#NH

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #nh66
    ദേശീയപാത 66 മലപ്പുറം റീച്ചിൽ രണ്ട് ബൈപ്പാസുകൾ .കോട്ടക്കൽ ബൈപ്പാസ് വളാഞ്ചേരി ബൈപ്പാസ് '
    നാലര കിലോമീറ്റർ വരുന്ന കോട്ടയ്ക്കൽ ബൈപ്പാസിൽ രണ്ട് വയഡക്റ്റ് ഒരു ഫ്ലൈ ഓവർ ഒരു അണ്ടർ പാസ് മൂന്ന് ചെറിയ പാലങ്ങൾ ഒരു ഓവർ പാസ്
    കോട്ടക്കൽ ചങ്കുവെട്ടി യിലെ ഗതാഗതക്കുരുക്കും എടരിക്കോട് സിഗ്നലിലെ തിരക്കും ഒഴിവാക്കി സഞ്ചരിക്കാൻ പാലച്ചിറമാടിൽ നിന്നും ചെനക്കൽ വരെ പണികൾ പൂർത്തിയാക്കുന്ന കോട്ടക്കൽ ബൈപ്പാസ്
    ⏩2022 മുതൽ കോട്ടക്കൽ ബൈപ്പാസിന്റെ ഇതുവരെയുള്ള വികസന പ്രവർത്തനങ്ങൾ കാണുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക ⏬⏬
    NH66 KOTTAKKAL BYPASS MALAPPURAM: • NH66 KOTTAKKAL BYPASS ...
    #nh66kerala
    #nationalhighway
    #kotakkal

ความคิดเห็น • 28

  • @abuhaneefa8172
    @abuhaneefa8172 14 วันที่ผ่านมา +10

    ടൂവീലർ, ത്രീവീലർ വാഹനങ്ങൾ റോഡിന്റെ ഏറ്റവും ഇടതു വശത്തെ ട്രാക്കിലൂടെ മാത്രം ഓടുന്നതിനുള്ള പെർമിഷൻ മതി. അത് തെറ്റിക്കുന്നവർക്ക് ഫൈൻ അടിക്കണം

    • @cenapanangattor
      @cenapanangattor 14 วันที่ผ่านมา +1

      ഇല്ലെങ്കിൽ കണ്ണാപ്പി റൈഡർ മാർ സ്പീഡ് ട്രാക്ക് കയ്യേറും

  • @gopinathknair4861
    @gopinathknair4861 14 วันที่ผ่านมา +2

    അടിപൊളി

  • @satharberka1217
    @satharberka1217 13 วันที่ผ่านมา +2

    Good 👍🏼👍🏼

  • @aniv7196
    @aniv7196 14 วันที่ผ่านมา +1

    👍🏻👍🏻👍🏻ഹായ് 🔥🔥🔥

  • @aruncfrederickarun4774
    @aruncfrederickarun4774 14 วันที่ผ่านมา +4

    👍ഓട്ടോക്കാരും ബൈക്ക് കാരും സൂക്ഷിച്ചു പോയില്ലെങ്കിൽ വീട്ടിൽ ആംബുലൻസ് ഫ്രീ ആയി കിട്ടും 😄

  • @sampathsams
    @sampathsams 13 วันที่ผ่านมา +2

    Mysore bangalore is access controlled highway. NH66 is just a highway. So bikkes and autos will be allowed.

  • @ashrafbalathil6716
    @ashrafbalathil6716 10 วันที่ผ่านมา +1

    Utility.......1.75 mtr.
    Service road 2 way (including drainage)..7.0 mtr
    Side wall 0.25 mtr
    Side shoulder 1.25 mtr
    3 line NH..10.5 mtr. (3.5×3)
    Central shoulder 1.5 mtr
    ------------------------
    *Total 22.25 mtr*
    Same at other side. 22.25 mtr
    = 44.5 mtr
    Central
    divider. 0.5 mtr
    ============
    *Grand Total 45 mtr*.
    ഇങ്ങനെയാണ് NH 66 ൻ്റെ കേരളത്തിൽ road പണിയുന്ന കണക്ക്.
    45 മീറ്ററിൽ അധികം ഭൂമി ഉള്ളിടങ്ങളിൽ വശങ്ങളിൽ കൂടുതൽ സ്ഥലം ഉണ്ടായിരിക്കും.
    വിവരങ്ങൾക്ക് കടപ്പാട്:
    Project details NH 66, Kerala,NHAI.

  • @iqbal9141
    @iqbal9141 14 วันที่ผ่านมา +1

    👍👍👍 good

  • @paisupaisu7818
    @paisupaisu7818 14 วันที่ผ่านมา +1

    nice dear

  • @salihpa1441
    @salihpa1441 14 วันที่ผ่านมา +1

    🎉🎉

  • @yoosufvp7323
    @yoosufvp7323 13 วันที่ผ่านมา +1

    🎉🎉🎉🎉🎉

  • @ameenpattupara3698
    @ameenpattupara3698 13 วันที่ผ่านมา +2

    തൃശൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എങ്ങനെയാണ് കോട്ടക്കൽ ടൗണിലേക്ക് കേറുക

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  13 วันที่ผ่านมา +1

      രണ്ടത്താണി നിന്നും സർവീസ് റോഡിലൂടെ വന്നിട്ട് സ്വാഗത മാട് ഓവർ പാസ് കയറി നേരെ പഴയ ദേശീയപാതയിൽ കൂടെ കേറിയിട്ട് കോട്ടക്കൽ ടൗണിൽ എത്താവുന്നതാണ്❤️

  • @asifbinmuhammad6925
    @asifbinmuhammad6925 14 วันที่ผ่านมา +1

    Hi നിഷാദ്

  • @ASHRAFbinHYDER
    @ASHRAFbinHYDER 13 วันที่ผ่านมา +1

    ഇരട്ട തൂൺ ഇല്ലാത്ത പാലം എന്ന് പറയണോ ഓരു പാലം ചെറുത് ഒന്ന് വലുത് എന്ന് അല്ലെ

  • @Molusmixingvlog
    @Molusmixingvlog 12 วันที่ผ่านมา +1

    ഇങ്ങളും ഡ്രോൺ വാങ്ങിയോ 👍🏻👍🏻

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  12 วันที่ผ่านมา +1

      വാങ്ങി👍👍

    • @Molusmixingvlog
      @Molusmixingvlog 11 วันที่ผ่านมา

      @@nishadpadhinhattumuri442 ❤️❤️❤️👍🏻👍🏻👍🏻

  • @mohammadaliannath7617
    @mohammadaliannath7617 12 วันที่ผ่านมา +1

    എന്തോ ദേഷ്യം പിടിച്ചു പറയുന്ന പോലെയുണ്ട് വോയിസ്‌

  • @noufalvlpr
    @noufalvlpr 14 วันที่ผ่านมา +1

    Work very slow

  • @Raju-cn8sh
    @Raju-cn8sh 13 วันที่ผ่านมา

    BJP♥️♥️♥️
    MODI♥️♥️❤

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 13 วันที่ผ่านมา +1