SOLAR PANEL 500W mono perc 4cut Revew | ഫസ്റ്റ് കറന്റ് ബില്ലും വന്നു. (Naz info 2021)

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 685

  • @ravindranravi5773
    @ravindranravi5773 3 ปีที่แล้ว +9

    ബ്രാ വീയിയോവിൽ നിങളെ കാണാൻ നല്ല സ്റ്റൈലുണ്ട്.,So അതുകൊണ്ടു०, സാധാരണ ഭാക്ഷയിലുള്ള അവതരണവു० എളുപ്പ० മനസ്സിലാകുന്ന തരത്തിലായതിനാൽ വീഡിയോ കിടുകാച്ചിയായിട്ടുണ്ട് ബ്രോ!വീഡിയോ ഇഷ്ടപ്പെട്ടവർ like അടിക്കാനു० മറക്കരുത്!

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      താങ്ക്സ് രവീന്ദ്രൻ സാർ സാർ 🙏😋😍

    • @shafipup2542
      @shafipup2542 8 หลายเดือนก่อน

      സുഹൃത്തേ ബാറ്ററിയിൽ നിന്ന് എടുത്ക്കാതെ ലൈവ് സോളാറിൽ നിന്നും ഇന്റക്ഷൻ stov ഉബയോഗിക്കാൻ പറ്റുമോ

  • @freelancersaji2044
    @freelancersaji2044 3 ปีที่แล้ว +4

    വളരെ നന്ദി നിങ്ങൾ തന്ന നിർദേശപ്രകാരം ചെയ്ത സോളാർ സിസ്റ്റം സൂപ്പർ പെർഫോമൻസ് ആണു 1HP സുബ്‌മേഴ്‌സിബിൾ മോട്ടോർ വർക്ക് ആകുന്നുണ്ട് ഒരുവിധം എല്ലാ ഉപകരണങ്ങളും വർക്ക് ആവുന്നുണ്ട്

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      സജി സാർ നിങ്ങൾ ഈ വിട്ട കമന്റ് മറ്റുള്ളവർക്കും അത് വളരെ ഉപകാരപ്രദമാകും ഏതായാലും മറ്റുള്ളവരെ കൂടി ഒന്ന് മനസ്സിലാക്കട്ടെ നമ്മുടെ ഇൻവെർട്ടർ കപ്പാസിറ്റി അത് മേന്മകളും അതിന്റെ പ്രത്യേകതകൾ ഒക്കെ 👍🙏

  • @saudhcv2258
    @saudhcv2258 3 ปีที่แล้ว +9

    വളരെ അവിചാരിതമായാണ് ഞാൻ നിങ്ങളുടെ ചാനൽ കണ്ടത്. ഇന്ന് 15 3 2021 സോളാറിനെ പറ്റിയുള്ള 9 വീഡിയോ ഞാൻ കണ്ടു.എല്ലാം വളരെ ഉപകാരപ്രദം.. ❤️❤️❤️

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      🙏😊🙏✋️

  • @tanavasa9098
    @tanavasa9098 3 ปีที่แล้ว +10

    കൊള്ളാം എല്ലാം വളരെ ഭംഗിയും വിശാലവുമായ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ താങ്കൾ വിശദീകരിക്കുന്നുണ്ട് 😎

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      എനിക്ക് കഴിയുന്നത് പോലെ 😊🙏🌹

    • @sajivettur5300
      @sajivettur5300 3 ปีที่แล้ว

      Ok thank you very much bro

  • @nelsonvarghese3976
    @nelsonvarghese3976 3 ปีที่แล้ว +28

    സത്യം പറയുന്നതിനും സാധാരണ കാർ ക്കു മനസ്സിൽ ലാകുന്ന അവതരണത്തിനും. God bless you and families. 🌹🌹🌹🌹wish you all the best.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Tku nelson vargese😊🙏🌹✋️

    • @rarichankuttyvm9467
      @rarichankuttyvm9467 3 ปีที่แล้ว +2

      Adimalarina thanne

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      ❓️

    • @Nahabs
      @Nahabs 3 ปีที่แล้ว +2

      ❓️

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      റാഫി ചാച്ചൻ കുട്ടി എന്ന് സാർ അടിമലരിണ തന്നെ എന്ന് പറഞ്ഞിട്ടുണ്ട് എന്താണെന്ന് എനിക്ക് മനസ്സിലായില്ല അതുകൊണ്ടാണ് ഞാൻ അത് ക്വസ്റ്റ്യൻ ചിഹ്നം അവിടെ ഇട്ടത് ബ്രോ 😊✋️

  • @aadisree7475
    @aadisree7475 3 ปีที่แล้ว +7

    KSEB യിൽ Power ഇല്ലാത്ത സമയം കൊണ്ട് ഉപയോഗവും അത്യാവശ്യവും നടക്കുന്നതിനാൽ ഇത് വളരെ അത്യാവശ്യമാണ്.
    നല്ല അവതരണം

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ബ്രോ താങ്ക്സ് നിങ്ങളുടെ വിലയേറിയ കമന്റ്✋️😊

  • @phalgunanmk9191
    @phalgunanmk9191 3 ปีที่แล้ว +2

    🙏👑🇮🇳🎀സമ്മതിച്ചു ഭായി ജി താങ്കളുടെ ലളിതമായ വിവരണവും കാണുന്നവർക്ക്അത് ഉൾക്കൊള്ളാനുള്ളകഴിവുനൽകുന്നതും.
    ഒന്ന് മിതവ്യയം രണ്ട് ഒരു പടച്ചോനിലുള്ള വിശ്വാസവും. ഇഷ്ട്ടം പോലെ ഓർഡർ ലഭിക്കും ഒപ്പം
    ഒരായിരംആശീർവാദങ്ങളും നേരുന്നു ജി..

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      🙏😍tku phalgunan സിർ

  • @rafeeqdxb7098
    @rafeeqdxb7098 3 ปีที่แล้ว +2

    നവാസ് (അസ്സലാമു അലൈക്കും) നിങ്ങളുടെ വീഡിയോ മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്ഥമാണ് കാരണം വളരെ ലഘുവായ രീതിയിൽ സാധാരണക്കാരിലേക്ക് സോളാറിനെ കുറിച്ച് വിശദമാക്കുന്നു ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ഓക്കേ ഇനിയും ശ്രമിക്കാം ✋️🙏🌹😊

  • @arifhameed786
    @arifhameed786 8 หลายเดือนก่อน

    Nas Bro, Very good information
    Thank you❤

  • @yesbeedigital2103
    @yesbeedigital2103 3 ปีที่แล้ว +4

    അവിചാരിതായി കണ്ട വീഡിയോ..
    എന്തോ പ്രത്യേക സ്റ്റൈൽ അവതരണം 👌👌👌

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      😊😍✋

  • @Santuajose
    @Santuajose 3 ปีที่แล้ว +1

    വളരെ നല്ല വീഡിയോ.. ഒരുപാട് പേർക്ക് ഇത് ഉപകാരപ്പെടുന്നുണ്ട്.. അതോടൊപ്പം നല്ല അറിവുകളും ലഭിക്കുന്നു.. All the best bro

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Bro tks valuable comment 🙏🌹✋️😊

  • @harissaak269
    @harissaak269 3 ปีที่แล้ว +2

    നല്ല ഭംഗിയുള്ള അവതരണം... ഉഷാർ .. നല്ല അറിവ്

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      ഹാരിസ് നിങ്ങളുടെ വിലയേറിയ കമന്റ് വളരെയധികം സന്തോഷം നമുക്ക് അടുത്ത ഒരു വീഡിയോ ഡൗൺലോഡ് മോട്ടിവേറ്റ് തന്നെയാണ് ഏതായാലും നമ്മുടെ അടുത്ത വീഡിയോ നിങ്ങളുടെ നല്ല കമന്റുകൾ പ്രതീക്ഷിച്ചുകൊണ്ട് ബൈ ഫ്രണ്ട്സ് 😊✋️😍🙏

  • @sainudheenk.h8840
    @sainudheenk.h8840 3 ปีที่แล้ว +2

    ഉപകാരപൃതമായ വിഡീയോ ആണ്👍👍👍

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Valuable comment 😊🌹✋️😍

  • @abhilash2tr
    @abhilash2tr 3 ปีที่แล้ว +3

    അടിപൊളി ആണ് കേട്ടോ താങ്കളുടെ എല്ലാ വീഡിയോയും ഞാൻ സ്ഥിരം പ്രേക്ഷകൻ ആണ് 👍👍👏

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      🙏✋️🌹😊
      Ok tku sir

    • @manujohn1047
      @manujohn1047 3 ปีที่แล้ว +1

      Please your phone number

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      8075555414

  • @kumarsugu1852
    @kumarsugu1852 3 ปีที่แล้ว +1

    Good video 👍☺️👌 bro work video thanks 👍👍

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      കുമാർ സുകു നിങ്ങളുടെ വിലയേറിയ കമന്റ് വളരെയധികം സന്തോഷം🌹✋️😊

  • @NAZinfo
    @NAZinfo  3 ปีที่แล้ว +5

    Naz info | Navas WhatsApp 8075555414

  • @malabarupdates6939
    @malabarupdates6939 8 หลายเดือนก่อน

    Mppt battery current ethraya set cheythathu. Charging currentinekaal kooduthal current set cheythirtundo loadinuveendi? Anganeyenghil batteriyil over current kayarille???

    • @NAZinfo
      @NAZinfo  8 หลายเดือนก่อน +1

      അതിനാണ് എം പി പി ടി അവൻ നോക്കിക്കോളും

  • @siddeeqali2291
    @siddeeqali2291 3 ปีที่แล้ว +1

    സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിൽ വീഡിയോ ചെയ്തത് വളരെ നന്നായി

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Sideeq tks🌹✋️😊🙏

  • @haneefampvpz
    @haneefampvpz 3 ปีที่แล้ว +1

    Valare clear avatharanam 👌👌👌

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      ഹനീഫ വല്ലപ്പുഴ വളരെ സന്തോഷം നിങ്ങളുടെ വിലയേറിയ ഈ കമന്റ് ഇനിയും പ്രതീക്ഷിക്കുന്നു ഹനീഫ Bay 😊👍

  • @promatepor6175
    @promatepor6175 3 ปีที่แล้ว +1

    👋 bro ട്രസ് വർക്ക് ചെയ്താൽ റൂഫിൽ എങ്ങിനെ പാനൽ സെറ്റു ചെയ്യും അതുപോലെ എങ്ങിനെ പരിപാലിക്കും . ഒരു പ്ലാനുണ്ട് പാനൽ സെറ്റു ചെയ്യാൻ .

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Cheyyam bro

    • @promatepor6175
      @promatepor6175 3 ปีที่แล้ว

      @@NAZinfo ഓക്കേ ബ്രോ റൂഫിന്റെ മുകളിൽ പാനൽ സെറ്റു ചെയ്ത വീഡിയോ ഉണ്ടോ .എങ്കിൽ ലിങ്ക് ഇടാമോ

  • @mujeebrahmanyousuf2510
    @mujeebrahmanyousuf2510 3 ปีที่แล้ว +1

    vallare nalla performance kittunundu

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Ohoo👍👍

  • @iqbalshafi3215
    @iqbalshafi3215 2 ปีที่แล้ว +1

    Kasaragod bath chyyunnondo bro?

    • @NAZinfo
      @NAZinfo  2 ปีที่แล้ว +2

      ഓ നമ്മൾ തിരുവനന്തപുരം മുതൽ കാസർകോട് വരെ ചെയ്യുന്നുണ്ട് ഇന്നേദിവസം ഞങ്ങൾ കണ്ണൂർ ഡിസ്റ്റിക് പഴയങ്ങാടി എന്ന ഭാഗത്താണ്

  • @amananisar386
    @amananisar386 3 ปีที่แล้ว +1

    Exide inverter last three years using always Complait when raining lightning also 📺

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      നിസാർ ഏത് കമ്പനി ആയാലും ലൈനിങ് വരുന്ന സമയത്ത് നമ്മൾ ബ്രേക്കർ നമ്മുടെ എൽ സി ബി നമ്മൾ ഓഫ് ചെയ്തിട്ട് വേണം ഇൻവെർട്ടറിൽ നമ്മളെ ഉപയോഗിക്കണം എന്നാൽ കൂടുതൽ ആയിട്ട് ഒന്നും കമ്പ്ലീറ്റ് വരാൻ സാധ്യതയില്ല

  • @ashiqueashique4038
    @ashiqueashique4038 3 ปีที่แล้ว +1

    Naz bhai nalla avatharam iniyum nall videosukal pratheekshikkunnu

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ഓക്കേ ആഷിക് ഭായ് ഇനിയും നല്ല വീഡിയോകൾ ഞാൻ ഇടാൻ ശ്രമിക്കാം നിങ്ങളുടെ ഇത്തരത്തിലുള്ള നല്ല കമന്റുകൾ പ്രതീക്ഷിക്കുന്നു അത് നമ്മൾക്ക് അടുത്ത് ഒരു വീഡിയോ ഇടാനുള്ള പ്രചോദനം കൂടിയാണ് ഇനി പ്രതീക്ഷിക്കുന്നു ഭായി 😊🌹✋️

  • @induchoodanp.r6255
    @induchoodanp.r6255 3 ปีที่แล้ว +2

    380w നേന്റെ 2 വിക്രം പാനൽ ഉണ്ട്, ആദ്യം 2.5 യൂണിറ്റ് ഒക്കെ കിട്ടിയിരുന്നു ഇപ്പൊ 1 യൂണിറ്റ് ഒക്കെ ആണ് കിട്ടുന്നത്, ഇതിന്റെ votltage and ampere ചെക്ക് ചെയ്ത് കുഴപ്പം ഉണ്ടോ എന്ന് അറിയുന്നത് എങ്ങനെ ആണ്.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      നിങ്ങൾ ചാനൽ വന്ന ക്ലീൻ ചെയ്തു നോക്കൂ കൊണ്ടു

    • @induchoodanp.r6255
      @induchoodanp.r6255 3 ปีที่แล้ว +1

      @@NAZinfo ക്ലീൻ ചെയ്ത് നോക്കിയതാ, വേറെ എന്തെങ്കിലും kuzhapam വരുമോ, ഒരു mc4 ഉരുകി പോയി അതാകുമോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ബ്രോ ഒരുപാട് നിങ്ങളുടെ ഇനി പറയാനുണ്ട് എൻറെ വാട്സാപ്പിൽ വരിക നമ്മൾ കമൻറ് പോസ്റ്റിനെ കുറിച്ച് സംസാരിച്ചിരുന്നു എന്ന് പറഞ്ഞാൽ ബാക്കി നമുക്ക് വിശദമായി പറയാം കേട്ടോ

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว +1

    നല്ല അവതരണം thank you

    • @NAZinfo
      @NAZinfo  2 ปีที่แล้ว +1

      😍🙏✋🎉tnx sir

  • @muhammadsabithm4434
    @muhammadsabithm4434 3 ปีที่แล้ว +1

    Good explanation
    Very useful

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Tks bro🌹😍😊✋️

  • @manudvvarkala
    @manudvvarkala 3 ปีที่แล้ว +2

    എനിക് വീട്ടിൽ ഒരു solar പാനൽ ഇൻസ്റ്റാൾ ചെയ്യണം, kseb ബില്ല്‌ വരുന്നത് 2000 ആണ്, ac, tv,fridge, mixy ഒക്കെ പ്രവർത്തിക്കണം, വേണ്ട item s ഏതാണ് എന്നു ഒന്നു നിര്ദേശിക്കുമോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ബ്രോ മാനു അതിനു നമുക്ക് കൂടുതൽ ആയിട്ട് സംസാരിക്കേണ്ടതുണ്ട്. അതുകൊണ്ട് നമ്മുടെ കമന്റ് ബോക്സിൽ നമുക്ക് സംസാരിക്കാൻ ഒരുപാട് പ്രയാസമുണ്ട് നിങ്ങൾ എന്റെ വാട്സ്ആപ്പ് നമ്പറിൽ വരിക ഞാൻ വിശദമായി പറഞ്ഞുതരാം സപ്പോർട്ട് ചെയ്യാം സഹകരിക്കാം എന്റെ നമ്പർ താഴെ കൊടുക്കാം 807 5 5 5 5 414 ✋️

  • @siddiquethuruthi
    @siddiquethuruthi 3 ปีที่แล้ว +2

    ബ്രോ . ഇലക്ട്രിക് വണ്ടി റീ ചാര്‍ജ് ചെയ്യാന്‍ സോളാര്‍ ചെയ്യാന്‍ എത്ര ചെലവ് വരും ഒന്ന് പറഞ്ഞു തരാമോ ?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ഇലക്ട്രിക്കൽ വണ്ടികൾ ഒക്കെ റീചാർജ് ചെയ്യാൻ ഓൺ ഗ്രിഡ് സിസ്റ്റം ആണ് കൂടുതൽ നല്ലത്

  • @viral_videos_1M
    @viral_videos_1M 3 ปีที่แล้ว +2

    Elctric scooter Or car ok use chyyan pannls cnnct akan ethra varum expenses

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Ongrid system anu nallath 3kw

    • @viral_videos_1M
      @viral_videos_1M 3 ปีที่แล้ว +1

      @@NAZinfo ho

  • @famirsh
    @famirsh 3 ปีที่แล้ว +1

    ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചം.. നല്ല അവതരണം... ഇതിനെക്കുറിച്ചൊന്നും അറിയാത്തവർക്ക് എളുപ്പം മനസിലാക്കാം.. ഒരുപാട് thanks ഉണ്ടുട്ടോ...
    ഇക്കാടെ വീട്ടിൽ വച്ച ഇൻവെർട്ടർ and mppt വില ഒന്ന് പറയുമോ? എവിടെ വന്നാൽ വാങ്ങാൻ പറ്റും?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Ok fazil tks😊✋️🌹🙏
      Malappuram dt
      Perinthalmanna vannal
      ഇല്ലെങ്കിൽ കൊറിയർ വിടാല്ലോ ✋️😊

    • @famirsh
      @famirsh 3 ปีที่แล้ว +1

      റിപ്ലൈ അയച്ചതിനു നന്ദി.. വില കൂടി പറയുമോ ഇക്ക?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Average 50000/- var bro✋️😊

  • @mujeebrahmanyousuf2510
    @mujeebrahmanyousuf2510 3 ปีที่แล้ว +1

    nanu vechu sollar trina panal good product naz

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ✋️oho👍👍

  • @mohamedgaddafi5596
    @mohamedgaddafi5596 3 ปีที่แล้ว +1

    വളരെ നല്ല വീഡിയോ. എൻറെ വീട്ടിൽ 1300 ൻ്റെ കോപ്പർ ഇൽ ചെയ്ത ഇൻവെർട്ടർ ആൻഡ് 150 ah ൻറെ c10 ബാറ്ററിയും ഉണ്ട്. എനിക്കു പകൽസമയങ്ങളിൽ സോളാറിൽ നിന്നും അതോടുകൂടി ബാറ്ററി ചാർജ് ആവുകയും വേണം അപ്പോൾ അതിനു എത്ര പവർ ഉള്ള solar panels വെക്കണം വേറെ എന്താണ് വേണ്ടത് ടോട്ടൽ എത്രയാകും എന്ന് അറിയിക്കുക. pls

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Mppt 40 amp/12v
      Rs7100/-
      Panel 395 half cut
      Rs12650/-

    • @mohamedgaddafi5596
      @mohamedgaddafi5596 3 ปีที่แล้ว

      ഫിറ്റിംഗ്സ് ഒക്കെ എത്ര വരും. പിന്നെ ഇടിമിന്നലിനെ ബാധിക്കുമോ? ടോട്ടൽ എത്ര വരും ഫിറ്റിങ്സ് എല്ലാം കൂടി

  • @sabirmelethil5862
    @sabirmelethil5862 9 หลายเดือนก่อน

    Solarum battriyum invetrum chargarum fullayitt fitting expense etraa

  • @triponwheels95
    @triponwheels95 3 หลายเดือนก่อน

    Enthu solar inverter anu nallathu?

  • @vareekara1
    @vareekara1 2 ปีที่แล้ว +1

    നവാസ് ഭായ്... ഇപ്രാവശ്യം kseb ൽ നിന്നും, എത്ര യൂണിറ്റ് വൈദ്യുതി ആണ് ഉപയോഗിച്ചത് എന്ന് ബില്ല് കാണിക്കുമ്പോൾ പറഞ്ഞില്ല

  • @arjunanpt1152
    @arjunanpt1152 3 ปีที่แล้ว +1

    Surya Prakashan allathe vere thapam upayogichal solar work cheyyumo reply

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      വർക്ക് ചെയ്യും അർജുനൻ പക്ഷേ കൂടുതൽ ആമ്പിയർ നമുക്ക് കിട്ടില്ല

    • @arjunanpt1152
      @arjunanpt1152 3 ปีที่แล้ว +1

      @@NAZinfo thanks

  • @Kmnaseef
    @Kmnaseef 3 ปีที่แล้ว +1

    Thanks bro

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      😊✋️

  • @pmuhammedp4238
    @pmuhammedp4238 3 ปีที่แล้ว +4

    എനിക്ക് 1850 രൂപ ബിൽ വരുന്നുണ്ട് എനിക്ക് എത്ര പാനൽ, ബാറ്ററി വെക്കണം? ഏകദേശം എത്ര രൂപ വരും

    • @mithunpv2268
      @mithunpv2268 3 ปีที่แล้ว

      500watts Pannel വച്ചുള്ള ഒരു 1kv offgrid ചെയ്‌താൽ മതിയാകും

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      നൗഫൽ സർ നിങ്ങൾ ഒരു 1800 രൂപ വില വരികയില്ല വരുകയാണെങ്കിൽ നിങ്ങൾക്ക് ഒരുവൻ കെ വി സിസ്റ്റം ചെയ്താലും ഒരു പരിധിവരെ തടയാം നമുക്ക് 750 രൂപയിൽ താഴെ നമുക്ക് ഡൗൺ ചെയ്യാൻ കഴിയും

  • @rudhra6892
    @rudhra6892 3 ปีที่แล้ว +1

    bifacial panel nallathano

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Yes

  • @siddeequecpn7419
    @siddeequecpn7419 3 ปีที่แล้ว +1

    വളരെ സിംപിളായ അവതരണം...

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Tku sir

  • @AnilKumar-ne6mh
    @AnilKumar-ne6mh 3 ปีที่แล้ว +1

    kseb യിലേക്ക് കറണ്ട് കൊടുക്കുക എന്ന് പറയുമ്പോൾ നമ്മുടെ വീട്ടിലേക്ക് വരുന്ന ലൈൻ ലൂടെയാണ് റിട്ടേൺ പോകുന്നത്. അതോ മറ്റേതെങ്കിലും രീതിയിൽ ആണോ. ഒന്ന് വിശദമാക്കാമോ. താങ്കളുടെ വാട്സ്ആപ്പ് നമ്പർ തരുമോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      അതിനെ കുറിച്ച് കൂടുതൽ അറിയാൻ എൻറെ ഓൺ ഗ്രിഡ് സിസ്റ്റം വീഡിയോ നിങ്ങൾ കണ്ടാൽ നിങ്ങൾക്ക് പൂർണ്ണമാകും എന്നിട്ടും സംശയങ്ങൾ ഉണ്ടെങ്കിൽ എൻറെ വാട്സാപ്പിൽ വരിക

  • @najeeb6572
    @najeeb6572 3 ปีที่แล้ว +1

    താങ്കളുടെ വീട്ടിൽ വെച്ചത് ഏകതെഷം എത്ര രൂപ ചിലവ് വരും 2500
    3000 രൂപ കറന്റ് ബിൽ വരുന്ന വീട്ടിൽ പറ്റുമോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ഓ ചെയ്യാമല്ലോ എത്രയും ചെയ്യാം

  • @josechacko5886
    @josechacko5886 3 ปีที่แล้ว +1

    Good Infermation 🙏🙏🙏🙏, Sir Solar velikku upayogikkan 3.5 ekkar cheyyan ethra kv venam cheyyan pattumo

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      അതൊന്നും ജോസ് ചാക്കോ സാർ നമ്മുടെ കേരളത്തിൽ ഒന്നും അത് അലൗഡ് അല്ല അതിനെ വേറെ പ്രയാസങ്ങൾ ഉണ്ട് 😊✋️

  • @MALLUSKITCHEN159
    @MALLUSKITCHEN159 3 ปีที่แล้ว +1

    ബ്രോ ... ഞാൻ ഇലക്ട്രിക് ബൈക് വാങ്ങാൻ ആഗ്രഹിക്കുന്നു പക്ഷെ ആ ബൈക്കിനു ഒരു സമയം ഫുൾ ചാർജ് ചെയ്താൽ 125 km മാത്രമേ കിട്ടുള്ളൂ... യാത്രയിൽ സോളാർ പാനൽ വഴി ഫ്ലെക്സിബിൾ സോളാർ പാനൽ വെച്ച് ചെയ്യുമ്പോൾ എന്താണ് ചെയ്യേണ്ടത് ബക്ക് ബൂസ്റ്റർ വെച്ച് ചെയ്യുവാൻ പറ്റുമോ ?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      അതൊന്നും practikkalalla
      ഓൺ grid veetil സ്ഥാപിച്ചാൽ zeero ബില്ല് ആക്കാം

  • @CATips
    @CATips 3 ปีที่แล้ว +4

    ☀️☀️Explained very well 🤝🤝🤝

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      ഒരുപാട് നന്ദി ണ്ട് 😊🌹✋️🙏

  • @johnsonkgeorge6662
    @johnsonkgeorge6662 3 ปีที่แล้ว +1

    Ok thanks

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      👍✋️😊

  • @abiv8481
    @abiv8481 3 ปีที่แล้ว +6

    Informative,genuine and simple presentation ! Thanks for sharing :)

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Tks bro 👍😊🌹✋️

  • @rasheedkpkp4899
    @rasheedkpkp4899 3 ปีที่แล้ว +1

    എനിക്കും ഒരു 500whats സോളാർ offgrid സിസ്റ്റം വെക്കാൻ താല്പര്യമുണ്ട് എത്ര ചെലവ് വരും എലെക്ട്രിക്ക് ബിൽ കുറക്കുകയാണ് ലക്ഷ്യം. സ്ഥലം രണ്ടത്താണി മലപ്പുറം. പ്ലീസ് ഫുൾ ഡീറ്റെയിൽസ് അറിയിക്കൂ...

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Ok bro
      Ente WhatsApp number chidikku

  • @unitedshafeeque5186
    @unitedshafeeque5186 3 ปีที่แล้ว +1

    Avatharanam super.nannayi manassilaki tharunnund.4 cut pannelinte vilayethrayan

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      യുണൈറ്റഡ് ഷെഫീക്ക് നിങ്ങള് പ്രൈസ് വാട്സാപ്പിൽ ചോദിക്ക് പ്ലീസ് ബ്രോ

  • @jayanpk8622
    @jayanpk8622 3 ปีที่แล้ว +7

    നല്ല അവതരണം.... ഇനിയും ഇതുപോലെ മുന്നോട്ട് പോവുക പാനലിന്റെ ഏകദേശം വില ഒക്കെ ഒന്ന് പറയണേ കറക്ട് വില എന്തായാലും പറയാൻ പറ്റില്ല ല്ലോ ല്ലേ ...

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Ok athe
      Tks bro😊✋️

  • @irshadky7688
    @irshadky7688 3 ปีที่แล้ว +1

    Bro
    നല്ല അവതരണം...
    എന്റെ അടുത്ത് ഒരു v guard smart 1500 inverter ഉണ്ട്... Battery dead ആയി vt 160...
    ഇനി ഞാൻ battery വാങ്ങുമ്പോൾ ഏത് വാങ്ങണം... പിന്നെ എനിക്ക് solar system ആകാൻ പറ്റുമോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Inverter pattilla bro
      C10 200 agh
      5years
      Vanguka

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      🙏tks

  • @ramachandran9026
    @ramachandran9026 3 ปีที่แล้ว +3

    എൻറ കയ്യിൽ 150 Ah ടാബുലർബാറ്ററിയും 1000 volt ഇൻവർട്ടേറും ഉണ്ട് . ഇത് Solar ആക്കാൻ ഏന്തു ചിലവ് വരും? സ്ഥലം തൃശ്ർ. Please reply

    • @NAZinfo
      @NAZinfo  3 ปีที่แล้ว +3

      Vilikku nal
      8075555414

  • @abdullamohammed8072
    @abdullamohammed8072 3 ปีที่แล้ว +1

    300 വാട്ടിന്റെ സോളാർ പാനൽ ചാർജ് കൺട്രോളർ ഇല്ലാതെ നേരിട്ട് ഹൈബ്രിഡ് ഇൻവെർട്ടറിലേക്ക് കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ ?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ഉണ്ട്

    • @abdullamohammed8072
      @abdullamohammed8072 3 ปีที่แล้ว +1

      അങ്ങനെങ്ങനെകിൽ എന്താണ് ചെയ്യേണ്ടത് ? ഇപ്പോൾ നിലവിൽ Lagnuvo കമ്പനിയുടെ സോളാർ ഇൻവർട്ടർ ആണ് ഉപയോഗിക്കുന്നത്. സോളാർ പാനലിൽ നിന്ന് വരുന്ന കേബിളുകൾ നേരെ ഇൻവർട്ടറിലേക്ക് കൊടുത്തിരിക്കുകയാണ്. മുമ്പ് microtek ന്റെ ചാർജ് കൺട്രോളറിലേക്കാണ് കൊടുത്തിരുന്നത്.
      Solar Panal > Charge controller > Solar inverter എന്ന രീതിയിലാണോ കൊടുക്കേണ്ടത് ?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      അബ്ദുല്ല ഇതിൽ നമുക്ക് കുറെ പറയേണ്ടതുണ്ട് നിങ്ങൾ എൻറെ വാട്സാപ്പിൽ വരിക വിശദമായി പറഞ്ഞുതരാം

  • @joylonappan8319
    @joylonappan8319 3 ปีที่แล้ว +2

    Super. I hope this video will make people happy. Very useful. Naz.... Very good. Keep it up. So many doubts will be clear....

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Valuable comment 😍🙏✋️😊🌹

  • @songofsongs2568
    @songofsongs2568 3 ปีที่แล้ว +1

    24 volt panel mppt charging controller vazhi 12 volt battery charge cheyyan pattumo

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      അത് എംപി പിടി മറ്റു കൂടിയ വോൾട്ടിനെ ആമ്പിയർ ലേക്ക് കൺവെർട്ട് ചെയ്താണ് ഡിസൈൻ ചെയ്തിരിക്കുന്നത് 100% പറ്റും

  • @98841948955
    @98841948955 3 ปีที่แล้ว +1

    Where we get trinasolar panels

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Malappuram dt

  • @sasidharanbabu5180
    @sasidharanbabu5180 3 ปีที่แล้ว +1

    Nice vedio thank you 👍

  • @ajish.kalapurakkal7909
    @ajish.kalapurakkal7909 2 ปีที่แล้ว +1

    4 cut panal price

    • @NAZinfo
      @NAZinfo  2 ปีที่แล้ว +1

      Whatsapp il

  • @pradeepkumarappukuttan9502
    @pradeepkumarappukuttan9502 3 ปีที่แล้ว +1

    ഇലക്ട്രിക് ഓട്ടോ ചാർജ് ചെയ്യാൻ കുറഞ്ഞ ചിലവിൽ സോളാർ വെക്കുവാൻ പറ്റുമോ ഒന്ന് പറഞ്ഞു തരാമോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ബ്രോ അതിന് ഓൺ ഗ്രിഡ് സിസ്റ്റം മാത്രമേ നടക്കുകയുള്ളൂ ഉള്ളൂ

  • @abdusamad5504
    @abdusamad5504 3 ปีที่แล้ว +1

    അഫ്ക്കട്ട് 500 എ ത്ര യാണ് വില ഒന്ന് പറയാമോ . 150 AH c . 20:4 ബാറ്ററി ആണ് ഉള്ള ദ് അതിൽ ഒരു േബറ്ററി വീക്ക് ആ ണ്. അദി പകരം ഒരു c.10 കൊട്ക്കാ ൻ പറ്റുമോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Pattilla kodukkan
      Price whatsapp il

  • @remesanpilla8599
    @remesanpilla8599 2 ปีที่แล้ว

    താങ്കൾ എത്ര വാട്ടിന്റെ പാനൽ. ബാറ്ററി എത്ര Ah. ഇൻവെട്ടർ എത്ര വാട്ടിന്റെ ഏതു കമ്പിനി . ആകെ ചെലവ് എത്ര?

  • @abdullatheeflatheef6161
    @abdullatheeflatheef6161 3 ปีที่แล้ว +1

    Ongrid solar system സർക്കാർ സബ്‌സിടിയിൽ വെക്കുമ്പോൾ 3 കട്ട്‌ ഇപ്പോൾ കാണിച്ചത് ഞങ്ങളുടെ ഇഷ്ടപ്രകാരം ചെയ്യാൻ പറ്റുമോ offgrid ആണൊ ongrid ആണൊ നല്ലത് ഇപ്പോൾ കാണിച്ചതിന്റ total cost എത്രയാവും

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Pattilla got tharunnath mathram
      Bakki WhatsApp il chodikku

  • @jainep4876
    @jainep4876 2 ปีที่แล้ว +1

    ആലപ്പുഴ ജില്ലയിൽ ഫിറ്റു ചെയ്തു തരുമോ ?1 kv .

    • @NAZinfo
      @NAZinfo  2 ปีที่แล้ว +1

      Ohh ചയ്യാലോ bro

  • @shukoorrizwana9367
    @shukoorrizwana9367 3 ปีที่แล้ว +2

    Hi excellent video broo💯👍👍👍

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ഒരുപാട് നന്ദി 😊🌹✋️🙏

  • @ummerambalath5605
    @ummerambalath5605 3 ปีที่แล้ว +2

    Very good information. Thank you.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Ok bro tks 😊🌹✋️🙏

  • @asuammu12ammu7
    @asuammu12ammu7 3 ปีที่แล้ว +1

    Nalla rithiyil manasilaki tharununt nalla manushananu... 🙏🙏🙏

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      അമമു നിങ്ങളുടെ വിലയേറിയ കമന്റ് ഒരുപാട് സന്തോഷം അടുത്തൊരു വീഡിയോയിൽ നിങ്ങളുടെ ഇത്തരത്തിലുള്ള കമന്റ് പ്രതീക്ഷിക്കുന്നു താങ്ക്സ് താങ്ക്സ് dear 😊✋️🌹

  • @ibrahimjeddah8642
    @ibrahimjeddah8642 3 ปีที่แล้ว +1

    നല്ല അവതരണം 🌹

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Tku sir😊✋

  • @tajokjoy242
    @tajokjoy242 3 ปีที่แล้ว +1

    4 cut pannel ഷോപ്പിന് പറ്റുമോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      യെസ്

    • @tajokjoy242
      @tajokjoy242 3 ปีที่แล้ว

      @@NAZinfo 300 + 300 + 150 , three rooms രണ്ടു റൂം grond floor, one room upstair . ഒരു റൂം ഫുൾ led bulb , 3 fan , റൂമിനു വെളിയിൽ led lights and board lights. അടുത്ത റൂം 2 ഫാന്, 4 tube, upstair റൂം 2 tube one fan
      3 LED Lamp . Total 8 CCTV camera. Practical ആണൊ. എത്ര panel, ഏത് ബാറ്ററി. ഒന്നു explain ചെയ്തു തരുമോ

  • @rajithkumar9430
    @rajithkumar9430 3 ปีที่แล้ว +2

    സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു

    • @NAZinfo
      @NAZinfo  3 ปีที่แล้ว

      😊🌹✋️🙏tks

  • @munnasframe3548
    @munnasframe3548 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ ...

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      😊✋️🌹🙏tks

  • @shahidkadayil8276
    @shahidkadayil8276 3 ปีที่แล้ว +1

    500 watts pannel per day yethra unit max kittum...ath pole ongrid yeth inveter Ann support cheyuga.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ഓൺ ഗ്രിഡ് കാൽക്കുലേഷൻ ഇൽ രണ്ട് യൂണിറ്റ് 500 വാട്ട് പാനലിൽ നിന്നും അതുപോലെ സോഫാർ ,ഇവോ പോലോത്ത കമ്പനികൾ കമ്പനികൾ

    • @shahidkadayil8276
      @shahidkadayil8276 3 ปีที่แล้ว

      @@NAZinfo off grid yethra unit approx kittum.

  • @InverterCarePayyannur
    @InverterCarePayyannur 3 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട്, നിങ്ങൾ പുലിയാണ് bro..

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ✋️🙏bro അത്രക്കൊന്നും അറിവില്ല 🙏

  • @mathewsavio2063
    @mathewsavio2063 3 ปีที่แล้ว +1

    എനിക്ക് കറണ്ട് ബില്ല് 800 രൂപയിൽ താഴെയാണ് വരുന്നത് ഞാൻ on grid Solar ചെയ്യുന്നത് കൊണ്ട് എനിക്ക് ലാഭം വല്ലതുമുണ്ടോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      സിബിൻ നിങ്ങൾക്ക് on-grid ചെയ്യേണ്ട ഒരാവശ്യവുമില്ല നിങ്ങൾക്ക് ഓഫ് ഗ്രിഡ് മാത്രമേ ആവശ്യമുള്ളൂ ഉള്ളൂ

  • @visualskkm593
    @visualskkm593 2 ปีที่แล้ว

    Will you check old installed off-grid system

  • @jik3476
    @jik3476 3 ปีที่แล้ว +1

    Super presentation 👌keep it

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ജിനു ജോർജ്ജ് നിങ്ങളുടെ കേന്ദ്രത്തിലുള്ള കമന്റ് നമുക്ക് അടുത്ത ഒരു വീഡിയോ ചെയ്യാനുള്ള പ്രചോദനം താങ്ക്സ് ബ്രോ ✋️😊

  • @100nithin100
    @100nithin100 3 ปีที่แล้ว +1

    Kozhikode work edukkarundo?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Ohh

    • @100nithin100
      @100nithin100 3 ปีที่แล้ว

      500Watt venam panel
      MPPT vechu cheyyanam.
      Batteryum, panalum, MPPT yum vendivarum.
      Inverter Microtech SEBz 900 model already undu.
      pattumo cheyyan

  • @umarhadi5943
    @umarhadi5943 3 ปีที่แล้ว +3

    Superb presentation

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Tks bro 🌹🌹✋️🙏😊

  • @pranavam1523
    @pranavam1523 3 ปีที่แล้ว +1

    Broo inverter + mppt 1.5 kva 12 volt system indagumo ,

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Yes

  • @MohammedMohammed-j2o
    @MohammedMohammed-j2o หลายเดือนก่อน

    Kk...🎉🎉🎉

  • @haneefsa3980
    @haneefsa3980 2 ปีที่แล้ว +1

    👍👍👍👌super

    • @NAZinfo
      @NAZinfo  2 ปีที่แล้ว +1

      ഹനീഫ tnx

  • @anvarulhaque324
    @anvarulhaque324 3 ปีที่แล้ว +2

    Inverter 1000w load edukkumboll battery ninnum ethra amps ? Discharge akum. ?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Oru battery anenkil 84 amp edukkum bro

    • @anvarulhaque324
      @anvarulhaque324 3 ปีที่แล้ว +1

      @@NAZinfo thanks bro...

  • @johnsonkgeorge6662
    @johnsonkgeorge6662 3 ปีที่แล้ว +3

    Inverteril ac on-off switch വെക്കുന്നത് എങ്ങനെ ആണ് എന്ന് പറഞ്ഞു തരാവോ inverterinte picture whatsappil ayach തരാം

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      ജോൺസൺ അത് നിങ്ങൾ ഒരു പിക്ചർ അയച്ച് അതുകൊണ്ട് എനിക്ക് നിങ്ങൾക്ക് പറഞ്ഞു തരാനോ നിങ്ങൾക്ക് തെറ്റി അത് ചെയ്തു കൊടുക്കാനോ നിങ്ങൾക്ക് കഴിയില്ല അതുകൊണ്ട് തൊട്ടടുത്തുള്ള ഇൻവെർട്ടർ സർവീസ് ചെയ്യുന്ന സെൻട്രൽ പോയിട്ട് നിങ്ങൾ അത് ചെയ്യാൻ പറ്റുമോ എന്ന് ഉറപ്പുവരുത്തുക ഒക്കെ ബ്രോ

  • @shabeerali663
    @shabeerali663 2 ปีที่แล้ว +1

    Trina 4cut 500w how mach price?

    • @NAZinfo
      @NAZinfo  2 ปีที่แล้ว +1

      WhatsApp il

  • @sureshlal7239
    @sureshlal7239 3 ปีที่แล้ว +1

    സൂപ്പർ 👍👍👍

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      സുരേഷ് താങ്ക്സ് ബ്രോ😊✋️

  • @ghostride2239
    @ghostride2239 ปีที่แล้ว +1

    ഇതിൽ kseb ക്ക് അല്ലെ ലാഭം 2 മാസത്തിൽ ഒരിക്കൽ എടുക്കുന്ന മീറ്റർ വാടക , fixed charge , GST , sgst എന്നിവ എല്ലാമാസവും അവർക്ക് കിട്ടും

  • @hadimanha8352
    @hadimanha8352 3 ปีที่แล้ว +5

    ലേറ്റായ് വന്താലും ലേറ്റസ്റ്റായി വന്തേയ് 👌👌👌🌹🌹🌹

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      😊✋️👍

  • @dennydennynarakathara8853
    @dennydennynarakathara8853 3 ปีที่แล้ว +2

    ബ്രോ നല്ല അവതരണം. ഇതിൽ കാണിച്ചിരിക്കുന്ന MPPT ക്ക് എന്ത് വിലവരും എന്ന് പറയാമോ . PLS.എവിടെ കിട്ടും

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Malappuram dt
      Perinthalmanna
      8075555414
      Vilikkuka

    • @musthfakv6246
      @musthfakv6246 3 ปีที่แล้ว

      താങ്ക്സ് bro

    • @rinuu246
      @rinuu246 3 ปีที่แล้ว

      നല്ല വീഡിയോ. ഈ രീതിയിൽ. ചെയ്യാൻ. അതിനുള്ള വിലയും. പറഞ്ഞ് തന്നാൽ. ഉപകാരമാകും

  • @bucksvtr
    @bucksvtr 3 ปีที่แล้ว +1

    Perinthalmanna yil avidaya

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Angadipuram anu vedu

  • @nobletv621
    @nobletv621 3 ปีที่แล้ว +1

    താങ്ക്സ് ഫോർഇൻഫോമേഷൻ about solar.. ദയവായി ഇതു പറഞ്ഞു തരാമോ?Trino 500w vertex (1no) എത്ര രൂപ വരും, എവിടെ നിന്നും കിട്ടും

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Malappuram dt labhikkum
      Perinthalmanna

    • @Sunilsss123
      @Sunilsss123 3 ปีที่แล้ว +1

      @@NAZinfo price ethrayanu . Ippol available ano?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Yes 16300/-

  • @transasia01
    @transasia01 3 ปีที่แล้ว +2

    ഭായ് ... സൂപ്പര്‍ അവതരണം.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      🌹✋️😊tks ajith

  • @vinodkumarav9731
    @vinodkumarav9731 3 ปีที่แล้ว +1

    വെരി ഗുഡ് സിമ്പിൾ അവതരണം

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      വിനോദ് കുമാർ സാർ നിങ്ങളുടെ ഈ വിലയേറിയ കമന്റ് വളരെയധികം സന്തോഷം ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരത്തിലുള്ള കമലിന് താങ്ക്യൂ സാർ 🌹✋️😊🙏

  • @mohammedkutty891
    @mohammedkutty891 3 ปีที่แล้ว +1

    Sahodara ente veetil 3kv invertarum 12voltinte 150ah batteriyum undu appol nhan last paranhu thanks latest solar panel vekkan ethra Roopa Varun onnu marupadi thannal gunamayirunnu

    • @mohammedkutty891
      @mohammedkutty891 3 ปีที่แล้ว

      150Ah note 3battariyum undu

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ബ്രോ നമുക്ക് ഒന്നുകൂടെ ഡീറ്റെയിൽ ആയിട്ട് സംസാരിക്കേണ്ടതുണ്ട് എന്റെ വാട്സ്ആപ്പ് നമ്പർ ഞാൻ താഴെ കൊടുക്കാം 807 5 5 5 5 414

  • @joyalgeorge
    @joyalgeorge 3 ปีที่แล้ว +1

    On grid anel ee kure issues okke pokille... current ellathapo work akillanalleyullu.. epppazhum current ulla sthalathu on grid anu best

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Yes

  • @muhammedn7788
    @muhammedn7788 3 ปีที่แล้ว +1

    On gride system kw ന് എത്ര രൂപ വരും അതിൽ ഉപയോഗിക്കുന്ന acesareese ഏത് കമ്പനി യുടെ താണ് ഒന്ന് വിവരം തരുമോ ഫ്ലാറ്റ് പ്രതലം കോണി ഉണ്ട്

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      8075555414 il chodikku

  • @Edutube4fact
    @Edutube4fact 3 ปีที่แล้ว +2

    5 kW on grid with trina mono perk half cu and all things include lightening surrender system rate Ethra aavum

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      3.15 lack flat roof

    • @regisasi
      @regisasi 3 ปีที่แล้ว

      Slop roof 5kw how much cost

    • @shijukk7001
      @shijukk7001 3 ปีที่แล้ว

      3.40lack

  • @alavineliparambu2841
    @alavineliparambu2841 3 ปีที่แล้ว +1

    500വാട്ട്സ് 2പാനലും 200ah ബാറ്ററിയും ഇൻവവർട്ടർ അടക്കം എത്ര പൈസ വരും

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Inverter ഏതാണ്?

    • @alavineliparambu2841
      @alavineliparambu2841 3 ปีที่แล้ว

      @@NAZinfo ഇൻവെർട്ടർ ഇല്ല അതിന്റെ എല്ലാ സാദനങ്ങൾ അടക്കം എത്ര ആവും വീട്ടിൽ ഇൻവെർട്ടർ ഇല്ല

  • @mybutterflybabystore6304
    @mybutterflybabystore6304 3 ปีที่แล้ว +1

    1 കെവി grid ചെയ്യാൻ ഏത്ര മുടക്ക് വരും?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      50000 mukalil varum

  • @johnsonkgeorge6662
    @johnsonkgeorge6662 3 ปีที่แล้ว +1

    C10 200ah single battery charge അവൻ etra amprar kodukm

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      40 ആമ്പിയർ ഇന്റെ താഴെയിട്ട് കൊടുക്കും സി ടെൻ ബാറ്ററിക്ക് 50 ആമ്പിയർ വരെ താഴെ നമുക്ക് റിസീവ് ആണല്ലോ പവർ ബാറ്ററികൾക്ക് നിലവിലുണ്ട് അപ്പൊ ഒരു 40 ആമ്പിയർ താഴെയാണെങ്കിൽ ബാറ്ററികൾക്ക് ഒരു പ്രോബ്ലം ഇല്ല

  • @sha_599
    @sha_599 3 ปีที่แล้ว +1

    Bro. On grid ano off grid ano better. AC ഒക്കെ work ചെയ്യിക്കാൻ on grid ൽ സാധിക്കുമോ.

    • @NAZinfo
      @NAZinfo  3 ปีที่แล้ว

      Yes better on grid

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Yes better on grid