ഈ വീഡിയോ ഫുള്ള് കാണുക അതിൽ തന്നെ പറഞ്ഞിട്ടുണ്ട് പ്രൂണിംഗ് കട്ടിംഗ് അതായത് ചുവട് ഭാഗത്തുനിന്നും ഒരു മുന്തിരി വള്ളി പന്തലിലേക്ക് വിടണം അതിനുശേഷം തല പ്രൂൺ ചെയ്തു കൊടുക്കണം അപ്പൊ വള്ളികളെ രണ്ട് സൈഡിലേക്ക് രണ്ട് മെയിൻ മുന്തിരിവള്ളികൾ ആയിട്ട് പടച്ചുവിടുക അതിൽ നിന്നുമുള്ള ശാഖകൾ ആയിരിക്കണം മുന്തിരി പന്തൽ നിറയാൻ അങ്ങനെ വരുമ്പോൾ ചെടിയുടെ വള്ളി നല്ലതുപോലെ കനം വയ്ക്കും ആ വീഡിയോയിൽ തന്നെ നല്ലതുപോലെ കാര്യങ്ങളെല്ലാം വിശദീകരിച്ചു പറഞ്ഞിട്ടുണ്ട് അതിൽ പറഞ്ഞിരിക്കുന്ന രീതിയിൽ നല്ലതുപോലെ പരിപാലിച്ചു കഴിഞ്ഞാൽ ഈ പറഞ്ഞ 30 വർഷവും നിങ്ങൾക്ക് നല്ലത് പോലെ ആദായം കിട്ടും ഒരു കാരണവശാലും അവരുടെയും ഇവരുടെയും വീഡിയോ കണ്ടിട്ട് മുന്തിരിക്ക് എന്തെങ്കിലും വളപ്രയോഗം നടത്തിയാൽ ചെടികൾ കൃത്യമായി നശിച്ചുപോകും അതുകൊണ്ടുതന്നെ ഇതുപോലെ പരിപാലിച്ചാൽ മാത്രം മതി അതിൽ പറഞ്ഞിരിക്കുന്നത് പോലെ ജൈവവളം കൊടുക്കുക
നല്ല അവതരണം. എനിക്ക് ഒരു മുന്തിരിച്ചെടിയുണ്ട്.അറിയില്ലവള പ്രയോഗം.ഇനി ഈ രിതീലൊന്നു ചെയ്ത് നോക്കണം.
👍👍👍
Very very good Information Thank you ❤❤❤
നല്ല അറിവുകൾ 👍
നല്ല അവതരണം
സൂപ്പർ
IIHR ന്റെ തൈകൾ എവിടെ കിട്ടും.? നേഴ്സികളിൽ കിട്ടുമോ?. അവരോട് ചോദിച്ചാൽ ഏതെങ്കിൽ ഒരെണ്ണം ഇങ്ങ് തരും?
Kau
സീഡ് ജർമിനേഷൻ ആയാൽ 75--80 വർഷം വരെ kaikkum
Thank you
Super
Anna thaks
Nallaariv
Supervideo
തണ്ട് വണ്ണം വരുവാൻ എന്ത് ചെയ്യണം
ഈ വീഡിയോ ഫുള്ള് കാണുക
അതിൽ തന്നെ പറഞ്ഞിട്ടുണ്ട് പ്രൂണിംഗ് കട്ടിംഗ് അതായത് ചുവട് ഭാഗത്തുനിന്നും ഒരു മുന്തിരി വള്ളി പന്തലിലേക്ക് വിടണം അതിനുശേഷം തല പ്രൂൺ ചെയ്തു കൊടുക്കണം
അപ്പൊ വള്ളികളെ രണ്ട് സൈഡിലേക്ക് രണ്ട് മെയിൻ മുന്തിരിവള്ളികൾ ആയിട്ട് പടച്ചുവിടുക അതിൽ നിന്നുമുള്ള ശാഖകൾ ആയിരിക്കണം മുന്തിരി പന്തൽ നിറയാൻ അങ്ങനെ വരുമ്പോൾ ചെടിയുടെ വള്ളി നല്ലതുപോലെ കനം വയ്ക്കും ആ വീഡിയോയിൽ തന്നെ നല്ലതുപോലെ കാര്യങ്ങളെല്ലാം വിശദീകരിച്ചു പറഞ്ഞിട്ടുണ്ട് അതിൽ പറഞ്ഞിരിക്കുന്ന രീതിയിൽ നല്ലതുപോലെ പരിപാലിച്ചു കഴിഞ്ഞാൽ ഈ പറഞ്ഞ 30 വർഷവും നിങ്ങൾക്ക് നല്ലത് പോലെ ആദായം കിട്ടും
ഒരു കാരണവശാലും അവരുടെയും ഇവരുടെയും വീഡിയോ കണ്ടിട്ട് മുന്തിരിക്ക് എന്തെങ്കിലും വളപ്രയോഗം നടത്തിയാൽ ചെടികൾ കൃത്യമായി നശിച്ചുപോകും അതുകൊണ്ടുതന്നെ ഇതുപോലെ പരിപാലിച്ചാൽ മാത്രം മതി അതിൽ പറഞ്ഞിരിക്കുന്നത് പോലെ ജൈവവളം കൊടുക്കുക