Marimayam | Ep 191 - How to celebrate Onam in the current times? | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... Subscribe to Mazhavil Manorama now for your daily entertainment dose :
    www.youtube.com...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.co...
    To go to the show playlist go to: • Marimayam | Ep 273 - S...
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar
    Manju Sunichen
    Niyas Backer
    Manikandan Pattambi
    Vinod Kovoor
    Sidharth Shiva
    Riyas
    Mani Shornur
    Khalid
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

ความคิดเห็น • 648

  • @abdulrasheed-mh1gv
    @abdulrasheed-mh1gv 9 ปีที่แล้ว +231

    191 episode വളരെ വളരെ നന്നായിട്ടുണ്ട് ...പ്രത്യേകിച്ചു ആ കൊച്ചു ഉടുപ്പ് ചോതിക്കുമ്പോള്‍ ആ അമ്മയുടെ വിഷമം .. കരഞ്ഞുപോയി ..സ്ത്വ ശീലന്‍ സൂപ്പര്‍ ....

  • @crstafarkadappayil2432
    @crstafarkadappayil2432 4 ปีที่แล้ว +18

    ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി സത്യശീലന്റെ കഥാ പാത്രത്തെ പോലെ ഒരുപാട് പാവങ്ങൾ നമ്മുടെ നാട്ടിൽ ജീവിക്കുന്നു അവർ എന്നും തഴയപെടുന്നു ഒരു ഓണ കോടി പോലും കൊച്ചിന് വാങ്ങിച്ചു കൊടുക്കാൻ പോലും കഴിവില്ലാത്ത എത്രയോ ഹതഭാഗ്യർ ജീവിക്കുന്ന നാടാണ് നമ്മുടെ കേരളം ഒരു വിഭാഗം ഓണം അടിച്ചു പൊളിയാക്കി ആഘോഷിക്കുന്നു .. ആദ്യം മനോരമക്ക് എന്റെ ലൈക് പിന്നെ മറിമായം അവതാരകാർക്കും

  • @supermanqatar
    @supermanqatar 8 ปีที่แล้ว +102

    ''അത്...മന്മഥൻ സാറേ...രാജാവും രാജ്ഞിയും ഇങ്ങനെ പറയുമ്പോൾ ഞാൻ മുമ്പിൽ കൂടി ഇങ്ങനെ നടന്നോട്ടെ?''
    പ്യാരിജാതൻ പൊളിച്ചു...

  • @aryanaryan1553
    @aryanaryan1553 6 ปีที่แล้ว +50

    എല്ലാപേരും നല്ല പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. സിനിമയിൽ ഇത്രയും നല്ല റോളുകൾ കിട്ടിയെന്നു വരില്ല. മന്മഥൻ, ശീതൾ, സത്യശീലൻ, പ്യാരിജാതൻ, മൊയ്തു, മണ്ഡോദരി, ശ്യാമള എല്ലാപേരും തകർക്കുന്നുണ്ട്

    • @spprakash2037
      @spprakash2037 3 ปีที่แล้ว

      സുമേഷ് കുമാർ ,ഉണ്ണി

    • @shafeekshafee1916
      @shafeekshafee1916 3 ปีที่แล้ว +1

      Cinimayil chance kittunnundo ennathalla karyam. Vesham ethayalum evideyayalum nannayicheyyunundo ennathanu karyam...

  • @ranjinik2939
    @ranjinik2939 3 ปีที่แล้ว +36

    ചിരിക്കാൻ കഴിഞ്ഞില്ല.... ഈ എപ്പിസോഡിൽ..... വിങ്ങുന്ന മനസ്സുമായി പടിയിറങ്ങിയ ഒരച്ഛനും അമ്മയും .... കുഞ്ഞിന്റെ നിരാശ പടർന്ന മുഖവും .... കണ്മുന്നിൽ നിന്നും മായുന്നില്ല

    • @arakkalhurairakgf153
      @arakkalhurairakgf153 2 ปีที่แล้ว +1

      സത്യം 🥺 ഇങ്ങനത്തെ ഓഫിസേഴ്സിന്റെ വാക്കിൽ വഞ്ചിക്കപ്പെട്ടതു ആ കുഞ്ഞു മനസ്സ് ആണ് 🥺

    • @KarthiKeyan-mk7ye
      @KarthiKeyan-mk7ye ปีที่แล้ว +1

      Ende. Kannu
      Niranjupoayi. 😢😢😢😢

  • @canadathumb
    @canadathumb 5 ปีที่แล้ว +4

    നിങ്ങളൊക്കെ നന്നായി അഭിനയിച്ചു പക്ഷേ കോച്ചിന്റെ കാര്യം എടുത്തു പറയാതിരിക്കാന്‍ പറ്റില്ല.. സൂപ്പർ മോളേ

  • @modelbuildersa
    @modelbuildersa 3 ปีที่แล้ว +29

    "അമ്മേ എനിക്കെപ്പോഴാ ഓണക്കോടി വാങ്ങിച്ചേർന്നേ "😭 മോളുടെ ആ ചോദ്യവും ഭാവവും ഹൃദയത്തില് തട്ടി, ശ്യാമളയും മോളും തകർത്തു👌🏻👌🏻👌🏻👌🏻

  • @aham555
    @aham555 9 ปีที่แล้ว +270

    മലയാളത്തിലെ ഏറ്റവും നല്ല ചാനല്‍ പരിപാടി ഇതുതന്നെ.......കോയയും സത്യശിലനും മലയാള സിനിമയില്‍ ജഗതിയുടെയും ഇന്നസേന്റിന്റെയും നെടുമുടിയുടെയുമൊക്കെ തുടര്ച്ചക്കാരയിറ്റ് വരേണ്ടവരാ.....

  • @albyjohn6330
    @albyjohn6330 6 ปีที่แล้ว +11

    കണ്ണ് നിറഞ്ഞു പോയി. ഞങ്ങളുടെ മനഃസമാധാനത്തിനു വേണ്ടിയെലും ആ സത്യശീലനോടും കുടുംബത്തോടും പ്രായശ്ചിത്തം ചെയ്യാമായിരുന്നു. അല്ലെങ്കിൽ ഈ ഓണം മനസ്സിൽ ഒരു നീറ്റൽ കിടക്കും. ഇതു യാഥാർഥ്യമല്ല. എങ്കിലും ചിലപ്പോൾ കാര്യങ്ങൾ മനസ്സിൽ വല്ലാതങ്ങു പതിഞ്ഞു പോയാൽ പിന്നെ അതിൽ നിന്നും മോചനം കിട്ടില്ല മനസ്സിന്.

  • @sushajcv5367
    @sushajcv5367 9 ปีที่แล้ว +48

    വളരെ വളരെ നന്നായിട്ടുണ്ട് ...പ്രത്യേകിച്ചു ആ കൊച്ചു ഉടുപ്പ് ചോതിക്കുമ്പോള്‍ ആ അമ്മയുടെ വിഷമം .. കരഞ്ഞുപോയി ..സ്ത്വ ശീലന്‍ സൂപ്പര്‍ ....

  • @salamxavi2240
    @salamxavi2240 2 ปีที่แล้ว +2

    ഓരോ ഓണവും പൂരങ്ങളും ഒക്കെ നമ്മള് ആഘോഷമാക്കുമ്പോൾ ഇത് പോലെ എത്ര കലാകാരൻമാർ അതിന്റെ ഭാഗമാവുന്നു.. പട്ടിണിയും കഷ്ടപ്പാടും ആണെങ്കിലും കലയെ മുറുക്കിപിടിച്ചു കൊണ്ട് നമ്മുടെ ആഘോഷങ്ങളെ...അടിപൊളിയാക്കാൻ ഇനിയും ഒരുപാട് കലാകാരൻമാർ ഉയരട്ടെ

  • @SHAFIAK47
    @SHAFIAK47 9 ปีที่แล้ว +57

    കലക്കൻ എപിസോഡ് .............. നല്ല കോമഡി..... അത് പോലെ കിടിലൻ മെസ്സേജും ...............എല്ലാവരും ഒന്നിനൊന്നു മെച്ചം......... Congratulations ടീം മറിമായം ..............

  • @shafeeqvalanchery2545
    @shafeeqvalanchery2545 3 ปีที่แล้ว +3

    ഇജ്ജ്ജാതി പ്രോഗ്രാം.... സിനിമയെ വരെ കടത്തി വെട്ടി.... മിയി അയകിന്റെ സൗന്ദര്യമായിരുന്നു പ്രിയേ uffff ejjathi 🤣🤣🤣🤣🤣🤣🤣🤣🤣

  • @aneefaek9521
    @aneefaek9521 9 ปีที่แล้ว +171

    മറിമായം കലക്കി....ഇതില്‍ നമ്മുടെ നാട്ടിലെ ഗവണ്ണ്‍മേണ്ട് ഓഫീസിലെ ഏല്ലാ പെരുച്ചഴികള്‍ക്കും ഈ ഏപ്പിസോട്...സമര്‍പ്പിച്ചു..

    • @MUHAMMEDSHAHNAN123
      @MUHAMMEDSHAHNAN123 4 ปีที่แล้ว +1

      th-cam.com/video/p9sYNsjbR2E/w-d-xo.html

    • @naseemanm7223
      @naseemanm7223 3 ปีที่แล้ว

      Hhfdkjjjjjjjjjkkjjjjjjjjjjj

  • @Roving27
    @Roving27 5 ปีที่แล้ว +21

    ദയവ് ചെയ്ത് ആ റഡിമെയ്ഡ് ചിരി ഒഴിവാക്കണം
    ഞ്ഞങ്ങൾക്ക് വേണ്ടപ്പോൾ തനിയെ ചിരിച്ചോളം ...എന്തൊരു വെറുപ്പിക്കൽ ചിരി

  • @bachuforever1419
    @bachuforever1419 9 ปีที่แล้ว +37

    കലക്കൻ എപ്പിസോഡ്. കലക്കൻ മറിമായം...മറിമായത്തിന് എല്ലാവിധ ഓണാശംസകളും നേരുന്നു

  • @bashirpandiyath4747
    @bashirpandiyath4747 8 ปีที่แล้ว +79

    ഞാൻ മിക്ക എപ്പിസിഡുകളും കണ്ടിട്ടുണ്ട്‌.. എല്ലാം കൊണ്ടും മനൊഹരമായ എപ്പിസോഡ്‌ ഇതാകും ..

    • @nishadmsnish6123
      @nishadmsnish6123 5 ปีที่แล้ว +1

      ഇതു പോലെ..... എന്നെയും........

  • @athulmfa4912
    @athulmfa4912 3 ปีที่แล้ว +55

    സത്യം പറഞ്ഞാൽ കുറെ episode ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇത് കണ്ട് കണ്ണ് നിറഞ്ഞു പോയി.... 😢😢

  • @lijomathew8697
    @lijomathew8697 2 ปีที่แล้ว +2

    മോളുടെ മുഖം വല്ലാത്ത സങ്കടം തോന്നിച്ചു , എന്ത് നിഷ്കളങ്കമായ ചിരി🙏🌹

  • @Heritagevlogs
    @Heritagevlogs 4 ปีที่แล้ว +15

    ചിരിച്ചിട്ട് തുടങ്ങി കരഞ്ഞിട്ട് അവസാനിപ്പിക്കേണ്ടി വന്ന എപ്പിസോഡ്

  • @fasalapk
    @fasalapk 9 ปีที่แล้ว +32

    കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരം...
    Really beautiful ....

  • @ajitachu74
    @ajitachu74 7 ปีที่แล้ว +119

    സത്യശീലൻ ക്ലൈമാക്സ്‌ എന്റമ്മോ പൊളിച്ചടുക്കി 😘😍😍😍

  • @shabeebvazhippara7954
    @shabeebvazhippara7954 5 ปีที่แล้ว +33

    ഇടക്കൊക്കെ വല്ലാതെ ചിരിവന്നിരുന്നു,എന്നാലും മനസ്‌നിറഞ്ഞുപോയി..."കഷ്ടമുണ്ട് സത്യേട്ടാ ഇതിനിങ്ങനെ പറ്റിക്കുന്നത്"...ഈ അടുത്തൊന്നും കിട്ടാത്തൊരു ഫീൽ കയറി...നമ്മുടെ നാട്ടുനടപ്പ് 😢..

  • @praveenalappuzha9277
    @praveenalappuzha9277 4 ปีที่แล้ว +12

    ഒരു യഥാർത്ത കലാകാരൻ്റ് പച്ചയായ ജീവിതം

  • @ummerummer8240
    @ummerummer8240 ปีที่แล้ว +2

    അവസാനം സത്യശീലനും കുടുംബത്തിനും നല്ലൊരു ഫണ്ട് കൊടുത്ത് ആ കുഞ്ഞുമോളുടെ ആഗ്രഹം സാധിപ്പിക്കാമായിരുന്നു 😭😭😭 കഥയാണെങ്കിലും അവസാനം സങ്കടപെടുത്തി 😭

  • @thennalamedicalcenter3648
    @thennalamedicalcenter3648 2 ปีที่แล้ว +4

    സത്യശീല ചേട്ടനും ഫാമിലിയുടെയും സ്ക്രിപ്റ്റ്‌ കണ്ണ് നനയിച്ചു..
    ഇങ്ങനെയും ഒരുകാലഘട്ട ഓണം ഞങ്ങളും അനുഭവിച്ചതാണ്..
    പറയാൻ വാക്കുകളില്ല
    കണ്ണ് നിറയുകയാ..
    കൊടും പട്ടിണിയുള്ള ഒന്നാമത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കി ഞാനും

  • @MGOPAKUMAR
    @MGOPAKUMAR 6 ปีที่แล้ว +60

    കണ്ണിനെ ഈറനണിയിച്ചു....മനോഹരം ..എല്ലാവരും മത്സരം പോലെ അഭിനയിച്ചു തകർത്തു ...Applause to the team

  • @Mr_strollen
    @Mr_strollen 4 ปีที่แล้ว +8

    വല്ലാത്തസങ്കടം മണികണ്ഠൻ ചേട്ടാ... ഇങ്ങള് പൊളിയാണ്

  • @nijoyjohn4366
    @nijoyjohn4366 3 ปีที่แล้ว +8

    Sathyasheelan is such a terrific presence, hardly gets time in this episode but in the end those 2 min is enough to show his mettle

  • @IshaanDaksha
    @IshaanDaksha 9 ปีที่แล้ว +33

    Sathyasheelan rocks as always.... you are a great actor Mr Manikandan.....

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 4 ปีที่แล้ว +6

    അവാർഡും പണവും ഇല്ലെങ്കിലും മികച്ച നടൻ സത്യശീലനും കുടുമ്പവും'

  • @sachisachin5626
    @sachisachin5626 2 ปีที่แล้ว +1

    കോയാക്ക....... ഒരു രക്ഷയുമില്ല... നിങ്ങൾ പൊളി ആണ് ചിരിച്ചു പണ്ടാരം അടങ്ങിയവർ.. ലൈക്കിക്കോളൂ

  • @onlinemachaan2240
    @onlinemachaan2240 4 ปีที่แล้ว +8

    സുഗതൻ നല്ലൊരു ആക്ടർ ആണ്..

  • @musoddorali5518
    @musoddorali5518 8 ปีที่แล้ว +45

    heart touching Acting syamala and sathyasheelan

  • @pranithmr6108
    @pranithmr6108 2 ปีที่แล้ว +2

    ആദ്യമായിട്ടാ മറിമായം കണ്ടു കണ്ണ് നിറയുന്നത്.. ഒരുകൊല്ലം ഓണത്തിന് ഞങ്ങൾ മക്കൾക്ക് ഓണക്കോടി എടുക്കാത്തതിനാൽ കരഞ്ഞ അമ്മയുടെ മുഖം ഓർമ്മ വന്നു..

  • @arunvazhoth6188
    @arunvazhoth6188 2 ปีที่แล้ว +3

    ആ മോളുടെ മുഖം 😔....15 മിനുട്ട് ശരിക്കും കണ്ണു നനയിച്ചു 😪.... Such an emotional climax 😔

  • @mujeebrahman2905
    @mujeebrahman2905 5 ปีที่แล้ว +8

    Sathyasheelan polichadakki....
    Koode aa kochu kuttiyum....
    Super episode............... ☺☺☺

  • @chandanupsyamalan6875
    @chandanupsyamalan6875 7 ปีที่แล้ว +58

    എല്ലാം കൊണ്ടും മികച്ചത് .... ആ കൊച്ചു കുട്ടി .. വളരെ നന്നായി .ചെയ്തു....

    • @surae4036
      @surae4036 6 ปีที่แล้ว +1

      Chandanu P Syamalan cincma.

  • @ഒരുഅഭ്യുദയകാംഷി
    @ഒരുഅഭ്യുദയകാംഷി 8 ปีที่แล้ว +241

    കഷ്ടം ഉണ്ട് സത്യേട്ടാ ...അതിനെ ഇങ്ങനെ പറ്റിക്കുന്നത് .....ആാ വാക്കുകൾ വല്ലാണ്ട് ഹൃദയത്തിൽ കൊണ്ടു ....Sooper episod...

    • @kaleel777
      @kaleel777 5 ปีที่แล้ว +9

      എന്റെ ചങ്ങാതി ഞാൻ എഴുതാൻ കരുതിയ വചകമ ഇരിക്കട്ടെ നിനക്കൊരു ലൈക്

    • @kdlking6558
      @kdlking6558 5 ปีที่แล้ว +4

      @@kaleel777
      Hh

    • @premnath6572
      @premnath6572 4 ปีที่แล้ว

      @@kaleel777 ohoaxmb

    • @premnath6572
      @premnath6572 4 ปีที่แล้ว

      SD ď/fx(/

    • @shynipaul2530
      @shynipaul2530 3 ปีที่แล้ว

      It's true

  • @shafchannel3715
    @shafchannel3715 5 ปีที่แล้ว +10

    Padacha rabhane sathyam... Rajav polichu... Aellarum onhinonh mecham ithokeyaan comedy 😂😂😂😂😂😂👍

  • @jobypayammal3021
    @jobypayammal3021 9 ปีที่แล้ว +32

    ഹ്യദയസ്പര്‍ഷിയായ ഒരു എപ്പിസോട്എല്ലാവർക്കും അഭിനന്ദനങ്ങൾ , ഓണാശംസകൾ .

  • @saku.keralapostsankarankut2055
    @saku.keralapostsankarankut2055 3 ปีที่แล้ว +2

    മനസ്സിൽതട്ടിയ ഓണാഘോഷം. ഓണം വന്നാലും ഉണ്ണി പിറന്നാലും ഓരോ കുമ്പിൾ കണ്ണീര്
    കലാകാരന് ഓരോ കുമ്പിൾ

  • @adarshkalathil
    @adarshkalathil 3 ปีที่แล้ว +10

    18:37 ഓനെ ഈ രാജ്യത്തേക്ക് പ്രവേശിപ്പിക്കണ്ടാന്ന് മാണ്ടാ മാണ്ടാ ന് ഞമ്മള് പലതവണ പറഞ്ഞതാണ്

  • @ashrafashru2472
    @ashrafashru2472 3 ปีที่แล้ว +3

    ഇത്രയും ലോജിക്കുള്ള
    കോമഡി കൾ
    " എന്നും ഇവർക്ക് മാത്രം സ്വന്തം "

  • @CDream
    @CDream 3 ปีที่แล้ว +11

    18:33 നമ്മളെ കോഴിക്കോട് 😂😂

  • @A4akkhil
    @A4akkhil ปีที่แล้ว +2

    27:46 മുനി വേഷത്തിൽ 😂സുഗതന്റെ അടി കൊണ്ടിട്ടുള്ള വരവ് ,, ആയ്യോ 🤣🤣😂

  • @anasmuhammad8935
    @anasmuhammad8935 9 ปีที่แล้ว +38

    sathyasheelan ningaloru nalla nadananu

  • @sudheeshchandran6884
    @sudheeshchandran6884 3 ปีที่แล้ว +2

    2021 ൽ വന്നപ്പോളും സത്യശീലൻ കണ്ണ് നനയിപ്പിച്ചു

  • @pukrajesh
    @pukrajesh 4 ปีที่แล้ว +2

    പറയാൻ വാക്കുകളില്ല... sathyetta... നിങ്ങളാണ് nadan... മഞ്ഞുമ്മ👌👌👌👌മറിമായം ❤️❤️❤️❤️

  • @BobbyThomas-l6x
    @BobbyThomas-l6x 11 หลายเดือนก่อน

    ഗോപാലൻ മനോജിന് അഭിനന്ദനങ്ങൾ . അവസാനം ആ കുട്ടിയുടെ സങ്കടത്തോടുള്ള പോക്ക് സഹിക്കാൻ പറ്റുന്നില്ല. അതോടൊപ്പമുള്ള background മ്യൂസിക് !!! ഇതില് അഭിനയിച്ച ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം .

  • @vineethv1885
    @vineethv1885 9 ปีที่แล้ว +14

    OMG!!! Awsome... One of the best episode. Thala kuthane chirippichu.. cheruthai kannine eeran aniyichu.. Great work..

  • @kidsplayworld2870
    @kidsplayworld2870 9 ปีที่แล้ว +22

    One of the
    best episode...excellent acting , good concept and super execution...kudos marimayam team..

  • @youme374
    @youme374 8 ปีที่แล้ว +22

    polichu... amaizing actor sthyasheelan

  • @SunilKumar-fu2wv
    @SunilKumar-fu2wv 4 ปีที่แล้ว +98

    ആകുട്ടിയുടെ മുഖം വല്ലാതെ വിഷമിപ്പിച്ചു അവർമൂനുപേരും നന്നായിട്ടുണ്ട് 🙏❤

  • @ajay_motorider
    @ajay_motorider 4 ปีที่แล้ว +2

    Oru movie yekal manoharamaya episode..chiripichu..karayipichu..heavy actors..oru rekshemilla marimayam team

  • @josephsalin2190
    @josephsalin2190 3 ปีที่แล้ว +6

    അതുകൊണ്ടായിരിക്കും
    ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ പാൽക്കഞ്ഞി

  • @jayarajank2762
    @jayarajank2762 5 ปีที่แล้ว +3

    ഓരോ എപ്പിസോഡുകളും ഒന്നിനൊന്ന് മെച്ചമാണ്. അഭിനന്ദനങ്ങൾ

  • @adgraphic2544
    @adgraphic2544 4 ปีที่แล้ว +6

    Manju, Manikandan and kochu mol made me Cry.

  • @hyderksd5436
    @hyderksd5436 3 ปีที่แล้ว +5

    കുറെ ചിരിപ്പിച്ചു... അവസാനം ഇങ്ങിനെ കരയിക്കേണ്ടിയിരുന്നില്ല... ഈ ഗവണ്മെന്റ് ജോലിക്കാർക്ക് ഹൃദയത്തിന്ന് പകരം കല്ലാണോ അവിടെ.... 😪പാവങ്ങൾക്ക് എപ്പോഴാണാവോ ഈ ലോകത്ത് നീതി ലഭിക്കുക..

  • @shajahank3977
    @shajahank3977 5 ปีที่แล้ว +31

    മറിമായം കണ്ടിട്ട് ഇന്ന് ഞാൻ സങ്കടപ്പെട്ടു. പാവം കുട്ടി..

  • @vijeeshth5766
    @vijeeshth5766 4 ปีที่แล้ว +35

    ആ കുട്ടിയുടെ സങ്കടം കരളലിയിപ്പിക്കുന്നതാണ്.ഈ ഘട്ടത്തിലൂടെയൊക്കെ കടന്നുവന്നവനാണ് ഞാനും അതുകൊണ്ടായിരിക്കാം.😢

  • @jyothishkrishna7959
    @jyothishkrishna7959 3 ปีที่แล้ว +2

    നല്ല കലാകാരന്മാരുടെ യഥാർത്ഥ അവസ്ഥ അവതരിപ്പിച്ചു കാണിച്ചു

  • @sudhakaran8847
    @sudhakaran8847 2 ปีที่แล้ว +2

    മണികണ്ഠനും കുടുംബത്തിനും ഓണത്തിന് 5000 രൂപ കൊടുത്തു
    വിടേണ്ടതായിരുന്നു. പാവം കുഞ്ഞു.

  • @fareedhap3795
    @fareedhap3795 7 ปีที่แล้ว +10

    athane pavam avark Nala udap vennam ath parayumbul karanju poyi. super

  • @ACCO009
    @ACCO009 6 ปีที่แล้ว +8

    അച്ചാറും സ്‌പൂണും ഞാൻ കൊണ്ട് വരാം 😂😂

  • @casmediacreations2090
    @casmediacreations2090 5 ปีที่แล้ว +11

    15:33 മറിമായ൦ കണ്ടിട്ടു ആദ്യമായി മനസ്സൊന്നു വാടി.... 😔😔😔😔

  • @johnsonc.p.7330
    @johnsonc.p.7330 9 ปีที่แล้ว +104

    തമാശയല്ലിത്..
    കാര്യമാണ്..
    കാര്യം
    കേരളം മുരടിച്ചതിന്റെ കാര്യം..

  • @vineethwarrier8012
    @vineethwarrier8012 9 ปีที่แล้ว +21

    Classic performance by manikandan pattambi.... Congrats for the whole team of Marimayam and a special congrats to dear satyaseelan..!!!!!!! True Actor.

  • @9995700016
    @9995700016 9 ปีที่แล้ว +6

    njan first ithile full comment vaayichu nokki ellarum parayunnu kannu niranju ennu .sathyam manasu niranju

  • @CDream
    @CDream 3 ปีที่แล้ว +66

    ഈ episode koya കൊണ്ടോയി

  • @safasafvanvlog5699
    @safasafvanvlog5699 3 ปีที่แล้ว +4

    ഇത്ര കോമഡിയും ഇത്ര റൊമാന്റിക് ഉള്ള എപ്പിസോഡ് ഞാൻ ഇതുവരെ കണ്ടിട്ടില്ല 😂😂😂🤣🤣🤣🤣🤣🤣🤣😔😔😔

  • @faruooqch3134
    @faruooqch3134 9 ปีที่แล้ว +9

    sathyashelan u kreit super tame marimayam orayiram onam ashamshamkal

  • @sanushpk3357
    @sanushpk3357 8 ปีที่แล้ว +17

    കോയ കലക്കി.....

  • @jackson_amigos6469
    @jackson_amigos6469 9 ปีที่แล้ว +7

    best epsiode....love marimayam team...iniyum jaithra yathra thudaruka...ella ashamsakalum nerunnu..

  • @sayyidswadiq3355
    @sayyidswadiq3355 4 ปีที่แล้ว +2

    usharayi sathyettaaaaaaaaaa aa dikkippikkunna samsaram ushaaaraaaayi

  • @ragamauli453
    @ragamauli453 4 ปีที่แล้ว +16

    എപ്പിസോഡ് മനോഹരം... സത്യശീലനെ ഒഴിവാക്കിയത് മോശമായിപ്പോയി.

  • @imraniqqu
    @imraniqqu 9 ปีที่แล้ว +6

    edh dislike adicha vare onnu kanam ayirunnu :( aswadhikkkan ariyathavar... very nice episode

  • @muhammaedsafvansappu9448
    @muhammaedsafvansappu9448 2 ปีที่แล้ว

    ആ കുട്ടിയുടെ ലാസ്റ്റ് ആ നോട്ടം 🕋🕋🤲 അങ്ങനെ എത്ര കൊച്ചു മക്കൾ ഉണ്ടാവും ഒരു പെരുന്നാൾ ഓണം വിഷു ഒന്നിനും ഒരു നല്ല വസ്ത്രം പോലും ഇല്ലാതെ മറ്റുള്ള കുട്ടികൾ പോകുന്നത് നോക്കി നിൽക്കുന്ന അവസ്ഥ 🙏🕋🕋🤲🤲🤲🤲

  • @somannair1113
    @somannair1113 2 ปีที่แล้ว +1

    Really great. ആ കൊച്ചു കുട്ടിയുടെ നോട്ടം മറക്കാൻ കഴിയില്ല.

  • @malathisankar4588
    @malathisankar4588 ปีที่แล้ว

    It is the 1st time ,I cried after seeing Marimaayam eppisod.Last seen Was so.... touching .sympathetic walk of that family.

  • @riyaspappi2954
    @riyaspappi2954 6 ปีที่แล้ว +5

    Climaxil aa kuttikku oru udupp vangi awarude veetil kondu kodukkunna oru scene ulkollikkamayirunnu....

  • @noushadpattambi8124
    @noushadpattambi8124 4 ปีที่แล้ว +3

    ക്ലൈമാക്സ് മോളുടെ തിരിച്ചു നോട്ടം😓😓😓😓😓😓

  • @alikunoozali2793
    @alikunoozali2793 2 ปีที่แล้ว +1

    അവസാനം ആ ഫാമിലിയെ സന്തോഷിപ്പിക്കുക ആവശ്യമായിരുന്നു അവരെ വിളിച്ച് അവരുടെ മനസ്സ് നിറയെ പണം കൊടുത്തു ഓണം സൂപ്പർ ആകേണ്ടതായിരുന്നു

  • @sajeevhabeeb
    @sajeevhabeeb 4 ปีที่แล้ว +1

    Touching, ആ മോളുടെ സങ്കടം

  • @itsvarunm
    @itsvarunm 9 ปีที่แล้ว +11

    wonderful message..

  • @abdulnaseer8761
    @abdulnaseer8761 2 ปีที่แล้ว +1

    15:35 background music was emotional, heart touching. Anyone know where can get this lovely tune????

  • @aryadevoos
    @aryadevoos 9 ปีที่แล้ว +19

    very very heart touching episode

  • @nisarmuhammad733
    @nisarmuhammad733 4 ปีที่แล้ว +4

    കോയ പൊളിച്ചു 😂😂😂

  • @nouflnoufi6893
    @nouflnoufi6893 5 ปีที่แล้ว +2

    അവസാനം കരയിച്ചു കളഞ്ഞു കിടു എപ്പിസോഡ് best of luck all members

  • @vipinmon
    @vipinmon 9 ปีที่แล้ว +18

    heart touching :(

  • @akhilakhil4370
    @akhilakhil4370 2 ปีที่แล้ว +1

    മൊയ്‌ദു: ഓനെ രാജ്യത്തേക്ക് കയറ്റാണ്ടാന്ന് മാണ്ട മാണ്ടാന്ന് പറഞ്ഞതാണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @bigb3711
      @bigb3711 2 หลายเดือนก่อน

      😂😂😂

  • @karthikm9088
    @karthikm9088 7 ปีที่แล้ว +17

    Sathyettan enne karayichu

  • @riyasriyas4680
    @riyasriyas4680 4 ปีที่แล้ว +2

    Amazing all persan koya satyasheelan no 1good luck everebade from riyas dubai

  • @thennalamedicalcenter3648
    @thennalamedicalcenter3648 2 ปีที่แล้ว

    മാറിമായതിനു വേണ്ടി സ്ക്രിപ്റ്റ് തെയ്യാറാക്കുന്നവർക്കാണ് ബിഗ് സെല്യൂട്ട്

  • @bijujanukunjumon297
    @bijujanukunjumon297 3 ปีที่แล้ว +1

    കോരന് കഞ്ഞി കുമ്പിളിൽ തന്നെ... നല്ല അവതരണം.സൂപ്പർ....

  • @binusukumaran2077
    @binusukumaran2077 4 ปีที่แล้ว +2

    ചിരിക്കാൻ ഇരുന്ന എന്നെ കരയിപ്പിച്ചു.വളരെ നന്നായി. അഭിനന്ദനങ്ങൾ. അവസാന സീനിലെ ആ കുട്ടിയുടെ മുഖഭാവം മനസ്സിൽ നിന്നും മായുന്നില്ല.

  • @dreammedia9564
    @dreammedia9564 5 ปีที่แล้ว +5

    ലാസ്റ്റ് ആ മോളുടെ നോട്ടം എന്നെ കരയിപ്പിച്ചു 😊😊😔

  • @rajeeshnair7893
    @rajeeshnair7893 9 ปีที่แล้ว +11

    ഈ പ്രോഗ്രാം മനസിന്‌ ആനന്ദിക്കാൻ ഉള്ള ഒരു അവസരം ആണ് ആ ഓണ പരിപാടി ഇത്തിരി ദുഖം അവശേഷിപ്പിച്ചു അത് വേറൊരു പേരിൽ ചെയ്യാമായിരുന്നു

  • @asishpamban5452
    @asishpamban5452 3 ปีที่แล้ว +4

    സത്യശീലൻ പൊളിച്ചു

  • @prasaddohaprasad7537
    @prasaddohaprasad7537 5 ปีที่แล้ว +1

    മണികണ്ഠൻ ചേട്ടൻ എന്തൊരു ഒറിജിനാലിറ്റി