അമ്മയ്ക്ക്‌ വേദനിച്ചപ്പോൾ സിദ്ധുവിന്റെയും കുഞ്ഞുന്റെയും കണ്ണ്‌ നിറഞ്ഞു🥰

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2023
  • #familyvlog #dailyvlog #makkals #love #happymoments #hairdressing #kaathukuthu

ความคิดเห็น • 155

  • @pradeepi3232
    @pradeepi3232 9 หลายเดือนก่อน +249

    കുഞ്ഞുവും സിദ്ധുവും അമ്മയോട് എത്ര സ്നേഹമുള്ള മക്കളാ അവരെ പൊന്നുപോലെ നോക്കണേ

  • @oliviyaannjosep9258
    @oliviyaannjosep9258 9 หลายเดือนก่อน +101

    സത്യം പറഞ്ഞാൽ എനിക്ക് ആദ്യം ഒക്കെ ഒരു ഇഷ്ടക്കേട് ഉണ്ടായിരുന്നു... വേറൊന്നും അല്ലായിരുന്നു രണ്ടാനമ്മ ആ കുഞ്ഞുങ്ങളെ സ്നേഹിക്കുമോ അതോ കുറച്ചു കഴിയുമ്പോൾ ദ്രോഹിക്കുമോ എന്നൊക്കെ 😥🙏..ഇപ്പോൾ നിങ്ങളുടെ വീഡിയോ ഒക്കെ കാണുമ്പോൾ ആ കുഞ്ഞുങ്ങളെ കരുതുന്നത് കാണുമ്പോൾ പ്രിയപ്പെട്ടവളെ നിന്നോട് ബഹുമാനവും ഇഷ്ടവും ആണ് എനിക്ക് 😘😘😘😘🥰🥰🥰love u dear 🙏🙏🙏

    • @_kadalasuthoni_
      @_kadalasuthoni_ 8 หลายเดือนก่อน +1

      അതിന് നിങ്ങളെന്തിന് കാട് കേറി ചിന്തിക്കണം.? അവരുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ച് നോക്ക്.. അപ്പോ ഒരു കുറ്റവും ഉണ്ടാവില്ല

  • @aneesha.k2779
    @aneesha.k2779 9 หลายเดือนก่อน +122

    ഈ അമ്മയെ ഒരിക്കലും സങ്കടപ്പെടുത്തരുതേ മക്കളെ. ഭൂമിയിൽ വളരെകുറച്ചുപേർക്കേ ഇതുപോലുള്ള അമ്മമാരെ കിട്ടുകയുള്ളു 👌👌

    • @beenabeena9746
      @beenabeena9746 3 หลายเดือนก่อน

      അതെ 👍ശെരിക്കും സത്യം

  • @aiswaryaep6244
    @aiswaryaep6244 9 หลายเดือนก่อน +97

    കുഞ്ഞുവിന് സിദ്ധുവും അമ്മയെ സ്നേഹിക്കുന്ന മക്കളാണ് പൊന്നുപോലെ നോക്കണം❤😘😘

  • @ambilymanuprasad26
    @ambilymanuprasad26 9 หลายเดือนก่อน +42

    കാലം മായ്ക്കാത്ത മുറിവില്ല എന്ന് പറയുന്നത് സത്യം ആണ് അല്ലെ. അല്ലെങ്കിൽ സജീഷ് ഇതുപോലെ സന്തോവാനായി ഇരിക്കുവോ

  • @preethanair9127
    @preethanair9127 9 หลายเดือนก่อน +128

    രണ്ട് കുഞ്ഞു മക്കൾക്കും ഒരിക്കലും ഒരു ദുഃഖവും ഉണ്ടാകരുത് . അതുങ്ങളെ പൊന്നുപോലെ കൊണ്ട് നടക്കുകയും , നോക്കുകയും ചെയ്യണേ ,.

  • @gowrisanithavinod8418
    @gowrisanithavinod8418 8 หลายเดือนก่อน +29

    എന്നും ഈ സന്തോഷത്തോടെ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏 ❤🥰🥰ആ മക്കൾ എത്ര സന്തോഷവാൻ മാരാണ് 👍👌❤️❤️❤️❤️🥰🥰🥰🥰

  • @hajara808
    @hajara808 8 หลายเดือนก่อน +11

    ഈ മക്കളെ കുറിച്ചാ ആലോചിക്കുമ്പോൾ വിഷമം ഉണ്ടായിരുന്നു ഇപ്പോൾ അത് മാറി കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നതിന് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏💞💞💞💞

  • @fathimashoukathali5418
    @fathimashoukathali5418 9 หลายเดือนก่อน +40

    അമ്മയോടുള്ള സ്നേഹം അവരെ പൊന്നുപോലെ നോക്കണേ ദേവു എവിടെ അവളെയും ഇഷ്ട്ടമാണ് ❤️❤️❤️❤️

  • @rishanarishanarishana6042
    @rishanarishanarishana6042 2 หลายเดือนก่อน +3

    ഞാൻ ഇവരുടെ വീഡിയോ കാണാൻ കാരണം മക്കളെ നല്ലോണം സ്നേഹിക്കുന്നത് കണ്ടപ്പോൾ ഒരു പാടിഷ്ടം തോന്നി

  • @beenamaniyanpillai2648
    @beenamaniyanpillai2648 8 หลายเดือนก่อน +6

    സന്തോഷത്തോടെ എല്ലാവരും സുഖമായി ജീവിക്കുവാൻ ദൈവം അനുഗ്രിക്കട്ടെ

  • @razizubair247
    @razizubair247 9 หลายเดือนก่อน +13

    രണ്ടാളും സുന്ദരന്മാരാണ്

  • @valsalaaravindan9514
    @valsalaaravindan9514 7 หลายเดือนก่อน +5

    കുഞ്ഞുന്റെ മുഖത്തെ ടെൻഷൻ കണ്ടോ.. അമ്മേടെ കാത് കുത്തിയപ്പോ പേടിച്ചത് കുഞ്ഞുവാണ്..

  • @fathimakunju2098
    @fathimakunju2098 7 หลายเดือนก่อน +5

    മക്കളേ നല്ലത് പോലെ നോക്കണേ എന്നും നല്ലൊരു അമ്മയായിരിക്കുക

  • @Sudhakannan23
    @Sudhakannan23 9 หลายเดือนก่อน +17

    നല്ല മക്കൾ നല്ലത് പോലെ അവരെ നോക്കണം ഇത് കാണുമ്പോൾ അറിയാം നല്ല അമ്മയാണ് ഇങ്ങനെ പോകട്ടെ മുന്നോട്ട് 👍👍🥰🥰👍

  • @shineydaniel9404
    @shineydaniel9404 7 หลายเดือนก่อน +6

    ഇളയ മകനും അമ്മയും ഒരേപോലെ ഇരിക്കുവാ 👍👍👍👍👍👍

  • @sujasara6900
    @sujasara6900 9 หลายเดือนก่อน +12

    Looks cute sister.Our hugs to all three ponnu makkal ❤

  • @starlinewoodgrain5387
    @starlinewoodgrain5387 9 หลายเดือนก่อน +23

    നല്ല നോക്കണേ കുട്ടികളെ

  • @muthurabi3512
    @muthurabi3512 8 หลายเดือนก่อน +2

    Ammayude sneham makkalkkum makkalude snheham ammakum ithupole ennum undavette padachone. Ithellam kanumbol oru santhosham undollo paranjariyikan vayyaa😘😘😘😘

  • @divyanair5560
    @divyanair5560 9 หลายเดือนก่อน +6

    Nic video beautiful prathiba and sajeesh cute makkels happy family 🥰🥰🥰🥰🥰♥️♥️

  • @sheejamanoj9807
    @sheejamanoj9807 หลายเดือนก่อน +1

    നല്ല അമ്മ.. നിങ്ങൾ great ആണ് ട്ടോ.. നമ്മുടെ ലിനി str nte മക്കളെ പൊന്നുപോലെ നോക്കുന്ന പ്രതിഭ...❤love u dear....❤

  • @livinginnature8668
    @livinginnature8668 9 หลายเดือนก่อน +3

    Prathibhayodu respect thonnunu. All the best

  • @safiyasafiyakm8661
    @safiyasafiyakm8661 9 หลายเดือนก่อน +20

    അമ്മയും മക്കളും പൊളിച്ചു❤❤❤

  • @jayavallip5888
    @jayavallip5888 2 หลายเดือนก่อน

    Prathiba jeevitham munnottu pokumbol eppozhum ithepole akan thanne sramikkanam. God bless u ❤️👍njan ippozhanu ningalude vedieo kanan thidangiyathu. Book vayikkunnayhu pole ella vedieo nokki ❤️❤️❤️❤️❤️❤️👍

  • @ushavijayan9073
    @ushavijayan9073 8 หลายเดือนก่อน +2

    Nalla amma. Makkalum super

  • @BeenaRavi-up5lz
    @BeenaRavi-up5lz 9 หลายเดือนก่อน +28

    സൂപ്പറായിട്ടുണ്ട്❤❤❤ ചക്കര മണികളെ പൊന്നുപോലെ നോക്കണേ❤❤❤❤

  • @sindhumohan2495
    @sindhumohan2495 9 หลายเดือนก่อน +4

    So happy to see with kids in the video. Kunju is so matured and handsome! Sidhu is so cute and lovely ❤️. Missed Devu .

  • @leelamathew4681
    @leelamathew4681 9 หลายเดือนก่อน +1

    Beautiful hair cut. I love the line.

  • @sheelakchellappan6526
    @sheelakchellappan6526 8 หลายเดือนก่อน +1

    അല്ലെങ്കിലും സിദ്ധു സുന്ദരനാണ്

  • @manjimap2798
    @manjimap2798 9 หลายเดือนก่อน +7

    ഒത്തിരി സ്നേഹത്തോടെ 🥰🥰മഞ്ജിമ കണ്ണൂർ. 🙋‍♀️

  • @AncyRaju44
    @AncyRaju44 8 หลายเดือนก่อน +2

    Chechi super ❤luv u a lot....😊

  • @girijadevics5988
    @girijadevics5988 9 หลายเดือนก่อน +8

    Nammale Lini ude makkale ponnupole nokkane

  • @Iyerkamalam
    @Iyerkamalam 2 หลายเดือนก่อน

    Both of you are very good parents Iam watching all your videos God bless you all of you and your children I like your family very much Kamalam Iyer USA love you all

  • @abdulrashadthottathil1396
    @abdulrashadthottathil1396 หลายเดือนก่อน

    MashaaAllah. Ennum santhosham undated. Ameen. Ameen. Ameen

  • @siyadk5233
    @siyadk5233 9 หลายเดือนก่อน

    Oru santhoshamaayi aaa makkale chiri kanumbol

  • @yamunap5507
    @yamunap5507 9 หลายเดือนก่อน +1

    Makkalude sneham kannu niranju

  • @jeejariju159
    @jeejariju159 9 หลายเดือนก่อน +1

    ❤god bless you and kutties

  • @rojakrishnan9406
    @rojakrishnan9406 9 หลายเดือนก่อน

    Love u all dears❤️❤️. God bless🙏🏾

  • @prajishabalussery7796
    @prajishabalussery7796 9 หลายเดือนก่อน +1

    Nalla bhangi und

  • @susmithas1477
    @susmithas1477 7 หลายเดือนก่อน

    Mookkuthi edunnathu nannai cherum chechikku❤.. Try cheyyu.. God bless

  • @hemalathavenu8929
    @hemalathavenu8929 หลายเดือนก่อน

    Pratibha ningal ottiri uyarangalil ettum.e makkal ningale ottiri snehikkum

  • @leelaraju3832
    @leelaraju3832 9 หลายเดือนก่อน

    Cheriya mookkuthi ittal nannayirikum❤❤❤

  • @rajithasuresh7143
    @rajithasuresh7143 9 หลายเดือนก่อน

    God bless you ❤❤❤❤❤

  • @manjumolantony988
    @manjumolantony988 7 หลายเดือนก่อน

    God bless you all cute family

  • @user-em7ll9kb3b
    @user-em7ll9kb3b 2 หลายเดือนก่อน

    Super മക്കളും അമ്മയും 🥰

  • @raheenanazer5320
    @raheenanazer5320 9 หลายเดือนก่อน

    Adipoliyayitunde

  • @bindup9636
    @bindup9636 8 หลายเดือนก่อน +1

    Kunjune kanumbol lini sistere orma varunu❤

  • @bindhurajan1042
    @bindhurajan1042 9 หลายเดือนก่อน +1

    സൂപ്പർ 🥰🥰🥰😔👍🏻

  • @Klm531
    @Klm531 9 หลายเดือนก่อน +4

    ദേവൂന്റെ മുടിയുടെ നീളം കുറച്ച് style ആക്കാമായിരുന്നില്ലേ 😂

  • @user-og3wh3yc5x
    @user-og3wh3yc5x 9 หลายเดือนก่อน +4

    Super prathibha chechii ❤❤❤😊😊😊😊

  • @sarijeshpalolathil614
    @sarijeshpalolathil614 9 หลายเดือนก่อน +4

    6:51

  • @meekhalannthomas4606
    @meekhalannthomas4606 9 หลายเดือนก่อน

    Nalla touching video arunu chechy

  • @reenapothen2481
    @reenapothen2481 6 หลายเดือนก่อน +1

    Happy birthday Devukutty..
    My daughters birthday also today....Enjoy...Best wishes and prayers

  • @Kuttylong
    @Kuttylong 9 หลายเดือนก่อน

    Chechi kanan nalla banghiyund

  • @anithasoman8088
    @anithasoman8088 9 หลายเดือนก่อน +1

    Pettammayummakkum thanneyanu❤️

  • @soudhak2510
    @soudhak2510 7 หลายเดือนก่อน +3

    പ്രതിഭ ദൈവം അനുഗ്രഹിക്കും ❤️

  • @rajinibinu8020
    @rajinibinu8020 หลายเดือนก่อน

    മക്കളെ പൊന്നുപോലെ നോക്കണേ 🙏🏻🙏🏻

  • @nishajustus2965
    @nishajustus2965 6 หลายเดือนก่อน

    Super amma we love u

  • @sheilaaugustine1888
    @sheilaaugustine1888 6 หลายเดือนก่อน +1

    സൂപ്പർ 👍👍👍👍

  • @user-uz5ms9os5o
    @user-uz5ms9os5o หลายเดือนก่อน

    God bless you❤❤❤❤

  • @annammaantony5782
    @annammaantony5782 11 วันที่ผ่านมา

    കുഞ്ഞും സിധുവും അമ്മയെ ഒരിക്കലും വേദനിപ്പിക്കരുത് കേട്ടോ മക്കളെ

  • @VasanthaVarna-io8ky
    @VasanthaVarna-io8ky 9 หลายเดือนก่อน +1

    Adipoli❤❤❤

  • @indiraradhakrishnan4109
    @indiraradhakrishnan4109 7 หลายเดือนก่อน +1

    Prathiba ❤❤

  • @maluharsha4892
    @maluharsha4892 9 หลายเดือนก่อน +2

    chechi enthina randannamoke kuthiye orumich kuthiyal ath pazhukum vendayrunnuuu......

  • @lathanair3807
    @lathanair3807 8 หลายเดือนก่อน

    അടിപൊളി 👍

  • @sreedhrannambiar8384
    @sreedhrannambiar8384 9 หลายเดือนก่อน

    Super Sruthi from dubai hailing from kannur at thillenkeri

  • @sheebavasu3046
    @sheebavasu3046 9 หลายเดือนก่อน

    Prethibade kathane kuthiyathenkilum ente kathe vethanichapole thonniyto

  • @devielectricals1916
    @devielectricals1916 9 หลายเดือนก่อน +11

    ഇത്ര വിഷമിച്ചു കുത്തുന്നത് എന്തിനാ... നിർബന്ധം undo

  • @sarithak6760
    @sarithak6760 9 หลายเดือนก่อน +1

    ❤❤❤❤❤

  • @VijayakumarBalan-jb7rr
    @VijayakumarBalan-jb7rr 9 หลายเดือนก่อน +1

    👍👍👍👌👌👌🥰

  • @shinapv2224
    @shinapv2224 9 หลายเดือนก่อน +1

    ❤❤

  • @ajithapradeep7854
    @ajithapradeep7854 9 หลายเดือนก่อน +1

    ❤️❤️❤️❤️❤️

  • @sumathivazhayil5201
    @sumathivazhayil5201 9 หลายเดือนก่อน

    Super❤❤

  • @sangeerth932
    @sangeerth932 8 หลายเดือนก่อน +1

    Video ഒന്നു millea cheachi നിങ്ങളുടെ വീഡിയോ കട്ട വെയിറ്റിംഗ്

  • @reenathomas7076
    @reenathomas7076 9 หลายเดือนก่อน +1

    🙏🏼🙏🏼🙏🏼

  • @sarijeshpalolathil614
    @sarijeshpalolathil614 9 หลายเดือนก่อน

    Pavam.makkal

  • @nirmalaravindran3025
    @nirmalaravindran3025 7 หลายเดือนก่อน

    Adipoli ❤❤👌👌

  • @blossom4119
    @blossom4119 9 หลายเดือนก่อน

    Happy

  • @sumamsumam320
    @sumamsumam320 9 หลายเดือนก่อน

    👌👌👌🥰

  • @faseelashamsu2344
    @faseelashamsu2344 9 หลายเดือนก่อน +1

    👍👍👍 നന്നായിട്ടുണ്ട്

  • @kannananie8144
    @kannananie8144 9 หลายเดือนก่อน

    👍👍🥰🥰

  • @nanbanabi9897
    @nanbanabi9897 9 หลายเดือนก่อน

    God bless you

  • @nirmalaravindran3025
    @nirmalaravindran3025 7 หลายเดือนก่อน +3

    കാതു കുത്തിയത് നന്നായിട്ടുണ്ട് ❤👌👌

  • @Latheefplizan
    @Latheefplizan 9 หลายเดือนก่อน

    😍👍

  • @AnilKumar-kk8wq
    @AnilKumar-kk8wq 9 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @sheelasajeev8999
    @sheelasajeev8999 9 หลายเดือนก่อน

    😍😍❤️❤️❤️🥰🥰🥰

  • @ramanik2185
    @ramanik2185 9 หลายเดือนก่อน

    ❤❤❤❤

  • @deepavarma8233
    @deepavarma8233 8 หลายเดือนก่อน

    Super

  • @user-pq6ln6uu4r
    @user-pq6ln6uu4r 9 หลายเดือนก่อน

    ❤❤❤

  • @prasanthiajith7852
    @prasanthiajith7852 9 หลายเดือนก่อน

    💕💕🥰🥰

  • @pournaminair3372
    @pournaminair3372 9 หลายเดือนก่อน

    🤩

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 9 หลายเดือนก่อน

    👌❤️

  • @craftblossoms1415
    @craftblossoms1415 8 หลายเดือนก่อน

    😍😍🥰🥰❤️❤️

  • @targetcargocarrierskochi6538
    @targetcargocarrierskochi6538 9 หลายเดือนก่อน +3

    pavam makkal❤Ammaye snehikkunna makkal

  • @ponnuzmathew6286
    @ponnuzmathew6286 8 หลายเดือนก่อน

    Prathibakku mathrame ithinu pattu thnku dear ennum insane pokatte

  • @Alkamanoj123
    @Alkamanoj123 8 หลายเดือนก่อน

    New video idoooo

  • @saifsalmani3008
    @saifsalmani3008 8 หลายเดือนก่อน +1

    ❤❤❤❤😂

  • @muhammedshazin1111
    @muhammedshazin1111 9 หลายเดือนก่อน +5

    Nalla അമ്മയും മക്കളും❤

  • @sarijeshpalolathil614
    @sarijeshpalolathil614 8 หลายเดือนก่อน

    Ningala.Kath.kuthal.endina.camerail.pakarthi.idunnath.kuttialk. ran

  • @sobhathank3607
    @sobhathank3607 7 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏