ഇന്നെനിക്ക് പൊട്ടുകുത്താൻ | innenikku pottukuthan | Guruvayur Keshavan | malayalam semiclassical

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 181

  • @seshadripadmanabhan8651
    @seshadripadmanabhan8651 3 ปีที่แล้ว +8

    കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ ആവേശം തോന്നും മാധുര്യം നിറഞ്ഞ സ്വരവും ഗാനവും. കെങ്കേമായിരിരിക്കുന്നു.🙏🌹

  • @kunhikrishnanmundath2115
    @kunhikrishnanmundath2115 2 ปีที่แล้ว +8

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം എത്ര പുകഴ്ത്തിയാലും മതിവരാത്തവിധം പാടി ഫലിപ്പിച്ചിരിക്കുന്നു ഗായത്രി. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും 🙏

  • @sathyansathyan4947
    @sathyansathyan4947 ปีที่แล้ว +3

    Ծnմըobi ഇത്രയും കാലം എവിടെയായിരുന്ന സൂപ്പർ ഗായികയാണ് താങ്കൾ 'ഇപ്പോലെയുള്ള ഗാനങ്ങൾ ആലപിയ്ക്കുക. നന്ദി.നമസ്ക്കാരം 'വിണ്ടും പ്രതീക്ഷിക്കുന്നു. ഗാനങ്ങൾ .vo maros

  • @ajithakumaripn158
    @ajithakumaripn158 3 ปีที่แล้ว +11

    നല്ല ശബ്ദ മാധ്യര്യം .നന്നായി പാടി. ഇനിയും ഇതു പോലെ പാടുവാൻ ഈശ്വരൻ സഹായിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @girijanair975
    @girijanair975 3 ปีที่แล้ว +9

    മനോഹരമായ പാട്ട് അതിലും മനോഹരമായ ആലാപനം ഗായത്രിയ്ക്കു എല്ലാ ഭാവുകങ്ങളും നേരുന്നു ❤

  • @PadmanabhanPK-o9j
    @PadmanabhanPK-o9j 23 วันที่ผ่านมา +1

    ഗംഭീരം🌹

  • @PadmanabhanPK-o9j
    @PadmanabhanPK-o9j 23 วันที่ผ่านมา +1

    വളരെ ആസ്വാദകം......... നന്ദി

  • @mohandas4755
    @mohandas4755 ปีที่แล้ว +2

    Just Closed. My Eyes And Heard Gayatri Singing. Awesome. 5 ⭐ Performance. 🙏🙏🙏🙏🙏🙏🙏

  • @haridasan5699
    @haridasan5699 18 ชั่วโมงที่ผ่านมา

    Beautiful congrats May god bless you mole 👍🙏🌹♥️

  • @PadmanabhanPK-o9j
    @PadmanabhanPK-o9j 2 หลายเดือนก่อน +1

    നന്നായി പാടി അ ഭിനന്ദനം

  • @ajeshajo6682
    @ajeshajo6682 11 วันที่ผ่านมา +1

    Polichu❤❤

  • @PRAKASHKUNJUKUNJU
    @PRAKASHKUNJUKUNJU ปีที่แล้ว +3

    അതിമനോഹരമായി പാടി. ആളുംമിടുക്കി.

  • @anilsudha2679
    @anilsudha2679 ปีที่แล้ว +1

    മധുരമനോഹരം ഈ ആലാപനം. എല്ലാ നന്മകളും ഉണ്ടാകട്ടെ.

  • @PradeepKumar-gd2uv
    @PradeepKumar-gd2uv ปีที่แล้ว +2

    Soopperr, ഗായത്രീ.
    Dr. K. PradeepKumar.

  • @kesavanv4961
    @kesavanv4961 2 หลายเดือนก่อน +1

    വളരെ ഗംഭീരം ആയി പാടി നല്ല ശബ്ദം keep it up

  • @ssaandy82
    @ssaandy82 ปีที่แล้ว +1

    ഇന്ന് യാദൃച്ഛികമായിട്ടാണ് ഗായത്രിയെ കണ്ടുമുട്ടുന്നത് യു ട്യൂബിൽ ..കണ്ടപ്പോൾ നന്നായി തോന്നി..കുറെ പാട്ടുകൾ കേട്ടൂ .ഇനിയും കൂടുതൽ നല്ല പാട്ടുകൾ പാടുക. നല്ല സ്വരവും സെക്ഷൻസും ആണ് . ഇനിയും മുന്നോട്ട് പോകട്ടെ. ഓസ്ട്രേലിയ പ്ലാൻ ഉണ്ടെങ്കിൽ അറിയിക്കുക.

  • @balachandranVm-ur1kz
    @balachandranVm-ur1kz 9 หลายเดือนก่อน +1

    സൂപ്പർ 🌹

  • @mohandas4755
    @mohandas4755 ปีที่แล้ว +1

    Superb. Awesome. A Big Salute To Gayathri , Madhuri Amma , The Music Composer And The Musicians Behind The Creation Of This All Time Super Hit Song.
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VinodKumar-wm8cc
    @VinodKumar-wm8cc 10 หลายเดือนก่อน +1

    Ente 5- aam vayassil Ammayude Ammavante Makalude vivaahathinu Recordil ketta Guruvaayur keshavanile athi manohara Gaanam❤❤👍👍👍👍👍🔥🔥🔥🔥🔥

  • @kunhikrishnanmundath2115
    @kunhikrishnanmundath2115 3 ปีที่แล้ว +5

    Gayathri..... You took us back to childhood nostalgia with a powerful and melodious rendering of a masterpiece. May God bless you.

  • @infinitycomputers6189
    @infinitycomputers6189 4 หลายเดือนก่อน

    90% മാധുരി പാടിയത് പോലെ തന്നെ പാടിയിട്ടുണ്ട് എൻറെ എല്ലാ ഭാവുകങ്ങളും അനുഗ്രഹങ്ങളും നേരുന്നു തുടർന്നും ഇതുപോലെ മനോഹരമായ പാട്ടുകൾ പാടാൻ സാധിക്കട്ടെ

  • @thara321kunjamma4
    @thara321kunjamma4 3 ปีที่แล้ว +2

    ഒരു മധുരഗാനം.......... മാധുര്യമുള്ള ആലാപനം....... സംഗീത പ്രേമികളുടെ മനസ്സിൽ മായാതെ ഓർമ്മയിൽ നിൽക്കുന്ന ഗാനം......നാലു പതിറ്റാണ്ടിനു മുൻപ് പിറന്ന ഗാനം...... അര നൂറ്റാണ്ടിലേക്കുള്ള യാത്രയിൽ..... ദേവരാഗങ്ങളുടെ ശില്പി നമ്മൾക്ക് തന്ന മനോഹര ഗാനം...... ഇനിയും നല്ല നല്ല ഗാനങ്ങൾക്കായി കാതോർക്കുന്നു

  • @arunamigo5367
    @arunamigo5367 5 หลายเดือนก่อน

    ഐഡിയ സ്റ്റാർ സിങ്ങർ പരിപാടിയിലൂടെയാണ് ഗായത്രി ചേച്ചിയെ ആദ്യമായി ഞങൾ അറിഞ്ഞ്ഞുതുടങ്ങിയത്..... ആദ്യമൊക്കെ വളരെ നന്നായി പാടിയ ചേച്ചി ഫൈനൽ ആയപ്പോൾ സൗണ്ട് പ്രശനം കാരണം ഫൈനൽ ഇൽ ഒരുപാട് ബുദ്ദിമുട്ടിയാണ് പാടിയത്...... ആ പെർഫോമൻസ് ഒക്കെ എത്ര ആകാംഷയോടായാണ് ഞങൾ കണ്ടത് ❤😊....... ഇപ്പൊ ഈ പാട്ടു കേൾക്കുമ്പോളും ഒരുപാടു സന്തോഷം തോന്നുന്നു... ഈശ്വരൻ അനുഗ്രഹിക്കട്ടെ ചേച്ചി ❤❤❤

  • @ArunKumar-zp7uq
    @ArunKumar-zp7uq 2 ปีที่แล้ว +2

    വേഷം സൗന്ദര്യം ആലാപനം എല്ലാം കൊള്ളാം.... 🤩👍

  • @balachandranVm-ur1kz
    @balachandranVm-ur1kz 8 หลายเดือนก่อน +1

    Super 🌹

  • @paappu8041
    @paappu8041 2 ปีที่แล้ว +1

    Deyvam anugrahikkette❤️❤️❤️❤️❤️valiya uyaragalil ethattee😘😘😘😘😘

  • @theyyakavu
    @theyyakavu 8 หลายเดือนก่อน +4

    നന്നായി പാടി . എന്തുപറ്റി ചാനൽ ആക്ടിവ് അല്ലല്ലോ കൂടുതൽ പാട്ട് പാടണം.

  • @balachandranVm-ur1kz
    @balachandranVm-ur1kz 10 หลายเดือนก่อน +2

    ❤ഹൃദ്യം മനോഹരം 🌹

  • @balachandranVm-ur1kz
    @balachandranVm-ur1kz 9 หลายเดือนก่อน +1

    നൈസ് 🌹

  • @balachandranVm-ur1kz
    @balachandranVm-ur1kz 10 หลายเดือนก่อน +1

    നല്ലവരികൾ നല്ലസംഗീതം നല്ലപാട്ട്

  • @josephdas4590
    @josephdas4590 ปีที่แล้ว +2

    നല്ല
    ശ്രുതി മാധുര്യം

  • @jeswin501
    @jeswin501 9 หลายเดือนก่อน +1

    Excellent Singing.. 👍🏻👍🏻👍🏻

  • @GeorgeTV-b4b
    @GeorgeTV-b4b 6 หลายเดือนก่อน +1

    Enna sound.❤❤❤❤

  • @snagarajan3284
    @snagarajan3284 8 หลายเดือนก่อน +1

    God's gift voice gayathri

  • @michusma7275
    @michusma7275 ปีที่แล้ว +2

    ചേച്ചി അടിപൊളി

  • @prethushpj
    @prethushpj 2 ปีที่แล้ว +3

    You should definitely sing more of these.
    Such a wonderful talent. ❤️❤️

  • @gopankumar1560
    @gopankumar1560 ปีที่แล้ว +1

    മനോഹരമായി പാടിയിട്ടുണ്ട് 👌🏻👌🏻👏🏻👏🏻

  • @wanderersworld4389
    @wanderersworld4389 3 ปีที่แล้ว +2

    മനോഹരമായ ഗാനം മധുരം ഒട്ടും ചോരാതെ ആലപിച്ചപ്പോൾ മനസ്സ് നിറഞ്ഞു. അഭിനന്ദനങ്ങൾ 🌺🌺

  • @rameshanchemmery7681
    @rameshanchemmery7681 ปีที่แล้ว +1

    മനോഹരമായി പാടി❤❤❤❤

  • @shanjaiks7583
    @shanjaiks7583 5 หลายเดือนก่อน

    നന്നായി പാടി ❤

  • @SreehariNair-r7o
    @SreehariNair-r7o 9 หลายเดือนก่อน +2

    മനോഹരം

  • @balachandranVm-ur1kz
    @balachandranVm-ur1kz 10 หลายเดือนก่อน +1

    മനോഹരം 🌹

  • @balachandranVm-ur1kz
    @balachandranVm-ur1kz 10 หลายเดือนก่อน +1

    വെരി നൈസ് 🌹

  • @gopikrishnanunnithan712
    @gopikrishnanunnithan712 3 ปีที่แล้ว +3

    വളരെ മനോഹരമായി പാടിയിരിക്കുന്നു. തുടർന്നും ഇതുപോലെ നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു...

  • @mukundakumar3639
    @mukundakumar3639 2 ปีที่แล้ว +1

    ഗായത്രി... നന്നായിട്ടുണ്ട് 👍

  • @remanibalan9149
    @remanibalan9149 ปีที่แล้ว +1

    ആളെ പ്പോലെ മനോഹരം

  • @TravelScenes
    @TravelScenes 6 หลายเดือนก่อน

    Beautiful for mind, hearing, seeing. Great 👍

  • @GeorgeTV-b4b
    @GeorgeTV-b4b 6 หลายเดือนก่อน +1

    Beautiful.. sound ❤❤❤❤

  • @balachandranVm-ur1kz
    @balachandranVm-ur1kz 8 หลายเดือนก่อน +1

    സൂപ്പർ ❤

  • @josichayan1979
    @josichayan1979 2 ปีที่แล้ว +1

    Great 👏👏👏👏onnum parayaamilla👍👍👍super

  • @chandranmalayathodi8240
    @chandranmalayathodi8240 2 ปีที่แล้ว +1

    വളരെ നന്നായി പാടി 👍😊
    Wish you Good Luck'.. 👍🌹

  • @haridasan5699
    @haridasan5699 ปีที่แล้ว +1

    Beautiful mole congrats blessed mol 👍🙏❤️🌹

  • @momtagegod4009
    @momtagegod4009 ปีที่แล้ว +1

    Yes ; you did it 👍👍👍

  • @MultiAshneel
    @MultiAshneel 2 ปีที่แล้ว +2

    One of my all time favorite songs👍🏻lovely singing

  • @TheAnulakshmi
    @TheAnulakshmi 3 ปีที่แล้ว +1

    Very impressed. Im listening first time. നന്നായിട്ടുണ്ട്

  • @ravindrancv
    @ravindrancv ปีที่แล้ว +2

    Orupadu+ehttamay+enium+paduka

  • @asnpanicker8262
    @asnpanicker8262 3 ปีที่แล้ว +1

    മനോഹരമായിരിക്കുന്നു.പദ്മകുമാർ പറഞ്ഞപ്പോൾ തൊട്ടു കുട്ടിയുടെ വീഡിയോ കാണാറുണ്ട്.ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ ഇടവരുതട്ടെ.മധുരമായ ശബ്ദം,നല്ല ആലാപനം_അഭിനന്ദങ്ങൾ!!!

  • @balachandranVm-ur1kz
    @balachandranVm-ur1kz 9 หลายเดือนก่อน +1

    ഇഷ്ടഗാനം ❤

  • @krsk20
    @krsk20 ปีที่แล้ว +1

    very well sung and beautifully

  • @nihelray3629
    @nihelray3629 2 ปีที่แล้ว +2

    Innenikku pottu kuthaan
    Sandhyakal chaalicha sindhooram
    Innenikku kannezhuthaan
    Vinnile nakshathra mashi koodu
    (innenikku.. mashikoodu)
    Ente swapnathin ezhunila veettil
    Kancha baanante kalithozhan (ente)
    Kannilaake kathiroli veeshi
    Vannu kayaree poyee (kannil)
    Pa.. mapa ni pa
    ga ga ga marisa maripa
    nidha nisa
    Ma ri.. nisanidha ninisa
    Ninimapa gamarisa
    Nisamari pamapa nidha ninisaniri
    Pamarisa nisanidha ninisa
    Nipamapa gamarisa
    Ma ri pa ma nidhanisa
    Maripa gamarisari gamarisari
    Ri nisarisa nipama mapanidha ninisa
    Mapanidha ninisa mapanidha ninisa
    (innenikku... mashi koodu)
    Ponnilanjikal panthalorukki
    Karnnikaaram thaalameduthu (ponni)
    Pushpithaagrakal mandaarangal
    Punchiri thiri neettee (pushpi)
    aa... aa.. aa... aa..
    (innenikku... mashi koodu)

  • @ranjithmenon8625
    @ranjithmenon8625 4 หลายเดือนก่อน +1

    👍👍❤

  • @balachandranVm-ur1kz
    @balachandranVm-ur1kz 8 หลายเดือนก่อน +1

    Fvrt 💕

  • @balachandranVm-ur1kz
    @balachandranVm-ur1kz 9 หลายเดือนก่อน +1

    Happy vishu ❤

  • @aamiappu7125
    @aamiappu7125 2 ปีที่แล้ว +1

    Nannayittund mole

  • @prasannankondrappassery7564
    @prasannankondrappassery7564 2 ปีที่แล้ว +1

    Valare nannayi padi. Vanampadi.

  • @haridasan5699
    @haridasan5699 ปีที่แล้ว

    May god bless you with Ayurarogya Soukhyam and Astaiswaryam mole 🙏👍

  • @ashrafpavandoor8888
    @ashrafpavandoor8888 3 หลายเดือนก่อน

    Just close my eyes

  • @nageshkamath4740
    @nageshkamath4740 3 ปีที่แล้ว +2

    What a melodious singing with superb alapan inbetween sung with such ease. Pleasure listening to the very talented Gayathri.👋👋👋🙏

  • @nandinihkrishnan7256
    @nandinihkrishnan7256 3 ปีที่แล้ว +2

    Gayatri, all the very best to you in your future ventures.Wonderful rendition.Valare valare Shruti madhuramayi padiyittundu. It really is God given and you are really blessed. Love you...Nandini😍

  • @sarathshyam3195
    @sarathshyam3195 2 ปีที่แล้ว +1

    മനോഹരം 😍

  • @shabalpk5729
    @shabalpk5729 2 ปีที่แล้ว +1

    Mole👌👌👌👌👌👍👍👍

  • @sureshnair6462
    @sureshnair6462 3 ปีที่แล้ว +2

    This is one of my favourite songs, which I used to listen since childhood. Excellent rendition by you....congrats and best wishes....expecting more.

  • @Padmakumar----mannar
    @Padmakumar----mannar 3 ปีที่แล้ว +1

    ഒരു ഇടവേളയ്ക്കു ശേഷം ദേവ സംഗീതത്തിൽ പിറന്ന ഒരു മധുര ഗാനം.....വളരെ നന്നായിരിക്കുന്നു....... ഇനിയും ഈ സംഗീത യാത്ര അഭംഗുരം മുന്നോട്ടു പോകട്ടെ 💞💞💞💞💞💞💞💞💞💞

  • @balachandranVm-ur1kz
    @balachandranVm-ur1kz 10 หลายเดือนก่อน +1

    Beautiful 🌹

  • @vinodgovind1261
    @vinodgovind1261 3 ปีที่แล้ว +1

    Gayatri , the song is rendered well and the shoot is also awesome
    --. Vinod

  • @ayyappannair-kk6bp
    @ayyappannair-kk6bp ปีที่แล้ว

    Amazing singing ❤

  • @jayasankarkollaikal2505
    @jayasankarkollaikal2505 3 ปีที่แล้ว +2

    Well sung. Good to hear such nostalgic songs in this generation. Appreciate the effort........Keep it up

  • @pcmohan9168
    @pcmohan9168 3 ปีที่แล้ว +1

    Lovely song and my most favourite song of Madhuri Amma. Well sung keep singing Gayathri

  • @krishithottam6210
    @krishithottam6210 2 ปีที่แล้ว

    Athi manoharam

  • @Hiimaaaah
    @Hiimaaaah 11 หลายเดือนก่อน +1

    Amazing....

  • @nandinisunilkumar2242
    @nandinisunilkumar2242 3 ปีที่แล้ว +1

    Excellent singing and you have got a beautiful voice, blessed voice. May God bless you dear.

  • @muralidharanmannar4262
    @muralidharanmannar4262 3 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു , ഗായത്രി

  • @krishnakumar-nr2hm
    @krishnakumar-nr2hm 9 วันที่ผ่านมา +1

    Madhuri songs more suit for u

  • @sudhirmenon8326
    @sudhirmenon8326 2 ปีที่แล้ว +1

    Magnificent variations with a beautiful treatment of the nuances. 👍🏻

  • @SanjeevRamachandran71
    @SanjeevRamachandran71 3 ปีที่แล้ว +1

    ഗംഭീരം. So nicely sung.

  • @nairma1988
    @nairma1988 2 ปีที่แล้ว

    Super 👍

  • @rajeevnair2950
    @rajeevnair2950 3 ปีที่แล้ว +2

    Tough song...Beautifully sung...👌👌👏👏waiting to hear more melodies from you... 👍👍😍

  • @m.k.harishchandrannair5897
    @m.k.harishchandrannair5897 3 ปีที่แล้ว +1

    വളരെ മനോഹരമായ ആലാപനം..അഭിനന്ദനങ്ങൾ🌹

  • @sarojinimk4430
    @sarojinimk4430 ปีที่แล้ว +1

    🎉🎉🎉🎉❤

  • @jainulabdeenks7160
    @jainulabdeenks7160 10 หลายเดือนก่อน

    ഉഗ്രൻ 🌹👍

  • @rhunnithan
    @rhunnithan 3 ปีที่แล้ว +1

    മനോഹരമായ ആലാപനം....👌👍

  • @ramachandrandamodaran9554
    @ramachandrandamodaran9554 2 ปีที่แล้ว +1

    Excellent rendition... Keep it up 👍💐

  • @thandasserilkrishnendu481
    @thandasserilkrishnendu481 2 ปีที่แล้ว

    Angelic, you did it with ease… Milan ki malhar, marvellous rendition..

  • @preetipillai3221
    @preetipillai3221 3 ปีที่แล้ว +1

    Very melodious. A very talented singer. Look forward to hearing more songs from you.

  • @arundhathipanicker6657
    @arundhathipanicker6657 3 ปีที่แล้ว +2

    Nice chechi 😍👌

  • @dinesanvaliyaparambil1182
    @dinesanvaliyaparambil1182 3 ปีที่แล้ว +1

    Super ......very nice

  • @resmignair9281
    @resmignair9281 2 ปีที่แล้ว +1

    Super...

  • @souparnikamusicbandanuchan1249
    @souparnikamusicbandanuchan1249 3 ปีที่แล้ว +2

    Beautiful...both voice and you

  • @harimenon4984
    @harimenon4984 3 ปีที่แล้ว +2

    Very good rendition with nice feel👌👌👌

  • @sasidharanunnithan1259
    @sasidharanunnithan1259 3 ปีที่แล้ว +1

    Excellent song
    Bestwishes