Sargam Malayalam Full Movie | Manoj K Jayan | Vineeth | Rambha | Sargam Malayalam Movie
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Presenting You Sargam Malayalam Movie.
Sargam is a 1992 Indian Malayalam-language musical drama film written and directed by Hariharan and produced by his wife Bhavani Hariharan
Director : Hariharan
Produced by : Bhavani Hariharan
Music by : Bombay Ravi
Starring : Vineeth, Manoj K. Jayan, Rambha
#sargammoviescene #SargamMovieScene #sargammalayalammoviescene ##SargamMalayalamFullMovie #vineeth #manojkjayan #rambha #malayalammoviescenes #malayalamcomedy #malayalam
മനോഹരമായ ഗാനങ്ങൾ.. വല്ലാത്ത feel തരുന്നവ..മുഴുനീളെ അമ്പലവും ഹിന്ദു പാരമ്പര്യവും കാണിക്കുന്ന മനോഹരമായ സിനിമ...അഹിന്ദുവായ ഒരു മനുഷ്യൻ ആണ് പാട്ടുകളുടെ രചന.. മലയാളി അല്ലാത്ത ഒരാൾ സംഗീതവും.. ഇതൊക്കെയാണ് എനിക്ക് അത്ഭുതമായി തോന്നിയത്.. അത്രയ്ക്ക് മനോഹരമായ പാട്ടുകളും ഫിലിമും..അത്യഗ്രൻ.. 🙏🏻
2024ലും കാണുന്നവർ ഉണ്ടോ ❤❤❤
Watching on 23-April-2024
Annumishtam
Yes.😊
Yes
ഞാൻ കാണുകയായിരുന്നു ❤️
2024ൽ എന്റെ കൂടെ ഈ സിനിമ കാണാൻ ആരും ഇല്ലേ? 🤔 അങ്ങനെ ഉണ്ടെങ്കിൽ ലൈക് ചെയ്യൂ 😌☺️
👇
എല്ലാ വർഷവും കാണും 🙂
i am from Andhra Pradesh. liked both Malayalam and Telugu versions 👌👏
Ann info h hon glhkhgl@@SrinathKanugovi
Hggkhhj
Fh
കുട്ടന്റെ ചെറുപ്പത്തിലേ വേഷം കൈകാര്യം ചെയ്ത ആക്ടർ super ❤🩹
അറിഞ്ഞില്യ.. ഇത് ഞാനറിഞ്ഞില്ല..ഇതിൻ്റെ HD പ്രിൻ്റ് ഇറങ്ങിയത് അച്ചനറിഞ്ഞില്ല...
Thanks team
ഞാൻ ഗന്ധർവ്വൻ, സർഗം, ഇന്നലെ, ചുരം... ഇതു പോലുള്ള പടങ്ങൾ ഇനി ഉണ്ടാവോ....😢 എന്താ രസം കാണുമ്പോൾ ഇതൊക്ക
മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും മികച്ച 10സിനിമകൾ എടുത്താൽ ഒന്ന് സർഗം തന്നെ ❤
പാട്ടുകൾ❤
കഥ പറഞ്ഞ രീതി
ലൊക്കേഷൻ
സത്യം... മലയാളത്തിന്റെ അഭിമാനo
Sathyam
Yes no doubt..,malayala chala chithrangal..Sargam,..Vadakkunnathan, Baletten,..Bharatham and many more.., till date I used to watch..
❤ലൊക്കേഷൻ ഞങ്ങളെ നാട്ടിലെ മന പാണ്ടിക്കാട്
❤
എനിക്കു രംബയെ കാൾ ഇഷ്ടം ആയതു മറ്റേ കുട്ടിയെ ആണ്, അവരുടെ നഷ്ടപ്രണയം അത് ഒരു വേദന തന്നെ ആണ് പാവം കുട്ടി
നടി പാർവതിയുടെ അനിയത്തി ആണ്
ന്യൂമോണിയ ബാധിച്ച് മരണപ്പെട്ടു
വളരെ സത്യം എനിക്കും❤❤❤
മറ്റേ കുട്ടി ഏതു സീനിൽ ആണ്, എത്ര മിനുട്ടിൽ ഒന്ന് പറയാമോ
@@amennadha36327:00
2024ഡിസംബർ 19ന്, പ്രവാസ ലോകത്ത് നിന്നും കാണുന്നു. 🙏എത്ര മനോഹരം മായ സിനമാ യും അതിലെ ഗാനങ്ങളും,, പഴയ നാട്ടിൻ പുറങ്ങളും അമ്പലവും കുളവും, ഹോ വല്ലാത്തൊരു ഗൃഹതുരത്വ മം തുളുമ്പുന്ന സിനിമ, അറിയാതെ കുട്ടികാലം, ഈ സിനിമ ഇറങ്ങിയ കാലം ഒക്കെ ഓർത്ത് പോയി. കണ്ണ് നിറയുന്നു 🙏🙏
2024 ഡിസംബർ 20 നു കണ്ടു 👍
മൊബൈൽ ഫോൺ ഒന്നും ഇല്ലാത്ത പ്രണയം.. എന്താ അല്ലെ.. ആ കാലഘട്ടത്തിൽ പ്രണയിച്ചവർ ആണ് ഭാഗ്യം ചെയ്തവർ. കാണാതെ ഇരുന്ന് കാണുമ്പോൾ ഉണ്ടാകുന്ന ഒരു ത്രിൽ.. അത്. ഭയങ്കരം തന്നെ..
8 vysullapol aduthulla sinuma shaalael ammumeda koodepoy kanda film... Ipo prayam 35 ❤
സത്യം
ശരിയാണ്, അന്നു കാലത്തെ ജീവിതവും, പ്രകൃതിയും , മനുഷ്യരും, പ്രണയവും എല്ലാം ഇന്നത്തേ അപേക്ഷിച്ച് വില മതിക്കാൻ ആവാത്തത്❤️
കുട്ടൻ തമ്പുരാൻ..❤❤❤❤
പഴമ ഇപ്പോഴും കാണാൻ ഇത്തരം പടം തന്നേ ശരണം
❤ ഗംഭീര സിനിമ
പാട്ടുകൾ എല്ലാം ❤
മനോജ് k ജയൻ... Awesome
I don't like movies,but I cannot forget movies like Swargam..seen repeatedly... So natural , wonderful
*Sargam
Not Swargam....Sargam. Entirely different meaning
@@kumarkumar-jg5il it is typing error SARGAM is correct
രംഭ ചേച്ചിക്ക് ഈ സിനിമയിൽ അഭിനയിക്കുമ്പോൾ വയസ്സ് 13 ❤️.എന്താ അഭിനയം.❤️❤️👍👌👌👌🙏
15 - 16 ഉണ്ട്
കുട്ടൻ തമ്പുരാൻ Fans😅👍🏻
❤❤❤
Manoj K jayan ❤ ഒരൊന്നൊന്നര മൊതൽ
ആരൊക്കെ 2024..??
മനോജ് കെ ജയൻ്റെ സിനിമ ജിവിതത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയത്
*സർഗത്തിലെ കുട്ടൻ തമ്പുരാൻ* ആണ് ❤❤
ഇതാണ് പടം. ഇതാണ് അഭിനയം
വല്ലാത്ത ഫീൽ ആണ്...
ഈ സിനിമയ്ക്ക് 🥰
Bcom students ആരേലും ഉണ്ടോ
Onde 😅
😂
Ond😂
Y🫣
Ivideyum swasthatha tharille😭
Degree examinnu kaanunvar indoo
Yesh😂
Nee St Michael's Anno padikkunne
Yes
Ind ind😂
arjun eh da ni anno...
😢😢😢 ഞാൻ നിനച്ചു എവിടം വരെ വന്നപ്പോൾ കുട്ടൻറെ നിഴലും കൂടെ ഉണ്ടാവുമെന്ന്... എന്തൊരു പാഠം.. ദൈവം.... അതിലെ അമ്മ ചൊല്ലി കേട്ടത് കേൾക്കു.... എനിക്കൊന്നും വേണ്ട ഇത്തിരി ദുഃഖം മാത്രം തന്നാൽ മതി, അപ്പോൾ കൃഷ്ണ അങ്ങയെ ഓർക്കാം അല്ലോ എന്ന്😢😢😢😢 ഗുരുവായൂരപ്പാ ശരണം❤🎉❤🎉
Friendship goals...
ഇതൊക്കെ ആണ് സിനിമ ❤
നല്ല പാട്ടുകൾ എന്നെ അന്യംനിന്നു പോയി
രംഭ❤ എത്ര മനോഹരമായാണ് അവർ അഭിനയിച്ചിരിക്കുന്നത്.
True... ഭാഷ അറിയാഞ്ഞിട്ടും വളരെ നന്നായി present ചെയ്തു 😊
അവർക്ക് ഇതിലും നന്നായി ഒരു വേഷം പിന്നെ കിട്ടീട്ടില്ല
Sathyam very talented... Verum 13 vayasu prayathil thanne😅..
actually the other girl was more beautiful..acted well.
@@VN-ux2ep other girl is a malayali.. Rambha is a Telugu girl with no acting experience
സത്യം...ഇന്ന് ഇനിയും ഇങ്ങനെത്തെ സിനിമ പിറവി എടുക്കുമോ...പാട്ടുകൾ അന്യം നിന്ന് പോയി
എടുത്താൽ ഒപ്പോം കാണുമോ... നിങ്ങൾ പ്രോത്സാഹിപ്പിക്കുമോ.. ഇതുപോലത്തെ... പാട്ടുകളും സിനിമയും ഞാൻ കൊണ്ട് വരും
Malayalam Class il Tr paranjath kond kaanan vanna njan😇
കുട്ടൻ തമ്പുരാന്റെ ചെറുപ്പകാലം അഭിനയിച്ച കുട്ടിയും നല്ല അഭിനയം 👌👌ആ കുട്ടി വേറെ ഏതെങ്കിലും മൂവിയിൽ ഉണ്ടോ 🥰👍👌❤️
ഇത് കലാഭവൻ മണി അല്ലേ
ദാസേട്ടൻ ❤❤❤🎼🎼🎼👌🏻👌🏻👌🏻
ദൈവമേ എന്തൊരു ഗീതം ഉള്ള ഒരു പടം❤❤🎉🎉🎉🎉🎉❤❤❤❤❤ ഒരു നാളുകളിൽ എല്ലാവരുടെയും ഇഷ്ടം ആയിരുന്നു
ഇത് വരെ ഇങ്ങനെയൊരു തമ്പുരാനെ മലയാളി കണ്ടിട്ടില്ല. ഒരുപാതിയിൽ കോപത്തിന്റെ കൊടുങ്കാറ്റ് മറു പാതിയിൽ സ്വന്തം ജന്മം പോലും വേണ്ടിയിരുന്നില്ലെന്ന മുള്ളുരഞ്ഞ നീറൽ..
Excellent movie
Vineeth is a good actor.
18-08-24 , ippozhum ee moviekanunnavar like adikk.. 🥰🥰
Cinema ye pattiyulla abhiprayam nokkan cmt sectionil varumbol😬 innu kakkoosil poyavar undo, jetty idathe kanunnavar undo, oro cmt kand theri vilikkan thonnum... Malaru
No words....... This movie is toooo good
ശുഭ ദിനം💗
One of the best movies
1:00:25
ആത്മാവിൽ നിൻ രാഗസ്‌പന്ദനമില്ലെങ്കിൽ
ഈ വിശ്വം ചേതനാശൂന്യമല്ലോ.❤
ഇന്നും ഓർക്കുന്നു 2008 ഒരു മഴയുള്ള ദിവസം രാവിലെ ഏഷ്യാനെറ്റിൽ ഈ പടം വന്നാരുന്നു ആദ്യത്തെ സീൻ മാത്രം കണ്ടു പിന്നീട് സ്കൂളിൽ പോയി 😂❤❤
16:59 samyuktha warma ❤
ഹരിഹരൻ.... ❤️❤️
ഷാജി (cinematographr).. ❤️
National award performance by Manoj K Jayan
ജീവനുള്ള സിനിമ.... ക്ലൈമാക്സ് ഒക്കെ എന്താ ഫീൽ 👌👌👌👌👌👌 2:13:22 ഈ സീൻ
2024 July 07.. ഇപ്പൊ കാണുമ്പോഴും എന്തൊരു ഫ്രഷ് ഫീൽ..
പണ്ട് പെട്ടി ടീവിയിൽ VHS കാസറ്റ് ഇട്ടു കണ്ട ഓർമ്മകൾ.. ഗൾഫിൽ നിന്ന് കൊണ്ടുവന്ന അറബിക് subtitle ഉള്ള പ്രിന്റ് 🥰🥰
55:28......the portion ❤❤❤❤❤
First time watching 2024 june 23☺️☺️💜.Today.......
നഘക്ഷതങ്ങൾ സർഗം ഗസൽ ഈ മൂന്ന് സിനിമയും അതിലെ പാട്ടുകളും ❤️❤️❤️❤️❤️❤️❤️❤️
ഓർമ്മകൾ മായുന്നില്ല
World Classic!!
ഇത് എന്റെ നാട്ടിൽ എടുത്ത സിനിമ യാണ് കോഴിക്കോട്. കൊടുവള്ളി makaattu ഇല്ലം
ദൂരദർശനിൽ ഞായറാഴ്ച കണ്ട സിനിമ ആ ഒരു കാലം❤
പണ്ട് അടിമാലി അപ്സര തിയേറ്ററിൽ അച്ഛനും അമ്മക്കും ചേച്ചിക്കും ഒപ്പം പോയി കണ്ട പടം . 😢
17.00 samyukthavarma aanu nandhiniyayi abhinayikkunnathu😊
Very nice film, Congratulation, Sahadavan KM from Delhi
ഞാൻ 4 ൽ പടിക്കുമ്പോൾ ഇറങ്ങിയ പടം 😂😂 അന്നു ക്ലാസ് ലെ സുന്ദരി യെ രംba ആയി സങ്കൽപിച്ചു.😂😂😂
താങ്കൾ വിശ്വമിത്രൻ ആയോ....❤❤😊 bro.... എന്റെ 14 വയസ്സിൽ കണ്ടതാണ്... ഇപ്പോഴും ഓർമകൾ....
ഇനിയുള്ള തലമുറക്ക് ഇങ്ങനെ ഉള്ള സിനിമ കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ
2024 സെപ്റ്റംബർ 30 ന് ഞാൻ കണ്ടു. ഈ സിനിമ ഷൂട്ടിംഗ് എന്റെ നാട്. കൊടുവള്ളി. മാനിപുരം
A HARIHARAN Classic
1992 മുതൽ ഇത് എത്രാമത്തെ തവണയാണ് കാണുന്നത് എന്ന് ഓർമയില്ല. ഇടയ്ക്കിടെ കാണും. ഇപ്പോൾ 2024 ലും കാണുന്നു
ഞാൻ 62 തവണ
ഇതുപോലെയുള്ള സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് എല്ലാ ആക്ടർമാരുടെയും മഹാഭാഗ്യം
മലയാളത്തിലെ അവിസ്മരണീയ ചിത്രങ്ങളിൽ ഒന്ന്
എത്ര കണ്ടാലും മടുക്കാത്ത പടം
Degree examinnu kaanunvar ind
Yes nalleh😢
This movie ❤❤ songs performance ❤
Ithu pole moolyam ulla padangal ennum athe purity oode janangalude manasil ennum mayatha ormayayi undakum🎉❤....
Ramba before nose surgery.Her eldest daughter looks the same now..
പാട്ടുകൾ ❤️❤️❤️
2025 ൽ കാണുന്നവർ ഉണ്ടാ😍
സർഗത്തിൻ്റെ തെലുങ്ക് മൂവി name അറിയുമോ
Sarigamalu
@@Abhish3k_R thank you
16:33 സീൻ sumyuktha varma?
17:01 samyuktha
Thanks. ഇപ്പോഴാ കണ്ടത്
Thanks. ഇപ്പോഴാ കണ്ടത്❤
ഹരി വന്നപ്പോ കുട്ടൻ്റെ നിഴൽ കൂടെ ഉണ്ടെന്ന് തോന്നി. എന്ത് ഫീലാ കരഞ്ഞു പോയി
അത് ഏതു സീനിലാ?
@anju-gr6qp ഹരി വല്യ മ്യുസിക്ഷനായി തിരിച്ചു വരുമ്പോ തമ്പുരാട്ടിടെഅടുത്ത് ആദ്യ ചെന്ന് അടുത്ത് ഇരിക്കുമ്പോ തമ്പുരാട്ടി പറയുന്നതാ ഈ ഡയലോഗ്
@@anju-gr6qp7 മിനിട്ടിൽ ....
Sargam top.
Pithavinte dhur nadappil rigiyaya makan😢😢😢ennum madyavum
Mdhi....
Thudarunnu.😢😢😢😢😢
എന്റെ മോനെ ethu പടം…❤ song ❤❤❤
We are blessed to be living in the times of Shri KJ yesudas . Divine.
Supper cinima manoj very very supper 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤
Koyilandy mujukunnu kulamaaaanu main location
ഇതാണ് സിനിമ ❤️
54.30 goosebumps. 2025
Tention adichu nilkumno kanunnavar undo
57:01 epic dialogue😊
Nale exam🙂👍🏻
Athe athe
kanditt ntelum manasilavunondo
@@HelloHello-px6tx aa ariyan vayya onnum😹🥲 ini ith kand kazhinjitt questions oke nookumbo ariyam
🥲
@@i.anakhaa Athe🥶
Super
കിടിലൻ മൂവി ❤
2025 കാണുന്നവരുണ്ടോ
SARGHAMVERRYGOODFILM
ഫ്രെയിം 10:13 😍😍
ഇപ്പോൾ ഇറങ്ങുന്ന സിനിമ ഒന്നും തന്നെ മനുഷ്യസ്നേഹത്തെ സ്പർശിക്കാറില്ല
ഇ സിനിമയിലെ സംഗീതം പിന്നെ കഥാപാത്രങ്ങൾ എൻ്റെ പരമാണുവിൽ എന്നേ അലിഞ്ഞുചേർന്നിരിക്കുന്നു, ഭാഗ്യം, അണിയറപ്രവർത്തകരോട് ഒത്തിരി കടപ്പാട്
Vineethinte veshathil jayaramine chindikkan koodi pattilla
Classic 🎉🎉
Muchukunnu kotta kulam ❤
❤❤❤
Dasetante
Sabtham ente ponno
Swarangal❤ 2:16:53
.53😮😮😮 great 👏👏👏👏👏👏
Manoj k jayan the best
2025?
❤
25.11.2024 ൽ.കാണുന്നവർ ഉണ്ടോ ❓