'സജി ചെറിയാന്റെ വീഡിയോ പുറത്ത് വിട്ടത് നല്ല കമ്മ്യൂണിസ്റ്റുകാർ, അവർക്ക് ബിഗ് സല്യൂട്ട്'

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 12

  • @saseedranvv1807
    @saseedranvv1807 3 วันที่ผ่านมา +4

    വിവരമില്ലാത്ത ചൊറിയനെ ന്യായീകരിക്കാൻ വരുന്ന എല്ലാ വിവരദോഷികൾക്ക് എതിരെ ആദ്യം കേസെടുത്തു കാണിക്കണം

  • @jamesvplathodathil798
    @jamesvplathodathil798 3 วันที่ผ่านมา +1

    ക്ഷമിക്കണം ; ചെങ്ങന്നൂർകാർക്ക് പറ്റിയ, ഒരു വലിയ തെറ്റാണ് Saji Cheriyan . .. 🙏🏼

  • @shivashinija229
    @shivashinija229 3 วันที่ผ่านมา +1

    Sir Ethu paratikku vendiyaano samsarikkunne, Saadharana janangalkku vendi vaa polikku

  • @JithuArackal-k3o
    @JithuArackal-k3o 3 วันที่ผ่านมา +1

    സജിചെറിയാന്റെ വാവിട്ടുവാക്കുകളെ പറ്റിയുള്ള ചർച്ച ആണെങ്കിലും അഭിലാഷിന്റെ വിഷമം ബിജെപി അധികാരത്തിൽ വന്നു എന്നാണല്ലോ

  • @SudheerBabu-o5b
    @SudheerBabu-o5b 3 วันที่ผ่านมา

    സജി ചെറിയാൻ രാജി വെക്കേണ്ട യാതൊരു ആവശ്യമില്ല. അദ്ദേഹം പറഞ്ഞത് ജനാധിപത്യം മതേതരത്ത്വം കുന്തം കുടചക്രം എന്നാൽ (ജനാധിപത്യം മതേതരത്ത്വം etc ... etc ...) എന്ന് നാടൻ പദപ്രയോഗമായി മാത്രമേ ഞാൻ കാണുന്നുള്ളൂ. ഒരു മന്ത്രി എന്ന നിലയിൽ കുറച്ചുകൂടി നല്ല പദപ്രയോഗം നടത്താമായിരുന്നു എന്ന് മാത്രം . ബാക്കി രാഷ്ട്രീയം.

    • @roypvarghese6281
      @roypvarghese6281 2 วันที่ผ่านมา

      ഒരു സ്ഥാനത്തിരക്കുന്ന വ്യക്തി എന്തു തോന്നിയവാസവും പറയാമെന്ന് വന്നാൽ .ആരായാലും തിരുത്തേണ്ടത് തിരുത്തുകയാണ് വേണ്ടത്.ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാണെന്ന് പറയുന്നിടത്തായിരുന്നായിരുന്നെങ്കിൽ തല കാണുമായിരുന്നൊ.