മണി നീ നന്നായി പഠിക്കണം.. ഇത്രയും സാധനം വാങ്ങിയിട്ട് നീ ആ name സ്ലിപ് ആണ് ഇഷ്ടം ആയതു എന്ന് പറഞ്ഞപ്പോൾ എനിക്ക് 😂 നിർത്താൻ കഴിഞ്ഞില്ല... എന്തായാലും മോൻ ഉഷാറായി പഠിക്കു... അവി അവൻ ഉള്ളിൽ ഒരുപാടു സന്തോഷിക്കുന്നുണ്ട് ❤ അത് ആ മുഖത്തു കാണാം ❤
ആവിയുടെയും , സ്വാതിയുടെയും , ലൈഫും , ജീവിതവും കാണുമ്പൊൾ അസൂയ തോന്നുന്നു . ജോലിക്കു പോകുന്ന ടെൻഷൻ ഇല്ല . കൂടെ നല്ലവർ ആയ കൊച്ചു അയൽവക്കത്തെ കുട്ടികൾ .( സ്കൂൾ തുറന്നതു കൊണ്ട് ഇനി അവർ യൂട്യൂബിൽ, ആക്റ്റീവ് കാണത്തില്ല ?). യൂട്യൂബിൽ നിന്ന് ജീവിക്കാൻ വരുമാനം കിട്ടുന്നുണ്ട് എന്ന് കരുതുന്നു , ഇല്ലെങ്കിൽ സീരിയസ് ആയി ജീവിക്കാൻ ഒരു മാർഗം കണ്ടത്തെണം . ഒരു പോസിറ്റീവ് നിർദേശം .🤔👍 മണിയനോട് കാണിച്ച സ്നേഹം , അല്ലെങ്കിൽ ചെറിയൊരു സമ്മാനം .🙏🙏🙏
@@peace8326 ഒന്നാമത് Wild Craft നല്ല ക്വാളിറ്റി ഉള്ള പ്രോഡക്റ്റ് ആണ്.8 വർഷം അത് ഉപയോഗിച്ചു എന്നത് ഒരു അത്ഭുതമേ അല്ല 😊. പിന്നെ താങ്കൾ പറഞ്ഞത് പോലെ പ്രായം കൂടുംതോറും പക്വത കൂടും അപ്പോൾ ചിലവാക്കുന്ന പണത്തിൽ ഒക്കെ നിയന്ത്രണം വരും... അപ്പോൾ എപ്പോഴും പുതിയത് വേണം എന്നൊന്നും തോന്നില്ല. അല്ലെങ്കിൽ പിന്നെ അതിന് മാത്രം പണം കയ്യിൽ വേണം.
കുഞ്ഞുമണിയെ എനിയ്ക്ക് ഒത്തിരി ഇഷ്ടമാണ്... അവന്റെ കണ്ണു നിറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണു നിറഞ്ഞു... ചെറുപ്പത്തിൽ അവന്റെ അവസ്ഥ എനിയ്ക്ക് വന്നിട്ടുണ്ട്... അന്നു കിട്ടിയില്ലെങ്കിലും അവന് ഏറ്റവും വലിയ സമ്മാനം കൊടുത്ത നിങ്ങൾ പൊളിയാണ്... അതുപോലെ കൂടെ നിൽക്കുന്നവ൪ക്ക് അവ൪ പറയാതെ അവ൪ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന നിങ്ങൾക്ക് എല്ലാവിധ ആശംസകൾ🍰🎉🎇🍰🎉🎇🍰🎉🎇
ഒരുപാട് സന്തോഷം.❣️❣️❣️ കുറച്ച് നാൾ മണിയനെ പഠിപ്പിക്കാൻ പറ്റിയിട്ടുണ്ട്.. സമയം കിട്ടുമ്പോഴൊക്കെ അവന്റെ പഠന കാര്യത്തിൽ ഒന്ന് ശ്രദ്ധിച്ചേക്കണെടാ അവിനാഷേ..ഇമ്മിണി ഉഴപ്പാണ് മണിയൻ
മണിയനോട് നല്ലത് പോലെ പഠിക്കാൻ പറയണം നിങ്ങള്ക്ക് ടൈം ഉള്ളപ്പോൾ എന്തേലും ഒക്കെ സബ്ജെക്ട് പറഞ്ഞു കൊടുക്കണം എന്നും സ്കൂൾ പോകാൻ പറയണം മണി നല്ലപോലെ പടിക്കണേ കുട്ടാ ❤👍
Nala video. Aa manasu arinju ningal nalgiyadhinekkaal valiya gift vere onnum ela.padikkaan povunna edhoru kuttiyudeyum aagraham Nala oru bag aanu...good job by avi
Paavam bag kandu karanju poyi. Alla chakkare ingane eneet nadakkamo pireods alle oru irutt roomil poyi kidak allel negati e adicha ammavanmark tenaio aakim
അവി ഇതൊരു പുതിയ വീഡിയോ ആണെന്ന് എനിക്കറിയാം കവിയും വൈഫും കൂടെ ഒരുമിച്ചുള്ള വീഡിയോ ആണ് ഞങ്ങൾക്ക് എപ്പോഴും ഇഷ്ടം ഉടൻ പ്രതീക്ഷിക്കുന്നു നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്റെ പഴയകാലം എനിക്ക് ഓർമ്മ വരുന്നു നിങ്ങളുടെ വീടും പരിസരവും ചുറ്റുപാടുകളും മക്കിനിക്ക് വളരെ ഇഷ്ടമാണ് യൂട്യൂബ് ചാനൽ ഉണ്ടെങ്കിലും മറ്റെന്തെങ്കിലും വർക്കിൽ കൂടി വരുമാനം കണ്ടെത്താൻ ശ്രമിക്കുക🤝🌹
ആർകെങ്കിലും GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ ആവശ്യം ഉണ്ടോ... താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ മെസ്സേജ് ചെയ്യു ഒമ്പത് /എട്ട് /ഒമ്പത് /അഞ്ച് /എട്ട്/നാല് /എട്ട് /നാല് /മൂന്ന് /അഞ്ച്
മണി നീ നന്നായി പഠിക്കണം..
ഇത്രയും സാധനം വാങ്ങിയിട്ട് നീ ആ name സ്ലിപ് ആണ് ഇഷ്ടം ആയതു എന്ന് പറഞ്ഞപ്പോൾ എനിക്ക് 😂 നിർത്താൻ കഴിഞ്ഞില്ല... എന്തായാലും മോൻ ഉഷാറായി പഠിക്കു... അവി അവൻ ഉള്ളിൽ ഒരുപാടു സന്തോഷിക്കുന്നുണ്ട് ❤ അത് ആ മുഖത്തു കാണാം ❤
ആവിയുടെയും , സ്വാതിയുടെയും , ലൈഫും , ജീവിതവും കാണുമ്പൊൾ അസൂയ തോന്നുന്നു . ജോലിക്കു പോകുന്ന ടെൻഷൻ ഇല്ല . കൂടെ നല്ലവർ ആയ കൊച്ചു അയൽവക്കത്തെ കുട്ടികൾ .( സ്കൂൾ തുറന്നതു കൊണ്ട് ഇനി അവർ യൂട്യൂബിൽ, ആക്റ്റീവ് കാണത്തില്ല ?).
യൂട്യൂബിൽ നിന്ന് ജീവിക്കാൻ വരുമാനം കിട്ടുന്നുണ്ട് എന്ന് കരുതുന്നു , ഇല്ലെങ്കിൽ സീരിയസ് ആയി ജീവിക്കാൻ ഒരു മാർഗം കണ്ടത്തെണം . ഒരു പോസിറ്റീവ് നിർദേശം .🤔👍
മണിയനോട് കാണിച്ച സ്നേഹം , അല്ലെങ്കിൽ ചെറിയൊരു സമ്മാനം .🙏🙏🙏
Either they have some source of income , or 🤔🤔
അവി സ്വാതി നിങ്ങൾ ഒഴിവ് കിട്ടുമ്പോൾ പിള്ളേർക്ക് ക്ലാസ്സ് എടുത്തു കൊടുക്കണം അവർ മിടുക്കരാവും 🥰🥰
എന്റെ കുട്ടികാലത്തു 4വർഷം ഒക്കെ കഴിഞ്ഞാലേ ഒരു പുതിയ ബാഗ് വാങ്ങി തരുകയുളൂ.90s kid 🥰
എന്റെ കുട്ടികാലത്തു എല്ലാവർഷവും പുതിയ ബാഗ് വാങ്ങി തരാറുണ്ട്... ഞാനും 90's kid തന്നെ 😊😊😊
Don't play with this kid for your benefit
90 ഞാൻ 5 ക്ലസിൽ ആയിരിന്നു
8 varsham aayi oru wild craft nte bag thanne use cheyyunnu
Cheruppathile ithinokke importance ullu but ippo athonnum sredhikkare illa
@@peace8326 ഒന്നാമത് Wild Craft നല്ല ക്വാളിറ്റി ഉള്ള പ്രോഡക്റ്റ് ആണ്.8 വർഷം അത് ഉപയോഗിച്ചു എന്നത് ഒരു അത്ഭുതമേ അല്ല 😊. പിന്നെ താങ്കൾ പറഞ്ഞത് പോലെ പ്രായം കൂടുംതോറും പക്വത കൂടും അപ്പോൾ ചിലവാക്കുന്ന പണത്തിൽ ഒക്കെ നിയന്ത്രണം വരും... അപ്പോൾ എപ്പോഴും പുതിയത് വേണം എന്നൊന്നും തോന്നില്ല. അല്ലെങ്കിൽ പിന്നെ അതിന് മാത്രം പണം കയ്യിൽ വേണം.
നിങ്ങൾക്കുള്ളതിൽ നിന്നും ഇല്ലാത്തവർക്ക് കൊടുക്കാനുള്ള സന്മനസ്സ്... അതാണ്... 💖
കുഞ്ഞുമണിയെ എനിയ്ക്ക് ഒത്തിരി ഇഷ്ടമാണ്... അവന്റെ കണ്ണു നിറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണു നിറഞ്ഞു... ചെറുപ്പത്തിൽ അവന്റെ അവസ്ഥ എനിയ്ക്ക് വന്നിട്ടുണ്ട്... അന്നു കിട്ടിയില്ലെങ്കിലും അവന് ഏറ്റവും വലിയ സമ്മാനം കൊടുത്ത നിങ്ങൾ പൊളിയാണ്... അതുപോലെ കൂടെ നിൽക്കുന്നവ൪ക്ക് അവ൪ പറയാതെ അവ൪ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന നിങ്ങൾക്ക് എല്ലാവിധ ആശംസകൾ🍰🎉🎇🍰🎉🎇🍰🎉🎇
മണിയൻ ഈ ബാഗ് ഇട്ട് സ്കൂളിൽ പോകുന്ന ഒരു ഷോട്ട് വീഡിയോ ഇടണം.... അവിയും ചക്കരയ്ക്കും നല്ല മനസ്സുണ്ട്.....
പാവം, മണി, അടിപൊളി, നിങ്ങളുടെ നല്ല മനസിന് ദൈവം അനുഗ്രഹിക്കട്ടെ രണ്ട് പേരെയും, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍❤❤❤ഒരുപാട് ഇഷ്ടം
Pavathungalkk sadhanam vedivh kodukkunnath nallatha..... Ath varumanam varanulla content aavumpo aanu viyojipp
ഒത്തിരി ഇഷ്ടായി വീഡിയോ 🥰🥰❤️❤️😘😘😘
Bro .. ഒപ്പമുള്ള കുട്ടികളോട് nanayit പഠിക്കാൻ paraynney... because nalla education indengil avarudey ipolathey avasthakal valuthakubol ellam മാറും 😊
വളരെ സന്തോഷം❤️
ഒരുപാട് സന്തോഷം.❣️❣️❣️ കുറച്ച് നാൾ മണിയനെ പഠിപ്പിക്കാൻ പറ്റിയിട്ടുണ്ട്.. സമയം കിട്ടുമ്പോഴൊക്കെ അവന്റെ പഠന കാര്യത്തിൽ ഒന്ന് ശ്രദ്ധിച്ചേക്കണെടാ അവിനാഷേ..ഇമ്മിണി ഉഴപ്പാണ് മണിയൻ
Annanem chechiyem daivam anugrahikkatte ithreyum nalla karyam aa kuttikk cheyth koduthen
Chakkareneyum aviyeyum orupadishttattoo Chakkara. Nalla kuttyaa
Your helping mind is very very good. All the best. യടാ മണി നല്ല പഠിക്കാനും കേട്ട.
Well done Avii..chakkara👍👍👍god bless you both..❤❤❤
ചിരി ആണ് കുഞ്ഞുമണിയുടെ മെയിൻ
Very good congratulations
Box koodi vangi kodukkan pattumenkil nannayirunnu ...7 th lum box aavasyam anu.god bless u...❤😊
Aa monte santhosham mathi Avi kum Chakkarakum nalathu varan. ❤️❤️❤️❤️
മണിയനോട് നല്ലത് പോലെ പഠിക്കാൻ പറയണം നിങ്ങള്ക്ക് ടൈം ഉള്ളപ്പോൾ എന്തേലും ഒക്കെ സബ്ജെക്ട് പറഞ്ഞു കൊടുക്കണം എന്നും സ്കൂൾ പോകാൻ പറയണം മണി നല്ലപോലെ പടിക്കണേ കുട്ടാ ❤👍
മനസ്സിൽ ഒരുപാട് സന്തോഷം തോന്നിയ ഒരു വീഡിയോ 🥰❤❤
Video reache aayi tudangi 😍
👍❤️
Mattulavare kashtathin saichal
Avarude mugath undanguna ha sandhosam adh madhi njamalk
Love from Kasaragod ❤👍
ഇങനെയുള്ള വീഡിയോസ് ഇട് ഇതാണ് ഞങ്ങൾക്കു കാണാൻ ഇഷ്ട്ടം ❤️❤️❤️❤️
Nala video. Aa manasu arinju ningal nalgiyadhinekkaal valiya gift vere onnum ela.padikkaan povunna edhoru kuttiyudeyum aagraham Nala oru bag aanu...good job by avi
Good👍 God bless 🙏you😍
Aa bag maniyude kayyil koduthapol kann niranja arelum undo ente kann niranju poi🙏🙏orupad santhosham ❤
അവി ❤ചക്കരെ 🥰 ഒരുപാട് സന്തോഷം 🎊🎉🎊
നിങ്ങളുടെ ഈ നല്ല മനസ്സ് സർവ്വശക്തൻ അനുഗ്രഹിക്കട്ടെ പൈസ അല്ല വലുത് സ്നേഹമാണ്❤️❤️❤️
Avi r u a family vlogger or a traveller pls let us know
Avi Bro &Swathi Respect You
🙏 GOD BLESS YOU ❤
Highly Appreciated video on praveshanoshavam day !!!! Keep going 😍 God Bless 🙏
Innu manassarinju chirichu ❤❤❤
ഈശ്വരൻ ധരാളം അനുഗ്രഹങ്ങൾ നിങ്ങള്ക്ക് നൽകട്ടെ Avii മോനെ Swathi മോളെ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ബാഗ് വാങ്ങാൻ നിവർത്തി ഇല്ലാതെ പഴയ ബാഗ് തായ്‌പ്പിച്ചു ഇട്ടുകൊണ്ട് പോയ ബാല്യം എനിക്ക് ഉണ്ടായിരുന്നു 🥲🥲🥲
മണിയൻ ഹാപ്പിയായി
Avii 👍👍 manniya ❤❤❤
അണ്ണാറക്കണ്ണനും തന്നാൽ ആയതു. .മനസ്സ് അറിഞ്ഞു സഹായിക്കാനുള്ള നിങ്ങൾ രണ്ടു പേർക്കും 🙏🙏🙏🙌🙌🙌
Well done Avi bro,, go ahead 🙏✌️👍🌹
🎉🎉🎉🎉 pwolichhh gooyzzz, stay blessed always
ഈ നല്ല മനസിന്റെ നന്മ എന്നും നിങ്ങൾക്കു നല്ലത് വരുത്തട്ടെ 🙏
വളരെ സന്തോഷം💖💖💖💖💖💖
God bless you ❤❤❤
God bless you avi and savi
Hi Happy 😁😁😁😁😁😁😁😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Wow very good thank you ❤
Paavam bag kandu karanju poyi. Alla chakkare ingane eneet nadakkamo pireods alle oru irutt roomil poyi kidak allel negati e adicha ammavanmark tenaio aakim
Gd keep it up ❤
This is so emotional ( happy tears )
🥰🥰🥰❤️❤️❤️❤️
അവി ഇതൊരു പുതിയ വീഡിയോ ആണെന്ന് എനിക്കറിയാം കവിയും വൈഫും കൂടെ ഒരുമിച്ചുള്ള വീഡിയോ ആണ് ഞങ്ങൾക്ക് എപ്പോഴും ഇഷ്ടം ഉടൻ പ്രതീക്ഷിക്കുന്നു നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്റെ പഴയകാലം എനിക്ക് ഓർമ്മ വരുന്നു നിങ്ങളുടെ വീടും പരിസരവും ചുറ്റുപാടുകളും മക്കിനിക്ക് വളരെ ഇഷ്ടമാണ് യൂട്യൂബ് ചാനൽ ഉണ്ടെങ്കിലും മറ്റെന്തെങ്കിലും വർക്കിൽ കൂടി വരുമാനം കണ്ടെത്താൻ ശ്രമിക്കുക🤝🌹
ഇനി ഇപ്പോൾ വീടിനു മുന്നിൽ ബാഗ് വാങ്ങാത്ത കുട്ടികൾ വന്നു കൂട്ട പ്രാർത്ഥന ആയിരിക്കും...... 👍🤣👍🤣🙏🤣അവിയെയും ഫാമിലിയെയും ദൈവം രക്ഷിക്കട്ടെ..... 🙏🙏🙏🙏
Ente oormayil kavaraa kooduthalum 10 vare
Nice vedio.
Great...God bless Guys' ❤
നിങ്ങളെ പോലെ നിങ്ങൾ മാത്രം 👍
Love you 💗
Well done......❤❤❤❤❤❤
Love from Sajan Delhi 007
Avi nee cheythathu oru valiyakariyamanu
Be always happy ❤
Ningal super anu😍
Good 👍
👍👍🥰🥰
കുട്ടികൾക്ക് ട്യൂഷൻ കൂടി കൊടുക്കുക.
God bless U chetta✨✨
Cute couples.. ❤❤❤❤❤❤
Nice, God bless all
Kylm & Eruva kurache kandu ullu enkilum oru santhosham
God bless you always ❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Supper da aviyeee
❤❤❤
ഏറെ സന്തോഷം
👍👍👌👌
എല്ലാ പുകഴും ഒരുവൻ ഒരുവനുക്കെ... 🎵🎶🎧
🥰🥰🥰🥰👍👍👍👍
Jyothi അല്ല അവിയും swathiyum വരും. മണി ❤❤🎉🎉🎉
Super👍👍❤❤❤❤
Polichu muthey
❤🙏🙏
നന്നായി മോനെ ❤️❤️
ആർകെങ്കിലും GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ ആവശ്യം ഉണ്ടോ...
താല്പര്യം ഉള്ളവർ
താഴെ കാണുന്ന നമ്പറിൽ മെസ്സേജ് ചെയ്യു
ഒമ്പത് /എട്ട് /ഒമ്പത് /അഞ്ച് /എട്ട്/നാല് /എട്ട് /നാല് /മൂന്ന് /അഞ്ച്
Senti music edanjath nannai
AVI. SAWI🥰🥰🥰🥰🤲🤲🤲
Very good 🙏🏻🙏🏻👍👍👍
Njanum happy ayi🤍🙌🏻
❤
🥰🥰🥰🥰🥰🥰🥰
How many siblings you have Avi and Swati? Both of you have not mentioned about them.
Super 💯💯💯💯💯
Avi bro.. Avan.. Onn kanich koduthode komban bus.... 😇.. Avide aduth alle...
@kombanholidays #komban
Avi and swathy nalla karyam, missing those days😢
Avi bro❤️❤️❤️❤️❤️❤️❤️sneham matram🥺❤️🔥
👍👍👌👌😍😍❣️❣️
❤😍
❤️🥰
മനിയൻ പാവം 😢
പാവം കുട്ടി pavagal kuttikal enganaya base qualification polum kitathea valarum avasanam enthelum panik pokum avanea paranjit Kariam ilaa veetileaa sthithi ,nalonam padicha❤️💥