ആരാണ് അഹ്ലുസുന്ന? മുസ്ലിയാക്കൻമാരുടെ കള്ള കറാമത്ത് കഥകൾ ജനങ്ങൾക്ക് മുന്നിൽ... | മൂസ സ്വലാഹി കാര

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #samastha #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

ความคิดเห็น • 242

  • @subaidasu1939
    @subaidasu1939 ปีที่แล้ว +18

    അൽഹംദുലില്ലാ സമസ്തക്കാരുടെ കള്ള കള്ള കറാമത്തുകൾ പൊളിച്ചടുക്കിയതിന് ഉസ്താദിനെ അഭിനന്ദിക്കന്നു ഇത് കേട്ടിട്ട് ഇവരിൽ നിന്ന് ഹിദായത്തിലേക്ക് മടങ്ങാൻ ഉദ്ദേശിച്ചാൽ വളരെ ഉപകാരമാകും. ബിസിനസ്സാണ് ലക്ഷ്യം അതു കൊണ്ട് കയ്യിലുള്ള കുഫിരിയത്ത് വിടാൻ അല്പം മടിയുണ്ടാവും - ഇവരുടെ ചതിയിൽ പെടാതിരിക്കാൻ ഇന്നത്തെ തലമുറക്കാരെ അല്ലാഹു കാത്ത് രക്ഷിക്കട്ടെ-ആമീൻ യാ അറ് ഹമുറാഹിമീൻ

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Usthaado? Moulavi annpara kunjaada

  • @aboobackerp2105
    @aboobackerp2105 ปีที่แล้ว +7

    വളരെ ശരിയാണ്❤❤❤❤❤

  • @mohammedkutty9478
    @mohammedkutty9478 ปีที่แล้ว +9

    ആരബത്തിൽ തന്നെ കേട്ടത് വളരെ സത്തിയം എന്റെ അറിവിലും അനുഭവത്തിലും ✅️ഇനി പൂർത്തിയായി കെട്ടാശേഷം.എല്ലാംശെരി സത്തിയം മനസ്സിലാക്കിപടിച്ച പണ്ഡിതൻ തന്നെ ചിന്തിക്കാൻ വളരെയുണ്ട് 👍🌹✅️

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Manasolasyo haha parayaan pookunnadum sathyam sathyam oochaali

    • @sfbv6260
      @sfbv6260 ปีที่แล้ว +1

      ഇങ്ങനെ യുള്ള പ്രസംഗം ങ്ങ ലാണ് ഇന്നത്തെ സമൂഹ തിന്നു ആവശ്യം

    • @klkutty6354
      @klkutty6354 ปีที่แล้ว +1

      സത്യമല്ല സഹോദരാ 👌 1920 വരെ ഇസ്ലാമിന്റെ യഥാർത്ഥ തൗഹീദും ദീനുമായി ജീവിച്ച പാരമ്പര്യ മുസ്ലിങ്ങളെ നവോത്ഥാനത്തിന്റെ പേരും പറഞ്ഞു കടന്നുവന്ന നവോത്ഥാന പ്രസ്ഥാന മൗലവിമാർ അതുവരെ മുസ്ലിങ്ങൾ ആചരിച്ചു ജീവിച്ചുപോന്നിരുന്ന യഥാർത്ഥ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിച്ചു അവർ അനുഷ്ടിച്ച ഇസ്ലാമിക ആചാരങ്ങൾ ശിർക്കുമാണെന്നും ബിദഅതും കുറഫതും ആണെന്ന് പ്രചരിപ്പിച്ചപ്പോൾ അതിനെതിരെ ജനങ്ങളെ ഉൽബോധിപ്പിക്കുകയും യഥാർത്ഥ തൗഹീദും ഇസ്ലാമും സമുദായത്തെ പഠിപ്പിക്കാൻ വേണ്ടിയും വന്നതാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 👌 നബി തങ്ങൾ പഠിപ്പിച്ചു തന്ന ആ ഇസ്ലാമി ന്റെ തനത് രൂപവും തൗഹീദും തന്നെയാണ് ഇന്നും സമസ്ത മുന്നോട്ടുവെക്കുന്നത് 👌👌

  • @ashrafrm7017
    @ashrafrm7017 ปีที่แล้ว +41

    അല്ലാഹു സലഫി പണ്ഡിതർക് അനുഗ്രഹം ചെയ്യട്ടെ... കുറാഫി മുസ്ലിയാക്കൾക്കു അല്ലാഹു ഹിദായത്തു നൽകട്ടെ

    • @mohammedmurshid1520
      @mohammedmurshid1520 ปีที่แล้ว

      അല്ലാഹു അങ്ങനെ ചെയ്യുക ഇല്ല.കാരണം നിങ്ങൾ പിയച്ച സന്തതികൾ ആണല്ലോ...

    • @latiflatheef2679
      @latiflatheef2679 ปีที่แล้ว

      @@mohammedmurshid1520 v
      P

    • @habeebwafi5015
      @habeebwafi5015 ปีที่แล้ว

      Wahabi.pachakallam.parayunnu

    • @peassis3042
      @peassis3042 ปีที่แล้ว

      സലഫിക്ക് ആയുസ്സു നീട്ടിക്കൊടുക്കുന്നത് എന്തിനാണ്. ആൾക്കാർ പിഴപ്പിക്കാനാണോ?

    • @FrameIt_All
      @FrameIt_All ปีที่แล้ว +3

      നിന്റെ മനസ് തുറന്ന് ആഹിറം ആലോചിച്ച ഈ വീഡിയോ കാണു . അപ്പൊ മനസിലാവും ആരാ പച്ചക്കള്ളം പറയുന്ന

  • @ummerummer2683
    @ummerummer2683 ปีที่แล้ว +11

    മാഷഅല്ലാഹ് ഇന്തെഹതിന് ദീർഘയസ്കൊടുക്കട്ടെ

  • @shameemyoosuf8455
    @shameemyoosuf8455 ปีที่แล้ว +13

    സമസ്ത മാത്രമല്ല അതിനെ സപ്പോർട്ട് ചെയ്യുന്ന മൗനം പാലിക്കുന്ന ഒരുപാട് പേർ ഇസ്ലാമിൽ തൗഹീദ് നെ വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ല എല്ലാവരും തെറ്റിൽ പെടും വെറുതെ പാരമ്പര്യം പറഞ്ഞു ഇസ്ലാമിൽ നിന്നത് കൊണ്ട് മാത്രം കാര്യം ഇല്ല ദീൻ പഠിക്കണം യ്ഥാർത്ഥ തൗഹീദ് ഉൾക്കൊണ്ടുകൊണ്ട് ജീവിക്കണം പ്രാർത്ഥന നയും സഹായ തേട്ടവും അല്ലാഹുവിനോട് മാത്രം

  • @latheefpurathoottayil7778
    @latheefpurathoottayil7778 ปีที่แล้ว +43

    സമസ്ത പാരമ്പര്യ മുസ്ലിങ്ങളായി മാറിയെങ്കിലും പാരമ്പര്യ ആചാരം കൈ വിട്ടില്ല സത്യം ബോധ്യപ്പെട്ടിട്ടും അനാചാരങ്ങൾക്കു നേതൃത്വം കൊടുത്തതിനാൽ അതിൽ നിന്നും മാറി നിൽക്കാൻ ഈഗൊ അനുവദിക്കുന്നില്ല 🇮🇳🇮🇳🇮🇳

  • @latheefpurathoottayil7778
    @latheefpurathoottayil7778 ปีที่แล้ว +19

    നല്ല സ്വദിഷ്ഠമായ ഭക്ഷണം കഴിച്ചാൽ അതു തന്നെ തേടി മനുഷ്വർ പോകും
    അതെ പോലെ സമ്പത്ത് വരികുട്ടിയവർ അതു നിർത്തുകയില്ല
    ഇതേ പോലെ യാണ് സമസ്തക്കാർ അധ്വാനിക്കാതെ കോടികൾ മുടിയിട്ടും നക്ഷമിട്ടും ഉണ്ടാക്കിയിട്ട് മാറ്റാൻ ഒരിക്കലും തയ്യാറാകില്ല
    🇮🇳🇮🇳🇮🇳🇮🇳

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Kacham vadi paarttiyaa naannam uddado?

  • @sharafudeen2340
    @sharafudeen2340 ปีที่แล้ว +6

    You are correct. 100% true.

  • @kunjumohammed4657
    @kunjumohammed4657 ปีที่แล้ว +13

    ഉജ്ജലമായ തൗഹീദ് പ്രഭാഷണം

  • @kunjumohammed4657
    @kunjumohammed4657 ปีที่แล้ว +10

    ഇദ്ദേഹത്തിന്റെ ജുമുആ ഖുത്തുബ ഞാൻ വാടാനപ്പള്ളി ൽ കേട്ടിട്ടുണ്ട്

  • @abidabi553
    @abidabi553 ปีที่แล้ว +19

    മാഷാഅല്ലാഹ്‌👌👌👌👌👌👌

  • @SalmankwtFaisal
    @SalmankwtFaisal ปีที่แล้ว +8

    Masha allah
    Very good and great speech

  • @khalidashikashik181
    @khalidashikashik181 ปีที่แล้ว +6

    Alhamthulillha 👍

  • @shinaska100
    @shinaska100 ปีที่แล้ว +6

    masha Allah 👌👌👌

  • @muhammadnazeer5332
    @muhammadnazeer5332 ปีที่แล้ว +1

    Jazakallah khair

  • @abdulazeezazeez5881
    @abdulazeezazeez5881 ปีที่แล้ว +9

    സത്യമാണ് ഉസ്താദെ നിങ്ങൾ പറഞ്ഞത് മക്കത്തെ മുശ്രിക്കകൾ പോലും ഈ സമസ്ത കാര്യദർ ശി പഞ്ഞതുപോലെ പറഞ്ഞിട്ടില്ല.

  • @abdulazeezazeez5881
    @abdulazeezazeez5881 ปีที่แล้ว +26

    സൂപ്പർ അവതരണം തുടരട്ടെ. ഈ കുറാഫികൾ പടിക്കട്ടെ

    • @klkutty6354
      @klkutty6354 ปีที่แล้ว

      അതേ സഹോദരാ 👌 തൗഹീദിൽ അതിഷ്ഠിതമായി ജീവിതം നയിക്കുന്ന സമസ്തക്കെതിരെ ശിർക്ക് ആരോപിക്കുന്ന മൗലവിമാർ പഠിക്കട്ടെ 👌👌

    • @yoosufks1
      @yoosufks1 ปีที่แล้ว

      എന്നാ അവതരണം നിങ്ങളെ പോലുള്ളവർക്ക് സൂപ്പർ അതിന് ഒറ്റക്കാരണമേ ഉള്ളു നിങ്ങൾക്ക് എന്തറിയാം. ഒന്നും അറിയില്ല അതന്നെ

  • @manusanu4573
    @manusanu4573 ปีที่แล้ว +5

    👍🏻👍🏻masha Allah

  • @zainudheen
    @zainudheen ปีที่แล้ว +9

    മാഷാ അള്ളാഹു. മൂസ സ്വലാഹി 👌🏻

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Moosa fasaadi mugam kandaal ariyaam kabadan

  • @mohammadsharif6599
    @mohammadsharif6599 ปีที่แล้ว +3

    ماشاء الله
    بارك الله فيكم
    الله يعتيك العافيه

  • @gooda2660
    @gooda2660 ปีที่แล้ว +5

    സമസ്തക്കാർക് ജനങ്ങളെ പിഴച്ച മാർഗത്തിൽ കൊണ്ട് പോകാൻ എവിടെ നിന്നോ സഹായം ലഭിക്കുന്നുണ്ടെന്നു തോനുന്നു.

  • @moideenk6922
    @moideenk6922 ปีที่แล้ว +8

    എൻെറ ഉപ്പ പതിയുടെ ശിഷൃൻ ആയിരുന്നു ഞാൻ തെളിവിനാ യി ഖുർആൻ ഓതിയാൽ ഉപ്പ കളിയാക്കുമായിരൂനനു എന്നോട് ദലീല് ്് പറയാൻ പറയും
    അവസാനകാലത്ത് ഉപ്പ തൗഹീദ് ഉൾകൊണ്ടു അല്ലാഹു അദ്ദേഹത്തിന് സ്വർഗ്ഗം നൽകുമാറാകടെ

  • @musadikbaputy1837
    @musadikbaputy1837 ปีที่แล้ว +6

    Mashaalah

  • @KunhimohammedAmanoor
    @KunhimohammedAmanoor ปีที่แล้ว

    ഖുറാഫികളോട് എന്ത് പറഞ്ഞിട്ടും ഒരുകാര്യവും സൗദിയിലെ ശിയാക്കളും ഇവിടത്തെ സമസ്തക്കാരും ഒരേ നിലപാടുകാരാണ് അല്ലാഹു ഇവർക്ക് ഹിദായത് നൽകട്ടെ

  • @Kunjumon-rr6uz
    @Kunjumon-rr6uz 11 หลายเดือนก่อน

    എല്ലാം അറിഞ്ഞു മനസ്സിലാക്കി പഠിച്ച ഒരു മൗലവി മാത്രമേ ഈ ഭൂമിയിൽ ഇപ്പോൾ ഉള്ളൂ... അത് ഇദ്ദേഹമാണ്... സുബ്ഹാനല്ലാഹ്

  • @GAMER_KL_57
    @GAMER_KL_57 ปีที่แล้ว +7

    ഒറ്റക്കണ്ണൻ എന്ന് പറയണ്ട ഒരു പക്ഷേ ഒറ്റക്കണ്ണൻ എന്ന് കളിയാക്കുന്ന നിന്നെയും ഒരു സെക്കൻഡ് കൊണ്ട് രണ്ടു കണ്ണും ഇല്ലാതാക്കാൻഅല്ലാഹുവിന് സാദിക്കും

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Appol dajjaaluona kazzaabeen

  • @sarapanthalparambil9128
    @sarapanthalparambil9128 ปีที่แล้ว +16

    ഈ ഖുറാഫികളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല ഇവരെ തലയിലാണല്ലൊ എല്ലാം എന്ന അഹങ്കാരമാണ് അള്ളാഹുവിനോട് സമാധാനം പറയേണ്ടി വരും

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Ok nee racha padoo yamanilaak ok

  • @shoukathali4684
    @shoukathali4684 ปีที่แล้ว +3

    അൽഹംദുലില്ലാ

  • @v.m.abdulsalam6861
    @v.m.abdulsalam6861 ปีที่แล้ว +6

    കേരളത്തിൽ ഷിയായിസം സുന്നികളിൽ പ്രചരിപ്പിക്കുന്നു. ആഗോള ഷിയാ സംഘടനകൾ വളരെ ആസൂത്രിതമായ ശ്രമങ്ങൾ ലോകം നടത്തുന്നുണ്ട്.

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Vahhabi ninna loogam kasnunnudf paar maatteett rachayilla kabada

  • @ilyasamanath2893
    @ilyasamanath2893 ปีที่แล้ว +5

    Masha allha

    • @abdulhmeed4868
      @abdulhmeed4868 ปีที่แล้ว

      അന്നം മുട്ടിക്കാൻ തുടങ്ങിയിട്ട് കാലം 100 കയിഞല്ലൊ. സുന്നി മുസ്ലിയാകൾ എല്ലാ o പട്ടിണിയിൽ ആണ് സലഫീ പൊട്ടൻ മാരെ

  • @noufalkbn6257
    @noufalkbn6257 ปีที่แล้ว +3

    ماشاءالله

  • @shijinanasim8452
    @shijinanasim8452 9 หลายเดือนก่อน

    Good speech ❤sar❤😢samasthadem

  • @redroseredrosekh1763
    @redroseredrosekh1763 ปีที่แล้ว +8

    Allahu nammae sorgathil orumichukuttatte,ameen

  • @mohammedkutty9478
    @mohammedkutty9478 ปีที่แล้ว +3

    സത്തിയ മായ പ്രഭാഷണം ✅️

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 ปีที่แล้ว +10

    സത്യം, സത്യമായി തന്നെ. കുറാഫികൾ. ഒന്ന് ശ്രദ്ധി ചാൽ നന്നാകുമായിരിന്നു

    • @muhammedali6559
      @muhammedali6559 ปีที่แล้ว +2

      സത്യത്തിലേക്ക് അവർ മടങ്ങില്ല പുരോഹിൻ മാർ അതിന് സമ്മതിക്കില്ല....

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      @@muhammedali6559 nee oru muslim annann koolamaggilum kaanik ningala kandaal jaathi aada ariyilla niggalaano ubathaashikunna poodo kavaariji

    • @technicalmind615
      @technicalmind615 ปีที่แล้ว

      @@muhammedali6559 surath thauba 34 Malayalam translation

  • @mtfsopnam6807
    @mtfsopnam6807 ปีที่แล้ว +4

    ഇത്, ബിസ്നസ്സ്, ചുണ്ണികളാ, ഞാനും, ഒരു ചുണ്ണിയാ,, ഇപ്പോൾ ഒന്നും, ഇല്ല, ഒരു, കൂട്ടരും വേണ്ട, ചുണ്ണി, തിരെ വേണ്ട,

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Aarifinda kooda poiko pattiya paarti

    • @mtfsopnam6807
      @mtfsopnam6807 ปีที่แล้ว

      @@smhmedia2094 ഏന്ത്, തേങ്ങയാ എഴുതിയത്, മനസ്സിലായില്ല

  • @abdulsamad-yp4cs
    @abdulsamad-yp4cs ปีที่แล้ว +8

    വിശ്വാസി സമസ്ഥ പണ്ഡിത ന്മാരെ അനുസരി ച്ചാൽ കാഫിറാകും.
    ﴿يا أَيُّهَا الَّذينَ آمَنوا إِن تُطيعوا فَريقًا مِنَ الَّذينَ أوتُوا الكِتابَ يَرُدّوكُم بَعدَ إيمانِكُم كافِرينَ.[Āli ‘Imrān: 100]

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Mindadaa asrum kandittilla

    • @mdpal7166
      @mdpal7166 ปีที่แล้ว

      കാഫിറാക്കാൻ നിക്കണ്ട കാര്യം പറയാം എന്നാൽ അതിരു കവിഞ്ഞുള്ള വിധി പറയൽ വേണ്ട.

    • @yoosufks1
      @yoosufks1 ปีที่แล้ว

      ഓൻ്റെ ഓർമ്മ നന്മളാ ശരിയായത്. നമ്മള് മാത്രമേ ശരിയെന്ന്. അല്ല നന്മ്ക്ക് ശരി തന്നെ പറ്റു എന്നാ ശൈലിയാ എൻ്റ മൗലവി

  • @abdusaleem537
    @abdusaleem537 ปีที่แล้ว +5

    Mashallah

  • @mizriyas6770
    @mizriyas6770 ปีที่แล้ว +5

    👍

  • @ajmalc9110
    @ajmalc9110 ปีที่แล้ว +7

    Alhamdulillah

  • @yaseenmunno8580
    @yaseenmunno8580 ปีที่แล้ว +2

    Kurafikalkku,allahu,hithayathu,nalkatte

  • @aboobacker2370
    @aboobacker2370 ปีที่แล้ว +2

    100 കൊല്ലമായി പുരോഹിതൻമാർ ദീനും തവ്ഹീദും മാറ്റി മാറ്റി അവതരിപ്പിച്ചിട്ടും കുറച്ച് മൊണ്ണ കുഞ്ഞാടുകൾ പത്ത് പതിനഞ്ച് ശിർക്കൻ ഗ്രൂപ്പുകളായി ഓരോ ഗ്രൂപ്പും മറ്റു ഭാക്കിയുള്ള ഗ്രൂപ്പുകളെ മുശ്രിക്കാക്കി വാദപ്രതിവാതം നടത്തുന്നു എന്നല്ലാതെ തലച്ചോറ് ആർക്കും പണയം വെക്കപെടാൻ വിധിക്കപെടാത്ത മുസ്ലിംകൾക്ക് ഒരു ചലനവും വന്നിട്ടില്ല ഇനി മൂസയൊന്ന് കളിക്കട്ടെ അടുത്ത ഒരു പത്ത് മുശ്രിക്കൻ ഗ്രൂപുകൾ കൂടി പുനർജനിക്കട്ടെ

  • @kamaludheenameer1192
    @kamaludheenameer1192 ปีที่แล้ว +5

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mohamedkutty6776
    @mohamedkutty6776 ปีที่แล้ว +2

    ഇദ്ദേഹമാണൊ പണ്ഡിതൻ രൂപവും ഭാവവും കണ്ടാൽ തീരെ പറയില്ല.

  • @NoushadN-pr2eb
    @NoushadN-pr2eb ปีที่แล้ว +2

    🕋

  • @thesinavp3723
    @thesinavp3723 ปีที่แล้ว +4

    👍👍👍

  • @shaikhabudhabi4935
    @shaikhabudhabi4935 ปีที่แล้ว +3

    👌👌👌❤️❤️❤️

  • @radwanrashiquep
    @radwanrashiquep ปีที่แล้ว +4

    ❤️

  • @siddiquepa5190
    @siddiquepa5190 ปีที่แล้ว +1

    സത്യം പറഞ്ഞാൽ പറഞ്ഞവനെകള്ളനാക്കുന്ന ആളുകളാണ്. ഈ വർഗ്ഗം. എന്നാലും ക്കടമ നിർവഹിച്ചുക്കൊണ്ടേ ഇരികുക അതാണ് ഉത്തമം

  • @abunafiu5090
    @abunafiu5090 ปีที่แล้ว +3

    👍👍👍👍👍👍👍

  • @ameermuhammed5583
    @ameermuhammed5583 ปีที่แล้ว +10

    സമസ്ത സുന്നികളെ ഇന്നുമുതൽ "മായാവിസുന്നികൾ" എന്നപേരിൽ അറിയപ്പെടും

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Allaahuvina ninda jaashttan aarif parayal diggsn kuraafi andaayi kaariyam ullupp undoo?

    • @gooda2660
      @gooda2660 ปีที่แล้ว

      അവരെ സമസ്ത എന്ന് മാത്രം വിളിക്കുക.

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw ปีที่แล้ว

      എന്ന് ഈച്ച മുജാഹിദ്

    • @hussainvemmadathil5057
      @hussainvemmadathil5057 ปีที่แล้ว +2

      അതാശരി മായാവി സുന്നി എന്ന് ഇനി വിളിച്ചാൽ മതി

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw ปีที่แล้ว

      @@hussainvemmadathil5057 ജിന്ന് മുജാഹിദ്, ഈച്ച മുജാഹിദ്, പ്രസവ മുജാഹിദ്.... എന്നൊക്കെ പറയുന്ന പോലെ

  • @subairalhidaya6989
    @subairalhidaya6989 ปีที่แล้ว +1

    വിശമ ഘട്ടത്തിൽ അല്ലാഹുവിനോട് എന്നതിന്റെ ശേഷം പറഞ്ഞത് നിങ്ങളുടെ വക
    ഏതെങ്കിലും ആയതിന്റെ വിശദീകരണത്തിൽ മരണപ്പെട്ട മഹത്മാക്കളോട്‌ വല്ലതും ചോദിച്ചാൽ ശിർക്കാകുമെന്ന് പറഞ്ഞത് എവിടെയാണുള്ളത് പഠിക്കാൻ വേണ്ടിയാണ്

    • @siraj236
      @siraj236 ปีที่แล้ว +1

      Valladhum chodhichaal averk tharaanpattumo

    • @sulaikhappayatt2633
      @sulaikhappayatt2633 ปีที่แล้ว +1

      അല്ലാഹ് എന്നോട് മാത്രം ചോദിക്കൂ എന്നു പറഞ്ഞതു താൻ കണ്ടിട്ടില്ലേ

    • @sulaikhappayatt2633
      @sulaikhappayatt2633 ปีที่แล้ว

      Than mandatharam parayunnu sreshtavinod matrame chodyam padullu udaharanam thankalude vapa tankal idakoke thankalude vapa allaathavare vapa ayi angeekarichu vapakodukend sthanam aarenkilum koduttal thankalude vapayude prathikaranam endavum

    • @AbdulAzeez-jh9ui
      @AbdulAzeez-jh9ui 4 หลายเดือนก่อน

      ഖുർആൻ പഠിക്കൂ സഹോ.... ഫാത്തിഹന്റെ അർത്ഥം പഠിച്ചാൽ......

  • @mm-fp5cb
    @mm-fp5cb ปีที่แล้ว +4

    എവിടെ വെച്ചാണ് പ്രഭാഷണം'

  • @ahamadthalaki4090
    @ahamadthalaki4090 ปีที่แล้ว +2

    ഉമർ മൗലി

  • @IRSHADJABBAR
    @IRSHADJABBAR 11 หลายเดือนก่อน

    Poli poli

  • @NoushadN-pr2eb
    @NoushadN-pr2eb ปีที่แล้ว +1

    💯

  • @moideenkuttymv4106
    @moideenkuttymv4106 ปีที่แล้ว +1

    Otakanan.abugagel..vanoo?

  • @AbdullahMp
    @AbdullahMp 5 หลายเดือนก่อน

    ചുഴലി അബ്ദുള്ള മൗലവിയുടെ ഒരു പ്രഭാഷണ വീഡിയോ ശ്രദ്ധിച്ചു. ചിലർ അതിനെതിരെ വളരെ രോഷത്തോടെ പ്രതികരിച്ചതായി കണ്ടു. എന്നാൽ വഹാബിസത്തിന്റെ ചരിത്രം പഠിച്ച ഒരാൾക്കും അദ്ദേഹത്തിൻറെ പ്രഭാഷണത്തിൽ ഒരുത്ഭുതവും ഉണ്ടാവാനിടയില്ല. കാരണം അദ്ദേഹം പറഞ്ഞത് തീർത്തും വഹാബിസത്തിന്റെ ആശയവും ആദർശവുമാണ്.
    വഹാബിസത്തിന്റെ ചരിത്രം സംഹാരത്തിന്റേതാണ്. നിരപരാധികളായ ആയിരക്കണക്കിന് വിശ്വാസികളെ അറുകാല ചെയ്തതിന്റെതാണ്. ഇസ്ലാമിക പൈതൃകം നശിപ്പിച്ച് നിരപരാധികളുടെ ചോരപ്പുഴ ഒഴുക്കി സ്ഥാപിച്ചതാണ് വഹാബി മതം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു എഴുതുന്നു
    "ഏതാനും മാസങ്ങൾക്കുള്ളിൽ 1924 ഒക്ടോബറിൽ വഹാബികൾ മക്കയിൽ പ്രവേശിച്ചു. അവർ അവിടെയുണ്ടായിരുന്ന മഖ്ബറകൾ നശിപ്പിച്ചു .ഈ നരീകരണത്തിൽ മുസ്ലിം രാജ്യങ്ങളിൽ നല്ല പരിഭ്രാന്തിയുണ്ടായി. ഇന്ത്യയിൽ പോലും വളരെയധികം വികാരങ്ങൾ ഉണർന്നു .(Glimpses of World History page 894)
    വഹാബിസം അതൊരു പുതിയ മതമാണ്. മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയും സഹാബത്തും സച്ചരിതരായ പൂർവ്വകാല പണ്ഡിതന്മാരും പഠിപ്പിച്ച മതത്തിൽ നിന്ന് തീർത്തും വ്യത്യസ്തമായ മറ്റൊരു മതം. അവരുടെ ദൃഷ്ടിയിൽ അവരുടെ പ്രസ്ഥാനത്തിൽ അംഗമല്ലാത്ത മുസ്ലിംകൾ മുഴുവൻ കാഫിറും മുശ്രിക്കുമാണ്.
    തൗഹീദിന്റെ കലിമ لا اله الا الله എന്നതിന്റെ ആശയം തന്റെ കാലത്ത് ജീവിച്ച പണ്ഡിതന്മാർക്കോ തന്റെ ഗുരുക്കൾക്ക് പോലും അറിയില്ല എന്നാണ് വഹാബി സ്ഥാപക നേതാവ് മുഹമ്മദ് ബനു അബ്ദുൽ വഹാബ് പറഞ്ഞത്.
    അദ്ദേഹത്തിന്റെ കത്തുകളുടെ സമാഹാരമായ الرسالة الشخصية യിൽ എഴുതുന്നത് കാണുക.
    "എന്നെ കുറിച്ച് ഞാൻ നിങ്ങളോട് പറയുന്നു: അല്ലാഹുവാണെ- അവനല്ലാതെ മറ്റൊരു ദൈവവുമില്ല - ഞാൻ അറിവ് നേടി. എന്നെ പരിജയമുള്ളവർ എനിക്ക് അറിവുണ്ടെന്ന് വിശ്വസിച്ചു. പക്ഷെ لا اله الا الله എന്നതിന്റെ അർത്ഥം എനിക്കറിയില്ലായിരുന്നു, ഇതിന് മുമ്പ് എനിക്ക് ഇസ്ലാം മതത്തെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു. എന്റെ ഗുരുക്കന്മാരിലും അതിനെ സംബന്ധിച്ച് അറിവുള്ള ആരു മുണ്ടായിരുന്നില്ല അതിനാൽ അൽ - ആരിദിലെ (നജ്ദിലെ) പണ്ഡിതന്മാരിൽ ആർക്കെങ്കിലും ഇതിന് മുമ്പ് لا اله الا الله എന്നതിന്റെ അർത്ഥം അറിയാമായിരുന്നുവെന്ന് അവകാശപ്പെടുകയോ ഇസ്‌ലാമിന്റെ പൊരുൾ അറിയാമെന്ന് വാദിക്കുകയോ അതുമല്ലെങ്കിൽ തന്റെ ഗുരുക്കമാന്മാരിൽ ആർക്കെങ്കിലും لا اله الا اللهയുടെ അർത്ഥം അറിയാമെന്ന് വാദിക്കുകയോ ചെയ്യുന്നുവെങ്കിൽ അവൻ കള്ളം പറയുകയും അപവാദം പ്രച രിപ്പിക്കുകയും ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നവനാണ്. അവനിലില്ലാത്തത് കൊണ്ട് സ്വയം പ്രശംസിക്കലാണത്. (ഇബ്നു അബ്ദുൽ വഹാബ് ഗ്രന്ഥസമാഹാരം പേജ് 187)
    വഹാബി മത സ്ഥാപകൻ ഇബ്നു അബ്ദുൽ വഹാബ് പച്ചയായി പറയുന്നത് തനിക്ക് മുമ്പ് ഒരാൾക്കും لا اله الا الله എന്ന ഇസ്ലാമിൻറെ അടിസ്ഥാന കലിമയുടെ അർത്ഥം അറിയില്ലായിരുന്നുവെന്നാണ്. അഥവാ അദ്ദേഹത്തിൻറെ കാലത്തും അതിനുമുമ്പുള്ള മുഴുവൻ ഇസ്ലാമിക സമൂഹവും തനി ശിർക്കിലായിരുന്നുവെന്ന്.
    ഇത്തരം ഒരു പ്രത്യയശാസ്ത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടവർ വെറുപ്പുൽപാദകരും മതതീവ്രവാദികളും ആയില്ലെങ്കിലെ അത്ഭുതമുള്ളൂ.
    Abu Midhlaj Kavanur

  • @muhammedmoulavi7818
    @muhammedmoulavi7818 ปีที่แล้ว +1

    നിശ്ചയമായും മുനാഫിക്കുകൾ നരകത്തിന്റെ താഴെത്തട്ടിൽ ആണ്.

  • @LathifLathi-z3v
    @LathifLathi-z3v ปีที่แล้ว

    👍👍👍❤️❤️❤️

  • @abdulnasar3368
    @abdulnasar3368 ปีที่แล้ว +4

    ഗുറാഫി ക്ക് എന്ത് ഇസ്ലാം

  • @akbarali-ui9el
    @akbarali-ui9el ปีที่แล้ว

    Moulawi what is definition of thowheed talking to Kim umar moulawi so 920 to 2023

  • @KabeerVKD
    @KabeerVKD ปีที่แล้ว +2

    മുഹമ്മദ് അബ്ദുവിന്റെയും ജമാലുദീൻ അഫ്ഗാനിയുടെയും അൽമാനാർ പതിപ്പിന്റെ ദുർവ്യാഖ്യാനങ്ങളും ദീനിൽ ഫിത്ന ഉണ്ടാക്കും എന്ന് കരുതി തന്നെയാണ് സമസ്ത രൂപീകരിച്ചത്

    • @muhammadkunhi.a8669
      @muhammadkunhi.a8669 ปีที่แล้ว +1

      ജനങ്ങൾ പിഴച്ചു മാലപാടി മുക്രിമാരും മുല്ലമാരും പററിച്ചു അതവാ ഭക്ഷണം കൈമടക്കിനും സമസ്ത...

  • @yunusakalad7880
    @yunusakalad7880 ปีที่แล้ว +3

    ഖുർആൻ ,ഹദീസ്, ഇജ്മാഅ്, ഖിയാസ് ഈ നാലും ഇസ്ലാമിക പ്രമാങ്ങളാണ്..🤐

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Ivarkad ejmaa qiyaas kavaarji vargam

  • @aboobakkarabu7399
    @aboobakkarabu7399 ปีที่แล้ว

    Hai സൂപ്പർ

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് ปีที่แล้ว

    കെ എം മൗലവി ഇപ്പോഴുണ്ടെങ്കിൽ ഇപ്പോഴത്തെ മുജാഹിദീനെ ചീത്ത പറഞ്ഞേനെ

  • @yusufvemmully3022
    @yusufvemmully3022 ปีที่แล้ว

    ഇന്നും

  • @farookumer2221
    @farookumer2221 ปีที่แล้ว

    മുജാഹിദ് ന്റെ വയല് കേട്ടാൽ എന്താണാവോ 😀എനിക്ക് മനസിന്‌ ചിന്ത കൂട്ടുന്നു..ഉള്ള മുസീബത് കൂടുന്നു 🙆🏻‍♂️🙆🏻‍♂️

  • @technicalmind615
    @technicalmind615 ปีที่แล้ว

    surath thauba 34 Malayalam translation

  • @musthafak7003
    @musthafak7003 ปีที่แล้ว +2

    ആദ്യം നിങ്ങൾ തൗഹീദ് എന്താണെന്ന് പഠിക്കണം എന്നിട്ട് മതി സമസ്തക്കാര് തൗഹീദ് പഠിപ്പിക്കൽ മുജാഹിദ് ഇപ്പോൾ മുസരിക്കില്ലാത്ത ആരെങ്കിലും ഉണ്ടോ എല്ലാവരും പരസ്പരം കാഫിറാക്കുന്നു

  • @Life_Vision_
    @Life_Vision_ ปีที่แล้ว

    അള്ളാഹുവിന്റെ മാർഗത്തിൽ നടക്കാൻ അല്പം പണി ഉണ്ട്‌

  • @mujeebrahmanpt8969
    @mujeebrahmanpt8969 ปีที่แล้ว

    മ്മക്ക് അറിയാം അതെ കളവ് പറയൽ മത്സരം നടത്തി റെക്സോന സോപ്പ് വാങ്ങുന്നവരാണ് അഹ്ലുസുന്നക്കാർ ഇതെല്ലേ ങ്ങള് പറയണ ഓര് ഹിഹിഹി,കോണക ചികിത്സ നടത്ത്ണ ആ ഓരെല്ലേ ങ്ങള് പറ്ണ അഹ്ലുസുന്ന,തേങ്ങയുടെ ചോട്ടിലും മേശയുടെ വലിപ്പിലും മ്മളെ സഹായിക്കാനായി നിക്കണ ജിന്നൂരികളെ ങ്ങടെ ഈ ഒലക്കമ്മലെ അഹ്ലു സുന്ന ആർക്ക് വേണമെടൈ,ഞങ്ങൾക്ക് വർഷങ്ങളെടുത്ത് സുന്നത്തെന്താണെന്നും സുന്നത്ത് ജമാഅത്തെന്താണെന്നും പഠിക്കുകയും പഠിപ്പിക്കുകയും പണ്ഡിത നേത്രത്വമുണ്ടെടൈ 😂😅😅

  • @ahmedsha9185
    @ahmedsha9185 ปีที่แล้ว

    Ⓜ🅰⚡♓🅰 🅰👢👢🅰♓

  • @abbaskodithodi6791
    @abbaskodithodi6791 ปีที่แล้ว +1

    മൗലവിമാരേ നിങ്ങള്‍ കഷണിക്കുന്നത് ഖവാരിജെത്ത് പഠിപിച്ച ആദര്‍ശത്തിലേക്കാണ് കൊണ്ട് ,പോവുന്നത്...

  • @kunjimuhammedmuhammad7615
    @kunjimuhammedmuhammad7615 ปีที่แล้ว

    Salafikalk allahu hidayat kodukattea

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് ปีที่แล้ว

    പിന്നെ എന്തിനാണ് കെ എം മൗലവിനെ റഹ്മപുള്ളാ എന്ന് പറയുന്നത്

  • @abdulazeez1248
    @abdulazeez1248 ปีที่แล้ว

    നിങ്ങൾ സലഫികൾ മക്ക മുശ്രിക്കുകൾക്കെതിരിൽ അവതരിക്കപ്പെട്ട ആയത്തുകൾ സുന്നി പണ്ഡിതൻ ക്കെതിരെ ആക്കി ജനങ്ങളെ ആശയക്കുഴപ്പത്തിൽ ആക്കുന്നതിന് പകരം ബിദ്അത്തിനെ ബിദ്അത്തായി അവതരിപ്പിച്ചു , സുന്നത്തിന് യോജിച്ച ആത്മീയത ജീവിതത്തിൽ പകർത്തുവരായിരുന്നെങ്ങിൽ സൂഫിസം സുന്നത്ത് ജമാഅത്തായി ജനം തെറ്റിദ്ധരിക്കില്ലായിരുന്നു .

  • @noufalzahra313
    @noufalzahra313 ปีที่แล้ว +2

    കണ്ണടപ്പ് നോക്കി കിട്ടിയതാണ് തോന്നുന്നു., ഒരോ മുജാഹിദ് വഹാബിയും .. സ്വന്തം വാപ്പാന്റെ വാപ്പാനെ മുശ്രിക്കും വിശ്വാസം പിഴച്ച ആളായും കാണുന്നവരാണ്...😄😄

    • @haneefatk775
      @haneefatk775 ปีที่แล้ว

      വെള്ള വസ്ത്രവും തലേകെട്ടും ഉണ്ടങ്കിൽ മാത്രം/ആ ന്നൊ പണ്ടിത

    • @noufalzahra313
      @noufalzahra313 ปีที่แล้ว

      @@haneefatk775 ആ.. പണ്ഡിതൻ ആണെങ്കിൽ അത് വേഷത്തിലും കാണും.., ഇത് പിഴച്ച വഹാബി മുജാഹിദ് കളാണ്.., സ്വയം പരിഭാഷ നോക്കി ദീൻ പറയുന്നവർ.. പാരമ്പര്യം പറയാൻ പോലും ഇല്ലാത്തവർ..., പാരമ്പര്യം നജ്ദ് ലെ മക്ക കൊള്ളയടിച്ച ഇബ്നു വഹാബിൽ അവസാനിക്കും....,

    • @jameelajemi3495
      @jameelajemi3495 ปีที่แล้ว

      ​@@noufalzahra313th-cam.com/video/KvJ7PBMlJ0o/w-d-xo.html

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 ปีที่แล้ว

    അജണ്ട അന്ധത പറഞ്ഞുകൊണ്ട് ജനങ്ങളെ ചൂഷണം ചെയ്യാൻ മാത്രം.
    അനിസ്‌ലാം പറഞ്ഞുകൊണ്ട്
    പണം ഉണ്ടാക്കുക.

  • @hamzapkh4824
    @hamzapkh4824 ปีที่แล้ว

    ബാലന്റെ ക്ളിപ്പിൽ നിന്ന് അൽപ ഭാഗം കട്ട് ചെയ്ത് ഇട്ടു എന്നാണ് ആരോപണം നിങൾ ക്ളിപ്പ് ഫുൾ ഇടുന്നുണ്ടോ നിങളെ പേരല്ലേ منافق

  • @groupakbar4967
    @groupakbar4967 ปีที่แล้ว

    ഉസ്താദേ, അന്നത്തെ ഷൈകന്മാരുടെ ജീവിത രീതി കണ്ട് ലക്ഷ കണക്കിന് alakar ഇസ്ലാമിലേക്ക് വന്നിരുന്നു.... എന്താ താങ്കൾ പറയുന്നത്

  • @ajmalmj
    @ajmalmj ปีที่แล้ว

    M

  • @hopefully917
    @hopefully917 ปีที่แล้ว +2

    വഹാബി മുജാഹിദ് വിഭാഗം
    ഇത്ര അധികം പ്രതിരോധത്തിലാണെന്ന് ബോധ്യമായത് ഈ പ്രസംഗം
    കേട്ടപ്പോഴാണ്. അറ്റകൈ
    പ്രയോഗം പോലെയുള്ള
    പ്രസംഗം. പ്രതീക്ഷ പൂർണ്ണമായും നഷ്ടപ്പെട്ട
    പോലുള്ള പ്രസംഗം. നീളമുള്ള നാവ് കൊണ്ട് ദീനിനെ തകർക്കാൻ 100 വർഷമായി വഹാബിക്ക്
    പറ്റാത്തത് കൊണ്ടായിരിക്കാം ഇത്ര നിരാശ. മുജാഹിദ് വിഭാഗങ്ങൾ പരസ്പരം
    മുശ്രിക്കാക്കുന്ന വർത്തമാന കാലത്തിൽ
    എങ്ങനെ നിരാശപ്പെടാതിരിക്കും.

  • @abdulbasithsaadi4915
    @abdulbasithsaadi4915 ปีที่แล้ว +1

    വഹാബിസത്തെ പാരമ്പര്യം എന്താണ്
    പച്ച കള്ളം പറയരുത് .

    • @NRNULM
      @NRNULM ปีที่แล้ว +2

      ഖുർആൻ, ഹദീസ്

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      @@NRNULM nigalko?

  • @AbdulRasheed-zm3jw
    @AbdulRasheed-zm3jw ปีที่แล้ว

    വഹാബി ഭീകരൻ മൂസ മൗലവി ഗണപതിയെ വിളിച്ചു പ്രാർത്ഥിച്ചു പ്രസംഗിക്കാൻ വന്നതാണല്ലേ... ഉഷാറായിട്ടുണ്ട്.
    വഹാബിസം = ജിന്നുകളെയും ഗണപതിയെയും വിളിച്ചു പ്രാർത്ഥിക്കുന്ന മതം

  • @albarithulwayanad9040
    @albarithulwayanad9040 ปีที่แล้ว

    Ni ahlu ssunna enn parayunnu but ninte thoppi evde?

  • @ashrafpk5728
    @ashrafpk5728 ปีที่แล้ว

    Anakkonu. Morupaniyumillejahile

  • @fathimayard5083
    @fathimayard5083 ปีที่แล้ว

    നസറാണിസത്തിന്റെ സന്തതിയായ മുജാഹിദേ നീ എങ്ങോട് ?

  • @ashrafpk5728
    @ashrafpk5728 ปีที่แล้ว

    Musleeminepiyappika nnigelkavilla

  • @cp.229
    @cp.229 ปีที่แล้ว

    KM മൗലവി ലഹ്നത്തുള്ളാഹി അലൈഹി

    • @moideenk6922
      @moideenk6922 ปีที่แล้ว +1

      നബിയെ ചീത്ത പറഞ്ഞവരുടെ പിൻഗാമി

  • @mohammedmurshid1520
    @mohammedmurshid1520 ปีที่แล้ว

    E ചങ്ങാതി ബംഗ്ലു ആനോയോ

  • @alimon9951
    @alimon9951 ปีที่แล้ว +1

    ദജ്ജാൽ...

    • @abdurahiman1077
      @abdurahiman1077 ปีที่แล้ว

      പകരക്ക് തലക്ക് വെളിവില്ല.അയാൾഇസാലാമാണെങ്കിൽ ഇസ്ലാമിന്റെ കാര്യം കട്ടപ്പൊക

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      Moosa fasaadi

  • @umaibaumaiba8375
    @umaibaumaiba8375 ปีที่แล้ว

    ഇവനാരാണ് ആരാണ് knm ഉമർ
    ഈ വീഡിയോക്കും ഇവനും കടിഞ്ഞാൺ ഇട്ടില്ലെങ്കിൽ പാവങ്ങളെ നരകത്തിലേക്ക് വലിച്ചു കൊണ്ട് പോകും അല്ലാഹ് കാക്കട്ടെ അല്ലാഹ് കാക്കട്ടെ അല്ലാഹ് കാക്കട്ടെ

  • @albarithulwayanad9040
    @albarithulwayanad9040 ปีที่แล้ว

    🤣🤣

  • @ibrahimkolangara614
    @ibrahimkolangara614 ปีที่แล้ว

    Iyaak vatt

  • @fazifizupm9335
    @fazifizupm9335 ปีที่แล้ว

    vahabi moulavi???????????

  • @shahmilshahm5225
    @shahmilshahm5225 ปีที่แล้ว

    ദജ്ജാലുകളുടെ ഒറ്റ കണ്ണ്...

    • @mychannel5975
      @mychannel5975 ปีที่แล้ว +2

      Parihasikkanda

    • @asiyaparvin1958
      @asiyaparvin1958 ปีที่แล้ว +3

      നിനക്ക് രണ്ട് കണ്ണ് ഉണ്ടായിട്ടും കാര്യമില്ല
      സത്യം മനസ്സിലാകുന്നില്ലല്ലോ
      ബധിരൻ മൂകൻ

    • @shahmilshahm5225
      @shahmilshahm5225 ปีที่แล้ว

      @@asiyaparvin1958 അതെ ബതി തനും, മൂകനും... ഉമ്മിയും ഒക്കെ ആയവർക്ക് ഉള്ളതാണ്.. ഖുറാനും തിരു സുന്നത്തും.. അത് ഒറ്റക്കണ്ണ് ഉള്ളവർക്കു മനസ്സിലാവണം എന്നില്ല . ( ഹുശൂ വോട് കൂടി രണ്ട് റക അത് നിസ്കരിക്കൽ എങ്ങിനെ എന്ന് അനുഭവിച്ചിട്ടുണ്ടോ? ഒന്ന് പറഞ്ഞു തരാമോ? അതിന് മുമ്പേ ഉള്ള വുളൂഉം...

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      @@asiyaparvin1958aasiya pravi anil muhammad andaan evaruda jaadi.

  • @yousufaliyousuf3886
    @yousufaliyousuf3886 ปีที่แล้ว

    തൗഹീദ് തോന്നുമ്പോൾ എല്ലാം അപ്ഡേറ്റ് ചെയ്യുന്ന പാർട്ടി

  • @ahamadthalaki4090
    @ahamadthalaki4090 ปีที่แล้ว

    ഉമർ മൗലവിയും വന്നു ഇനി ദജ്ജാലും വെറും