പൊളിറ്റിക്കൽ കാര്യങ്ങളെല്ലാം മുറ പോലെ നടക്കട്ടെ. പക്ഷെ സ്നേഹത്തിന്റെ പേരിൽ ചതിക്കപ്പെടുന്ന ഓരോ പെണ്ണിന്റെ മനസ്സും സ്വപ്ന ക്കായി പ്രാർത്ഥിക്കും. ജയിച്ചു വരാൻ 🙏🙏🙏
ആക്ഷേപിക്കുന്നവർ ഒരു കാര്യം ഓർക്കുക നമ്മളെ ഭരിക്കുന്ന രാഷ്ട്രീയ ഭരണകൂടങ്ങളും ഉദ്യോഗസ്ഥ മേലാളന്മാരും കൂടി ഈ നാട്ടിൽ നടത്തുന്ന ഈ നെറികെട്ട ഭരണത്തെ ട്രോളി അല്ല പ്രതികരിക്കേണ്ടത് ജനസമൂഹം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😘😘😘😘
Yes that is the mesmerizing herculean power of the IAS lobby that Karanabhoothan is scared about, this can be seen in the case of Sriram Vankidaraman too being protected and saved by him despite murdering KM Basheer.
തലവരക്ക് എന്താ കുഴപ്പം ഇപ്പോൾ പ്രശസ്ത ആയില്ലെ നാളെ മുഖ്യമന്ത്രി പദം വരെ പൊതുജനം കൊടുക്കും ഇത്രയും ക്രിമിനലുകൾ: 'ഭരിക്കുന്ന കേരളത്തിലെ ജനങ്ങൾ ഇനിയും വോട്ട് ചെയ്ത് അവരെ തന്നെ വിജയിപ്പിക്കും പൊതുജനം കഴുതകൾ എന്ന് ആരും പറയ രു ത ല്ലൊ.
Swapna എല്ലാത്തിനും കൂട്ട് പ്രതിയാണ്.പക്ഷേ അവരെ ഒരു സ്നേഹ വലയം തീർത്തു ഈ ഭരണകൂടം ചതിയിൽ പെടുത്തുക ആയിരുന്നു.അവരു ഗൾഫിലു നല്ല ശമ്പളത്തിൽ ജോലി ചെയ്തു കുടുംബം നോക്കി ജീവിച്ച സ്ത്രീ ആയിരുന്നു. ഐടി പാർക്ക് ലു നല്ല ശമ്പളത്തിന് ജോലി കൊടുത്ത് മുഖ്യനുംകൂട്ടർക്കും ശത കോടികൾ വാരി കൂട്ടാൻ അവരെ ദുരുപയോഗം ചെയ്തു ജീവിതം ഇല്ലാതാക്കി.
She is giving us a very clear warning to all ladies those who experienced such a harmful toxic relationships throughout this writing..... Very good analytical ,beautifull presentation ...nd for both sir... a big salute ...
എല്ലാ കോപ്രായത്തിനും കൂട്ടുനിന്നു, കൂടെനിന്നവൻ ചതിച്ചു. സത്യങ്ങൾ വളരെ വൈകി മനസ്സിലായി. ഒരു അപലയുടെ weekness മനസിലാക്കി ഒരു govt മുഴുവനും മൊതലെടുക്കുന്നു. എത്ര വൃത്തികെട്ട മനുഷ്യർ. സ്ത്രീയുടെ ശാപം വാങ്ങിക്കൂട്ടിയ ആരും നന്നായി ജീവിച്ചിട്ടില്ല
കേരളത്തിൽ ഉടനീളം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അസാന്മാർഗിക പ്രവർത്തനങ്ങളിലേക്ക് സ്ത്രീകളെ നയിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും തന്നെയാണ് എന്നുള്ള കാര്യത്തിൽ രണ്ട് അഭിപ്രായം ഇല്ല 😔.
ചുരുക്കത്തിൽ നിയമം കോടതി ജയിൽ പാവങ്ങൾക്ക് . ചങ്കര മാർ വാണിടുന്ന കേരളം - ഒരു ആർത്തി മൂത്ത പണ ഭ്രാന്ത് ഇതിന് ജനങ്ങളെ Protect ചെയ്യുന്ന മേലങ്കി അണിഞ്ഞ് സ്വന്തം ജീവിതം മാത്രം ഭദ്രമാക്കി ജീവിതം Safe ആക്കി ഒടുവിൽ ഏല്ലാവർക്കും ഒരെ നീതി മരണത്തിൽ മാത്രം ഇവിടെ കോടിയേരിയില്ല. പിണറായിയില്ല ..... വിദേശ ചികിൽസകളില്ല. ഒരു സ്വാധിനത്തിനത്തിനും വകുപ്പില്ല. എല്ലാം നേടി ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ടെന്തു നേടി. ഇങ്ങനെ ഒരു അവലോകനം Book നെ പറ്റി അറിയാൻ കഴിഞ്ഞതിന് നന്ദി.... സ്വന്തം ഭാര്യയെ മാനിക്കാത്ത ഇയാൾ പിന്നെ എത് സ്ത്രീയെ respect ചെയ്യും. ഇത്തരം സ്വഭാവ വൈകല്യമുള്ള ശങ്കരൻ ചേട്ടനെ വിശ്വസിച്ച് friendship അതും എവിടെയും പോകാനുള്ള തന്റേടം ഇങനെ ഉന്നത സ്ഥാനത്ത് ഇരുന്ന് worke ചെയ്യ്ത് leading capacityയുള്ള ബുദ്ധി ഈ അവസരം എവിടെപ്പോയി. സ്വപ്നയെ അറിയില്ലെന്ന് പറഞ്ഞതിൽ അതിശയം തോന്നുന്നില്ല. അവരുടെ നേരം പോക്ക്.
Yes. Sriram Vankidaraman who was caught red handed with Wafa Firoz in the wee hours of 3rd August 2019 by the Museum police in the KM Basheer murder case seems to be the perfect disciple of Sivasankaran by all means of modus operandi devised to escape scot free through influencing Karanabhoothan.
പച്ചക്കു പകൾക്കൊള്ള നടത്തിയിട്ടും നമ്മുടെ ജനങ്ങൾക്ക് എന്തുകൊണ്ടാണീ നിസംഘഭാവം... പ്രതിപക്ഷ നേതാവും പ്രതിപക്ഷ കക്ഷികൾ മൊത്തവും ഒരു വലിയ എത്ത വാഴതോട്ടം ആയി പോയല്ലോ 😔😔😔😔
Surey Keraa can come out of this mess for that we do not have to wait for the Centra govt, the medicine for this sickness is with s thinking Malayaees,.we shoud see that these thieves will not form a govt in Kerala never ever again, if we are not wiling for this, these devils will continue to sit on our heads, Malayalees, get up from your sleep.
സ്വപ്ന , ഈ ബുക്കിന്റെ ഒരു ഇംഗ്ലീഷ് പതിപ്പുണ്ടാക്കി , അമിത് ഷാക്കും അജിത് ഡോവലിനും അർണാബ് ഗോസ്വാമിക്കും ടൈംസ് നൗ ക്കും അയച്ചു കൊടുക്കണം. അർണാബ് ഗോസ്വാമി അവിടെ നിന്നും ഈ കേസ് ഏറ്റെടുത്തു, എല്ലാ അവന്മാരെയും ശരിയാക്കി കൊള്ളും .
Yes. This should be written in English, Hindi and Tamil too so that the whole world will get to know the real facts that remain in disguise about the Gods own country that is claiming to be No 1 in every odd thing. Even Wafa should come out with her history that lured her to the trap set by Sriram Vankidaraman on 0the 3rd August 2019 to turn her the 2nd accused in the KM.Basheer murder case.
ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് അധികം താമസിയാതെ പ്രസിദ്ധീകറിക്കുമെന്നും കേൾക്കുന്നു. എങ്കിൽ അത് മോദിക്കും അമിത്ഷായ്ക്കും വായിച്ചു വേണ്ട നടപടികൾ എടുക്കാം
അൽപ്പമെങ്കിലും "ഉളുപ്പ്"(quote by Our Comrade Achuthanandan) നമ്മുടെ യുവ ജനകാര്യങ്ങൾ നോക്കുന്ന സർക്കാർ സെക്രട്ടറി "ഈ ശിവൻ " പാർവതിക്കെതിരെ ഒരു comment എങ്കിലും പറയേണ്ടേ!!! ഇങ്ങേർക്ക് നാണമില്ലേ സർക്കാർ ശമ്പളവും കിമ്പളവും ഇന്നും വാങ്ങി സർക്കാർ കസേരയിൽ തുടരാൻ!!!
പിണറായി ഈ സ്വർണ്ണക്കടത്തിലൊന്നും കുടുങ്ങില്ല. ഒരു പഠിച്ചകള്ളനും പിടിക്കപ്പെടാറില്ലെന്നതാണ് ലോക നിയമം. ആ നിയമം നന്നായറിയുന്ന ചില സ്ഥാപനങ്ങൾ ഇവിടെയുണ്ട്. 1. പിണറായി വിജൻ 2. കോടതി
ഓഫീസിൽ നിന്ന് വരുന്നത് വരെ കുട്ടികൾ കാണാതെ പുസ്തകം ഒളിപ്പിക്കാൻ ഒരു സ്ഥലം കിട്ടിയാൽ ഉടൻ പുസ്തകം വാങ്ങി വായിക്കണം. ഇപ്പോൾ ഈ വീഡിയോ ഒക്കെയാണ് ഒരു ആശ്വാസം
Every body is scared of the IAS lobby that is why we missed to see them on the 3rd August 2019 too when Sriram Vankidaraman was caught red handed with Wafa by the Museum Police just after the murder of KM Basheer.
അത് അല്പമെങ്കിലും വ്യക്തിത്വം ഉള്ള സ്ത്രീകളുടെ കാര്യത്തിൽ. വർഷങ്ങളായി കള്ളം മാത്രം പറഞ്ഞോണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ വാക്കുകൾ എങ്ങനെ മുഖവിലക്കെടുക്കും.
@@jijunarayanan1 എന്നിട്ടെന്തേ നാടൊട്ടുക്കുമുള്ള അന്വേഷണ ഏജൻസികൾ വർഷങ്ങളോളം അന്വേഷിച്ചിട്ടു മൂ..... തെറ്റി തിരികെ പോയത്? കൂടെ കോൺഗ്രസ്സും ബിജെപി യും...
@@maheshcn5216 ഇതും അതു പോലൊക്കെ തന്നെ മൂ... തെറ്റി പോകും(താങ്കളോട് കടപ്പാട്,സോറി )ബ്രോ. രാഷ്ട്രീയകാരുടെ എത്ര കേസ് നന്നായി പോയിട്ടുണ്ട്. ഒന്നുമറിയാത്ത പോലെ 🤣
Why do you give this sort of captions ? What is important here is the corruption snd allegations ? Unfortunately Kerala public will Focus only on masala things even if their house is getting burned ! Is is to increase the viewers you give this sort of title? These captions actually reduce the credibility of your channel .
മറ്റുള്ളവരെ കുറ്റം പറയുന്നത് വ്യാജ സർട്ടിഫിക്കറ്റ് സ്വയം സംഘടിപ്പിച്ച ആളാണ്. അതുപയോഗിച്ച് ജോലിയും വാങ്ങി.ഇവർക്ക് എന്തു ചെയ്യാനും കഴിയും.ഇപ്പോൾ അതിനുള്ള സെറ്റപ്പുമുണ്ട്...
സ്വപനയെ drinks ൽ എന്തോ നൽകി..... അവരുടെ ആഞ്ജാനുവർത്തിയാക്കി ഉപയോഗിച്ചു... ഇവിടെ ശിവശങ്കരനും മുഖ്യമന്ത്രിയുടേയും ,കുടുംബത്തിന്റേയും, ഭരണകൂടത്തിന്റേയും, പാർട്ടിയുടേയും ഇര...... അങ്ങേർക്ക് സോറിയാസിസ് ഉണ്ടെന്നു പറയുമ്പോൾ അങ്ങേരുടെ മുഖം ശ്രദ്ധിക്കണം ..... മുഖത്ത് കറുപ്പ് പടർന്നത് ശ്രദ്ധിച്ചാൽ മനസിലാകും ! ആദ്യ നാളുകളിൽ മാധ്യങ്ങളെ " കടക്ക് പുറഞ്ഞ് " ആക്കിയതിനു പിന്നിൽ മൊത്തം സർക്കാരിനും അവരുടെ പാർട്ടിക്കും മുഖ്യനും കുടുംബത്തിനും പണം കുന്നു കൂട്ടുക .... അതു വഴി പാർട്ടി ഇന്ത്യ ഒട്ടുക്കു വളർത്തുക.... അങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ.... ഇപ്പൊ ദാ .... ആഭിചാര പേരിൽ അവയവക്കച്ചവടവും പുറത്ത് ! ഇവരെ പുറത്താക്കാൻ ആരും ഇല്ലല്ലോ, ഈശ്വരാ .....
Unfortunately, it seems nothing going to happen because law enforcement agencies at the center and state is remotely controlled by some unknown super powers.
ആസാദി മന്ത്രി, ഈന്തപ്പഴം മാത്രമല്ല ചേച്ചിതന്നെ ചോദിച്ചല്ലോ. ഇപ്പോ ടെക്നിക് പുടികിട്ടി 😂കൂടുതൽ പറയാതിരിക്കാനാണ് കലാപത്തിന് കേസ് കൊടുത്ത് മാന്യൻ ആയത്.ഇനി കുഞ്ഞാലികുട്ടിക്ക് എതിരെ പറയില്ല പോലും.😂
സിവസങ്കരൻ ചെയ്ത ചെയ്ത ഏറ്റവും വലിയ ചതി എന്നത് സ്വപ്നയുടെ കഴുത്തിൽ അണിയിച്ച താലി മാലയാണ്...സത്യത്തിൽ സ്വപ്നയെ വരുതിയിലാക്കാൻ ചെയ്ത ഏറ്റവും നെറികെട്ട ഒരു ഗെയിം ആയിരുന്നു അത്..
സ്വപ്ന , ഈ ബുക്കിന്റെ ഒരു ഇംഗ്ലീഷ് പതിപ്പുണ്ടാക്കി , അമിത് ഷാക്കും അജിത് ഡോവലിനും അർണാബ് ഗോസ്വാമിക്കും ടൈംസ് നൗ ക്കും അയച്ചു കൊടുക്കണം. അർണാബ് ഗോസ്വാമി അവിടെ നിന്നും ഈ കേസ് ഏറ്റെടുത്തു, എല്ലാ അവന്മാരെയും ശരിയാക്കി കൊള്ളും .
മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും ഈകേസുമായി ബന്ധപ്പെട്ട് കുറച്ച് കാക്കമാരെ അകത്തിട്ടിരുന്നല്ലോ അവരും സ്വപ്നവുമായി എന്തായിരുന്നു ഇടപാട് പാവങ്ങൾക്ക് ഇതിൽ പങ്കൊന്നും ഇല്ലെങ്കിൽ അവരെ വെറുതെ വിടണം എന്നാണ് എന്റെ ഒരിത്
മലയാളി പുരുഷമഹത്വം പിച്ചി ചീന്തുക കൂടിയാണ് ഈ പുസ്തകം. ഇതൊക്കെ മലയാളി ഒരു ചെവിയിൽ കേട്ട് മറ്റൊരു ചെവിയിൽ വിടും. എന്നറിയാം. എനിയുള്ള ശിവശങ്കരൻ മാർ സൂക്ഷിക്കുക. പെണ്ണുടലുകൾ പ്രതികാരം തീർക്കുന്ന കാലമാണ്. പണ്ട് കുല അധികാരങ്ങൾ വെച്ച് രാത്രി പൊറുക്കൽ പോയി സ്ത്രീകളുടെ വ്യക്തിത്വം ചതച്ചു പോയതിന് കാലം കഥകളിലൂടെ പ്രതികാരം ചെയ്യുകയാണ്. സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു ചരിത്ര സമൂഹമായിരുന്നു മലയാളി. അതിൽ കുഞ്ഞിരാമാന്റെ ഒരു സമ്മതവും എനിക്ക് വേണ്ട കാവ് പൂരം കാണുവാൻ പോകുവാൻ എന്ന് പുരുഷന്റെ മുഖത്ത് നോക്കി പറഞ്ഞ ഒരു ഉണ്ണിയാർച്ചയെ കാണാം. ആ സ്ത്രീ രാത്നം ഇങ്ങ് വടക്ക് നിന്നാണ്. അന്നൊക്കെ തെക്കോട്ട് സ്ത്രീകൾ പുരുഷന്റെ രാത്രി സവാരിയിൽ ഞെരിഞ്ഞു പോകുകയായിരുന്നു. അവന് വെറ്റില ചെല്ലവും കിണ്ടിയിൽ വെള്ളവുമായി ഒടുക്കത്തെ കാത്തിരിപ്പിൽ. അതിൽ സ്ത്രീതം പിച്ചിപ്രിയപ്പെട്ടവരുടെ ആത്മാക്കളുടെ പ്രതികാരം തുടങ്ങി കഴിഞ്ഞു. സ്വപ്നവായനയിലൂടെ ഛെദിക്കപ്പെടുന്ന പുരുഷലിംഗങ്ങൾ. അതിൽ ചിരിക്കുന്ന ചുടലകാടുകളിലെ സ്ത്രീ ആത്മാവുകൾ.
ഈ പറഞ്ഞതൊന്നും നിയമത്തിൻ്റെ കണ്ണിൽ കുറ്റമല്ല. പക്ഷേ സ്വർണം കടത്തിയത് ശിവശങ്കരൻ മുഖ്യമന്ത്രി അയാളുടെ കുടുംബം എന്നിവക്ക് വേണ്ടി ആണെന്ന് തെളിവ് കൊടുക്കണം. എന്നാല് മാത്രമേ ശിക്ഷ കൊടുക്കാൻ സാധിക്കൂ.
എല്ലാറ്റിനും പിന്നിൽ ഒരു കാരണ ഭൂതം ഉണ്ട് എന്ന കാര്യം മലയാളികൾ മറക്കരുത്...ലാൽ സലാം👍
പൊളിറ്റിക്കൽ കാര്യങ്ങളെല്ലാം മുറ പോലെ നടക്കട്ടെ. പക്ഷെ സ്നേഹത്തിന്റെ പേരിൽ ചതിക്കപ്പെടുന്ന ഓരോ പെണ്ണിന്റെ മനസ്സും സ്വപ്ന ക്കായി പ്രാർത്ഥിക്കും. ജയിച്ചു വരാൻ 🙏🙏🙏
ആക്ഷേപിക്കുന്നവർ ഒരു കാര്യം ഓർക്കുക നമ്മളെ ഭരിക്കുന്ന രാഷ്ട്രീയ ഭരണകൂടങ്ങളും ഉദ്യോഗസ്ഥ മേലാളന്മാരും കൂടി ഈ നാട്ടിൽ നടത്തുന്ന ഈ നെറികെട്ട ഭരണത്തെ ട്രോളി അല്ല പ്രതികരിക്കേണ്ടത് ജനസമൂഹം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😘😘😘😘
👍
സത്യം
തീർച്ചയായും സാർ
Yes correct
അത് കൊണ്ട് ആണ് കിറ്റ് വാഞിച് വോട്ട് ചെയ്തതിന്റെ ദുരന്തം.
ഇങ്ങനെയൊക്കെ ആണെങ്കിലും ചങ്കരന്റെ പദവി ഇപ്പോഴും സുരക്ഷിതമാണല്ലോ
Chankarane purathakkiyal chankaranum oru book ezhuthum ennu pinarayikkum koottarkkum arayalo🤷♂️
Yes that is the mesmerizing herculean power of the IAS lobby that Karanabhoothan is scared about, this can be seen in the case of Sriram Vankidaraman too being protected and saved by him despite murdering KM Basheer.
Ias ആയാൽ ഒരാളെ കൊന്നാൽ പോലും രക്ഷപ്പെടാം
@@Shibili313 ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കുന്നവരൊന്നും ശ്രീ ബഷീറിനുവേണ്ടി ഒന്നും ചെയ്തില്ല എന്നത് അത്ഭുതകരമാണ്
O
ഇത്രയും നെറിക്കെട്ട ഒരു ഭരണകൂടം കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടിലാ.. ഇനിയും നമ്മൾ ജനങ്ങൾ കണ്ണടക്കണോ.... 😢
ഒരു കൊള്ളക്കാരനെ ഭരണം ഏൽപ്പിച്ച മലയാളിയുടെ പേരെന്താ.......... പ്രബുദ്ധർ 🤣🤣🤣🤣🤣🤣
ഒരു കൊള്ള സംഘത്തിനെ ഇന്ത്യയുടെ ഭരണം ഏല്പിച്ച മരമണ്ടന്മാരെ എന്തു വിളിക്കണം? 🤔🤔🤔🤔
Intoxicated by politics . Lost all senses and happily became slaves
She is very intelligent and grounded but innocent.
അശ്വത്ഥാമാവിന്റെ ആന പത്മവ്യൂഹത്തിൽ പെട്ടു😝😝🙌🙌
Aana alla Kozhy😊
നല്ല അവതരണം. വ്യക്തമായി മനസ്സിലായി.
ചതിയുടെ പത്മവ്യൂഹം: ദുരിത കയത്തിൽ കേഴുമ്പോൾ മനം കുളിർക്കുന്ന കൊയ്തു കാലമായി കാണുന്ന നേതൃത്വത്വത്തെ ആട്ടി പുറത്താക്കേണ്ടതല്ലേ 😎
കാരണപൂതനയെ ആട്ടി പുറത്താക്കുകയോ?
Real smuggling
By a chief minister.... 🙏
ഒരു ബുക്ക് വാങ്ങാൻ വിചാരിയ്യു . പക്ഷെ നിങ്ങളുടെ വിവരണം കേട്ടപ്പോൾ ആ പൈസ ലാഭമായി !
ദുരന്തം വരെ മുതലെടുപ്പ് നടത്തി ജനത്തെ ദ്രോഹിച്ചു കുടുംബത്തെ പരിപോഷിപ്പിക്കുന്ന ഒരു മുഖ്യൻ ഭരിക്കുന്ന നാടാണ് ഇന്ത്യയിൽ no 1 ആയ കേരളം 🤣🤣
Please don't use the word no one and insult us
വളരെ correcta... ഇത്രയും പ്രേശ്നങ്ങലുണ്ടായിട്ടുമ് അവർ നല്ല രീതിയിൽ ജീവിക്കുന്നു.. നാണമില്ലാത്ത വർഗം
Very good discussion. Here Kerala every things are possible.
നല്ല കഴിവുള്ള ഒരു സ്ത്രീ.. തലവര മാറി പോയി
തലവരക്ക് എന്താ കുഴപ്പം ഇപ്പോൾ പ്രശസ്ത ആയില്ലെ നാളെ മുഖ്യമന്ത്രി പദം വരെ പൊതുജനം കൊടുക്കും ഇത്രയും ക്രിമിനലുകൾ: 'ഭരിക്കുന്ന കേരളത്തിലെ ജനങ്ങൾ ഇനിയും വോട്ട് ചെയ്ത് അവരെ തന്നെ വിജയിപ്പിക്കും പൊതുജനം കഴുതകൾ എന്ന് ആരും പറയ രു ത ല്ലൊ.
Politics ellavarudeyum thalavara maattum
Not diverted, it was changed by a caucus of political and bureaucratic goons ruilng the roost here for looting hefty commission through every deal.
തലവര മാറിയതല്ല ചങ്കരൻ മാറ്റിയതാണ്.
Thanks..... Very much ❤️
Very good analysis. Hats off to both of you.
ഈ ബുക്ക് എവിടെ കിട്ടും ഒന്നു വായിക്കാൻ ഒരു ആഗ്രഹം. നല്ല കിടുക്കൻ നോവൽ പോലെ തോനുന്നു
Amazon
കുരുക്ഷേത്ര
കറന്റ് ബുക്സ്
Swapna എല്ലാത്തിനും കൂട്ട് പ്രതിയാണ്.പക്ഷേ അവരെ ഒരു സ്നേഹ വലയം തീർത്തു ഈ ഭരണകൂടം ചതിയിൽ പെടുത്തുക ആയിരുന്നു.അവരു ഗൾഫിലു നല്ല ശമ്പളത്തിൽ ജോലി ചെയ്തു കുടുംബം നോക്കി ജീവിച്ച സ്ത്രീ ആയിരുന്നു. ഐടി പാർക്ക് ലു നല്ല ശമ്പളത്തിന് ജോലി കൊടുത്ത് മുഖ്യനുംകൂട്ടർക്കും ശത കോടികൾ വാരി കൂട്ടാൻ അവരെ ദുരുപയോഗം ചെയ്തു ജീവിതം ഇല്ലാതാക്കി.
She is giving us a very clear warning to all ladies those who experienced such a harmful toxic relationships throughout this writing.....
Very good analytical ,beautifull presentation ...nd for both sir... a big salute ...
സ്വപ്ന പറയുന്നത് ശെരി ആണോ എന്നറിയാൻ അയാളുടെ, ദേഹ പരിശോധന നടത്തി അയാൾക്ക് സോറിയാസിസ് ഉണ്ടോ എന്ന് സ്ഥിരീകരണം നടത്തിയാൽ പോരെ.
എല്ലാ കോപ്രായത്തിനും കൂട്ടുനിന്നു, കൂടെനിന്നവൻ ചതിച്ചു. സത്യങ്ങൾ വളരെ വൈകി മനസ്സിലായി.
ഒരു അപലയുടെ weekness മനസിലാക്കി ഒരു govt മുഴുവനും മൊതലെടുക്കുന്നു. എത്ര വൃത്തികെട്ട മനുഷ്യർ. സ്ത്രീയുടെ ശാപം വാങ്ങിക്കൂട്ടിയ ആരും നന്നായി ജീവിച്ചിട്ടില്ല
Yes. We have seen that in the case of Sriram Vankidaraman the murderer of KM Basheer.9
Fantastic news
Nalla Avatharanam….
കേരളത്തിൽ ഉടനീളം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അസാന്മാർഗിക പ്രവർത്തനങ്ങളിലേക്ക് സ്ത്രീകളെ നയിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും തന്നെയാണ് എന്നുള്ള കാര്യത്തിൽ രണ്ട് അഭിപ്രായം ഇല്ല 😔.
Want to buy it
Very informative
'യക്ഷി'എന്ന സത്യന്റെ ഒരു പഴയ പടമുണ്ട്. അതിലെ നായകനായ ശ്രീനിയെയാണ് ഓർമ്മവരുന്നത്.
Big salute Swapna
കേന്ദ്ര സാഹിത്യ അകാദമി അവാർഡ് 👍🏻👍🏻😃
😂
വയലാർ award
ചുരുക്കത്തിൽ നിയമം കോടതി ജയിൽ പാവങ്ങൾക്ക് . ചങ്കര മാർ വാണിടുന്ന കേരളം - ഒരു ആർത്തി മൂത്ത പണ ഭ്രാന്ത് ഇതിന് ജനങ്ങളെ Protect ചെയ്യുന്ന മേലങ്കി അണിഞ്ഞ് സ്വന്തം ജീവിതം മാത്രം ഭദ്രമാക്കി ജീവിതം Safe ആക്കി ഒടുവിൽ ഏല്ലാവർക്കും ഒരെ നീതി മരണത്തിൽ മാത്രം ഇവിടെ കോടിയേരിയില്ല. പിണറായിയില്ല ..... വിദേശ ചികിൽസകളില്ല. ഒരു സ്വാധിനത്തിനത്തിനും വകുപ്പില്ല. എല്ലാം നേടി ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ടെന്തു നേടി.
ഇങ്ങനെ ഒരു അവലോകനം Book നെ പറ്റി അറിയാൻ കഴിഞ്ഞതിന് നന്ദി....
സ്വന്തം ഭാര്യയെ മാനിക്കാത്ത ഇയാൾ പിന്നെ എത് സ്ത്രീയെ respect ചെയ്യും. ഇത്തരം സ്വഭാവ വൈകല്യമുള്ള ശങ്കരൻ ചേട്ടനെ വിശ്വസിച്ച് friendship അതും എവിടെയും പോകാനുള്ള തന്റേടം ഇങനെ ഉന്നത സ്ഥാനത്ത് ഇരുന്ന് worke ചെയ്യ്ത് leading capacityയുള്ള ബുദ്ധി ഈ അവസരം എവിടെപ്പോയി. സ്വപ്നയെ അറിയില്ലെന്ന് പറഞ്ഞതിൽ അതിശയം തോന്നുന്നില്ല. അവരുടെ നേരം പോക്ക്.
Yes. Sriram Vankidaraman who was caught red handed with Wafa Firoz in the wee hours of 3rd August 2019 by the Museum police in the KM Basheer murder case seems to be the perfect disciple of Sivasankaran by all means of modus operandi devised to escape scot free through influencing Karanabhoothan.
Law barks at every one but bites only the poor
ചങ്കരൻ എല്ലാം കണ്ടുകൊണ്ട് , കണ്ടുകൊണ്ട് സായൂജ്യമടഞ്ഞു .
വേറെ ഒന്നും ചെയ്യാൻ മൂപ്പര് അശക്തനാണ് .
ഇനിയും പിണറായിയെ വോട്ട് ചെയ്തു അടുത്ത 10 വര്ഷം കൂടി കേരളം കയ്യിലോട്ട് കൊടുക്കണം . നാട് നന്നകട്ടു 😜
Swapna suresh♥️🙏
എനീട്ടും പണ്ടത്തെ ചങ്കരൻ തെങ്ങുമേൽ തന്നെ.... നമ്മുടെ മുഖ്യന് സാഷ്ടാക പ്രണാമം.... നമിച്ചു
പച്ചക്കു പകൾക്കൊള്ള നടത്തിയിട്ടും നമ്മുടെ ജനങ്ങൾക്ക് എന്തുകൊണ്ടാണീ നിസംഘഭാവം... പ്രതിപക്ഷ നേതാവും പ്രതിപക്ഷ കക്ഷികൾ മൊത്തവും ഒരു വലിയ എത്ത വാഴതോട്ടം ആയി പോയല്ലോ 😔😔😔😔
Every autobiography has an unwritten part. Sivasankaran's unwritten part has been written by 'Parvaty'. Who will write that part. Any guess?
വീണ
May be his real wife should now take that initiative as nothing remains hidden after the release of this book.
അഴിമതിയിൽ മുങ്ങി താന്ന കേരളം. ഇതിൽ നിന്നും ഒരു മോചനം കേരളത്തിന് ഉണ്ടാകുമോ?.കേന്ദ്രത്തിന്റെ ശക്തമായ ഇടപെടൽ പ്രതീക്ഷിക്കുന്നു.
Surey Keraa can come out of this mess for that we do not have to wait for the Centra govt, the medicine for this sickness is with s thinking Malayaees,.we shoud see that these thieves will not form a govt in Kerala never ever again, if we are not wiling for this, these devils will continue to sit on our heads, Malayalees, get up from your sleep.
I want this story to be translated in tamil or English so that it can be read by other than malayali
സ്വപ്ന , ഈ ബുക്കിന്റെ ഒരു ഇംഗ്ലീഷ് പതിപ്പുണ്ടാക്കി , അമിത് ഷാക്കും അജിത് ഡോവലിനും അർണാബ് ഗോസ്വാമിക്കും ടൈംസ് നൗ ക്കും അയച്ചു കൊടുക്കണം.
അർണാബ് ഗോസ്വാമി അവിടെ നിന്നും ഈ കേസ് ഏറ്റെടുത്തു, എല്ലാ അവന്മാരെയും ശരിയാക്കി കൊള്ളും .
Yes. This should be written in English, Hindi and Tamil too so that the whole world will get to know the real facts that remain in disguise about the Gods own country that is claiming to be No 1 in every odd thing. Even Wafa should come out with her history that lured her to the trap set by Sriram Vankidaraman on 0the 3rd August 2019 to turn her the 2nd accused in the KM.Basheer murder case.
ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് അധികം താമസിയാതെ പ്രസിദ്ധീകറിക്കുമെന്നും കേൾക്കുന്നു. എങ്കിൽ അത് മോദിക്കും അമിത്ഷായ്ക്കും വായിച്ചു വേണ്ട നടപടികൾ എടുക്കാം
എവിടെയായിരുന്നു കണ്ടിട്ട് കുറെയായല്ലോ
കേന്ദ്രത്തിൽ പെഗസസ്.
കേരളത്തിൽ സ്പ്രിംക്ലർ.
സുരേന്ദ്രന്റെ ഹവാല
മുഖ്യന്റെ ബിരിയാണി
Deal🔥
👍🏻👍🏻
അൽപ്പമെങ്കിലും "ഉളുപ്പ്"(quote by Our Comrade Achuthanandan) നമ്മുടെ
യുവ ജനകാര്യങ്ങൾ നോക്കുന്ന സർക്കാർ സെക്രട്ടറി "ഈ ശിവൻ "
പാർവതിക്കെതിരെ ഒരു comment എങ്കിലും പറയേണ്ടേ!!! ഇങ്ങേർക്ക് നാണമില്ലേ സർക്കാർ
ശമ്പളവും കിമ്പളവും ഇന്നും വാങ്ങി
സർക്കാർ കസേരയിൽ തുടരാൻ!!!
Swapna is a good and powerful lady
ഖത്തറിൽ മതം മാറിയത്
ലവ് ജിഹാദായിരിക്കില്ലെ?!!!
നിന്റെ 😃niaചേട്ടൻ ഇവിടെ ഉണ്ട് 4
കഥ കേൾക്കാൻ നല്ല രസം.
This story is available now in KUKKU FM.🤗
Couldn't find, kindly guide/share link
@@kcr5289 Just joking Mr.Kcr😜
കൂടെ ഇരുന്ന് സംസരിക്കുന്ന ബുദ്ധിജീവി തനി മാപ്പളയാണെന്ന് എല്ലാ episode ലും തെളിയുന്നുണ്ടല്ലോ.
നീ ഏത് കൂതറ ഇനത്തിൽ പെടും.
മാപ്പള🤔?
ബാലഷ്ണാ , താനൊരു സംഘിയാണെല്ലെ ?
പിണറായി ഈ സ്വർണ്ണക്കടത്തിലൊന്നും കുടുങ്ങില്ല. ഒരു പഠിച്ചകള്ളനും പിടിക്കപ്പെടാറില്ലെന്നതാണ് ലോക നിയമം. ആ നിയമം നന്നായറിയുന്ന ചില സ്ഥാപനങ്ങൾ ഇവിടെയുണ്ട്. 1. പിണറായി വിജൻ 2. കോടതി
കള്ളും പെണ്ണും കഞ്ചാവും ചൂതാട്ടവും ആണ് നവോദ്ധാനം എന്ന് ഞങ്ങൾ ഉദ്ദേശിച്ചത് 😂
Great swapna ji
ഓഫീസിൽ നിന്ന് വരുന്നത് വരെ കുട്ടികൾ കാണാതെ പുസ്തകം ഒളിപ്പിക്കാൻ ഒരു സ്ഥലം കിട്ടിയാൽ ഉടൻ പുസ്തകം വാങ്ങി വായിക്കണം. ഇപ്പോൾ ഈ വീഡിയോ ഒക്കെയാണ് ഒരു ആശ്വാസം
Don't worry children are extemely smart, they would have already gone through most of it through various means available today in the internet.
പ്രതിപക്ഷം എന്ന് ഒരു സാധനം ഉണ്ടോ കേരളത്തിൽ.....
Every body is scared of the IAS lobby that is why we missed to see them on the 3rd August 2019 too when Sriram Vankidaraman was caught red handed with Wafa by the Museum Police just after the murder of KM Basheer.
Pls do avoid the heading
👌👌👏
സാധാരണ ഗതിയിൽ സ്ത്രീകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാം. ഇവിടെ ഇപ്പോഴും ആളുകൾ ഉന്നത സ്ഥാനങ്ങളിൽ
അത് അല്പമെങ്കിലും വ്യക്തിത്വം ഉള്ള സ്ത്രീകളുടെ കാര്യത്തിൽ. വർഷങ്ങളായി കള്ളം മാത്രം പറഞ്ഞോണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ വാക്കുകൾ എങ്ങനെ മുഖവിലക്കെടുക്കും.
@@maheshcn5216 ഇത് പോലെ മറ്റൊരു സ്ത്രീയുടെ വാക്കുകളുടെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നല്ലോ. അവർക്ക് വ്യക്തിത്വം ഉണ്ടായിരുന്നിരിക്കാം
@@jijunarayanan1 എന്നിട്ടെന്തേ നാടൊട്ടുക്കുമുള്ള അന്വേഷണ ഏജൻസികൾ വർഷങ്ങളോളം അന്വേഷിച്ചിട്ടു മൂ..... തെറ്റി തിരികെ പോയത്? കൂടെ കോൺഗ്രസ്സും ബിജെപി യും...
@@maheshcn5216 ഇതും അതു പോലൊക്കെ തന്നെ മൂ... തെറ്റി പോകും(താങ്കളോട് കടപ്പാട്,സോറി )ബ്രോ. രാഷ്ട്രീയകാരുടെ എത്ര കേസ് നന്നായി പോയിട്ടുണ്ട്. ഒന്നുമറിയാത്ത പോലെ 🤣
Yes IAS is exempted as seen from Sriram Vankidaraman and Sivasankaran.
When will come to Maharashtra for Kerala janatha.....
Why do you give this sort of captions ? What is important here is the corruption snd allegations ? Unfortunately Kerala public will
Focus only on masala things even if their house is getting burned ! Is is to increase the viewers you give this sort of title? These captions actually reduce the credibility of your channel .
ഇത് എന്ത് പരിപാടിയാ സാറുമ്മാരേ ? പോട്ടെ, നിങ്ങളു സുഖിക്കുന്നുണ്ട് എന്നു മനസ്സിലായി - വിശേഷിച്ചും രാജൻ സാറ് !
Sorry state of affairs, what else?😢😥😕
ബുക്ക് ഇറങ്ങും മുമ്പേ നിരൂപണമിറങ്ങി😀
Very romantic novel anuna thonune....
A "ady of great dignity
അനേകം കുടുംബം കലക്കിയ ശാപം പേറി നടക്കാനാണ് യോഗം
🌹oru book kittan vszhi parayoo
Available at DC book shops and current book shops, otherwise you can order from Amazon paying Rs 250 plus Rs 35 for transportation.
Super performance
Some brave media people remain here! hope about you!!
No opposition party in Kerala
ശിവശങ്കരിന്റെ ഫാമിലി ഇതൊക്കെ കേൾക്കുന്നുണ്ടാവൂലെ
Ningalokkey vayichu manassilaakkoo .... Ayal madanotsavam film - ile kamalahassan thanney aayirunnu .... Ethra romantic !!!!...... pakshe , Ayaal nannaayi abhinayichu🥕
മറ്റുള്ളവരെ കുറ്റം പറയുന്നത് വ്യാജ സർട്ടിഫിക്കറ്റ് സ്വയം സംഘടിപ്പിച്ച ആളാണ്. അതുപയോഗിച്ച് ജോലിയും വാങ്ങി.ഇവർക്ക് എന്തു ചെയ്യാനും കഴിയും.ഇപ്പോൾ അതിനുള്ള സെറ്റപ്പുമുണ്ട്...
സ്വപനയെ drinks ൽ എന്തോ നൽകി..... അവരുടെ ആഞ്ജാനുവർത്തിയാക്കി ഉപയോഗിച്ചു... ഇവിടെ ശിവശങ്കരനും മുഖ്യമന്ത്രിയുടേയും ,കുടുംബത്തിന്റേയും, ഭരണകൂടത്തിന്റേയും, പാർട്ടിയുടേയും ഇര...... അങ്ങേർക്ക് സോറിയാസിസ് ഉണ്ടെന്നു പറയുമ്പോൾ അങ്ങേരുടെ മുഖം ശ്രദ്ധിക്കണം ..... മുഖത്ത് കറുപ്പ് പടർന്നത് ശ്രദ്ധിച്ചാൽ മനസിലാകും ! ആദ്യ നാളുകളിൽ മാധ്യങ്ങളെ " കടക്ക് പുറഞ്ഞ് " ആക്കിയതിനു പിന്നിൽ മൊത്തം സർക്കാരിനും അവരുടെ പാർട്ടിക്കും മുഖ്യനും കുടുംബത്തിനും പണം കുന്നു കൂട്ടുക .... അതു വഴി പാർട്ടി ഇന്ത്യ ഒട്ടുക്കു വളർത്തുക.... അങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ.... ഇപ്പൊ ദാ .... ആഭിചാര പേരിൽ അവയവക്കച്ചവടവും പുറത്ത് ! ഇവരെ പുറത്താക്കാൻ ആരും ഇല്ലല്ലോ, ഈശ്വരാ .....
Hats off malayalis.
Unfortunately, it seems nothing going to happen because law enforcement agencies at the center and state is remotely controlled by some unknown super powers.
കണ്ടവന്റെ ബാര്യ ആകുമ്പൊള് ഇ dialogue തന്നെ വരും
👍👍👍👍👍Nalla Avalookanam
CPM കാർക്ക് മതിയായില്ലേ
FROM DELHI TO TRIVANDRUM , PEOPLE ARE CONNECTED..THATS WHY VIJAYAN IS EXPERIENCING THE LEGACY OF POWER ...NO.1 KERALAM
സ്വപ്ന സഞ്ചാരി
ബുക്ക് കുറച്ച് വായിച്ചു
ഉന്നത തലങ്ങളിൽ നടക്കുന്ന നിഗൂഢതകൾ പുറത്തു വരുന്നു
ആസാദി മന്ത്രി, ഈന്തപ്പഴം മാത്രമല്ല ചേച്ചിതന്നെ ചോദിച്ചല്ലോ. ഇപ്പോ ടെക്നിക് പുടികിട്ടി 😂കൂടുതൽ പറയാതിരിക്കാനാണ് കലാപത്തിന് കേസ് കൊടുത്ത് മാന്യൻ ആയത്.ഇനി കുഞ്ഞാലികുട്ടിക്ക് എതിരെ പറയില്ല പോലും.😂
സിവസങ്കരൻ ചെയ്ത ചെയ്ത ഏറ്റവും വലിയ ചതി എന്നത് സ്വപ്നയുടെ കഴുത്തിൽ അണിയിച്ച താലി മാലയാണ്...സത്യത്തിൽ സ്വപ്നയെ വരുതിയിലാക്കാൻ ചെയ്ത ഏറ്റവും നെറികെട്ട ഒരു ഗെയിം ആയിരുന്നു അത്..
മലയാള സാഹിത്യത്തിന്റെ പഠനത്തിന് പ്രയോജനപ്പെടതാവുന്ന ഒരു പുസ്തകം
സ്വപ്ന , ഈ ബുക്കിന്റെ ഒരു ഇംഗ്ലീഷ് പതിപ്പുണ്ടാക്കി , അമിത് ഷാക്കും അജിത് ഡോവലിനും അർണാബ് ഗോസ്വാമിക്കും ടൈംസ് നൗ ക്കും അയച്ചു കൊടുക്കണം.
അർണാബ് ഗോസ്വാമി അവിടെ നിന്നും ഈ കേസ് ഏറ്റെടുത്തു, എല്ലാ അവന്മാരെയും ശരിയാക്കി കൊള്ളും .
മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും ഈകേസുമായി ബന്ധപ്പെട്ട് കുറച്ച് കാക്കമാരെ അകത്തിട്ടിരുന്നല്ലോ അവരും സ്വപ്നവുമായി എന്തായിരുന്നു ഇടപാട് പാവങ്ങൾക്ക് ഇതിൽ പങ്കൊന്നും ഇല്ലെങ്കിൽ അവരെ വെറുതെ വിടണം എന്നാണ് എന്റെ ഒരിത്
ഇതൊക്കെ അനുഭവിക്കാൻ എനി സമയമുണ്ടാവുമോ ആവോ?
ഭാരത് സ്വർണ അവാർഡ് കൊടുക്കണം
മലയാളി പുരുഷമഹത്വം പിച്ചി ചീന്തുക കൂടിയാണ് ഈ പുസ്തകം.
ഇതൊക്കെ മലയാളി ഒരു ചെവിയിൽ കേട്ട് മറ്റൊരു ചെവിയിൽ വിടും. എന്നറിയാം.
എനിയുള്ള ശിവശങ്കരൻ മാർ സൂക്ഷിക്കുക. പെണ്ണുടലുകൾ പ്രതികാരം തീർക്കുന്ന കാലമാണ്.
പണ്ട് കുല അധികാരങ്ങൾ വെച്ച് രാത്രി പൊറുക്കൽ പോയി സ്ത്രീകളുടെ വ്യക്തിത്വം ചതച്ചു പോയതിന് കാലം കഥകളിലൂടെ പ്രതികാരം ചെയ്യുകയാണ്.
സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു ചരിത്ര സമൂഹമായിരുന്നു മലയാളി.
അതിൽ കുഞ്ഞിരാമാന്റെ ഒരു സമ്മതവും എനിക്ക് വേണ്ട കാവ് പൂരം കാണുവാൻ പോകുവാൻ എന്ന് പുരുഷന്റെ മുഖത്ത് നോക്കി പറഞ്ഞ ഒരു ഉണ്ണിയാർച്ചയെ കാണാം.
ആ സ്ത്രീ രാത്നം ഇങ്ങ് വടക്ക് നിന്നാണ്.
അന്നൊക്കെ തെക്കോട്ട് സ്ത്രീകൾ പുരുഷന്റെ രാത്രി സവാരിയിൽ ഞെരിഞ്ഞു പോകുകയായിരുന്നു.
അവന് വെറ്റില ചെല്ലവും കിണ്ടിയിൽ വെള്ളവുമായി ഒടുക്കത്തെ കാത്തിരിപ്പിൽ.
അതിൽ സ്ത്രീതം പിച്ചിപ്രിയപ്പെട്ടവരുടെ ആത്മാക്കളുടെ പ്രതികാരം തുടങ്ങി കഴിഞ്ഞു.
സ്വപ്നവായനയിലൂടെ ഛെദിക്കപ്പെടുന്ന പുരുഷലിംഗങ്ങൾ.
അതിൽ ചിരിക്കുന്ന ചുടലകാടുകളിലെ സ്ത്രീ ആത്മാവുകൾ.
It is only a tip of an iceberg.
ഇപ്പോൾ തെറ്റി യോ?
ഈ അപ്പനും അമ്മയും എന്താണ് ഇവരെ ഇങ്ങനെ വെറുത്തത്. തള്ള ഇപ്പോഴും
കൂടെയുണ്ടല്ലോ. അവിടം ഒരു പിടികിട്ടിയില്ല
രാജൻ അശ്വത്താൽ മാവ് എന്ന് പറഞ്ഞത് ശരിയല്ല. അശ്വഥാമാവ് എന്നാണ്.
അശ്വത്ഥാമാവ്
പുള്ലികു 2 english കെട്ടാല് മതി
ഈ പറഞ്ഞതൊന്നും നിയമത്തിൻ്റെ കണ്ണിൽ കുറ്റമല്ല. പക്ഷേ സ്വർണം കടത്തിയത് ശിവശങ്കരൻ മുഖ്യമന്ത്രി അയാളുടെ കുടുംബം എന്നിവക്ക് വേണ്ടി ആണെന്ന് തെളിവ് കൊടുക്കണം. എന്നാല് മാത്രമേ ശിക്ഷ കൊടുക്കാൻ സാധിക്കൂ.
ക്ലിഫ്ഫ് ഹൌസ് അല്ല ക്ലിക്ക് ഹൌസ് എന്നാക്കുക.
👍
Heart felt incident. Pity for Swapna.
ആത്മകഥക്ക് ഇരു കേന്ദ്ര സാഹിതൃ അക്കാദമി അവാർഡിന് ഷശുപാർശചെയ്യണംABC
പുരുഷനെ വിശ്വസിക്കുന്ന സ്ത്രീയുടെ ദയനീയ ചിത്രം ആണ് സ്വപ്ന സുരേഷ് - അവർ ഇരയാക്കപ്പെടുകയായിരുന്നു - ശരിക്കും
പട്ടിണി പാവങ്ങളുടെ പാർട്ടി അവരുടെ ഉന്നമനത്തിനു നില കൊണ്ട പാർട്ടി ഇന്ന് എവിടെ????