ധൈര്യപൂർവ്വം സത്യം വിളിച്ചു പറയാൻ കാണിക്കുന്ന ഈ ആർജ്ജവത്വം എനിക്കിഷ്ടമായി. എങ്കിലും സൂക്ഷിക്കണം സമൂഹത്തിൽ നന്മയുള്ള മനുഷ്യരേക്കാൾ തിന്മയുള്ള മൃഗങ്ങളാണ് കൂടുതൽ. നന്മയുള്ള സ്മൃതിക്ക് എന്നും നന്മ വരട്ടെ, യാത്ര സുഗമമാകട്ടെ.....
ക്രിസ്മസിൻ്റെ വെളിച്ചം എല്ലാ നിമിഷങ്ങളിലും സന്തോഷവും സ്നേഹവും ഊഷ്മളതയും നൽകിക്കൊണ്ട് വരാനിരിക്കുന്ന വർഷത്തിൽ നയിക്കട്ടെ. സന്തോഷകരമായ ക്രിസ്മസ് ആശംസകൾ നേരുന്നു, സ്നേഹവും സന്തോഷവും ഊഷ്മളതയും നിറഞ്ഞ ഈ ക്രിസ്മസ് ദിനത്തിൽ സ്മൃതിക്കും അമ്മയ്ക്കും അച്ഛനും എന്റെയും കുടുംബത്തിന്റെയും അടിപൊളി ക്രിസ്മസ് ആശംസിക്കുന്നു 🎉🎉🎉🎉🎉🎉 അമ്മയോടും അച്ഛനോടും അന്വോഷണം പറയുമോ 🎉
ഓണാമെന്നോ ക്രിസ്മസ് എന്നോ വ്യത്യാസമില്ലാതെ ഞങ്ങൾ അടിച്ചു പൊളിച്ചിരുന്ന ആ കുട്ടിക്കാലത്തെ പറ്റി ചിന്തിക്കുമ്പോൾ ഈ പാട്ടാണ് മനസിലേക്ക് വരുന്നത്.. "കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ... ദേവദാരു പൂത്ത കാലം നീ മറന്നുവോ അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ"
പണ്ടേ പറയാറുള്ളത് അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് കഷണ്ടിക്കും മരുന്നു കണ്ടുപിടിച്ചു അസൂയക്ക് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എല്ലാവർക്കും ശാന്തി സമാധാനം ഉണ്ടായിരിക്കട്ടെ എപ്പോഴും എന്ന് പ്രാർത്ഥിക്കുന്നു
സംഗതി ശരി തന്നെ. കേരളത്തിന്റെ മതേതര മനസ്സ് ക്ര മേണ മാറി വരികയാണ്. ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയും എത്ര ഒരുമയോടെയാണ് ഇവിടെ കഴിഞ്ഞിരുന്നത് . ഇപ്പോൾ എവിടെയും വിദ്വേഷം കുത്തി വയ്ക്കുകയല്ലേ. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം നാം എല്ലാവരും ഒന്ന് ചേർന്ന് ആഘോഷിച്ചിരുന്നില്ലേ . ഓണം ആഘോഷിക്കരുത്, പൂക്കളം ഇടരുത് അത് വിഗ്രഹ ആരാധനയാണ് എന്നൊക്കെ ചില ധ്യാന "കുരുക്കന്മാർ " ക്രിസ്ത്യാനികളെ പഠിപ്പിക്കുന്നില്ലേ. എല്ലാം മതത്തിലുമുള്ള ഇത്തരക്കാരെ ഒറ്റപ്പെടുത്തുക, അതാണ് കാലഘട്ടത്തിന്റെ വെല്ലുവിളി.
ഇവരൊക്കെ മനുഷ്യരായിട്ടാണ് ജനിച്ചതെങ്കിലും പിശാചുക്കളുടെ മനസ്സാണ് ഇവർക്ക് ലഭിച്ചത്. എത്ര തന്നെ പറഞ്ഞാലും ഇവരൊന്നും നന്നാകാനും പോകുന്നില്ല - ഹൃദയം ശുദ്ധീകരിയ്ക്കാൻ കഴിയുന്ന ഒരു ചിന്തയോ , വായനകളോ, പ്രഭാക്ഷണങ്ങളോ ഇവർ കേൾക്കില്ല. കേൾക്കുന്നതും വായിയ്ക്കുന്നതും ചിന്തിയ്ക്കുന്നതും മനുഷ്യന്റെ ഉന്മൂലനമന്ത്രങ്ങളും . എന്ത് പറയാൻ സഹോദരി -
Smrthy❤❤❤❤, നമ്മൾ നൂറ്റാണ്ടുകൾ പിറകില ലോട്ടാണൊ നമ്മൾ പോകുന്നത് i? ലോകം നമ്മെ എങ്ങിനെയാണ് വിലയിരുത്തുക , എന്താ പറയുക നാണക്കേടാണ്. നമ്മുടെ ഭരണാധികാരികൾ എന്താ ഇങ്ങനെ ii?
Si പറഞ്ഞതിൻ്റെ വീഡിയോ ഉണ്ട്. Si പറഞ്ഞത് മൈക്ക് വെയ്ക്കാൻ പെർമിഷൻ എടുക്കണം. മൈക സെറ്റ് പിടിച്ച് കൊണ്ട് പോകും എന്ന് പറഞ്ഞു.രാഷ്ട്രീയക്കാർ.. മതപരിപടികൾ മൈക്ക് വെച്ച് നടത്താൻ അനുമതി വേ ണo. അല്ലെങ്കിൽ ഈ നിയമം റദ്ദാ്കണo
It Needs police and local body permission .it's a law and all are obtaining it also....it is very suspicious that there ia a drama behind this problem juat to create a problem
Smruty, it is true Christian priest try to convert people from other communities to Christianity by way of showing kindness, black magic and other methods, but which does not justify vandalize Christmas celebrations by VHP !
അധികം ആർക്കും അറി യാത്ത കാര്യം പറയാം. സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും ദൈവ രാജ്യം ദൈവ പുത്രനായ യേശുവിനായി പുതിയ ഭൂമിയിൽ വരുന്നത് പൈശാചിക ബന്ധനമുള്ളവർ വെറുക്കുന്നു. അവർ ലോ കത്തെല്ലായിടത്തും എഴു ന്നേൽക്കുന്നു. ഭൂമിയിലെ എല്ലാ പ്രതിസന്ധിക്കും കാരണം അതാണ്.
മതം തലയിൽ കൊണ്ടുനടക്കുന്ന വിവരവും, വിവേകവും ഇല്ലാത്തവരാണ് നമുക്കുചുറ്റും ഉള്ളത്. മതപരിവർത്തനം നടത്തുന്നത് ഓരോരുത്തരുടെ വ്യകതിപരമായ കാര്യമല്ലേ അതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് മതം മാറുന്നവർക്കല്ലേ ഉണ്ടാകുന്നത്. വിവരമില്ലാത്ത ഒരു സമൂഹം.
Smrithi orikkaum vargiyatha paranjittilla. Ee paranjayal enth udheshichamu paranjathennu arkyilla.ithokke kettu varghiyathayanen u paranjal aa para jayal theerchayayum oru varghiyavadi thanne
Christmas ആണെങ്കിലും, പെരുന്നാളാണെങ്കിലും ആണെങ്കിലും mike ഉപയോഗിക്കണം എങ്കിൽ മുൻകൂട്ടി അനുമതി എടുക്കണം... ഇനി celebrate ചെയ്തേ മതിയാകു എങ്കിൽ mike ഇല്ലാതെ celebration നടത്തിയാൽ മതി... കൊച്ചു കുട്ടികളുടെ മനസ്സിൽ ജാതി മത വിഭാഗീയത കുത്തി വയ്ക്കുന്ന രീതിയിൽ പെരുമാറിയത് മോശമായ പ്രവർത്തിയാണ്.... അല്ല നമുക്ക് അവസാനം പറഞ്ഞ ആ സംഭവം നമുക്ക് RSS ന്റെയും BJP യുടെയും തലയിലിട്ടാലോ 😂😂...ഇവിടെ COMMENT ഇടുന്ന പകുതി കപട മതേതരർക്കെങ്കിലും സമാധാനം ആകും 😂😂😂
ആണുങ്ങൾക്ക് ഇല്ലാത്ത എന്തോ ഒരു പ്രത്യേക പവർ സ്മൃതിക്കുണ്ട്... അത് നടന്ന കാരൃമാണ് പറയുന്നത്.അതിനെ വിമർശിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാകും...എന്നാൽ ഈ പ്രശ്നമുണ്ടാക്കുന്നവരെ കണ്ടാൽ നമ്മളാരും വായിതുറക്കില്ലാ ഉറപ്പ്... സ്മൃതിയുടെ മുൻപിൽ നമ്മൾ ഒന്നുമല്ലാ... സ്മൃതിയുടെ വീഡിയോയുടെ അടിയിൽ കമന്റ്മാത്രമേ ഇടുന്നുളളു നമ്മൾക്ക് പ്രശ്നം ഒന്നും വരുന്നില്ല.സ്മൃതിയുടെ വീഡിയോ ഒരുപാട്പേർ കാണുന്നതാണ് എന്ത് പ്രശ്നം വന്നാലും സ്മൃതി ഒറ്റയ്ക്ക് നേരിടേണ്ടിവരും നമ്മളൊക്കെ കൈകെട്ടി നിൽക്കും... അതുപാടില്ലാ നമ്മൾ എല്ലാവരും സ്മൃതിയുടെ മുൻപിൽ നിൽക്കണം...Bro 👍🫶👍
സ്മൃതിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ happy christmas👍👍👍
Merry christmas❤️
@@Smrithysn പോടീ pulle
നല്ല വാർത്തകൾ നൽകുന്ന
സഹോദരിക്ക് നല്ലതുവരട്ടെ
ധൈര്യപൂർവ്വം സത്യം വിളിച്ചു പറയാൻ കാണിക്കുന്ന ഈ ആർജ്ജവത്വം എനിക്കിഷ്ടമായി. എങ്കിലും സൂക്ഷിക്കണം സമൂഹത്തിൽ നന്മയുള്ള മനുഷ്യരേക്കാൾ തിന്മയുള്ള മൃഗങ്ങളാണ് കൂടുതൽ. നന്മയുള്ള സ്മൃതിക്ക് എന്നും നന്മ വരട്ടെ, യാത്ര സുഗമമാകട്ടെ.....
വർഗീയത പറയാത്ത , സത്യവും, തെറ്റും വേർതിരിച്ചു പറയുന്ന, ഒരു ഭാഗവും Sport പറയാതെ തുറന്നടിക്കുന്ന Sruthi ക്ക് അഭിനന്ദനങ്ങൾ
❤️
ക്രിസ്മസിൻ്റെ വെളിച്ചം എല്ലാ നിമിഷങ്ങളിലും സന്തോഷവും സ്നേഹവും ഊഷ്മളതയും നൽകിക്കൊണ്ട് വരാനിരിക്കുന്ന വർഷത്തിൽ നയിക്കട്ടെ. സന്തോഷകരമായ ക്രിസ്മസ് ആശംസകൾ നേരുന്നു,
സ്നേഹവും സന്തോഷവും ഊഷ്മളതയും നിറഞ്ഞ ഈ ക്രിസ്മസ് ദിനത്തിൽ സ്മൃതിക്കും അമ്മയ്ക്കും അച്ഛനും എന്റെയും കുടുംബത്തിന്റെയും അടിപൊളി ക്രിസ്മസ് ആശംസിക്കുന്നു
🎉🎉🎉🎉🎉🎉
അമ്മയോടും അച്ഛനോടും അന്വോഷണം പറയുമോ 🎉
Merry christmas❤️❤️
@@Smrithysn ഇന്ന് സ്പെഷ്യൽ എന്താണ് വീട്ടിൽ...
😋
ഓണാമെന്നോ ക്രിസ്മസ് എന്നോ വ്യത്യാസമില്ലാതെ ഞങ്ങൾ അടിച്ചു പൊളിച്ചിരുന്ന ആ കുട്ടിക്കാലത്തെ പറ്റി ചിന്തിക്കുമ്പോൾ ഈ പാട്ടാണ് മനസിലേക്ക് വരുന്നത്..
"കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ...
ദേവദാരു പൂത്ത കാലം നീ മറന്നുവോ
അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ
ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ
ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ"
ഭൂമിയിൽ നല്ല മനസ്സുള്ളവർക് സമാധാനം.
പണ്ടേ പറയാറുള്ളത് അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് കഷണ്ടിക്കും മരുന്നു കണ്ടുപിടിച്ചു അസൂയക്ക് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എല്ലാവർക്കും ശാന്തി സമാധാനം ഉണ്ടായിരിക്കട്ടെ എപ്പോഴും എന്ന് പ്രാർത്ഥിക്കുന്നു
സംഗതി ശരി തന്നെ. കേരളത്തിന്റെ മതേതര മനസ്സ് ക്ര മേണ മാറി വരികയാണ്. ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയും എത്ര ഒരുമയോടെയാണ് ഇവിടെ കഴിഞ്ഞിരുന്നത്
. ഇപ്പോൾ എവിടെയും വിദ്വേഷം കുത്തി വയ്ക്കുകയല്ലേ. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം നാം എല്ലാവരും ഒന്ന് ചേർന്ന് ആഘോഷിച്ചിരുന്നില്ലേ
. ഓണം ആഘോഷിക്കരുത്, പൂക്കളം ഇടരുത് അത് വിഗ്രഹ ആരാധനയാണ് എന്നൊക്കെ ചില ധ്യാന "കുരുക്കന്മാർ " ക്രിസ്ത്യാനികളെ പഠിപ്പിക്കുന്നില്ലേ. എല്ലാം മതത്തിലുമുള്ള ഇത്തരക്കാരെ ഒറ്റപ്പെടുത്തുക, അതാണ് കാലഘട്ടത്തിന്റെ വെല്ലുവിളി.
അവർക്ക് വർഗ്ഗീയത മാത്രം അറിയൂ. എന്നിട്ട് പറച്ചിൽ ഞങ്ങൾ ആണ് ഭാരതീയർ എന്നും കഷ്ട്ടം തന്നെ 🙏🙏എല്ലാവർക്കും ഹാപ്പി ക്രിസ്മസ് ❤️❤️❤🌹🌹🌹
Merry christmas❤️❤️❤️
Thangan kure Krisanghi kal
മിക്കവാറും ഇനി കേരളത്തിൽ പബ്ലിക് ടോയ്ലറ്റുകളുടെ പേരിലും ഉടനേതന്നെ ഇവന്മാർ വേർതിരിവ് സൃഷ്ടിച്ചേക്കും...
ആ വിവരമല്ലേ ഉള്ളൂ 😂😂😂😂😂
ഇവിടെ ജാതി മതം ഒന്നുമില്ലാതെ ക്രിസ്തുമസ് ആഘോഷിക്കുന്ന ഞങ്ങൾ bagyavan മാർ ❤❤❤
❤️❤️
Happy Christmas Smrithi sister ❤ you are absolutely 💯 genuine and talk about every review.
Merry christmas❤️❤️
ഇവരൊക്കെ മനുഷ്യരായിട്ടാണ് ജനിച്ചതെങ്കിലും പിശാചുക്കളുടെ മനസ്സാണ് ഇവർക്ക് ലഭിച്ചത്. എത്ര തന്നെ പറഞ്ഞാലും ഇവരൊന്നും നന്നാകാനും പോകുന്നില്ല - ഹൃദയം ശുദ്ധീകരിയ്ക്കാൻ കഴിയുന്ന ഒരു ചിന്തയോ , വായനകളോ, പ്രഭാക്ഷണങ്ങളോ ഇവർ കേൾക്കില്ല. കേൾക്കുന്നതും വായിയ്ക്കുന്നതും ചിന്തിയ്ക്കുന്നതും മനുഷ്യന്റെ ഉന്മൂലനമന്ത്രങ്ങളും . എന്ത് പറയാൻ സഹോദരി -
Yeas madam u r correct
ആഭ്യന്തരമന്ത്രി വത്സൻതില്ലങ്കേരിയുടെ ഭരണമിടുക്ക് വിജയംകാണുന്നു 😡😡😡😡😡
👍👍👍👍
സ്മൃതി തത്തമംഗലത്തെ പുൽകൂട് തകർത്തത് അറിഞ്ഞില്ലേ.മോൾക്ക് ക്രിസ്തുമസ് നവവത്സരാശംസകൾ ❤❤
Merry christmas❤️
Good morning sruthy 👍👍👍
Smrithy Sister ❤❤
Merry Christmas
Support.
Merry christmas❤️
Merry Christmas ❤
നിങ്ങൾ കാണുബോൾ ബഹുമാനം തോന്നുന്നു സിസ്റ്റർ ❤❤❤
❤ സമൃതിക്ക് അനേകം ക്രിസ്തുമസ് നവവത്സരാഘോഷങ്ങൾ
Valuable reaction S💚ruthy...😊🙌
❤️
Good wishes abd a Happy Christmas!😊
പോലിസിനോട് കർഷനമായി ചോദ്യം ചെയ്യാൻ പറയാണം
സൂപ്പർ👍
❤️❤️
❤❤❤❤
👍👍
🔥💐♥️
👍🌹🌹🎇
👍
❤️
The trichur incident is nothing but a hitback for trichur Xians voting for SG during the last LS elections.
🕌🛕⛪.....🌹
👌🔥💐
Smrthy❤❤❤❤,
നമ്മൾ നൂറ്റാണ്ടുകൾ പിറകില ലോട്ടാണൊ നമ്മൾ പോകുന്നത് i?
ലോകം നമ്മെ എങ്ങിനെയാണ് വിലയിരുത്തുക , എന്താ പറയുക നാണക്കേടാണ്.
നമ്മുടെ ഭരണാധികാരികൾ എന്താ ഇങ്ങനെ ii?
Hi Smrithy, Happy Christmas
😢😢😢❤
സത്യം
Happy ക്രസ്മസ് 👌👌👌👌
Smrithi molkku🎉🎉❤❤❤
Merry christmas❤️
Good afternoon mam
Happy christmas 🎄🎄🎄
💙💙💙Happy christmas ❤️❤️❤️💞💞💞
Merry christmas
👍👍👍❤
👍🏻👌🏻👌🏻
GOOD.. MORNING.. SISTER
Enik kuttiyod oru cursh ond❤️
Si പറഞ്ഞതിൻ്റെ വീഡിയോ ഉണ്ട്. Si പറഞ്ഞത് മൈക്ക് വെയ്ക്കാൻ പെർമിഷൻ എടുക്കണം. മൈക സെറ്റ് പിടിച്ച് കൊണ്ട് പോകും എന്ന് പറഞ്ഞു.രാഷ്ട്രീയക്കാർ.. മതപരിപടികൾ മൈക്ക് വെച്ച് നടത്താൻ അനുമതി വേ ണo. അല്ലെങ്കിൽ ഈ നിയമം റദ്ദാ്കണo
It Needs police and local body permission .it's a law and all are obtaining it also....it is very suspicious that there ia a drama behind this problem juat to create a problem
Merry Xmas 🎈 🎄 🎈 🎄 🎈
Merry christmas❤️
Smruty, it is true Christian priest try to convert people from other communities to Christianity by way of showing kindness, black magic and other methods, but which does not justify vandalize Christmas celebrations by VHP !
🎉happy xmas dear ❤️
😍😍😍😍😍
Happy Christmas to you and your family Smrithy 🎁🎄
Merry christmas❤️❤️
ഗുജറാത്തിൽ കാട്ടുന്നത് പോലെ ഇവിടെ ഒന്ന് കാട്ടി നോക്കിയതാണ് പക്ഷേ പാളിപ്പോയി
Hhappy christmas
Merry christmas
ഷിറ്റ് ഗോപിയെ വിജയിപ്പിച്ചവന്മാർക്ക് കിട്ടേണ്ടത് തന്നെ 😂
Sahodari thiruvalla yilum innale night karago team neyum straakaleyum akramichu kashttam thanneyaanu nammude e kochu keralathil mathabranthanmmarund ennarinjappol valiya sangadam und 😢
ഇതിൽ കൊടുത്തിട്ടുണ്ട് ❤️
Happy christmas🌹🌹🌹❤️❤️
U r right u r correct mapilamarum
Kristanikallum Muslim cristaniyumn Hinduism o,nnanu
അധികം ആർക്കും അറി യാത്ത കാര്യം പറയാം. സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും ദൈവ രാജ്യം ദൈവ പുത്രനായ യേശുവിനായി പുതിയ ഭൂമിയിൽ വരുന്നത് പൈശാചിക ബന്ധനമുള്ളവർ വെറുക്കുന്നു. അവർ ലോ കത്തെല്ലായിടത്തും എഴു ന്നേൽക്കുന്നു. ഭൂമിയിലെ എല്ലാ പ്രതിസന്ധിക്കും കാരണം അതാണ്.
Hai mam
Merry christmas
@Smrithysn same to you
Sathyam parancha sahodiriku abinamgal.
അവർ ഇത് ഇരന്ന് വാങ്ങുന്നതാണ്. അവർ പെരിമ്പാപിനെ പോറ്റിയ പോലെയായി. ഇപ്പോൾ സംഘപരിവാർ അവരെ വിഴുങ്ങാൻ തുടങ്ങി. ഹാപ്പി കൃസ്മസ്.
Daivom elllam kanunnutu akkrimikal rakshapedulla
Chanakam export cheyanum tudangi eni Kali marum
Casaa evide poyii😂
എന്റെ ഒരു അഭിപ്രായത്തിൽ സ്കൂളിൽ ഒരു മതത്തിന്റേയും പരിപാടികൾ നടത്തരുത്. അതാണ് ഏറ്റവും നല്ലത്. അതിന് വേറെ സ്ഥലങ്ങൾ കണ്ടെത്തുക.
Kennedy karimpin kala crisangi
മതം തലയിൽ കൊണ്ടുനടക്കുന്ന വിവരവും, വിവേകവും ഇല്ലാത്തവരാണ് നമുക്കുചുറ്റും ഉള്ളത്. മതപരിവർത്തനം നടത്തുന്നത് ഓരോരുത്തരുടെ വ്യകതിപരമായ കാര്യമല്ലേ അതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് മതം മാറുന്നവർക്കല്ലേ ഉണ്ടാകുന്നത്. വിവരമില്ലാത്ത ഒരു സമൂഹം.
Keralathilae Hindukkal ee asahishnutha vediyanam. Pazhaya polae samadhaan undaavanam. Athine Hindukkal veendum kuninju nilkkanam please, nivararuthe.
അവസാനം പറഞ്ഞത് മനസിലായില്ല , മുക്കിലും മൂലയിലും പ്രസംഗം നടത്തുന്നവരെ കുറിച്ച് പറഞ്ഞാലോ അത് ആരാണ് ഒന്ന് വ്യക്തമാക്കിയാൽ നന്നായിരിന്നു
@@sumeshsubramanyan4949 penthacosth teams
Smrithi orikkaum vargiyatha paranjittilla. Ee paranjayal enth udheshichamu paranjathennu arkyilla.ithokke kettu varghiyathayanen u paranjal aa para jayal theerchayayum oru varghiyavadi thanne
🙏thankyou
കാസക്കാർ എന്നിട്ടും താങ്ങി നടക്കുന്നു. മുസ്ലിം വർഗീയത പറഞ്ഞു നേരം കളയുന്നു.
angine santhoshikendath avaravarttharude veedukalilo pallikalilo aanu allaathe scolukalilla anyamatha kutikalude mel adichelpikunna ittharam aakhoshangal bhahuswara raajyatthu anuvadhikaanpaadilla yethrayum pettannu sarkaar nirodhikanam illenkil adutthuvaraanpokunna sri krshanajayanthiyum nabidjinavum.scolukalil aakhoshikapedum ...........
പുറംലോകത്ത് കണ്ടപ്പോൾ അവർക്ക് ഇവിടെ ചെയ്യാൻ ഒരു പൂതി തോന്നിയതാണ് ചീറ്റിപ്പോയി
ഇന്നലെ ഒരു BJpക്കാൻ പറയുന്നത് കേട്ടു.. ക്രിസ്മസ് ആഘോഷിക്കുന്നത് മതപരിവർത്തനം നടത്താനാണെന്ന് 😂😂 ബല്ലാത്ത ബിസ്മയം തന്നെ 😂😂😂
Totallayi Christmas aakkiyilttilla.kuranha😂😂😂😂😂😂 amshamann palakkad kandath
കേരളം ഗുജറാത്ത് ബീഹാർ ഒക്കെ ആയിമക്കളേ
🙄🙄
Chayakadakkarante teams alle.education kuravann.karyamakkanda.kerslam otta seatil othukkiyalle.
Christmas ആണെങ്കിലും, പെരുന്നാളാണെങ്കിലും ആണെങ്കിലും mike ഉപയോഗിക്കണം എങ്കിൽ മുൻകൂട്ടി അനുമതി എടുക്കണം... ഇനി celebrate ചെയ്തേ മതിയാകു എങ്കിൽ mike ഇല്ലാതെ celebration നടത്തിയാൽ മതി...
കൊച്ചു കുട്ടികളുടെ മനസ്സിൽ ജാതി മത വിഭാഗീയത കുത്തി വയ്ക്കുന്ന രീതിയിൽ പെരുമാറിയത് മോശമായ പ്രവർത്തിയാണ്....
അല്ല നമുക്ക് അവസാനം പറഞ്ഞ ആ സംഭവം നമുക്ക് RSS ന്റെയും BJP യുടെയും തലയിലിട്ടാലോ 😂😂...ഇവിടെ COMMENT ഇടുന്ന പകുതി കപട മതേതരർക്കെങ്കിലും സമാധാനം ആകും 😂😂😂
അതിനു നീ 12 വരെയല്ലേ പഠിച്ചത്😅.
🇮🇳എല്ലാവർക്കും സമാധാനം എന്നുപറഞ്ഞിട്ടില്ല പ്രേത്യേകം ശ്രദ്ധിക്കുക ( സന്മനസ്സ് ഉള്ളവർക്കു സമാധാനം) എന്നു ആണ് പറഞ്ഞിട്ടുള്ളത് 🇮🇳JAY INDIA 🇮🇳🏛️🇮🇱⛪🇮🇳♥️
bhayankara sanmanasalle kurishenthikaludeth indiraajyam bharikumbil yethra leksham manushyare konnuthalli tethra manushyare ningal mathamaati ......yennitu samaathaanamathampolum ...... kurishenthikal...........
സ്‌മൃതി ഇന്ന് ഒരു ദിവസമെങ്കിലും വർഗീയത പറയാതിരിക്കാൻ ശ്രമിക്കു കുട്ടി
ഞാൻ എന്ത് വർഗീയത പറഞ്ഞു. വർഗീയത പറഞ്ഞവർക്ക് എതിരെ അല്ലെ ഞാൻ സംസാരിച്ചത് 🙄
ഈ കുട്ടി പറയുന്നതിലെ വർഗീയത ഒന്ന് പറയൂ
ആണുങ്ങൾക്ക് ഇല്ലാത്ത എന്തോ ഒരു പ്രത്യേക പവർ സ്മൃതിക്കുണ്ട്... അത് നടന്ന കാരൃമാണ് പറയുന്നത്.അതിനെ വിമർശിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാകും...എന്നാൽ ഈ പ്രശ്നമുണ്ടാക്കുന്നവരെ കണ്ടാൽ നമ്മളാരും വായിതുറക്കില്ലാ ഉറപ്പ്... സ്മൃതിയുടെ മുൻപിൽ നമ്മൾ ഒന്നുമല്ലാ... സ്മൃതിയുടെ വീഡിയോയുടെ അടിയിൽ കമന്റ്മാത്രമേ ഇടുന്നുളളു നമ്മൾക്ക് പ്രശ്നം ഒന്നും വരുന്നില്ല.സ്മൃതിയുടെ വീഡിയോ ഒരുപാട്പേർ കാണുന്നതാണ് എന്ത് പ്രശ്നം വന്നാലും സ്മൃതി ഒറ്റയ്ക്ക് നേരിടേണ്ടിവരും നമ്മളൊക്കെ കൈകെട്ടി നിൽക്കും... അതുപാടില്ലാ നമ്മൾ എല്ലാവരും സ്മൃതിയുടെ മുൻപിൽ നിൽക്കണം...Bro 👍🫶👍
അടുത്ത പ്രദാന മന്ത്രി മോളെ ആക്കണം
ഇവിടെ ഒരു ആഘോഷവും വേണ്ട 😁 എന്ന് മിത്രം 🤐🤬
TELIV.ILA
🎉🎉🎉❤❤
👍👍👍👍
❤❤
❤️
❤
❤