സത്യസരണിയുടെ സത്യവും മിഥ്യയും

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 579

  • @TruthPrevailsChannel
    @TruthPrevailsChannel 6 ปีที่แล้ว +170

    അഭിനന്ദിക്കാൻ വാക്കുകളില്ല അബ്‌ജോദ്... താങ്കളാണ് യദാർത്ഥ മാധ്യമ പ്രവർത്തകൻ!!

  • @nandu595
    @nandu595 3 ปีที่แล้ว +21

    വെള്ള പെയിന്റ് വേണ്ട ഇനി. നല്ലതുപോലെ വെളുപ്പിക്കൽ ടീംസ്

  • @sunilkumarp3104
    @sunilkumarp3104 ปีที่แล้ว +8

    N I A യുടെ നിരീക്ഷണത്തിലാണ് , തെളിവുകൾ നിങ്ങൾക്കെതിരാണെങ്കിൽ N I A സത്യസരണിയും പൂട്ടിക്കും

  • @Prasanthkp89
    @Prasanthkp89 ปีที่แล้ว +6

    നല്ലോണം വെളുപ്പിച്ചു വിട്ട് ഇല്ലങ്കിൽ തിരിച്ചു ഇറങ്ങാൻ പറ്റി വരില്ല പോയത് പോലെ 😂

    • @XD123kkk
      @XD123kkk 9 หลายเดือนก่อน

      Joseph Mash... 😅

    • @iqbalk6606
      @iqbalk6606 6 หลายเดือนก่อน

      നിനക്കും പോയി നോക്കു

  • @zindhinzair3168
    @zindhinzair3168 6 ปีที่แล้ว +72

    എല്ലാ കള്ളങ്ങളെയും തച്ചുടച്ചു കളഞ്ഞു ഈ വാര്‍ത്തകള്‍ :
    സത്യസന്ധത എന്നും കൂടെ കൊണ്ടുപോവുക ...
    നല്ല അവതരണം ...

  • @shabeerko
    @shabeerko 6 ปีที่แล้ว +179

    സത്യങ്ങൾ സത്യമായി വിളിച്ചു പറഞ്ഞ റിപ്പോർട്ടർക്ക് അഭിനന്ദനങ്ങൾ

    • @FRieza207
      @FRieza207 ปีที่แล้ว +1

      😂 Enale 17 pere arrested due to terrorist link

  • @mskdy5684
    @mskdy5684 6 ปีที่แล้ว +76

    വളരെ കൃത്യമായി തന്നെ അവതരിപ്പിച്ചു
    അവതാരകനും ഇത്‌ സംറേഷണം ചെയ്ത മനോരമക്കും അഭിനന്ദനങ്ങൾ

  • @NavaskPeravoor
    @NavaskPeravoor 6 ปีที่แล้ว +109

    വളരെ നന്ദി....
    കള്ള കഥകൾ പൊളിച്ചടുക്കിയ മനോരമക്ക് അഭിനന്ദനങ്ങൾ....
    സത്യങ്ങൾ പകൽ പോലെ തുറന്ന് കാട്ടിയിട്ടും വിശ്വസിക്കാത്തവർ മനസ്സിൽ വർഗീയത കയറി ഭ്രാന്തായവരാണ്. ഹിന്ദുക്കളെയും മുസ്ലിമുകളെയും തമ്മിൽ തല്ലിച്ച് കേരളത്തിൽ അധികാരം കയ്യടക്കുകയാണ് വർഗീയ വാദികൾ ആഗ്രഹിക്കുന്നത്....

  • @gulfjobsin
    @gulfjobsin 3 ปีที่แล้ว +7

    ജാമിതാ ടീച്ചറിനെ സത്യസരണിയുടെ പ്രിൻസിപ്പൽ ആക്കിയാൽ തീരുന്ന പ്രശ്നമേ അതിനുള്ളൂ . ടീച്ചർ വളരെ ഇസ്ലാമിനെ പാട്ടി പഠിപ്പുള്ള ആളാണ്

  • @leovibezz1280
    @leovibezz1280 ปีที่แล้ว +5

    പേര് മാറ്റിയിട്ടും കാര്യമില്ല
    അതും കൈവിട്ട് പോയി...

  • @rassal3749
    @rassal3749 6 ปีที่แล้ว +51

    യോഗ �� സെന്ററിൽ ഇതുപോലൊരു പ്രോഗ്രാം ചെയ്യാൻ ധൈര്യം ഉണ്ടോ

  • @Harikrishnan-co6pu
    @Harikrishnan-co6pu 3 ปีที่แล้ว +8

    എല്ലാ കള്ളന്മാരും ഇതുവരെ കട്ടതായി സത്യം പറഞ്ഞിട്ടില്ല.. ഇതും അങ്ങനെ തന്നെ കാണുന്നു😏😏

  • @MinnalMurali-cb7tx
    @MinnalMurali-cb7tx ปีที่แล้ว +4

    ഇത് pfi യുടെ കേന്ദ്രമാണ്. ഇന്ത്യയെ islamic nation ആക്കാനാണ് ഇവർ ശ്രമിക്കുന്നത് ❗️. ഇതിന്റെ leader voice clip youtubil available aanu

  • @ineedgoogleinmybrain5236
    @ineedgoogleinmybrain5236 6 ปีที่แล้ว +61

    ചില സത്യങ്ങൾ അങ്ങനെയാണ്... പൊതുബോധത്തെ ഞെട്ടിച്ചു കൊണ്ട് ആയിരം സൂര്യശോഭയോടെ അത് പുറത്തു വരിക തന്നെ ചെയ്യും...
    സത്യസരണി ഡാ...

  • @സാഗർ
    @സാഗർ ปีที่แล้ว +4

    Aaa ക്ലാസ്സ്‌ കണ്ടാൽ അറിയാം അവർ ഏത്

  • @VineethJose
    @VineethJose 6 ปีที่แล้ว +27

    Brave journalist. Kudos.

  • @robyroby6226
    @robyroby6226 4 ปีที่แล้ว +6

    ഈ മതങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ ലോകം എത്ര നല്ലതായിരുന്നു

    • @mskkeeranvld1011
      @mskkeeranvld1011 4 ปีที่แล้ว

      അധാർമ്മികത കൊടികുത്തി വാഴും

    • @nujumnayif1586
      @nujumnayif1586 4 ปีที่แล้ว

      bodamillathavarude lokamayene

    • @faisalfa2354
      @faisalfa2354 5 หลายเดือนก่อน

      Achayo....pottanano

  • @Elam-ai
    @Elam-ai 6 ปีที่แล้ว +32

    സത്യം വിജയിക്കട്ടെ

  • @mvrakesh7331
    @mvrakesh7331 3 ปีที่แล้ว +3

    ഇവിടെ എന്താണ് പഠിപ്പിക്കുന്നത് ഇത് മതമല്ലേ പഠിപ്പിക്കുന്നത്. റിപ്പോർട്ടർ ഇവിടെ താമസിച്ച് പഠിക്കണം എന്നിട്ട് അഭിപ്രായം പറയണം . കൂട്ടത്തിൽ നിങ്ങളുടെ വീട്ടുകാരെയും ചേർക്കാം

  • @basheer1023
    @basheer1023 6 ปีที่แล้ว +7

    Great and informative...... thanks.....Manorama, this work is in needed in this situation ,I really inspired..

  • @abdulkareemmoulavi7335
    @abdulkareemmoulavi7335 4 ปีที่แล้ว +32

    മനോരമ സത്യസന്തമായി വാർത്ത അവതരിപ്പിച്ചു. അഭിനന്തനങ്ങൾ

  • @arunanv.m2254
    @arunanv.m2254 3 ปีที่แล้ว +4

    നിമിഷ ഫാത്തിമ ഇവിടുത്തെ കൊഴസിനു ശേഷമാണ് ആട് മേക്കാൻ പോയത്........ പെൺകുട്ടികളുടെ അഭിമുഖം ഒന്നുമില്ല...... കാരണം തിരിച്ചറിയപ്പെടും!!! Tഹാദിയ ലോകത്തിലെദ്യമായി ഒരു പ്രണയ വിവാ ഹത്തിന് ഒരു മത സമൂഹം ഒറ്റക്കെട്ടായി ഹൈക്കോടതിയെയും, പോലീസിനെയും, വെല്ലുവിളിച്ചു തെരുവിലിറങ്ങി......., ദുരൂഹത അത്‌ സത്യസരണി പിന്തുടരും........... ഈ വിഡിയോയിൽ thanne സംശയസ്പതമായ പല വിവരണങ്ങളും ഉൾക്കൊള്ളുന്നു.......

  • @krishnank5804
    @krishnank5804 6 ปีที่แล้ว +22

    ഒരു റെയ്ഡിന് പോകുമ്പോൾ മുൻകൂട്ടി പറയുക .. അവിടെ ചെന്നിട്ട് ഇവിടെ ഒന്നുമില്ല ഇവരൊക്കെ നല്ലവരാണെന്ന് പറയുക .. Good... നല്ല മാധ്യമ പ്രവർത്തനം... ചാനലിന്റെ റേറ്റിംഗ് കൂട്ടാനുള്ള സൈക്കോളജിക്കൽ മൂവ്...

    • @jhemshimperod6344
      @jhemshimperod6344 6 ปีที่แล้ว +3

      Krishnan K Ballya kandu piduthaanallo
      ......Shedaa mmalokke enth pottanmaaraa....njangalith vishwasich poyi.......Thaan naatil evdeyannaa paranje?

    • @suhailzafar1204
      @suhailzafar1204 6 ปีที่แล้ว +1

      Shameem C ഊളൻ പാറ :D

    • @MafiaSpec
      @MafiaSpec 6 ปีที่แล้ว +6

      അങ്ങനെ ആണെങ്കിൽ janam tv യെ പറഞ്ഞു വീടു മുത്തേ . അങ്ങനെ എങ്കിലും 10 പേര് കാണട്ടെ 😂

    • @suhailzafar1204
      @suhailzafar1204 6 ปีที่แล้ว +2

      Ajmal Muhammed അങ്ങനെ പറഞ്ഞു വിട്ടാൽ പിന്നെ ബിജെപി വളരൂല.. ;-) തീവ്ര മത വർഗീയ ആശയം പ്രച്ചരിപ്പിക്കാതെ എന്ത് ബിജെപി...!

    • @hfz6444
      @hfz6444 6 ปีที่แล้ว

      100 % റംt സപ്പോർട്ടിങ് ...

  • @suneerkvadakara313
    @suneerkvadakara313 6 ปีที่แล้ว +9

    സത്യത്തിന് നിലനില്പുണ്ട് അസത്യത്തിന് നിലനില്പില്ല
    ചിന്തിക്കുന്നവർക്ക് അറിയാം സത്യം ഏതാണ് എന്ന്..
    എന്തായാലും സത്യം വിജയിക്കും അസത്യം പരാജയ പെടും ഇനിലങ്കിൽ ....... നാളെ അത് ദൈവ നിയമമാണ്. അത് മാറ്റാൻ ആർക്കും സാത്യമല്ല...
    നന്മയ്ക്ക് പ്രതിഫലം നന്മ മാത്രം
    തിന്മയ്ക് പ്രതിഫലം തിന്മ മാത്രം
    തിന്മയാകുന്ന വർഗിയ ശക്തികളെ
    നന്മ കൊണ്ട് നേരിടുന്ന നന്മയുള്ള പ്രവർത്തിയാണ് മനോരമ (ടെലിവിഷൻ ന്യൂസും )ഈ മാധ്യമ പ്രവർത്തകനും ചെയ്തിരിക്കുന്നത്. ദൈവത്തിന്റെ ചുണ്ടുവിരലുള്ള മനോഹരമായ (ചുണ്ടു വിരൽ )നേരുന്നു എല്ലാവിധ ഭാവുഗങ്ങളും....... സ്‌നേഹത്തോടെ
    സുനീർ ഉസ്മാൻ അഴിത്തല

  • @malaikane
    @malaikane 6 ปีที่แล้ว +29

    ഇതിന് like അടിച്ചാലും good news എന്ന് comments. ഇട്ടാലും.. ഞാനും.. തീവ്രവാദി ആകും.... ഞമ്മളെ... ഒരേ അവസ്ഥ എന്താല്ലേ...?

    • @ashikshan4310
      @ashikshan4310 6 ปีที่แล้ว +3

      malaika World മറ്റുള്ളവർ എന്ത് കരുതുന്നു എന്നല്ല..നമ്മുടെ തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണ് വേണ്ടത് ..എന്നാലേ നമുക്കൊരു വ്യക്ത്യത്തമുണ്ടാവൂ

  • @alesh0007
    @alesh0007 6 ปีที่แล้ว +21

    സ്വന്തം മതം എന്ന് പറഞ്ഞ് വികാരം കൊള്ളുന്നവർ ഒന്ന് മുഴുവനായി വായിക്കുന്നത് നല്ലതാണ്!!!!ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്.ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.ഏതെങ്കിലും ഒരു മത കുടുമ്പത്തിൽ ജനിച്ച കുട്ടി തങ്ങളുടെ മാതാപിതാക്കളുടെ മതം അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. മാത്രവുമല്ല ആ കുട്ടിയെ മറ്റു പലതും പോലെ തങ്ങളുടെ മതം അടിച്ചേൽപ്പിക്കുക മാത്രമാണ് മാതാപിതാക്കൾ ചെയ്യുന്നത്. ഒരു കുട്ടി മതത്തിലല്ല യഥാർത്ഥത്തിൽ വിശ്വസിക്കുന്നത്. പകരം അവന്റെ കൺമുന്നിലുള്ള മാതാപിതാക്കൾ പറയുന്നതിനെ ആണ് വിശ്വസിക്കുന്നത്.ഓരോരുത്തർക്കും അവരവരുടെ മതം ശരിയാണെന്ന് തോന്നുന്നത് ചെറുപ്പത്തിലെ ഉള്ള ഈ നിർബന്ധിത മത പരിശീലനം കൊണ്ട് മാത്രമാണ്.മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്തിരിച്ചറിവാകുന്നതിന് മുമ്പേ മാതാപിതാക്കൾ അടിച്ചേൽപ്പിച്ച മതവുമായി വളരുന്ന ഒരു കുട്ടിക്ക് ആ മതവും അതിലെ ആചാരങ്ങളുമായി ആദർശ പരമായ യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. കുടുംബ ബന്ധം നിലനിർത്തുന്നതിന് വേണ്ടിയും ചെറുപ്പത്തിൽ രൂഢമൂലമായ കേവല വിശ്വാസം ഉപബോധമനസ്സിൽ ഉള്ളത് കൊണ്ടും മാത്രം അവൻ അവന്റെ മതത്തിൽ തുടരുന്നു എന്നതാണ് യാധാർത്ഥ്യം...വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.മുസ്ലീംകൾക്ക് പന്നി ഇറച്ചി കാണുമ്പോൾ അറപ്പ് തോന്നുന്നു എങ്കിൽ ബ്രാഹ്മണർക്ക് ഏത് ഇറച്ചി കണ്ടാലും അറപ്പ് തോന്നുന്നു...കാരണം ഈ രണ്ട് ഇറച്ചിയും ചീത്ത ആയത് കൊണ്ടല്ല. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്.പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പന്നിയോ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്.ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്...തന്റെ മതം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു മതവിശ്വാസി തന്റെ ജനനം മറ്റേതെങ്കിലും മതത്തിലായിരന്നെങ്കിൽ ആ മതം ആയിരിക്കും ശരി എന്ന് താൻ നിസ്സംശയം വിശ്വസിക്കുമായിരുന്നു എന്ന വസ്തുത മനസ്സിലാക്കിയാൽ..താൻ ചെയ്യുന്നത് വെറും പൊള്ളയായ അനുകരണം മാത്രമാണ് എന്ന് തിരിച്ചറിയാൻ കഴിയും.അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കാറില്ല ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ് സ്വന്തം മതത്തെ മാത്രം ന്യായീകരിച്ചു മറ്റ് മതങ്ങളെ പരിഹസിക്കുന്നവൻ ഒരു മൂഢനാണ്

    • @mubinex6547
      @mubinex6547 6 ปีที่แล้ว

      മതേതര ഇന്ത്യ well said!

    • @beenaanas7222
      @beenaanas7222 6 ปีที่แล้ว

      thanks

    • @bilalidukkibilal7914
      @bilalidukkibilal7914 4 ปีที่แล้ว

      Hi

    • @suharabiputhenveettil7421
      @suharabiputhenveettil7421 4 ปีที่แล้ว

      മതേതര ഇന്ത്യ പന്നി ഇറച്ചി തിന്നുന്നവന് പോലും അത് നല്ലതാണെന്ന അഭിപ്രായം കാണില്ല ഭയങ്കര മതേതരത്വം വീട്ടിൽ പോയാൽ അറിയാം

  • @ckanasck5
    @ckanasck5 6 ปีที่แล้ว +12

    Great job!. Well done Manorama!!!.

  • @suneethvamanapuramvamana6825
    @suneethvamanapuramvamana6825 3 ปีที่แล้ว +5

    പുതിയതായിട്ട് ഇസ്ലാം മതം സ്വീകരിച്ച് ക്ലാസിന് വരുന്നവരോ അതാരാ അങ്ങനെ ആരെങ്കിലും വരുമോ എന്തോ നിഗൂഢത

  • @vishalnair9292
    @vishalnair9292 6 ปีที่แล้ว +8

    ഇതിന്റെ അവസാനം..ആ കാക്കാൻ തന്നെ ആട് മേക്കാൻ പോയ കാര്യത്തെ ന്യായീകരിക്കുന്നു..
    ഇതിൽ കൂടുതൽ എന്ത് വേണം..

    • @anaspookottor6790
      @anaspookottor6790 4 ปีที่แล้ว +1

      ആടിന് പകരം ആ പഹയൻ മാർക്ക് പശുവിനെ മേച്ചാൽ മതിയായിരുന്നു.എന്നാ ഈ ഗുലുമാൽ ഉണ്ടാവില്ല എന്നു മാത്രമല്ല; സിറിയയിൽ പോയി പശുവിനെ മേച്ചതിന് മോദി സർക്കാറിന്റെ 'പശുമിത്ര ' അവാർഡ്‌ കൂടി കിട്ടിയിരുന്നു.
      എന്റെ ബുദ്ധിയും കൂടിം ഇല്ലാതെ പോയോ സിറിയയിൽ ആട് മേക്കാൻ പോയ ആ ബുദ്ധിയുള്ള പൊട്ടൻമാർക്ക്... എന്തു ചെയ്യാൻ?

  • @Vinodannarayanankuzhiyil
    @Vinodannarayanankuzhiyil 4 ปีที่แล้ว +3

    ഈ ന്യൂസ് കണ്ടപ്പോൾ ചിരി വന്നു കുപ്പി തുറക്കണം എങ്കിലേ അതിലെന്താണ് മനസ്സിലാകു അല്ലാതെ പുറമേ നക്കിനോക്കിയാൽ അറിയില്ല ഇനിയിപ്പോ എന്തെങ്കിലും അരുതാത്തത് ഉണ്ടെങ്കിൽ തന്നെ ഇവർ പറയുമോ

    • @dineshramakrishnan9762
      @dineshramakrishnan9762 4 ปีที่แล้ว

      keralakaumudi.com/news/mobile/news.php?id=234732&u=soldier-daughter-found-in-malappuram-sathya-sarani

  • @hfz6444
    @hfz6444 6 ปีที่แล้ว +5

    ഇതേ വരെ സത്യസരണ് ഒരു തെറ്റിധാരണകളായിരുന്നു. ഇതൊക്കെ കണ്ടപ്പോൾ ഇതുവരെ മനസിൽ ഉള്ള അല്ലെങ്കിൽ പലരും വിശ്വസിപ്പിച്ച കാര്യങ്ങൾ എല്ലാം തെറ്റിധാരണകളായിരുന്നു എന്ന് തോന്നുന്നു....

  • @selvinmathew2345
    @selvinmathew2345 4 ปีที่แล้ว +6

    ഹഹഹ, ഹഹഹഹഹഹ, എന്ത് സുന്ദരമായ വെള്ളപൂശൽ?

    • @suharabiputhenveettil7421
      @suharabiputhenveettil7421 4 ปีที่แล้ว

      Selvin Mathew Mathew സംഘിയെക്കാൾ വലിയ ജൂത ന(സാണി സംഘിയുടെ മൂട് താങ്ങി

  • @muhammedshareekh7008
    @muhammedshareekh7008 6 ปีที่แล้ว +23

    എന്റെ ഹിന്ദുക്കളായ സഹോദരങ്ങളെ.... ISIS ഇസ്ലാം അല്ല സഹോദരങ്ങളെ... ഇസ്ലാം എന്ന ആദര്ശവുമായി 1% പോലും ഒത്തുപോകാത്ത സങ്കടനയാ ISIS.... ഈ സിറിയയിൽ പോകുന്നവന്മാരൊക്കെ ഒരു തരം തെറ്റിധാരണ കൊണ്ട് പോകുന്നതാ.... RSS എന്ന തീവ്ര സങ്കടനയെ വെച്ചല്ല ഞാൻ സഹിതം മുസ്ലീങ്ങളായ സഹോദരി സഹോദരങ്ങൾ ഹൈന്ദവ സഹോദരങ്ങളെ കാണുന്നത്.... "ISIS ഇസ്ലാം അല്ല "

    • @chvl5631
      @chvl5631 4 ปีที่แล้ว +4

      Rss ullakondu after 1921 hindukkal jeevichu pokunnu

    • @92015install
      @92015install 2 ปีที่แล้ว +3

      Edo mammade, Isis Islam alla ennu avarodu poyi para, ivide parayanda karyamilla,
      Adin nattellundo

    • @vijupt8486
      @vijupt8486 2 ปีที่แล้ว

      Isis ഇസ്ലാം അല്ല എന്നുപറയുന്ന, പക്ഷേ എല്ലാ isis കാരും മുസ്ലിങ്ങളാണ്താനും....

    • @jollyfeby6656
      @jollyfeby6656 10 หลายเดือนก่อน +1

      അങ്ങനെയെങ്കിൽ rss തീവ്ര വാദ സംഘടനയോ ഹിന്ദു സംഘടനയോ പോലുമല്ല എന്ന് പറയാവുന്നതാണ്

  • @sasikumark5477
    @sasikumark5477 ปีที่แล้ว +1

    ഈ വാർത്തയിലെ കാര്യങ്ങൾക്ക് ഇപ്പോഴാണ് ഒരു തെളിച്ചം വന്നത്.

  • @nairpandalam6173
    @nairpandalam6173 6 ปีที่แล้ว +8

    ഇത്രയു കേട്ടതിൽ നിന്ന് ഒന്ന് മനസ്സിലായി മനസ്സിലായി മനോരമയുടെ ലക്ഷ്യം റേറ്റിംഗ് കൂട്ടലാണന്ന് ഈ വീഡിയോ കാണുന്നവർക്ക് മനസ്സിലാകും പാവം അവതാരകൻ..്‌.്‌

    • @Uyhnmm
      @Uyhnmm 4 ปีที่แล้ว

      Iyaloke enthoru manushyanado

    • @suharabiputhenveettil7421
      @suharabiputhenveettil7421 4 ปีที่แล้ว

      nair pandalam ചില നായൻമാരുടെ ചരിത്രം പോലെ

  • @shynimol.k9521
    @shynimol.k9521 6 ปีที่แล้ว +6

    real journalist you... congrats... manorama.. good

  • @mubashirnalakath6625
    @mubashirnalakath6625 6 ปีที่แล้ว +5

    പക്കാ കമ്മ്യൂണിസ്റ്റായ സഖാക്കൾ,
    യാതൊരു മതത്തോടും പ്രതിബദ്ധത ഇല്ലാത്ത സഖാക്കൾ അപൂർവ്വമായി ഉണ്ട് എന്നറിയാം. അവർ മറുപടി പറയും എന്ന് കരുതുന്നു....
    കുറച്ചു കാലമായി മുസ്‌ലിം സമൂഹത്തിന് ഈ സംശയം കൂടി വരുന്നു... സഖാക്കളിൽ സംഘീ മനോഭാവമുള്ളവർ കൂടിവരുന്നു... അവർ കമ്മ്യൂണിസം എന്ന കപട മതേതര മുഖം അണിഞ്ഞ് #ഇസ്ലാമോഫോബിയ കളിക്കുകയാണ്. അതൊക്കെ അറിഞ്ഞിട്ടും അറിയാത്ത ഭാവം കാണിക്കുകയാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകളായ സഖാക്കളും...
    ആ നല്ല കമ്മ്യൂണിസ്റ്റിനോട്,
    നിങ്ങളെ കൂടെയുള്ള പാതി സംഘി ആയ സഖാക്കൾ(#സംഘാക്കൾ) ചെയ്യുന്നതും പ്രവർത്തിക്കുന്നതും വർഗീയമാണ് എന്ന് നിങ്ങൾക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ അത് ഇസ്ലാമിനും മുസ്ലിമിനും എതിരാണ് എന്നതിൽ കിട്ടുന്ന ഒരു മനസ്സുഖം_, ഹിന്ദുമതം കമ്മ്യൂണിസത്തിന് അത്ര കുഴപ്പക്കാരല്ല, എന്നാൽ മതങ്ങളിൽ വെച്ച് ഇസ്ലാം മതമാണ് കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ തടസ്സം, ആ മതം നശിക്കട്ടെ_, എന്ന ഉൾബോധത്തിലുള്ള ചിന്താഗതിയാണ് നിങ്ങൾക്ക് നിങ്ങളുടെ കൂട്ടത്തിലുള്ള സംഘാക്കളെ പ്രതിരോധിക്കാൻ താൽപര്യമില്ലാത്തത്, മുതിരാത്തത്, യഥേഷ്ടം ആ ജല്പനങ്ങളെ ആസ്വദിക്കുകയാണ് നല്ല കമ്മ്യൂണിസ്റ്റും...
    കുറച്ച് കാലമായി കേരളക്കരയിലെ
    #ഇസ്‌ലാമോഫോബിയയുടെ
    ബ്രാൻഡ് അംബാസിഡർ സിപിഎമ്മാണ്!!!
    ലീഗിനെ എതിർക്കാണ് എന്ന വ്യാജേന,
    സിപിഎം(സംഘാക്കൾ) ഇസ്‌ലാമിനും
    മുസ്‌ലിമിനും എതിരെ മാപ്ല സഖാക്കളെ
    മൂപ്പിച്ച് മൂച്ചിന്മേൽ കേറ്റി ഇസ്ലാമോഫോബിയ
    കളിക്കാണ്!!
    സംഘാക്കൾ നടത്തുന്ന ഇസ്ലാമോഫോബിയക്ക് മൈലേജ് കൂട്ടാൻ മാപ്ല സഖാക്കൾക്ക് വേണ്ടി സിപിഎം നിയമിച്ച കേരള അമീറാണ് KT.ജലീൽ
    സഖാവ് ഫുൾസംഘി ആയാലേ മ്മളെ പാർട്ടിക്ക് കുഴപ്പമുള്ളൂ..., #സംഘാവ് (പാതി സംഘി) ആയാൽ ഒരു കുഴപ്പവുമില്ല, വോട്ട് അരിവാളിന് തന്നെ കിട്ടും എന്ന് നിങ്ങൾക്കറിയാം... എന്നാൽ ഒരു മുസ്‌ലിം നിസ്കാരവും നോമ്പും മസ്ജിദും മദ്റസയും ഒക്കെയായി പക്കാ ഇസ്ലാമിക ജീവിതം നയിച്ചാൽ അത് കമ്യൂണിസത്തിന് ഗുണം ചെയ്യില്ല എന്ന് മാത്രം അല്ല, പലപ്പോഴും കമ്മ്യൂണിസത്തിന് എതിരാവുകയും ചെയ്യും... ഈ ചിന്തയാണ് നിങ്ങൾ നിങ്ങൾക്കൊപ്പമുള്ള സംഘീസഖാക്കളെ (അവരുടെ കമ്മ്യൂണിസ്റ്റ് മറ പിടിച്ചുള്ള കപട മതേതരത്വത്തിൽ പൊതിഞ്ഞ് ഇഞ്ചക്റ്റ് ചെയ്യുന്ന വർഗീയ പ്രചരണങ്ങളെ) പ്രതിരോധിക്കാൻ മടി കാണിക്കുന്നത്.
    - Mubâshir Nalâkath

  • @rajeeshrajeess5371
    @rajeeshrajeess5371 6 ปีที่แล้ว +6

    manorama now is straight way.please continue to

  • @hakeemakku9345
    @hakeemakku9345 6 ปีที่แล้ว +10

    അതെ സത്യം പറയലാണ് ധീരത

  • @vbpvbp2468
    @vbpvbp2468 6 ปีที่แล้ว +4

    Good programme.

  • @botpott
    @botpott 2 ปีที่แล้ว +3

    പാവം നിമിഷ യുടെ അമ്മ 😂😂😂

  • @mahilokam4818
    @mahilokam4818 6 ปีที่แล้ว +28

    അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസിലാകും യാഥാർഥ്യം എന്താണെന്ന് ...

    • @MafiaSpec
      @MafiaSpec 6 ปีที่แล้ว +15

      Arjun E അതിനു ചേട്ടൻ ചാണകം അല്ലെ ഭക്ഷിക്കുന്നെ

    • @ashikashi7581
      @ashikashi7581 5 ปีที่แล้ว +1

      Athoru sathyam

    • @yoursecretwellwisher5917
      @yoursecretwellwisher5917 5 ปีที่แล้ว +4

      Chaanagam kazhikunnavark mnasilavila

    • @ashikmuhammad828
      @ashikmuhammad828 4 ปีที่แล้ว

      @@MafiaSpec 😀😀😀😅😅😅

    • @maveligarage4311
      @maveligarage4311 4 ปีที่แล้ว

      Anjana hareesh latest,true muslims know the truth

  • @Ashikasees
    @Ashikasees 6 ปีที่แล้ว +7

    സത്യ സരണിയെ കുറിച്ചുള്ള സംഘി വ്യാജ പ്രചരണങ്ങൾ പൊളിച്ചടുക്കിയ മനോരമക്ക് അഭിനന്ദനങ്ങൾ....

  • @ymsuhail7646
    @ymsuhail7646 4 ปีที่แล้ว +4

    🌟 *സത്യം വിജയിക്കട്ടെ.... അസത്യം നശിക്കട്ടെ..*

  • @rameshsukumaran842
    @rameshsukumaran842 6 ปีที่แล้ว +14

    This report from Manorama news.so no daubt 😁

  • @abrasheedrasheed8251
    @abrasheedrasheed8251 6 ปีที่แล้ว +4

    It's great job.i appreciate Manorama news

  • @khaizz_vlogzz
    @khaizz_vlogzz ปีที่แล้ว

    ഞാൻ പഠിച്ചതാ അവിടെ.... അവിടെ എല്ലാം ഓപ്പൺ ആണ്.... അവിടെ ആരെയും നിർബന്ധിച്ചു ഒന്നും ആക്കില്ല. ഇഷ്ടത്തോടെ ആണേൽ കടന്നു വരാം. ഇല്ലേൽ വന്നതുപോലെ തിരിച്ചു പോകാം. ഇതിൽ ഏതാണേലും ആ വാതിൽ തുറന്നു തന്നെ കിടക്കും...

  • @user-yd8ok2lk3r
    @user-yd8ok2lk3r 6 ปีที่แล้ว +11

    ആട് വളർത്താൻ കേരളത്തിൽ പച്ചപുല്ല് ഇല്ലാത്തതിനാൽ മരുഭൂമിയായ സിറിയയിലേക്ക് ഫ്ലൈറ്റിന് പോകുന്നു അവിടെ വെച്ച് അവൻ വടിയാകുന്നു അത്ഭുതം തോന്നുന്നു അബ്ജോദെ താങ്കളുടെ ഉദ്ദേശം മനസ്സിലായി ഇത്രയേറെ ചീപ്പാവേണ്ടിയിരുന്നില്ല ഏതായാലും മനോരമയടക്കം എല്ലാ മാധ്യമങ്ങളും കാണുന്നുണ്ടെന്ന് മറക്കരുത്

    • @ameenbinkhalidneerulpan4007
      @ameenbinkhalidneerulpan4007 6 ปีที่แล้ว

      babus babus
      സിറിയിൽ പോയതിനെ മുസ്സീം സമൂഹം തന്നെയാ എതിർക്കുന്നത്...
      ഈ സോഷ്യൽ മീഡിയയുടെ പിറകിൽ നിന്നുകൊണടുള്ള ഇസ്ലാം വിരോധം ഒരിക്കലും നന്മ വരിത്തില്ല

    • @user-yd8ok2lk3r
      @user-yd8ok2lk3r 6 ปีที่แล้ว

      എൻറ്റെ പൊന്നു സഹോദരാ മതഭേതമന്യേ ഒരേ പ്ലേറ്റിൽ ചോറുതിന്നുന്നവരാ ഞങ്ങൾ സത്യം മറച്ചുവെച്ച് മുസ്ലീം വിരോധം എന്ന് പറയുന്നത് ആഭാസത്തരമാണ് u tube തന്നെ അതിനുദാഹരണങ്ങളായ വീഡിയോകൾ താങ്കൾക്ക് കാണാം അതൊക്കെ കാണണമെന്ന് മാത്രം മാത്രവുമല്ല മനോരമയുടെ ഷാനിയുടെ ഒരു വീഡിയൊ സിറിയയിൽ പോയ അനുഭവം അതും ഈ യൂടുബിൽ ഉണ്ട് അതും താങ്കൾ കാണണം കേൾക്കണം

    • @ameenbinkhalidneerulpan4007
      @ameenbinkhalidneerulpan4007 6 ปีที่แล้ว

      babus babus
      സിറിയയിൽ പോകുന്നവരെ മുസ്സീങൾ തന്നെയാ എതിർക്കുന്നത്
      ഇന്ത്യയിലെ സംഘപരിവാർ ഭീകരരേയും വല്ലപ്പോഴും എതിർക്കണമെന്ന് അപേക്ഷിക്കുന്നു

    • @user-yd8ok2lk3r
      @user-yd8ok2lk3r 6 ปีที่แล้ว

      എല്ലാ ഭീകരതയേയും വർഗ്ഗിയതയേയും വിവേചനങ്ങളേയും എതിർക്കുകയും മതേതരരാജ്യത്തിൻറ്റെ മൂല്യങ്ങൾ മുറുകെപിടിക്കുകയും ചെയ്യുക എന്നത് ഭാരതീയൻറ്റെ കടമയാണ് അതോടൊപ്പംതന്നെ കപടമാധ്യമധർമ്മം തിരിച്ചറിയുകയും നമ്മുടെ കടമയാണ് അവർ റേറ്റിംങ് കൂട്ടാൻ വേണ്ടിയും സൗഹാർദ്ദത്തിൻറ്റെ അന്തരീക്ഷം തകർക്കാൻ വരുന്നവരെ നാം ഒറ്റെക്കെട്ടായി എതിർക്കുകയും വേണം

    • @ameenbinkhalidneerulpan4007
      @ameenbinkhalidneerulpan4007 6 ปีที่แล้ว +1

      babus babus
      വളരെ നല്ല കാര്യം.....
      സിറിയ ഇന്ത്യയിലെ ഒരു സംസ്ഥാനമല്ല...
      സിറിയയിൽ പോയവർ മാത്രമല്ല ഇസ്ലാം മതവിശ്വാസികൾ,

  • @abdulkareemmoulavi7335
    @abdulkareemmoulavi7335 4 ปีที่แล้ว +6

    റിപ്പോർട്ടർക്ക് അഭിനന്തനങ്ങൾ

  • @seaziz
    @seaziz 6 ปีที่แล้ว +1

    അബ്‌ജോദ്,, നിങ്ങൾ കലക്കി, കലക്കി എന്ന് മാത്രം പറഞ്ഞാൽ പോരാ, ഉഹാപോഹങ്ങളിൽ കെട്ടിപ്പൊക്കിയ സാങ്കല്പിക പുകമറകൾ ഇളക്കിക്കുത്തി വലിച്ചു ചീന്തി സത്യാവസ്ഥ തുറന്നു പറഞ്ഞു, മാധ്യമ രംഗത്തു നിങ്ങളുടെ പേര് എന്നും ഓർമ്മിക്കപ്പെടും തീർച്ച,

  • @shihabchirayimmal208
    @shihabchirayimmal208 6 ปีที่แล้ว +23

    തെറ്റിധാരണയാണ് എല്ലാറ്റിന്റെയും കാരണം
    ഇതെല്ലാം ഈ പറയുന്ന സംഗപരിവാർ ശക്തികൾക്ക് അറിയാം പക്ഷെ ഇത് അംഗീകരിക്കാൻ അവരുടെ വർഗീയത അതിന് സമ്മതിക്കുന്നില്ല എന്ന് സാരം

  • @aboobackersaifullatc1944
    @aboobackersaifullatc1944 6 ปีที่แล้ว +25

    കട്ട സപ്പോർട്ട്

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 ปีที่แล้ว +2

    അവിടെ താമസിച്ചു പഠിച്ചവർ പറയുന്നത് ഇതല്ല.

  • @nabeel.c.s3128
    @nabeel.c.s3128 6 ปีที่แล้ว +12

    പോര സിറിയയിലും ഇറാക്കിലും പോയവരുടെയും വീടുകളിൽ പോകണം സത്യം പുറത്ത് കൊണ്ട് വരണം സിറിയയിലേക്കും ഒന്നെത്തിനോക്കണം ഇവിടെ നിന്നും പോയവർ അവിടെ ഉണ്ടെന്ന് ഉറപ്പാക്കാലൊ

  • @zoi7871
    @zoi7871 6 ปีที่แล้ว +2

    great job...great journalism 👍👍👍👍

  • @shuaibabdulla7976
    @shuaibabdulla7976 6 ปีที่แล้ว +5

    Great job Mr. Abjod 😘

  • @shahnassalahudeen1162
    @shahnassalahudeen1162 6 ปีที่แล้ว +3

    Great work.

  • @vimalv918
    @vimalv918 6 ปีที่แล้ว +1

    ചേട്ടാ സത്യസരണി നല്ലതെന്നു വസ്തുതാപരം ആയി തെളിയിച്ചിട്ടില്ല പക്ഷെ ഇവിടെ പഠിച്ച ആൾക്കാർ എന്തിനാ മറ്റുപല ഗ്ലോബൽ ആശയങ്ങളിലോട്ടു ആകൃഷ്ടൻ ആകുന്നെ.. അത് പറയൂ

    • @nasrumon1719
      @nasrumon1719 4 ปีที่แล้ว

      തെറ്റായ രീതിയിലേക്ക് പോയ ഒരാളെ പറയു....
      ഇല്ല എന്നാണെങ്കിൽ അസത്യത്തെ കൂട്ട് പിടിക്കരുത്,

  • @sarathgs8502
    @sarathgs8502 4 ปีที่แล้ว +3

    നി ഒന്നും നോക്കിയാൽ ദുരൂഹത കാണില്ല.

    • @mohammedriyas3788
      @mohammedriyas3788 4 ปีที่แล้ว

      Nintey thandha nokkiyalum kanilla

    • @sarathgs8502
      @sarathgs8502 4 ปีที่แล้ว +1

      @@mohammedriyas3788 intolerance= islam= U 😊

  • @rashid9826
    @rashid9826 6 ปีที่แล้ว +6

    Well done manorama

  • @jinucjose3044
    @jinucjose3044 6 ปีที่แล้ว +13

    പെയ്ഡ് ന്യുസ്‌.....തമ്മിൽ ഭേദം മനോരമ ന്യുസ്‌ ആണെന്നുള്ള ദാരണ പൊളിച്ചു.അഭിനന്ദനങ്ങൾ....അല്പമെലും ഉളുപ്പുണ്ടേൽ വേറെ വല്ല പണിക്കും പോടാ മാധ്യമ "ധർമ്മ"ക്കാര .....രണ്ടാഴ്ച മുമ്പ് ഇൻഡ്യ ടുഡേ ഹിഡൻ കാമറ ഓപറേഷൻ നടത്തിയ വീഡിയോ യു ട്യൂബിൽ ഉണ്ട്...സൈനബ ടീച്ചർ(sdpi national leader)പറയുന്നുണ്ട് വ്യാപകമായി മത പരിവർത്തനം നടത്തുന്നുണ്ടെന്നും മറ്റും.ഒറ്റ മലയാള മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തില്ല..എല്ലാവരെയെയും എല്ലാക്കാലവും പറ്റിക്കാൻ പറ്റില്ല...മനോരമ മുതലാളി...പുച്ഛം മാത്രം...

  • @abduljaleel9188
    @abduljaleel9188 6 ปีที่แล้ว +4

    Support from a media outside the community is really inspiring. Good job. Well done Abjoth and Manorama.

  • @ranjithvr1662
    @ranjithvr1662 6 ปีที่แล้ว +8

    മനോരമ സത്യസരണിക്കും മതം മാറ്റത്തിനും ക്ലീന്‍ ചിറ്റ് കൊടുത്തു കഴിഞ്ഞു.ഇനി എല്ലാവരും പിരിഞ്ഞ് പോണം.

  • @raseeba
    @raseeba 6 ปีที่แล้ว +12

    പോപ്പുലർ ഫ്രണ്ടിനോട് പൂർണമായും വിയോചിക്കുന്നു. അവരുടെ നിലപാട് സമുദായത്തിന് നഷ്ടമേ ഉണ്ടാക്കൂ എന്ന് ഉറച്ച ബോധ്യവുമുണ്ട്. പക്ഷെ അവർക്ക് നേരെ വിരൽചൂണ്ടി ഒരു സമുദായത്തെ തന്നെ ടാർഗറ്റ് ചെയ്യാൻ "പൊതുബോധ"വും സംഘ് പരിവാരവും മറ്റൊരു വിധത്തിൽ ഇടതുപക്ഷവും ഒരുമിച്ച് ശ്രമിക്കുന്ന സമയം ഇത്തരം ഒരു വിഷയം കൈകാര്യം ചെയ്തത് അഭിനന്ദനം അർഹിക്കുന്നു.

  • @samuelvarghese120
    @samuelvarghese120 3 ปีที่แล้ว +1

    6.35. എല്ലാം സുതാര്യമായ രീതിയിൽ ആയിരുന്നു എങ്കില് അവിടെ കഴിയുന്ന മറ്റ് മതങ്ങളിൽ നിന്നും വന്നവരെ കാണാൻ അനുവാദികുനനിലല

  • @navasthayyil2266
    @navasthayyil2266 6 ปีที่แล้ว +1

    good report

  • @abhilashd9921
    @abhilashd9921 ปีที่แล้ว +1

    Why you are not allowed to go for the ladies section. That is the highlight for there . You can't enter there that's the things

  • @sree9418
    @sree9418 6 ปีที่แล้ว +10

    നീ ഒകെ ക്യാമറയും പൊക്കി പിടിച്ചോണ്ടു ചെന്നാൽ അവർ അവിടെ നടക്കുന്ന അനീതികൾ എല്ലാം തുറന്നങ്ങു കാണിക്കുവല്ലേ. ഒന്നു പോടപ്പ നീയൊക്കെ കേരളത്തിൽ ഉള്ള ജനങ്ങളെ ഒരുപടങ്ങു വിഡ്ഢികൾ ആക്കരുത്. സത്യസരണിയിൽ മാത്രമല്ല അമൃതാനന്ദമയി ആശ്രമവും പുണ്യ ഭൂമി ആണെന്ന് പറയും ക്യാമറയും പൊക്കിക്കൊണ്ടു ചെന്ന. സത്യങ്ങൾ കണ്ടെത്താനും അതു വിളിച്ചുപറയാനും നട്ടെല്ല് വേണം. അതു ഇവിടെ ആയാലും അവിടെ ആയാലും.

  • @muhammedriyas6932
    @muhammedriyas6932 6 ปีที่แล้ว +5

    Sathyam jayikkatte

  • @itSoundsWELL
    @itSoundsWELL 6 ปีที่แล้ว +2

    Good job
    Done well

  • @subeeshm4815
    @subeeshm4815 4 ปีที่แล้ว +3

    ഹ്ഹ്ഹ്ഹ്ഹ് ചിരി വരുന്നേ ഇവിടെ റിപ്പോർട്ടർ പറയുന്നത് കേൾക്കുമ്പോൾ, മോശം

    • @suharabiputhenveettil7421
      @suharabiputhenveettil7421 4 ปีที่แล้ว

      Subeesh M എരപ്പൻമാർക്ക് എരപ്പത്തരമേ മനസ്സിലാകൂ

  • @shajikumar7106
    @shajikumar7106 6 ปีที่แล้ว +5

    Manoramakku abhinandhananghal

  • @satharuty
    @satharuty 6 ปีที่แล้ว +1

    Highly informative

  • @sulaimanvssaidhalavi
    @sulaimanvssaidhalavi 6 ปีที่แล้ว +2

    സത്യത്തിന്റെ വെളിച്ചത്തെ തടഞ്ഞ് നിർത്താനാവില്ല.'.....

  • @sixthsensetechnologies1707
    @sixthsensetechnologies1707 6 ปีที่แล้ว +4

    kurach nalukalke shesham ane ingana ulla nalla madhyama pravarthakare kanunnth athe thakarnnittilla janathipathyam

  • @shuaibmuhammedrv9745
    @shuaibmuhammedrv9745 6 ปีที่แล้ว +6

    this is guts.. RSS goes "nuts" ..

  • @hishammuhammed8532
    @hishammuhammed8532 3 ปีที่แล้ว +1

    Nalla presentation

  • @nabilsalam3659
    @nabilsalam3659 6 ปีที่แล้ว +1

    The subtitle is completely wrong. The translation is not correct. Remove the subtitle. Congrats Manorama

  • @gamingwithblind7542
    @gamingwithblind7542 4 ปีที่แล้ว

    Thanks

  • @anaspookottor6790
    @anaspookottor6790 4 ปีที่แล้ว +2

    അല്ലേലും ഒരു പെൺകുട്ടി 18 വയസ്സായ ശേഷം ഒരുത്തനോട് കൂടെ ഒളിച്ചോടിപ്പോയാൽ അത് സ്ത്രീ സ്വാതന്ത്ര്യം!!
    എന്നാൽ 22 ലേറെ വയസ്സുള്ള ഒരു പെൺകുട്ടി മുസ്ലിമായാൽ സ്ത്രീ സ്വാതന്ത്ര്യമങ് ഒലിച്ചു പോവും.
    അത് വരെ സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് പറയുകയും ആ സമത്വത്തിന് വേണ്ടി കരയുകയും ചെയ്യുന്നവർ അത്യാവശ്യം ചിന്താ ശേഷിയുള്ള ഒരു പ്രായപൂർത്തിയായി വർഷങ്ങൾ കഴിഞ്ഞ ഒരു പെൺകുട്ടി ഇസ്ലാം മതം സ്വീകരിച്ചാൽ...
    സ്വന്തമായി ചിന്താ ശേഷിയില്ലാത്തവരായി...
    പ്രായപൂർത്തിയുടെ 18 അപ്പൊ ആർക്കും പറയാനില്ല...
    പുരുഷനെപ്പോലെ സ്ത്രീയെന്ന് ഇക്കാര്യത്തിൽ മിണ്ടാട്ടവുമില്ല.

  • @shejishajeer1
    @shejishajeer1 6 ปีที่แล้ว +19

    ആടിനെ പട്ടിയാക്കുക എന്നീട്ട്‌ പേപട്ടി എന്നാരോപിച്ച്‌ തല്ലി കൊല്ലുന്ന കാലഘട്ടത്തിൽ മനോരമ നടത്തിയത്‌ ധീരമായ ചുവട്‌ വെപ്പ്‌ തന്നെയാണു മനോരമക്കും ആ റിപ്പോർട്ടർക്കും ഒപ്പം സഖാവ്‌ ഷഫീഖ്‌ സുബൈദ ഹക്കീമിനും അഭിവാദ്യങ്ങൾ....

    • @nairpandalam6173
      @nairpandalam6173 6 ปีที่แล้ว

      Shajeer Sulaiman
      എന്താണ് ധീരമായ ചുവടുവെയ്പ് മൻകൂട്ടി അറിയിച്ചിട്ട് അതും പ്രവർത്തി ദിവസമല്ലാത്ത അവിടെ ചെന്നിട്ട് തട്ടി കൂട്ടി ഒരു ഡ്രാമാ ആണന്ന് ഈ വീഡിയോ കാണുന്ന ആർക്കാ മനസ്സിലാകാത്തത് പാവം മനോരമ അവതാരകൻ ....പാടു പെടുന്നതു കണ്ടു...ചാനലിന്റെ റേറ്റിംഗ് കൂട്ടാനുളള മനോരമയുടെ പുതിയ അടവുനയം.... ഇതു കൊണ്ടോന്നും അവരുടെ ചാനൽ റേറ്റിങ് കൂടുമെന്ന് ആരും കരുതണ്ട .... ഉളള വിശ്വാസം നഷ്ട പ്പെടുകയേ.... മറ്റൊരു ചാനലുകാർക്കും ഇല്ലാത്ത ഒരു പത്ര ധർമ്മകാര് വന്നിക്കുന്നു... ഫൂ....

  • @Babaki
    @Babaki 2 ปีที่แล้ว +1

    Those were the times when Sebastine Punnakal was not in the field

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq หลายเดือนก่อน +1

    മുസ്ലിങ്ങൾക്ക് സമാധാനം ഇല്ല..പിന്നാ കൺവർട്ട് ചെയ്തവർക്ക്.?😛😛😂😂

  • @nivedkerala5925
    @nivedkerala5925 6 ปีที่แล้ว +2

    എല്ലാ എപ്പിസോഡിലും ഇസ്ലാമിക പ്രീണനം വ്യക്തമാകും. മുൻപ് റോഹിങ്ക്യനുകളുടെ മനുഷ്യവകാശത്തെപ്പറ്റി. ഇപ്പോൾ സത്യസരണിയെ വെള്ളപൂശാൻ ശ്രമിക്കുന്നു. ദേശീയ മാധ്യമങ്ങളിൽ തങ്ങൾ വിദേശത്തുനിന്ന് ഫണ്ട് സ്വീകരിച്ചു കൊണ്ട് അമുസ്ലീങ്ങളെ മുസ്ലീമാക്കുന്നുണ്ടെന്ന് അവരുടെ പ്രതിനിധി പറയുന്നതൊന്നും ഇവന്റെ കണ്ണിൽ കാണില്ല.

    • @ameenbinkhalidneerulpan4007
      @ameenbinkhalidneerulpan4007 6 ปีที่แล้ว

      Nivedy Nidheesh
      ഇത്രയും പെട്ടെന്ന് മതം മാറാൻ കഴിവുള്ള വിശ്വാസമാണോ നിങൾക്കുള്ളത്....
      കമന്റ് എഴുതുംബോൾ സ്വന്തം വിശ്വാസത്തിന്റെ ദൗർലഭ്യതെയാണ് ഉയർത്തികാട്ടുന്നത് എന്ന് ചിന്തിക്കണം...

  • @Narasimha1972
    @Narasimha1972 6 ปีที่แล้ว +2

    Looks like paid report. This is not good sign in Kerala. One day Kerala will become another Kashmir. Surprisingly no media is reporting the right facts.

  • @ctshaji
    @ctshaji 6 ปีที่แล้ว +2

    നന്നായി. വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ ഇവിടെ വരട്ടെ, കാര്യങ്ങള്‍ ഗ്രഹിക്കട്ടെ.

  • @malikch9002
    @malikch9002 6 ปีที่แล้ว +1

    well said

  • @HarrisDeen
    @HarrisDeen 4 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @thelastmanstanding9897
    @thelastmanstanding9897 6 ปีที่แล้ว +5

    ഇതൊക്കെ കണ്ടു വിശ്വസിക്കാൻ കണ്ണ് പൊട്ടന്മാർ അല്ല ഞങ്ങൾ ഹിന്ദുക്കൾ. മനോരമയെ പോലത്തെ മാധ്യമ വേശ്യകൾ ഇതിനപ്പുറം ചെയ്യുമെന്ന് അറിയാം. സത്യസരണിയെ പോലത്തെ വേശ്യാലത്തെ മഹത്വവത്കരിക്കുന്നു

    • @ameenbinkhalidneerulpan4007
      @ameenbinkhalidneerulpan4007 6 ปีที่แล้ว

      DIPU K AJITH
      സത്യസരണി ഒരു മതപഠന കേന്ദ്രം മാത്രമാണ്...
      താങ്കൾക്കും നേരിൽ ചെന്നാൽ ബോധ്യമാവും...
      താങ്കൾ ഹിന്ദുവാണ് എന്ന് വികാരം കൊള്ളുന്നതിനേക്കാൾ നല്ലത് മതത്തെ കുറിച്ചൊന്നു പഠിക്കുന്നതാ....
      മീഡിയയുടെ പിറകിൽ നിന്നുകൊണ്ട് താങ്കൾ ശുദ്ദമെന്ന് കരുതുന്ന സംസ്കാരങൾ എഴുതുംബോൾ മറ്റു ഹിന്ദു സഹോദരങ്ങൾ അവരുടെ മതത്തെ തന്നെ വെറുക്കാൻ കാരണമായേക്കും..

  • @musthafaperumugham4201
    @musthafaperumugham4201 6 ปีที่แล้ว +16

    ലവ് ജിഹാദ് എന്ന പദം മലയാളത്തിൽ കൊണ്ടു വന്നത് മനോരമയാണ്... അത് മറക്കരുത്

  • @iqbalmuhammed4904
    @iqbalmuhammed4904 6 ปีที่แล้ว

    thanks for revealing the truth

  • @techrider8838
    @techrider8838 6 ปีที่แล้ว +1

    good work...

  • @Physico17
    @Physico17 6 ปีที่แล้ว +4

    Katta support

  • @raheespkv4755
    @raheespkv4755 6 ปีที่แล้ว +1

    good job

  • @neyyattinkaragopan3042
    @neyyattinkaragopan3042 ปีที่แล้ว

    6:20 he said it

  • @superfastsuperfast58
    @superfastsuperfast58 4 ปีที่แล้ว +7

    മാമ്മ പണി ചെയുന്ന ചില മാധ്യമങ്ങൾ ഇത് കാണണം

  • @sinduc2220
    @sinduc2220 6 ปีที่แล้ว +3

    Ethra Muslims varum edo oru Gita class kelkan.

  • @janagana2
    @janagana2 6 ปีที่แล้ว

    Good.
    Well said
    thanks

  • @sajidm9725
    @sajidm9725 6 ปีที่แล้ว

    u said it.. 'balancing is not courageous but speak the truth out is'.... wow! gud job

  • @dqdq9747
    @dqdq9747 6 ปีที่แล้ว

    Tanxzzzzz