Division Of Decimal Numbers Easy Maths Trick For PSC/SSC/RRB PSC Maths Malayalam Milestone PSC

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2019
  • Basic maths
    • Maths എങ്ങനെ പഠിച്ചു ത...

ความคิดเห็น • 277

  • @nashtapettaneelambari4092
    @nashtapettaneelambari4092 4 ปีที่แล้ว +122

    അവിചാരിതമായാണ് ടീച്ചറിന്റെ ക്ലാസുകൾ കാണാൻ ഇടയായത്.. മാത്‍സ് കിട്ടാത്തത് കൊണ്ടു തന്നെ psc എക്സാം എന്നെ സംബന്ധിച്ചു പ്രഹസനം ആയിരുന്നു. ജികെയോ ഇംഗ്ലീഷോ വലിയ ബുദ്ധിമുട്ടുണ്ടാക്കിയില്ല.. ഒരുപാട് റാങ്ക് ഫയൽ വാങ്ങി.. നിരാശ മാത്രമായിരുന്നു ഫലം... ടീച്ചറെ നിങ്ങൾ കൂടെയുണ്ടെങ്കിൽ എന്നെ പോലെ യുള്ള ഒരുപാട് പേർക്ക് govt ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയും... ജീവിതത്തിൽ ആദ്യായിട്ട് ഒരു മാത്‍സ് ടീച്ചറോട് ഇഷ്ടം തോന്നുന്നു.. ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ടീച്ചർക്കും കഴിയട്ടെ ... ഈ ചാനൽ കാണാതിരുന്നേൽ അതെന്റെ ലൈഫിലെ വലിയ നഷ്ടം ആയേനെ.... 😍

  • @arunk9452
    @arunk9452 4 ปีที่แล้ว +55

    Profession teaching ആണോ..... എന്തായാലും u are a excellent teacher... 😍😍

    • @MilestonePSC
      @MilestonePSC  4 ปีที่แล้ว +37

      Thanks for the comment☺...Teacher alla... Btech aanu.. Bt teaching ente passion aanu☺

    • @rajithababu9159
      @rajithababu9159 4 ปีที่แล้ว +1

      നന്നായിട്ട് മനസിലാകുന്നു

    • @MilestonePSC
      @MilestonePSC  4 ปีที่แล้ว +5

      Thank you☺

    • @faisalkallayil8020
      @faisalkallayil8020 3 ปีที่แล้ว

      ethra nalla class boradi ille illa superb

  • @Angel-xd2be
    @Angel-xd2be 3 ปีที่แล้ว +11

    You are really professional.
    Thank you teacher

  • @akshinachuz3340
    @akshinachuz3340 3 ปีที่แล้ว +8

    Nalla teacher .... Thank youu...💓💓💓

  • @snehar.s8020
    @snehar.s8020 3 ปีที่แล้ว +10

    Thank you teacher , your class are heard my daughter and she get full mark to the maths test. She is studying now in 7th

  • @remithpk1765
    @remithpk1765 3 ปีที่แล้ว +20

    ഇതിലും എനിക്ക് എളുപ്പം ഇങ്ങനെ ചെയ്യുന്നതാ - ഒരു ഗുണനവും വേണ്ട -
    0.534/ 0.3 = ?
    ആദ്യം ഇതിനെ Point ഒഴിവാക്കി ഹരിക്കുക- 534/3 = 178
    പിന്നെ കണക്കിലേക്ക് വരിക -
    0.534 ൽ ദശാംശത്തിന് ശേഷം
    3 അക്കങ്ങൾ ഉണ്ട് - 0.3 ൽ ദശാംശത്തിന് ശേഷം ഒരു (1) അക്കമേ ഉള്ളു -
    അപ്പോൾ ഛേദത്തിലെ അക്കത്തിനേക്കാൾ 2 കൂടുതൽ ഉണ്ട് അംശത്തിലെ സംഖ്യക്ക് .
    2 കൂടുതൽ ഉളളത് കൊണ്ട് 178 ന്റെ വലത്ത് നിന്നും ഇടത്തോട്ടേക്ക് 2 സ്ഥാനം Point ഇട്ടാൽ ഉത്തരം 1.78
    ദശാംശം ഛേദത്തിലാണ് കൂടുതലെങ്കിൽ ഇടത്ത് നിന്നും വലത്തോട്ടെക്കും Point ചേർക്കുക -
    ആദ്യം Point വരുന്ന സംഖ്യകളിലേ ഇത് നടക്കു-

  • @anjana1116
    @anjana1116 3 ปีที่แล้ว +2

    Thank you so much mam
    Valare nalla class aannu enikk nalonam manasilaayi

  • @alifma2429
    @alifma2429 ปีที่แล้ว

    Nallatupoole manasilayi teacher TNX😊

  • @NidhaNoohaAnu
    @NidhaNoohaAnu 3 ปีที่แล้ว +2

    Good class. Thank you..

  • @sheika_8050
    @sheika_8050 2 ปีที่แล้ว

    Excellent class mam...iam really thanked to you

  • @siniwilson4537
    @siniwilson4537 4 ปีที่แล้ว +1

    Thanks madam. Great.. I forgot its.. But now learned it

  • @karthikak8126
    @karthikak8126 2 ปีที่แล้ว +1

    Mam your class was amazing . Thanks a lot .

  • @linshakv7105
    @linshakv7105 4 ปีที่แล้ว

    Nalla class. ..enikku eshttam Mam nte class aanu. ....thanks

  • @craftslife7508
    @craftslife7508 3 ปีที่แล้ว +1

    Ur class is amazing mam....i am always scared of mathd thankyou so much for removing a big scarness from my life

  • @rajanc5118
    @rajanc5118 3 ปีที่แล้ว +1

    Mam... വീഡിയോകൾ കണ്ടു തുടങ്ങിയതിൽ പിന്നെ എല്ലാ വീഡിയോകളും കാണേണ്ടതാണെന്ന് മനസിലായി എല്ലാം പ്രധാന വീഡിയോകൾ .. മനസിലായതായിരുന്നാലും Mam ചെയ്യുന്ന method അറിയാനായി ഞാൻ എല്ലാ വീഡിയോകളും കാണുന്നു ..... ഒരായിരം നന്ദി........ God bless you.........🙏

  • @ramithkk6017
    @ramithkk6017 3 ปีที่แล้ว

    regular aayit ipo class kanarund.Thank you so much

  • @athirak2134
    @athirak2134 3 ปีที่แล้ว

    Awesome classs...thankuuu misseeee😍😍😍😍

  • @abdulsamadsafafathimathahi7594
    @abdulsamadsafafathimathahi7594 2 ปีที่แล้ว

    Very useful class
    Thankyou tr

  • @whatastatus9032
    @whatastatus9032 3 ปีที่แล้ว +2

    Teacher super class... Teacherude class eshtapedunnavar like adi... Reply um.....2021ile uss exam aduthu. Njan maths okke nannaayi padichu. Milestone psc yude sahaayathode... Love a lot maammmmm😍😍😍🥰

  • @adidevachu4891
    @adidevachu4891 4 ปีที่แล้ว +1

    Excellent class.

  • @pathuzzzmehndi4793
    @pathuzzzmehndi4793 4 ปีที่แล้ว +1

    Tnx mam .Ella videos Nalla sukamayi cheyithu padikkan kayyunud.mam class kaanubol thanne oru +ve

  • @rahul_fed
    @rahul_fed 4 ปีที่แล้ว +1

    Very much helpfull..💙

  • @sunilap7155
    @sunilap7155 3 ปีที่แล้ว

    Thankyou teacher .

  • @sana9543
    @sana9543 3 ปีที่แล้ว +1

    Helpful class mam😍👌

  • @salmanfaris.7915
    @salmanfaris.7915 4 ปีที่แล้ว +6

    എന്റെ ടീച്ചറേ....... നിങ്ങൾ ഇത്രയും നാൾ എവിടെയായിരുന്നു. പൊളി ക്ലാസ്.🤞🤞🤞🤞🤞🤞🤞🤞🤞🤞

  • @nandusivadasan6396
    @nandusivadasan6396 3 ปีที่แล้ว +8

    Mam , can u do a video on basic trignometry and trignometric functions, njn oru PSC learner alla, but i used to watch ur classes on basic maths and maths class , nice class aanu , very intresting and very usefull

    • @MilestonePSC
      @MilestonePSC  3 ปีที่แล้ว

      Ith psc maths classes nu vendi ulla channel aanu🙂

  • @arunbk6936
    @arunbk6936 4 ปีที่แล้ว

    Thanku misss.. ഒരു പാട് നന്ദി.........

  • @ramyaa7135
    @ramyaa7135 4 ปีที่แล้ว +1

    Madam ത്തിന്റെ വേറൊരു Decimal ക്ലാസ്സിന്റെ വീഡിയോ കണ്ടിരുന്നു, അതിലെ അപാകതകൾ എല്ലാം ഈ വീഡിയോയിൽ നികത്തി... ഒരുപാട് thanks ഉണ്ട്...ആ വീഡിയോ വളരെ speed ആയിരുന്നു.. എന്തെങ്കിലും അറിയാവുന്നവർക്ക് മനസ്സിലാവും..
    എനിക്ക് ഇഷ്ടമായത് ഈ ക്ലാസ് ആണ്.... ഒരിക്കൽ കൂടി Thanks

  • @ibrahima2207
    @ibrahima2207 2 ปีที่แล้ว

    Thankyou very much

  • @nahumanoushad5419
    @nahumanoushad5419 2 ปีที่แล้ว +1

    Thanks Ee decimal forms confusion Ayirunnu . Chechi class kandappam mansillayi ❤❤
    Simple Aayittu cheyam☺😊

  • @ahujvavo
    @ahujvavo ปีที่แล้ว

    Thank you teacher

  • @adithyaprasad8762
    @adithyaprasad8762 2 ปีที่แล้ว +1

    Thank you so much......🙏🤗🥰

  • @praseethapraseetha4828
    @praseethapraseetha4828 4 ปีที่แล้ว +1

    Thanks madam God bless you

  • @thesoloman8175
    @thesoloman8175 3 ปีที่แล้ว

    Thankyou teacher

  • @karthikab88
    @karthikab88 3 ปีที่แล้ว

    Super class miss 😊😊👍👍👍

  • @Devu-gs4rz
    @Devu-gs4rz 3 ปีที่แล้ว +5

    Tt, neet examil chem yil okke orupadu complex niranja questions ille...... valliya digit okke planks constant, speed of light okke thammil multiply cheyunnathum... divide cheyunnethum okke... neet exam nnu oru padu time edukaan padillalo
    .. athukondu ols help me tr... pls give.... reply athinte video tr cheythittudenghil athinte link reply tharrannee

    • @dailymotive350
      @dailymotive350 3 ปีที่แล้ว

      Same in neet...
      Concept okke pettann clear aavum...
      Calculation cheyth വരുമ്പം കിട്ടുന്ന ഉത്തരം യഥാർത്ഥ ഉത്തരത്തിൽ നിന്നു ആനനയും ഉറുമ്പും തമ്മിൽ ഉള്ള വിത്യാസം ഉണ്ടാകും...
      മാത്രവുമല്ല ഒരു ഡിവിഷൻ കയിഞ്ഞ് വരുമ്പോഴത്തേക്ക് 1 min സമയവും കഴിയും... അവസ്ഥ 😒

    • @daneo9499
      @daneo9499 2 ปีที่แล้ว

      Njanum neet aspirant ആണ് 🙌.
      Njanum അതിനാണ് vannath

  • @haseeba8154
    @haseeba8154 3 ปีที่แล้ว +1

    Thank u so much mam

  • @kochu2794
    @kochu2794 4 ปีที่แล้ว +12

    Mam സത്യം. എനിക്ക് ഇത് ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു.... ഇപ്പോൾ ക്ലിയർ ആയ mam..... Tankks mam..... സൂപ്പർ ക്ലാസ്സ്‌ ആണ്

    • @MilestonePSC
      @MilestonePSC  4 ปีที่แล้ว

      Thanks for the comment☺

    • @sou12361
      @sou12361 3 ปีที่แล้ว

      Watch edu on learning solutions.... gd class like this

  • @ramnishputhan3136
    @ramnishputhan3136 4 ปีที่แล้ว +1

    Thank You

  • @shabinashyju9787
    @shabinashyju9787 3 ปีที่แล้ว +2

    കണ്ടതിൽ ഏറ്റവും നല്ല Mathട teacher

  • @sreenishasree6596
    @sreenishasree6596 4 ปีที่แล้ว

    ഒരു പാട് ഉപകാരപെട്ടു

  • @heather5037
    @heather5037 2 ปีที่แล้ว

    Thank you so much.... 🥰❣️👍

  • @aneesakbar2522
    @aneesakbar2522 2 ปีที่แล้ว

    Thank you ..

  • @user-jk8mq2zs1j
    @user-jk8mq2zs1j 2 ปีที่แล้ว +2

    Chechiii thank you so much I'm a neet aspirant and ente basics onnm sheri alla . Can you do a video on solving division with decimals with exponential poweres

  • @lachulavanya6807
    @lachulavanya6807 3 ปีที่แล้ว

    Thanku teacher for this class

  • @binshaub2323
    @binshaub2323 2 ปีที่แล้ว

    Professional teacher💗

  • @anamikavm2892
    @anamikavm2892 3 ปีที่แล้ว

    Thankyou very much Teacher

  • @abhiabhinav8263
    @abhiabhinav8263 3 ปีที่แล้ว

    Thanks mam

  • @theertharenjith6075
    @theertharenjith6075 4 ปีที่แล้ว +3

    വളരെ ഉപകരാം ഉള്ള ക്ലാസ്സ്‌

  • @swethatharoor4183
    @swethatharoor4183 3 ปีที่แล้ว

    Thank You So Much Mam🙏

  • @anupamars7929
    @anupamars7929 4 ปีที่แล้ว

    Adipoli class ayirunnu.keepitup

  • @_athulyazzz
    @_athulyazzz 3 ปีที่แล้ว

    Chechi oru samshayam 0.534×0.3 enna questionil ayiram kondu gunich decimal numberil ninnu sadharana number aakile (534, 300)athine vettikurach mathrame cheyyan pattulo athayo aa randu numberineyum harichu nokkiyal utharam kittumo paranjuthaa please chechi

  • @amrutharadhakrishnan1806
    @amrutharadhakrishnan1806 ปีที่แล้ว

    Thanks miss....

  • @Tips335
    @Tips335 3 ปีที่แล้ว

    Thks 🙏

  • @thalasserymagichands4390
    @thalasserymagichands4390 2 ปีที่แล้ว

    Thank you

  • @pranavprathaapan982
    @pranavprathaapan982 4 ปีที่แล้ว +1

    My maths guru 🙏sashttanga pranamam

  • @Ajithk1114
    @Ajithk1114 3 ปีที่แล้ว

    ടീച്ചർ എനിക്ക് നന്നായി മനസിലായി...... thank you so much

  • @lifecorner2
    @lifecorner2 3 ปีที่แล้ว

    Very helpful

  • @Siva-po3ib
    @Siva-po3ib 2 ปีที่แล้ว

    Thank u 🙏

  • @RaviRavi-je4me
    @RaviRavi-je4me 3 ปีที่แล้ว

    Excellent class

  • @fidashibil2365
    @fidashibil2365 4 ปีที่แล้ว +1

    Good class mam

  • @santhins799
    @santhins799 3 ปีที่แล้ว

    Thank you so much

  • @technogirl6489
    @technogirl6489 2 ปีที่แล้ว

    Thank youuu teacher 🥰🥰🥰

  • @shaharbanhafsa9070
    @shaharbanhafsa9070 4 ปีที่แล้ว

    Thank you so much mam

  • @gayathriappu4188
    @gayathriappu4188 2 ปีที่แล้ว

    Good class 🥰🥰

  • @sandhyasandhya6907
    @sandhyasandhya6907 3 ปีที่แล้ว

    Super class

  • @nisha.cm123
    @nisha.cm123 3 ปีที่แล้ว

    Nalla classayirunnu

  • @gopikanair4186
    @gopikanair4186 3 ปีที่แล้ว

    Thankss

  • @sandhya.s9578
    @sandhya.s9578 3 ปีที่แล้ว

    ഉപകാരപ്പെട്ടു

  • @god4783
    @god4783 3 ปีที่แล้ว +3

    Thanks .വളരെ usefull ആയ ക്ലാസ് ആണ്.

  • @artcarft2770
    @artcarft2770 3 ปีที่แล้ว

    Super class teacher 👌

  • @sufairarafi9774
    @sufairarafi9774 3 ปีที่แล้ว

    Adipoli class😍

  • @abdulmajeed4516
    @abdulmajeed4516 4 ปีที่แล้ว

    Super mam 🙏🙏🙏

  • @abicreative8943
    @abicreative8943 4 ปีที่แล้ว

    Good class 👍👍

  • @sumasivan9951
    @sumasivan9951 2 ปีที่แล้ว

    Nice class

  • @jordi382
    @jordi382 2 ปีที่แล้ว

    Thank you❤️

  • @vinilcreations3392
    @vinilcreations3392 4 ปีที่แล้ว

    Thnx chechi

  • @anilkumarp1387
    @anilkumarp1387 2 ปีที่แล้ว

    Thanks

  • @m10r7shorts
    @m10r7shorts 2 ปีที่แล้ว

    Mam.. your classes are very wonderful.. mam teacher aano

  • @athirauthaman6938
    @athirauthaman6938 3 ปีที่แล้ว +1

    Good teaching

  • @sreedhevibiju161
    @sreedhevibiju161 3 ปีที่แล้ว

    Good presentation

  • @sruthirajraj6713
    @sruthirajraj6713 3 ปีที่แล้ว

    thankuu teacher

  • @aksharasathyanathan6234
    @aksharasathyanathan6234 3 ปีที่แล้ว

    Miss basic maths nte oru video ithepole root square root okke cheyyuo???

  • @vidzownworld8065
    @vidzownworld8065 4 ปีที่แล้ว

    Thanku🥰

  • @rajankeloth1162
    @rajankeloth1162 4 ปีที่แล้ว

    Thanks miss

  • @bloomingyounha1715
    @bloomingyounha1715 3 ปีที่แล้ว

    thank you

  • @neethuprabal6845
    @neethuprabal6845 4 ปีที่แล้ว

    Thank you mam👏👏👏👏

  • @surajs2832
    @surajs2832 4 ปีที่แล้ว

    Thank u mam vrry helpful

  • @meenakshygishil
    @meenakshygishil 3 ปีที่แล้ว

    Thanks miss already upakarapettu

  • @aneeshkumarn.s4896
    @aneeshkumarn.s4896 4 ปีที่แล้ว

    Thankyou

  • @jobskerala290
    @jobskerala290 4 ปีที่แล้ว

    I Love You Teacheree.. 😍😊😊😊😊

  • @kannancrkannancr9713
    @kannancrkannancr9713 4 ปีที่แล้ว

    adi poli super

  • @sunithaunnikrishnan5845
    @sunithaunnikrishnan5845 4 ปีที่แล้ว

    thanku mam.

  • @vipinmk8027
    @vipinmk8027 4 ปีที่แล้ว

    Tku mam tku very much

  • @nkpukayoor9332
    @nkpukayoor9332 4 ปีที่แล้ว

    thank you mam👍

  • @sunithasunitha3538
    @sunithasunitha3538 3 ปีที่แล้ว

    good class

  • @shahuldevarajan
    @shahuldevarajan 4 ปีที่แล้ว

    Tnk u chechiii😘😘

  • @ratheeshrathi1574
    @ratheeshrathi1574 2 ปีที่แล้ว

    Super

  • @fathimathhaniya4246
    @fathimathhaniya4246 3 ปีที่แล้ว

    Yes good

  • @devanands9611
    @devanands9611 3 ปีที่แล้ว

    Teacher nallathupole manasilaayi .kurachu koodi examples undaayirunnengil kurach koodi useful aayarikkum.