീരെ പൊക്കം കുറഞ്ഞു പോയല്ലോ ഇനി അതിൻറെ അടിയിൽ കൂടെ ബോട്ട് പോവൂല എന്നാ തോന്നുന്നത്

    • @JGeorge_c
      @JGeorge_c 4 หลายเดือนก่อน

      Yes

    • @akhilek9450
      @akhilek9450 4 หลายเดือนก่อน +1

      Cheriyappilli too

    • @mukeshk.p9628
      @mukeshk.p9628 4 หลายเดือนก่อน

      പറവൂർ പാലത്തിൻറെ അടിയിലൂടെ'Muziris Heritage Boat Ride' ഉള്ളതാണ്

  • @kittylalaaluva
    @kittylalaaluva 4 หลายเดือนก่อน +1

    Any edapally aroor dpr updates?

    • @sreestravelcrew
      @sreestravelcrew  4 หลายเดือนก่อน +1

      Dpr ഈ മാസം പ്രതീക്ഷിക്കുന്നു

  • @senkumarmp9741
    @senkumarmp9741 4 หลายเดือนก่อน +2

    മണ്ണെടുപ്പ് മായി എന്തെങ്കിലും പ്രശ്നം നിലവിലുണ്ടോ. അവരുടെ ലോറികൾ നിർത്തിയിട്ടിരിക്കുന്നത് കാണാല്ലോ. മണ്ണെടുക്കുന്നത് പൂർണമായും നിർത്തിയോ.

    • @sreestravelcrew
      @sreestravelcrew  4 หลายเดือนก่อน

      മണ്ണും കരിങ്കല്ലും കിട്ടാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നു. ക്വാറി ലൈസൻസ് ഇഷ്യൂ വീണ്ടും ഉണ്ട്