Kottayam Thirunakkara Mahadeva Temple | Pilgrimage Journey |കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രദർശനം

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • #thirunakkara #kottayam #keralatemples
    കേരളത്തിലെ കോട്ടയം ജില്ലയിലെ കോട്ടയം നഗര ഹൃദയത്തിൽ തിരുനക്കരയിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രമാണ് തിരുനക്കര ശ്രീമഹാദേവക്ഷേത്രം.108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവാണങ്കിലും പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്ന് എന്നു വിശ്വസിക്കുന്നു . നൂറ്റെട്ട് ശിവാലയങ്ങളിലെ ആദ്യ ക്ഷേത്രമായ തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രത്തിലെ ദേവൻ തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നാണ് ഐതിഹ്യം. തെക്കുംകൂർ രാജാക്കന്മാരുടെ കുടുംബദൈവമാണ് 'തിരുനക്കര തേവർ' എന്നറിയപ്പെടുന്ന ഇവിടത്തെ മഹാദേവൻ. പാർവ്വതീസമേതനായാണ് ഇവിടെ ശ്രീപരമേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കൂടാതെ, ശിവപുത്രന്മാരുടെ സന്നിധികളും ക്ഷേത്രത്തിലുണ്ട്. വടക്കുംനാഥക്ഷേത്രത്തിനു ചുറ്റും തേക്കിൻകാട് മൈതാനം പോലെ ക്ഷേത്രത്തിനടുത്ത് തിരുനക്കര മൈതാനവുമുണ്ട്. ദിവസവും അവിടെ പരിപാടികൾ നടക്കാറുണ്ട്. കോട്ടയം വഴി കടന്നുപോകുന്ന ഏതൊരാളും തിരുനക്കര ക്ഷേത്രത്തിന്റെ ഏതെങ്കിലുമൊരു മൂലയിലൂടെയല്ലാതെ കടന്നുപോകില്ല. മീനം, മിഥുനം, തുലാം എന്നീ മാസങ്ങളിലായി മൂന്ന് കൊടിയേറ്റുത്സവങ്ങൾ നടക്കുന്ന ക്ഷേത്രമാണിത്. ഇവയിൽ മീനമാസത്തിലേതാണ് ഏറ്റവും വലുത്. കൂടാതെ, കുംഭമാസത്തിലെ മഹാശിവരാത്രി, ധനുമാസത്തിലെ തിരുവാതിര എന്നിവയും വിശേഷദിവസങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
    Direction: Riyaz Irinjalakuda
    Camera: Nidhin Thalikulam | Editing: Reneesh Ottappalam
    Colorist: Sanjay |Script: M Ramesh Kumar
    Vox: Manjima | Sound Engineer: Sreejith Sankar | Production Controller: Shemin
    Please Watch Following Temple Travelogue Videos in TH-cam
    Coimbatore Maruthamali Temple : • Marudhamalai Murugan T...
    Kodungallur Temple : • Kodungallur Sree Lokam...
    Malayalapuzha Devi Temple : • Malayalappuzha Devi Te...
    Pazhavangadi Mahaganapathi Temple : • Pazhavangadi Mahaganap...
    Aazhimala Shiva Temple : • Aazhimala Shiva Templ...
    Sri Chamundewari Temple Mysuru : • Sri Chamundeshwari Tem...
    Chakkulam Devi Temple : • Chakkulam Devi Temple ...
    Oochira Parabrahma Temple : • Oachira Parabrahma Tem...
    Kottarakkara Maha Ganapathi Temple : • Kottarakkara Sree Maha...
    Panachikkadu Dakshina Mookambika Temple : • Panachikkadu Dakshina ...
    Ambalapuzha Sri Krishna Temple : • Ambalapuzha Sree Krish...
    Aadiyogi Shiva Statue : • Aadiyogi Shiva Statue ...
    Varkala Janardana Swami Temple : • Varkala Janardana Swam...
    Thiruvalla Sree Vallabha Temple : • Thiruvalla Sree Valla...
    Aranmula Parthasarathy Temple : • Aranmula Parthasarathy...
    Harippad Sree Subrahmanya Swami Temple : • Haripad Sree Subrahman...
    Karikkakam Sri Chamundi Temple : • Karikkakam Sree Chamun...
    Chenkal Maheswaram Temple : • Chenkal Maheswaram Te...
    Ettumanoor Mahadeva Temple : • Ettumanoor Mahadeva T...
    Mannarashala Naga Raja Temple : • Mannarasala Sree Nagar...
    Moozhikkulam Temple : • Moozhikkulam Temple | ...
    OTC Hanuman Temple : • O.T.C. Hanuman Temple,...
    Irinjalakkuda Koodalmanikyam Temple : • Koodalmanikyam Temple ...
    Thrikkakara Temple : • Thrikkakkara Temple |...
    Thrikkur Mahadeva Temple : • Thrikkur Mahadeva Temp...
    Vaikom Mahadeva Temple : • Vaikom Mahadeva Templ...
    Paramekkavu Temple Trichur : • Paramekkavu Bagavathi ...
    Payammel Shathughna Temple : • Payammal Shatrughna Te...
    Content Owner : Manorama Music
    Facebook : / manoramasongs
    TH-cam : ​ / hindudevotionalsongs
    Twitter : / manorama_music
    #thirunakkara #keralatemple #pilgrimage #keralatemples #manoramamusic #templetour #kottayamtemples

ความคิดเห็น • 14

  • @HinduDevotionalSongs
    @HinduDevotionalSongs  ปีที่แล้ว

    th-cam.com/play/PL5Yll4A2WVAeoDiKvzhh-ETjFmh830_pe.html
    കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളിലൂടെയുള്ള തീർത്ഥയാത്ര

  • @sivaramakurupradhakrishnan7179
    @sivaramakurupradhakrishnan7179 24 วันที่ผ่านมา

    വിവരണങ്ങളില്‍ ധാരാളം പിശകുകൾ കടന്നു കൂടിയിട്ടുണ്ട്. പറയേണ്ടി വന്നതിൽ സങ്കടമുണ്ട്. ഒരു ഭക്തൻ.

  • @athulyasethu
    @athulyasethu ปีที่แล้ว +2

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🌷🌷🌷

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 4 หลายเดือนก่อน

    Om namah shivaya

  • @arunks5047
    @arunks5047 6 หลายเดือนก่อน

    ഓം നമഃ ശിവായ❤

  • @vishnumohan7610
    @vishnumohan7610 ปีที่แล้ว

    ഓം നമ: ശിവായ🕉️🕉️🕉️🕉️

  • @chandrusaji3565
    @chandrusaji3565 ปีที่แล้ว

    Om nama shivay❤️❤️🙏👍🙏🙏🙏🙏

  • @srk8360
    @srk8360 ปีที่แล้ว

    Om namah shivaya 🙏💐💐💐💐💐

  • @nandudeeparajendran979
    @nandudeeparajendran979 ปีที่แล้ว +1

    Oam nama shivaya

  • @anupms8480
    @anupms8480 ปีที่แล้ว +1

    തിരുനക്കര ക്ഷേത്രത്തിൽ ദർശനത്തിന് വന്നവരാണ് ഞങ്ങൾ.. ഗ്രൗണ്ടിന്റെ ഗേറ്റ് 4:55 നു പോലും തുറന്നു തരില്ല.5 മണിക്ക് ദർശനത്തിന് ദൂരെ നിന്ന് വാഹനത്തിൽ വരുന്ന ഭക്തജനങ്ങൾക്ക് വാഹനം പാർക്ക് ചെയ്യുന്നതിന് മറ്റ് സ്ഥലങ്ങൾ കണ്ടെത്തുവാൻ ബുദ്ധിമുട്ടാണ്

  • @sreelakshyarekha
    @sreelakshyarekha ปีที่แล้ว

    Om namashivaya

  • @crmadhucrmadhu6675
    @crmadhucrmadhu6675 ปีที่แล้ว

    🙏

  • @RathamaniMani-zx3mg
    @RathamaniMani-zx3mg 5 หลายเดือนก่อน

    Njan divasavum pokarundu

  • @rathi7253
    @rathi7253 ปีที่แล้ว

    🙏🙏🙏