രണ്ടു മത്സ്യങ്ങൾ//കഥ//അംബികാസുതൻ മാങ്ങാട്//Randu matsyangal//Ambikasuthan Mangadu//

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • രണ്ടു മത്സ്യങ്ങൾ//
    കഥ//
    അംബികാസുതൻ മാങ്ങാട്//
    Randu matsyangal//
    Story by Ambikasuthan Mangadu//
    Short story from the author of Enmakaje//
    #randumatsyangal
    #enmakaje

ความคิดเห็น • 54

  • @sagar-sp1uk
    @sagar-sp1uk 2 ปีที่แล้ว +2

    ടീച്ചർ നല്ല ക്ലാസ്സ് എനിക്ക് നന്നായി മനസ്സിലായി

  • @sagar-sp1uk
    @sagar-sp1uk 2 ปีที่แล้ว +2

    Super class miss so very much 🥰🎏

  • @drcijooommen1608
    @drcijooommen1608 4 ปีที่แล้ว +7

    മനോഹരമായ അവതരണം !! നന്നായിരിക്കുന്നു...

  • @sagar-sp1uk
    @sagar-sp1uk 2 ปีที่แล้ว +2

    Tokyou so much thank you so much

  • @akshaykumar.6147
    @akshaykumar.6147 3 ปีที่แล้ว +2

    ഈ ഭൂമി മനുഷ്യർക്ക് മാത്രമുള്ളതല്ല.....!
    മനോഹരമായ അവതരണരീതി....!👏

  • @safu-entertainments8093
    @safu-entertainments8093 3 ปีที่แล้ว +2

    Enikku valare ishttamaayi

  • @2.o525
    @2.o525 4 ปีที่แล้ว +5

    WOW എനിക്ക് ശെരിക്കും ഇഷ്ടായി

  • @sahadtm9736
    @sahadtm9736 4 ปีที่แล้ว +12

    സത്യം പറയാല്ലോ.... ഇനി മുതൽ മീൻ കഴിക്കണ്ടാന്നു തോന്നുന്നു 😓

  • @shabinatm5334
    @shabinatm5334 4 ปีที่แล้ว +7

    ഈ കഥയുടെ അവതരണവും, അതിന്റെ ആനുകാലിക പ്രസക്തിയും മനസ്സിനെ ഏറെ സ്പർശിക്കുന്നു, അംബിക സുതൻ മങ്ങാടിന്റെ മിക്ക കഥകളും പ്രകൃതി, പരിസ്ഥിതി യും ആയി ഇണങ്ങി ചേർന്നത് ആയിരിക്കും... ഇവിടെ പഞ്ചമി പറഞ്ഞു വച്ച എൻമകജെ എന്ന അദേഹത്തിന്റെ പ്രശസ്തമായ പുസ്തകം, കാസർഗോഡ്, അദേഹത്തിന്റെ നാട്ടിലെ തന്നെ endosulphaan വിഷയം അദ്ദേഹം അവിടെ നേരിട്ട് പോയി കണ്ടു, അങ്ങനെ എഴുതിയ ഒരു നോവൽ ആണ്. അംബികാസുതൻ മാങ്ങാടിന്റെ കഥകൾ, മനുഷ്യ മനസ്സിനെ സ്പർശിക്കുന്ന കഥകൾ ഏറെ ഇഷ്ടം, പഞ്ചമിയുടെ അവതരണം കൂടെ ആകുമ്പോൾ,, അതു മനസ്സിൽ മായാതെ നിൽക്കുന്നു, വീണ്ടും ഇതു പോലുള്ള കഥകൾ ആയി വരദയുടെ വായന മുറിയിൽ വരണം, പ്രതീക്ഷയോടെ, സ്നേഹത്തോടെ കാത്തിരിക്കുന്നു ❤️

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +3

      തന്റെ എഴുത്തിന്റെ ശക്തിയെല്ലാം പരിസ്ഥിതിക്കും പ്രകൃതിക്കും വേണ്ടി നിലകൊള്ളാൻ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു.ഈ കഥയിൽ നന്മയുടെ പ്രതീകമായി ശ്രീബുദ്ധൻ മാത്രമേ മനുഷ്യൻ ആയി ഉള്ളൂ.ബാക്കിയെല്ലാ കഥാസാരത്തെയും മുമ്പോട്ടു നയിക്കുന്നത് ജീവജാലങ്ങളിൽ ഉള്ള നന്മയാണ്.മത്സ്യങ്ങൾ,കിളിമകൾ,തവള....ഇവയിലൂടെ കഥാഗതി കൊണ്ട് പോയി..നല്ലൊരു കഥ നമുക്കായി അദ്ദേഹം നൽകിയിരിക്കുന്നു.ഒപ്പം വലിയ സ്ന്ദേശവും.Shabina..u have given good idea of "Enmakaje" too.Great work with great social significance...Thanks a lot for your patient listening...Shabina....

    • @shabinatm5334
      @shabinatm5334 4 ปีที่แล้ว +3

      @@VARADASREADINGROOM എനിക്കു പഞ്ചമിയെ കേൾക്കുന്നത് അത്രയും അത്രയും ഇഷ്ടം, ഏന്മകജെ, ഉൾപ്പെടുത്തണം വരദയുടെ വായന മുറിയിൽ, അതു പോലെ തന്നെ അംബിക സുതൻ മാങ്ങാടിന്റെ മറ്റു കഥകളും കൂടെ കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു.

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +3

      @@shabinatm5334 So glad to hear from you..I will definitely include his novel as well as his stories in Varada's Reading room...thank you for your support

  • @anjalysreejith9156
    @anjalysreejith9156 3 ปีที่แล้ว +2

    Mam you are amazing

  • @avinashcalicut4857
    @avinashcalicut4857 4 ปีที่แล้ว +5

    Chechi alchemist continue cheyo

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      Yes ..sure ..

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      Alchemist continue cheyunnund ..innu part 06 upload cheythu..hope you will watch

  • @manikandanrajani817
    @manikandanrajani817 4 ปีที่แล้ว +3

    Thanku 🙏🙏nice class😊👍👍

  • @appuappos143
    @appuappos143 3 ปีที่แล้ว +2

    👏👏👏👏

  • @ravipariyarakkaran2400
    @ravipariyarakkaran2400 4 ปีที่แล้ว +3

    രണ്ടു മത്സ്ങ്ങൾ എന്ന കഥയുടെ സംഗ്രഹം അയച്ചുതരുമോ? Pls

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      Kathaykoduvil... review parayunnund...athonnu sradhichal summary kittum

  • @fathimafathima917
    @fathimafathima917 4 ปีที่แล้ว +4

    ഈ കഥയുടെ ആസ്വാദന കുറിപ്പ് തരാമോ

  • @maheshm8538
    @maheshm8538 4 ปีที่แล้ว +3

    good story selection

  • @GGGAMERS101
    @GGGAMERS101 4 ปีที่แล้ว +4

    കുട്ടിക്കഥ പക്ഷേ വലിയ കാര്യം

  • @kingmybirds3992
    @kingmybirds3992 3 ปีที่แล้ว +1

    അടിപൊളി 😎😎😎

  • @salluandjaahu852
    @salluandjaahu852 3 ปีที่แล้ว +2

    👌👌👌👍🙏🙏

  • @adithyaadithya7130
    @adithyaadithya7130 ปีที่แล้ว

    Teacher ee ചോര കക്കിയ ജഡം പോലെ ennathukond udesikkunathenthaaa

  • @roopeshmannurvlogs7269
    @roopeshmannurvlogs7269 3 ปีที่แล้ว +2

    👌👌👌

    • @roopeshmannurvlogs7269
      @roopeshmannurvlogs7269 3 ปีที่แล้ว

      ആ രണ്ടു മീനുകളുടെ പേരുകൾ എന്താ പറയ ഒത്തിരി ഇഷ്ടായി വായന

  • @geethusibi4093
    @geethusibi4093 4 ปีที่แล้ว +2

    Mam.. e book വാങ്ങിക്കണം എന്നുണ്ട്. എങ്ങനെ വാങ്ങും

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +2

      Actually e books..enik familiar alla..I don't use them.I depend on hard copies and PDFs...

    • @litcoffeehouse6076
      @litcoffeehouse6076 4 ปีที่แล้ว

      It may be available in telegram for free downloading.

  • @anujaanu9079
    @anujaanu9079 3 ปีที่แล้ว +1

    മനുഷ്യൻ മാത്രം ബാക്കിയാകുന്ന ഒരു സങ്കല്പമാണോ വികസനം വികസനം എന്ന് വിളിക്കുന്നത്😔😔

  • @madhumadhavan8143
    @madhumadhavan8143 4 ปีที่แล้ว +5

    എനെ കോളേജിൽ മലയാളം പഠിപ്പിച്ച സർ ...

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +3

      Bhagyavan...adehathinte class il irikkan kazhinjallo..

  • @2.o525
    @2.o525 4 ปีที่แล้ว +3

    TEACHER ആണോ????

  • @kunjuzzrockzz9455
    @kunjuzzrockzz9455 4 ปีที่แล้ว +2

    Question answer tharamo note

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +1

      I think I have covered the important aspects related to the story after the narration of the story itself.Please do listen to the review.

  • @jeyadevandevan5907
    @jeyadevandevan5907 4 ปีที่แล้ว +2

    ഭൂമി മനുഷ്യന് മാത്രം സ്വന്തം

    • @VARADASREADINGROOM
      @VARADASREADINGROOM  4 ปีที่แล้ว +2

      Ippol angane aayi varunnu alle.. Basheer inte bhoomiyude avakaasikal vayikumbol..ee bhoomiyude avakaasikal jeevajalangal mathram aanennu thonnum...☺️☺️