മൂന്നരലക്ഷത്തിന്റെ വൈറൽവീട് 400 Sqft | low budget viral home | padinjatini home

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ค. 2023
  • #padinjattiniyoutube
    #lowbudgethom
    i_ns_p_i_r_e?ig...
    Tile sitout, bathroom, kitchen granite 10000 (including labour )
    പെയിന്റിംഗ് 15000 ലേബർ ഉൾപ്പടെ
    ഓട് പെയിന്റിംഗ് ഉൾപ്പെടെ 13210
    V board 33000
    Ceiling 13000
    Weliding Pipes 90000
    Property 10 cent
    Main Worker Vijeesh
    Cement Work Babu(Achan)
    Painter Sankar thathanattu
    Plan not available

ความคิดเห็น • 310

  • @lekshmigopinath5353
    @lekshmigopinath5353 ปีที่แล้ว +156

    പറയാൻ വാക്കുകൾ ഇല്ല

    • @bindhuKinan-pn1hh
      @bindhuKinan-pn1hh ปีที่แล้ว

      പറയാൻ വാക്കുകൾ ഇല്ല അത്രയും അതിമനോഹരം ഇതാണ് നമ്മുടെ സ്വപ്നം

  • @SarathKrishnan-ln6cc
    @SarathKrishnan-ln6cc ปีที่แล้ว +121

    അലങ്കാരം ഒന്നും ഇല്ലെങ്കിലും ഈ കുഞ്ഞു കൊട്ടാരം അതിന്റെ ഭംഗിയിൽ മുന്നിൽ തന്നെ....❤

    • @kkkabcd4808
      @kkkabcd4808 ปีที่แล้ว

      th-cam.com/video/SoLZ-RcAz-s/w-d-xo.html

  • @vijeshvijayan4170
    @vijeshvijayan4170 ปีที่แล้ว +58

    എന്നെപോലെ ചെറിയ ചിലവിൽ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇങ്ങനെയുള്ള കാഴ്ചകൾ നല്ല പ്രോത്സാഹനമാണ് 🥰

    • @kkkabcd4808
      @kkkabcd4808 ปีที่แล้ว

      th-cam.com/video/SoLZ-RcAz-s/w-d-xo.html

  • @athiramilneshathiramilnesh7216
    @athiramilneshathiramilnesh7216 11 หลายเดือนก่อน +18

    ഈ വീട് കണ്ടതിൽ സന്തോഷം .5 സെന്റ് സ്ഥലം വാങ്ങി ഞാനും എന്റെ ഭർത്താവും 530സ്ക്ഫ്റ്റ് ഇതുപോലെ ഒരു ചെറിയ വീട് വെച്ച് കടമില്ലാതെ സന്തോഷത്തോടെ ജീവിക്കുന്നു.

  • @gafoor9855
    @gafoor9855 ปีที่แล้ว +86

    വാടകക്ക് ഇരുന്ന് കൊണ്ട് ഇതൊക്ക കാണുന്ന ഞാൻ,,, 😇👍

  • @user-hx8lq5di4d
    @user-hx8lq5di4d ปีที่แล้ว +45

    ഞാൻ സ്വപ്നം കണ്ട ലൈഫ് മറ്റൊരാൾ ജീവിക്കുന്നെ കാണുമ്പോൾ സന്തോഷം. All the best ബ്രദർ ❤

    • @JisuN-rc3ik
      @JisuN-rc3ik 11 หลายเดือนก่อน +2

      Same too u najnum orupad kalamayi egeneyoru veetil NjnuM nte husum nte makkalum othulla jeevidham but anik veedilla 😢

  • @jineshpdrjinesh7052
    @jineshpdrjinesh7052 ปีที่แล้ว +36

    മനസമാധാനം ആയി ഉറങ്ങാം കടം ഇല്ലാതെ 🥰❤

  • @sivadasican
    @sivadasican ปีที่แล้ว +26

    ഗൃഹനാഥന് എന്റെ big സല്യൂട് ❤

  • @ashwanaa3946
    @ashwanaa3946 ปีที่แล้ว +35

    ആളുകൾ മണിമാളികകൾക്ക് പകരം ഇങ്ങനെ ഉള്ള വീടുകൾ വച്ചു തുടങ്ങി.. ലോൺ എടുത്തും വല്യ വീട് വയ്ക്കണം എന്നാ ട്രെൻഡ് തന്നെ മാറി..വീട് മനോഹരം

  • @ManojManoj-zu7mh
    @ManojManoj-zu7mh ปีที่แล้ว +154

    വീട് വെക്കാൻ ലോൺ എടുത്ത് കടം കേറി നശിക്കുന്നവർക്ക് ഒരു മാതൃക

    • @sridevi7948
      @sridevi7948 ปีที่แล้ว

      💯💯

    • @amarroshan8389
      @amarroshan8389 ปีที่แล้ว

      Yaap

    • @kmsaliem5585
      @kmsaliem5585 ปีที่แล้ว

      À

    • @walkwithsebin5142
      @walkwithsebin5142 11 หลายเดือนก่อน +2

      പക്ഷേ. വീട് ഇല്ലരവരും പണിയുന്നത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാ.. നമുക്ക് ആവശ്യം ഉള്ളത് paninjal പോരെ

  • @appup1949
    @appup1949 ปีที่แล้ว +16

    നാട്ടിൻ പുറത്തെ യുവാക്കൾ ആ വാക്ക് മുതൽ താങ്കൾ പറഞ്ഞ കുറച്ചു വാക്കുകൾ എല്ലാവർക്കും ഒരു പ്രചോദനമാവും തീർച്ച

  • @RJMALLUVLOGS
    @RJMALLUVLOGS ปีที่แล้ว +45

    മച്ചാനെ കിടിലൻ വീട്.. ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം... കാരണം 6year ആയി വാടകക്ക് കഴിയുന്ന നമുക്ക് ഇതൊക്കെ സ്വർഗം ആണ് ❤❤

    • @padinjattini7508
      @padinjattini7508  ปีที่แล้ว +3

      Ellam sett avum macha

    • @josmygeorge
      @josmygeorge ปีที่แล้ว

      Contact number please

    • @soorajs5179
      @soorajs5179 ปีที่แล้ว +1

      @jinu420 bro ith pole housing loan eduth cheriya വീട് vekk

    • @soorajs5179
      @soorajs5179 11 หลายเดือนก่อน

      @jinu420 ano athentha? 🙂

  • @aneeshp2765
    @aneeshp2765 ปีที่แล้ว +22

    വളരെ മനോഹരമായിട്ടുണ്ട്... 😍

  • @akhilv3226
    @akhilv3226 ปีที่แล้ว +5

    വീട് സൂപ്പർ പറയാതെ വയ്യ നല്ല മാധുര്യവും ഭവ്യതയും ഉള്ള ശബ്ദം ❤

  • @divyasivadev1845
    @divyasivadev1845 ปีที่แล้ว +10

    നമ്മുടെ അരുൺ സാറിന്റെ വീട്.... Super👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰

    • @ghi1090
      @ghi1090 ปีที่แล้ว

      Arun nte number onn tharuo

  • @nikhilsadanandan393
    @nikhilsadanandan393 ปีที่แล้ว +7

    വീടിനകത്ത് സിലിംഗിൽ അടിച്ചിട്ടുള്ള ഷീറ്റ് കുറച്ച് danger ആണ്... പൂച്ച ശല്യം ഉണ്ടേൽ എപ്പോഴും ഷീറ്റിലോട്ടു ചാടും... ഷീറ്റ് തകർന്ന് താഴോട്ട് പൂച്ച വീഴും... എന്റെ പഴയ വീട്ടിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്.. തകരാത്ത ഷീറ്റ് ആണേൽ കുഴപ്പം ഇല്ല..

  • @renilroy5718
    @renilroy5718 ปีที่แล้ว +12

    ഇതാണ് സ്വർഗ്ഗം❤

  • @blackmamba3427
    @blackmamba3427 ปีที่แล้ว +13

    Simple. Elegant. Spacious. Beautiful ❤️

  • @poulosepappu5746
    @poulosepappu5746 ปีที่แล้ว +4

    Priyapettavarey
    Really proud of you snehavum santhosham ulla satisfied family
    God bless you priyapettavarey

  • @kujanair3122
    @kujanair3122 ปีที่แล้ว +6

    I am from mumbai but from kottayam Stay in in concrete bunglow since 43 years. Like to stay in ur such house in native.

  • @mukeshanandan5440
    @mukeshanandan5440 ปีที่แล้ว +11

    വീട് സൂപ്പർ ആണ്..❤❤❤

  • @saranyas6280
    @saranyas6280 ปีที่แล้ว +1

    Nalla adukala...adipoli house..ithu poole oru house undakiyaa..the master brain...ho..kidu thanne...
    Vadaka cash labham..
    And ella sawkaryangalum ulla veedu

  • @Kerala_Express
    @Kerala_Express ปีที่แล้ว +4

    സുന്ദരം .. സുന്ദരം... സുന്ദരം..❤❤

  • @veena6779
    @veena6779 ปีที่แล้ว +2

    Adipoly veedu
    Our dream come true
    Njngaljum orupadu kalam ayulla dream poovanjinju veedu pani thudangi ippo varppoke kazhinju paaranjariyikkan pattatha happiness anu
    Veedillatha ellarkum vegam thanne aa dream nadakkatte

  • @-._._._.-
    @-._._._.- ปีที่แล้ว +3

    മനോഹരം 👌👍

  • @nishadnmk8496
    @nishadnmk8496 ปีที่แล้ว +3

    മറ്റുള്ളവർക്ക് ഒരു മാതൃകയാവട്ടെ

  • @mohammedkoyam6820
    @mohammedkoyam6820 ปีที่แล้ว +3

    തമ്മിൽ തല്ലാതെ ഉള്ളത് കൊണ്ട് തൃപ്തി പെട്ട് ജീവിച്ചാൽ ഇത് തന്നെ ഭൂമിയിലെ സ്വർഗം നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ganapathysundharam9900
    @ganapathysundharam9900 ปีที่แล้ว

    Wow... Very very to much Excellent veedu
    Congratulations

  • @shajahan8581
    @shajahan8581 ปีที่แล้ว +4

    അടിപൊളി വീട് 🥰

  • @resmiyayahiyafouza6062
    @resmiyayahiyafouza6062 11 หลายเดือนก่อน +3

    sir..great..... congrats..for your big dreams ... very beautiful house .🎉

  • @life_is_beautiful6546
    @life_is_beautiful6546 ปีที่แล้ว +3

    Super.... Nammude nattil okke 4 thoonu mathram ulla bus stop ithinte randu moonnu iratti chilavil aanu paniyunnath.... Athrayum cash athil enthinanu use cheythath ennu ithu vare manassilayittilla. Ithu kaanumbol oru santhosham....❤😊

  • @greenleaves5114
    @greenleaves5114 ปีที่แล้ว +1

    Endhoru bhagiya❤

  • @AmmusreeAmmusree-oi7nw
    @AmmusreeAmmusree-oi7nw ปีที่แล้ว +11

    Beautiful

  • @appup1949
    @appup1949 ปีที่แล้ว +3

    നല്ല വീടും വീട്ടുകാരും

  • @shaijukk4461
    @shaijukk4461 ปีที่แล้ว +2

    സൂപ്പർ വീട് ❤

  • @honeymanuprasad8312
    @honeymanuprasad8312 ปีที่แล้ว +1

    Aa pacha net mathram vendayirunnu veedu poli❤

  • @lawrencebernnas3823
    @lawrencebernnas3823 ปีที่แล้ว +1

    Super adipoly veed ❤

  • @user-xs6pe1sf9f
    @user-xs6pe1sf9f ปีที่แล้ว +1

    Nalla veedu

  • @shareefshari3796
    @shareefshari3796 11 หลายเดือนก่อน +1

    അടിപൊളി ഒന്നും പറയാനില്ല

  • @subhasanthosh7046
    @subhasanthosh7046 ปีที่แล้ว +1

    Adipoli....suuuuperrr ❤❤❤🎉

    • @kkkabcd4808
      @kkkabcd4808 ปีที่แล้ว

      th-cam.com/video/SoLZ-RcAz-s/w-d-xo.html

  • @Shijaskhan99
    @Shijaskhan99 ปีที่แล้ว +3

    Beautiful house pakshe oru nalla kattum mazhayum vannal shogam akum

    • @kkkabcd4808
      @kkkabcd4808 ปีที่แล้ว

      th-cam.com/video/SoLZ-RcAz-s/w-d-xo.html

  • @VishnuVichu-mu1kt
    @VishnuVichu-mu1kt ปีที่แล้ว +4

    Super home❤️🥰

  • @adhikanav-family
    @adhikanav-family ปีที่แล้ว +8

    Beautiful house 🤝🥰

  • @simplelife5767
    @simplelife5767 ปีที่แล้ว

    Nannnayirikkatee

  • @Manojdreamvlogsvlogs-km5dc
    @Manojdreamvlogsvlogs-km5dc 5 หลายเดือนก่อน +2

    സാധ ഓടായതുകൊണ്ട് സീലിംഗ് ഓട് ഇല്ലാത്തതിനാൽ മഴക്കാലത്തു ചോർച്ച ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ്.

    • @kalladasvinod3621
      @kalladasvinod3621 3 หลายเดือนก่อน

      Manoj, jnanum oadu veetilanu thamasam..thin tin sheet vangichu oadunde lengthil cut chaithu ,randu oaadinu idayil thirigi kooduthal chorcha undavilla..theercha

  • @routinedesignerfree3301
    @routinedesignerfree3301 ปีที่แล้ว +1

    Beautiful family

  • @jayaprakashkl4021
    @jayaprakashkl4021 ปีที่แล้ว +3

    നല്ലൊരു വീട് 🙏🙏🙏 കൂട്ടകുടുംബം എന്ന സ്വപ്നത്തിൽ നിന്ന് അണുകുടുംബത്തിലേക്കുള്ള വഴി. ഇത് നമ്മുടെ ജന പ്രതിനിധികൾ കാണുന്നത് നല്ലതാണ്. ബസ് സ്റ്റോപ്പുകളിൽ 15ലക്ഷത്തിന്റ വെയ്റ്റിംഗ് ഷെൽട്ടർ ഈ രീതിയിൽ നിർമിച്ചു കൊള്ളും 😄😄😄

  • @venuks685
    @venuks685 ปีที่แล้ว +2

    Nallaveedu.athinekkal.nallathanu
    Thaangalude.samfashanam.thika chum.hrudhyam.koodate.nalla..
    Upadeesavum.orupadu.nandhi.

  • @vaisakhvava7633
    @vaisakhvava7633 ปีที่แล้ว +1

    V bord vechulla veed anu eth kollam

  • @y.santhosha.p3004
    @y.santhosha.p3004 ปีที่แล้ว +1

    Congratulations

  • @vivianroche1222
    @vivianroche1222 ปีที่แล้ว

    Good vedio good presentation good message

  • @DESIBYZ
    @DESIBYZ 7 หลายเดือนก่อน +1

    Super എനിക്ക് ഒരുപാട് ഇഷ്ടം ആയി

  • @govindankuttypti.7470
    @govindankuttypti.7470 ปีที่แล้ว +1

    സൂപ്പർ 👌

  • @marakkartppattambi8025
    @marakkartppattambi8025 ปีที่แล้ว +1

    സംഗതിയൊക്കെ വളരെ വളരെ നന്നായിട്ടുണ്ട് ന്നാലും മ്മക്ക്‌ വേണ്ട

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว

    Manoharamaya veedu 💪

  • @vijayankallil3993
    @vijayankallil3993 ปีที่แล้ว +8

    ഫാമിലിക്ക് big ❤❤❤❤❤❤❤❤

  • @fahadcraftart2431
    @fahadcraftart2431 ปีที่แล้ว +7

    വീടും നിങ്ങളുടെ അവതരണവും വേറെ ലെവൽ ❤️👍🏻

  • @swapnakrishnavs4120
    @swapnakrishnavs4120 ปีที่แล้ว +7

    അടിപൊളി ആയിട്ടുണ്ട് ❤❤❤

  • @joshyvn4105
    @joshyvn4105 ปีที่แล้ว +1

    സ്വപ്ന ഭവനം 👍👍

  • @aryakuttyvlogs3948
    @aryakuttyvlogs3948 ปีที่แล้ว +1

    Adipoli veedu

  • @user-em7ll9kb3b
    @user-em7ll9kb3b 10 หลายเดือนก่อน +1

    ലളിത മായി ജീവിതം 🙏

  • @sunithasajimon8456
    @sunithasajimon8456 ปีที่แล้ว

    സൂപ്പർ ❤❤

  • @shanimon6342
    @shanimon6342 ปีที่แล้ว +3

    Very nice ❤❤❤

  • @balasubramanianiyer1312
    @balasubramanianiyer1312 10 หลายเดือนก่อน +1

    Good home. Happy home.

  • @mylifedreams2164
    @mylifedreams2164 ปีที่แล้ว +4

    Super❤❤

  • @jijomathew539
    @jijomathew539 ปีที่แล้ว +3

    Super

  • @archanaachu6250
    @archanaachu6250 ปีที่แล้ว +4

    Niz home ❤

  • @vinilkumar8088
    @vinilkumar8088 ปีที่แล้ว +1

    Proud of you Arun. B

  • @PonnuSdeva
    @PonnuSdeva ปีที่แล้ว +5

    Nice❤️

  • @neethur5156
    @neethur5156 ปีที่แล้ว +2

    Super👌

  • @anandhuashok6103
    @anandhuashok6103 ปีที่แล้ว +1

    Uff ente ayalvasi😘😘

  • @georgejoseph66
    @georgejoseph66 5 หลายเดือนก่อน +1

    It's really wonderful ! We have to learn from Arun. How simple is his perception about life. Keralites are mad after making big homes just to show their inflated ego. The Anchor deserves hats off for sending across a big message.

  • @suresh2020sks
    @suresh2020sks ปีที่แล้ว +1

    Cute house

  • @pushpkaran771
    @pushpkaran771 ปีที่แล้ว +1

    Superb

  • @amalmathew2296
    @amalmathew2296 11 หลายเดือนก่อน +1

    നല്ല വിടും നല്ല അവതരണവും 🎉

  • @HariHari-cz4rc
    @HariHari-cz4rc ปีที่แล้ว +2

    സൂപ്പർ

  • @joicejohn8502
    @joicejohn8502 ปีที่แล้ว +3

    Ithpoloru veed oru dream aanu.. super ❤

  • @saalirashisvlog410
    @saalirashisvlog410 ปีที่แล้ว +1

    Nice home❤️

  • @renentertainments6967
    @renentertainments6967 ปีที่แล้ว +1

    Super Home

  • @Salam-ri2lu
    @Salam-ri2lu ปีที่แล้ว +1

    Good nice very nice home nice family message 🎉🎉🎉❤❤❤

    • @kkkabcd4808
      @kkkabcd4808 ปีที่แล้ว

      th-cam.com/video/SoLZ-RcAz-s/w-d-xo.html

  • @mayakhoshmaya1460
    @mayakhoshmaya1460 ปีที่แล้ว +1

    Super❤

  • @soumyaroshan751
    @soumyaroshan751 11 หลายเดือนก่อน +1

    എനിക്കു ഇഷ്ടം ആയി ❤

  • @IND.5074
    @IND.5074 ปีที่แล้ว +1

    ലോൺ എടുത്തു വീട് വെക്കുന്നവർക്ക് ഒരു മാതൃക

  • @shadowsarchitecture
    @shadowsarchitecture 2 หลายเดือนก่อน +1

    Nice one❤

  • @ismailvettichira8597
    @ismailvettichira8597 10 หลายเดือนก่อน +1

    Yellavarudeyum agrahamad swondamaya veed

  • @anurajr8355
    @anurajr8355 ปีที่แล้ว +1

    GOOD......

  • @ismailvettichira8597
    @ismailvettichira8597 10 หลายเดือนก่อน +1

    Super veed

  • @saranyasaranya-pu5hi
    @saranyasaranya-pu5hi ปีที่แล้ว

    Igne oru veed nte dream anu.🥰🥰

  • @faisalka8048
    @faisalka8048 ปีที่แล้ว +1

    👍🏻butyfull house

  • @bavinlalp-of1rn
    @bavinlalp-of1rn ปีที่แล้ว

    Great 👍

  • @simysimy3101
    @simysimy3101 10 หลายเดือนก่อน +1

    Super 👍👌

  • @YaraMobiles07
    @YaraMobiles07 ปีที่แล้ว

    Super bro ❤❤❤

  • @praveenneerajpraveen1447
    @praveenneerajpraveen1447 ปีที่แล้ว +1

    Suuuuper

  • @jyothikj8703
    @jyothikj8703 ปีที่แล้ว +1

    Spr 🙏🙏🙏

  • @OmanakuttanB-qg9cb
    @OmanakuttanB-qg9cb 6 หลายเดือนก่อน +1

    Wonderful House

  • @manojneramannil6642
    @manojneramannil6642 ปีที่แล้ว +1

    Good house

  • @vishnucs998
    @vishnucs998 ปีที่แล้ว +2

    Chunk nte veeduuu❤❤❤❤

  • @NajuShanu-xy2js
    @NajuShanu-xy2js ปีที่แล้ว

    Ente വീട്ടിലുള്ള അത്പോലെത്തെ ബെഡ്ഷീറ്റ്

  • @ajithjoseph7321
    @ajithjoseph7321 ปีที่แล้ว +5

    Nice house 💕👍

    • @kkkabcd4808
      @kkkabcd4808 ปีที่แล้ว

      th-cam.com/video/SoLZ-RcAz-s/w-d-xo.html

  • @yadukrishnankc3169
    @yadukrishnankc3169 ปีที่แล้ว +1

    Congrats sir💕
    Nice #Home# ✨️💕