കൊതി പിടിച്ച മീനുകൾ 😳 || Fishing in village || തനി നാടൻ മീൻ പിടുത്തം

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 286

  • @ksa7010
    @ksa7010 3 ปีที่แล้ว +50

    അങ്ങനെ ഒരുപാട് നാളുകൾക്ക് ശേഷം നമ്മുടെ പിള്ളേർ ഒപ്പം ജിത്തുവിനെ യും കണ്ടപ്പോൾ ഏറെ സന്തോഷം,,🤗❤️

  • @ratheeshchandranpillai5019
    @ratheeshchandranpillai5019 3 ปีที่แล้ว +40

    ഇങ്ങനെ ഉള്ള വീഡിയോ കൂടി ഇടയ്ക്ക് ചെയ്യണം ബ്രോ. Superb 👏🏻👏🏻👏🏻

  • @mkpentertainments9242
    @mkpentertainments9242 3 ปีที่แล้ว +39

    ഈ ഗ്രാമ കാഴ്ചകൾക്കപ്പുറം വേറെ എന്തുണ്ട്...!🥰

  • @thugofstars912
    @thugofstars912 3 ปีที่แล้ว +24

    ഭക്ഷണം കിട്ടുന്ന മീനുകൾ എല്ലാം ചാകുന്നുണ്ട് അതാണ് പവർ അതിന്റെ താമസം പിന്നെ മനുഷ്യന്റെ
    വയറ്റിൽ... !😌❤️💥

  • @PradeepKumar-cz7lr
    @PradeepKumar-cz7lr 3 ปีที่แล้ว +10

    പണ്ട് പറയുടെ കൂടെ നടന്ന വഴികൾ കാണുമ്പോൾ ഒരുപാട് സന്തോഷം

  • @hareeshps7345
    @hareeshps7345 3 ปีที่แล้ว +9

    Wow Game of thrones BGM..That feel...Powlii Machane ❤️❤️❤️❤️😍😍😍

  • @Nofear690
    @Nofear690 3 ปีที่แล้ว +2

    Muth Avi😘😘😘 Chakkara nalla sundhari aayittund 😍👌

  • @oruadaarpetsstory
    @oruadaarpetsstory 3 ปีที่แล้ว +43

    👌👌

    • @mirsaaa
      @mirsaaa 3 ปีที่แล้ว

      👍👍👍

  • @joshisvibes4091
    @joshisvibes4091 3 ปีที่แล้ว +1

    ടീം എല്ലാം എത്തിയല്ലോ . വീഡിയോ എഡിറ്റിങ് സൂപ്പർ ആയിട്ടുണ്ട് . എപ്പോഴും കാണാപ്പു ആണ് താരം . സ്വാതി ജംസ് കൊണ്ട് മേക്കപ്പ് ചെയ്ത ശേഷം കൂടുതൽ സുന്ദരി ആയിട്ടുണ്ട് .

  • @shamnadkollam667
    @shamnadkollam667 3 ปีที่แล้ว

    ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ പഴയ വീഡിയോ യിലേക്ക് ഒരു തിരിഞ്ഞുനോട്ടം പിന്നെ കുറെ നാളുകൾക്കു ശേഷംജിത്തുവിനെ കണ്ടപ്പോൾ ഒരു സന്തോഷം

  • @flamypeter7229
    @flamypeter7229 3 ปีที่แล้ว +2

    എഡിറ്റിംഗിൽ പുതിയ മാറ്റങ്ങൾ ഉണ്ടല്ലോ...
    നന്നായിട്ടുണ്ട്...

  • @girijamurugan8964
    @girijamurugan8964 3 ปีที่แล้ว

    അവി നല്ല ഒരു വീഡിയോ ആയിരുന്നു എനിക്ക് നല്ല ഒരു നൊസ്റ്റാൾജിയ ആയിരുന്നു ഞാൻ യൂട്യൂബ് ചാനൽ കാണാൻ തുടങ്ങിയതു മുതൽ അവിയുടെ ചാനൽ കാണാറുണ്ട് അതിനു ശേഷം പല ചാനലും കാണാറുണ്ട് അതിൽ ചിലതെല്ലാം സസ്ക്രം ചെയ്തിട്ടുണ്ട് അനിന് എല്ലാം നോട്ടിഫിക്കേഷൻ വരാറുണ്ട് എന്നാൽ അവിയുടെ ചാനൽ ആണ് ഏറ്റവും നല്ലത് എന്നാണ് എന്റെ അഭിപ്രായം കാരണം അവി ചെയ്യുന്ന ഒരോ നല്ല കാര്യങ്ങളും എനിക്ക് ഇഷ്ടമാ പ്രേത്യേകിച്ച് മോണിക്ക ചേച്ചിയോട് കാണിച്ചത്ത ഒരു സ്നേഹം എനിക്ക് അത് ഒരിക്കലും മറക്കാൻ പറ്റില്ല ഏറ്റവും പ്രായം കുറഞ്ഞ ഒരു യൂട്യൂബർ ആയ അവി ചെയ്യുന്ന നല്ല കാര്യങ്ങൾ നോക്കിയാൻ പ്രേത്യേകിച്ച് അത്ര വലിയ വരുമാനം ഇല്ലാത്ത അവി ചെയ്യുന്നത് വെച്ച് നോക്കുമ്പോൾ മറ്റുള്ളവർ ഒന്നും അല്ല അവി നിനക്ക് എത്രയും പെട്ടെന്ന് ഒരു വീട് വെയ്ക്കാൻ സാധിക്കട്ടെ അതിന് ദൈവം അനുഗ്രഹിക്കട്ടെ ഞാൾക്കും ഒരു ചെറിയ ചാനൽ ഉണ്ട് അത് ഒന്ന് കണ്ടശേഷം സസ്ക്രബ് ചെയണെ Sreeragam Family എന്നാണ് പേര് കുക്കിംഗും എല്ലാം ചേർന്ന ഒരു ഫാമിലി ചാനൽ ആണ് മറക്കാതെ സസ്ക്രബ് ചെയണെ ❤️❤️❤️

  • @nisarahammed5148
    @nisarahammed5148 3 ปีที่แล้ว

    നൈറ്റി ഇട്ട ചക്കര അദിവ സുന്ദരി...... ❤️❤️❤️❤️

  • @praveenbhai3061
    @praveenbhai3061 3 ปีที่แล้ว +4

    jithu after long time

  • @appusvlog6143
    @appusvlog6143 3 ปีที่แล้ว +12

    അടിപൊളി സ്ഥലം 😍😍 നമ്മുടെ കുഞ്ഞു വീടും നാടും ഒന്നു കാണാണെ 😘❤

  • @LbV3897
    @LbV3897 3 ปีที่แล้ว +19

    Bro ഇനി മുതൽ എന്നും vidio upload ചെയ്യണം എന്തെങ്കിലും condent

  • @abhinraglr8046
    @abhinraglr8046 3 ปีที่แล้ว +1

    2:47 ആരാണ് സന്തോഷo ആഗ്രഹിക്കാത്തത് 😂😂😁😁

  • @amalkanth6917
    @amalkanth6917 3 ปีที่แล้ว +1

    ഫിഷിങ് വീഡിയോ ഇസ്തം... പഴയ ഫിഷിങ് വീഡിയോ ഓര്മവരുന്നു....ഇനിയും ഇതുപോലെ വേണം

  • @muhammedshafimt2441
    @muhammedshafimt2441 3 ปีที่แล้ว +1

    Ningalk Ellarkkum chernnu kurachu Pachakkari undakkiyaal supper aaayirikkum nalla aria krishik pattiya... Ella soukaryam und

  • @iceetech9268
    @iceetech9268 3 ปีที่แล้ว +39

    നിങ്ങളുടെ പുട്ടിങ് ചാനൽ ആണ് ഏറെ രസകരം ദിവസവും ഒന്നുമില്ലെങ്കിൽ ഫുഡ് ചാനൽ തുടങ്ങു

    • @anandu7487
      @anandu7487 3 ปีที่แล้ว

      Yes💯❤

    • @rono6674
      @rono6674 3 ปีที่แล้ว

      Plz support MoTo GT vlogs

  • @fairysrreal180
    @fairysrreal180 3 ปีที่แล้ว

    SUPER - SUPER - SUPER - SUPER - SUPER - SUPER - SUPER - ADIPOLI - ADIPOLI - ADIPOLI - ADIPOLI - ADIPOLI - Please do more and more videos like this and home life. From UK.

  • @lifeofwayanad9678
    @lifeofwayanad9678 3 ปีที่แล้ว +1

    Location പൊളി

  • @insightcraft3604
    @insightcraft3604 3 ปีที่แล้ว +5

    കാണാൻ കാത്തിരുന്ന വീഡിയോ..👌😍😍😍😍👍

  • @ajithrrr1233
    @ajithrrr1233 3 ปีที่แล้ว +1

    എന്ത് ഒരു o vibe കൊതിവേന്ന് എന്റെ മോനെ ❤️❤️💕💕💕💕❤️❤️😘😘😘

  • @sabeelasabeelanavas8326
    @sabeelasabeelanavas8326 3 ปีที่แล้ว +2

    Ethrayum nalla pullare kittiya nigal bhagyavanmara makkale.....😍🤩
    Pinne njan jithuvinteyum kannappuvinteyum fan aane....🥰🥰🥰😁

  • @leonal10
    @leonal10 3 ปีที่แล้ว +2

    Ee koottathile eettom kunju kutty aviye orupaad ishttaayii 🤩🥰😁💕

  • @enjoyandlearn8397
    @enjoyandlearn8397 3 ปีที่แล้ว +3

    Avi bro polichu bro week 5 or 4 video edanam bro avi bro yenthe vitalam adipoli ane cooking videos eniyum edanam life style video adipoli ane avi bro achante fanane nane

  • @lineeshdp1084
    @lineeshdp1084 3 ปีที่แล้ว +2

    സൂപ്പർ വീഡിയോ സൂപ്പർ എഡിറ്റിങ് ഈ മീനിനെ ഞങ്ങൾ കൊയിലാണ്ടികാർ പിലാപ്പി and ചൂര എന്നു പറയും

  • @LillysWorld3
    @LillysWorld3 3 ปีที่แล้ว

    നമ്മൾ അറിയാത്ത എന്നാൽ അറിയപ്പെടാൻ അർഹമായ കലാകാരിയെ പരിചയപെടുത്തിയ ഈ വീഡിയോ എന്തുകൊണ്ടും നല്ലതായിരുന്നു

  • @mushirifvlogs9797
    @mushirifvlogs9797 3 ปีที่แล้ว +3

    Mone first indro adhina innathe like ❤️❤️❤️❤️

  • @yardlysamsam2032
    @yardlysamsam2032 3 ปีที่แล้ว

    Aviyum kuttipattalavum super

  • @mathewvarghese3001
    @mathewvarghese3001 3 ปีที่แล้ว

    Ellaa day lum video edane, appom channel pwolikkum Avi & Chakkara

  • @football_vlog77
    @football_vlog77 3 ปีที่แล้ว

    മൈ ലോർ 👩‍❤️‍👨പോയി നാളെ ❤️❤️❤️പോയി

  • @pnnair5564
    @pnnair5564 3 ปีที่แล้ว +1

    നമ്മളാണെന്നുടെങ്കിൽ വീഡിയോ കാത്തിരിക്കുകയാണ്. നമ്മൾ ഫിഷിങ് വീഡിയോ കാണുകയാണ്. നമ്മൾ സന്തോഷിക്കുന്നു.

  • @alluktsmovie8193
    @alluktsmovie8193 3 ปีที่แล้ว +1

    Background music polichuu

  • @nandhunandhana4583
    @nandhunandhana4583 3 ปีที่แล้ว +3

    സൂപ്പർ

  • @deepakkn722
    @deepakkn722 3 ปีที่แล้ว

    Nigalu Powliku makkale

  • @kannan587
    @kannan587 3 ปีที่แล้ว

    Nigade viger evide viger pani kazhinjo ado vitto

  • @habeebrahmanmc1150
    @habeebrahmanmc1150 3 ปีที่แล้ว

    Starting പൊളി 👍👍

  • @vivivlogz
    @vivivlogz 3 ปีที่แล้ว +11

    7:36 മാസ്‌ക് മാറ്റിയപ്പോ ചേട്ടന്റെ പേരും മാറിയോ😂😂

  • @aneeshjasmin1500
    @aneeshjasmin1500 3 ปีที่แล้ว +7

    പ്രവാസികൾക്കു ഇതൊക്കെയാണ് ആശ്വാസം. നാട്ടിൽ പോയിട്ട് 3 കൊല്ലം കഴിഞ്ഞു 😨😨😨

  • @muraliramachandran1822
    @muraliramachandran1822 3 ปีที่แล้ว +1

    You can shine only in travel videos. Make a short travel . Covid cases are less in most of the states.

  • @fasnanh7048
    @fasnanh7048 3 ปีที่แล้ว +2

    Avi sugamano? Nee polik

    • @YaTrIgAnKL05
      @YaTrIgAnKL05 3 ปีที่แล้ว +1

      👍🏿😄😄👍🏿

  • @muhammedshafimt2441
    @muhammedshafimt2441 3 ปีที่แล้ว

    Jithukuttane Kandappoll happy

  • @renjurenju1421
    @renjurenju1421 3 ปีที่แล้ว

    ചൂടാ ഇടുന്ന വീഡിയോയ്ക്കു കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @Yousaf_Nilgiri
    @Yousaf_Nilgiri 3 ปีที่แล้ว +7

    മച്ചാനെ എവിടെ കുറേ ആയല്ലോ

  • @sreejithjithu2814
    @sreejithjithu2814 3 ปีที่แล้ว

    ഒരുപാട് ഇഷ്ട്ടം ആയ വീഡിയോ 💖💖💖💖

  • @d2dgaming263
    @d2dgaming263 3 ปีที่แล้ว +2

    Eth pore aliyaa...❤️

  • @iphonefixing8643
    @iphonefixing8643 3 ปีที่แล้ว +1

    Kaatil okke pokumbhol pambhe undonne nokkane🙂

  • @mumbaimalluz
    @mumbaimalluz 3 ปีที่แล้ว +7

    Super 👌😍

  • @r.a6887
    @r.a6887 3 ปีที่แล้ว

    തുടക്കംതന്നെ പൊളിച്ചു ബാക്കി കാണട്ടെ😍

  • @Nadwalker
    @Nadwalker 3 ปีที่แล้ว

    Ningal full power aaaanallo elllarum 🙌

  • @satharsathu3187
    @satharsathu3187 3 ปีที่แล้ว

    അവി മച്ചാനും പിള്ളേരും തിരിബ് വന്നാച്ച് ,,,,,🔥🔥🔥🔥🔥🔥

  • @cnblind3615
    @cnblind3615 2 ปีที่แล้ว

    Fishtrape onne try chyee bro vallathum kittum

  • @shamsudheenparayil3555
    @shamsudheenparayil3555 3 ปีที่แล้ว

    ❤❤❤😍😍😍😍👌👌👌👌👌നിങ്ങൾ പൊളിക്ക് 🥰🥰🥰🥰🥰🥰

  • @Safvan.Ellikkal
    @Safvan.Ellikkal 3 ปีที่แล้ว

    മീൻ പിടുത്തം ഒരു നൊസ്റ്റാൾജിയ ഫീൽ.. 😍😜 GOT theme music ❤

  • @adarshm6155
    @adarshm6155 3 ปีที่แล้ว +1

    Bro frist intro bgm name parayamo

  • @asiyaraoof6804
    @asiyaraoof6804 3 ปีที่แล้ว

    Supper 👌 place 👍

  • @Ismail_pp_kerala_tirur
    @Ismail_pp_kerala_tirur 3 ปีที่แล้ว +9

    ഞാൻ മലപ്പുറം തീരുർ ഞങ്ങളവിടെ ഈ മീനിന് കൈത കോരാന്ന് പറയൂല ഈ പേര് ഞാനാദ്യമായി കേൾക്കാണ് ഞങ്ങൾ പൊരിക്ക് എന്നാ പറയാ 😀

    • @sebinsaban1126
      @sebinsaban1126 3 ปีที่แล้ว +1

      👍

    • @smg9254
      @smg9254 3 ปีที่แล้ว +1

      ഇത് കരിപ്പിടി

    • @kl1033
      @kl1033 3 ปีที่แล้ว

      Njangale nattil ithine panni kora ennanu paraya. (Manjeri)

    • @Ismail_pp_kerala_tirur
      @Ismail_pp_kerala_tirur 3 ปีที่แล้ว

      @@kl1033 അയ്യേ എന്തൊരു വൃത്തികെട്ട പേര് 😂

    • @kl1033
      @kl1033 3 ปีที่แล้ว

      @@Ismail_pp_kerala_tirur 😂😂😂😂😂

  • @balcknwhite5201
    @balcknwhite5201 3 ปีที่แล้ว

    Ufffff ammooo 🙆🏻‍♂️. Super feel Annu brooo ❤️

  • @febinmohammed9610
    @febinmohammed9610 3 ปีที่แล้ว

    Ohh my fav.. appy fizzz.. ivide UAE il kitula ith😪

  • @darjeelingmallu4355
    @darjeelingmallu4355 3 ปีที่แล้ว

    നാട് ഒരുപാട് മിസ്സ് ചെയ്യുന്നു 😂😂😊😊😊 സൂപ്പർ ബ്രോ 😊😊

  • @AkshayKumar-cp3uw
    @AkshayKumar-cp3uw 3 ปีที่แล้ว

    Background music sandharbattinu aniyojyamgunnillla..... Entei abhiprayamnu....

  • @never610
    @never610 3 ปีที่แล้ว

    Avi video super aanu

  • @yesiamyoutubeaddict4636
    @yesiamyoutubeaddict4636 3 ปีที่แล้ว

    Super vlog

  • @agisha8832
    @agisha8832 3 ปีที่แล้ว +5

    അടിപൊളി 😍😍

  • @solorider3973
    @solorider3973 3 ปีที่แล้ว

    ithaanu kathirunna vlogs ✔️✔️❤️❤️❤️😊😊😊😘

  • @akashp.s1678
    @akashp.s1678 3 ปีที่แล้ว

    Cheta - ve comments idunavare kande sed avarth avarode poi umban para njngal full suport aane🥰

  • @muhammedsoufan9112
    @muhammedsoufan9112 3 ปีที่แล้ว +2

    Avi Bro najan ennale. Alochichathe ollu negal entha chunda edan pokathe yanniiii

  • @sabukurian5220
    @sabukurian5220 3 ปีที่แล้ว +4

    Muttey polikku
    Njammal eppozum kude undu.

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +4

    സൂപ്പർ മച്ചു 😉😉🎉👍💜😍

  • @abdullan1019
    @abdullan1019 3 ปีที่แล้ว

    Inn nannayi vdo edthitte unde
    Nice ayittunde❤

  • @ajinalex5199
    @ajinalex5199 3 ปีที่แล้ว

    Nice video bro try to upload daily videos 😀

  • @motormecmodi7225
    @motormecmodi7225 3 ปีที่แล้ว

    കൊള്ളാം കുട്ടികളെ 💓💓👍👍

  • @roanvlogs4655
    @roanvlogs4655 3 ปีที่แล้ว +3

    വെൽക്കം ബാക്ക് എഗൈൻ അനിൽ ആണേ

  • @jagan_jaggu_viji892
    @jagan_jaggu_viji892 3 ปีที่แล้ว

    കിടു ❤❤❤❤❤❤

  • @sajeerbeema51
    @sajeerbeema51 3 ปีที่แล้ว +3

    ചെമ്പല്ലി 🐟

  • @passionate-towards-work
    @passionate-towards-work 3 ปีที่แล้ว

    റെയിൽവേ ട്രാക്കിൽ കൂടെ നടക്കുമ്പോൾ... നീളമുള്ള കമ്പുകൾ കൊണ്ടുനടക്കുന്നത് danger ആണ് മേലെകൂടെ (5.5m height ഏകദേശം) പോകുന്നത് 25000v electricity ആണ്.. വയറിന്റെ 2മീറ്റർ റേഡിസ്സിൽ അതിന്റെ ഇൻഡക്ഷൻ അടിക്കും കമ്പ് ഉയർത്തി പിടിക്കുമ്പോൾ ആ ക്ലീറൻസ് ഉണ്ടാവില്ല പിള്ളേര് അത് ശ്രെദ്ധിക്കില്ല be careful

  • @SBvlogs-ox6ym
    @SBvlogs-ox6ym 3 ปีที่แล้ว +1

    MoTo GT vlogs 🔥🔥🔥🔥

  • @sanal491
    @sanal491 3 ปีที่แล้ว +6

    മച്ചാനെ ഫസ്റ്റ് ലൈക്ക് കമെന്റ് ❤❤❤❤🙏🏻❤❤💞💞

  • @sudhinraj2016
    @sudhinraj2016 3 ปีที่แล้ว

    Avi ennum 🥰🥰🥰🥰🥰🥰fav❤❤❤❤

  • @aneeshani8104
    @aneeshani8104 3 ปีที่แล้ว

    Last bgm kelkkan poli

  • @johansworld3271
    @johansworld3271 3 ปีที่แล้ว

    Super super 🌹🌹🌹♥️♥️♥️

  • @Akashoz
    @Akashoz 3 ปีที่แล้ว

    Waiting for travel videos

  • @suhailfazilalapuzha2016
    @suhailfazilalapuzha2016 3 ปีที่แล้ว

    ചെമ്പല്ലി 😍

  • @NandhuSKumar-vy2kd
    @NandhuSKumar-vy2kd 3 ปีที่แล้ว

    🤔അത് സിലോപ്പി മീൻ അല്ലെ ഭായ് .

  • @RemiRiyaShorts
    @RemiRiyaShorts 3 ปีที่แล้ว

    Super dears

  • @minzmini1059
    @minzmini1059 3 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @IkkaPonnu
    @IkkaPonnu 3 ปีที่แล้ว +1

    അടിപൊളി സ്ഥലങ്ങൾ ❤❤❤

  • @tressamathai8816
    @tressamathai8816 3 ปีที่แล้ว

    Meen muzhuvan kanichellallo

  • @bipinb341
    @bipinb341 3 ปีที่แล้ว

    എന്റെ വിട് ചെട്ടികുളങ്ങര ann bro

  • @homiewood5670
    @homiewood5670 3 ปีที่แล้ว +1

    Nice 👌

  • @aravindm3575
    @aravindm3575 3 ปีที่แล้ว

    Super bro poli

  • @cybercrime3840
    @cybercrime3840 3 ปีที่แล้ว

    Keep rocking

  • @stalink.k6227
    @stalink.k6227 3 ปีที่แล้ว

    ചക്കര തടിവെച്ചപ്പോ ചുന്ദരിയായി

  • @damzvlogz4829
    @damzvlogz4829 3 ปีที่แล้ว

    Avi മച്ചാന്റെ വീഡിയോ കണ്ട ഒന്ന് കയറി നോക്കണ്ടു പോകാറില്ല ❤

  • @darkvenomgaming2671
    @darkvenomgaming2671 3 ปีที่แล้ว +1

    Notifications vanilla bro

  • @CHINJUSDREAM
    @CHINJUSDREAM 3 ปีที่แล้ว

    പൊളിച്ചുട്ടാ 👍♥️👍♥️👍♥️

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 ปีที่แล้ว

    Nice very nice 👍🙂👍👍👍👍❤️❤️❤️❤️🙂👍👍👍👍👍👍❤️❤️

  • @mrhealer1748
    @mrhealer1748 3 ปีที่แล้ว

    Yanata veedu avida adutha