സന്തോഷ് പണ്ഡിറ്റിനെ വിമർശിക്കാൻ ലളിതക്കും ജഗദീഷിനും എന്ത് അർഹതയാണ് ഉള്ളത്. പല കൂതറ സിനിമ കളിലും തങ്ങളുടെ "മഹത്തായ അഭിനയ പ്രതിഭ" കാണിച്ചിട്ടുള്ളവർ അല്ലേ ഇവർ. രണ്ട് കാലിലേയും ആന മന്ത് മറച്ച് വെച്ച് മറ്റ് ആളുകളുടെ കാലിലെ ഒരു വിരലിലെ നീരിനെ പെരുപ്പിച്ച് കാണിച്ച് സ്വയം നാറരുത്.
അവർ ഇരുവരേയും വെറുതെ വിടൂ ചങ്ങാതീ. സ്ക്രിപ്റ്റ് പ്രകാരം നടിക്കുയാണല്ലോ ചെയ്തത്. നല്ല ഒരു സ്കിറ്റ് ആയിരുന്നു എന്ന് പറയാം. പക്ഷേ ആ ഡ്യൂപ്പുകൾ വന്ന സമയം മുതൽ ( കൃത്യമായി പറഞ്ഞാൽ , 'ശ്രീനിവാസൻ' മുതൽ ഉള്ള ഭാഗമാണ് തനി തോന്ന്യാസം ആയത്.😮❤🤝
ഇവരെ എല്ലാരെ ക്കാളും ഉയരെ യാണ് സന്തോഷ് പണ്ഡിറ്റ് 🥰🥰🥰
എല്ലാം നല്ലതാണ് എന്ന് ഞാൻ പറയില്ല . പക്ഷെ സന്തോഷ് പണ്ഡിറ്റ് സൂപ്പർ 👌 ഇനിയും പണ്ഡിറ്റ് ഉയരത്തിൽ എത്തട്ടേ 👍
00
അന്ന് നിങ്ങൾ കളിയാക്കിയ സന്തോഷ് പണ്ഡിത്ത് ഇന്ന് ഹീറോ ആണ് മക്കളെ 😍
ബെലാത്സംഘ മലയാള സിനിമയുടെ അധികംഭീര പ്രേകടനം 😔😔
Jagathi chettan and lalithama fans like adi
സന്തോഷ് പണ്ഡിറ്റ് ❤❤❤
എല്ലാവരെയും ഒന്നിപ്പിക്കാൻ ഒരാളെ ഒറ്റപ്പെടുത്തിയതു ശരിയായില്ല
Santhosh. Pandit is a good actor give respect and take respect first
8:48 കൊലവറി പാട്ടിന്റെ അർത്ഥം തേടിപ്പോയി ഗൂഗിളിനെ തള്ളക്ക് വിളി കേട്ടു എന്ന് പറഞ്ഞപ്പോൾ ധനുഷിനെ ഇൻസൾട്ട് ചെയ്യും പോലെ ആയി പോയി
അതിപ്പോ സ്കിറ്റിൽ ഫലിതരസം വേണമല്ലോ ചങ്ങാതീ. പിന്നെ കളിയാക്കി എന്ന് താങ്കൾക്ക് പറയാം. പക്ഷേ 'അപമാനിച്ചു' എന്നൊക്കെ വേണോ?
ആരാധന അത്ര അതിരു കവിയണോ? 😅
Missing lalithama and Jagati chettan 😢
Audience പഴയത് തന്നെ 😊
പണ്ഡിറ്റിനെ വിമർശിക്കാൻ ആരു ഇവർ പണ്ഡിറ്റ് real ഹീറോ
Protecting some actors
11.30 വരെ കുഴപ്പമിലായിരുന്നു
വളരെ ശരിയാ ചങ്ങാതീ.❤
സന്തോഷ് പണ്ഡിറ്റിനെ കളിയാക്കാൻ മാത്രമായി മലയാള സിനിമ നടന്മാർ ഒരു സ്കിറ്റ് ഉണ്ടാക്കി. ബെലെ ഭേഷ്.
😂
P😊0p😊
😮
സന്തോഷ് പണ്ഡിറ്റിനെ വിമർശിക്കാൻ ലളിതക്കും ജഗദീഷിനും എന്ത് അർഹതയാണ് ഉള്ളത്. പല കൂതറ സിനിമ കളിലും തങ്ങളുടെ "മഹത്തായ അഭിനയ പ്രതിഭ"
കാണിച്ചിട്ടുള്ളവർ
അല്ലേ ഇവർ. രണ്ട് കാലിലേയും ആന മന്ത് മറച്ച് വെച്ച് മറ്റ് ആളുകളുടെ കാലിലെ ഒരു വിരലിലെ നീരിനെ പെരുപ്പിച്ച് കാണിച്ച് സ്വയം നാറരുത്.
അവർ ഇരുവരേയും വെറുതെ വിടൂ ചങ്ങാതീ. സ്ക്രിപ്റ്റ് പ്രകാരം നടിക്കുയാണല്ലോ ചെയ്തത്.
നല്ല ഒരു സ്കിറ്റ് ആയിരുന്നു എന്ന് പറയാം.
പക്ഷേ ആ ഡ്യൂപ്പുകൾ വന്ന സമയം മുതൽ ( കൃത്യമായി പറഞ്ഞാൽ , 'ശ്രീനിവാസൻ' മുതൽ ഉള്ള ഭാഗമാണ് തനി തോന്ന്യാസം ആയത്.😮❤🤝
ഹേമ കമ്മിറ്റി Report മൂലം മലീമസമായ മലയാള സിനിമയെ ഇനി എന്തു വിധിയാവോ കാത്തിരിക്കുന്നത്
സന്തോഷ് പണ്ഡിറ്റിനെ ട്രോൾ ചെയ്തത് വളരെ മോശം ആയി പോയി😢😢😢
എങ്കിലും പുള്ളിക് നല്ല ഫാൻസ് ഉണ്ടെന്നു മനസിലായിലെ
Santhosh pandit is waist
Yes
@@johncoommen7513pit❤ mi ni
@@johncoommen7513waist 💀
Waste*
😅😅
Boran suraj
വൃത്തികെട്ടവൻ മാർ. അയാൾക്കുമില്ലേ സ്വാതന്ത്രം.
🙂
മമ്മൂട്ടി ഡ്യൂപ്പ്, മോഹൻലാൽ ഡ്യൂപ്പ് രണ്ടും അറു ബോറായിരുന്നു . ടിനി ടോമൊക്കെ എന്തിന്?? 🤪
Santhosh pandit. Cinima nannaayi ariyunnayaal. Ivanmaaraanu pottanmaar
Tini tomiinte dupe ditto.
2012ലെ പരിപാടി ഇപ്പോഴും അപ് ലോഡ് ചെയ്യുന്ന നിങ്ങൾക്ക് നടുവിരൽ നമസ്കാരം
അന്ന് ദിലീപും കാവ്യാ മാധവനും നടുക്ക് ആളുണ്ടായിരുന്നു... ഇന്ന് ഇല്ല... 🤣🤣
പിന്നെ മലയാളം സിനിമ കോപ്പാണ് 😄 കള്ളക്കടത്തു, മാഫിയയും നടത്തുന്നവന്മാർ, കൂടെ അഭിനയിക്കുന്ന സഹ ക്യട്ടുകാരികളെ റേപ്പ് ചെയ്യാൻ ക്റ്റേഷൻ കൊടുക്കുന്നവർ 👍