ചെവിയിലെ മൂളിച്ച മാറാൻ ഇങ്ങനെ ചെയ്താൽ മതി | Tinnitus Malayalam | Dr. Aju Ravindran

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025
  • ചെവിയിലെ മൂളിച്ച എന്താണ് കാരണം ? എങ്ങനെ പരിഹരിക്കാം. ? Tinnitus - Causes, Symptoms and Treatment in Malayalam.
    Dr. Aju Ravindran (Senior Consultant - ENT, Starcare Hospital, Kozhikode) സംസാരിക്കുന്നു..
    കൂടുതൽ അറിയാൻ വിളിക്കൂ : 0495 2489 000, 949 5728 201
    Tinnitus is when you experience ringing or other noises in one or both of your ears. The noise you hear when you have tinnitus isn't caused by an external sound, and other people usually can't hear it. Tinnitus is a common problem. It affects about 15% to 20% of people, and is especially common in older adults.

ความคิดเห็น • 1.1K

  • @Arogyam
    @Arogyam  3 ปีที่แล้ว +80

    ചെവിയിലെ മൂളിച്ച എളുപ്പം പരിഹരിക്കാം. നിങ്ങളുടെ സംശയങ്ങൾ താഴെ കമന്റ് ചെയ്യുക . Dr. Aju Ravindran മറുപടി നൽകുന്നു ..
    കൂടുതൽ അറിയാൻ വിളിക്കൂ : 0495 2489 000, 949 5728 201(whatsapp only)

    • @majidams4625
      @majidams4625 3 ปีที่แล้ว +2

      Dr... Cheviyude ullil ninn oru chood pole nalla budhimutt ath pole oru 5 minut phone cheviyil vekkaan patunnilla ath nth kondavum

    • @balank5420
      @balank5420 3 ปีที่แล้ว +4

      Thank you Doctor

    • @DARKYT-bn9kd
      @DARKYT-bn9kd 3 ปีที่แล้ว +4

      എനിക് കുറയായി ഇങ്ങനെ ഒരു സൗണ്ട് ക്ലോക്കിന്റെ സെകേണ്ട സൂചി യുടേത് പോലെ ഒരു സൌണ്ട്. കുറ കാണിച്ചു കേൾവി ടെസ്റ്റ്‌ ചെയ്‌തു കുഴപ്പമില്ല എന്ന് പറഞ്ഞു സ്ഥിരമായി ഉണ്ടാകും ഇടക് കുറച്ചു ദിവസം കുറയും പിന്നേം വരും ഇതുകൊണ്ട് വളരെയേ ടെൻഷൻ ആണ് ഡോക്ടർ രാത്രി യാണ് കൂടുതൽ ഇട് എന്താണ് ഡോക്ടർ 40 എജി ഉള്ള ഒരു വീട്ടമ്മയാണ് njan

    • @majidams4625
      @majidams4625 3 ปีที่แล้ว +1

      Pls replay

    • @fahishaji
      @fahishaji 3 ปีที่แล้ว +4

      Dr.enikum indu oru kattu pole cheviyude ullil ninum sound varunnu. Oru 5 days ayi thudangheettu.Valarie athikam buthimuttunnu.entha cheyyande dr.plzz reply.....

  • @sahadevanachary6919
    @sahadevanachary6919 2 ปีที่แล้ว +11

    വളരെ ശരിയുള്ള കാര്യങ്ങളാണ് സാർ. ഈ ഉപകരണം നമ്മുടെ ചെവിയുടെ കേഴ്വിശക്തിയുമായി പൊരുത്തപ്പെടുത്തി ലഭിക്കുന്നത് മിനിമം 20000 രൂപയ്ക്കു മുകളിൽ വിലവരുന്നുണ്ട്. അത് താങ്ങാവുന്നതിലും കൂടുതൽ ആയതു കൊണ്ട് ടെസ്റ്റ്‌ കഴിഞ്ഞു ടെസ്റ്റിംഗ് പീസും അടച്ചു മടങ്ങും.
    പിന്നെ ബജാജ് ഫൈനാൻസോ മറ്റൊ EMI വ്യവസ്ഥയിൽ കടം വാങ്ങാൻ സഹായം ചെയ്യുന്നുണ്ട് 🙏

    • @koyakuttyk5840
      @koyakuttyk5840 2 ปีที่แล้ว

      നെസ്റ്റിൽ ഇരുപതിനായിരംപുറമെ
      ഇരുപത്തിമൂന്ന്
      കമ്പനികൊള്ളലാഭം കൊയ്യുന്നു
      ഇതിനെക്കാൾ ഫങ്ഗഷനുള്ള ഫോ
      ണിന് ഇതിന്റ്റെപകുതിവില സർകാർ
      ഒന്നും കാണുന്നില്ല

  • @appu-xt8eg
    @appu-xt8eg 3 ปีที่แล้ว +32

    ജനത്തിന് മനസ്സിലാകുന്ന തരത്തിലുള്ള presentation.very Good.

  • @leelamathomas9226
    @leelamathomas9226 5 หลายเดือนก่อน +6

    ചെവി മൂളൽ കാരണം വിഷമിക്കുന്നവർക്കു വളരെ ഉപകാരമായ വീഡിയോ. Thanks Dr. 👍🏻🙏🏻❤️

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg 2 ปีที่แล้ว +13

    25 വർഷങ്ങൾക്കു മുകളിൽ പഴക്കമുണ്ട് എന്റെ ഈ ചെവിക്കകത്ത് മൂളുകയും മണിയടിക്കുന്ന പോലുള്ള സൗണ്ട് ആയുർവേദം ഹോമിയോ മെഡിസിൻ അങ്ങനെ പലരെയും മാറി കാണിച്ചു ഒരു പ്രയോജനവുമില്ല പല ഡോക്ടർമാരെയും വാക്കുകേട്ട് നിങ്ങൾ പണം മുടക്കരുത് നിങ്ങൾ സ്വയം നിയന്ത്രിച്ചു നടക്കുക ഇതിനൊരു മരുന്നുണ്ടെന്ന് എനിക്ക് വിശ്വാസമില്ല മാറുമെന്നു വിശ്വസിച്ചു കഴിച്ച മരുന്നുകൾ എന്നെ ഡിപ്രഷൻ രോഗി ആക്കി

    • @sarangskumar1315
      @sarangskumar1315 ปีที่แล้ว

      njan ipo homeo kazhikunu eniku cheriya mattam und but medicine nirthumpo pazhe pole akum

    • @jyothish7378
      @jyothish7378 6 หลายเดือนก่อน +1

      വലിയ ശബ്ദം( മൈക്ക്, വെടിക്കെട്ട്, പടക്കം അടുത്തുവെച്ച് പൊട്ടുക) കാരണം കൊണ്ടാണോ പ്രശ്നം തുടങ്ങിയത്.....!!??

    • @mohammedshafeel7047
      @mohammedshafeel7047 15 วันที่ผ่านมา

      ​@@sarangskumar1315etha medicine kurav undo

  • @malayalivlog2391
    @malayalivlog2391 ปีที่แล้ว +8

    എനിക്ക് ഇടതു ചെവികാണു പ്രശ്നം കേൾവി കുറവും ഉണ്ട് ഒരു മുഴക്കം പോലെ തുടങ്ങി വര്ഷങ്ങളായി sir ഇപ്പോ 46വയസുണ്ട്

  • @pranavn4333
    @pranavn4333 11 หลายเดือนก่อน +3

    എനിക്ക് ഒരു ആക്സിഡന്റ് പറ്റി അപ്പോൾ ഹെഡ് injoury ആയിരുന്നു അപ്പോൾ തുടങ്ങിയതാണ് റൈറ്റ് സൈഡ് ചെവിയിൽ ചീവിഡ് കരയുന്ന പോലെ ഉള്ള സൗണ്ട് ഡോക്ടർ പറഞ്ഞു ചെവിയിലെ 3 എല്ലുകൾ ഉണ്ടാവും അതിന്റെ സ്ഥാനം മാറിയാൽ സൗണ്ട് ഉണ്ടാവും എന്ന് ടെസ്റ്റ്‌ ചെയ്തപ്പോൾ ഞരമ്പിന് കുഴപ്പം ഇല്ല എല്ലിന്റെ സ്ഥാനം തെറ്റിയതാണ് ചെറിയ സൗണ്ട് ചെവിട് കേൾവി കുറവ് ചെവിട് മൂടിയത് പോലെ ഒരു ഫീൽ അപ്പോൾ തലയുടെ മരുന്ന് തന്നിട്ടുണ്ടായിരുന്നു ഡോക്ടർ പറഞ്ഞു ഹെഡ് injoury യുടെ മരുന്ന് കളിക്കുമ്പോൾ ചെവിയുടെ പ്രശ്നം തനിയെ മാറിക്കൊള്ളും എന്ന്.... 🙂🙂🙂

  • @karunakarannair6253
    @karunakarannair6253 3 ปีที่แล้ว +2

    എനിക്ക് ഡോക്ടറോട് ചോദിക്കാനുളളത് ഇതാണ് : - യാത്ര ചെയ്താൽ മാത്രമാണ് പ്രശ്നം. ദൂരയാത്ര, ഞാൻ ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് രാത്രിയിൽ ആണ് യാത്ര ചെയ്യുന്നതെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോൾ ചെവി അടപ്പും ചുമക്കുമ്പോളും മൂക്ക് ചീറ്റുമ്പോളും ഒക്കെ ചെവി വേദനയും അനുഭവപ്പെടുന്നു. ബസ്സ് യാത്ര ആയാലും, ട്രെയിൻ യാത്ര ആയാലും ഈ പ്രോബ്ലം ഉണ്ട്.

  • @amalrs6398
    @amalrs6398 2 ปีที่แล้ว +4

    Cheviyil moolal kelkkunnathu mathram alla yida,kkide nalla vedanayum undu

  • @VenkatachalamA-vj8sm
    @VenkatachalamA-vj8sm ปีที่แล้ว +1

    Thanks for your Opiniun.i suffer humming sound inthe last fiive months your opnion given me best relaxation to me thanks alot

  • @saithalavi6458
    @saithalavi6458 3 ปีที่แล้ว +3

    Sir, എൻ്റെ ചോദ്യങ്ങൾക്കുള്ള മറുപടി ഇതുവരെ പറഞ്ഞു തന്നില്ല
    ദയവായി അറിയിക്കക. നന്ദി.

    • @reginip.s3430
      @reginip.s3430 7 หลายเดือนก่อน

      മുദ്ര ചികിത്സകൊണ്ട് മാറും

  • @992mmu
    @992mmu 2 ปีที่แล้ว +7

    ഞാൻ 3 വർഷം ആയി ഇത് അനുഭവിക്കുന്നു... ചില സമയം കൂടുതൽ ആയി അനുഭവപെടുന്നുണ്ട് 🥲🥲🥲

    • @kalesh9083
      @kalesh9083 หลายเดือนก่อน

      ആയുർവേദത്തിൽ ട്രീറ്റ്മെൻറ് ഉണ്ട് ഞാൻ രണ്ടു മാസം കിടന്ന് ചികിത്സിച്ച് കംപ്ലീറ്റ് മാറി

    • @rafivo701
      @rafivo701 27 วันที่ผ่านมา

      ​@@kalesh9083 please contact number tharo

    • @Han_rose-b6s
      @Han_rose-b6s 19 วันที่ผ่านมา

      Enik 2 azhcha ayollu thdngeet. Dr medicines thannu.audiometry cheythu kelvik problem illa. Ennalum moolicha koodunne ollu😢.​@@kalesh9083

  • @omanageorge6777
    @omanageorge6777 3 ปีที่แล้ว +7

    Thank you sir for the valuable information. ...will tinnitus lead to any serious health problems. .?

    • @drar2005
      @drar2005 3 ปีที่แล้ว +2

      No

    • @omanageorge6777
      @omanageorge6777 3 ปีที่แล้ว +1

      Thank you very much Dr. for the reply. ..so much relieved to hear that. ..God bless you.

  • @Haridekshi2013
    @Haridekshi2013 6 วันที่ผ่านมา

    മിടുക്കൻ ഡോക്ടർ 👍👍 താങ്കളുടെ സേവനം എവിടെ ലഭിക്കും

  • @nollyjohn5294
    @nollyjohn5294 3 ปีที่แล้ว +6

    Yes for me since one year facing this problem…. I have seen ENT told nothing but the problem still am facing

    • @Gizli_kizi
      @Gizli_kizi ปีที่แล้ว

      Mariyo is nthelum treatment edkkunnundo

  • @johnsonpj2971
    @johnsonpj2971 ปีที่แล้ว +1

    Dr, എൻറ ചെവിയിൽ കാറ്റടിക്കു ന്ന രീതിയിൽ ഉള്ള ശബ്ദം എപ്പോഴും ഉണ്ട്. കേൾവിക്കുറവ് അല്പം പോലും കുറഞ്ഞിട്ടില്ല. ചികിത്സാ ചെലവുകൾ എന്തു മാത്രം വരും. എനിക്ക് ജോലിയും കൂലിയും ഒന്നും ഇല്ലാത്ത സർക്കാറിന്റെ പെൻഷൻ കൊണ്ട് ജീവിക്കുന്ന ആളാണ്. എന്തായാലും എത്ര ചിലവു വരും. മറുപടി പ്രതീക്ഷിക്കുന്നു. എനിക്ക് 70 വയസ്സ് തികഞ്ഞു. സാർ, sugar, BP, cholesterol എല്ലാം എനിക്ക് ഉണ്ട്. കൺട്രോളിൽ ആണ്.

  • @jyothish7378
    @jyothish7378 2 ปีที่แล้ว +23

    ദൈവം തന്ന കേൾവി എന്ന വലിയ അനുഗ്രഹത്തെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളാണ് എല്ലാ ദേവാലയങ്ങളും ചെയ്യുന്നത്.ചെവിക്ക് താങ്ങാനാകാത്ത അത്യുച്ചത്തിലുള്ള മൈക്കിന്റെ ശബ്ദങ്ങളും വെടിക്കെട്ടും മനുഷൃന്റേ കേൾവിശക്തിയെ നശിപ്പിക്കാൻ പോന്നവയാണ്. അതുമാത്രമല്ല ഹൃദയത്തിന്റെ പ്രവർത്തനത്തേപ്പോലും വളരെ ദോഷകരമായി ബാധിക്കും...

    • @cowsblike3337
      @cowsblike3337 2 ปีที่แล้ว +2

      Hindukalayirikum

    • @k.k.hrahman3778
      @k.k.hrahman3778 ปีที่แล้ว +1

      ഗാനമേളയിൽ ആണെങ്കിൽ പ്രശ്നം ഉണ്ടോ??

    • @deepap.t7167
      @deepap.t7167 ปีที่แล้ว +1

      @@k.k.hrahman3778 ഗാനമേള എന്താ soundless aaa😂

    • @GangaDharan-m6c
      @GangaDharan-m6c 6 หลายเดือนก่อน +1

      100% ശരിയാണ് 👍

    • @keralam-iw3rm
      @keralam-iw3rm 6 หลายเดือนก่อน

      😂

  • @anoopkvpattimattom8728
    @anoopkvpattimattom8728 2 ปีที่แล้ว +4

    സർ, എനിക്ക് ഒരു പനി ഉണ്ടായി അതിനോട് അനൂബന്ധമായി ട്രീറ്റ്മെന്റ് എടുത്തു പോരുമ്പോൾ പൊടുന്തനെ എന്റെ കണ്ണിന്റെ കാഴ്ച്ചയിൽ ഒരു തകലാർ. കാഴ്ച്ചയിൽ ഒരു ഇടിമിന്നൽ പിളർ കാണുവാൻ കഴിയുന്നു അത്‌ സെക്കൻഡിൽ ഒരു 7 തവണ ബ്ലിംബ്ബ്‌ ചെയ്യും, ഐ കേയറിൽ പോയപ്പോൾ കണ്ണിനു കുഴപ്പം ഒന്നും കണ്ടെത്താനായില്ല,
    അതിനിടയിൽ പനിയൊക്കെ മാറിയിരുന്നു,കണ്ണിൽ പ്രശ്നം ഒന്നും കണ്ടെത്താൻ കഴിയാത്തത് കൊണ്ട് ഇതു ചിലപ്പോൾ ബ്രെയ്നിന്റെ പ്രശ്നം ആയേക്കാം എന്ന് ഡോക്ടർ പറഞ്ഞു,
    ഞാൻ ചിന്തിച്ചു, അങ്ങനെയാണെന്ഗിൽ അതുമായി ബന്ധപ്പെട്ട, ചെവിക്കും പ്രശ്നം ഉണ്ടായിക്കൂടെ.....
    ഈ ചിന്ത ഉള്ളിൽ കിടക്കുന്നതുകൊണ്ടാകാം ഒന്നുരണ്ടു ആഴ്ചക്ക് ശേഷം ചെവിയിൽ ഒരു മൂളൽ പോലെ,
    ആഴ്ചയിൽ one day സ്ഥിരമായി വന്നുകൊണ്ടിരുന്ന കണ്ണിന്റെ പ്രശ്നം ഒന്നര മാസം കഴിഞ്ഞപ്പോൾ പിന്നീട് വരാതായി/വരുമ്പോഴൊക്കെ ഒരു 20 മിനിറ്റോളം കാഴ്ച്ചക്ക് ഒരു വ്യക്തതക്കുറവ് ഉണ്ടാവാറുണ്ട്.പിന്നെ പെട്ടന്ന് നോർമൽ ആകും ഒരാഴ്ച കഴിഞ്ഞു വീണ്ടും വന്നിരുന്നു.
    ഇപ്പോൾ ചെവിയിലാണ് പ്രശ്നം എപ്പോഴും ചെവിയിൽ ബസർ ശബ്‌ദം ഉണ്ടാകുന്നുണ്ടോ എന്നാണ് ശ്രെദ്ധ. ഇതെന്റെ തോന്നൽ ആകാം കാരണം, കണ്ണിൽ പ്രശ്നം ഉണ്ടായിരുന്നു അത്‌ എനിക്ക് ഉറപ്പാ, പക്ഷേ കാതിൽ ശ്രെദ്ധിക്കുമ്പബോൾ ഒക്കെ ശബ്‌ദം കേൾക്കുന്നുണ്ട്, അല്ലാത്തപ്പോൾ ഇല്ലാതാനും

    • @Nivin-2255
      @Nivin-2255 2 ปีที่แล้ว +1

      Clinical psychologist ne kandu nokku

  • @adwaith_5052
    @adwaith_5052 2 ปีที่แล้ว +145

    ഇത് കാണുന്ന 2 ലക്ഷത്തിന് മുകളിൽ ഉള്ള ആളുകൾക്കും ഉണ്ട് എന്നറിഞ്ഞപ്പോൾ ഒരു സമാധാനം😂😅

    • @Football_facts696
      @Football_facts696 ปีที่แล้ว +3

      Ith mariyooo😊

    • @adwaith_5052
      @adwaith_5052 ปีที่แล้ว

      @@Football_facts696 illa

    • @BOY-lm6ev
      @BOY-lm6ev ปีที่แล้ว

      ഇപ്പോൾ ഉണ്ടോ

    • @TricksTalks
      @TricksTalks ปีที่แล้ว

      😂

    • @shameespv2354
      @shameespv2354 ปีที่แล้ว +2

      നിങ്ങൾക്കുണ്ടോ

  • @babuiu7p717
    @babuiu7p717 ปีที่แล้ว +2

    Hi doctor .thanks for the information .if we have sinus the same symptoms also can be there .what is the we can do for it

  • @binujoseph0
    @binujoseph0 3 ปีที่แล้ว +9

    Nicely and precisely explained. thank you doctor!

  • @geetanair6744
    @geetanair6744 2 ปีที่แล้ว +2

    Very useful information Aju..may God bless u.

  • @gopalakrishnapanicker3529
    @gopalakrishnapanicker3529 3 ปีที่แล้ว +10

    I am facing the same humming problem since 2007.Prior to that I was suffering from Positional Vertigo which was cured by Dr.Manoj ,then in MIMS.When audibility test was conducted by him it was only 40%for my right ear.No problem for left year.I am 72 years old.Though I am accustomed to it can I improve audibility and lessen the noice?Please advise.

    • @Nivin-2255
      @Nivin-2255 2 ปีที่แล้ว +1

      Sir, you are already 72yrs old then why u want to run behind these.... Sorry to say this pls stay calm and pieceful.
      We are in 20s and 30s suffering from this incurable issue but moving forward.

  • @rishanrisha7764
    @rishanrisha7764 3 ปีที่แล้ว +1

    Thanks sr enikk kure kalamayi ith thudageett ennum tention aayirunnu ithorthitt Dr kanichittonnum karyamundayirunnilla sr paranju thanna ee arivu ete tention mary kitty v good information thnks

  • @sreekalaca9912
    @sreekalaca9912 2 ปีที่แล้ว +3

    🙏a good description, thank you dr

  • @santhoshkumar-vd7jo
    @santhoshkumar-vd7jo ปีที่แล้ว +2

    One of my friends in Bangalore has headache and ringing sound in ear. If you can translate this video to English I can send it to him.

  • @chandhu42
    @chandhu42 3 ปีที่แล้ว +5

    Please tell about pulsitile tenitus

  • @amkandy1133
    @amkandy1133 3 ปีที่แล้ว +2

    എനിക്ക് ഇത് 3 വർഷമായി ഉണ്ട് . തുടക്കത്തിൽ എനിക്ക് ഒരു മാസത്തോളം ഡിപ്രഷൻ വന്നിരുന്നു. പിന്നീട് ഇതുമായി പൊരുത്തപ്പെട്ടു. ഇപ്പോഴു ചെവിയിൽ നിന്ന് ശബ്ദം വരുന്നുണ്ട്. പക്ഷെ ഞാൻ അത് അവഗണിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ഇതിനെപ്പറ്റി ഓർക്കാറില്ല. ഇത് ഒരിക്കൽ വന്നാൽ പോവുകയില്ല എന്നു മാത്രമല്ല. മരുന്നും ഫലിക്കില്ല.

  • @mathewroy3
    @mathewroy3 3 ปีที่แล้ว +6

    Very informative. Thanks.

    • @unnimamuv5855
      @unnimamuv5855 3 ปีที่แล้ว

      I after flu my both ear is closed mildly what is remedy

  • @ramshirafee1892
    @ramshirafee1892 3 ปีที่แล้ว +6

    മൈക്കിന്റെ ടർണറിൽ നിന്നുള്ള പോലോത്ത ഒരു മൂളിച്ചയാണ് എനിക്ക്. ബാലൻസിന്റെ പ്രോബ്ലം ഉണ്ടെന്ന് പറഞ്ഞു 1 week മെഡിസിൻ കഴിച്ചു. ഇപ്പൊ 2 വർഷമായി. ഞാൻ മൈൻഡ് ചെയ്യാറില്ല

    • @ideology7150
      @ideology7150 3 ปีที่แล้ว +1

      Njanum ippo mind cheyyyarilla

    • @shineysunil537
      @shineysunil537 3 ปีที่แล้ว +1

      Correct asugam enikum.

    • @sreepriyap8317
      @sreepriyap8317 3 ปีที่แล้ว +1

      Same enikum

    • @ansalsalim1275
      @ansalsalim1275 5 หลายเดือนก่อน

      drive chyumbol enthelum preshnam thonnarundo

  • @josephvarghese4918
    @josephvarghese4918 3 ปีที่แล้ว +11

    Hello Doctor Thank you very much for this valuable information.Where can we get this equipment will it be available in any normal hearing aid shops, how will they find out the frequency of tinninus for individual patient, can a normal audiometric test do this or does it need specialised centers. If so which are the centers in Kerala with this facility. Many Thanks.

  • @sajeedpallivetta9178
    @sajeedpallivetta9178 2 ปีที่แล้ว +8

    Hi doctor thanks for your explanation...Is this treatment available in Trivandrum...If yes please suggest one hospital.

  • @shamnath4466
    @shamnath4466 3 ปีที่แล้ว +56

    ഞാൻ ഇതു ഒരുപാട് അനുഭവിച്ചതാണ് കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിൽ Dr. കനകരാജന്റെ അടുത്ത് പോയി അവിടെ കൊണ്ട് മാറിയില്ല പിന്നെ എറണാകുളം പള്ളിമുക്കിൽ ഒരു ENT Dr. നെ കണ്ടു ഇപ്പോ സാർ പറഞ്ഞത് എല്ലാം പുള്ളി പറഞ്ഞു തന്നു ഈ മൂളിച്ച നീ മറക്കാൻ തയ്യാറായാൽ നിന്റെ പ്രശ്നം മാറുമെന്ന് പറഞ്ഞു ഇപ്പോ ഒരു കുഴപ്പവും ഇല്ല 👍🙏🙏

    • @shineysunil537
      @shineysunil537 3 ปีที่แล้ว +1

      Correct ano maranal matiyo?

    • @DARKYT-bn9kd
      @DARKYT-bn9kd 3 ปีที่แล้ว +11

      പക്ഷേ സൌണ്ട് വരുമ്പോൾ മറക്കാൻ പറ്റുന്നില്ല

    • @MANJU-zx2lk
      @MANJU-zx2lk 3 ปีที่แล้ว +2

      ഇപ്പോഴും ഇണ്ടോ ആ മൂളൽ
      ഞാനും കനകരാജൻ sir നെ കണ്ടു പുള്ളി പറഞ്ഞു treatment ഇല്ല തനിയെ മാറിക്കോളും എന്നു

    • @shineysunil537
      @shineysunil537 3 ปีที่แล้ว +3

      @@MANJU-zx2lk correct

    • @shareefku5717
      @shareefku5717 3 ปีที่แล้ว +1

      Ethu thanneyanu enteum prashnam. Marakkan shramekkunnundu. Kurechu nalukkalayi thudangiyathanu.ent doctorude aduth poyappozhanu Manassilayath.veshamam undu.

  • @sujathas2354
    @sujathas2354 3 ปีที่แล้ว +2

    Nice information thank you very much sir 👌

  • @tcldevi
    @tcldevi ปีที่แล้ว +5

    Thank you Dr. 🙏Excellent explanation. I have been suffering for many years and now you’ve given me hope and helped understand this problem. I plan to consult a good ENT locally to find out more about the treatment.

  • @CATips
    @CATips ปีที่แล้ว +2

    Explained very well ❤

  • @srlatadaisy485
    @srlatadaisy485 3 ปีที่แล้ว +8

    I had tinnitus. Through yoga Brahmari pranayama I got relief. Other approaches were in vane

    • @MANJU-zx2lk
      @MANJU-zx2lk 3 ปีที่แล้ว +1

      ഈ യോഗ എങ്ങനെയാ ചെയ്യുന്നേ

    • @vishnuvm5133
      @vishnuvm5133 2 ปีที่แล้ว

      thanks

    • @vajras4769
      @vajras4769 2 ปีที่แล้ว

      Are you sure

    • @vishnuvm5133
      @vishnuvm5133 2 ปีที่แล้ว +1

      @@vajras4769 വ്യത്യാസം ഉണ്ട്... Tinnitus നെ മൈൻഡ് ചെയ്യാതെ ഇരുന്നാൽ പകുതി യും പോകും

    • @vajras4769
      @vajras4769 2 ปีที่แล้ว

      @@vishnuvm5133 da eniku anxiety depression okke varun ee sound Karanam pedi akun çhevi adichu pokumo.enn kanuna doctors okke kozhappamila marikolum enn parayunu 😭😭😭pedichu enik irikan patunila

  • @valsalavenugopalvalsalaven3560
    @valsalavenugopalvalsalaven3560 4 หลายเดือนก่อน

    Dr you are perfect. I had this whistling problem somewhat 6 years ago and I am stll having the problem. But now I managed it by ignoring it and now I am hearing when I am freely siting otherwise as normal the best medicine is to ignore the sound.

  • @pauljoseph2340
    @pauljoseph2340 3 ปีที่แล้ว +14

    സംസാരിക്കുമ്പോൾ ചെവിയിൽ മുഴക്കം അനുഭവപ്പെടുന്നതിന് കാരണമെന്താണ് ?

    • @jyothish7378
      @jyothish7378 2 ปีที่แล้ว

      ചെവിക്കായം കയറി അടഞ്ഞിരിക്കാനാണ് സാധൃത...സ്വന്തമായി നീക്കം ചെയ്യാൻ ശ്രമിക്കരുത്....കട്ടിപിടച്ചതായിരിക്കും.അതിനാൽ പാട പൂർണമായി പൊട്ടിപ്പോകും...Doctor നെ കാണിച്ച് മരുന്നൊഴിച്ച് ശരിയാക്കാം.

  • @babyps3262
    @babyps3262 3 ปีที่แล้ว +1

    എനിക്ക് 3വർഷമായിശബ്ദംകേട്ടുതുടങിയിട്ട്.മുഴക്കമായശബ്ദംമുളിച്ച.ചെവിഎപ്പഴൂംവല്ലാത്തകടിയാണ്.കേൾവിക്കൂറവുണ്ട്.63വയസ്സ്

  • @sharathganesh1161
    @sharathganesh1161 3 ปีที่แล้ว +3

    Sir, am from palakkad, sir paranja device life long use cheyyendi varumo, enikk 2kollamaay but valiya preshnam onnumullaaa, but ee device workout aakukayaanel sirne consult cheyyaam njan

  • @farsariyas842
    @farsariyas842 8 วันที่ผ่านมา +1

    Ente left cheviyil oru heartbeat pole aanu kelkunnath...

  • @jeromygeorge7019
    @jeromygeorge7019 2 ปีที่แล้ว +3

    എനിക്ക് ഇപ്പോ ഒരു 2 വീക്സ് ആയി ഇത് ഉണ്ട്‌.. ഒന്നിലും concentration കിട്ടുന്നില്ല.. ദേഷ്യം സങ്കടം ഒക്കെ വരുന്നു...

    • @rkboss007
      @rkboss007 2 ปีที่แล้ว +2

      Athe 🥺🥺

    • @Shiva56839
      @Shiva56839 ปีที่แล้ว

      Ignore it

  • @latha9605196506
    @latha9605196506 3 ปีที่แล้ว +25

    എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു .. ഒരു പാട് കഷ്ടപ്പാട് അനുഭവിച്ചു.. തലകറക്കം, ഛർദ്ദി etc.. കുറെ ഡോക്ടർമാരെ കാണിച്ചു .. നല്ലതായി തോന്നിയത് ഡോ.ജോൺ പണിക്കരുടെ treatment ആണ് .. ടെൻഷന് ഇതിൽ ഒരു പങ്കുണ്ട് .. ഇതുണ്ടായാൽ ടെൻഷൻ വരുകയും ചെയ്യും .. ചെവിയിലെ നീർക്കെട്ട് ഒഴിവാക്കണം .. അമിതമായ ഉറക്കം, ചായ / കോഫി etc ഒഴിവാക്കണം ...

    • @ubaidnadukkandy987
      @ubaidnadukkandy987 3 ปีที่แล้ว +1

      Dr john panicker evideyanu.Number undou

    • @latha9605196506
      @latha9605196506 3 ปีที่แล้ว +1

      @@ubaidnadukkandy987 John Panikker sir തിരുവനന്തപുരത്ത് അമ്പലമുക്കിലുള്ള സാന്ത്വനം ഹോസ്പിറ്റലിൽ ആണ് ..

    • @hasnasiya3934
      @hasnasiya3934 ปีที่แล้ว

      എനിക്ക് ഭയങ്കര ബുദ്ദിമുട്തുണ്ട് ഡോക്റ്റരീകാണിച്ചു മാറ്റമില്ല

    • @latha9605196506
      @latha9605196506 ปีที่แล้ว

      ഞാൻ ഈയിടെ കുറെ മാസങ്ങളായി "അസന വില്വാദികേരം " തലയിൽ തേച്ചു കുളിക്കുന്നു ( ചെറു ചൂടോടെ ) ... മാത്രമല്ല ധ്യാനവും, പ്രാണായാമവും ചെയ്യുന്നു (like ഭസ്ത്രിക) .. മേൽപ്പറഞ്ഞവ ഒരു പാട് helpful ആണ് .. എൻ്റെ സ്വന്തം അനുഭവം എഴുതി എന്നേയുള്ളൂ .. ആരും ഇതുപോലെ ചെയ്യണമെന്ന് ഞാൻ നിർദ്ദേശിക്കുന്നില്ല .. (അലോപ്പതി മരുന്നുകൾ ഇക്കാര്യത്തിനു വേണ്ടി ഇപ്പോൾ ഒന്നും കഴിക്കുന്നില്ല .. )

    • @poojavijayan8816
      @poojavijayan8816 8 หลายเดือนก่อน

      ​@@hasnasiya3934കുറഞ്ഞോ

  • @DevilqueenMuthu-gk1ur
    @DevilqueenMuthu-gk1ur 3 หลายเดือนก่อน +1

    എനിക്ക് ഇപ്പോ 4 മാസം ആയിട്ട് ഈ സൗണ്ട് ഒണ്ട്. ഒരു ദിവസം നല്ല വേദന ആയി ആണ് ഹോസ്പിറ്റലിൽ പോയത്. കേൾവി ടെക്സ്റ്റ്‌ ചെയ്ത് നോക്കി കേൾവി കൊറവ് ഒന്നും ഇല്ല. Oru ആഴ്ച കഴിക്കാൻ ഒള്ള ഗുളിക തന്ന്. 1 മാസത്തേക്ക് സൗണ്ട് ഒന്നും ഇല്ലാരുന്നു. ഇപ്പോ എനിക്ക് സൗണ്ട് നല്ല രീതിക്ക് കേൾക്കുന്നുണ്ട്.

    • @DevilqueenMuthu-gk1ur
      @DevilqueenMuthu-gk1ur 3 หลายเดือนก่อน +1

      21 വയസ്സ് ആണ് ഇപ്പോ. ഇത് കാരണം കേൾവി നഷ്ട്ടപെടോന്ന് നല്ല പേടി ഒണ്ട്

    • @reddevil3085
      @reddevil3085 2 หลายเดือนก่อน

      @@DevilqueenMuthu-gk1ur എനിക്കും ഇപ്പോ one സൈഡ് സൗണ്ട് കേക്കുന്നുണ്ട് രാത്രി ഉറങ്ങാൻ കഴിയുന്നില്ല പേടിയാകുന്നു ഇനിയെന്ത് ചെയ്യും

  • @shalushaluz52
    @shalushaluz52 7 หลายเดือนก่อน +6

    Enikum non stop aannhh🥺🥺 Full depressed aanh.. onnum kelkaan focus cheyyaan patunnilla

    • @ManojManoj-qc3qh
      @ManojManoj-qc3qh 5 หลายเดือนก่อน

      Eppo kuravundo doctor nu kanicho😢 anikkum undu

    • @shalushaluz52
      @shalushaluz52 4 หลายเดือนก่อน

      ​​@@ManojManoj-qc3qh3yr kuravilla bt adjstyth povnnu.. Dr kaanichappol vitamin tablets thannu kudichit kuravilla.. Aadhyoka 2yr nk bayngra edangaar aayirunnu.. ippo keat keatt sheelay so continue🙂

    • @prabhathv6420
      @prabhathv6420 2 หลายเดือนก่อน

      ​@@shalushaluz52 enikum ond 😐

  • @rishadfitco
    @rishadfitco ปีที่แล้ว +2

    Well explained... Thanks sir.

  • @prajeeshmannur3270
    @prajeeshmannur3270 2 ปีที่แล้ว +3

    ഡോക്ടർ എനിക്ക് എൻ്റെ ചെറുപ്പം മുതൽ ഈ സൗണ്ട് ഉണ്ട് ഇപ്പോൾ വയസ്സ് 33 കഴിഞ്ഞു. ചെറു പ്രായത്തിൽ ചെവിയിൽ ഓരോന്ന് ഇട്ടു തിരിക്കാറുണ്ടായിരുന്ന് ഈ സൗണ്ട് തുടങ്ങിയത് തൊട്ട് ഞാൻ കാര്യമാക്കാറില്ല. കേൾവി കുറവ് ഉണ്ട് ചെറുതായിട്ട്. എൻ്റെ കേൾവി ശക്തി കുറഞ്ഞു വരുമോ ഡോക്ടർ... രാത്രി കിടക്കുമ്പോഴാണ് ഈ സൗണ്ട് ശ്രദ്ധിക്കാറുള്ളത്...

  • @mytastyworldvlog9582
    @mytastyworldvlog9582 3 ปีที่แล้ว +2

    Dr.... 🙏 എനിക്ക് മൂന്ന് ആഴ്ച്ചക്ക് മുൻപ്.. ചെറിയ തലകറക്കം അനുഭവപ്പെട്ടു.. പ്രെഷർ ചെക്ക് ചെയ്തു. പ്രെഷർ ഉണ്ടായിരുന്നു.. പ്രെഷറിനും, തലകറക്കത്തിനും മരുന്ന് കഴിച്ചു. കുറച്ച് ദിവസങ്ങൾക്കു ശേഷം.. അതി ഭയങ്കരമായ ഛർദിലും. റൂം മറിഞ്ഞു വിഴുന്നത് പോലെ അനുഭവപ്പെടുകയും ചെയ്തു.. ഡോക്ടറുടെ നിർദേശ പ്രകാരം..
    MRI സ്കാനിംഗ് ചെയ്തു... എന്റെ വലത് ചെവിയിൽ ഭയങ്കര മൂളിച്ചയാണ്. കേൾക്കാനും സാധിക്കുന്നില്ല ..മരുന്ന് കഴിക്കുന്നുണ്ട്.. ഈ രോഗം പരിപൂർണമായി മാറാൻ എന്ത് ചെയ്യണം..?
    സ്റ്റീറോയ്‌ഡ്‌ ഗുളിക60എംജി കഴിക്കുന്നുണ്ട്..
    ഇഞ്ചക്ഷൻ ചെയ്‌താൽ മാറുമോ..

    • @mutth-uq5lq
      @mutth-uq5lq 2 ปีที่แล้ว

      ഇതേ പ്രോബ്ലം എനിക്കും ഉണ്ട് പേടിയാകുന്നു ഞാൻ ഗൾഫിലാണ്

    • @Panakkal-vlogs
      @Panakkal-vlogs ปีที่แล้ว

      meniere's disease ആണോ എനിക്കുമുണ്ട് ഇപ്പോൾ എങ്ങനെയുണ്ട് എല്ലാവർക്കും

  • @sajipeter2446
    @sajipeter2446 2 ปีที่แล้ว +9

    Sir എനിക്ക് ഇന്ന് ഒരു വാഹനത്തിന്റെ സൈലന്സർ തകരാറുമൂലം ഉണ്ടായ സൗണ്ട് ചെവിയിൽ അടിച്ചിട്ട് ചെവി അടച്ചിരിക്കുന്നു. വലതു ചെവി അടഞ്ഞിരിക്കുന്നു ഇതിനു എന്ത് പരിഹാരം ആണ് ഉള്ളത്

    • @rareboii8775
      @rareboii8775 2 ปีที่แล้ว +1

      Same here bro enthaan cheythee.....?

    • @rajjtech5692
      @rajjtech5692 2 ปีที่แล้ว

      👉ഉമിനീര് വിഴുങ്ങുന്ന exercise ചെയ്യണം.ഇടയ്ക്കിടയ്ക്ക് ചെയ്യുമ്പോൾ തുറന്നു വരും.

    • @jyothish7378
      @jyothish7378 6 หลายเดือนก่อน

      ഉയർന്ന ശബ്ദം (85 decibel ന് മുകളിലുള്ളവ) ചെവിയിലെ cochlea (കോക്ളിയ) എന്ന ഭാഗത്തിന് സ്ഥായിയായ തകരാർ ഉണ്ടാക്കും.ഇതാണ് noise induced hearing loss എന്ന് പറയുന്നത്.ഇത്തരത്തിലുള്ള കേൾവിക്കുറവ് reverse ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്.

  • @shabanashah444
    @shabanashah444 9 วันที่ผ่านมา

    Samsrikbol mani adikkna pole sound samsrikathapo or kozopillaa ravila enichapo mudhal ind dr

  • @nadodientertaiments
    @nadodientertaiments 9 หลายเดือนก่อน +3

    എനിക്ക് കുറെനാൾ ഇതുപോലെ മൂളൽ ഉണ്ടായിരുന്നു, ഫാൻ ഓഫ് ചെയ്യുമ്പോൾ ആണ് സൗണ്ട് കൂടുതൽ വരുന്നത് ശ്രദ്ധിക്കപ്പെടുന്നത് അല്ലെങ്കിൽ മ്യൂസിക് ടിവി എന്തെങ്കിലും കണ്ടുകൊണ്ടിരുന്നാൽ ഇതറിയാറില്ല, പക്ഷേ ഇപ്പോൾ കുറെ നാളായി ആ സൗണ്ട് കേൾക്കുന്നില്ല

    • @poojavijayan8816
      @poojavijayan8816 8 หลายเดือนก่อน

      മാറിയോ

    • @rajumg9450
      @rajumg9450 3 หลายเดือนก่อน

    • @rajumg9450
      @rajumg9450 3 หลายเดือนก่อน +1

      8:40 8:40

    • @ajeshp5127
      @ajeshp5127 2 หลายเดือนก่อน

      മാറിയോ

    • @anoopmetalfreak
      @anoopmetalfreak 23 วันที่ผ่านมา

      എനിക്ക് ചീവിട് ന്റെ ശബ്ദം ശെരിക്കും വട്ട് പിടിക്കും പോലെ ആയി സൈലെൻസ് ൽ ആണ് ഭീകരകാണുന്നത് 😢😢

  • @Aziyas12
    @Aziyas12 หลายเดือนก่อน +2

    4:09video starts

  • @beenasajan8926
    @beenasajan8926 ปีที่แล้ว +6

    എനിക്ക് കുറെവർഷം ആയി ഇതു പോലെയുള്ള സൗണ്ട് ചെവിയിൽ കേൾക്കുന്നുണ്ട്. ഇപ്പോൾ കേൾവി കുറവുമുണ്ട്.

    • @abcdefgh-mu8vf
      @abcdefgh-mu8vf ปีที่แล้ว +1

      Enikum ind Nan aurvedham medicine kazhichu purnnamayi maari

    • @Liju121
      @Liju121 ปีที่แล้ว +1

      ​​​​​@@abcdefgh-mu8vf് ഏത് മെഡിസിൻ ആണ് കഴിച്ചത്... Dr ഏതാണ്... ഡോക്ടറുടെ നമ്പർ തരാമോ... Pls... എനിക്കും ഒരു ചെവിയിൽ ഉണ്ട്... മാറുന്നില്ല...

    • @smijasmija6187
      @smijasmija6187 ปีที่แล้ว

      @@abcdefgh-mu8vf onnu help cheyumo? Enikkum und kelvikuravu maarumo? Eathu doctor aanu ayurvedham hospital name place

    • @Liju121
      @Liju121 ปีที่แล้ว

      ​@@abcdefgh-mu8vf​​​​​​@abcdefgh-mu8vf് ഏത് മെഡിസിൻ ആണ് കഴിച്ചത്... Dr ഏതാണ്... ഡോക്ടറുടെ നമ്പർ തരാമോ... Pls... എനിക്കും ഒരു ചെവിയിൽ ഉണ്ട്... മാറുന്നില്ല...

    • @Liju121
      @Liju121 ปีที่แล้ว

      ​@@abcdefgh-mu8vf​​​​​​@abcdefgh-mu8vf് ഏത് മെഡിസിൻ ആണ് കഴിച്ചത്... Dr ഏതാണ്... ഡോക്ടറുടെ നമ്പർ തരാമോ... Pls... എനിക്കും ഒരു ചെവിയിൽ ഉണ്ട്... മാറുന്നില്ല...

  • @ajithajith-ez5yo
    @ajithajith-ez5yo หลายเดือนก่อน +1

    future eth kond problem endhelum indaavuo

  • @soumyadeepu6132
    @soumyadeepu6132 3 ปีที่แล้ว +6

    ഈ ചെവിയിൽ വയ്ക്കുന്നത് use ചെയ്താൽ ചെവിയിൽ മൂളൽ മാത്രം ഉള്ള ഒരു രോഗിക്ക് , കേൾവിക്ക് യാതൊരു കുഴപ്പവും ഇല്ലാത്ത ഒരു വ്യക്തിക്ക് പിന്നീട് ഭാവിയിൽ കേൾവിക്ക് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ doctor?

    • @drar2005
      @drar2005 3 ปีที่แล้ว +1

      ഇല്ല. കേൾവികുറവില്ലെങ്കിൽ masker മാത്രം മതി

    • @sarojasaroja5742
      @sarojasaroja5742 3 ปีที่แล้ว

      @@drar2005 q

  • @arunraveendran7029
    @arunraveendran7029 3 ปีที่แล้ว +1

    ഡോക്ടർ എന്റെ പ്രശ്നം ഞാൻ പറഞ്ഞോട്ടെ . എനിക്ക് കുറെ നാൾ ആയിട്ട് ഉള്ള പ്രശ്നം ആണ് സർ പറഞ്ഞത് പോലെ ഹാർട് ബീറ്റ് ഇടത് ചെവിയിൽ 24 hr ഉം കേട്ടോണ്ടിരിരിക്കും സാർ ന്റെ വോയിസ്‌ കേട്ടോണ്ടിരിക്കുമ്പോളും സ്പീക്കർ പതരുന്ന പോലെ ആണ് ചെവിൽ കേൾക്കുന്നത് ഞാൻ സ്വയം ഉച്ചതിൽ സംസാരിക്കുമ്പോളും ചെവിയിൽ എയർ കേറി മുഴങ്ങും ഉമിനിർ ഇറക്കുമ്പോൾ രണ്ടു ചെവിയിലും ടിക് സൗണ്ട് കേൾക്കും സത്യം പറഞ്ഞാൽ ഒരു മന്നിപ്പു ആണ് തോന്നുന്നത് ഒന്നിലും ആക്റ്റീവ് ആകാൻ സാധിക്കുന്നില്ല ഒന്നിലും ശ്രെദ്ധ കിട്ടുന്നില്ല

  • @omanaachari1030
    @omanaachari1030 3 ปีที่แล้ว +3

    എനിക്കും ഉണ്ട്

  • @adilzainn2866
    @adilzainn2866 3 ปีที่แล้ว +1

    Kelvikkuravu maran enthenkilum paranju tharumoo valare vishamathilanu

  • @anil2197
    @anil2197 3 ปีที่แล้ว +6

    ഏകദേശം 14 വർഷം ആയി Tinnitus തുടങ്ങിയിട്ട് 😓. ഇപ്പൊ ഒരു മാസം മുൻപ് പെട്ടന്ന് രണ്ടു ചെവിയിലും infection ഉണ്ടായി കേൾവി 75% പോയിരുന്നു. Emergency Medication treatments നടത്തി ഇപ്പൊ steroid, vitamin, etc കഴിക്കുന്നു. Slowly progress ഉണ്ട് കേൾവി തിരിച്ച് വരുന്നു.. പക്ഷേ sound 24 hrs ഉണ്ട്😓

    • @harinandmk1360
      @harinandmk1360 2 ปีที่แล้ว

      Bro egna vanntha

    • @Nivin-2255
      @Nivin-2255 2 ปีที่แล้ว

      Eniku sudden lose ayirunnu right side. Leat ear lanu ippo sound .

    • @shajahancholakkel6618
      @shajahancholakkel6618 ปีที่แล้ว

      @@harinandmk1360 pls send your contact number

    • @GeethuAnil-e3k
      @GeethuAnil-e3k 5 หลายเดือนก่อน

      എനിക്കും 14 വർഷം ആയി tinnitus തുടങ്ങിട്ടു.. ചെവിയുടെ കേൾവി പോയി hearing aid vekkunnu

  • @sadifharansasi7071
    @sadifharansasi7071 3 ปีที่แล้ว +1

    സാർ എന്റെ ഇടത് ചെവിയിൽ ശബ്ദം ഉണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോദിച്ചു. ഞരമ്പ് ദ്രാവിച്ചതാണ് കാരണം മറ്റ് ഒന്നും നടക്കില്ല എന്ന് 10 വർഷം മുമ്പ് പറഞ്ഞത് കേൾവി ഇപ്പോഴും കുറവാണ് മറ്റ് എല്ലാം സാർ പറയുംപോലെ തന്നെ കുറച്ചു തരുന്നതിന് കഴിയുമോ 70 വയസ്സ് അണ് നന്ദി :

  • @saithalavi6458
    @saithalavi6458 3 ปีที่แล้ว +6

    കാലപ്പഴക്കം ചെന്ന ചെവി മുഴക്കം മാറുമോ? പൾസ് റേറ്റ് കൂടിക്കലർന്ന തിരമാലയുടെ ശബ്ദംപോലെയാണ്. കേൾവിക്കുറവ് കൂടി വരികയാണ്. ഇടത്തേ ചെവിക്കു കേൾവി വളരെ കുറവാണ്.വലത്തേ ചെവിയുടെ average കേൾവികൊണ്ട് adjust ചെയ്ത് പോവുകയാണ്.
    ചിലപ്പോൾ കേട്ടത് പാളിപ്പോവാറുണ്ട്.സാറിൻ്റെ വിലപ്പെട്ട മറുപടിയും പ്രതീക്ഷിച്ചിരിക്കുന്നു.Thank you sir.

  • @rajanabraham3800
    @rajanabraham3800 2 ปีที่แล้ว +1

    Dr how to get rid of ear close. My rt ear most of the time it remains close. I did mri, hearing test , some other test also. All Normal . Still I am suffering. Can you give some suggestions. Thank you.

  • @nimusworld8737
    @nimusworld8737 3 ปีที่แล้ว +6

    I Suffered much by pulsatile tinnitus... Last weak took MRI... it was hydrocephalus pressure...

  • @manojnamboodirim4021
    @manojnamboodirim4021 ปีที่แล้ว

    വളരെ നന്നായിട്ട് ഉണ്ട് സാർ

  • @suhailaashraf2576
    @suhailaashraf2576 ปีที่แล้ว +3

    ഡോക്ടർ എനിക്ക് ചെവി നല്ല മൂളലുൺട് നല്ല ബുദ്ധിമുട്ട് ഉണ്ട് ഇടക്കിടെ ബാലൻസ് തെറ്റി തലകറക്കം വരും എന്ത് ചെയ്യണം

    • @Panakkal-vlogs
      @Panakkal-vlogs ปีที่แล้ว

      ഇതുതന്നെയാണ് എന്റെ പ്രശ്നം

  • @briviyabose5565
    @briviyabose5565 3 ปีที่แล้ว +1

    Dr onn neril kanan pattua evideyanu Dr sthalam? Consult cheiyyanel eganeya?

  • @SUMESH-s3g
    @SUMESH-s3g ปีที่แล้ว +20

    രണ്ടു ചെവിക്കും ഉണ്ട് 😭😭ഡോക്ടർ മോട്ടോർ ഓടിക്കുന്ന ശബ്ദം

    • @priyap3141
      @priyap3141 ปีที่แล้ว +1

      Sathyam enikkum

    • @Panakkal-vlogs
      @Panakkal-vlogs ปีที่แล้ว +2

      Enikkum

    • @sarangskumar1315
      @sarangskumar1315 ปีที่แล้ว +4

      enikum und 😢 7 varsham ayi

    • @SUMESH-s3g
      @SUMESH-s3g ปีที่แล้ว

      കുളിക്കുമ്പോൾ ചെവിയിൽ വെള്ളം കയറാതെ നോക്കുക

    • @prasanthprasannan3408
      @prasanthprasannan3408 ปีที่แล้ว

      Enikk onnil ind

  • @shalushaluz52
    @shalushaluz52 4 หลายเดือนก่อน +1

    Enik aadhyam edak edak aayirunnu oru belladi sound..😢 Medicine kaychappolthek ath non stop aayi maary 🙂 3yr aay sahikunnu.. dr kaanichappol avar prnj pedippikkunnu ithippo ee comment box kandappol samadhanmyy

  • @valsalaraju4774
    @valsalaraju4774 3 ปีที่แล้ว +5

    നന്ദി ഡോക്ടർ ❤️

  • @aajinizar1794
    @aajinizar1794 2 ปีที่แล้ว

    I have a same problem.but doctor speech very nice

  • @ssanu40
    @ssanu40 3 ปีที่แล้ว +8

    Sir, ഈ tinnitus ആണ് എനിക്കും വന്നിട്ട് ഇപ്പോൾ -3-4 year ആയി.. ആ സമയം ഭയങ്കര tension ഉണ്ടയിരുന്നു അതിനോടൊപ്പം ആണ് tinnitus ഉണ്ടായതു.. ഇതുവരെ മാറ്റമൊന്നുമില്ല. തുടക്കത്തിൽ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇപ്പൊ ഞാൻ അത് ശ്രദ്ധിക്കാറില്ല. പൂർണമായും ഇത്‌ മാറില്ല അല്ലെ?

    • @anandhu181
      @anandhu181 2 ปีที่แล้ว

      Enikkum und kazhinja lock downil vannath aanu 😔

    • @Nithin_raj11
      @Nithin_raj11 2 ปีที่แล้ว +1

      എനിക്ക് കൊറോണ വന്നതിനു ശേഷം വന്നു. One year ആവാറായി. നീർ വീർവീഴ്ച വന്നാൽ. ഉറക്കത്തിന്റെ കാര്യത്തിൽ തീരുമാനം ആകും.

    • @princekm34
      @princekm34 2 ปีที่แล้ว

      @@Nithin_raj11 എനിക്കും കൊറോണ വന്നതിനു ശേഷം

    • @Nithin_raj11
      @Nithin_raj11 2 ปีที่แล้ว

      @@princekm34 ippo mariyo.

    • @akhildevan2797
      @akhildevan2797 2 ปีที่แล้ว

      Hii enikkm und 5 years aayitt

  • @aparnasanu2395
    @aparnasanu2395 3 ปีที่แล้ว +2

    എന്റെ അമ്മയ്ക്ക് 25 വർഷത്തിൽ അധികമായി ചെവിക്ക് പ്രശ്നം ഉണ്ട് കേൾവി കുറവ് ഉണ്ട് 2 ചെവിക്കും.. ചെവിയുടെ പാട പൊട്ടിയത് കൊണ്ട് പഴുപ്പും തലവേദന തല കറക്കം മറ്റു പ്രേശ്നങ്ങൾ വന്നപ്പോൾ ആണ് ഓപ്പറേഷൻ chythth.. ഇപ്പോ അസ്ഥി ധ്രെവിക്കുന്നു എന്ന് കണ്ടു.. ഞരമ്പുകളുടെ തകരാറു മൂലം ഇപ്പോ തലകറക്കം മൂളിച്ച ഒക്കെ ഉണ്ടാകുന്നുണ്ട്.. ഇനി ഒരു ഓപ്പറേഷൻ ചെയ്താൽ ഉള്ള കേൾവി പോകും എന്ന് പറയുന്നു.. എന്താണ് പരിഹാരം... ചെവിയിൽ നിന്നുള്ള മൂളിച്ച സഹിക്കാൻ പറ്റുന്നില്ല.. തലകറക്കം ഇടക്ക് ഉണ്ടാകുന്ന ഉണ്ട്.. തലവേദന um.. കേൾവി 2 ചെവിക്കും കുറവാണു..

  • @denzildias6903
    @denzildias6903 2 ปีที่แล้ว +3

    Sir, pls explain tinnitus difference with schizophrenia by symptoms

  • @Linsonmathews
    @Linsonmathews ปีที่แล้ว +2

    ഇതാണ് tinnitus... ഒരു അസുഖമാണ്.... 🤒

  • @Nithya-l6f
    @Nithya-l6f 2 ปีที่แล้ว +5

    പഠിക്കാൻ പോലും പറ്റുന്നില്ല concentrate ചെയ്യാൻ ബുദ്ധിമുട്ടാണ്

    • @akhilmk6486
      @akhilmk6486 2 ปีที่แล้ว

      Ethrella padikhunne?

    • @Nithya-l6f
      @Nithya-l6f 2 ปีที่แล้ว +3

      12th

    • @akhilmk6486
      @akhilmk6486 2 ปีที่แล้ว

      @@Nithya-l6f 👍👍

    • @inamu_ir
      @inamu_ir ปีที่แล้ว +1

      Crt🥺

    • @akhilmk6486
      @akhilmk6486 ปีที่แล้ว

      Eenjenya vhannee

  • @radhanair8927
    @radhanair8927 2 ปีที่แล้ว +2

    It's one of the best advise Dr . 🙏

    • @Arogyasree
      @Arogyasree 2 ปีที่แล้ว

      Thank you for your valuable feedback!

  • @Joan_Laporta62
    @Joan_Laporta62 7 หลายเดือนก่อน +6

    സൈലൻ്റ് atmosphere ഉള്ളപ്പോൾ മാത്രമേ ഈ സൗണ്ട് ഒള്ളു (അത് continues sound ആയിരിക്കും).....എന്തെങ്കിലും ചെറിയ ഒരു സൗണ്ട് eg:- രാത്രി ഫാൻ ഇട്ടിട്ടുണ്ടെങ്കിൽ ഇത് കേൾക്കാറില്ല.. ഇനി കറൻറ് പോകുമ്പോൾ ഫുൾ സൈലൻ്റ് ആകും അപ്പോൾ ഇത് വരും😅.......but ഞാൻ ഇത് mind ചെയ്യാറില്ല

    • @PrakashDurai-wd5hf
      @PrakashDurai-wd5hf 6 หลายเดือนก่อน +1

      Treatment undooo

    • @GeethuAnil-e3k
      @GeethuAnil-e3k 5 หลายเดือนก่อน

      Athe

    • @princyp9682
      @princyp9682 5 หลายเดือนก่อน

      Same🙂

    • @PrakashDurai-wd5hf
      @PrakashDurai-wd5hf 5 หลายเดือนก่อน

      @@princyp9682 Tamil theriyumae

    • @noorunnadiya992
      @noorunnadiya992 5 หลายเดือนก่อน

      Enik und ngt fan edumbo verum.. continue ayt sound illa

  • @seraphim2017serafy
    @seraphim2017serafy 2 ปีที่แล้ว +1

    Appo cheviyil sound kuzapamonnumille nammal sound sahichal mathram madhito?ed maradirunal mattu prashnangalonnum undaville

  • @MASK_DUDEZ76
    @MASK_DUDEZ76 3 ปีที่แล้ว +4

    എന്റെ വലത് ചെവിയിൽ പൾസ് അടിക്കുന്ന പോലെയുള്ള ശബ്ദം ആണ് ഒരു പരിഹാരം പറയുമോ

    • @alone5960
      @alone5960 2 ปีที่แล้ว

      എനിക്കും ഉണ്ട് ഈ പ്രശ്നം. എന്റെ രണ്ട് ചെവിയിൽ നിന്നും ഇതേ ശബ്ദം ആണ്

    • @RamzzLifeStyle
      @RamzzLifeStyle 6 หลายเดือนก่อน

      @@alone5960 mariyo? Enikum und

  • @shanambadiambadishan4863
    @shanambadiambadishan4863 10 วันที่ผ่านมา +1

    എനിക്ക് ഉണ്ട് ഡോക്ടർ 4വർഷം ആയി കോട്ടയം മെഡിക്കൽ കോളേജിലെ ent കാണിച്ചു. Dr പറഞ്ഞു mri എടുക്കാൻ അത് എടുത്ത് നോക്കിയപ്പോൾ dr പറഞ്ഞു തലയിൽ ഞരമ്പ് ചുരുങ്ങി എന്ന് കോവിഡ് വന്നപ്പോൾ tight ആയ മാസ്ക് ഇട്ടതിനു ശേഷം ആണ് ഇത് ഉണ്ടായതു എന്ന് തോന്നുന്നു. പിന്നീട് ന്യൂറോളജിയിൽ കാണിച്ചപ്പോൾ ഇത് മാറില്ല ഇതുമായിട്ടു പൊരുത്തപ്പെട്ടു പോകാൻ പറഞ്ഞു.. എന്നെ help ചെയ്യണം pls sss

  • @dinulal5458
    @dinulal5458 3 ปีที่แล้ว +5

    ചെവിയിൽ ഇടക്കിടെ ഈഴച്ചിൽ ഉണ്ടാകുന്നത് എന്തുകൊണ്ടാണ് സർ
    Replay പ്രതീക്ഷിക്കുന്നു pleace 🙏

    • @jyothish7378
      @jyothish7378 6 หลายเดือนก่อน

      ചെവിയിൽ യാതോരു വസ്തുക്കളും ഇടരുത്.ബഡ്സ് പോലും....ചെവിക്ക് സ്വയമേ clean ചെയ്യാനുള്ള കഴിവുണ്ട്. (പുറമേയ്ക്ക് കാണാനാകുന്ന ഭാഗങ്ങൾ വൃത്തിയാക്കാം)

  • @minimolminimol7551
    @minimolminimol7551 8 หลายเดือนก่อน

    എനിക്ക് നെഞ്ചിടിപ്പിന്റെ താളത്തിൽ ആണ് കേൾക്കുന്നത്..ഇത് മൂലം എനിക്ക് പഠിക്കാൻ പറ്റുന്നില്ല.. പിന്നെ സാമ്പത്തിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും മൂലം മാനസികമായി വളരെ തകർന്നു.ഇത് മൂലം മരിക്കാൻ ആണ് തോന്നുന്നത്

    • @jayakrishnanpv5920
      @jayakrishnanpv5920 8 หลายเดือนก่อน

      മാറിയോ ഡോക്ടറെ കണ്ടോ

  • @muhammedkizakkeveettil4998
    @muhammedkizakkeveettil4998 3 ปีที่แล้ว +13

    Dr. ചെവി അടഞ്ഞത് പോലെ ഒരു കാറ്റ് കുടുങ്ങിയ മാതിരി രാവിലെ എഴുനേറ്റത് മുതൽ വൈകുന്നേരം വരെ.. Dr please reply

    • @nasila....2027
      @nasila....2027 3 ปีที่แล้ว

      അത് വെള്ളം...അടഞ്ഞിരുന്നൊണ്ട്

    • @XD123kkk
      @XD123kkk 3 ปีที่แล้ว +2

      @@nasila....2027 Vellom. Atanjal enthaaa cheyya???

    • @nasila....2027
      @nasila....2027 3 ปีที่แล้ว

      @@XD123kkk doctere kanuka thullimarunn vangu......kurenalyit adanjirikkengil....pinne....chila...thanupp kalanglil...chevi adayum...pinne yathra pokumpol...kattt kond checvi adayum...shall kondchevi mooduka

  • @Gizli_kizi
    @Gizli_kizi ปีที่แล้ว +2

    Inkk 1chevi kekkula oru chervil anelo tinnitus Ind entha cheyya 😢 oru penn kettan pattuvoo ☹️

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 3 ปีที่แล้ว +3

    ചെവിയിൽ നിന്ന് നീര് ഒലിക്കുന്നത് എന്ത് കൊണ്ട്... പരിഹാരം ഉണ്ടോ...??💓

  • @aboobackerkoyilandi399
    @aboobackerkoyilandi399 3 ปีที่แล้ว +1

    ഗൾഫിൽ നിന്ന് ഒരു അറബി യുടെ കയ്യിൽ നിന്നും കരണത്ത് കിട്ടിയപ്പോൾ ആ മൂളൽ ശരിക്കും അനുഭവിച്ചു

  • @geethasreekumar6840
    @geethasreekumar6840 3 ปีที่แล้ว +10

    You explained it so well. Thank you so much. Even when we approach an ENT with this problem he doesn't explain anything and also hands out prescriptions one after the other. We need doctors like you. God bless you.

  • @vinutty4255
    @vinutty4255 ปีที่แล้ว

    Dr niki tuuuuuuuu sound valathe cheviyil ketu oru chimidok moolna soundok adha cheya dr pls rplu

  • @arunr8496
    @arunr8496 3 ปีที่แล้ว +6

    എനിക്ക് ഈ problem..6 വർഷം മുമ്പ് ഉണ്ടായിയുന്നു... അന്ന് കുറെ dr കണ്ടു.. മാറിയില്ല... പിന്നെ.. പതിയെ അത് ശ്രെദ്ധിക്കാതെ ആയി..ഇപ്പോൾ കുഴപ്പമില്ല.. But ഇപ്പോൾ കുറെ നാളായി തലകറക്കം പോലെ വരുന്നുണ്ട്.. ഇതിന്റെ ആയിരിക്കുമോ dr?

    • @Motivaation4youuu
      @Motivaation4youuu 3 ปีที่แล้ว

      Yes

    • @drar2005
      @drar2005 3 ปีที่แล้ว

      Tinnitus പോലെ ഉണ്ട് കേട്ടിട്ട്. ENT ഡോക്ടറെ കാണിക്കൂ

    • @naseemack2400
      @naseemack2400 3 ปีที่แล้ว

      ഞരമ്പ് strong avanulla ടാബ്ലറ്റ്, മരുന്ന് കഴിച്ചാൽ കുറയും, എനിക്ക് ഉണ്ട്, ഈ മരുന്ന് കഴിക്കുന്ന ടൈമിൽ കുറയാറുണ്ട്

    • @thampin.p2568
      @thampin.p2568 3 ปีที่แล้ว

      @@naseemack2400 എൻതു മരുന്നാണ് കഴിക്കുന്നത്

    • @vajras4769
      @vajras4769 2 ปีที่แล้ว

      @@naseemack2400 nthu marunnu kazhikru pls

  • @alicejoseph8328
    @alicejoseph8328 3 ปีที่แล้ว

    I am taking Ginkogo tablet .how long l can take this tablet ?one doctor prescribed this for me.

  • @shreya8138
    @shreya8138 3 ปีที่แล้ว +3

    Is pulsatile tinnitus dangerous?

  • @mirsadmidhu5609
    @mirsadmidhu5609 3 ปีที่แล้ว +1

    Enikum undayirunnu cheviyil vandu moolunnapole idakide varumayirunnu. Ippol agane verare illaa thaniye maaripoyi.

  • @santhinaturalhealthcareand6513
    @santhinaturalhealthcareand6513 3 ปีที่แล้ว +3

    ചെവിയിലെ മൂളിച്ച /ഇരമ്പൽ
    പഞ്ഞി ഗോളാക്കി ചുവന്നുള്ളിനീരിൽ മുക്കി രണ്ടു ചെവിയിലും കുറച്ചു ദിവസം വയ്ക്കുക. മനംമറിച്ചിൽ വന്നാൽ Dr:പറഞ്ഞപോലെ ഞരമ്പിൽ നീർക്കെട്ടലുണ്ടാകാം.

    • @MANJU-zx2lk
      @MANJU-zx2lk 2 ปีที่แล้ว

      ഉള്ളി നീര് വച്ചാൽ പൂർണമായും മാറുമോ ഇത്

  • @SubinPs-f2c
    @SubinPs-f2c 7 วันที่ผ่านมา

    എനിക്കും ഇങ്ങനെ ഒരു സൗണ്ട് കേൾക്കുന്നു ആദ്യം അടഞ്ഞു ഇരിക്കുകയ ആയി ആയിരുന്നു പൊന്നിട് സൗണ്ട് മൂളിച്ചസ് ഉണ്ട്

  • @anamikaanu-cq1tp
    @anamikaanu-cq1tp 4 หลายเดือนก่อน +5

    സർ, എന്റെ വലത്തേ ചെവിയിൽ നിന്നാണ് കേൾക്കുന്നത്. വലത്തേ സൈഡിലേക്ക് തല ചായ്ക്കുമ്പോഴാണ് കേൾക്കുന്നത്... ഒരു ചെറിയ എന്തോ പ്രാണി മൂളുന്ന sound

  • @nadeeranadeera9381
    @nadeeranadeera9381 ปีที่แล้ว

    Aju sir. .nannayittund

  • @rosilyantony9757
    @rosilyantony9757 2 ปีที่แล้ว +8

    Ethakkum sasthram പുരോഗമിച്ചു എന്നിട്ടും ഞരമ്പിന്റെ വീക്കം മാറ്റാൻ പറ്റുകില്ലേ ഞരമ്പിന്റെ വീക്കം മാറ്റാനുള്ള ഒരു മരുന്നും കണ്ടുപിടിച്ചില്ലേ 🙏🙏🙏👍🏻❤️❤️

  • @shineysunil537
    @shineysunil537 2 ปีที่แล้ว

    Eee asugam ullavarke which oil ane head ell tekandate Doctor please reply

  • @jasirakp5013
    @jasirakp5013 3 ปีที่แล้ว +4

    എനിക്ക് ഉച്ചത്തിലുള്ള സൗണ്ട് കേൾക്കുമ്പോൾ മാത്രം ചെവിയിൽ മൂളിച്ച ഉണ്ടാകുന്നു.... അല്ലാത്തപ്പോൾ കുഴപ്പമില്ല.... ഇത് enth കൊണ്ടാണ്?