How to make Boiled Rosemary water for hair growth | get healthy, Thick and long hair at home

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 174

  • @Rajinas
    @Rajinas 2 หลายเดือนก่อน +10

    ഞാൻ ശുദ്ധമായ കാച്ചിയ എണ്ണ ഉണ്ടാക്കുന്നുണ്ട് ഉപയോഗിച്ചവർക്കൊക്കെ നല്ല റിസൽട്ട് ഉണ്ട് അതുകൊണ്ട് ഞാൻ ഒരു ഹെയർ ഓയിൽ ബ്രാൻഡ് ആയിട്ട് ഇറക്കാൻ പോകുന്നു അതിന്റെ preparation ൽ ആണ് 14ൽപരം പച്ചമരുന്നുകൾ ചേർത്താണ് ഈ എണ്ണ തയ്യാറാക്കുന്നത് പണ്ട് പണ്ടേ ഉപയോഗിക്കുന്ന എണ്ണ ആണ് നല്ല മുടികൊഴിച്ചിൽ മാറി മുടി വളരും താരൻ മാറാനും മുടികൊഴിച്ചിൽ മാൊറാനും മുടി നന്നായിട്ട് വളരാനും സഹായിക്കുന്നു കൈയൂന്നി ബ്രഹ്മി കറ്റാർവാഴ നെല്ലിക്ക തുളസി കീഴാർനെല്ലി തുടങ്ങി 14 ൽ പരം പച്ചമരുന്നുകൾ ചേർത്താണ് തയ്യാറാക്കുന്നത് ആർക്കെക്കിലും ആവശ്യമുണ്ടെക്കിൽ പറയണേ .ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

    • @Amritha1455
      @Amritha1455 หลายเดือนก่อน

      Details

    • @Rajinas
      @Rajinas หลายเดือนก่อน

      @@Amritha1455 ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

  • @lifeisshort6948
    @lifeisshort6948 3 หลายเดือนก่อน +5

    Hair growth is not only about genes. Our skin has some minute pores it helps to moisture and absorbs nutrients. Food intake is 100% effective and this too also effective. So both the process ia good.

  • @damarisrodriguez4244
    @damarisrodriguez4244 3 หลายเดือนก่อน +4

    Awww thank you sooo much for the subtitles. That is awesome, I can finally know what you are saying. I've been following you for a very long time. Thanks for sharing and God bless 🙏🏾💜🦋🌺

  • @47.sakshipatil82
    @47.sakshipatil82 3 หลายเดือนก่อน +4

    Plz tell me in which age you start growing your hair???

  • @_ABHI_cj
    @_ABHI_cj 3 หลายเดือนก่อน +16

    ഉള്ള മുടി വെട്ടിക്കളയുന്നവരാണ് മിക്കവരും. മുടി സംരക്ഷണം അത്ര എളുപ്പമുള്ള പണിയല്ല. അതിന് സമയവും, ക്ഷമയും ഒക്കെ വേണം. അപ്പോൾ അത് നമുക്കായി ചെയ്യുന്ന രൂപയേപ്പോലെയുള്ളവരെ നമ്മൾ പ്രോത്സാപ്പിക്കണം.

  • @NirmalaSajeev
    @NirmalaSajeev 25 วันที่ผ่านมา

    Adipoli aane yenikum anubhavam unde cherya cheriya mudikal kilirthuvarum urappe

  • @ligigeorge1868
    @ligigeorge1868 3 หลายเดือนก่อน +62

    Hair growth is not dependent on any product applied on scalp. It's by the nutritious food we eat and genetic factors.

    • @Magdelinmariya_25
      @Magdelinmariya_25 3 หลายเดือนก่อน +7

      Genetics hair growth nte oru factor aanenkil koodi hair packs and remedies hair growth ne promote cheyyum orappayum .. oru plant valarunnapole aanu hair um .. soil maathram porallo oru plant nu valaran .. athinu water nd minerals venm .. vellavum valavum illathe valarillallo .... When it comes to hair ,scalp healthy aanenkil maathre hair valaru... Genetics ondennum paranj hair valaranam ennilla chechii scalp clean and healthy aayirikkanam .. u can also see such vdos in yt ...nd also nutritional foods promote cheyyum... but hair growth is not only depended to genetics .. genetically hair ollavarkk pnne adhikam packs nd remedies use cheyyendiyum varilla .. it depends upon them .. allathe thanne avrkk hair valarum .. nmml care cheyyan ready aanenkil ithokke valarum .. 😊❤

    • @reenathomas1131
      @reenathomas1131 3 หลายเดือนก่อน +2

      Absolutely

    • @mylifewithroopa
      @mylifewithroopa 3 หลายเดือนก่อน +1

      Thoughts become matter

    • @mylifewithroopa
      @mylifewithroopa 3 หลายเดือนก่อน

      @@Magdelinmariya_25exactly

    • @Anna-gv9iq
      @Anna-gv9iq 3 หลายเดือนก่อน

      Why dont you read scientific papers on pubmed. I’ve read thousands of scientific papers about human dermal papilla cells (scalp hair) growing faster and or thicker with different herbs. Ive also experienced an enormous difference since I started doing it 😮

  • @inspirestrength505
    @inspirestrength505 3 หลายเดือนก่อน +1

    We have alway been able to follow your easy demonstrations but I am grateful for the subtitles .xoxo

  • @Annz-g2f
    @Annz-g2f 3 หลายเดือนก่อน +2

    Thank u very much for posting this video about the preparation n benefits of Rosemary water

  • @debobrotodas8586
    @debobrotodas8586 3 หลายเดือนก่อน +2

    Please show your hair in sunlight after shampoo. It is shining in sunlight. Plz advise us how it is possible.

  • @sollyrella4689
    @sollyrella4689 28 วันที่ผ่านมา

    Thanks for adding English translation❤❤❤❤❤

  • @jyothikajyoo3705
    @jyothikajyoo3705 3 หลายเดือนก่อน +1

    Chechii..❤ Hair pack weekly matti use cheyyunnathil problem undo..?
    Pinne inn njan coconut oil um chembarathi poov um cherth mix cheyth hairl use cheythu..ini one day kazhinj uluva try cheyyunnathil enthelum kuzhapppam undo..plss reply..

    • @roopasarathbabu
      @roopasarathbabu  3 หลายเดือนก่อน +1

      One week same thanne use cheyyu adhanu nalladhu

    • @jyothikajyoo3705
      @jyothikajyoo3705 3 หลายเดือนก่อน +1

      @@roopasarathbabu ok tnx😌❤

  • @reshmiravichandran3229
    @reshmiravichandran3229 3 หลายเดือนก่อน +1

    Can you please share the rosemary purchase link

  • @shaamiill35
    @shaamiill35 หลายเดือนก่อน +1

    Ith use chaidaal mudikkaaya maarumoo.plz replyyy

  • @SreekuttySreelekshmi
    @SreekuttySreelekshmi หลายเดือนก่อน +1

    Ratri kidakunathin munne use cheyamo??😊

  • @advisworld3223
    @advisworld3223 หลายเดือนก่อน +1

    Rose mary link pls

  • @ABHINAVKRISHNAKM-WYD
    @ABHINAVKRISHNAKM-WYD 3 หลายเดือนก่อน

    ചേച്ചി ഞാൻ hair നീട്ടൻ തുടങ്ങി അപ്പോ basic ആയിട്ട് എധോക്കെ ശ്രദ്ധിക്കണം
    Daily hair wash is good or bad?
    Tips please

  • @jyothyjyothy7691
    @jyothyjyothy7691 3 หลายเดือนก่อน

    Sis daily hair wash bad or good?pls reply

  • @krishna-sn1ji
    @krishna-sn1ji 3 หลายเดือนก่อน +6

    Rosemary link onn tharamo

  • @ShobhaP-s4q
    @ShobhaP-s4q 3 หลายเดือนก่อน +1

    I want Roopa's Rosemary Water.

  • @maneeshaanish7694
    @maneeshaanish7694 3 หลายเดือนก่อน

    Chechi which shampoo are you using could you please tell me

  • @Ivanadam-v8h
    @Ivanadam-v8h 2 หลายเดือนก่อน

    Nj eee chechi paranje hair pack ok use cheyunnu eniku nalla mudi inde

  • @lilubaiju2309
    @lilubaiju2309 2 หลายเดือนก่อน +1

    Roopasree hair oil evide kitum?

  • @treesapaul5813
    @treesapaul5813 6 วันที่ผ่านมา +1

    മേടം ഞാൻ റോസ്മേരി ഉപയോഗിച്ചിട്ട് എന്റെ മുടി കണ്ടമാനം കൊഴിഞ്ഞുപോയി ഞാൻ അതുകൊണ്ട് നിർത്തി എന്താണ് കാരണമെന്ന് അറിയില്ല എനിക്ക് ചേരാഞ്ഞിട്ടാണോ എന്താണെന്നറിയില്ല

  • @shajahanvaliyara4874
    @shajahanvaliyara4874 3 หลายเดือนก่อน +3

    ഞാൻ രൂപശ്രീ ഹെയർ ഓയിൽരണ്ടു ബോട്ടിൽ ഉപയോഗിച്ച് നല്ല റിസൾട്ട് ആണുള്ളത് താങ്ക്യൂ രൂപ ശരത് ബാബു

    • @roopasarathbabu
      @roopasarathbabu  3 หลายเดือนก่อน

      Super 👍❤❤❤❤

    • @Amritha1455
      @Amritha1455 หลายเดือนก่อน

      ​@@roopasarathbabuHair oil order cheyyan engna contact cheyyuka

  • @rock1944
    @rock1944 3 หลายเดือนก่อน +2

    Floor length hair growth challenge 😊😊😊😊

  • @satheeshkumarsaji6541
    @satheeshkumarsaji6541 3 หลายเดือนก่อน

    Rosemary spray shop I'll ninne vagiyath use cheyyamo... Side effects ondakkumo... Replay theranne pls...

  • @sreeshmasree4306
    @sreeshmasree4306 2 หลายเดือนก่อน

    Allergy prashnm ullavarkk rosemary use cheyyan pattuo

  • @shaikhakemkhaderbasha9163
    @shaikhakemkhaderbasha9163 3 หลายเดือนก่อน +2

    Routine haircut 4month plzz reply

  • @sudeshwalke7536
    @sudeshwalke7536 3 หลายเดือนก่อน +1

    नमस्कार आपने बाल बैहुत सुंदर लगते हैं आप कोनसा तेल लगाते हैं 👍🌹👌❤️

  • @febaanna8295
    @febaanna8295 หลายเดือนก่อน +1

    Daily ethravattam pattum

  • @rajeshponnu4016
    @rajeshponnu4016 3 หลายเดือนก่อน +2

    മഴയുള്ള ഒരു ദിവസത്തെ dayinmylife ചെയ്യുമോ

  • @Sree-sj6un
    @Sree-sj6un หลายเดือนก่อน

    Enna thech rosemary water thechitt oru karyom illa. Enna thechal water absorb aavilla

  • @AishuRiya-os6gg
    @AishuRiya-os6gg 3 หลายเดือนก่อน +1

    Mole nallenna kachunnathil cheriya ulli aloverayum cherkkamo

  • @Divyapramod-r3h
    @Divyapramod-r3h หลายเดือนก่อน +1

    Fridgil vekkano 👀

  • @parvathik527
    @parvathik527 3 หลายเดือนก่อน

    എനിയ്ക്ക് oil apply ചെയ്യുമ്പോഴാണ് മുടി കൊഴിയുന്നത്. Dandruft ൻ്റെ പ്രശ്നമൊന്നുമില്ല. ആഴ്ചയിൽ ഒരിക്കൽ മാത്രാണ് എണ്ണ തേയ്ക്കുന്നത്. അതും കാച്ചെണ്ണ . എന്നിട്ടും മുടി കൊഴിയുന്നു. എന്തായിരിക്കും കാരണം. എന്തെങ്കിലും പരിഹാരം നിർദ്ദേശിയ്ക്കാമോ.

    • @madlygirl17
      @madlygirl17 3 หลายเดือนก่อน

      Thyroid onn test cheyth nokkikoodayirunno

  • @Study_Annajoseph
    @Study_Annajoseph 3 หลายเดือนก่อน

    Ethu brandinteya use akkaneeeee

  • @shajahanvaliyara4874
    @shajahanvaliyara4874 3 หลายเดือนก่อน +3

    ബേബി സോപ്പ് ബേബി ഷാംപൂ ഉപയോഗിച്ച്മുടികഴുകാമോ

  • @praveenprabhudesai2834
    @praveenprabhudesai2834 3 หลายเดือนก่อน +1

    Very nice dear I love ur long silky shiny hair

  • @neemaanilkumar
    @neemaanilkumar 3 หลายเดือนก่อน +1

    Roopa entha ippo video ok idan ithra gap varunnath. One month aayallo ippo video ok vannitt
    Aadyathe pole daily video illa.athukond chodichath aane.
    Ee leaves veendum namukk thilappichitt use cheyyan pattumo

    • @roopasarathbabu
      @roopasarathbabu  3 หลายเดือนก่อน +1

      One time aanu njan use cheydhadhu

  • @SajinaKvs
    @SajinaKvs 21 วันที่ผ่านมา +1

    Rupa evede

  • @MiniBinu-ll1vo
    @MiniBinu-ll1vo 3 หลายเดือนก่อน +1

    👌👌

  • @deepayesudas4424
    @deepayesudas4424 3 หลายเดือนก่อน +1

    ❤️❤️

  • @GamerGamer-ed3rz
    @GamerGamer-ed3rz 3 หลายเดือนก่อน +3

    Eattan mudi ketti thararille

  • @jameelamohamed1578
    @jameelamohamed1578 3 หลายเดือนก่อน +1

    👍👍👍👍

  • @mtrmtr9583
    @mtrmtr9583 3 หลายเดือนก่อน +1

    👍👍👍

  • @m.rfighteryt6655
    @m.rfighteryt6655 3 หลายเดือนก่อน

    Rosemary packet onnu kanikkamo chechi

  • @preethasasi2254
    @preethasasi2254 3 หลายเดือนก่อน +2

    ചേച്ചി എവിടന്നാണ് rosemrry leaf വാങ്ങിയത് ഒന്ന്പറഞ്ഞു തരാമോ quality ഉള്ളത് എവിടെ കിട്ടും

    • @roopasarathbabu
      @roopasarathbabu  3 หลายเดือนก่อน

      Amazon

    • @Aami34
      @Aami34 3 หลายเดือนก่อน +1

      Also available in flipkart

    • @haritha7205
      @haritha7205 3 หลายเดือนก่อน

      ​@@roopasarathbabulink plzz

    • @rurusplanet5583
      @rurusplanet5583 3 หลายเดือนก่อน

      Link please

  • @febaanna8295
    @febaanna8295 หลายเดือนก่อน +1

    Oil vanguvan engane bandhapedanam

  • @aaf2987
    @aaf2987 2 หลายเดือนก่อน

    Rosemary evidunn kittum?

  • @ParvathySreekumar-l4e
    @ParvathySreekumar-l4e 3 หลายเดือนก่อน

    Roopa ചാനലിലെ ഫോളോ അതിലെ ഹെയർ എല്ലാം ഞാൻ ട്രൈ ചെയ്തു നോക്കുന്നുണ്ട് oldvdieos ഞാൻ വീഡിയോസ് കണ്ട് ട്രൈ ഉണ്ട് ഇപ്പോ വന്നുള്ള വീഡിയോസ്

  • @adhyaanil4445
    @adhyaanil4445 3 หลายเดือนก่อน +1

    Chechi ente hair nte frontil nalla kozhichil undu.... Enthu cheyyum enthenkilum remedy paranju tharummo... Pinne dry scalpm annu

  • @Femitha
    @Femitha 3 หลายเดือนก่อน +1

    Hair oil use cheyanamennund
    Enikk synas problum und ith use cheyamo

  • @AishuRiya-os6gg
    @AishuRiya-os6gg 3 หลายเดือนก่อน +2

    Mole molu thaliyil thekkunnathu nallenna anno athu kachiyittano use cheyyunnathu

    • @mylifewithroopa
      @mylifewithroopa 3 หลายเดือนก่อน

      Roopasri herbal hair oil

  • @Anjuanju-ty7nw
    @Anjuanju-ty7nw หลายเดือนก่อน +1

    Chechi evidunna Rosemary leaves vangiyathu

  • @ManjuDevi-gz8or
    @ManjuDevi-gz8or 3 หลายเดือนก่อน +2

    ഇത് എണ്ണ കാച്ചി തേക്കാമോ

  • @suprithakarthik3287
    @suprithakarthik3287 3 หลายเดือนก่อน +1

    Hello chechi i want a help chechi early pregnancy hair care tips tell me getting more hair loss

  • @anseerariyas5495
    @anseerariyas5495 28 วันที่ผ่านมา

    7vayyassulla kuttikk upayogikkamoo pls reply

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha9051 3 หลายเดือนก่อน +5

    രൂപയ്ക്ക് പാരമ്പര്യ മായി മുടി ഉള്ളതല്ലേ.

  • @kittennest4669
    @kittennest4669 2 หลายเดือนก่อน

    രൂപയുടെ മുടിയുടെ കട്ടി കുറഞ്ഞു അല്ലോ?കൊഴിയുന്നുണ്ടോ?

  • @Gayu926
    @Gayu926 3 หลายเดือนก่อน +1

    🥰

  • @Lincy-lq2th
    @Lincy-lq2th 2 หลายเดือนก่อน

    Engeneya vangiye

  • @pratheeshak8835
    @pratheeshak8835 3 หลายเดือนก่อน +1

    😮

  • @shobhats9526
    @shobhats9526 3 หลายเดือนก่อน +4

    Sheriyanu ethe parambariyam anu veruthe mattullavare pattikkan

  • @SreethaPonnu
    @SreethaPonnu 3 หลายเดือนก่อน +1

    Chechi എന്റെ മുടി eppo നല്ലപോലെ കൊഴിയുന്നുണ്ട് മുടികൊഴിച്ചിലും മാറാനും ഉള്ള വെക്കാനും വല്ല ടിപ്പും പറഞ്ഞു തരുമോ ചേച്ചി

    • @akhilat6859
      @akhilat6859 3 หลายเดือนก่อน

      Enteyumm.. Enth cheythittum oru rakshem illaa

  • @shilpashilpavava
    @shilpashilpavava 3 หลายเดือนก่อน +1

    ചേച്ചി ഇത് ഇങ്ങനെ തിളപ്പിച്ച്‌ കളർ മാറാൻ പാടില്ല ട്ടോ

    • @aswathianoop6690
      @aswathianoop6690 3 หลายเดือนก่อน +2

      Pinne eganeya?

    • @roopasarathbabu
      @roopasarathbabu  3 หลายเดือนก่อน +2

      Thilapikumbol color ella aariya shesham aanu color varunnathu

    • @shilpashilpavava
      @shilpashilpavava 3 หลายเดือนก่อน +1

      @@roopasarathbabu ഞാൻ ഇത് പോലെ വേറെ വീഡിയോ കണ്ടു അവർ ഇത് തിളപ്പിച്ച്‌ കളർ മാറിയപ്പോൾ അവർക്കു ഹെയർ ലോസ്റ്റ ഉണ്ടായിരുന്നു, ഇത് വെള്ളത്തിന്റെ കളർ ആണ് ഉണ്ടാവേണ്ടത് alps goodness റോസ് mary വാട്ടർ is the ബെസ്റ്റ് ഞാൻ ഇപ്പോ അത് ആണ് യൂസ് ചെയുന്നെ അത് കൊണ്ട് പറഞ്ഞെട്ടോ ചേച്ചിക്കു ചിലപ്പോൾ വർക്കിംഗ്‌ ആവും, ചിലവർക് വർക്കിംഗ്‌ ആവില്ല ഞാൻ പറഞ്ഞുന്നെ ഉള്ളു ട്ടോ സോറി

    • @mylifewithroopa
      @mylifewithroopa 3 หลายเดือนก่อน

      @@shilpashilpavavaanganallado thilapicha vellam same color aanu adhuchoodaran vekkumbozhanu color change aakunnathu

  • @SivanandAS-b9i
    @SivanandAS-b9i 2 หลายเดือนก่อน

    ഹായ് സുന്ദരി ആയിട്ടുണ്ടല്ലോ

  • @sreeshmasree7857
    @sreeshmasree7857 3 หลายเดือนก่อน

    ചേച്ചി..... എല്ലാ.... നാച്ചുറൽ പാക്കും ഒരുമിച്ചു use ചെയ്താൽ ഫലം കിട്ടോ.... പ്ലീസ് റിപ്ലൈ

    • @Sree-sj6un
      @Sree-sj6un หลายเดือนก่อน

      No ulla mudi poyi motta aavum

  • @smithav4453
    @smithav4453 3 หลายเดือนก่อน +1

    നിങ്ങളുടെ hair oil എങ്ങനെ ആണ് ഓർഡർ ചെയ്യേണ്ടത്

    • @roopasarathbabu
      @roopasarathbabu  3 หลายเดือนก่อน +1

      Amazon il check cheyyu roopasri herbal hair oil allel whats app cheyyu 7902364154

  • @vivekdatta8754
    @vivekdatta8754 3 หลายเดือนก่อน

    Hello Roopa please make low waist bun hair style ❤❤❤❤❤
    Your hair is very beautiful long thick black ❤❤❤❤❤❤

  • @sobhanasam3386
    @sobhanasam3386 หลายเดือนก่อน

    റോസ് മേരി എവിടുന്നാണ് വാങ്ങാൻ കിട്ടുന്നത്

  • @aswin7452
    @aswin7452 3 หลายเดือนก่อน +1

    തലനീരിരക്കം ഉള്ളവർക്ക് ഇത് ഉപയോഗിക്കാമോ

  • @SivanandAS-b9i
    @SivanandAS-b9i 2 หลายเดือนก่อน

    രൂപശ്രീ ഓയിൽ എത്ര വിലയാണ് സിസ്റ്റർ

  • @febaanna8295
    @febaanna8295 หลายเดือนก่อน +1

    Roopasree oil venamayirunnu

  • @nandhuamal6351
    @nandhuamal6351 3 หลายเดือนก่อน +1

    Ethu shampoo aanu use cheyyunathu

  • @Anna-gv9iq
    @Anna-gv9iq 3 หลายเดือนก่อน +3

    I didnt know you where one of those who uses rosemary water? 🤔

  • @smrithibinoj6596
    @smrithibinoj6596 3 หลายเดือนก่อน +1

    Rosemary evideninu kittum

  • @bilalrennu1082
    @bilalrennu1082 3 หลายเดือนก่อน

    Eth avidea kittum

  • @devikad4433
    @devikad4433 3 หลายเดือนก่อน +2

    Chechi Rosemary leaf evidinnaanu vaagiyee🤔

  • @Thakuips2222
    @Thakuips2222 หลายเดือนก่อน

    3 vayassulla kuttik rose marry pattumo

  • @sandhyapriyan2675
    @sandhyapriyan2675 3 หลายเดือนก่อน +1

    ഇപ്പോൾ hain ൻ്റെ വീഡിയോ മാത്രം ഉള്ളു മറ്റേ വീഡിയോസ് നിറുത്തു യോ ഞാൻ ഇപ്പോൾ കാണാറില്ല

  • @sherlytomy351
    @sherlytomy351 3 หลายเดือนก่อน +6

    പാരമ്പര്യമായിട്ട് കിട്ടിയ മുടി കാത്തുസൂക്ഷിക്കുന്നത് കാണാൻ ഭംഗിയുണ്ട്.😊

  • @shameenarasak8608
    @shameenarasak8608 3 หลายเดือนก่อน

    Chechi rosemarry oil undakkunnath onn vedio cheyyoo

  • @bindup2119
    @bindup2119 3 หลายเดือนก่อน +1

    🙏🥰

  • @sathishpuppala2958
    @sathishpuppala2958 3 หลายเดือนก่อน +3

    Husband hair pulling video plzz

  • @maneeshakalathingal6663
    @maneeshakalathingal6663 3 หลายเดือนก่อน +1

    Pcod hair falls solution undo chechi 🥹.. Plz replay

  • @SajinaKvs
    @SajinaKvs 21 วันที่ผ่านมา +1

    Kure ayallo kanditt

  • @aswathianoop6690
    @aswathianoop6690 3 หลายเดือนก่อน +1

    Ee water ethra divasam kedavathe irikkum

    • @roopasarathbabu
      @roopasarathbabu  3 หลายเดือนก่อน

      one time use aanu njan recommend cheyyu two day okke use cheyyam but onw time madhi

  • @geethaaravind5536
    @geethaaravind5536 3 หลายเดือนก่อน +8

    കുറെ നാളായല്ലോ കണ്ടിട്ട്......അടുത്ത ഐറ്റം കൊണ്ട് വന്നല്ലോ.... ഇനി ഒന്നിലും വീഴില്ല.... ഇതൊക്ക പാരമ്പറിയമാണ് മോളെ..... രൂ 😀😀😀പേ...

    • @thv.7740
      @thv.7740 3 หลายเดือนก่อน +2

      സത്യം ആണ് ആ ചേച്ചിയുടെ മോൾക്ക് മുടി ഇല്ല പിന്നെ പുള്ളിക്കാരൻ നെറ്റി കയറ്റം ഉണ്ടെന്ന് തോന്നുന്നു ഒരു വീഡിയോയിൽ കണ്ടത് ആണ്

  • @varaddharajdev5387
    @varaddharajdev5387 3 หลายเดือนก่อน +2

    Hai Roopa Sharath 🥰🥰🥰

  • @binduachu3649
    @binduachu3649 3 หลายเดือนก่อน +2

    Sisterinte atreyum mudienikendayalum venda.sukshikilla atukonda ullatu pozhinju kashandiyakarayi.entemolkum mudipozhichilundu.njangalku 2 perkum sinusitis prashnamundu.mutayskunatinu munpu ulla mudi engine care cheyum onnu parayumo pls...

  • @binchusharlin5038
    @binchusharlin5038 3 หลายเดือนก่อน +1

    Hi, ഞാൻ Binchu sharlin ❤❤❤❤

  • @MaheshMahesh-wx9cq
    @MaheshMahesh-wx9cq 3 หลายเดือนก่อน +1

  • @ParvathySreekumar-l4e
    @ParvathySreekumar-l4e 3 หลายเดือนก่อน +1

    രൂപ ഒരു കാര്യം ചോദിച്ചോട്ടെ ഫിറോസ് മേരി യൂസ് ചെയ്യുമ്പോഴേ ഹെയർ മാസ്ക് യൂസ് ചെയ്യാ?what'SappNoTharamooplzzz🙏

    • @roopasarathbabu
      @roopasarathbabu  3 หลายเดือนก่อน

      Contact please 7902364154

  • @greeshmapridhwiraj
    @greeshmapridhwiraj 2 หลายเดือนก่อน

    Chechi rosemary leaves evde കിട്ടുക

    • @arshasheela8704
      @arshasheela8704 หลายเดือนก่อน

      online കിട്ടും Meesho , flipcart

  • @kunjuttykm9379
    @kunjuttykm9379 3 หลายเดือนก่อน

    എവിടെ കിട്ടും

  • @pushpavally2007
    @pushpavally2007 3 หลายเดือนก่อน

    ഓരോന്നും മുടിയിൽ പ്രയോഗിച്ച് ഒരു ഗുണവും ഇല്ലാതെ,but പ്രതീക്ഷയോടെ ദിവസങ്ങൾ പോകുന്നു,മുടിയും പോകുന്നു😅

    • @Rajinas
      @Rajinas 2 หลายเดือนก่อน

      ഞാൻ ശുദ്ധമായ കാച്ചിയ എണ്ണ ഉണ്ടാക്കുന്നുണ്ട് ഉപയോഗിച്ചവർക്കൊക്കെ നല്ല റിസൽട്ട് ഉണ്ട് അതുകൊണ്ട് ഞാൻ ഒരു ഹെയർ ഓയിൽ ബ്രാൻഡ് ആയിട്ട് ഇറക്കാൻ പോകുന്നു അതിന്റെ preparation ൽ ആണ് 15ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഈ എണ്ണ തയ്യാറാക്കുന്നത് പണ്ട് പണ്ടേ ഉപയോഗിക്കുന്ന എണ്ണ ആണ് നല്ല മുടികൊഴിച്ചിൽ മാറി മുടി വളരും ആർക്കെക്കിലും ആവശ്യമുണ്ടെക്കിൽ പറയണേ .

  • @geethak881
    @geethak881 3 หลายเดือนก่อน +1

    ഞാൻ രൂപശ്രി ഹെയർ ഓയിൽ ആണ് use ചെയ്യുന്നത് 2 bottle വാങ്ങി

  • @febaanna8295
    @febaanna8295 หลายเดือนก่อน +1

    Thechittu annu thala kazhuki illel prashnam undo. Idakkide thekkamo...

    • @roopasarathbabu
      @roopasarathbabu  หลายเดือนก่อน

      Njan thehal 10 minutes kazhinje kazhukum

  • @nithyavinod153
    @nithyavinod153 3 หลายเดือนก่อน +2

    Chechi ath brand product ann use cheynne

    • @roopasarathbabu
      @roopasarathbabu  3 หลายเดือนก่อน

      Next video parayam

    • @savithareji5715
      @savithareji5715 3 หลายเดือนก่อน

      @@roopasarathbabu Roopa Kurachu donate cheyyu. Roopakku iniyum mudi undaumallo.