നന്നായി നോക്കിയാൽ 10 മാസം കൊണ്ടു കായ്ക്കും പ്രൂ ണിംഗ് അത്യാവശ്യമാണ് എല്ലാ സീസണിലും കായ്ക്കും മഴക്കാലത്തു വിളയുന്ന കായ്കൾ നശിച്ചു പോകുന്നതാണ് എൻ്റെ അനുഭവം
ഈ വീഡിയോ നല്ല ഉപകാരം ഉള്ളതാണ് ....ഞാൻ വീട്ടിൽ ഒരു മുന്തിരി ചെടി വെച്ച് നോക്കണം. പിന്തുടരാമെന്ന പ്രതീക്ഷ നൽകാനുള്ളത് അമർത്തിയിട്ടുണ്ട്.. തിരിച്ചും ഈ തൊപ്പിക്കാരനെ ഒന്ന് ഞെക്കി വിടണേ.... താങ്കളുടെ പരിപാടി അടിപൊളി...
ചെടി പിടിച്ച് സെറ്റാവുന്ന വരെ 2 നേരം നനച്ചാൽ മതി, 3 നേരം നനയ്ക്കണ്ട.. ഉച്ചയ്ക്ക് നനയ്ക്കുന്നത് ചെടിക്ക് ദോഷമാണ് രാവിലെ നന്നായി നനച്ചാൽ മതി.. കായ് പിടിച്ച് കഴിഞ്ഞാൽ നന കൂടിയാൽ പുളി കൂടും മുന്തിരിയ്ക്ക്..
Could you pls kindly share some details pls, I mean, planting, pruning, etc. I am gonna plant these. It would be highly appreciated if you could share your experience pls. Many thanks. Shal
നന്നായി നോക്കിയാൽ 10 മാസം കൊണ്ടു കായ്ക്കും പ്രൂ ണിംഗ് അത്യാവശ്യമാണ് എല്ലാ സീസണിലും കായ്ക്കും മഴക്കാലത്തു വിളയുന്ന കായ്കൾ നശിച്ചു പോകുന്നതാണ് എൻ്റെ അനുഭവം
നല്ല രീതിയിൽ കാണിച്ചു രണ്ടു പേരു 🎉
ഒൻപത് മാസം കഴിഞ്ഞപ്പോൾ എന്റെ വീട്ടിൽ മുന്തിരി പൂവിട്ടു ഇപ്പോൾ നിറയെ മുന്തിരിയുണ്ട്
Graft ആണോ?
Adipoli Video 🎉
ഈ വീഡിയോ നല്ല ഉപകാരം ഉള്ളതാണ് ....ഞാൻ വീട്ടിൽ ഒരു മുന്തിരി ചെടി വെച്ച് നോക്കണം.
പിന്തുടരാമെന്ന പ്രതീക്ഷ നൽകാനുള്ളത് അമർത്തിയിട്ടുണ്ട്..
തിരിച്ചും ഈ തൊപ്പിക്കാരനെ ഒന്ന് ഞെക്കി വിടണേ....
താങ്കളുടെ പരിപാടി അടിപൊളി...
മുന്തിരി ചെടി നടാൻ ആഗ്രഹിക്കുന്നവർ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Ollo
നന്നായി പ്രൂൺ ചെയ്യുക 1year മുൻപേ kayikkum വീട്ടിലെ വളങ്ങൾ diloot ചെയ്ത് ഒഴിക്കുക തല നുള്ളി കൊടുക്കുക നിറയെ പിടിക്കും, വെയിൽ വേണം
Nallonam kaaychu pakshe niraye puzhu vannu....valya valya kambili puzhu... avasaanam vetti kalayandi vannu....
ചെടി പിടിച്ച് സെറ്റാവുന്ന വരെ 2 നേരം നനച്ചാൽ മതി,
3 നേരം നനയ്ക്കണ്ട.. ഉച്ചയ്ക്ക് നനയ്ക്കുന്നത് ചെടിക്ക് ദോഷമാണ്
രാവിലെ നന്നായി നനച്ചാൽ മതി..
കായ് പിടിച്ച് കഴിഞ്ഞാൽ നന കൂടിയാൽ പുളി കൂടും മുന്തിരിയ്ക്ക്..
nannayitunde big salute
പ്രൂണിംഗിനെ കുറിച്ചും മറ്റു മുത്തിരിയുടെ എല്ലാ വാർത്തകൾക്കും താഴെ Link ൽ press ചെയ്യുക
th-cam.com/video/EdDTTq3c6_I/w-d-xo.html
hatsoff
Oru varshom mathi munthiri kaikan. Seed ittu kilirpichanengil thamasikum.
Ende veettil chedi vachittu
7 masamayi brooning cheyyarayo
Pinne adibagam 2 meeter doorathil elagal pashuthu koshiyunnu endanu cheyyendadu
Marupadi tharumo
Kooduthal ariyanayi please contact Silju Ramesh - 7051757635
Well said 💚
Thanks Arjun Chembra
@@OrganicKeralam ½1¹
സിൽജു ചേച്ചി അടിപൊളിയായിട്ടുണ്ട്
പ്രൂണിംഗിനെ കുറിച്ചും മറ്റു മുത്തിരിയുടെ എല്ലാ വാർത്തകൾക്കും താഴെ Link ൽ press ചെയ്യുക
th-cam.com/video/EdDTTq3c6_I/w-d-xo.html
Very informative vedio
അടിപൊളി .
Thank youu
നന്നായി വിശദീകരിച്ചു...അഭിനന്ദനങ്ങൾ.
നന്ദി Sreeni R
Ente mundirivalli 9 masamayappol kayichu
പ്രൂണിംഗിനെ കുറിച്ചും മറ്റു മുത്തിരിയുടെ എല്ലാ വാർത്തകൾക്കും താഴെ Link ൽ press ചെയ്യുക
th-cam.com/video/EdDTTq3c6_I/w-d-xo.html
Athey oru doubt undu ttoo chettaa.. mazhakkaalathu aano munthiri thai nadendathu..?? Pls reply...🙄
Nice
Thanks Jayakrishnan
4 month ay munthiri vachittu branches orupadu ndu ippol branches cut chaiyamo
Please contact Silju Ramesh - 7051757635
Pls answer me
@@sudharaj4484 1 വര്ഷം കഴിഞ്ഞു വേണം പ്രുണ് ചെയ്യാൻ.. ഇത്രയും നേരത്തെ ചെയ്താൽ കായ്കൾ ഒന്നും ഉണ്ടാകില്ല.
@@OrganicKeralam thanks
ഒരു വർഷം കഴിഞ്ഞപ്പോൾ എനിക്ക് കായ്ച്ചു.
എൻറ്റെ വീട്ടിലെ. മുന്തിരി. വള്ളി. നട്ട്. നാല്.മാസ.മായി.5.മീറ്റർ. നീളം.ആയി.അതിൻറ്റെ.തല.വെട്ടി. കൊടുക്കണോ.തണ്ട്.വണ്ണം.വെക്കുന്നില്ല.ഒന്നു. പറഞുതരുമോ
Please contact Silju Ramesh - 7051757635
രണ്ടു വർഷമായി മുന്തിരി തൈ പടർന്നിട്ട് ഇതേവരം പൂത്തിട്ടില്ല പ്രൂ ണിംഗ് ചെയ്താലേ ഉണ്ടാവുകയുള്ളോ
അതെ.
🍇🍇🍇👍👍
ഞാനും മുന്തിരി നട്ട് വിളവെടുക്കുന്നതാ.. ഇതൊന്നും അല്ല പ്രോപ്പർ രീതി (pruning )..
ഒരുപാട് മിസ്റ്റേക്ക് ഉണ്ട് ഇവരുടെ ഭാഗത്ത്.
Could you pls kindly share some details pls, I mean, planting, pruning, etc. I am gonna plant these. It would be highly appreciated if you could share your experience pls. Many thanks. Shal
പ്രൂ ണിംഗ് ഏതു മാസത്തിലാണ് ചെയ്യുന്നത് ;കട്ടിംങ് ചെയ്യുമ്പൊ ച രി ച്ചാണോ വെട്ടുന്നത്
Please contact Silju Ramesh - 7051757635
ആറുമാസം പ്രായമായ തെങ്ങിന് മഴക്കാലത്ത് വേണ്ട പരിചരണങ്ങള്‍
th-cam.com/video/ahs7H3QTO40/w-d-xo.html
😍😍😍
പ്രൂണിംഗിനെ കുറിച്ചും മറ്റു മുത്തിരിയുടെ എല്ലാ വാർത്തകൾക്കും താഴെ Link ൽ press ചെയ്യുക
th-cam.com/video/EdDTTq3c6_I/w-d-xo.html
മുന്തിരിയുടെ നടീൽ വസ്തു എന്താണ്. തൈകളാണെങ്കിൽ യങിനെ ഉണ്ടാക്ക്കും
പ്രൂണിംഗിനെ കുറിച്ചും മറ്റു മുത്തിരിയുടെ എല്ലാ വാർത്തകൾക്കും താഴെ Link ൽ press ചെയ്യുക
th-cam.com/video/EdDTTq3c6_I/w-d-xo.html
ഈ ഇലയുടെ smell രുചി എങ്ങനെ എൻ്റെ വീട്ടിലും ഉണ്ട് ഇത് പോലൊരുവള്ളി തിരിച്ചറിയാനാണെ
Descriptionil കൊടുത്തിരിയ്ക്കുന്ന നമ്പറിൽ വിളിച്ചു ചോദിച്ചാൽ അറിയാൻ കഴിയും
peg ittino
നിങ്ങൾ എവിടെ സ്ഥലം?
നമ്പർ?
th-cam.com/video/EdDTTq3c6_I/w-d-xo.html
പ്രൂണിംഗിനെ കുറിച്ചും മറ്റു മുത്തിരിയുടെ എല്ലാ വാർത്തകൾക്കും താഴെ Link ൽ press ചെയ്യുക
th-cam.com/video/EdDTTq3c6_I/w-d-xo.html
സമയം വെറുതെ കളയുന്ന അവതരണം, അത് ഒഴിവാക്കുക