പെരിയാറിൽ മീനുകളുടെ കൂട്ടക്കുരുതി; വെള്ളത്തിൽ രാസമാലിന്യം അടങ്ങിയ പാട എങ്ങനെ രൂപപ്പെട്ടു ?

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 73

  • @commonmalayali6612
    @commonmalayali6612 8 หลายเดือนก่อน +30

    പെരിയാറിന്നരുമകളല്ലെ - കാൽ
    തൊടും മണ്ണെല്ലാം മലിനമല്ലേ
    അടയാളങ്ങൾ ഉടഞ്ഞവരല്ലേ
    ശ്വസിച്ചതെല്ലാം പുകപടലമല്ലേ
    " Manjummal boy👌

    • @pandarakkalan.615
      @pandarakkalan.615 8 หลายเดือนก่อน +2

      Vedan paranjathu shariyaa

    • @Lil-morri
      @Lil-morri 8 หลายเดือนก่อน +1

      Correct

    • @Thenilgirivlogs
      @Thenilgirivlogs 8 หลายเดือนก่อน +1

      Yes vedan was right 😮

  • @sanjeevdaniel5464
    @sanjeevdaniel5464 8 หลายเดือนก่อน +19

    CMRL പ്രവർത്തനം തുടങ്ങിയ വർഷം മുതൽ പെരിയാർ നദിയിൽ എല്ലാ വർഷവും നടക്കുന്ന മത്സൃക്കുരുതിയെപ്പറ്റി അന്വേഷണം വേണം. PCB ഉദ്യോഗസ്ഥർക്ക് കൊടുത്ത മാസപ്പടിയെപ്പറ്റി അന്വേഷിക്കണം. അതി ഭീകരമായ തരത്തിൽ പെരിയാറിനെ വിഷവാഹിനിയാക്കിയതിന് വർഷങ്ങളോളം അടുപ്പിച്ച് ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ വ്യവസായത്തിനുള്ള സർക്കാർ അവാർഡ് ലഭിച്ചത് അന്വേഷിക്കണം. എല്ലാ വർഷവും മത്സ്യക്കുരുതി നടന്നു കഴിയുമ്പോൾ PCB ഉദ്യോഗസ്ഥർ ജലത്തിൻ്റെ സാംപിൾ ശേഖരിച്ച് ലാബിൽ ടെസ്റ്റ് നടത്തി ഇന്ന് പറഞ്ഞ അതേ ഉത്തരമാണ് വർഷങ്ങളായി പറയുന്നത്. മഴ പെയ്ത് ഒഴുകുന്ന വെള്ളത്തിൽ ഓക്സിജൻ്റെ അളവ് ഒരിക്കലും കുറയുകയില്ല. കുറയാൻ കാരണമെന്തെന്ന് PCB അന്വേഷിക്കണ്ടേ? എടയാർ ഭാഗത്തുള്ള എല്ലുപൊടി, പേപ്പർ മിൽ, കാർബൺ ബ്ലാക്ക് തുടങ്ങിയ കമ്പനികൾക്ക് PCB പല തവണ നോട്ടീസ് നൽകിയപ്പോൾ, അവിടെയുള്ള CMRL കമ്പനി സിന്തറ്റിക് റൂട്ടൈൽ ഉൽപാദിപ്പിക്കുമ്പോൾ ഉണ്ടാവുന്ന ഉപോൽപന്നങ്ങളിലെ രാസമാലിന്യങ്ങൾ പുഴയിലെ ജലത്തിൽ കലർന്നാൽ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയും എന്ന കാര്യം PCB ഉദ്യോഗസ്ഥർക്ക് മാത്രം മനസ്സിലാക്കാൻ കഴിയാത്തത് എന്തു കൊണ്ടാണ് ? CMRL കമ്പനിയിൽ നിന്നും പുഴയോരം വരെ ഭൂമിക്കടിയിലൂടെ ഒരു കോൺക്രീറ്റ് കാന ഉണ്ടെന്നും അതിൻ്റെ തുടർച്ചയായി പുഴയോരത്തു നിന്ന് ഒരു പൈപ് ലൈൻ പുഴയിലേക്ക് ഇട്ടിട്ടുണ്ടെന്നും പലർക്കുമറിയാം. പാതാളം ബണ്ടിൻ്റെ മുകൾ ഭാഗത്ത്, എടയാർ സൈഡിൽ പുഴയോരത്ത് ഒരു 100 മീറ്റർ നീളത്തിൽ 3 മീറ്റർ ആഴത്തിൽ JCB ഉപയോഗിച്ച് ഒരു ചാലു കീറിയാൽ പുഴയിലേക്കുള്ള മാലിന്യക്കുഴൽ കണ്ടു പിടിക്കാം. 🤫🤫🤫

    • @Lil-morri
      @Lil-morri 8 หลายเดือนก่อน +1

      Correct.....commi sudu companies

  • @samphilip9339
    @samphilip9339 8 หลายเดือนก่อน +23

    Pollution control board പിരിച്ചുവിട്ടു അവർക്കു കൊടുത്തുകൊണ്ടിരുന്ന ശമ്പളം മത്സ്യകൃഷി നശിച്ചവർക്കു നഷ്ടപരിഹാരമായി കൊടുക്കുക

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 8 หลายเดือนก่อน +1

      കേരള സർക്കാരിനെ തന്നെ പിരിച്ചു വിടണം 👿👿👿

  • @shanidabdulla4465
    @shanidabdulla4465 8 หลายเดือนก่อน +1

    മനുഷ്യൻ പ്രകൃതിയുടെ കാൻസർ ആണ് 😢😢

  • @mylove5842
    @mylove5842 8 หลายเดือนก่อน +2

    ഇനി ഇത് പോലെ മനുഷ്യരും പൊങ്ങും

  • @princepulikkottil8050
    @princepulikkottil8050 8 หลายเดือนก่อน +13

    നാളെ മനുഷ്യനും ഇതുതന്നെ ഗതി 😭

  • @fishing957
    @fishing957 8 หลายเดือนก่อน +2

    മീൻ പിടുത്തം അത്രയും ഇഷ്ടപെടുന്ന എന്നെ പോലുള്ളവർക്ക് സങ്കടകരമായ വാർത്ത 🤕

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 8 หลายเดือนก่อน +3

    കോട്ടയത്ത്‌ ഒരു പ്ലാവ് ഉണങ്ങിയപ്പോൾ ചാടി പുറപ്പെട്ട പരിസ്ഥിതി പ്രവർത്തകർ എവിടെ പോയ്‌... 😂👿👿👿🤣🤣.

  • @aneeshkutty9297
    @aneeshkutty9297 8 หลายเดือนก่อน +1

    Pollution control board yetra vangi

  • @aparans_kutty_backyard
    @aparans_kutty_backyard 8 หลายเดือนก่อน +2

    Kurachoode factory paniyan anumadhi kodukkk. Kurach kazheembam birds ithupole veezhum pinne nammalum athoode theerum kadi

  • @MsThomaspeter
    @MsThomaspeter 8 หลายเดือนก่อน +7

    മലിനീകരണ ബോർഡ്‌ ഒരു ചുക്കും ചെയ്യില്ല. ഇക്കാര്യത്തിൽ കോടതികൾ ഇടപെടണം. രാഷ്ട്രീയമായോ, സർക്കാർ തലത്തിലോ ഒന്നും നടക്കില്ല. കമ്പനികൾ പൂട്ടിക്കേണ്ട. എന്നാൽ പിസിബി പിരിച്ചുവിടുന്നത് നല്ലത്.

  • @Xaavi13779
    @Xaavi13779 8 หลายเดือนก่อน +3

    നർമ്മദ യിൽ സമരം ചെയ്ത ചേച്ചി എവിടെ

  • @m4tech-vlog
    @m4tech-vlog 8 หลายเดือนก่อน

    pinu enna paratta

  • @regimathew5699
    @regimathew5699 8 หลายเดือนก่อน +2

    ഇത് എതോ മീൻ വളർത്തൽ കേന്ദ്രത്തിൽ വെള്ളം കയറിയപ്പോൾ സംഭവിച്ചതായിരിയ്ക്കും കണ്ടിട്ട് ഫിലോപ്പിയാ ആണ്. 😊

    • @roshinpaulk876
      @roshinpaulk876 8 หลายเดือนก่อน +2

      പുഴയിലെ നാത്തോലി വരാൽ കൊഴുവ പൂമീൻ, കളാഞ്ചി, കരിമീൻ പരൽ , പൊടി മീൻ, കോലാൻ , കൊമ്പൻ തുടങ്ങി പുഴയിലെ ഇതുവരെ കാണാത്ത വലിയ മീനും ചത്തു പൊന്തി.
      പുഴ കാലിയായി. തവള ഞണ്ടും ചത്തു. ബാക്ടീരിയ ചത്തു

    • @roshinpaulk876
      @roshinpaulk876 8 หลายเดือนก่อน +1

      ആ വെള്ളത്തിൽ കുളിക്കൻ ഇറങ്ങുന്ന മനുഷ്യനും മരണ പെടും

    • @porthasisjoy5926
      @porthasisjoy5926 8 หลายเดือนก่อน

      നിനക്ക് തലക്ക് സുഖമില്ല,, അതാ അങ്ങിനെ കാണുന്നെ,,,

  • @tony-10
    @tony-10 8 หลายเดือนก่อน +10

    Kitex നെ പൂട്ടിച്ചവർ എന്തിയേ

    • @porthasisjoy5926
      @porthasisjoy5926 8 หลายเดือนก่อน +2

      അവർ പ്രസവാവധിയിലാണ്,,, ദയവായി ഒന്നും വിചാരിക്കരുത്,,,,,,

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk 8 หลายเดือนก่อน +1

    വാഴകൾ ഭരിക്കുമ്പോൾ മീൻ അല്ല മനുഷ്യൻ വരെ ഇങ്ങനെ ചത്തുപൊങ്ങും

  • @jobin_prof
    @jobin_prof 8 หลายเดือนก่อน

    Oxygen monitor cheyyunna machine okke ipozhanoo puratheduthath. Ithokke munkootti track cheyyendathalle.

  • @okhnbcs
    @okhnbcs 8 หลายเดือนก่อน

    100 പ്പൻ അഭിവാദ്യങ്ങൾ 🚩🚩തുടരണം ഈ പരണം...വേണ്ടപ്പെട്ടവർ ഒക്കെ മാലിന്യം ഒഴുകി വിടാൻ മാസപടി മേടിച്ചിട്ടുണ്ടാവും...sehakkal aanel oru anveshanavum undavilla scoot aavum..ഇതും ഫ്ലക്സ് അടിക്കണം പ്ലീസ്

  • @Dr.ThanosNair
    @Dr.ThanosNair 8 หลายเดือนก่อน +6

    ആ കർത്തയുടെ കമ്പനി കാരണഭൂതന്റെ മോൾക്ക് മാസപ്പടി കൊടുക്കുന്നത് വെറുതെ അല്ല എന്ന് ജനങ്ങൾക്ക് മനസ്സിലായി...... LDF വരും എല്ലാം ശരി ആകും.... 🤣

  • @johnsonfernandez9952
    @johnsonfernandez9952 8 หลายเดือนก่อน +5

    കിട്സ് എതിരെയുള്ള ഒരു ആരോപണം പോലും കോടതിയിൽ തെളിനിട്ടില്ല. എന്നാൽ യുഡിഫ് ഉം ldf ഉം kitex ന് എതിരെ മാത്രം. ഇനിയും ഇവർക്ക് vote കൊടുക്കാം. നമ്മുക്ക് ഈ വെള്ളം കുടിച്ച് ഡയാലിസിസ് ചെയാം. 👍

  • @xxxx4xyx
    @xxxx4xyx 8 หลายเดือนก่อน

    ആരുടെ കമ്പനി ആണ് ഇത്

  • @lintojohn2595
    @lintojohn2595 8 หลายเดือนก่อน

    Paranariyude abhyantharam Gunda bharanam anubhavicho

  • @ManeenderVohra9758
    @ManeenderVohra9758 8 หลายเดือนก่อน +1

    Namuk keralathile ella industries um pootikaam. Apol pariharam aakum alle?

    • @agnosticman7592
      @agnosticman7592 8 หลายเดือนก่อน +4

      ലോകത്ത് എല്ലായിടത്തും ഇൻഡസ്ട്രി ഉണ്ട്
      അവിടെങ്ങും കുഴപ്പമില്ലല്ലോ
      നടത്തേണ്ട രീതിയിൽ നടത്തണം

  • @balanp5037
    @balanp5037 8 หลายเดือนก่อน +1

    അഴിമതിക്കും അനീതിക്കും അക്രമങ്ങൾക്കുമെതിരെ നടപടി എടുക്കാൻ ചങ്കുറപ്പുള്ള ഒരു ഭരണകൂടം നിലവിൽ വരുന്നതുവരെ ഇവയൊക്കെ തുടർന്നു കൊണ്ടേയിരിക്കും

  • @justwatch8980
    @justwatch8980 8 หลายเดือนก่อน +1

    Kitex matram alla corporate malinyam ozhukumna company... Aneshanam nadannal nallath....

  • @ThomasMP-g7q
    @ThomasMP-g7q 8 หลายเดือนก่อน +3

    Only one company is doing this. They're doing this with money power and muscle power.

  • @sreekanth3710
    @sreekanth3710 8 หลายเดือนก่อน

    ചേച്ചീടെ സംസാരം കേട്ടാൽ ഇരുന്നത് ആ കൊള്ളാം

  • @pandarakkalan.615
    @pandarakkalan.615 8 หลายเดือนก่อน

    Periyarin arumakalle njan ......kodum palinamalle vedan paranjathu shariyaa

  • @truthway6346
    @truthway6346 8 หลายเดือนก่อน

    ഈ മീനുകൾ പക്ഷികൾ തിന്നാൽ അവയും ചാകില്ലെ? കൂടാതെ അവിടെ യുള്ള കുടി വെള്ളത്തിലും ഈ വിഷ ഉറവ എത്തിയിട്ടുണ്ടാവുമല്ലൊ.

  • @jyothipv9361
    @jyothipv9361 8 หลายเดือนก่อน

    കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന സർക്കാർ..

  • @sivadasanmeethelmadam9766
    @sivadasanmeethelmadam9766 8 หลายเดือนก่อน

    പണിയെടുക്കാതെ ശമ്പളം വാങ്ങാനും ഒരു യോഗം വേണം

  • @anilkumarthulasi9055
    @anilkumarthulasi9055 8 หลายเดือนก่อน

    ഇതിനു ഉത്തരവാദികളെ വെറുതെ വിടരുത്... അവിടുത്തെ ജനങ്ങൾ എല്ലാവരും ഒരുമിച്ചു നിൽക്കണം

  • @BINEESHPK15
    @BINEESHPK15 8 หลายเดือนก่อน

    നമ്മുക്ക് ഇതൊന്നും അല്ല വിഷയം ബിഗ് ബോസ് വാർത്തകൾ ഇടുക ഞങ്ങൾ പ്രതികരിക്കാം😂😂

  • @jd-yk1is
    @jd-yk1is 8 หลายเดือนก่อน

    Government Artificial air cheyanam

  • @Lakshmi-dn1yi
    @Lakshmi-dn1yi 8 หลายเดือนก่อน

    നാളെ മനുഷ്യൻ ഇത് പോലെ ചത്തു പൊങ്ങിയാലും നമ്മൾ ബിജെപിയെ ജയിപ്പിക്കരുത് 😂😂😂😂നമ്മൾക്ക് ഇങ്ങനെ ജീവിച്ചാൽ മതി

  • @sharafgasni4427
    @sharafgasni4427 8 หลายเดือนก่อน

    പണം ഉണ്ടെങ്കിൽ എന്ത് പിണു

  • @sobinG-n2n
    @sobinG-n2n 8 หลายเดือนก่อน

    20-20 പോലെ ഒരു 50-50 ആരംഭിച്ച് പ്രവര്‍ത്തനം തുടങ്ങിയാല്‍ തീരാവുന്ന പരിസ്ഥിതി പ്രശ്നം മാത്രമേ അവിടെ ഉള്ളു

  • @aashiqsuresh73
    @aashiqsuresh73 8 หลายเดือนก่อน

    companiyum sarkarum karshakarkku muthalum nashttaparihaaravum nalkanam

  • @Sandeep.KSandeep
    @Sandeep.KSandeep 8 หลายเดือนก่อน

    ഇതേ പണ്ടേ ഉണ്ടായിരുന്നല്ലോ ഇപ്പോഴാണോ manasilayathe

  • @Sandeep.KSandeep
    @Sandeep.KSandeep 8 หลายเดือนก่อน

    ഇതേ എന്തിനാണ് ഇപ്പോൾ എന്റെ ന്യൂസ്‌ ചെയ്യുന്നതേ എന്ത് കാര്യത്തിന ന്യൂസ്‌ ചാനലിന്റെ റേറ്റിംഗ് kutanano

  • @vjjoshy
    @vjjoshy 8 หลายเดือนก่อน

    PPM എന്ന് വെച്ചാൽ എന്താണെന്നാ പറഞ്ഞെ?

    • @AmalVv-on5dy
      @AmalVv-on5dy 8 หลายเดือนก่อน

      parts per million

    • @vjjoshy
      @vjjoshy 7 หลายเดือนก่อน

      അങ്ങനെയല്ല വീഡിയോയിൽ പറഞ്ഞത്. മുൻനിര മാധ്യമമാണ്.

  • @Lakshmidasaa
    @Lakshmidasaa 8 หลายเดือนก่อน

    ഈ അവതാരക എന്തു തേങ്ങയാണ് ഈ പറയുന്നത്.... മീൻ എങ്ങിനെ ചത്താലും രൂക്ഷ ഗന്ധം തന്നെയല്ലേ

  • @saqeersv3684
    @saqeersv3684 8 หลายเดือนก่อน

    Check COD, BOD, Mercury cadmium arsenic lead oil pesticides etc. Anyone coming to Dubai bring 1 litre sample and check here. No one will check these parameters in Kerala

  • @Musthafa617
    @Musthafa617 8 หลายเดือนก่อน

    Kit kitteele😂 ellavarkkum .engane bond ji ye alle kandu padikkunnath😅 corporate kalkk othasha cheyth kodukkunnath avide jeevikalum manushanum marichalum oru problem illa. Panathinte mukalil oru rashtriya nethavum parakkilla

  • @ThomasMP-g7q
    @ThomasMP-g7q 8 หลายเดือนก่อน +1

    Karthayudethu vayilittu oombunnavar commentum aayi irangiyittundu. Avar reply tharum. 😂😂😂😂😂

  • @sageervattappilly6006
    @sageervattappilly6006 8 หลายเดือนก่อน

    നിങൾ ഇത് എവിടെ നിന്നും വിട്ട രസമാലിന്യങ്ങൾ ആണ് എന്ന് അന്വശിക്കുക

  • @ALEX-kr8du
    @ALEX-kr8du 8 หลายเดือนก่อน +3

    കേരളത്തിലെ ജോലി സാധ്യതകൾ ഉള്ള എല്ലാ ഫാക്ടറികളും പൂട്ടിക്കണം പിള്ളേച്ചാ....

  • @AngryMaverick
    @AngryMaverick 8 หลายเดือนก่อน

    These IAS officers whether its District Collector or Sub Collector are not concerned about common man or their problems, they are there to please politicians who in turn get money from industrialist.
    There were order from NGT to built Surveillance roads and walls to prevent pollution but revenue dept headed by Collector has done nothing.

  • @johnmathew3389
    @johnmathew3389 8 หลายเดือนก่อน

    Sundapikalude compannykal

  • @peaceful4977
    @peaceful4977 8 หลายเดือนก่อน

    Iee vellam ahh factory owners konde kudupika vendede.😡

  • @BT-zq7vx
    @BT-zq7vx 8 หลายเดือนก่อน +1

    നമ്മുടെ കടകളിൽ ഒക്കെ തന്നെ തൂക്കിയിട്ടിരിക്കുന്ന പല സാധനങ്ങളും തന്നെ രാസമാലിന്യങ്ങൾ ചേർന്നതല്ല. കുട്ടികളെ ആകർഷിക്കാൻ വേണ്ടി കുട്ടികളെ ആകർഷിക്കാൻ വേണ്ടിഒരുപക്ഷേ മയക്കു മരുന്നിനേക്കാൾ അപകടകരമായ സാധനങ്ങൾ അല്ലേ വിൽക്കുന്നത്.ഇതൊന്നും കഴിക്കരുത് എന്ന് ഇവിടെ ഒരു ആരോഗ്യ വിരക്തനും പറയാൻ സാധിക്കില്ല. കാരണം ഇത്തരം സാധനങ്ങളുടെ ഉൽപ്പാരക്കാരായ മുതലാളിമാരൊക്കെ തന്നെ കോടീശ്വരന്മാരാണ് അവരുടെ ഭരണതലത്തിൽ അധികം സ്വാധീനമുള്ളവരാണ്. അതിനെതിരെ പറയുന്നവരെ ഒക്കെ തന്നെ കേസിൽ കുടുക്കി അവരെ തന്നെ നാമാവശേഷമാക്കുന്ന അവസ്ഥയിലേക്ക് പോകും. ഇതൊക്കെ തന്നെ നേരിടാനുള്ള ശേഷി നമ്മുടെ ആരോഗ്യ വിദഗ്ധ ഡോക്ടർമാർക്കോ ഇല്ല. രഹസ്യമായി അവരെല്ലാം നമ്മളോട് പറയും ഇതൊക്കെ അപകടകാരികൾ ആണെന്ന്. പരസ്യമായി പറയാൻ പേടിയാണ്. സോഫ്റ്റ് ഡ്രിങ്കായാലും ചൊവ്വിംഗമായാലും അതുപോലെതന്നെ കുട്ടികളെ കെണിയിൽ ആക്കുന്ന പലതരം സാധനങ്ങളും നമ്മുടെ സ്കൂളുകളിലെയും കോളേജുകളുടെയും അല്ലാത്ത സ്ഥലത്തുള്ള കടകളിൽ ഒക്കെ തന്നെ ധാരാളം വിൽക്കപ്പെടുന്നു. മനുഷ്യന്റെ ലിവറും കിഡ്നി ഒക്കെ അപകടത്തിൽ ആക്കുന്ന വസ്തുക്കളാണ് ഇവയൊക്കെ തന്നെ പല്ലുമെല്ലും ദ്രവിച്ചു പോകുന്ന സാധനങ്ങളാണ് പലപ്പോഴും ഇതിലുള്ളത്.

  • @Sandeep.KSandeep
    @Sandeep.KSandeep 8 หลายเดือนก่อน

    ഒരു ഫെക്ടർയും അടച്ചു പൂട്ടാൻ പോകുന്നില്ല ഇതൊന്നും നടക്കാനും പോകുന്നില്ല ഒന്നും നടക്കത്തില്ല 100% ഉറപ്പ് nadakathilla

  • @saqeersv3684
    @saqeersv3684 8 หลายเดือนก่อน

    Give this fish to our useless ministers to eat

  • @athul3318
    @athul3318 8 หลายเดือนก่อน

    Eth pole manushar chavum😡😡

  • @pradeepkv_5205
    @pradeepkv_5205 8 หลายเดือนก่อน

    ഷൂ എറിയൽ വ്യാജ വിലകയറ്റം ഇപ്പോൾ മീനിന്റെ പിന്നാലെ ഹ ഹ ഹ