COLD START//ASHOK LEYLAND// കോൾഡ് സ്റ്റാർട്ട് // അശോക് ലെയ്ലാൻഡ് //CAR CLINIC BY AJITH

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • CAR CLINIC
    CAR.SUV MULTI-WORKSHOP
    KILIYANTHARA
    KANNUR DT.IRITTY.PIN 670706
    Hai Guys i am Ajit George. The new Model and old Model is Reviewed on the Vehicle, its Mechanical Aspects, its Disadvantages and its Advantages.
    COLD START TATA SUMO GRAND -
    • COLD START//TATA SUMO ...
    VITARA BREZZA REVIEW-
    • VITARA BREZZA MALAYALA...
    .BOLERO MALAYALAM REVIEW :- • #MAHINDRABOLERO Mahin...
    .
    .
    .
    E BULL JET OMNI :- • OMNI MALAYALAM REVIEW ...
    .
    .
    .
    .
    FORTUNER MALAYALAM REVIEW :- • FORTUNER MALAYALAM REV...
    .
    .
    .
    Short Film Channel : / @lensmediairitty

ความคิดเห็น • 893

  • @ksa7010
    @ksa7010 4 ปีที่แล้ว +269

    ഈ ബസ് അല്ലേ നമ്മുടെ ലിബിൻ
    റിവ്യൂ ചെയ്യുന്നത് രണ്ട് ഇഞ്ചൻ
    ഉള്ള ബസ് എടാ ലിബിൻനെ 😆😆

    • @carclinicbyajithautomotive670
      @carclinicbyajithautomotive670  4 ปีที่แล้ว +26

      Haha

    • @Siuu...
      @Siuu... 4 ปีที่แล้ว +4

      എഡിറ്റിംഗ് പഠിക്കാൻ താല്പര്യമുള്ളവർ എന്റെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ കൂട്ടുകാരെ

    • @vinod.vijayansujakutty6535
      @vinod.vijayansujakutty6535 4 ปีที่แล้ว +1

      Athu thanne

    • @albinzz3462
      @albinzz3462 4 ปีที่แล้ว +2

      ചേട്ടായി വണ്ടിയുടെ ടയർ jam undo എന്നു നോക്കിയോ

    • @kutty_kuttanellur1319
      @kutty_kuttanellur1319 4 ปีที่แล้ว +1

      @@Siuu... വീഡിയോ എഡിറ്റിങ്ങ് ഉണ്ടോ....? ഞാൻ നോക്കി കണ്ടില്ലാ...

  • @kasim244
    @kasim244 4 ปีที่แล้ว +1

    Video ഒരുപാട് അറിവ് ലഭിച്ചു. ഇനിയും കൂടുതൽ വാഹനത്തിന്റെ video ചെയ്യണം.
    Subscribe ചെയ്യാൻ പറയുകയല്ല. കേറി നോക്കി ഇഷ്ട്ടപെട്ടാൽ support ചെയ്യണേ.
    (Disturb ആയിട്ടുണ്ടങ്കിൽ sorry ☺️☺️)

  • @pramodkarichery8604
    @pramodkarichery8604 2 ปีที่แล้ว +2

    അജിത്താശാനെ❤️

  • @Muhammed-vj4ng
    @Muhammed-vj4ng 4 ปีที่แล้ว +1

    Enthoo kandirikkan thonnum ashaante video😍😍😍polich ashaane

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 ปีที่แล้ว +11

    ആദ്യമേ തന്നെ ആശാന്റെ ചാനൽ 22 കെ ആവാൻ സഹായിച്ച എല്ലാ നന്മമുത്തുകൾക്കും ഒരായിരം നന്ദി അറിയിക്കുന്നു😘😘😘🌹🌹🌹...
    ആശാന്റേയും ശിഷ്യന്മാരുടെയും വീഡിയോ ഒരേ സമയത്തു ആണല്ലോ ഇന്ന്...
    ആശാന്റെ വീഡിയോ കണ്ടിട്ട് അങ്ങോട്ട്‌ പോകാമെന്നു കരുതി...

  • @vishnuabhi9970
    @vishnuabhi9970 4 ปีที่แล้ว

    ആശാൻ ഇതുപോലെ സിംപിൾ ആയി സംസാരിക്കുന്ന വീഡിയോ മതി, വളരെ നന്നായിട്ടുണ്ട്.

  • @mrbrahmachari123
    @mrbrahmachari123 4 ปีที่แล้ว +2

    ഇപ്പോൾ എവിടെ നോക്കിയാലും cold start എന്നാലും ഇത് ഒക്കെ കാണുമ്പോൾ ഒരു സന്തോഷം. 😋😋

  • @abhishekts9729
    @abhishekts9729 4 ปีที่แล้ว +3

    ബസ്സിനെ ഇഷ്ടപ്പെടുന്ന എല്ലാവരെയും സങ്കടപ്പെടുത്തുന്ന കാഴ്ചയാണ് ഇത്

  • @mbzinfo7444
    @mbzinfo7444 4 ปีที่แล้ว +1

    Aaashaane video kidukkiyittund....😘🥰
    Full support....

  • @GokusTechTravelEat
    @GokusTechTravelEat 4 ปีที่แล้ว +5

    #saveaaliyan
    Trivandrum fans katta support
    E bul jet family

  • @hashimn1477
    @hashimn1477 4 ปีที่แล้ว +1

    E bulljet channell annu nengalla kannuna. Kandappoll nengalluda videos kannanam ennu thonni. Kandathill orupad santhosham.

  • @twowheels002
    @twowheels002 4 ปีที่แล้ว +1

    ശിഷ്യന്മാരുടെ കണ്ടു കഴിഞ്ഞതേയുള്ളൂ അപ്പോഴാണ് ഞമ്മടെ ആശാൻ വന്നത്
    😍അജിത്തേട്ടൻ ഉയിർ 😍

  • @albinmathew7719
    @albinmathew7719 4 ปีที่แล้ว +5

    ആശാനും ആശാന്റെ പിള്ളേരും പൊളി....... 😍😍❤️❤️❤️

  • @DeiberKL14
    @DeiberKL14 4 ปีที่แล้ว +272

    ആശാൻ ബസ് ഓടിക്കുന്നത് കാണാൻ ആഗ്രഹമുള്ളവർ like അടി

  • @pegion2684
    @pegion2684 4 ปีที่แล้ว +56

    ആശാന്റെയും ശിഷ്യന്മാരുടെയും വീഡിയോ ഒരേ സമയത്ത്.. 😂😜

  • @naseefkunjuvengara9136
    @naseefkunjuvengara9136 4 ปีที่แล้ว

    Starting vedio അടിപൊളിയാണ് ഇടക്കിടക്ക് ഇത് വേണം. ഇതാണ് hearisam

  • @Reji19
    @Reji19 4 ปีที่แล้ว

    അടിപൊളി എല്ലാവരും ആശാനെ സപ്പോർട്ട് ചെയ്യും

  • @jerinprakash2172
    @jerinprakash2172 4 ปีที่แล้ว

    ആശാനേ നിങ്ങൾ പുലിയാണ് ആശാൻ തൊട്ടാൽ മതി ഏതു വണ്ടിയും സ്റ്റാർട്ട് ആകും♥️♥️♥️

  • @nidhin178
    @nidhin178 4 ปีที่แล้ว +2

    കാറുകളുടെ ടർബോ, intercooler, egr, throttle body cleaning, ഇങ്ങനെ ഉള്ള വീഡിയോ നിങ്ങളെ പോലുള്ള എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ആൾക്കാരിൽനിന്ന് പ്രദീക്ഷിക്കുന്നു !.. All the best.

  • @moonwalker2683
    @moonwalker2683 4 ปีที่แล้ว

    Kerala tourist bus is an emotion 😦😦 the great paint job.

  • @irshadmuhammed5612
    @irshadmuhammed5612 4 ปีที่แล้ว +4

    ഓരോരുത്തരു കോൾഡ് സ്റ്റാർട്ട് ചെയ്യണ കണ്ടപ്പോ തോന്നിയതാണ് നമ്മടെ സ്വന്തം ആശാന് ഒന്ന് ചെയ്തൂടെന്നു. അപ്പോഴേക്കും ദേ വന്നു ❤❤❤
    അല്ലേലും ആശാൻ തൊട്ടാൽ ജീവൻ വെക്കും❤😍😍😍

  • @hamdanmuhammad529
    @hamdanmuhammad529 4 ปีที่แล้ว +7

    ഈ ബസ് ഇ ബുൾ ജെറ്റിൽ കണ്ടിരുന്നു
    ആശാൻ പൊളിയല്ലേ 😍😍

    • @nissamismail5756
      @nissamismail5756 4 ปีที่แล้ว

      😭😭😭😭😭😭😭😭😭

    • @hamdanmuhammad529
      @hamdanmuhammad529 4 ปีที่แล้ว

      @@nissamismail5756 ന്താ മോനൂസേ

  • @jinukg7516
    @jinukg7516 4 ปีที่แล้ว +2

    നമ്മുടെ നിയമങ്ങൾ മനുഷ്യനെ സഹായിക്കുന്നതാവണം !
    നമ്മുടെ കേരള ത്തിലും ഇങ്ങനാ ജെനങ്ങളെ മുടിപ്പിക്കുക എന്നതല്ല സർക്കാർ

  • @renjugeorge8964
    @renjugeorge8964 4 ปีที่แล้ว +1

    എല്ലാം ശരിയാകും ആശാനേ... നിങ്ങൾ മുത്താണ്... സൂപ്പർ കൂൾ

  • @abhijithacharyasravi9243
    @abhijithacharyasravi9243 4 ปีที่แล้ว +2

    Asanay ,ac engine inu diseal evidunnu edukunnay.athinu veray tank undo

  • @ranjukunjuthankam6649
    @ranjukunjuthankam6649 4 ปีที่แล้ว +2

    വണ്ടിയുടെ അടുത്തേക്ക് ആശാന്റെ ആ വരവ് അഹാ പെളി ആശാൻ ഇഷ്ടം

  • @shaijeshkumar3211
    @shaijeshkumar3211 4 ปีที่แล้ว

    Ashaneeeeee polichhu 🤩🤩🤩🤩ashaneee bus 🚌 inganee kandittuuu sangadam varunnuuu edakku kazhukki vachayirunnegill
    Kattaa waiting aduthhaa videos nnu vendeeee 😍😍😍😍

  • @avinash.d.g.3560
    @avinash.d.g.3560 4 ปีที่แล้ว +1

    Video super oru class polle aayi.... realy beautiful God bless you

  • @KannurBus
    @KannurBus 4 ปีที่แล้ว +43

    Nammale malabar riders fans come on 👍

  • @niyaanuanu6260
    @niyaanuanu6260 4 ปีที่แล้ว +2

    Ashaan ...ithpoole ulla nalla vedio iniyum varum ennu pratheeshikunnu. Nallath varatte 👍👍👍👍👍

  • @nabeelali936
    @nabeelali936 4 ปีที่แล้ว +3

    Once a king .. always a king ❤️💯aa sticker corrct avum 😻 ee corona kyna ivn puli kutti avum vendum

  • @travelingmalabari
    @travelingmalabari 4 ปีที่แล้ว +2

    ആശാനേ നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്

  • @Oxigenomalayalam-i3k
    @Oxigenomalayalam-i3k 4 ปีที่แล้ว +1

    Tourist bus premikal vayo😍Ajith ettan muth

  • @joeljoy4114
    @joeljoy4114 4 ปีที่แล้ว +1

    Sho aashan ethu vdo ittalum kandu erikkan nalla resam aanu
    Aashante sound mathram kettal mathi
    😍😍😍
    Ajith aashan uyir

  • @shijupaippad7482
    @shijupaippad7482 4 ปีที่แล้ว

    അജിത് നിങ്ങളുടെ അവതരണം എനിക്ക് വളരെ ഇഷ്ടം ആണ്‌ എന്റെ വീട് തിരുവല്ലയിൽ ആണ്‌ ഇപ്പോൾ u a e ഇൽ ആണ് ലീവിന് വരുമ്പോൾ ഞാൻ അവിടെ വന്നിരിക്കും

  • @munnasvlog9275
    @munnasvlog9275 4 ปีที่แล้ว +3

    ആശാൻ nice n super work ❤️🔥👍🎉

  • @bibinbibz3280
    @bibinbibz3280 4 ปีที่แล้ว +1

    Ashante coldstart kidu aanne.. pinne car matralla enthum namude aashanu verum nisaram... ❤️❤️❤️❤️Businte avastha kanumbol sankadamund.. private tourist bus thirich varatte.LEYLAND ENNUM UYIRANU.. ASHAN UYIR.. ❤️❤️❤️ KATTA SUPORT

  • @travel_with_soulmate.
    @travel_with_soulmate. 4 ปีที่แล้ว +36

    അജിതേട്ട ഇങ്ങള കാണാഞ്ഞിട്ട് ഒരു ഇത് കിട്ടുന്നില്ല

  • @CRISTIANOANU
    @CRISTIANOANU 4 ปีที่แล้ว +7

    Corona issues marrittu ashante bussil ore trip pokanm ennullore like adikku

  • @dailyshorts7062
    @dailyshorts7062 4 ปีที่แล้ว +2

    oru padutha medich moodi itta vellom chadi pokuvo?

  • @poppykutty474
    @poppykutty474 4 ปีที่แล้ว +5

    Covid ഒക്കെ കഴിഞ്ഞ് വണ്ടി ഓടാൻ തുടങ്ങുമ്പോൾ അതിൻറെ body ഗ്രാഫിക്സ് മാറ്റി ചെയ്യണം. ഇപ്പോഴത്തെ ബോഡി ഗ്രാഫിക്സ് സത്യം പറഞ്ഞാൽ മടുപ്പാണ്🤜🤛🤜🤛

    • @evalia123
      @evalia123 4 ปีที่แล้ว

      Yes bore aan

  • @പച്ചക്ക്പറയും
    @പച്ചക്ക്പറയും 4 ปีที่แล้ว +3

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ആശാൻ ഉയിർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @joshwinjose1991
    @joshwinjose1991 4 ปีที่แล้ว +1

    Supervisor aakathe nerittu cheythu kanichal valiya upakaram aayirunnene..

  • @nikethsurendranstories
    @nikethsurendranstories 4 ปีที่แล้ว +3

    Leyland nte aaa sound ❤️🔥

  • @TharadasRaone
    @TharadasRaone 4 ปีที่แล้ว +1

    ആശാനേ വീഡിയോ കലക്കി thank you

  • @MrFebingeorge
    @MrFebingeorge 4 ปีที่แล้ว +1

    Aashana ...open area il ayathu kodu bus ta AC top unit full cover chiythidannum... ...

  • @wizardzz8008
    @wizardzz8008 4 ปีที่แล้ว

    ആശാൻ എന്താ വീഡിയോ ഇടാത്തത് എന്ന് ഓർത്തതെ ഉള്ളു അപ്പോഴേക്കും വന്നു.. ആശാൻ ഉയിർ 😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘

  • @muhammedshabeeb7196
    @muhammedshabeeb7196 4 ปีที่แล้ว +1

    Cold start വീഡിയോ ഇനിയും ഉണ്ടകിൽ ഉഷാറായിരിക്കും

  • @sweet4lullaby
    @sweet4lullaby 4 ปีที่แล้ว +2

    Super aashaney... Car suspension related videos idaamo

  • @shaanabdulazeez6132
    @shaanabdulazeez6132 4 ปีที่แล้ว +2

    Once A king always a King

  • @ginujosemichael6837
    @ginujosemichael6837 4 ปีที่แล้ว +1

    Super videooo ....kiduuu...similar videoss plsss.....

  • @kabeerpainat9999
    @kabeerpainat9999 4 ปีที่แล้ว +1

    ആശാൻ ഏത് വിഡിയോ ചെയ്താലും അടിപൊളിയാണ്

  • @KL42RidersCorner
    @KL42RidersCorner 4 ปีที่แล้ว +1

    Ashaneee polichu...

  • @pranavkarthik7607
    @pranavkarthik7607 4 ปีที่แล้ว +1

    Epic is back ......KAALIYAN

  • @shafipoolakkal5283
    @shafipoolakkal5283 4 ปีที่แล้ว +10

    ആശാനേ ആ വണ്ടി ഫുൾ ആയിട്ട് പ്ലാസ്റ്റിക്കിനെ താർപായ കൊണ്ട് ഗ്ലാസ് വരെയെങ്കിലും മൂടി ഇടണം അല്ലെങ്കിൽ ആ സൈഡ് ഗ്ലാസ് ബ്ലീഡിങ് എല്ലാം നശിച്ചുപോകും ബ്ലീഡിങ് ചെറിയൊരു ലീക്ക് സംഭവിച്ചാൽ പ്ലാറ്റ്ഫോം വരെ നശിച്ചുപോകും വണ്ടിയുടെ കിടപ്പ് കണ്ടിട്ട് സങ്കടം വരുന്നു

  • @SonofRavindra
    @SonofRavindra 4 ปีที่แล้ว +1

    Ajithettan Uyir💞

  • @Adnan-v5m9p
    @Adnan-v5m9p 4 ปีที่แล้ว +1

    കാണുമ്പോൾ തന്നെ സങ്കടംതോന്നുന്നുണ്ടല്ലേ സത്യം🥀🥀💯💯😭😭

  • @ameenshakpz2839
    @ameenshakpz2839 3 ปีที่แล้ว +1

    Eee Busina wash cheyth set aakkunna oru video cheythaal nallathaaayirikkum interior worksum media device working okkeaa aayitt

  • @vkvlogs7436
    @vkvlogs7436 4 ปีที่แล้ว +1

    Mazha nanayathe idan enthelum cheyyan pattille?

  • @shameersha4344
    @shameersha4344 4 ปีที่แล้ว +1

    Bus service chaithu work shop grage il othikooda

  • @advaith_komban316
    @advaith_komban316 3 ปีที่แล้ว +1

    Epic is back
    KAALIYAN❤️

  • @irshadchathery8561
    @irshadchathery8561 4 ปีที่แล้ว +2

    E bull jettin നമുക്ക് സമ്മാനിച്ച ആശാൻ ഒരായിരം നദി ......... എന്തോ ഇഷ്ട്ടംമാണ് ആശാനെ കേരളകരക്ക് ... 💜❤️

  • @midhuntech3872
    @midhuntech3872 4 ปีที่แล้ว +2

    Aaashaneey. Ithu polichu❤️❤️❤️❤️

  • @sreerajpk8135
    @sreerajpk8135 4 ปีที่แล้ว

    Ajith ashan adipoli. Cold start polikkununde

  • @Travelguide986
    @Travelguide986 4 ปีที่แล้ว +3

    Ajith Asan mass ❤️❤️😍😍💪🏻💪🏻

  • @adarshs573
    @adarshs573 4 ปีที่แล้ว +1

    Poli video bro pakshe vandi igane ittu nashippikkaruhkurach onnu annakkil idan sremikkuka

  • @YathraPoint
    @YathraPoint 3 ปีที่แล้ว +1

    Njanum e feeldil work cheyyunna alanu ellam sheriyakum

  • @leenkumar5727
    @leenkumar5727 4 ปีที่แล้ว +1

    ആശാൻ ഇന്നു simple and humble?, 👌👌👌👌😄😄😄😄❤️❤️❤️

  • @bibinmv5566
    @bibinmv5566 4 ปีที่แล้ว

    കൂടുതൽ കോൾഡ് സ്റ്റാർട്ട് വീഡിയോ ചെയ്യൂ.

  • @Eurokkaran
    @Eurokkaran 4 ปีที่แล้ว +41

    വണ്ടി ഇങ്ങനെ നശിപ്പിക്കല്ലേ
    10-20 ലക്ഷം രൂപയ്ക്കു വണ്ടി വാങ്ങാം ഒരു 5000 രൂപയ്ക്കു വലിയൊരു ഷീറ്റ് വാങ്ങി ഇട്ടാൽ കുറെ പ്രേശ്നങ്ങൾ ഒഴിവാക്കിക്കൂടെ !
    ആനയെ വാങ്ങാം തോട്ടി വാങ്ങാനാണ് പ്രെശ്നം അല്ല

    • @sfu9645
      @sfu9645 4 ปีที่แล้ว +1

      That's point

    • @vishnusanilk7741
      @vishnusanilk7741 4 ปีที่แล้ว +1

      Point. അജിത്തേട്ടാ ഇത് ചെയുന്നത് ആഹാ നല്ല

  • @sadiqudilsey9060
    @sadiqudilsey9060 4 ปีที่แล้ว +1

    ആശാനെ കണ്ടതിൽ വളരെ സന്തോഷം

  • @rosh4418
    @rosh4418 4 ปีที่แล้ว

    Excellent Ajith... just be yourself ...

  • @ajithkumarksd754
    @ajithkumarksd754 4 ปีที่แล้ว

    25k congrats 👍 👍👍👍

  • @jayangangothry4406
    @jayangangothry4406 4 ปีที่แล้ว

    അജിത്ത് ഭായി ദയവായി ഒരു വലിയ ടാർപോളിൻ വാങ്ങി ആ ബസ്സിന് മുകളിൽകൂടി ഇട്ട് നല്ല കയർ ഉപയോഗിച്ച് കെട്ടിഇടുക ...
    ഗ്ലാസിന്റെ സൈഡിൽ കൂടി വെള്ളം ഒലിച്ചിറങ്ങി പായൽ പിടിക്കുന്നതും ഒഴിവാകും , മുകളിൽ ചെയ്തിരിക്കുന്ന വാട്ടർ പ്രൂഫിങ് വെയിലും മഴയും ഏറ്റ് നശിക്കുന്നത് ഒഴിവാക്കാം...😍

  • @vipinezn
    @vipinezn 4 ปีที่แล้ว +12

    ആശാൻ ഫാൻസ്‌ കേരള ഘടകം 🤩

  • @shamseershamseer2238
    @shamseershamseer2238 4 ปีที่แล้ว +23

    അജിത്തേട്ടാ ബസിനു മുകളിൽ ഒരു ടാർപ്പായ ഇട്ട് മൂടണം മഴക്കാലമല്ലേ വെള്ളം തട്ടി തുരുമ്പിക്കും..

  • @geosebastian5851
    @geosebastian5851 4 ปีที่แล้ว +6

    ഇനിയും കോൾഡ് സ്റ്റാർട്ട്‌ പ്രതീക്ഷിക്കുന്നു

  • @diljithk4151
    @diljithk4151 4 ปีที่แล้ว +1

    Nalla video eniyum venam bus mathi

  • @anoopaanakkaran42
    @anoopaanakkaran42 4 ปีที่แล้ว

    ആശാനേ ഞാൻ പത്തനംതിട്ട ജില്ലയിൽ ഉള്ളതാണ് ഞാൻ ഇതുപോലെ ബസിൽ ആയിരുന്നു അതുകൊണ്ട് കണ്ടിട്ട് സങ്കടം വരുന്നു അതൊന്ന് കുളിപ്പിച്ച് ഇടുക ഒരു ടാർപ്പ മുകളിൽ കൂടി ഇടുക വളരെ നന്നായിരിക്കും അല്ലെങ്കിൽ വാട്ടർ ചാനലിൽ വെള്ളം നിന്നും ഗ്ലാസിന്റെ സൈഡിലും തുരുമ്പെടുക്കും അതൊന്നു സൂക്ഷിക്കുക

  • @yodhakbar
    @yodhakbar 4 ปีที่แล้ว +1

    Ashane Ebull jet video il miss cheyyunnu

  • @muhabbath100
    @muhabbath100 4 ปีที่แล้ว +1

    tata vista quatraget engine. power steering oil leak und. athonn set cheyyaan patumo

  • @CRISTIANOANU
    @CRISTIANOANU 4 ปีที่แล้ว +1

    Karyangal karayangal ennulla parachil onnu kuracha nannayirikkum

  • @sunilpr7111
    @sunilpr7111 4 ปีที่แล้ว +1

    ആശാൻ,ബേസിക്കായി എല്ലാവരും മനസ്സിലാക്കണ്ട മെക്കാനിക്കൽ വീഡിയൊ ഇനിയും ചെയ്യണം

  • @faristkjolly
    @faristkjolly 4 ปีที่แล้ว +2

    ആശാനെ...... കണ്ടു ബോധിച്ചു🤩😍🥰💥💥💥💥💥

  • @roopeshrajan720
    @roopeshrajan720 4 ปีที่แล้ว +1

    എന്ന പറയാ ആശാൻ പൊളി.✌🏻👌🏻

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +17

    ആശാനേ എന്താ reupload cheythe🤔. ആശാൻ ഉയിർ 💥

  • @ambyfix8125
    @ambyfix8125 4 ปีที่แล้ว +2

    Which engine used for ac

  • @shanikuruvilla
    @shanikuruvilla 4 ปีที่แล้ว +1

    As always ur the best Ajith.....

  • @bikeloverz6974
    @bikeloverz6974 4 ปีที่แล้ว

    Iam a tamil person I can't understand your language but i will watch your videos 😌

  • @ramanujamchandran537
    @ramanujamchandran537 4 ปีที่แล้ว

    நல்ல காணொளி, மேலும் பல பதிவுகள் பதிவுசெய்ய வாழ்த்துக்கள் அண்ணா ❤️

  • @rajanpanamoottil503
    @rajanpanamoottil503 4 ปีที่แล้ว +1

    ആശാനെ കലക്കി

  • @aleenap6534
    @aleenap6534 4 ปีที่แล้ว

    Ajith ഏട്ടാ ഒരു 98model carburetor 800ൽ mpfi മോഡലിൽ വരുന്ന 5speed gearbox കേറ്റാൻ പറ്റുമോ പെർഫോമൻസ് വേത്തിയാസം വരുമോ

  • @slbhp
    @slbhp 3 ปีที่แล้ว +1

    Good job👍👍👍🔥🔥🔥✌️✌️✌️🤩

  • @guppyfriendskerala5630
    @guppyfriendskerala5630 4 ปีที่แล้ว +1

    Anakkettu bus bayangara ishta

  • @nivedofficialzz
    @nivedofficialzz 4 ปีที่แล้ว +1

    Ente aunclinte vandi new baleno athin battery charge illa

  • @bus_psycho_path4193
    @bus_psycho_path4193 4 ปีที่แล้ว +1

    Chetta ee bus moving condition alle

  • @vishnukp6000
    @vishnukp6000 4 ปีที่แล้ว +2

    ആശാനെ വണ്ടികളുടെ cold start video ഇനി ഇടണേ...... ട്ടോ 👌

  • @SteelForgeMedia
    @SteelForgeMedia 4 ปีที่แล้ว +2

    ചെക്കനെ നന്നായിട്ടൊന്ന് നോക്കണേ 😢🙏🙏🙏🙏🙏🙏🙏. ഒരു bus പ്രേമിയും സയിക്കില്ല. സങ്കടം വന്ന് 😢😢😢😢😢😢

  • @AbdulKarim-wh7hl
    @AbdulKarim-wh7hl 4 ปีที่แล้ว +1

    ആശാൻക്ക് നല്ലത് വരട്ടെ

  • @muhammedmusthafa7806
    @muhammedmusthafa7806 4 ปีที่แล้ว +109

    ആശാൻ ഉയിർ
    ആശാനേ വണ്ടി ഒന്ന് കഴുകാൻ പറയണേ സഹിക്കുന്നില്ല പിന്നെ ബസിന്റെ റിവ്യൂ ചെയ്യണേ