ഈ യുവ കർഷകനിൽ നിന്നും നമുക്ക് വളരെയേറെ പഠിക്കാനുണ്ട് // Part 2 // Plantain Farming //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 472

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  4 ปีที่แล้ว +47

    ഈ യുവ കർഷകനിൽ നിന്നും നമുക്ക് വളരെയേറെ പഠിക്കാനുണ്ട് part 1
    Link th-cam.com/video/nxpBsUOPLz4/w-d-xo.html

    • @sushamaskitchen8358
      @sushamaskitchen8358 4 ปีที่แล้ว +2

      Aju.. സൂപ്പർ കാഴ്ചകളാണ് ഞങ്ങൾക്ക് നൽകിയത് congratulations

    • @sushamaskitchen8358
      @sushamaskitchen8358 4 ปีที่แล้ว +2

      കാണാൻ തന്നെ എന്താണ് ഭംഗി ഇതു കണ്ടിട്ടു ഒരു നേന്ത്ര വാഴയെങ്കിലും നടണമെന്നു ആഗ്രഹം തോന്നി മറ്റുള്ള വാഴകള് നിറയെ ഉണ്ട് എന്തായാലും ഇക്കുറി ഒന്നു വെച്ചുനോക്കണം അപ്പോൾ ഇനിയും ഇതുപോലെ നല്ലത് നല്ലത് വീഡിയോസ് പ്രതീക്ഷിക്കുന്നു രണ്ടുമൂന്നു ദിവസമായി അജുന്റെ വീഡിയോസൊന്നും കാണുന്നില്ലല്ലോന്നു വിചാരിക്കുന്നു മീന് നിന്റെ ചേച്ചി ഉണ്ടാക്കിയപോലെ ഒന്നു ഉണ്ടാക്കിനോക്കി അത്രക്കങ്ങു പോരാ ഇനി മീന് നിങ്ങളുടെ മീനല്ല ഇതു അയില ആയിരുന്നു അതുകൊണ്ടാണാവോ നമ്മള് സാധരണ ഉണ്ടാകുന്ന ഒരു ടെസ്റ്റു കിട്ടിയില്ല ഒരു വെറൈറ്റിയാണു 👍👍😍😍🙏🙏🙏

    • @thellump7253
      @thellump7253 4 ปีที่แล้ว +2

      ഒരുപാട് നന്ദി ഉണ്ട് ട്ടോ അടുത്ത ഭാഗത്തിൽ തുള്ളി നന പ്ലംബിംഗ് ചെയ്ത രീതി കൂടെ കാണിക്കാൻ മറക്കല്ലേ പ്ളീസ്

    • @ziyafaizal2972
      @ziyafaizal2972 4 ปีที่แล้ว +1

      ഈ കർഷകൻ രാസവളം ഉപയോഗിച്ചുള്ള കൃഷി രീതി ആണ് ഉപയോഗികുന്നത് ജൈവ വളം ഉപയോഗിച്ചുള്ള കൃഷി രീതി പ്രോൽസാഹിപ്പികുക

  • @Mummusvlog
    @Mummusvlog 4 ปีที่แล้ว +48

    ചെറുപ്പക്കാർ ഇങ്ങനെ കാർഷികമേഖല യിലേക്ക് വരുന്നത് സന്തോഷം ആണ്
    പക്ഷെ അവർക്ക് നല്ല പിന്തുണ കൂടി വേണം
    ആശംസകൾ

    • @jaymohanpn7127
      @jaymohanpn7127 4 ปีที่แล้ว +1

      Mummus vlog that’s true gvt must help all farmers

  • @dominus_varlok
    @dominus_varlok 4 ปีที่แล้ว +19

    ആദ്യമേ യുവകർഷകന് ഒരു big salute.നിങ്ങളുടെ വീഡിയോ കാണാൻ waite ചെയ്തിരിക്കുകയായിരുന്നു.സൂപ്പർ വീഡിയോ.നല്ലരീതിയിൽ കൃഷിചെയ്യുന്നവർക്ക് മികച്ച പാഠമാണ് ഇത്

  • @zvlog5214
    @zvlog5214 4 ปีที่แล้ว +33

    First അടിക്കാൻ വന്നതായിരുന്നു അറിഞ്ഞില്ല ഇവിടെ കുത്തിയിരിക്കുന്ന ആൾ ഉണ്ട് എന്ന്. അജു ഏട്ടാ വിഡിയോ അടിപൊളി

    • @balujayasree
      @balujayasree 4 ปีที่แล้ว

      Nannum odi varum.. Appo kanam comment niddu nivarnnu kidakunney

  • @valluvanadan7130
    @valluvanadan7130 4 ปีที่แล้ว +72

    വീഡിയോ കാണുന്നതിന് മുന്നേ ലൈക്‌. കൃഷി ഇഷ്ടമാണ് അതോണ്ടാ

  • @kareemkareem4755
    @kareemkareem4755 4 ปีที่แล้ว +1

    കൃഷി കാണുമ്പോൾ തന്നെ കണ്ണിന് കുളിർമ്മയാണ് അജു ചേട്ടൻ തന്നെ തമാശ പറഞ്ഞ് ചിരിപ്പിക്കാറുണ്ട് പരിചയപ്പെടുത്തിയ യുവകർഷകൻ അതിലേറെ തമാശക്കാരനാണല്ലോ
    പoനാർഹമായ അറിവ് നൽകിയതിന് നിങ്ങൾക്കെല്ലാവർക്കും നന്ദി

  • @nandhasview
    @nandhasview 4 ปีที่แล้ว +19

    നല്ല ഐഡിയ ആണ് വാഴക്ക് കെട്ട് ഇടുന്നത് ...അല്ലെങ്കി എത്ര സ്ഥലത്തു കണ്ടിരിക്കുന്നു കാറ്റിൽ നാശനഷ്ടങ്ങൾ യുവ കര്ഷകന് ആശംസകൾ ....

  • @kamalakshankmaliyakkal7001
    @kamalakshankmaliyakkal7001 4 ปีที่แล้ว +1

    താങ്കളുടെ യൂട്യൂബ് ചാനൽ ഞൻ ആദ്യമായി കാണുന്നത് സുജിത്തിന്റെ ഇതേ വാഴ കൃഷിയുടെ എപ്പിസോഡ് ആണ്, അന്ന് അത് ഒരു സാധാരണ വീഡിയോ ആയിട്ടാണ് ഞൻ കണ്ടത്, പിന്നീട് കാണുന്നത് നിങ്ങളുടെ 6 സഹോദരങ്ങൾ ഒന്നിച്ച് താമസിക്കുന്ന വീടിന്റെ പരിസരവും മറ്റും കാണിച്ചില്ലെ ആ വീഡിയോ ആണ് ഞാൻ കാണുന്നത് അന്ന് മുതലാണ് ഞാൻ നിങ്ങളുടെ ചാനൽ കണ്ട് നിങ്ങളെ എല്ലാവരെയും എന്നും കാണും എന്ത് ടെൻഷൻ ഉണ്ടെങ്കിലും നിങ്ങളുടെ വീഡിയോ ഒന്ന് കാണ്ടൽ മതി കൂൾ ആവാൻ ജഗ്ഗുവിനെ ഭയങ്കര ഇഷ്ടമായി, വേറും 15 ദിവസം മാത്രമേ ആയുള്ളൂ ഞാൻ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട്, പെരുത്ത് ഇഷ്ടം

  • @prakashank8270
    @prakashank8270 4 ปีที่แล้ว +10

    മനോഹരമായ വാഴത്തോട്ടം. അഭിനന്ദനങ്ങൾ.

  • @prathapsfoodtv6643
    @prathapsfoodtv6643 4 ปีที่แล้ว +11

    വാഴക്ക് കെട്ടിടുന്ന രീതി നന്നായിട്ടുണ്ട്. കൃഷി ഇഷ്ടം

  • @thejasthejas7352
    @thejasthejas7352 4 ปีที่แล้ว +2

    യുവകർഷകന് ഹൃദയത്തിൽ കുതിർത്ത് ആശംസകൾ.. ഞാനും കുറച്ചു കൃഷിചെയ്യുന്നുണ്ട് ഞാനും ഒരു യുവ കർഷകൻ ആകാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു

  • @samsheershahinasamsheersha4206
    @samsheershahinasamsheersha4206 4 ปีที่แล้ว +3

    ഞാൻ ആദിയ മായി കാണുഞ്ഞതാണ്
    ഒരു ദിവസം കൊന്ന്ണ്ട് 15 വീഡിയോ കണ്ടു സൂപ്പർ ഫാമിലി ചേട്ടൻ ചേച്ചി
    ഒക്കെ സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍💐💐💐

  • @SanojTArjunan
    @SanojTArjunan 4 ปีที่แล้ว +1

    നല്ല കരുത്ള്ള വഴകൾ..... മണ്ണിനും ,പ്രദേശത്തിനും കൃഷി ക്കാരന്റെ അറിവിനും അനുസരിച്ചു കൃഷി ഇറക്കിയാലേ കൃഷി ഒരു ലാഭം ഉള്ള തെഴിലായി മാറ്റാൻ കഴിയുകയെള്ളു എന്നതിന്റെ ഉദാഹരണമാണ് ഈ തോട്ടം.....അജു ചേട്ടാ , ചേച്ചീ ,& ജഗു സുഖമെന്ന് കരുതുന്നു💚💚💚💚

  • @thellump7253
    @thellump7253 4 ปีที่แล้ว +5

    ഒരുപാട് നന്ദി ഉണ്ട്... അടുത്ത ഭാഗം തുള്ളി നന പ്ലംബിംഗ് ചെയ്ത രീതി കൂടെ കാണിക്കാൻ മറക്കല്ലേ പ്ളീസ്

  • @shibinkb7332
    @shibinkb7332 4 ปีที่แล้ว +7

    സുജിത്തേട്ടൻ ഫുൾ പോസിറ്റീവ് എനർജി ആണ്,ആദ്യത്തെ വീഡിയോ വീണ്ടും കാണാറുണ്ട്

  • @abutirur2618
    @abutirur2618 4 ปีที่แล้ว +2

    ഇന്നലെയും വിഡിയോ കാണാതായപ്പോൾ എന്ത്‌ പറ്റി എന്ന് ആലോചിച്ചു. ഇന്ന് കണ്ടപ്പോൾ സമാധാനമായി.
    എന്തായാലും ഇത്രയും നല്ല അറിവ്‌ പങ്കുവെച്ചതിനു നന്നി.

  • @ajithkarthika3317
    @ajithkarthika3317 4 ปีที่แล้ว +3

    Nice vlog !
    ആദ്യം കർഷകനായ സഹോദരന് അഭിനന്ദനങ്ങൾ ! കൃഷി തുലോം കുറവായ ഈ കാലത്ത് നന്നായി വാഴക്കൃഷി ചെയ്യുന്നതിന്.
    ക്യാമറ വർക്ക്‌ സൂപ്പർ. പിന്നെ ജഗുവിന്റെ ഇൻട്രോ അടിപൊളി. വളരെ നല്ലൊരു വ്ലോഗ്.

  • @francisjoosa920
    @francisjoosa920 4 ปีที่แล้ว

    യുവകർഷകൻ സുജിത്ത് അഭിനന്ദനങ്ങൾ...👍👍👍💐💐.. പിന്നെ അജു നിങ്ങടെ അവതരണം സൂപ്പർ..👌💐💐 അതിമനോഹരമായിരിക്കുന്നു

  • @SophyMathew
    @SophyMathew 3 ปีที่แล้ว +1

    സരിത യും കൂടി വന്നത് കണ്ടപ്പോൾ നല്ല തൃപ്തി യായി ..ഒരു സന്തോഷം !

  • @flywellmedia8716
    @flywellmedia8716 4 ปีที่แล้ว +2

    Super idea. 👍

  • @minimilitia4902
    @minimilitia4902 4 ปีที่แล้ว +2

    Super video.... മനസ്സ് നിറഞ്ഞു.. കായകുലകൾ പെട്ടിവണ്ടിയിൽ കൊണ്ട് പോകുന്നധ് കണ്ടപ്പോൾ.........
    പിന്നെ നോമ്പ് തുറ വിഭവം ചെയ്യാമെന്ന് പറഞ്ഞിട്ട് ചെയ്‌തില്ലല്ലോ.... !

  • @shahidathadayil1276
    @shahidathadayil1276 4 ปีที่แล้ว +8

    ഫസ്റ്റ് എന്നത് നടക്കില്ല. 😑നല്ലതുണ്ട് കാണാൻ. എനിക്ക് ഇഷ്ടായി. സൂപ്പർ 👍👍

  • @fennydev1
    @fennydev1 4 ปีที่แล้ว

    Good video... big salute... ആ യുവ കർഷകന്... പിന്നെ.. ആ വാഴ കെട്ടുന്ന വള്ളി ഞങ്ങൾ ഇവിടെ വിളവെടുക്കുമ്പോ മുറിച്ച് കളയില്ല. എടുത്തു വക്കും, അടുത്ത തവണ ഉപയോഗിക്കാൻ...

  • @sanathomson9680
    @sanathomson9680 4 ปีที่แล้ว +1

    അജുവേട്ടാ സൂപ്പർ ഇതൊക്കെ കണ്ടിട്ട് കൊതിയായിട്ടു പാടില്ല കൃഷി ഒരു സംഭവം തന്നെയാട്ടോ 👍👍സുജിത് നല്ലൊരു കൃഷിക്കാരൻ തന്നെയാ സ്വന്തം രീതികൾ ഉപയോഗിച്ച് വിജയിപ്പിച്ചെടുത്ത കൃഷിക്കാരൻ ഇനിയും ഈ മേഘലയിൽ കൂടുതൽ വിജയങ്ങൾ കൈവരിക്കുവാൻ സാധിക്കട്ടെ 🌹🌹🌹👍👍👍 പിന്നെ ഒരു പ്രത്യേക കാര്യം വീണ്ടും ഓർമ്മിപ്പിക്കുന്നു എല്ലാവരും മാസ്ക്ക് ഉപയോഗിക്കുക

  • @aaryag5315
    @aaryag5315 4 ปีที่แล้ว +2

    ഈ പച്ചപ്പും , ഹരിതാഭവും ഉള്ള നമ്മുടെ നാടിനോളം വരുമോ , വേറെന്തെങ്കിലും ?? 🥰 .. കാണാൻ തന്നെ ഒരു കുളിർമ്മ.. 💚💚💚 .. ഇനിയും ഇനിയും ഇതുപോലുള്ള വിഡിയോകൾ വരട്ടെ ... 👏👏

  • @aminoosp8245
    @aminoosp8245 4 ปีที่แล้ว +1

    കാത്തിരിക്കുക അയിരുന്നു ഇ വിഡിയോക് വേണ്ടി .അടിപൊളി ആയിട്ടുണ്ട്
    കൃഷിയിടത്തിലെ പ്ലംബിങ് കൂടെ പരിചയപെടുത്തമായിരുന്നു

  • @ponnuthomas3726
    @ponnuthomas3726 4 ปีที่แล้ว +1

    നല്ലൊരു കൃഷിപാഠം.എനിക്കു ഉപകാരപ്പെട്ട വീഡിയോ

  • @manojpullencheri
    @manojpullencheri 4 ปีที่แล้ว +2

    First പാർട്ട് കണ്ടപ്പോഴേ ആഗ്രഹിച്ചിരുന്നു.സുജിത്തിന്റെ കൃഷിയെ പറ്റി അജുഭായി കൂടുതൽ വീഡിയോ ചെയ്യണം എന്ന്...like.😍

  • @balagopalmathompat3007
    @balagopalmathompat3007 4 ปีที่แล้ว +3

    Hai aju,Saritha,Jagan , valare nalla video, chruppakar sujithine kandu padikkanam,thanks.

  • @shaijusudhakar4861
    @shaijusudhakar4861 4 ปีที่แล้ว +3

    കണ്ണിനു കുളിർമയേകിയ ഒരു നല്ല വീഡിയോ..
    ഇനിയങ്ങോട്ടു നമുക്ക് കൃഷി തന്നെ ശരണം....!!!

  • @rajanchalil8332
    @rajanchalil8332 4 ปีที่แล้ว

    വളരെ നല്ല രീതിയിൽ കൃഷി ചെയ്യുന്നു, അഭിനന്ദനങ്ങൾ

  • @rethikakalesh815
    @rethikakalesh815 4 ปีที่แล้ว +6

    ഇതും വിനീത് ആണോ? ആണെങ്കിലും അല്ലെങ്കിലും camera work👍👍👍👍👍👌👌👌👌 എനിക്ക് ഒരു പാട് ഇഷ്ടായി...... first Scene നിങ്ങൾ നടന്നുവരുന്നത്........ എന്താണെന്ന് അറിയില്ല പച്ചപ്പിനോടും പ്രകൃതിയോടും ഭയങ്കര പ്രണയമാണ്.... :നല്ല വീഡിയോ...... യുവകർഷകന്🙏🙏🙏🙏🙏🙏🙏🙏

  • @bmsmartservice3521
    @bmsmartservice3521 4 ปีที่แล้ว +1

    സുജിത് നല്ല ആത്മാർത്ഥതയുള്ള ഒരു കൃഷിക്കാരനാണ്♥️♥️♥️. ഒത്തിരി ഇഷ്ടപ്പെട്ടു. പണ്ട് വാഴക്കൃഷി ചെയ്തിട്ടുള്ള എനിക്ക് കൺകുളിർത്ത കാഴ്ചയായി സുജിത് എന്ന ചെറുപ്പക്കാരന്റെ വാഴത്തോട്ടം. ഈ വിഡിയോ തയ്യാറാക്കിയ അജുവിനും കുടുംബത്തിനും അഭിനന്ദനങ്ങൾ♥️♥️♥️

  • @nisarph
    @nisarph 4 ปีที่แล้ว +2

    വള പ്രയോഗം ,തയ് വെച്ച മുതൽ കൊല വെട്ടുന്നത് വരെ ഉള്ളത് പറയാമായിരുന്നു .. അവിടെയും ഇവിടെയും തൊടാതെ യാണ് പറഞ്ഞത് .. താങ്ക്സ് ഫോർ യുവർ വീഡിയോ

  • @manojnattunilam1487
    @manojnattunilam1487 4 ปีที่แล้ว +2

    Yuva karshakanum video cheytha ningalkkum 👏👏👏👌❤️❤️❤️

  • @sujinks1
    @sujinks1 4 ปีที่แล้ว +6

    Chenaglikodan 🍌🍌kidu ആണ്. Kaanan thanne nalla bangi aanu. Especially for onam. Kazhcha kula👌👌👌👌👌

  • @User-aupew3211
    @User-aupew3211 4 ปีที่แล้ว +2

    Video full kanunnathinu munpae parayukayanu adipoli inormation. Enthoru nostalgia. Keep it up. Abu sarita and jaggu. Aju

  • @bijuf2001
    @bijuf2001 4 ปีที่แล้ว

    വിത്ത് കളക്ട് ചെയ്യുന്നതും കൂടി കാണിക്കണം. പാർട്ട് -1 ൻറെ അഭിപ്രായം പോലെ തന്നെ, സൂപ്പർ !!! All the Best........

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 4 ปีที่แล้ว

    കൃഷി ഇഷ്ട്ടം, അത് മികച്ച രീതിയിൽ ചെയ്യുന്ന സുജിത്തിന് ആശംസകൾ...

  • @sreelayam3796
    @sreelayam3796 4 ปีที่แล้ว

    ഹായ് അജു, സരിത, ജഗുമോൻ നിങ്ങളെ കാണാൻ കാത്തിരിക്കുകയായിരുന്നു. വളരെ ഉപകാരപ്രദമായ വീഡിയോ. വാഴ കൃഷിയിൽ അറിയേണ്ടതെല്ലാം ഇതിലുണ്ട്. നല്ലവൃത്തിയുള്ള മനോഹരമായ വാഴത്തോട്ടം.

  • @sreenivasank.s1805
    @sreenivasank.s1805 4 ปีที่แล้ว

    Ellavarkum oru prachodanam nalkuna sujithinte reethikal ...enikum valare valare priyam...👍

  • @hariraj9230
    @hariraj9230 4 ปีที่แล้ว +1

    അജുഏട്ടാ വീഡിയോ പൊളിച്ചുട്ടോ, ❤️👍. വിനോദവും വിഞാനവും ഒരുമിച്ചു 🙏❤️😍.

  • @viswarajnc
    @viswarajnc 4 ปีที่แล้ว

    സുജിത്ത് ബ്രോ പൊരിച്ചു - വളരെ straight forward ആയിട്ട് ഉള്ളത് ഉള്ള പോലെ പറഞ്ഞു ... മുൻപ് പറഞ്ഞ പോലെ - ഹരിതാഭം ഊഷ്മളത അന്തസ്സ് ...

  • @sudhisudhi3302
    @sudhisudhi3302 4 ปีที่แล้ว +7

    ചുഴലിക്കാറ്റ് വരുമ്പോൾ കോൺക്രീറ്റ് പോസ്റ്റ് ഇട്ടാലും കാര്യമില്ല ആ ഡയലോഗ് സൂപ്പറായി🙏 സുജിത്ത് ഏട്ടാ പൊരിച്ചു👍

  • @snehasebastian144
    @snehasebastian144 4 ปีที่แล้ว +1

    Randudivasam vedio ittille
    Nhan kore nokki kandilla.
    Ippam rasam channel eduthappozha kandathu .
    Veetile meenfrykku shesham ithano ittahu.
    കൃഷിക്കാർക്ക് വളരെ ഇഷ്ടപ്പെടുന്ന കാര്യമാണ് 👍.Stay blessed dears 🙏

  • @bhageerathybhadra9884
    @bhageerathybhadra9884 4 ปีที่แล้ว +2

    Mone jaggu monte. Namaskaram valare isthapettu mone oru chakkara umma

  • @shinsps55
    @shinsps55 4 ปีที่แล้ว +2

    യുവ കർഷകൻ സുജിത്തേട്ടന് അഭിനന്ദനങ്ങൾ. Cameramenon Vineeth മച്ചാൻ വീണ്ടും കഴിവ് തെളിയിച്ചു 😍 super video.. അജുചേട്ട 2ദിവസം കാണാതെ ഒരു 'രസം' ഉണ്ടായിരുന്നില്ല ട്ടാ .. yutube il വിളിച്ച് complaint ചെയ്തിട്ടുണ്ട്...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +1

      Thank you 🙏🙏🙏😍😍😍
      അയ്യോ... 😄😄😄

    • @shinsps55
      @shinsps55 4 ปีที่แล้ว

      @@ajusworld-thereallifelab3597 please Daily എന്തെങ്കിലും ഒരു video upload ചെയ്യു. 🙏 നിങ്ങളുടെ videos കാണുമ്പോൾ മ്മ്ക് ഒരു സമാധാനം ആണ്.. എന്ന് ഒരു പാവം പ്രവാസി

  • @kuriakosevaidyan2761
    @kuriakosevaidyan2761 4 ปีที่แล้ว

    Adipoli ayittunde....krishi ishttam

  • @sreejithps9043
    @sreejithps9043 4 ปีที่แล้ว

    മനോഹരമായ സ്ഥലം വീഡിയോ നന്നായിട്ടുണ്ട്

  • @mayaproducts1012
    @mayaproducts1012 4 ปีที่แล้ว +1

    എനിക്കും കൃഷി വളരെ ഇഷ്ട്ടമാണ്

  • @jasarsayimkhan6096
    @jasarsayimkhan6096 4 ปีที่แล้ว

    മനസ്സിനൊരു കുളിർമ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @muralikillikulangara
    @muralikillikulangara 4 ปีที่แล้ว

    സുജിത് സൂപ്പർ എല്ലാം നല്ല രീതിയിൽ പറഞ്ഞ് മനസിലാക്കി

  • @livelife83
    @livelife83 4 ปีที่แล้ว +2

    കഷ്ടപ്പെട്ട് കൃഷി ചെയ്തു ആ കായക്കൊലയെല്ലാം വണ്ടിയിൽ കയറ്റിക്കൊണ്ടുപോകുന്നത്‌ കാണുമ്പോൾ ഒരു സന്തോഷം....,😄

  • @diljo77
    @diljo77 4 ปีที่แล้ว +1

    ചേട്ടൻ, നന്നായിരിക്കുന്നു അടിപൊളി..
    ഞങ്ങൾ കാത്തിരിക്കുന്നു ഈ വീഡിയോ

  • @binduraj8475
    @binduraj8475 4 ปีที่แล้ว +30

    അജു സരിത, ജഗ്ഗു മോനേ രണ്ടു ദിവസം എവിടെ ആയിരുന്നു. Phon on ആക്കിയാൽ ആദ്യം Ajus world ൽ പുതിയതായി എന്തെങ്കിലും ഇട്ടിട്ടുണ്ടോ ? എന്ന് നോക്കും. ഇവീടെ എന്റെ മോനും ഹസ്ബന്റും എല്ലാവരും കളിയാക്കും " അറിയനെയു അനിയത്തിയും മോനേയും ഇന്ന് കണ്ടില്ലേ ? എന്ന് ചോദിക്കും. ഇന്നത്തെ ഈ വീഡിയോ ഉപകാരപ്രധമായിരുന്നു. മീൻ വളർത്തുന്നതിനെ കുറിച്ചും മീനിനെ ഇടുന്ന കുളം കുഴിക്കണതിനെ കുറിച്ചും ഒരു വീഡിയോ ഇടുമോ ചേട്ടന്റെ വീട്ടിലെ ഫിലോപ്പി വരുന്നത് കണ്ടു. ഞായറാഴ്ച ഉണ്ടാക്കി നോക്കിട്ട് കമന്റിടാട്ടോ ?ജഗ്ഗുകുട്ടാ. സരിത കുട്ടി, അജു അനിയാ, മഴ ഒക്കെ ഉണ്ടോ അവിടെ . അജുന്റെ ചേടത്തി അമ്മ സൂപ്പർ, നല്ലൊരു അമ്മ. ചേട്ടന്മാർ എല്ലാവർക്കും സർ ച്ചേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      മീൻ വളർത്തുന്ന വീഡിയോ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നു 4 മാThank you 🙏🙏🙏😍😍😍സം കഴിയും

    • @ahammedshank
      @ahammedshank 4 ปีที่แล้ว +1

      സത്യം.

    • @lajisathyavan
      @lajisathyavan 4 ปีที่แล้ว

      എങ്ങനെയും ലാഭം ഉണ്ടാകുക എന്ന ഒരേ ലക്ഷ്യം രാസവളം മാക്സിമം പ്രയോഗിക്കുക കീടനാശിനിയുടെ കാര്യം പറയുന്നില്ല

  • @sureshtk3951
    @sureshtk3951 4 ปีที่แล้ว

    വീഡിയോ കണ്ടു .....നല്ല കർഷകനെ പരിചയപ്പെടുത്തിയതിന് നന്ദി ... തോട്ടം വിട്ട് പുറത്തേയ്ക് പോയപ്പോൾ മനസ്സിന് നൊമ്പരമുണർത്തുന്ന ക്യാമറ .... ആഘോഷങ്ങൾ കഴിയുമ്പോൾ ഉണ്ടാകുന്ന വിഷമം .....നന്ദി.

  • @greeshmas8223
    @greeshmas8223 4 ปีที่แล้ว +1

    ഹായ്‌ ചേച്ചി. പ്രകൃതി എത്ര മനോഹരമാണ് സൂപ്പർ.

    • @greeshmas8223
      @greeshmas8223 4 ปีที่แล้ว

      വാഴയുടെ ജീചരിത്രം. 👌👌

  • @Midhun2700
    @Midhun2700 4 ปีที่แล้ว

    കൃഷിയുടെ video veedum പ്രതീഷിക്കുന്നു . വളരെ നന്നായിട്ടുണ്ട് 😍

  • @bennypottathuparambil
    @bennypottathuparambil 2 ปีที่แล้ว

    The best method ever seen super video!!

  • @jojessy2657
    @jojessy2657 4 ปีที่แล้ว

    ഞാനും നോക്കും വീഡിയോ ഇട്ടോ എന്ന് നിങ്ങള്ടെ വീഡിയോക് കാത്തിരിക്കുകയായിരുന്നു പർബും കാര്യം സൂപ്പർ

  • @RanjithKumar-ku7hw
    @RanjithKumar-ku7hw 4 ปีที่แล้ว

    E video kandapol manasinu nalla Oru sugam thonni e place entte veedintte side annu enthayalum orupadu thanks aju chettan saritha chechi

  • @pravikumar9602
    @pravikumar9602 4 ปีที่แล้ว +1

    സുജിത് ഭായ് പൊളിച്ചു.....

  • @joseillathu933
    @joseillathu933 4 ปีที่แล้ว +2

    Hi Aju, I am submitting your name for the best script and presentation award, you make it so interesting to watch. Great job

  • @babuthrissur2393
    @babuthrissur2393 7 หลายเดือนก่อน

    Vazha kettan 2 peru venda eppol kettunna mathiri thannea 3 valley orumichu ketty 3 sidel ettu kettunna pulli thazhey erranghi valichu kettiyyal mathi

  • @chandra-4311
    @chandra-4311 4 ปีที่แล้ว +1

    Super technical knowledge man and thanks aju

  • @rajeevrajendran6102
    @rajeevrajendran6102 4 ปีที่แล้ว

    എത്ര തരം വാഴകൾ ഉണ്ടല്ലേ പലയിടത്തും പല പേരുകൾ ഒരു കർഷകനെ കാണുമ്പോൾ മനസ്സിൽ ഒരു പ്രത്യേക സന്തോഷം ഉണ്ടാകും

  • @shanilraman1695
    @shanilraman1695 2 ปีที่แล้ว +1

    Thanks👍🙏

  • @askarkwt8471
    @askarkwt8471 4 ปีที่แล้ว +6

    പ്രയപെട്ടവരെ. നമസ്കാരം....ഇ വൻ ആഷാനെ. കടത്തി. വെട്ടിയവനാ...💖💖💖

  • @bindhuliju6280
    @bindhuliju6280 4 ปีที่แล้ว +1

    യുവ കർഷകന് അഭിനന്ദനങ്ങൾ. രണ്ടുദിവസം wait ചെയ്തു വീഡിയോ ഒന്നും കണ്ടില്ലലോ.

  • @deepumon.d3148
    @deepumon.d3148 3 ปีที่แล้ว +1

    Aju chetta.. Shirt adipoli

  • @sreenathe.v3915
    @sreenathe.v3915 4 ปีที่แล้ว +1

    Ajus chetta.. Video supr akund.. I like u r all videos

  • @nazdiya6651
    @nazdiya6651 4 ปีที่แล้ว +2

    Jaggu polichu 😀😀😀😍😍

  • @figurativeinterio5177
    @figurativeinterio5177 4 ปีที่แล้ว

    നല്ല അറിവ് നന്നതിനെ നന്ദി.

  • @djgaming4882
    @djgaming4882 4 ปีที่แล้ว

    Krishi super ...thanks Ajuchetta....sujith all the best

  • @rhythmofnature2076
    @rhythmofnature2076 4 ปีที่แล้ว

    Nalla video krishi eshtam 😍👍👌

  • @komalashylesh3509
    @komalashylesh3509 4 ปีที่แล้ว

    Very beautiful vazhathoppu👍

  • @shalini4430
    @shalini4430 4 ปีที่แล้ว +1

    Very informative..thanks for this amazing content !!!regards !

  • @anishrajan6527
    @anishrajan6527 4 ปีที่แล้ว +1

    Ajuchetta adipoliyayitto

  • @ajiaravind9997
    @ajiaravind9997 2 ปีที่แล้ว +1

    Ajuchetta pulliyuda kayyil chengali kodan varzha vittu kittumo

    • @ajiaravind9997
      @ajiaravind9997 2 ปีที่แล้ว

      Please reply ya send the number of farmer please

  • @samsheershahinasamsheersha4206
    @samsheershahinasamsheersha4206 4 ปีที่แล้ว +1

    നിങ്ങൾ പോളിയാണ് 👍

  • @rejithasurendran7524
    @rejithasurendran7524 4 ปีที่แล้ว

    Byju nte vazhathottam valiya nilayil avatte

  • @vloggerkannan9042
    @vloggerkannan9042 4 ปีที่แล้ว +1

    രണ്ട് ദിവസമായി ആരെയും കണ്ടില്ല സുഖമാണോ കൃഷി വീഡിയോ ഒരു പാട് ഇഷ്ടമാണ് കൃഷി കാണുമ്പോൾ മനസിന് ഒ രുപാട് സന്തോഷം തോന്നും.

  • @shahana1676
    @shahana1676 4 ปีที่แล้ว +16

    ഹായ് ചേച്ചി ചേട്ടാ ജഗ്ഗു സുഖം ആണോ. കൃഷി വീഡിയോ വളരെ ഇഷ്ട്ടമാണ്. എന്ത്‌ കൊണ്ടാണ് കമെന്റിന് റിപ്ലൈ തരാത്തത്

  • @shinemohan7584
    @shinemohan7584 4 ปีที่แล้ว

    Hai അജു ചേട്ടോ part -1ൽ പുതിയ വാഴ വെക്കുന്നത് കണ്ടിരുന്നു, അതിന്റ ഇപ്പോഴത്തെ വളർച്ച വ്യക്തമായി വിശധികരിക്കമായിരുന്നു

  • @ambumone7382
    @ambumone7382 3 ปีที่แล้ว +1

    Part 3വേണം

  • @manu01507
    @manu01507 4 ปีที่แล้ว +1

    അജുവേട്ടാ സൂപ്പർ 🥰🥰👌👌😍😍

  • @sreedevigopal3755
    @sreedevigopal3755 4 ปีที่แล้ว +1

    Adipoli sreedevi pune

  • @uklife4687
    @uklife4687 4 ปีที่แล้ว +3

    Very good👌,this is the way forward , agriculture with technology that too by youngsters 💪

  • @bhageerathybhadra9884
    @bhageerathybhadra9884 4 ปีที่แล้ว +1

    Thengu kette ishtapettu namukkumm ithipole cheyyamallo enikke 8 vazhaye ullu athu mathi enthayalum nalla paripadi super

  • @mariacarmelnirmala4395
    @mariacarmelnirmala4395 2 ปีที่แล้ว +1

    മറ്റു വാഴകളുടെ കടക്കലോട്ട് കെട്ടുമ്പോൾ, ആ വാഴയുടെ വളർച്ചയെബാധിക്കുമോ?

  • @snehalathanair1562
    @snehalathanair1562 4 ปีที่แล้ว

    Such a beautiful place thrissur is...lovely vodeo of a successful farmer.....appreciate your efforts
    ..
    This will encourage youngsters to do krishi......ellavareyum kandadil sandosham ......never miss your videos

  • @pressykuruvilla5628
    @pressykuruvilla5628 4 ปีที่แล้ว +1

    Really liked the video , nicely explained ,like farming

  • @aaronleo9843
    @aaronleo9843 4 ปีที่แล้ว

    Poli look chetan super

  • @shafeequepnr2389
    @shafeequepnr2389 4 ปีที่แล้ว

    Vazha krishiii superb 👍👍

  • @anaghamanojnair1556
    @anaghamanojnair1556 4 ปีที่แล้ว +1

    Ajuu and saritha allaa videos um kanaarundde ninghade q&a valeree nannayirunnu

  • @jaries680569
    @jaries680569 4 ปีที่แล้ว +1

    Nothing to say, Just Superb Sujith ✌

  • @sudheeshsudhi5782
    @sudheeshsudhi5782 4 ปีที่แล้ว

    മനസ്സിനൊരു സന്തോഷം കാണുമ്പൊ തന്നെ

  • @deepumon.d3148
    @deepumon.d3148 3 ปีที่แล้ว

    ഗോമൂത്രം സാധരണ 10 ഇരട്ടി വെള്ളം ചേർത്ത് അല്ലെ ഉപയോഗിക്കണ്ടത്. വഴക്ക് വെള്ളം ചേർക്കാതെ തന്നെ നേരിട്ട് ഒഴിക്കാമോ?

  • @sandeepedamuttam9277
    @sandeepedamuttam9277 4 ปีที่แล้ว

    ജൂനിയർ അജു 🥰🥰🥰 ജൂനിയർ സുജിത് 🥰🥰🥰🥰

  • @tjoseph9769
    @tjoseph9769 4 ปีที่แล้ว +1

    Good video. Informative and inspirational.