സൗണ്ട് സെറ്റപ്പ്_ഒരു മുഴുനീളൻ വീഡിയോ_AERONS AMP_NX AUDIO 31 BAND EQUALIZER_FREDO 12" DVC WOOFERS

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2022
  • Its All About Music & Sound

ความคิดเห็น • 28

  • @bpccanberra1918
    @bpccanberra1918 หลายเดือนก่อน

    Very nice... ഇനിയും ഒത്തിരി വീഡിയോ പ്രതീക്ഷിക്കുന്നു

  • @nizamudheency776
    @nizamudheency776 หลายเดือนก่อน

    സൂപ്പർ ആംബു സെറ്റിങ് വീഡിയോയും കൂടെ ഒന്ന് വിടുമോ

  • @Amaldev047
    @Amaldev047 ปีที่แล้ว +2

    ❤🎉

  • @alexpeteraelxpeter2407
    @alexpeteraelxpeter2407 ปีที่แล้ว +1

    🙏

  • @ashrafashraf144
    @ashrafashraf144 ปีที่แล้ว +2

    Hi

  • @aiswaryamol.g1861
    @aiswaryamol.g1861 ปีที่แล้ว +3

    First comment🥰🥰
    👏🏻👏🏻👏🏻👏🏻👏🏻

  • @tinothankachan
    @tinothankachan ปีที่แล้ว +2

    Kollam enik kurach samshayam chotican ond njan contact cheythollam 👍🏻

  • @aryandaffodils7431
    @aryandaffodils7431 9 หลายเดือนก่อน +4

    ചോദ്യങ്ങൾ വന്നത് ശരിയാണ് ബ്രോ.., താങ്കൾ ഉപയോഗിക്കുന്ന സബ് വൂഫർ മിഡ്ബേയ്സ് ഇല്ലാത്ത വൂഫർ ആണേ..' ഔട്ട് ഡോർ വർക്കിന് ഇത് ( throw) കിട്ടുകയില്ല, ശബ്ദം ഹൈയിലും , ലോയിലും തീരുന്നതല്ലല്ലോ, ഇതിനിടയിൽ ഉള്ള ഫ്രീക്വൻസികൾ താങ്കൾ വാങ്ങിയ സ്പീക്കറിൽ കട്ടായി പോകും ! അതുകൊണ്ട് തന്നെ പ്രൊഫഷണൽ സബ് വൂഫറുകൾ ഫുൾറേയ്ഞ്ജ് സ്പീക്കറുകൾ പോലെ തന്നെ ആയിരിക്കും . അതിൻറെ വോയ്സ് കോയിലിൽ ആണ് മെഷർമെൻറ് നടക്കുന്നത് ബ്രോ .👍

    • @vipingeorge8775
      @vipingeorge8775 9 หลายเดือนก่อน

      Correct

    • @rajthattarmusicdirector
      @rajthattarmusicdirector  3 หลายเดือนก่อน

      Yes. താങ്കൾ പറഞ്ഞത് കറക്റ്റ് ആണ്. ഞാൻ midbase കിട്ടാൻ വേറെ midwoofer ഉപയോഗിക്കുന്നുണ്ട്. അല്ലാത്ത പക്ഷം മോണിറ്റർ ബോക്സിൽ midbase ലെവൽ ചെയ്ത് ഉപയോഗിക്കും. ഇച്ചിരി വല്ല്യ പരിപാടിക്ക് സെപ്പറേറ്റ് midwoofer ആണ് ഞാൻ വർക്ക്‌ ചെയ്യുന്നേ😃

  • @user-xo3bh7lu6m
    @user-xo3bh7lu6m 5 หลายเดือนก่อน

    എന്റെ കൈയിൽ 750വാട്ട് ആംബ്ലിഫെയർ ഉണ്ട് അത് ഇങ്ങനത്തെ സ്പീക്കർ ആണ് വേണ്ടത്?

  • @suryadassurya9915
    @suryadassurya9915 ปีที่แล้ว +1

    Power amplifiernte price etraya

    • @rajthattarmusicdirector
      @rajthattarmusicdirector  ปีที่แล้ว

      ഞാൻ എടുത്തപ്പോൾ 20k+ ആയി. ഇപ്പോഴത്തെ റേറ്റ് ഉടൻ അറിയിക്കാം

  • @ajith8169
    @ajith8169 ปีที่แล้ว +1

    Ee sub outdoor upayogkkunnundo

  • @aneesanees8635
    @aneesanees8635 ปีที่แล้ว +1

    amplifier eetha

  • @thomaskuttygeorge1302
    @thomaskuttygeorge1302 ปีที่แล้ว +1

    bro NO. Onnutharuvooo njan oru sound engenering student ann

  • @avmedia3012
    @avmedia3012 ปีที่แล้ว +2

    12 sub & cabin price plz...

    • @rajthattarmusicdirector
      @rajthattarmusicdirector  ปีที่แล้ว +1

      2500 Rs/- per box

    • @avmedia3012
      @avmedia3012 ปีที่แล้ว +1

      @@rajthattarmusicdirector evide kittum

    • @rajthattarmusicdirector
      @rajthattarmusicdirector  ปีที่แล้ว +2

      @@avmedia3012 സൗണ്ട് ബേസ്ഡ് ആയിട്ടുള്ള മിക്ക ഷോപ്പുകളിലും കിട്ടും. പിന്നെ പല സ്ഥലങ്ങളിലും പല റേറ്റ് വരാൻ സാധ്യതയുണ്ട്. ചില ഇലക്ട്രോണിക്സ് ഷോപ്പുകളിലും ഇത് available ആണ്.

  • @varghesek.k.5877
    @varghesek.k.5877 8 หลายเดือนก่อน +1

    പറയുന്നത് വളരെ സ്ലോ ആണ് അല്പംകൂടി സ്പീഡിൽ പറയുന്നത് നന്നായിരിക്കും കേൾക്കുമ്പോൾ ഒരു സുഖമില്ല എല്ലാം ഒരു ആവർത്തന വിരസത തോന്നുന്നു