make a normal inverter with computer ups board/UPS ഉപയോഗിച്ച് ഒരു സാധാരണ ഇൻവേർട്ടർ നിർമിക്കാം Part 2

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 37

  • @pamaran916
    @pamaran916 3 ปีที่แล้ว +3

    ഞാൻ കുറേ ആളുകളുടെ യൂട്യൂബ് ചാനൽ കണ്ടിട്ടുണ്ട് എന്നാൽ നിങ്ങൾ പറഞ്ഞ രീതിയിൽ ഇതിൽ ഓട്ടോമാറ്റിക് പവർ കട്ട് ഓഫ് റസിസ്റ്റർ കട്ട് ചെയ്തത് കൊണ്ട് എൻറെ പദ്ധതി വിജയിച്ചു രണ്ട് LED ബൾബ് യുപിഎസ് കണക്ട് ചെയ്ത ഇൻവെർട്ടർ ആയി ഉപയോഗിക്കുന്നുണ്ട് വളരെ നന്ദി നന്ദി നമ്മുടെ നാട്ടിൽ കുറേ യൂട്യൂബ് ചാനലുകൾ ഉണ്ട് പക്ഷേ എന്തുചെയ്യാൻ അവർക്കൊന്നും ഈ പദ്ധതി പറഞ്ഞുതരാൻ ഇന്നുവരെ പറ്റിയിട്ടില്ലനിങ്ങൾക്കൊരു 1000000 സബ്സ്ക്രൈബർ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

    • @anwinandrews3377
      @anwinandrews3377  3 ปีที่แล้ว +1

      thanks....ഒരുപാട് നന്ദി... തുടർന്നും സപ്പോർട്ട് ചെയ്യണേ..💟💟💟

    • @pamaran916
      @pamaran916 3 ปีที่แล้ว

      @@anwinandrews3377 💯💯💯💯

  • @Pixel_Tech
    @Pixel_Tech 3 ปีที่แล้ว

    Detailed explanation... thanks.

  • @vkumar_vlogz
    @vkumar_vlogz 3 ปีที่แล้ว +1

    Excellent

  • @aiwa680
    @aiwa680 3 ปีที่แล้ว +1

    Good

  • @devidasdevidas2143
    @devidasdevidas2143 3 ปีที่แล้ว

    Emerge500special ups bordil eath resister ozhivakkanm onnuparanjutharumo

  • @elviselvis8854
    @elviselvis8854 2 ปีที่แล้ว

    Elvis Chennai

  • @jibinjames2004
    @jibinjames2004 3 ปีที่แล้ว

    Numeric 600 plus UPS no load protection off cheyunathegana?

    • @anwinandrews3377
      @anwinandrews3377  3 ปีที่แล้ว

      athil ee parayunapolathe resistor kanunille icyude aduth aayit?

  • @aiwa680
    @aiwa680 3 ปีที่แล้ว +1

    Sebscribed

  • @aiwa680
    @aiwa680 3 ปีที่แล้ว +2

    ബോഡി മാറ്റേണ്ട ആവിശ്യം ഉണ്ടായിരുന്നോ?

    • @anwinandrews3377
      @anwinandrews3377  3 ปีที่แล้ว

      relay vakkan vendi body mattiyathanu.ithil koduthirikuna relay oru boxinu ullil ayathinal athu ups bodykk ullil ulkollilla athukondanu body change cheythath..relay seperate undenkil body mattenda avashym illa..pinne valiya body aakumbo ventilation kurachu koodi easy aay nadakkum

    • @aiwa680
      @aiwa680 3 ปีที่แล้ว

      ബോക്സിൽ നിന്നു റിലേ അഴിച്ചെടുത്താൽ മതിയില്ലേ

    • @anwinandrews3377
      @anwinandrews3377  3 ปีที่แล้ว

      yess but aa box oru smart switch aanu athinte wifi driver aanu complaint...athepozhenkilum ready aakkuanel aa box reuse cheyan sadhikum athukonda box as it is vachath

  • @Pratheeshvallikunnammedia
    @Pratheeshvallikunnammedia 3 ปีที่แล้ว

    V Guard UPS ന്റെ ഒട്ടോ പവർ ഒഴിവാക്കുന്നത് എങ്ങനാ ഏത് റസിസ്റ്റൻസാണ് മാറ്റണ്ടത്

    • @anwinandrews3377
      @anwinandrews3377  3 ปีที่แล้ว

      athinte board kandale parayan pattu njan board kittuanenn nokkate..athonnu check cheythit parayam

  • @anasnadeer
    @anasnadeer 3 ปีที่แล้ว

    iBall Nirantar UPS-621 ഈ മോഡലിൻ്റെ ഓട്ടോ പവർ ഓഫ് ഒഴിവാക്കാൻ എന്തകിലും മാർഗ്ഗം ഉണ്ടോ (NO LOAD DETECTION)

    • @anwinandrews3377
      @anwinandrews3377  3 ปีที่แล้ว

      board kandale check cheyan pattu..njan nokkiyit parayam..usualy main ic yude 5th or 6th leggil ninnum continue aayi varuna resisstor aanu remove cheyendath...angane oru resistor athil undon check cheyan pattumo

    • @anasnadeer
      @anasnadeer 3 ปีที่แล้ว

      @@anwinandrews3377 check cheyyam

    • @anasnadeer
      @anasnadeer 3 ปีที่แล้ว

      @@anwinandrews3377 ic yude 5th leggil resister connect cheyithittundayirunnu (smd) remove akki ennittum mattam onnum ella

    • @anwinandrews3377
      @anwinandrews3377  3 ปีที่แล้ว

      @@anasnadeer enkil ic yil thanne programme cheyth vachit undakum angane

    • @anasnadeer
      @anasnadeer 3 ปีที่แล้ว

      @@anwinandrews3377 program kanum enkilum ic load undo ellayo enn detect cheyyande athinu oru connection kanille