Thankyou കുഞ്ഞേ എന്റെ മോൻ അവിടെ വന്നു നേഴ്സ് പഠിക്കാൻ ആണ് ആഗ്രഹിക്കുന്നത് ഒരുപാട് തെറ്റി ധാരണകൾ ഉണ്ടായിരുന്നു അതിനെല്ലാം ഉള്ള നല്ല മെസേജുകൾ തന്നതിന് നന്ദി മോന്റെ ഇഷ്ടത്തിന് ഇനി ഞങ്ങളും സപ്പോർട് ചെയാൻ ഈ വീഡിയോ ഉപകാരം ആയി സന്തോഷം
♥️Siyadikka..... Iam ready...... German class nte enquiry കായി ഇപ്പൊ തന്നെ പോകുവാ ഞാൻ.... Santamonica യിലേക്ക്...... എനിക്കെങ്ങനേലും ഇവിടുന്നൊന്നു രക്ഷപെട്ടാൽ മതി 👍🏾
ഞാൻ ഒരു പാട് അന്വേഷിച്ചിരുന്നു SSLC കഴിഞ്ഞവർക്ക് ഏതെങ്കിലും പഠിക്കാൻ പോകുവാൻ പറ്റുമോ എന്ന് എല്ലാവരും പറഞ്ഞിരുന്നത് +2 ആണ് വേണ്ടത് എന്ന് ആകെ വിഷമിച്ചിരിക്കുക ആയിരുന്നു SSLC കഴിഞ്ഞവർക്ക് യൂറോപ്പ് നടക്കാത്ത സ്വപ്നം ആയിരുന്നു താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
Well explained! Everything is clear!!👏 this video is very helpful for me,bcoz im learning German for a few long to do ausbildung in Germany.im really happy to know about an other opportunity.Danke schön❣️
നമ്മുടെ നാട്ടിൽ general nurse മാരെ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. General nursing പഠിച്ചവർക്ക് നമ്മുടെ നാട്ടിൽ തന്നെ ജോലി കിട്ടാനില്ല. പിന്നെ എങ്ങനെയാണ് austria പോലെയുള്ള രാജ്യത്ത് general nursing പഠിച്ചവർക്ക് ജോലി ലഭിക്കുക.... നിങ്ങൾക്ക് ഉറപ്പുണ്ടോ ജോലി ലഭിക്കുമെന്ന്...... എനിക്ക് അടുത്ത വർഷം abroad study ക്ക് പോകണം എന്നാണ്..... Austria ആണ് പഠിക്കാൻ ഏറ്റവും താല്പര്യമുള്ള രാജ്യം... നിങ്ങൾക്ക് എന്താണ് പറയാനുള്ളത്
@@EuropeanDiarybySiyadRawther njangal ellarum padikkan thudangi. nammal enthayalum irangi thirichu ini pinnottilla. that's why I requested to a vedio about next procedure
chetta vedio pala thavana kandu. German padikkan erangiyal minimum 10 months edukkum. appozhum nilavile situation ayirikkumo Austria yil. Appozhum nursing assistant course avide padikkan pattumo. Nammal ippo German padichu pinned waste akumo. Chettan u ee karythil urappu parayan pattumo. 29 vayassu ayi. avide vannu course padichu kazhinju namukku job sure anallo alle. Enthayalum next oru vedio koodi cheyyanamennu abyarthikkunnu. more details about this course and surety of nursing assistant job
If u r completing your nursing assistant course the job opportunity will be 100 percent and in next five years the situation will not change. May be the stipend money might have some changes but opportunity to study for free will not change and course possibilities as well.
ബ്രോ താങ്കൾ പറഞ്ഞത് പോലെ ജർമൻ പഠിച്ചു വന്നാൽ ഈ കോഴ്സ് എടുത്തു പഠിച്ചത് കൊണ്ട് ഒരു ഉപയോഗം ഇല്ലാണ്ട് ആയി പോകുമോ. കോഴ്സ് നെ കുറിച്ച് ഒരു ഡീറ്റൈൽ വീഡിയോ ചെയ്യാമോ. അറിയാൻ ആഗ്രഹം ഉണ്ട്.എനിക് വളരെ അധികം താല്പര്യം ഉണ്ട് . സമ്പന്ന കുടുംബം ഒന്നും അല്ല ഇല്ലാത്ത പൈസ ഉണ്ടാക്കി ഇത് പഠിക്കാൻ ഞാൻ തയ്യാർ ആണ്. B2 ജർമൻ വരെ പഠിച്ചു കഴിഞ്ഞു ഞാൻ താങ്കൾക്ക് മെയിൽ അയക്കുന്നുണ്ട്. താങ്കളുടെ മെയിൽ ഐഡി തരാൻ വിരോധം ഇല്ലേൽ തരാം. ഇങ്ങനെ ഒരു ഇൻഫർമേഷൻ തന്നതിന് നന്ദി ഉണ്ട്.
ഞാൻ German പഠിച്ച കഴിഞ്ഞ് എനിക്ക് നിങ്ങളുമായി contact ചെയ്യാൻ ആഗ്രഹമുണ്ട്, ഞാൻ എന്താണ് ചെയ്യേണ്ടത്. Germany യിൽ ausbildung കോഴ്സിനെക്കാൾ എനിക്ക് ആഗ്രഹം austria യിൽ പഠിച്ച അവിടെ job ചെയ്യാനാണ്
Aliya.. watched full video, very well explained. hope this answers many people's question. Real motivation & dedication undengil aarkum evide varam + ജോലിയോടുള്ള ഒരു സ്നേഹവും വേണം (very important)
German B2 Pass ayo ??? Ennal contact cheyan agency number tharam allathae veruthae time kalayanda. B2 kittiyal email europeandiary18@gmail.com. Will help for sure.
Thank you so much for this informative video. 1) can you pls suggest other medical related course that can be done in Austria . 2) Also some good place to study German language in Kerala.
All medical related courses are good. All u need to get admission. Just google for the German language tutoring center in Kerala. And I already mentioned when I got it in this video 😍❤️❤️👍🏽👍🏽👍🏽
ekka pls enikk oru help venam, najn SSLC kazinjathan. 😔 ethuvare onnum evideyum ethitilla enthu cheyanam ennupolum ariyilla.. ee jobin vendi enne help cheyuvo pls ekka
എന്റെ വൈഫ് ജർമനിയിൽ biotecnology കോഴ്സ് ഇപ്പോൾ കഴിഞ്ഞു.. ഓസ്ട്രിയ ലോട്ട് ജോലി or എഡ്യൂക്കേഷൻ ആയി അഡ്മിഷൻ possibilty ഉണ്ടേൽ onnu explain ചെയ്യാമോ..B phram & sslc, plus2 അതിനൊക്കെ high mark ഉണ്ട്. Language B1 ഉണ്ട് B2.1 കഴിഞ്ഞു..എനിക്ക്ഉം ലാംഗ്വേജ് proficiency und.Deutsch language free education keralathil illa.. A1 osd aanel 10000+ exam fee 85000. Goethe aanel 20000+ exam fee ആവും incl gst
Bro. Thank you ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് .. Great ഞാൻ suscribe ചെയ്തു ഞാൻ കുവൈറ്റിൽ care giver ആയിട്ട് ആൺ വർക് ചെയ്യുന്നത് One time o visit ostriya. ജർമനി. ഇറ്റലി.. അതുകൊണ്ട് endeelum ഹെൽപ് ഉണ്ടോ അവിടെ എത്താൻ
Bro, One question!! Oru accountant with 2 year uae experience.... Austria ahnu, lakshyam! avde vannttu, job nu apply cheythaal... kitttaan budhimuttundaavumo?? ( Visit Visa il vannnitttu ) Office Works ! Polthe.....OR Whatever!! ready for anything... enthenkilum.... Aim Austria ahnu... enthu cheythu thudanganam? please guide me.... with a response! please.... njan 2017 muthal, Austria nodu thudangya pranayam ahnu
Hi, Siyad ikka Greetings of the day. Nalla informative aaya video aanu. Ikkayude E video kandu kandathinu shesham wife German padich kondirikkunu course apply cheyyan. Thank you so much for making this video❤️. God bless you
@@EuropeanDiarybySiyadRawther Thanks Siyad ikka 😍😍 for reply, definitely ikkayude help&support venam. After B2 we will send the mail for further help. Don't ignore us...🙏
Nte husband offshore il 10year ayi work cheithondirikkuva...12th kazhinj diploma in marine technology aanu padiche..31vayas und.. E background ayath kond visa reject aakumo
there are enough people living very well with this income bro, and it will depend upon you, what you want? I already told it’s easy and secure way than to stay somewhere without job or visa. If you want more money you have more possibilities to learn or study. That’s up to you. I just share my 7 years of experience in local life. 😅😅😅😅. And with negetive attitude people will always jump in to the trap, so must know what the you or other guys want, and which possibilities you have.
ബ്രോ എനിക്ക് പഠിക്കാൻ നല്ല താല്പര്യം ഉണ്ട് B2 പഠിച്ചു പാസ് ആയിട്ടും ബാകി കാര്യങ്ങള് നടന്നില്ലെങ്കിൽ ബ്2 വെച്ച് അവിടേക്ക് തന്നെ വേറെ വല്ല എന്തെങ്കിലും ജനറൽ പനിയെങ്കിലും കിട്ടാൻ വല്ല ചാൻസ് ഉണ്ടാകുമോ😌.ഇത്രയും കഷ് കൊടുത്തു പഠിച്ചിട്ട് അതിനു പുറകെ പോയ സമയവും അല്ലെങ്കിൽ നഷ്ടംവുമോ.ഇത് പോലുള്ള വീഡിയോ ഇട്ടതിനു ഒരുപാട് നന്നി❤️.ഇതിനൊരു റിപ്ലേ പ്രധീശികുന്നു.
Hi... Siyad bro.. Au pair visa nallatjano.. Bro. one year Au pair contract kazhinj diploma nursing course nu join cheyyan pattumo. Self admn.. Edukkan pattumo. Plz reply...
Haii എനിക്ക് ഇപ്പൊൾ 18 വയസ്സാണ് NIOS PLUS TWO ചെയ്യുന്നു എനിക്ക് ഓസ്ട്രിയക്ക് വരാൻ പറ്റുമോ അവിടെ നഴ്സിംഗ് പഠിക്കാൻ പറ്റുമോ ജർമൻ പഠിക്കാൻ തയ്യാറാണ് .NIOS അവിടെ valid ആണോ Nios പഠിച്ചതുകൊണ്ട് അങ്ങോട്ട് വരണെന്തെങ്കിലും കുഴപ്പം ഉണ്ടോ Please reply 🥹. NIOS ആയാലും എത്ര percentage mark വേണം (പ്ലസ് two).
ഇവിടെ നിന്നും ജർമ്മൻ ലാഗ്വേജ് പഠിച്ചതിനു ശേഷം അവിടെ വന്ന് നേഴ്സി ഗ് പഠിക്കാൻ , ഏജൻസി വഴി വരാൻ വലിയ തുകയാണല്ലോ ചോദിക്കുന്നത് ! (അഞ്ചു ലക്ഷം രൂപ അടുത്ത് ) നമുക്ക് സ്വന്തമായി അപ്ലേ ചെയ്യാൻ പറ്റുമോ? എന്തു ചെലവ് വരും? മറുപടി തരാമോ ?
Accountant jobsine kurich oru video cheyyumo.. IELTS or German language eathaan austriayil kooduthal chodikkunnath. My qualification. +2 commerce and diploma in accounts. European accounts course endhelum undo. Please reply siyadikka
Age 17 must ano enta frend b2 veval padichthu anu avan paraju keralathil ninnu german padichu varunnthu na kalum nallathu avid poyi pidikkunnthu anu nallthu yannu aviduntha german jettal nan ethu alla padichthu yannu 😨
for daily updates: instagram.com/european.diary/
Siyad chetto njan msw kazhinja aalane nammalkk job nu try cheyyan pattumo austria il.... ??? Mssg from Ayur
Angot varanamengil e security deposit okke kaanikkande dear
Helo neber kude undayirunegil nannayirunnu
Engana ith chyyende bro
@@anwarpm8117 എനിക്കും അത് അറിയണ്ടേ
Thankyou കുഞ്ഞേ എന്റെ മോൻ അവിടെ വന്നു നേഴ്സ് പഠിക്കാൻ ആണ് ആഗ്രഹിക്കുന്നത് ഒരുപാട് തെറ്റി ധാരണകൾ ഉണ്ടായിരുന്നു അതിനെല്ലാം ഉള്ള നല്ല മെസേജുകൾ തന്നതിന് നന്ദി മോന്റെ ഇഷ്ടത്തിന് ഇനി ഞങ്ങളും സപ്പോർട് ചെയാൻ ഈ വീഡിയോ ഉപകാരം ആയി സന്തോഷം
Thank you so much 👍🏽😍😍
@@bittythomas9654 താങ്കൾ studey start chritho?
@@maria-ze5vf hey class paadaanno padikkan
@@maria-ze5vf eppol class drop cheythekuvanu some health issue
നല്ല രീതിയിൽ പ്ലാൻ ചെയ്ത് യൂറോപ്പിൽ settil ആകാൻ താൽപര്യം ഉള്ളവർക്ക് ഉപകാരപ്പെടുന്ന video ആണ്
That what I meat but this video Manu Bro. Thankyou so much bro 😍❤️❤️😍😍
അഹങ്കാരം ജാഡ ഇതൊന്നും എന്താണെന്ന് പോലും അറിയാത്ത സിയാദ് ഇക്കാ നിങ്ങ പൊളി ആണ് ഒത്തിരി സ്നേഹം ഈ അനിയന്റെ വക 😍😍😍😍😍
😂😂 thank you thank you 😍😍👍🏽👍🏽.
നല്ല ഉബകാരമുള്ള വീഡിയോ സൂപ്പർ ഡാ 💐 ഞാൻ എല്ലാ ഗ്രുപ്പിലും ഇട്ടിട്ടുണ്ട്
Wonderful. Thank you so much faris bro ❤️❤️😍😍
Bravo Siyad, great informations❤️❤️❤️❤️
Dankeschön ❤️❤️😘😘😘
Phon number tharimo
എല്ലാവരും കാത്തിരിക്കുന്ന video waiting ikka ❤
Hope you watched it 😍😍❤️❤️👍🏽
@@EuropeanDiarybySiyadRawther ഇക്ക അപ്ലിക്കേഷൻ form ഉണ്ടോ
♥️Siyadikka..... Iam ready...... German class nte enquiry കായി ഇപ്പൊ തന്നെ പോകുവാ ഞാൻ.... Santamonica യിലേക്ക്...... എനിക്കെങ്ങനേലും ഇവിടുന്നൊന്നു രക്ഷപെട്ടാൽ മതി 👍🏾
Good luck and when u when b2 email me if u need help.
Broo contact number
ഞാൻ ഒരു പാട് അന്വേഷിച്ചിരുന്നു SSLC കഴിഞ്ഞവർക്ക് ഏതെങ്കിലും പഠിക്കാൻ പോകുവാൻ പറ്റുമോ എന്ന് എല്ലാവരും പറഞ്ഞിരുന്നത് +2 ആണ് വേണ്ടത് എന്ന് ആകെ വിഷമിച്ചിരിക്കുക ആയിരുന്നു SSLC കഴിഞ്ഞവർക്ക് യൂറോപ്പ് നടക്കാത്ത സ്വപ്നം ആയിരുന്നു താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
Thank you so much 😍😍❤️❤️
@@EuropeanDiarybySiyadRawther Bro namber tharumo
Contact through email only Bro
@@EuropeanDiarybySiyadRawther email id തരോ
@@joyalvs2203 ബ്രൊ നമ്പർ തരുമോ
This went so deep …very well explained Siyad Bro..✌🏼✌🏼
Thank you bro
siyad , great work with good informations
thanks
Thank you so much 😍😍❤️❤️❤️
Informative & inspiring!
Thank you so much 😍😍❤️❤️
Hi bro am tamilnadu women. Thank u so much.. I could understood ur language bcoz u r explained very slowly and clearly.. 👍
Thank you so much Siri sis. I am glad to know I did explain well 😍😍❤️❤️👍🏽
Ikka adipoli informative vedio 🥰
Stay safe ikka 💝
Thank you so much Sidharth Bro 😍😍❤️❤️
നല്ല മനസ് ദൈവം അനുഗ്രഹിക്കട്ടെ 🥰
😍😍🙏🏽🙏🏽😇
Dankeschön mein Bruder 😍😍
Thank you 😍😍❤️❤️
Well explained! Everything is clear!!👏 this video is very helpful for me,bcoz im learning German for a few long to do ausbildung in Germany.im really happy to know about an other opportunity.Danke schön❣️
Thank you so much Silla sis watching full video and letting me know it make everything clear😍😍❤️❤️
Wt is this Germany. Im
German language easy anoo
German easy anooo
@@ahmedsafeer213 no, padikkan budhimutt aanu. Nalla hardwork undengil B2 level okke pass aakam. Pakshe Germanyil poyi avide samsarikkan okke difficult aanu. Samayam edukkum.
Bro, you remember me, I just watching this video. Very useful for our students, very good bro
Where we met bro? 😀Thank you bro
Now i am 28 ശോ കുറച്ച് മുൻപേ പറയാമായിരുന്നില്ലേ ഇക്കാ...🤕🤕
Age limit Illa Bro ❤️❤️😍😍 try you will never know
interested aan 💯 next vlog chaiyuu
Thank you so much 😍😍❤️❤️
ഇത് പഠിക്കുവാൻ എത്ര ചിലവ് വരും.. Agency through ആണോ ചെയ്യേണ്ടത് എന്നൊക്കെ ഒരു vdo ചെയ്യാമോ ?
Video onnu koodae Kanu Ellam explain cheythittundu
Thank you brother, very informative video ❤
Thank you so much Ezio 😍😍❤️❤️
@@EuropeanDiarybySiyadRawther np:)
,രക്ഷപ്പെടുമെന്നു ഉറപ്പാണെങ്കിൽ എത്ര കഷ്ട്ടപ്പെടാനും തയ്യാറാണ്, എത്തിപ്പെടാൻ ആരെ സമീപിക്കണം
German language b2 first.
Pls give me your mail id
@@EuropeanDiarybySiyadRawther have german language B2 . Now what should I do
Angineyaanenkil lokathellaavarum rakshappedoole sister?? Try,,. Athanu maarggam
@@clearthings9282 athalle avarum paranje
നമ്മുടെ നാട്ടിൽ general nurse മാരെ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. General nursing പഠിച്ചവർക്ക് നമ്മുടെ നാട്ടിൽ തന്നെ ജോലി കിട്ടാനില്ല. പിന്നെ എങ്ങനെയാണ് austria പോലെയുള്ള രാജ്യത്ത് general nursing പഠിച്ചവർക്ക് ജോലി ലഭിക്കുക.... നിങ്ങൾക്ക് ഉറപ്പുണ്ടോ ജോലി ലഭിക്കുമെന്ന്...... എനിക്ക് അടുത്ത വർഷം abroad study ക്ക് പോകണം എന്നാണ്..... Austria ആണ് പഠിക്കാൻ ഏറ്റവും താല്പര്യമുള്ള രാജ്യം... നിങ്ങൾക്ക് എന്താണ് പറയാനുള്ളത്
Video kandal enikk parayanullathu kelkkam,
Kittatha illalo...Job cheyunavar orupad undello naatil thanne
Super explained bro😄 keep going👍
Thank you so much Majeed Bro 😍😍❤️❤️
@@EuropeanDiarybySiyadRawther always welcome🙂
Hi. Siyad bro... Waitting...
Thank you so much Jomol sis 😍😍❤️❤️❤️
Very useful video...Thank you sir
Happy to hear that Mareena sis 😍😍❤️❤️
chetta ee subject nte next updation ulla oru vedio cheyyanam chetta. ellarkkum interested anu. next level ariyan wait cheyyunnu
German padikkathae next level arinjittum kariyum undennu thonunilla.
@@EuropeanDiarybySiyadRawther njangal ellarum padikkan thudangi. nammal enthayalum irangi thirichu ini pinnottilla. that's why I requested to a vedio about next procedure
Sure I will do soon
@@AmanAman-wm6kl aman എവിടെയാ പഠിക്കാൻ പോണേ
@@EuropeanDiarybySiyadRawther അടുത്ത വീഡിയോ പ്രതീക്ഷിച്ച് online പഠനം തുടങ്ങി .
Nice Video Keep going 👍👍👍
Thank you so much bro 😍😍
Very helpful video bro.ee video kanditt subscribe cheithathaane. Ithpole Austriayl nursing jobnde benifts salary tax expense PR duty hours vacations ithindeyokke detailed video cheyyamo. Germany patti kandittund but Austriayepatti illa .
Welcome to European diary family. Sure aayittum cheyam. 👍🏽👍🏽
Application fill ചെയ്യുന്ന video ഇടുമോ please??
Nokkam Bro 😍😍❤️👍🏽
Pls oru video upload chyyamo?
chetta vedio pala thavana kandu. German padikkan erangiyal minimum 10 months edukkum. appozhum nilavile situation ayirikkumo Austria yil. Appozhum nursing assistant course avide padikkan pattumo. Nammal ippo German padichu pinned waste akumo. Chettan u ee karythil urappu parayan pattumo. 29 vayassu ayi. avide vannu course padichu kazhinju namukku job sure anallo alle. Enthayalum next oru vedio koodi cheyyanamennu abyarthikkunnu. more details about this course and surety of nursing assistant job
If u r completing your nursing assistant course the job opportunity will be 100 percent and in next five years the situation will not change. May be the stipend money might have some changes but opportunity to study for free will not change and course possibilities as well.
@@EuropeanDiarybySiyadRawther thank you for your valuable reply
@@AmanAman-wm6kl bro language padikkan thudagyio , contact number onnu tharuvo
@@ajeshjose5181 ya started
@@AmanAman-wm6kl language padichit anganund? Easy ayi catch cheyan pattunundo? Place avideyan?
Good job Siyad 👍
Thank you 😍😍😍
Chettta well explained👌👌👌👌
Oru samshayamb undu
Marriage kazhinja girlinu spouse ne depend chydhu kondu pokan possible aano
Ee course I’ll pattilla
Mein Bruder. Vielen dank.. Ready to apply
Good 👍🏽
Hii nice video you explained very well. Can you please do a video on teachers job in Austria. 🙏
I will try but not sure when I can
ബ്രോ താങ്കൾ പറഞ്ഞത് പോലെ ജർമൻ പഠിച്ചു വന്നാൽ ഈ കോഴ്സ് എടുത്തു പഠിച്ചത് കൊണ്ട് ഒരു ഉപയോഗം ഇല്ലാണ്ട് ആയി പോകുമോ. കോഴ്സ് നെ കുറിച്ച് ഒരു ഡീറ്റൈൽ വീഡിയോ ചെയ്യാമോ. അറിയാൻ ആഗ്രഹം ഉണ്ട്.എനിക് വളരെ അധികം താല്പര്യം ഉണ്ട് . സമ്പന്ന കുടുംബം ഒന്നും അല്ല ഇല്ലാത്ത പൈസ ഉണ്ടാക്കി ഇത് പഠിക്കാൻ ഞാൻ തയ്യാർ ആണ്. B2 ജർമൻ വരെ പഠിച്ചു കഴിഞ്ഞു ഞാൻ താങ്കൾക്ക് മെയിൽ അയക്കുന്നുണ്ട്. താങ്കളുടെ മെയിൽ ഐഡി തരാൻ വിരോധം ഇല്ലേൽ തരാം. ഇങ്ങനെ ഒരു ഇൻഫർമേഷൻ തന്നതിന് നന്ദി ഉണ്ട്.
:)
@@mcr7874 jerman പഠിക്കാൻ പോയിതുടങ്ങിയോ
@@josepalamattam5221 mm
Bro b2 kazinjo
താങ്കൾ ജർമൻ ഭാഷ പഠിക്കാൻ പോയോ?
Well explained, Siyad.
Thank you ❤️
Chetta ithinde processing vedio onn idane plz♥️
Sure aayittum
ഞാൻ German പഠിച്ച കഴിഞ്ഞ് എനിക്ക് നിങ്ങളുമായി contact ചെയ്യാൻ ആഗ്രഹമുണ്ട്, ഞാൻ എന്താണ് ചെയ്യേണ്ടത്. Germany യിൽ ausbildung കോഴ്സിനെക്കാൾ എനിക്ക് ആഗ്രഹം austria യിൽ പഠിച്ച അവിടെ job ചെയ്യാനാണ്
German padichit contact cheyy
Aliya.. watched full video, very well explained. hope this answers many people's question. Real motivation & dedication undengil aarkum evide varam + ജോലിയോടുള്ള ഒരു സ്നേഹവും വേണം (very important)
Yes bro
max age undo
@@AmanAman-wm6kl ഈ കോഴ്സ് ചെയ്യുന്നുണ്ടോ
@@josepalamattam5221 ja cheyyunnundu
@@josepalamattam5221 ningalude place evida course cheyyunnundo
Hii ...bro waiting
Hope you have watched it already 😍😍❤️❤️
ന്റെ മോനു ഈ കോഴ്സ് ചെയ്യാൻ ആഗ്രഹം ഇണ്ട്..
Try cheythu nokku
B1 ആയോ
Makan പഠിക്കാൻ പോയോ
Yes ഞാൻ റെഡിയാണ് ഞാൻ പത്താം ക്ലാസ് പാസ് ആണ് ചേട്ടന്റെ നമ്പർ ഒന്ന് ഇട്ടു തരുമോ വാട്സ്ആപ്പ് ഉള്ള നമ്പർ ആണെങ്കിൽ നല്ലതായിരുന്നു
German B2 Pass ayo ??? Ennal contact cheyan agency number tharam allathae veruthae time kalayanda. B2 kittiyal email europeandiary18@gmail.com. Will help for sure.
Thank you so much for this informative video.
1) can you pls suggest other medical related course that can be done in Austria .
2) Also some good place to study German language in Kerala.
All medical related courses are good. All u need to get admission. Just google for the German language tutoring center in Kerala. And I already mentioned when I got it in this video 😍❤️❤️👍🏽👍🏽👍🏽
How to apply
B1 level language വെച്ച് ഈ നഴ്സിംഗ് കോഴ്സ് വരാൻ പറ്റുമോ....? B1 language വെച്ച് വരാൻ പറ്റുന്ന മറ്റ് ഏതെങ്കിലും കോഴ്സുകൾ ഉണ്ടോ
Illa
ekka pls enikk oru help venam, najn SSLC kazinjathan. 😔
ethuvare onnum evideyum ethitilla enthu cheyanam ennupolum ariyilla.. ee jobin vendi enne help cheyuvo pls ekka
എന്റെയും അവസ്ഥ ഇത് തന്നെയാണ് 😥
Already explain cheythittundu ttundu Amirth Bro. Please follow that
Very good informatiiv vedio .thankuu
Thank you so much Bindu sis 😍😍❤️❤️👍🏽
എന്റെ വൈഫ് ജർമനിയിൽ biotecnology കോഴ്സ് ഇപ്പോൾ കഴിഞ്ഞു.. ഓസ്ട്രിയ ലോട്ട് ജോലി or എഡ്യൂക്കേഷൻ ആയി അഡ്മിഷൻ possibilty ഉണ്ടേൽ onnu explain ചെയ്യാമോ..B phram & sslc, plus2 അതിനൊക്കെ high mark ഉണ്ട്. Language B1 ഉണ്ട് B2.1 കഴിഞ്ഞു..എനിക്ക്ഉം ലാംഗ്വേജ് proficiency und.Deutsch language free education keralathil illa.. A1 osd aanel 10000+ exam fee 85000. Goethe aanel 20000+ exam fee ആവും incl gst
Osd or telc aanu affordable
Bro check the possibilities B pharm nostrification in Austria
@@EuropeanDiarybySiyadRawther എന്റെ വൈഫ് ഇൻസ്റ്റയിൽ മെസ്സേജ് അയച്ചിരുന്നു ബ്രോക്ക്
Nice explanation 🥰👌🏻
Thank you so much Sujith Bro 😍😍❤️❤️
Bro eniku interst und but spouseina koduvaran pato nest details oru video cheyamo
Cheyam bro 👍🏽
Course kazhinju job ok ayal family ye kondu pokan pattumo . Course nu cheran age limit undo
Pattum
Gute Informationen Bruder... 😎 കീപ് ഇറ്റ് അപ്പ്
Thank you so much 😍😍❤️❤️
Nizzeee video
Thank you Remeesh Bro 😍😍❤️❤️
Ee course ippol cheyyamo..
Age 45 kazhinju..
Language padikkunnud..
Language ittiri tough aa...atha..
b2 akunneullu..
Ethu SSLC ulavaruku mathrame olloo bro +2 kazhijal pattillee
Ashly minimum qualifications anu paranjathu. Enthanu Bro pluse two finish aayittum athum paranju manasilakkano 😂😂😍❤️🙏🏽
എന്റെ മോനേ പറഞ്ഞു വിടാൻ ആണ്.... അങ്ങോട്ട് പോകാൻ എങ്ങനെ എന്ന് പറയൂ.... അരെ കോൺടാക്ട് ചെയ്യണം
B2 German pass aayal namukku nokkam
Namukku thanne apply cheyyamo or agency nokkano? Athupole living expenses kooduthal ano?
Yeah u can apply by yourself. Living expanse nigal jeevikkuna polae yirikkum 👍🏽
Apply akkndoo ???
Bro. Thank you
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് .. Great ഞാൻ suscribe ചെയ്തു
ഞാൻ കുവൈറ്റിൽ care giver ആയിട്ട്
ആൺ വർക് ചെയ്യുന്നത്
One time o visit ostriya. ജർമനി. ഇറ്റലി.. അതുകൊണ്ട് endeelum ഹെൽപ് ഉണ്ടോ അവിടെ എത്താൻ
German Ill b2 and evidathae education undegill namukku opportunities undu.
@@EuropeanDiarybySiyadRawther
Ok bro tank you so much
Siyad bro👍❤🌹
Hello Ibrahim Bro ❤️❤️😍😍
👍👍 good bro
Thank you so much ❤️❤️😍😍
Bro, One question!!
Oru accountant with 2 year uae experience....
Austria ahnu, lakshyam!
avde vannttu, job nu apply cheythaal... kitttaan budhimuttundaavumo?? ( Visit Visa il vannnitttu ) Office Works ! Polthe.....OR Whatever!! ready for anything... enthenkilum....
Aim Austria ahnu...
enthu cheythu thudanganam? please guide me.... with a response! please....
njan 2017 muthal, Austria nodu thudangya pranayam ahnu
Bro enikku ariyavunna opportunity yudae video anu Ithu. Other opportunities Enikku ariyilla.
Hi, Siyad ikka Greetings of the day.
Nalla informative aaya video aanu. Ikkayude E video kandu kandathinu shesham wife German padich kondirikkunu course apply cheyyan. Thank you so much for making this video❤️. God bless you
Rees Bro once she gets b2 pass and if u need any further help, email me 😍😍❤️❤️👍🏽
@@EuropeanDiarybySiyadRawther Thanks Siyad ikka 😍😍 for reply, definitely ikkayude help&support venam. After B2 we will send the mail for further help. Don't ignore us...🙏
Sherikkum effort edutthu padichu b2 passayal always ready to help.
@@EuropeanDiarybySiyadRawther 🙏🙏
Ippozhum ee program undo... Pls reply
chettan oralude vakku kettu German language padikkan pokua. Next step aya nursing assistant entrance exam, bakki ulla procedure ithilokke ellarem help cheyyan pattumo chettanu. Atho njangal agency nokkendi varumo. Enthokke ayalum next step entha ennu koodi parayanam
If you really need help and you are genuinely willing to learn and work I will definitely help.
Me too
@@mcr7874 try cheyyunnundo? language padichu thudangiyo?
@@leenaarun4459 നിങ്ങൾ apply ചെയ്തോ jerman പടിക്കുന്നുണ്ടോ
@@maria-ze5vf B2 തീരാറായി avdeyo
Nte husband offshore il 10year ayi work cheithondirikkuva...12th kazhinj diploma in marine technology aanu padiche..31vayas und.. E background ayath kond visa reject aakumo
Correct ariyilla.
Hi bro .can u please make a vedios for IT related jobs in Europe or especially in Austria
Riyas Bro recent updates ariyilla. But I have done videos about engineering. Check my playlist migrate to Europe.
@@EuropeanDiarybySiyadRawther ok siyad bhai let me check it out ur playlist
Waiting
Hope you have watched it already 😍😍❤️❤️
Sir... എനിക്ക് ഈ കോഴ്സ് ചെയ്യണം... First German language padikkanm... I have completed my B. Ed course.. Pls replay.... Love the place ❤❤❤
Shamil video sherikum kando?? Ellam nalla polae explain cheythittundalo .
Broo contact number tharoo?
Jerman language padikkan anthu cheyyanam.
സ്മിതാ,
ജർമൻ ഭാഷാ-
ഓൺലൈനായും / ഓഫ് ലൈനായും
പഠിക്കാൻ സാധിക്കും.
Relevent... 🤝👌
Thank you so much 😍😍❤️❤️
@@EuropeanDiarybySiyadRawther ബ്രൊ ഇതിന് പ്ലസ്ടു വേണോ sslc യും iti ഒള്ളൂ
Nobady can survive with 150000 in Europe 40% of salary will be cut
Approx 1.5L for learning German only😸
there are enough people living very well with this income bro, and it will depend upon you, what you want? I already told it’s easy and secure way than to stay somewhere without job or visa. If you want more money you have more possibilities to learn or study. That’s up to you. I just share my 7 years of experience in local life. 😅😅😅😅. And with negetive attitude people will always jump in to the trap, so must know what the you or other guys want, and which possibilities you have.
എന്റെ, മകൻ ഹോട്ടൽമാനെജ്മെന്റ് ഡിഗ്രി കഴിഞ്ഞു, പോർച്ചികിൽ, പോകാൻ പണംകൊടുത്തു. 1 വർഷം ആയി ഇതുവരെനടന്നില്ല
Aplication fill egane cheyyum plzz agane oru video cheyyu plzzzz
Soon.
Njn 10pass anu.. വയസു 28
എനിക്ക് ഈ ജോലി ചെയ്യാൻ താല്പര്യം ഉണ്ട്.
Bro padichu edukkanam German Pinae ee course sadhikkumegill try cheyu.
ബ്രോ നിങ്ങൾ പഠിക്കാൻ തുടങ്ങിയോ?
Austria vs germany oru video cheyyamoo.. (Including nurses )
Sofia Sis namukkunokkam. Eppo pattum ennu parayan pattila ketto 😍😍❤️❤️
Fluent german language, avashayam annu,I don't know from where give money,for living & food,I mean for apartment ,rent for apartment
😅
ബ്രോ എനിക്ക് പഠിക്കാൻ നല്ല താല്പര്യം ഉണ്ട് B2 പഠിച്ചു പാസ് ആയിട്ടും ബാകി കാര്യങ്ങള് നടന്നില്ലെങ്കിൽ ബ്2 വെച്ച് അവിടേക്ക് തന്നെ വേറെ വല്ല എന്തെങ്കിലും ജനറൽ പനിയെങ്കിലും കിട്ടാൻ വല്ല ചാൻസ് ഉണ്ടാകുമോ😌.ഇത്രയും കഷ് കൊടുത്തു പഠിച്ചിട്ട് അതിനു പുറകെ പോയ സമയവും അല്ലെങ്കിൽ നഷ്ടംവുമോ.ഇത് പോലുള്ള വീഡിയോ ഇട്ടതിനു ഒരുപാട് നന്നി❤️.ഇതിനൊരു റിപ്ലേ പ്രധീശികുന്നു.
If you can study German and can get b2 then I think other one is also possible. Hope for the best. 😍😍❤️👍🏽
B2 kazinjo bro
B2 kazinjo
Hi... Siyad bro.. Au pair visa nallatjano.. Bro. one year Au pair contract kazhinj diploma nursing course nu join cheyyan pattumo. Self admn.. Edukkan pattumo. Plz reply...
AU PAIR VISA????
Upgrade cheyyan pattum
B2 പഠിക്കാൻ അത്ര എളുപ്പമല്ല.
ആണുങ്ങൾ 90 % പരാജയപ്പെടുന്നു.
Ano ???
Bro form fill cheyuunna video iduvo☺️
Nokkam soon.
Bro contact number tharoo enikum interest inf padiakn
German edukku then will help you with the admission
Haii എനിക്ക് ഇപ്പൊൾ 18 വയസ്സാണ് NIOS PLUS TWO ചെയ്യുന്നു എനിക്ക് ഓസ്ട്രിയക്ക് വരാൻ പറ്റുമോ അവിടെ നഴ്സിംഗ് പഠിക്കാൻ പറ്റുമോ ജർമൻ പഠിക്കാൻ തയ്യാറാണ് .NIOS അവിടെ valid ആണോ Nios പഠിച്ചതുകൊണ്ട് അങ്ങോട്ട് വരണെന്തെങ്കിലും കുഴപ്പം ഉണ്ടോ Please reply 🥹. NIOS ആയാലും എത്ര percentage mark വേണം (പ്ലസ് two).
Plus two kazhinjal nursing padikkam
Bro... അവിടെ electrical വേക്കൻസി ഡയറക്റ്റ് അപ്ലൈ ചെയ്യാൻ പറ്റുന്ന സൈറ്റ് വല്ലതും അറിയുമോ
No idea bro
@@EuropeanDiarybySiyadRawther ഓക്കേ.. Thanks
SIR NIOS അവിടെ VALID ആണോ പ്ലീസ് REPLY ❤
Bro njan 39 yrs kazhinju 2000 pre degeree pass ayi eni avde one year education visa kittumo elderly care. Naattil 5yrs wrk experience undu.
Age is just a number. Only we need to get German and course padikkuka.
ഇവിടെ നിന്നും ജർമ്മൻ ലാഗ്വേജ് പഠിച്ചതിനു ശേഷം അവിടെ വന്ന് നേഴ്സി ഗ് പഠിക്കാൻ ,
ഏജൻസി വഴി വരാൻ വലിയ തുകയാണല്ലോ ചോദിക്കുന്നത് !
(അഞ്ചു ലക്ഷം രൂപ അടുത്ത് )
നമുക്ക് സ്വന്തമായി അപ്ലേ ചെയ്യാൻ പറ്റുമോ?
എന്തു ചെലവ് വരും?
മറുപടി തരാമോ ?
Full video kandu nokku sahodara
Accountant jobsine kurich oru video cheyyumo..
IELTS or German language eathaan austriayil kooduthal chodikkunnath.
My qualification. +2 commerce and diploma in accounts.
European accounts course endhelum undo. Please reply siyadikka
Reply
German, account job no idea
@@EuropeanDiarybySiyadRawther thank you ❤️😘
ബട്ട് ചെലവൊ? മിച്ചം വല്ലതും ബാക്കി ഉണ്ടാകുമോ
Explain cheythittundu.
Bro
Epozhokkeya admission time?
Subscribed bro
Thank you so much Vipin Bro welcome to the European diary family 😍😍😍❤️❤️👍🏽👍🏽
Orupadu samsarikan agrahamundu.. Italian canal super.. Then you are attitude is genuine
😍😍❤️❤️
Super bor
nte wife Germany il Ausbildung cheyunnu
athu 3 yr aanu
ee 1 yr option nkum nokkanam
thanks for the info
All the best bro
Bro 35 age ulla aalanu njan. Nattil job onnum shariyakunnilla, MA English kazhinjatha pinne ADCA. Financially alpam bhuddhimutt und. Enne polullavarkk enthenkilum sadhyatha undo ennu parayumo please 🙏🏻.
Please do a video regarding how to fill the form
Pls complete your German course then contact me, I will help you
Bro link evde kittathr... Ith fill cheytho.... Onn contact cheyyamo..
ഞാൻ ഒരു ആശാരി പണിക്കാരനാണ് എനിക്ക് വരാൻ പറ്റുമോ അതോ നേഴ്സിന് മാത്രമോള്ളോ ഒന്ന് റിപ്ലെ തരാമോ +2 പഠിച്ചു
German പഠിച്ചു അതിൽ b2 level pass ആയാൽ ഇവിടെ nursing പഠിക്കാൻ വരാം. അതാണ് video യിൽ വിവരിച്ചിരിക്കുന്നത്.
വളരെ വ്യക്തമായി വിശദീകരണം 👍🏻thnks brother.. .age 45, qualifi:+2 and light motor driving, any chance 🤔🤔nursing assistant നു ഇനി ശ്രമിക്കാൻ പറ്റുമോ..🙏🙏
Age oru prashnam Alla. But German and the course padikkanam.
Thank you broo😍😍😍
Siyadukka.. Videos ellam kanarundu.. Welders inu vaccancies undo avide?
Sorry Bro correct information ariyilla.
Pls make a vid for application procedure and maximum age pls
Sure soon.
Oru doubt, nammal German padikkunna institution nte certificate veno or Goethe final exam nte certificate mathiyo. Athum(institution) chodhikkumo? Private ayi padikkumbol certificate illa. Atha.!
Certified organization like ÖSD, Goethe, Angane Kure sangathikalund, avarude cirtificate venam
@@EuropeanDiarybySiyadRawtherok . Appol nattil goethe B2 exam pass ayal, athinte certificate mathram alle kittullu? ÖSD entha?
10th kazhinjavarku cheyyan pattiya vere endengilum course undo nurse allathe
Sorry Bro correct ariyilla
Bro njn plus 2 kayn IELTS pass ayye ennat avide vannat bsc nursing padikan annu thalparym but IELTS use akki bsc nursing padikan patulale avide ?? 😢
Pls reply (very important)
Bro you need b2 in German for study. You don’t need IELTS.
Sir njan 10th pass ayapo iti padikaan poyi appo +2 nirbathamano
Sir njnum ente friend sslc kazhinj ee vdeo kandathod koode ee course cheyyan agrahikunu avide vann
Yeah good luck. Get b2 in German first. 😍😍👍🏽👍🏽
Bro b2 kazinjo
@@maria-ze5vf ഇതിലെ ഒരു cmt കണ്ടോ ഭാഷ പഠിക്കുന്നതിനു സർഫിക്കറ്റിനു വാല്യൂ ഉണ്ട് osd, goethe എന്നൊക്കെ
Thank for the information
Thank you so much Meladit 👍🏽👍🏽😍😍❤️❤️
Age 17 must ano enta frend b2 veval padichthu anu avan paraju keralathil ninnu german padichu varunnthu na kalum nallathu avid poyi pidikkunnthu anu nallthu yannu aviduntha german jettal nan ethu alla padichthu yannu 😨
Pinne ayalodu chodikk bro😅, Ithu Ente suggestions and openion through my experiences