തീറ്റ കഴിഞ്ഞാൽ ഒരു ഉറക്കം മസ്റ്റാ..!, ആന ഉറങ്ങുന്നത് കണ്ടിട്ടുണ്ടോ?, അതിരപ്പള്ളിയിൽ നിന്നുള്ള ദൃശ്യം

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ค. 2024
  • തീറ്റ കഴിഞ്ഞാൽ ഒരു ഉറക്കം മസ്റ്റാ..!, ആന ഉറങ്ങുന്നത് കണ്ടിട്ടുണ്ടോ? അതിരപ്പള്ളിയിൽ എണ്ണ പന തിന്ന് വയറു നിറഞ്ഞ് പിന്നീട് നല്ലൊരു ഉറക്കം പാസാക്കുന്ന കൊമ്പന്റെ ദൃശ്യങ്ങൾ
    #Elephant #Athirappilly #Vettilappara
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 82

  • @sithararobert6849
    @sithararobert6849 17 วันที่ผ่านมา +101

    എൻ്റെ പൊന്നു മാതൃഭൂമി അത് അവിടെ ജീവിച്ചിട്ടെ.അരികൊമ്പനെ നാട് കടത്തിയത്തിൽ ഏറ്റവും കൂടുതൽ പങ്ക് നിങ്ങൾക്ക് തന്നെ

    • @sumeshs8239
      @sumeshs8239 17 วันที่ผ่านมา +1

      അരികൊമ്പൻ പോലും ആ നികൃഷ്ടജീവി എത്ര വീടാ പൊളിച്ചു കൃഷി നശിപ്പിച്ചു പാവപ്പെട്ട എത്രയോ പേരെ വഴിയാധാരമാക്കി

    • @sujacs9005
      @sujacs9005 17 วันที่ผ่านมา +6

      ​@@sumeshs8239nikrstaa jeevi ennokke parayumbo kaadu illathakkunath aara nathikalum. Puzhalalum paadagalum nikathi
      Kaadum kayyeri resort um. Ketti pokkunnath aaraa animals aavum alle
      Avarude lokathilekkulla vellom jeevithavum nashippikyumbo ithu pole. Samabhavikyum. Manushyan thamma thammil. Kuthiyum konnum jeevikyumbo illatha rosham aarakanu ee animals ne kond undakunath athyam. Avarku vendaa swakryagalu cheythu kodukkuka anu vendath kaatil tn govt ne pole athinu ivide kattumudikyan alle aritu

    • @AshuR-me8ie
      @AshuR-me8ie 17 วันที่ผ่านมา +2

      Arikomban aareyum ubadravichittilla . Avan sadhu .

    • @gayathrydas2529
      @gayathrydas2529 17 วันที่ผ่านมา

      Aricomban alla paranjavanu aanu nikrishta jeevi .Mindapranikalkum boomiyil jeevikaan avakashamund allathe ninak mathram alla.

    • @mariya_595
      @mariya_595 16 วันที่ผ่านมา +1

      Townil kidakunnavark inganokke parayam enthorum alukalanu jeevanil pedich oru daysum jeevikunnath ennariyamo.elephant athinte swantham vanathil jeevikatte allathe alukal thamasikuna idathek irangi vararuth

  • @kollamkaaranvibes4952
    @kollamkaaranvibes4952 17 วันที่ผ่านมา +83

    ഇത് കണ്ടപ്പം പെട്ടന്നു നമ്മുടെ അരികൊമ്പനെ ഓർമവന്നവർ ആരൊക്കെ.... 🥹💗

    • @sumeshs8239
      @sumeshs8239 17 วันที่ผ่านมา +2

      തിന്നുന്നത് വല്ലവനും കൃഷി ചെയ്തുണ്ടാക്കിയതി. പിന്നെ തനിക്കെന്താ. ആന വന്നു തന്റെ വീടുപൊളിചാലെ മനസ്സിലാകൂ പാവപെട്ട മനുഷ്യരുടെ വിഷമം

    • @bijukv3276
      @bijukv3276 17 วันที่ผ่านมา +2

      Arikomban Thiriche varumallo , nammal kure avane vendi urangate erunate alle

    • @ranir1656
      @ranir1656 17 วันที่ผ่านมา +1

      ഞാൻ അവൻ്റെ പഴയ അ വീഡിയോ എപ്പോഴും കാണും 😢😢😢

    • @sujacs9005
      @sujacs9005 17 วันที่ผ่านมา

      ​@@sumeshs8239 kaaadu kayyerumbo alochikynde

    • @shivanyavineeth1998
      @shivanyavineeth1998 16 วันที่ผ่านมา

      ​@@sumeshs8239അതു കാടും പ്രദേശം ആണുലോ അവരുടെ സഞ്ചാര പാതയിൽ കൊണ്ടായി കൃഷി ചെയുമ്പോൾ ഇങ്ങനെ ഉണ്ടാകും, പിന്നെ forest ആണ് പരിഹാരം കാണേണ്ടത് അവക്ക് വേണ്ട കാര്യങ്ങൾ കാട്ടിൽ റെഡി ആക്കി കൊടുക്കണം, ഫോറെസ്റ്റിനു നല്ല found ഉള്ളത് ആണ്.

  • @ulfricstormcloak8241
    @ulfricstormcloak8241 17 วันที่ผ่านมา +32

    ആന ഉറങ്ങും എന്ന് കണ്ടുപിടിച്ച മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ.

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 17 วันที่ผ่านมา +31

    രണ്ടുദിവസം മുമ്പ് ഇതുപോലെ ആനയുടെ പുറകെ പോയിട്ടല്ലേ ഒരുത്തനാണ് കൊന്നത് നിങ്ങളുടെ പത്രപ്രവർത്തകൻ അല്ലേ

  • @sheenanazeer1627
    @sheenanazeer1627 17 วันที่ผ่านมา +14

    ആതിരപ്പള്ളിയിലെ ആനകളെ സ്ഥിരം വീഡിയോ കളിൽ കാണാറുണ്ട് ഞാൻ.
    ആനകളും മനുഷ്യരും ഒരുപാട് സ്നേഹത്തോടെ ജീവിക്കുകയാണ് അവിടെ.
    ആനകൾ അവിടുത്തെ മനുഷ്യർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് പറയുന്നത് നിങ്ങൾ മാത്രമാണ്.
    ദയവായി അവിടുത്തെ സാധുക്കളായ മനുഷ്യരെയും പാവപ്പെട്ട വന്യ ജീവികളെയും ജീവിക്കാൻ അനുവദിക്കുക.
    നിങ്ങളുടെ അമിതമായ ഇടപെടൽ ആണ് അരിക്കൊമ്പൻ എന്ന പാവം ആനയെ ഇങ്ങനെയൊക്കെ ദ്രോഹിക്കാൻ ഇടയാക്കിയത്..
    ഒരാനയോടും ഇനി ആ ചതി ചെയ്യാതിരിക്കുക.....

  • @nishandhnishandh630
    @nishandhnishandh630 17 วันที่ผ่านมา +37

    ഒരു റിപ്പോർട്ടറെ കൊന്നതുപോരെ

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 17 วันที่ผ่านมา

      മാനേജ്മെൻറ് പണം കിട്ടണം വൈറൽ വീഡിയോ വേണം

  • @AjithAjith-yj8rj
    @AjithAjith-yj8rj 17 วันที่ผ่านมา +23

    എല്ലാം കഴിഞ്ഞു ഇപ്പോൾ ചാനൽകാർ ആനകളുടെ പുറകിലാണ്

  • @orupravasi9922
    @orupravasi9922 17 วันที่ผ่านมา +17

    ഇതുപോലെ മനോഹരമായ ഫോട്ടോ എടുക്കാൻ പോയ ഒരാളെ വിസ്മരിക്കണം.. AC കൂടിൽ ഇരുന്നു വാർത്ത വായിക്കാൻ സുഖം ആണ്... ആ കുടുംബത്തിന് പോയി.. 🙏🏻🙏🏻🙏🏻🙏🏻🙏🏻..

  • @Dreem1990
    @Dreem1990 17 วันที่ผ่านมา +14

    ഒരാളെ കൊന്നിട്ട് ഒരാഴ്ച ആയോ

  • @user-yp5oi3so6x
    @user-yp5oi3so6x 17 วันที่ผ่านมา +8

    അലവലാതി ക്യാമറാമാൻ അതിന്റെ ഉറക്കം കളഞ്ഞു !! കാശുണ്ടാക്കാൻ ക്യാമറാമാൻമാരുടെ ജീവൻവച്ച് ബിസിനസ് ചെയ്യുകയാണ് !!

  • @ashok554
    @ashok554 17 วันที่ผ่านมา +10

    നിങ്ങൾ ഇപ്പോൾ കാട്ടാനകൂട്ടങ്ങളുടെ പിറകേ ആണോ ?

  • @renjithraj8566
    @renjithraj8566 17 วันที่ผ่านมา +2

    ലെ ആന : നാശങ്ങൾ ഇവിടെ വന്നോ ഉറങ്ങാനും സമ്മതിക്കുല 😁

    • @vdubalrampm2648
      @vdubalrampm2648 16 วันที่ผ่านมา +1

      😂😅😅 എങ്കിൽ ഇനി ഞാൻ നാട്ടിലോട്ട് പോയ് ഉറങ്ങാം 😂😅😅😅

  • @Bluebirds8582
    @Bluebirds8582 17 วันที่ผ่านมา +5

    Aana urangunnath adhiyamayi kanichu thanna mathrubhumikku Thanks🙏🙏❤.

  • @Kingabdulmanaf
    @Kingabdulmanaf 17 วันที่ผ่านมา +11

    ഹലോ ആന ചേട്ടാ ഉറങ്ങുവാണേൽ ഉറങ്ങിക്കോ ന്ന് പറയാൻ വിളിച്ചതാ!!!😂

  • @user-yi6cs1rn4b
    @user-yi6cs1rn4b 17 วันที่ผ่านมา +4

    മാത്യ ഭൂമിക്ക് ആനയോടെ ശത്രു ത ഉണ്ടോ

  • @bijukv3276
    @bijukv3276 17 วันที่ผ่านมา +1

    Mass avatte 😂❤

  • @johnypa7388
    @johnypa7388 17 วันที่ผ่านมา +2

    ഇങ്ങിനെ ഫോട്ടോ പിടിക്കുവാൻ പോയ ഒരു ചെറുപ്പകാരൻ ആണ് ആനയുടെ ചവിട്ടു കൊണ്ട് മരിച്ചതും ഒരു കുടുംബം അനാഥ മായതും.എന്നിട്ടും ഇനിയും മനസ്സിലാകാൻ പറ്റാത്ത ചില മാധ്യമങ്ങൾ.കണ്ട് പഠിച്ചില്ല എങ്കിൽ കൊണ്ട് പഠിക്കുക

    • @sujacs9005
      @sujacs9005 17 วันที่ผ่านมา

      Animals nu aarodum shathruthaa illa manushyane pole. Ithryum krroooramaya manassum illaa

  • @jessyalbert9399
    @jessyalbert9399 17 วันที่ผ่านมา +2

    Aa pavam Arikombane nadu,kadathi,pinne oru photo grapherine konnu,iniyum mathi aayille?

  • @HappyAlpineVillage-ip2ej
    @HappyAlpineVillage-ip2ej 17 วันที่ผ่านมา +2

    തിറ്റയും വെള്ളവും വനത്തിൽ കുറഞ്ഞു. പുല്ലു കിളിക്കേണ്ടിടത്തു മഞ്ഞ കൊന്നായും യുക്കാലിയും തഴച്ചു വളർന്നു. വന്യജീവികൾ വെള്ളം തേടി കാടിനു പുറത്തിറങ്ങുന്നു വന്യജിവി സംരഷകർ ഇവടെ ഉറക്കം നടിക്കുന്നു.

  • @bijinvarghesemathew
    @bijinvarghesemathew 17 วันที่ผ่านมา +1

    Oru anubhavam vannalum padikkaruth mathrubhoomi reporters.. chennu keri kodukk..

  • @ansuyababu2594
    @ansuyababu2594 17 วันที่ผ่านมา +2

    ❤😂 nalla Urakkam 👌

  • @geethakumari771
    @geethakumari771 17 วันที่ผ่านมา +3

    Arikunje theyila thottathil urangiyathe orkan vayya.Ennum ennum theera dukham

  • @Redmi9a-lo8qq
    @Redmi9a-lo8qq 17 วันที่ผ่านมา +2

    Adutha oru maranam matruboomiyil undaakum anak kola

  • @user-di9wc4ls9p
    @user-di9wc4ls9p 17 วันที่ผ่านมา +2

    ചുമ്മാതല്ല ആന ചവിട്ടി കൊല്ലുന്ന ത്

  • @rjkottakkal
    @rjkottakkal 17 วันที่ผ่านมา +2

    ആന ഉറങ്ങുന്നത് സാധാരയാണ് ഇത്തരം ഫോട്ടോ എടുത്തു ഇനിയും അപകടം വരുത്തണോ,എന്താടെ

  • @parvathikurup7540
    @parvathikurup7540 14 วันที่ผ่านมา

    Daivatheyorthu orapekshayundu athine kolakku kodukkalleqqqqq

  • @gomezgomez5280
    @gomezgomez5280 15 วันที่ผ่านมา

    Why you have removed my
    comment. It is fake vedieo.

  • @RKV0785
    @RKV0785 17 วันที่ผ่านมา

    ❤❤❤❤

  • @ghostride294
    @ghostride294 17 วันที่ผ่านมา

    Vanangal aayirunna sthalam motham teak, rubber, mahagony, ennapana thottangal aakki vanyamrugangalude sancharapaatha, food ivayellam illathayi.. Ivayude ennavum koodi. Manushya mruga sankarsham undakan oru pradhana karanam ithanu.. Eluppam kittavunnathum ruchiyullathumaya food thedi mruganagal kadirangunnu

    • @sumeshs8239
      @sumeshs8239 17 วันที่ผ่านมา

      അധികം ഉള്ള ആനകളെ വെടിവച്ചു കൊല്ലണം. കൊമ്പ് നല്ല കാശിനു വിക്കണം. ഇറച്ചിയും വിക്കാൻ പറ്റുമോന്നു നോക്കണം. ആഫ്രിക്കയിൽ ഇപ്പോൾ ഇങ്ങനെ ചെയ്യിണ്ട്.

    • @gayathrydas2529
      @gayathrydas2529 17 วันที่ผ่านมา

      Kaadu kayyeryit paavam mrigangale kutam parayum

  • @rainbowdreams
    @rainbowdreams 16 วันที่ผ่านมา

    😊♥️

  • @jayankaithery7164
    @jayankaithery7164 10 วันที่ผ่านมา

    😭😭😭😭😭 kashtam

  • @jinymathew7688
    @jinymathew7688 17 วันที่ผ่านมา +2

    What happened to that elephant that was sick few days back in the same area...Ganapathy right???

    • @geethakumari771
      @geethakumari771 17 วันที่ผ่านมา

      He is alright now

    • @sumeshs8239
      @sumeshs8239 17 วันที่ผ่านมา

      ഇനി നാട്ടിലിറങ്ങുന്ന ആനകൾ രോഗബാധിതരായി മരിക്കും.. കൊലയാളികളായ ആനകളെ വെടി വെക്കാൻ പാടില്ലെന്ന് നിയമം. അതിനാൽ അവ ഇനി അജ്ഞാതരോഗം വന്നു മരിക്കും.. വിഷം വെക്കുന്നതൊന്നുമല്ല കേട്ടോ.

  • @lekhamr5623
    @lekhamr5623 17 วันที่ผ่านมา +1

    Very interesting
    But be careful respected reporter

  • @Jaya-yt4fd
    @Jaya-yt4fd 17 วันที่ผ่านมา +2

    Eni athinte karyam kashtam athine avide ninnu odikk appol buthimuttundakilla ningal karanam thanne athine kollunne 😡

  • @sreenivasanpn5728
    @sreenivasanpn5728 17 วันที่ผ่านมา

    കാട് കയ്യേറാൻ ആസൂത്രിതമായി വെച്ചതാണ് എണ്ണപ്പന. അത്രയും വലിയ ഏരിയാ ആനകൾക്ക് നഷ്ടപ്പെട്ടു.
    അവിടെ ആനപ്പന വെക്കുക.

  • @skn1727
    @skn1727 13 วันที่ผ่านมา

    ഇനിയും ആനേടെ കാലിന്നിടയിൽ ചെന്നുകേറി അപകടത്തിൽ പേട്ട് മോങ്ങുന്നതിനേക്കാൾ നല്ലതല്ലേ അതുങ്ങളെ അതുങ്ങളുടെ വഴിക്കു വിടൂ നിങ്ങൾ ആണ് ഈ അപകടങ്ങൾക്ക് കാരണം

  • @shivanyavineeth1998
    @shivanyavineeth1998 16 วันที่ผ่านมา

    അരികൊബാന്റ് പേര് നിങ്ങള് മിണ്ടരുത് അതിനെ ഓടിച്ചിട്ട്, നിങ്ങളുടെ വീട്ടിൽ നിന്ന് ബലമായി കൊണ്ടായി വേറെ സഥലത്തു കൊണ്ടായി വിട്ടാൽ എങ്ങനെ ഇരിക്കും

  • @user-vd3wn2of3b
    @user-vd3wn2of3b 17 วันที่ผ่านมา

    Good mrng guys.. Ente bhakshanam kazhinju, urakavum kazhinjutaa.. Bye bye ♥️♥️🫰🫣

  • @musthafamuthu6043
    @musthafamuthu6043 17 วันที่ผ่านมา

    Janangalk upakaramulla valla newsum kodukkado..aana cherinju aana urangi .. vere onnum ille... Janangalk jeevikkanulla cherukida business padhadhikal athu pole .. mattendhengilum.

  • @rajasreegpillai9400
    @rajasreegpillai9400 17 วันที่ผ่านมา +1

    ഇതിനെ നാടുകടത്തരുതേ

  • @ramaniunnikrishnan8309
    @ramaniunnikrishnan8309 17 วันที่ผ่านมา +1

    Ningal aamyu purake enthinau nadakkunnathi

  • @saliniharikumar8542
    @saliniharikumar8542 13 วันที่ผ่านมา

    Eda athine veruthe viduuuii

  • @Dreem1990
    @Dreem1990 17 วันที่ผ่านมา +1

    പോയി എടുക്കുന്ന വീഡിയോ അടിപൊളി.... അത് വന്നു കൊന്നാൽ നിങ്ങളുടെ വീട്ടുകാർക്ക് മാത്രം നൊമ്പരം

  • @subashs5681
    @subashs5681 17 วันที่ผ่านมา

    ഇത് കണ്ടപ്പോൾ വീരപ്പനെ ഓർമ വരും

  • @pranavpreetha
    @pranavpreetha 17 วันที่ผ่านมา +1

    കാട് വെട്ടി മുടിപ്പിച്ച് മൃഗങ്ങളെ നാടില്ലേക്ക് ഇറക്കി വിട്ട് പാവം മനുഷ്യരെ ദ്രോഹിച്ച് കുമ്പ നിറച്ച് മണിമാളികയിൽ കിടന്ന് ഉറങ്ങുന്നവന്മാരുടെ ഫോട്ടോ കൂടി പോയി എടുക്ക് മനോരമേ..

  • @rahulnath2185
    @rahulnath2185 16 วันที่ผ่านมา

    നിനക്ക് ഒക്കെ ന്താടാ വയ്യേ... ഒരുത്തനെ കൊന്നത് പോരെ...

  • @orupravasi9922
    @orupravasi9922 17 วันที่ผ่านมา +4

    ലോകത്തിലെ എല്ലാ ജീവികളും കിടന്നു ഉറങ്ങും... ഈ വർത്ത വായിക്കുന്ന നിന്റെ വീട്ടിൽ നിന്റെ റൂമിൽ വന്നു ക്യാമറ വെച്ച് വീഡിയോ എടുക്കാൻ നീ സമ്മതിക്കുമോ.. പോയി കിടന്നുറങ്ങടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @orupravasi9922
    @orupravasi9922 17 วันที่ผ่านมา

    ദീവിഷ് മണി താങ്കൾ രാത്രിയിൽ കഞ്ഞി കുടിച്ചിട്ട് കിടന്നു ഉറങ്ങുമ്പോൾ തങ്ങളുടെ റൂമിൽ വന്നു ഒരുത്തൻ ക്യാമറ വെച്ചാൽ ഇതുപോലെ സമ്മതിക്കണേ 🙏🏻🙏🏻🙏🏻

  • @kdvijayan9880
    @kdvijayan9880 14 วันที่ผ่านมา

    ആരാടാ ഉറക്കത്തിൽ ശല്യപെടുത്തിയത്