ചൂണ്ട ഇടേണ്ട താമസം ||കൊതി പിടിച്ച മീനുകൾ ||❤️❤️Village Style Fishing Part II❤️❤️||

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 724

  • @onceabeginner7451
    @onceabeginner7451 4 ปีที่แล้ว +148

    അവിയുടെ ടീം full പിള്ളേരാണല്ലോ
    അവിയുടെ നല്ല മനസ്സാണ് ഈ കുട്ടികളെ കൂടെ നിർത്തുന്നത്
    കുട്ടി കൂട്ടുകാരെ കിട്ടാനും നല്ല ഭാഗ്യം വേണം

    • @mujeebnk6608
      @mujeebnk6608 4 ปีที่แล้ว +6

      athinu gramapradeshath thanne jeevikannm....

  • @middleeastmedia351
    @middleeastmedia351 4 ปีที่แล้ว +100

    കണ്ണാപ്പു ഇഷ്ടം....
    ഇവിടെ ആരൊക്കെ ഒരിക്കൽ എങ്കിലും വീട്ടിൽ സ്വന്തമായി ചോറ് വെച്ചിട്ടുണ്ട്....
    ഞാൻ വീട്ടിൽ വെച്ചിട്ടില്ല എന്നാൽ ചെന്നൈയില് പോയിരുന്നപ്പോൾ രണ്ടര വർഷം വെച്ചു....

  • @unboxermallu
    @unboxermallu 4 ปีที่แล้ว +216

    കണ്ണാപ്പു പൊളിയാ . ഒറ്റക്ക് ചോറ് ഒക്കെ ഉണ്ടാക്കോ ഈ ചെറുപ്രായത്തിൽ തന്നെ . 😘😘😍

  • @vishnuvp8619
    @vishnuvp8619 4 ปีที่แล้ว +89

    3:12
    ഒരെണ്ണം അവിനാഷേട്ടന് കൊടെടാ..
    നമ്മൾ എന്നും തിന്നുന്നതല്ലേ...
    ❤❤❤❤

    • @shajinshajial
      @shajinshajial 4 ปีที่แล้ว +5

      Athavanam.. Angane aa
      vanam. Jithu istam❤️❤️

    • @shinu.8124
      @shinu.8124 4 ปีที่แล้ว +2

      Jithu

  • @fishbirds1469
    @fishbirds1469 4 ปีที่แล้ว +277

    അവനെന്തിനു നാണിക്കണം. അവനൊരു മാതൃകയാ.കണ്ണാപ്പു

  • @kunhammadom5606
    @kunhammadom5606 4 ปีที่แล้ว +146

    നിന്റെ കുട്ടിക്കുട്ടുകാർ എല്ലാരും സൂപ്പറാ ഇന്ന് അവർ മീൻ പിടിച്ചു തന്നില്ലേ അനുസരണയുള്ള കുട്ടികൾ അവരും അവിയും പൊളിയാ എപ്പോഴും ഇങ്ങനെ നിലനിൽക്കട്ടെ.💕💕

  • @masterpicefans7841
    @masterpicefans7841 4 ปีที่แล้ว +50

    കണ്ണാ പൂവിന്റെ അച്ഛനെയും അമ്മയെയും കാണാം ആഗ്രഹമുള്ളവർ ലൈക്ക് അടിക്കുക

  • @crazycrafts7443
    @crazycrafts7443 4 ปีที่แล้ว +524

    Kannaappuu fans ivde like😍👇

  • @bijojohnvlog2437
    @bijojohnvlog2437 4 ปีที่แล้ว +108

    ഇന്നത്തെ എൻറെ ലൈക്ക് കണ്ണാ പൂവിന് ഉള്ളതാണ്

  • @funtime3531
    @funtime3531 4 ปีที่แล้ว +55

    നല്ല സ്നേഹം ഉള്ള മക്കൾ ആണ്. ഒന്നും പ്രേതിക്ഷിക്കാതെ ഒപ്പം നിക്കുന്നവരാ.. കണ്ടാൽ അറിയാം. 😍

    • @mujeebnk6608
      @mujeebnk6608 4 ปีที่แล้ว +1

      aa.. shariya ippoyathe chilA friends kal karyam nedan aduppathilakum ...

  • @shanushanu5786
    @shanushanu5786 4 ปีที่แล้ว +179

    JITHU FANS LIKE ADI Eniki avante chiri ah ishttam😍😍

  • @praveenpravicreationz3124
    @praveenpravicreationz3124 4 ปีที่แล้ว +40

    Kannappooooo nee Mwthadaaaaaa 😘😘😘😘😘😘😘😘😘😘😘😘 jeevithathil oru valiya nilayilethum urapp ✌️✌️🤗

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +51

    ലോക്ക് ഡൗൺ ആയപ്പോൾ പട്ടിണിയിലായ മീമികൾ ആകും, എന്തായാലും സംഭവം പൊളി 😍❣️

  • @sandhyap1238
    @sandhyap1238 4 ปีที่แล้ว +34

    Kannappu നല്ല കുട്ടി

  • @ksa7010
    @ksa7010 4 ปีที่แล้ว +229

    കണ്ണാ പൂവിന് ഇപ്പോൾ
    പഴയതുപോലെ ഉഷാർ ഇല്ല

    • @arunpt7375
      @arunpt7375 4 ปีที่แล้ว +6

      Cooking avumbol avan varum !! 😁

    • @mr.shameeel2488
      @mr.shameeel2488 4 ปีที่แล้ว +4

      Sathyam

    • @diyapoonu9464
      @diyapoonu9464 4 ปีที่แล้ว +2

      @@mr.shameeel2488 ഒരു Pin undo എടുക്കാൻ

    • @mr.shameeel2488
      @mr.shameeel2488 4 ปีที่แล้ว

      @@diyapoonu9464 enikk comment cheyyannale ariyoooooooo......

    • @ADARSHACHU-r6z
      @ADARSHACHU-r6z 4 ปีที่แล้ว +3

      Gafoore എല്ലാടത്തും ഉണ്ടല്ലോ 😄😄😄

  • @kurissinmoottilchackochi4824
    @kurissinmoottilchackochi4824 4 ปีที่แล้ว +57

    Achu jithu kannaappu gowthm എല്ലാരും പോളിയാണ് 😘😘😘😘

    • @kunhammadom5606
      @kunhammadom5606 4 ปีที่แล้ว +2

      അച്ചുവാ കൂടുതൽ മീൻ പിടിച്ചത്

    • @mariyaaa269
      @mariyaaa269 4 ปีที่แล้ว +2

      Poliiyanu kuttikal🤗💖

  • @JAY-gk6up
    @JAY-gk6up 4 ปีที่แล้ว +5

    "ഡാ ഒരെണ്ണം അവി ഏട്ടന് കൊട്.. നമ്മള് എന്നും തിന്നുന്നതല്ലെ"(മൾബെറി) പിള്ളേരെ സ്നേഹം വേറെ ലെവൽ ബ്രോ🥰

  • @santhoshmalapurampazhamall7122
    @santhoshmalapurampazhamall7122 4 ปีที่แล้ว +25

    THE REAL HERO കാണാപ്പു 👨‍⚖️

  • @anandua7447
    @anandua7447 4 ปีที่แล้ว +52

    Kannappu Poli😍😙😘

  • @hamzaartone416
    @hamzaartone416 4 ปีที่แล้ว +5

    ഒത്തിരി സൗന്ദര്യമുള്ള സ്ഥലങ്ങളും, അതിലേറെ സപ്പോട്ടുള്ള പിള്ളാരും...... 🥰🥰🥰🥰❣️❣️❣️❣️❣️

  • @unaisluqman
    @unaisluqman 4 ปีที่แล้ว +31

    Kannappuvinte familiye kurich ariyanamennullavar?

  • @brigubrigadiern7615
    @brigubrigadiern7615 4 ปีที่แล้ว +39

    Jithu fans 🥀jithu uvir❤️

  • @arunkumar.r1451
    @arunkumar.r1451 4 ปีที่แล้ว +44

    കിടിലം രാജുമാമന്റെ മകൻ കിടിലോൽ കിടിലം കണ്ണാപ്പുവിന് ഒരു ഹായ്.

  • @ഹരികൃഷ്ണൻപുനത്തിൽ
    @ഹരികൃഷ്ണൻപുനത്തിൽ 4 ปีที่แล้ว +30

    " അണ്ണൻ പോ " കണാപ്പു ഇഷ്ടം😆😆😆

  • @sasitirur3269
    @sasitirur3269 4 ปีที่แล้ว +1

    ബെസ്റ്റ് നാടൻ വീഡിയോ ജാടയില്ലാത്ത അവതരണം കലക്കി മക്കളെ കണ്ണാപ്പോ പൂയ് -- ''... നന്ദി ശശി തിരൂർ മലപ്പുറം ജില്ല

  • @AmalGeorge1423
    @AmalGeorge1423 4 ปีที่แล้ว +1

    എനിക്ക് jithu നെ ഭയങ്കര ishttapettu, jithu nanayi വളർന്നു നല്ല ഒരു bhavi undakatte

  • @ajuaslam433
    @ajuaslam433 4 ปีที่แล้ว +28

    നല്ല ഭംഗിയുള്ള സ്ഥലം ✌️👍👍😜🥰

  • @subimpz1385
    @subimpz1385 4 ปีที่แล้ว +27

    കണാപ്പു ഉയിർ 💗

  • @byjumezhathur9331
    @byjumezhathur9331 4 ปีที่แล้ว +34

    കണ്ണപ്പു, ജിത്തു and all I Love you

  • @itsmemuhsin5832
    @itsmemuhsin5832 4 ปีที่แล้ว +4

    3.26... chekkanmarde snehamm.... nammal ennum kazhikanathalle... avinashetan kodukennn❣️❣️

  • @Theorca911
    @Theorca911 4 ปีที่แล้ว +36

    കണ്ണാപ്പുവും പിള്ളേരും ഉയിർ 💞😍😍😍😍😍😍😍😍😍😍😍😍😍💞

  • @joeltitus413
    @joeltitus413 4 ปีที่แล้ว +13

    Kannaappuvinna kandappol antho oru sadness thonni

  • @abdulsamad-hz2rc
    @abdulsamad-hz2rc 4 ปีที่แล้ว +1

    ജിത്തു അച്ചു കണ്ണപു ഇവരുടെ മീൻ പിടുത്തം കാണുമ്പോൾ നമ്മുടെ കുട്ടികാലം ഓർമ്മവരുന്നു

  • @vlogersineishtapedunnavana6539
    @vlogersineishtapedunnavana6539 4 ปีที่แล้ว +1

    8;46 Annan ennem thettichu "PALARU"🤣🤣🤣

  • @mvrdaily9284
    @mvrdaily9284 4 ปีที่แล้ว +26

    കണ്ണപ്പു ഉയിർ ❤❤❤

  • @a.m.a.l.13
    @a.m.a.l.13 4 ปีที่แล้ว +62

    *ചൂണ്ട ഇട്ട് മീൻ പിടിക്കാൻ വലിയ ഇഷ്ടമാണെങ്കിലും ഇന്നെ വരെ ഒരു പരലുപോലും ചൂണ്ടയിൽ വന്നു കൊതിയിട്ടിലാത്തവർ ഉണ്ടോ..😓*

  • @irfanmuhammed1504
    @irfanmuhammed1504 4 ปีที่แล้ว +15

    12:45 nammade jithu nalla isharayi camera handle cheyyunnundallo😀
    Video adipolli🤩

  • @avinashvs1963
    @avinashvs1963 4 ปีที่แล้ว

    Avi.... Enikku ningalude life bhayankara ishtamayiiiii....pachayaya jeevitham.... I like it...... We r waiting for ur videos...

  • @abhijiths524
    @abhijiths524 4 ปีที่แล้ว +29

    Kannappu❤️

  • @praveenpravicreationz3124
    @praveenpravicreationz3124 4 ปีที่แล้ว +16

    നല്ല വെയിലെന്ന് പറഞ്ഞപ്പോ പഴയ hichiking Video ഓർമവന്നു 🤗🤗

  • @saidhusaidhu5826
    @saidhusaidhu5826 4 ปีที่แล้ว +1

    Yenik nigalde vedeo bayangara ishttamaayi 😍

  • @davidjohn5514
    @davidjohn5514 4 ปีที่แล้ว

    ന്റെ കണ്ണാപ്പൂ... 👌👌👌👌എന്റെ മക്കൾക്ക് കഞ്ഞിക്കലം എവിടാ ഇരിക്കുന്നതെന്നുപോലും അറിയില്ല. നീ പൊളിയാണ് മോനെ...... 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jijohnpathrose6677
    @jijohnpathrose6677 4 ปีที่แล้ว +3

    Kannappu nee verae levelada we love kannapu

  • @sudevpk4434
    @sudevpk4434 4 ปีที่แล้ว +1

    Kannappu nee adipoliyadaaa inspiration

  • @dreamtravelbbvlogs3320
    @dreamtravelbbvlogs3320 4 ปีที่แล้ว

    Avi.. നിക്കളിയന്റെ ഡയലോഗ് അടിച്ചുമാറ്റിയോ..."എന്റെ മോനേ.. പൊളി ". 😀😍👍

  • @shanushanu5786
    @shanushanu5786 4 ปีที่แล้ว +1

    Kannappu e vayasil thanne chorum kariyum vech kazhikkunna Avan poli kandu padu avi mone😍😍😍😍😍😍😍😍

  • @salusalman647
    @salusalman647 4 ปีที่แล้ว +10

    Kannappu uyir💖💖💖😍

  • @nirmalagroup2208
    @nirmalagroup2208 4 ปีที่แล้ว

    എടാ avi എന്ത് ആണെകിൽ പോലും നീ നല്ല ഒരു മനസ് ഉള്ളവൻ ആണ്.. നിന്റെ വിജയം ഇഷ്ടപെടുനവവർ ആണ് നിന്റെ സബ്‌സ്‌ക്രൈബ് കൂട്ടുകാർ.. മറ്റുളവർ പ്രൊമോഷൻ വീഡിയോ റിസോർട് റെസ്റ്റാന്റ് എന്തും ചെയ്യട്ടെ.. never mind...... നിനക്ക് ഒള്ളത് നിനക്ക് കിട്ടുന്നു ഉണ്ട്... ഇത്രയും struggle ചെയുന്ന നീ വേറെ ലെവൽ ആണ്... അത് ആണ് നിന്റെ വിജയം....... u must do one video with omk unni if possible .........

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +1

    Super avi bro 👍💖👍💜കലക്കി മുത്തേ✌💪😙😎👌

  • @okay2299
    @okay2299 4 ปีที่แล้ว +2

    Kannappu full tm chooru veppanello

  • @jivincjose1922
    @jivincjose1922 4 ปีที่แล้ว

    Jeethu is very innocent .... Paavam jeethu .... Innocent simple

  • @snehajoseph550
    @snehajoseph550 4 ปีที่แล้ว +8

    Kannappu muthaanu.... ❤️❤️❤️❤️😍😍😍

  • @cookinghacks9144
    @cookinghacks9144 4 ปีที่แล้ว

    Kannappu. Lub u muthe.. Nannayi padikanam... Big salute monoo

  • @jayakrishnan.r.m.8082
    @jayakrishnan.r.m.8082 4 ปีที่แล้ว +12

    കണ്ണാപ്പു rocks.... 😍😎😘🌷

  • @SanjaySanju-tg9zu
    @SanjaySanju-tg9zu 4 ปีที่แล้ว +4

    Endea veetillum unde malbary, 👌👌👌👌

  • @avinashsugathan1381
    @avinashsugathan1381 4 ปีที่แล้ว

    ഞാനൊക്കെ വീട്ടിൽ ചോറു വെച്ചാൽ അന്ന് കഞ്ഞി ആയിരിക്കും.. കഞ്ഞി വെച്ചാൽ അന്ന് പായസം.. അതാ അവസ്ഥ. Huge respect kannaappi 🤗😍😘

  • @prabhulvp9338
    @prabhulvp9338 4 ปีที่แล้ว +1

    Njan ningade videos ine addicted ayi... randuperum super rr..

  • @prajeeshprakash7731
    @prajeeshprakash7731 4 ปีที่แล้ว +1

    മച്ചാനെ വീഡിയോ സൂപ്പർ ആണ് ഫുൾ സപ്പോർട്ട് ഉണ്ട്

  • @arvlogs9924
    @arvlogs9924 4 ปีที่แล้ว +3

    മോനെ അവി പൊളി ഞങ്ങളിവിടെ മീനില്ലാതെ എത്ര ദിവസമായി കൊതിപ്പിക്കല്ലേടാ മുത്തേ എന്ന് സ്വന്തം ചേട്ടൻ

  • @don9735
    @don9735 4 ปีที่แล้ว

    kidu videooooo👌👌👌👌👌 ineeem venam ....ingne ulla..

  • @mishalilahi2165
    @mishalilahi2165 4 ปีที่แล้ว +6

    Kannaappu pwoli 🤪 mass

  • @tastybites5850
    @tastybites5850 4 ปีที่แล้ว +1

    അവീ.... ദേഷ്യം വരില്ലെങ്കിൽ ഒരു നിർദേശം പറയട്ടെ... കണ്ണാപ്പൂന്റെ അടുത്ത് ക്യാമറ കൊണ്ടുപോയിട്ട് നീ അവനോടു നാണിക്കേണ്ട നാണിക്കേണ്ട എന്നു പറഞ്ഞില്ലേ...
    ജിറ്റോ യുടെ അടുത്തും ഇതുതന്നെ നാണമാണെന്നു പറയുന്നത് കണ്ടു.
    ഇതിനു നാണമെന്നല്ല, വിമുഖത എന്നാണ് പറയുക. പെട്ടന്ന് ക്യാമറ മുന്നിൽ വരുമ്പോ അഭിമുഖീകരിക്കാൻ ഒരു ഇഷ്ടക്കേട് ചിലർക്കെങ്കിലും ഉണ്ടാകും.
    ഇതിനെ നാണമെന്നു വിളിക്കരുതേ...
    പോസിറ്റിവ് ആയി എടുക്കുമെന്ന് കരുതുന്നു.
    Anyway loved it ♥️♥️♥️♥️

  • @intelijent2009
    @intelijent2009 4 ปีที่แล้ว

    Kannappu appane sahahikuva veludayal prabadyam varum best off luck kannappu

  • @thugmallu2387
    @thugmallu2387 4 ปีที่แล้ว

    കാണാപ്പു ഒത്തിരി ഇഷ്ട്ടം ❣️❣️❣️❣️❣️❣️

  • @vichuvichu1078
    @vichuvichu1078 4 ปีที่แล้ว +7

    Kannappu nammade chunkanu 😍😍❤💪💪

  • @-90s56
    @-90s56 4 ปีที่แล้ว +4

    അവിനാഷിന്റെ കൂടെ കട്ടക്ക് എന്നും ഈ കുട്ടികൾ ഉണ്ട്. അത് പോലെ തന്നെ ഞങ്ങളും. നാട്ടിൻപുറവും, ഈ കുട്ടികളും പഴയ രീതിയിൽ ഉള്ള മീൻ പിടിത്തവും എല്ലാം അടിപൊളി ആണ് 🥰😍❣️

  • @njanorupavam4788
    @njanorupavam4788 3 ปีที่แล้ว +1

    Chetaaa full supportt

  • @vineeshvineesh1323
    @vineeshvineesh1323 4 ปีที่แล้ว +1

    കാണാപ്പു പൊളി. അവൻ ഒരു കോമഡി തരാം ആണ്. Avi ഫാൻസ്‌ അബുദാബി

  • @bijeeshbalankl536
    @bijeeshbalankl536 4 ปีที่แล้ว +1

    കണ്ണപ്പുന്നു കൊറച്ചു motivation കൊട്ടുകാൻനിന്ന avibro
    ലെ : കണ്ണപ്പു അണ്ണൻപോ 😜😜😜😜😜

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 4 ปีที่แล้ว

    മാച്ചനെ. നിങ്ങൾ. പാടത്തെ. മീനുകൾ. വളർത്തുക. അവിടെ. ഒരുപാട്. കുളങ്ങൾ. ഉണ്ടല്ലോ. മീൻ. വളർത്തൽ. നല്ലൊരു. ജീവിത. മാർഗമാണ്

  • @sudeeshanak156
    @sudeeshanak156 4 ปีที่แล้ว +16

    ഹായ് കണ്ണാപു,💐💐💐💐💐❤️❤️❤️💋💋💋💋💋💋💋💋❤️❤️

  • @saheershapa
    @saheershapa 2 ปีที่แล้ว

    Sharikkum cheruppakalathilekku poyi, ellarum kiduvanallo

  • @aruldas1593
    @aruldas1593 4 ปีที่แล้ว

    namada full support und Avi machanaaa . adutha vedio poratt . keep going machana 👏👍.love from kollam 😍

  • @ashikrozariyo7339
    @ashikrozariyo7339 4 ปีที่แล้ว +1

    Kannapu poliiitanaaa 😍🥰🥰🥰🥰

  • @vilasinimkvilasinimk5369
    @vilasinimkvilasinimk5369 4 ปีที่แล้ว +1

    Kannappu Mon ishtam

  • @akhilraj9907
    @akhilraj9907 4 ปีที่แล้ว +1

    Avi muthe poli super 😘😘😘😘😘😘👌👌👌👌👌👌👌👌

  • @just_injose_ph4054
    @just_injose_ph4054 4 ปีที่แล้ว +1

    പിള്ളേർ പുലികൾ 🐯🐯🐯 avi ഒരു സിംഹം 🦁🔥🔥🔥🤩🤩🤩😘😘😘😘

  • @lavanyaabraham9494
    @lavanyaabraham9494 4 ปีที่แล้ว +4

    കണ്ണപ്പൻ സൂപ്പർ കുട്ടനാ❤️❤️

  • @revathiajith01
    @revathiajith01 4 ปีที่แล้ว +5

    Inn Swathi nalla sundhariyayttund ❤️

  • @satharsathu3187
    @satharsathu3187 4 ปีที่แล้ว +3

    ബിഗ് സലൂട്ട് ഫോർ കണ്ണാപ്പു... പാവം ഈ പ്രായത്തിൽ വീട്ടിലെ ജോലി ഒക്കെ ഒറ്റക്ക് ചെയ്യുന്നു ,,, അവിയും പിള്ളോരും പൊളിച്ചു.

  • @vasanthap.k757
    @vasanthap.k757 2 ปีที่แล้ว

    ചെട്ടനും ചെട്ടന്റെ കുഞ്ഞി കുട്ടുകാരും 💝💝

  • @haribro6710
    @haribro6710 4 ปีที่แล้ว +1

    Powlii videos vara level powlii

  • @insightcraft3604
    @insightcraft3604 4 ปีที่แล้ว

    ഇന്നലത്തെ അവിയുടെ വീഡിയോ കണ്ടിട്ട് ഇന്ന് ഞാൻ അഷ്ടമുടി കായലിൽ ചൂണ്ട ഇട്ട് മീൻ പിടിക്കാൻ പോയി.. രണ്ടുമൂന്നു മണിക്കൂർ മിനക്കെട്ടിട്ടു ഒരു പരലുപോലും ചൂണ്ടയിൽ കേറിയില്ല,,, 😜
    ഇനി അങ്ങോട്ട് വന്നാലോയെന്നു കരുത്തുകയാ...🤣😍

  • @saravanss4325
    @saravanss4325 4 ปีที่แล้ว

    Machaneeee pwoliiii pwoliiiii❤️❤️❤️❤️❤️

  • @vincent8852
    @vincent8852 4 ปีที่แล้ว +1

    Avi. Army. Fishing. Good. Luck

  • @vishnug8615
    @vishnug8615 4 ปีที่แล้ว

    kannapu poliyale vere level

  • @haroon.abdurahiman3646
    @haroon.abdurahiman3646 4 ปีที่แล้ว +1

    Small Boys Nice fishing...! getting big big 🐟🐠🐳 😎👍

  • @gopikrishnan6758
    @gopikrishnan6758 4 ปีที่แล้ว

    Jithu allu smart anu poliii

  • @riyazriy6977
    @riyazriy6977 4 ปีที่แล้ว +1

    Nammale naatil e fish chakka parichi eann parayum

  • @nivinaneeshfansclub1031
    @nivinaneeshfansclub1031 4 ปีที่แล้ว +1

    You super channel broo full s

  • @shinushajan8985
    @shinushajan8985 4 ปีที่แล้ว

    Kanappu ne poliya😍

  • @Iampauljoseph
    @Iampauljoseph 4 ปีที่แล้ว +5

    Support from changanacherry bro ☺️🤗

  • @Travelguide986
    @Travelguide986 4 ปีที่แล้ว

    Avi swathi😍😍😘😘
    കുട്ടിപട്ടാളത്തിനും 😍😍🔥🔥💪💪

  • @yathramedia
    @yathramedia 4 ปีที่แล้ว +2

    Jithu aliyan pavam😂😂😂

  • @rouflatheef5674
    @rouflatheef5674 4 ปีที่แล้ว

    Kannaapuvinu oru big salute

  • @hridayvfc4469
    @hridayvfc4469 4 ปีที่แล้ว +8

    ജിത്തു ഫാൻസ്‌ like 👍 കണ്ണാപ്പു ഫാൻസ്‌ reply💯

  • @Minnuttan95
    @Minnuttan95 4 ปีที่แล้ว

    Jithu mon poliyanu❤️❤️❤️

  • @john022009
    @john022009 4 ปีที่แล้ว

    So real bro.. love you both

  • @TUTTOOSDIARYS
    @TUTTOOSDIARYS 4 ปีที่แล้ว +1

    ബ്രോ ഇഷ്ടം ♥️

  • @harshisb3401
    @harshisb3401 4 ปีที่แล้ว

    Go ahead..good luck dears