ലിനിയുടെ ഫാമിലിയെ കൊണ്ടുവന്നതിൽ ഒത്തിരി സന്തോഷം... ആ മോന്റെ മുഖത്തു നോക്കുമ്പോൾ ഒത്തിരി വിഷമം തോന്നുന്നു..അവൻ അമ്മയെ ഒത്തിരി miss ചെയ്യുന്നുണ്ട്..ഇത്രയും നല്ല ഒരു അച്ചനെ അവർക്കു ദൈവം കൊടുത്തീട്ടുണ്ടല്ലോ...പിന്നെ ദൈവം അവരെയൊക്കെ എന്നാളും കാക്കട്ടെ..
ഈ കുഞ്ഞിനേയും കുടുംബത്തേയും സംരക്ഷിക്കുക എന്നുള്ളത് നമ്മുടെയും Govt ൻ്റെയും കടമയാണ് ...... ലിനിക്ക് ഒരായിരം കണ്ണിർ പൂക്കൾ.... മക്കളേയും ഭർത്താവിനേയും വിട്ടിട്ട് ആ അമ്മ എവിടെ പോകാൻ ഇവിടെ തന്നെ ഉണ്ട്.
ഒരു പേരാമ്പ്രക്കാരി എന്നതുകൊണ്ടുതന്നെ എത്രമാത്രം ഒറ്റപ്പെടുത്തലുകളിലൂടെയാണ് ഞങ്ങൾ കഫേന്നുപോയതെന്നു ഈശ്വരനും ഞങ്ങൾക്കും മാത്രേ അറിയൂ...ലിനി സിസ്റ്ററിന് പ്രണാമം..രക്തസാക്ഷിയാകേണ്ടി വന്നതിനു😍😍😢
Annie, u should've done some research before interviewing this family. Nipah was a virus that rocked the State. Should've known the virus origination, its history and how it affected the people. Ur guest doesnt have all the answers you should've known before the interview. I was happy to see Lini's family, may God watch over them and bless the children abundantly. Xoxo.
Thank you Annie and Amrita for this episode. I have a small suggestion Annie chechi... pour half glass water and when the guest has had it yoj can pour more. One step to conservation of water👍
ആരും കൊതിച്ചു പോകുന്ന രണ്ട് ഓമനകൾ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഭർത്താവ്. തനിക്ക് ചുറ്റും ഉണ്ടായിരുന്നവർ തന്റെ കൂടെപ്പിറപ്പുകൾ ആണ് എന്നുകരുതി സ്നേഹിച്ചു സാന്ത്വനിപ്പിച്ചു അവർക്കൊപ്പം നിന്ന് ഒരു മാലാഖ അവരുടെ രോഗങ്ങൾ മാറ്റി.ആ മാലാഖയെ ദൈവത്തിനു ഒരുപാട് ഇഷ്ടമായി എന്ന് തോന്നുന്നു. അതെ ഒരുപാട് സ്നേഹമുള്ളവരെ ദൈവം നേരത്തെ വിളിക്കും . പാവം മക്കളെ സ്നേഹിച്ചു കൊതി തീരാതെ അല്ലേ അവര് പോയത്. അതിനു പകരം വെക്കാൻ പൊന്നുപോലെ നോക്കാൻ ഒരു അച്ഛൻ വർക്ക് ഉണ്ട്. ആ ചേട്ടന് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജീവിതത്തിൽ മറ്റൊരു ഫ്ലോറൻസ് നൈറ്റിംഗേൽ ആയി മാറിയ ചേച്ചിക്ക് ദൈവത്തിന്റെ തൊട്ടടുത്ത തന്നെയായിരിക്കും സ്ഥാനം. ഇത് കാണുമ്പോൾ ചേച്ചി ഒരുപാട് സന്തോഷമായിരിക്കും. സ്നേഹിക്കാൻ അറിയാവുന്ന ആ ചേച്ചിക്ക് ദൈവത്തിന്റെ നാട്ടിൽ നന്മകൾ മാത്രം ഉണ്ടാകൂ.
Thanks for inviting them. Btw, sajeesh ennalle peru. Annie satheesh enn thanne anu parayunath, also nipa ye pati onum ariyilla ennum thonunu abt annathe news nd al. Please try to do a homework before inviting guests
എന്താണ് ആനീ ഇത് ശരിയായില്ല ആ കുഞ്ഞിക്കുട്ടൻ നോക്കുന്നത് കണ്ടില്ലേ അവനു വല്ല ഐസ് ക്രീം ,ചോക്ലേറ്റ് ,കേക്ക് ഇതൊക്കെ ഉണ്ടാക്കി കൊടുക്കണ്ടേ കഷ്ടം അല്ലെങ്കിൽ ചിക്കൻ ഐറ്റം എന്തെങ്കിലും ഉണ്ടാക്കി കൊടുക്കാമായിരുന്നു കുട്ടികൾ ഇഷ്ടപ്പെടുന്ന ഒരു ചിക്കൻ ഞാൻ ഉണ്ടാക്കിയിട്ടുണ്ട് chicken brested അത് കണ്ടിട്ട് ഒരു ദിവസം ആ മോനെ വിളിച്ചു ഉണ്ടാക്കി കൊടുക്കണം

കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വരാതെ കാണാൻ ആവുന്നില്ല ഈ വീഡിയോ
ലിനി എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ട്...അഭിമാനം ആണ് ഏതൊരു മനസ്സിനും🙏🙏🙏🙏
Anni kitchen നോട്
ഇപ്പോൾ ഒത്തിരി
സ്നേഹം തോന്നിയ നിമിഷം
Thank you Annie , nganlude pengalude kudumbathe vilichadin
Zathyam
ഈ കുഞ്ഞിനേയും കുടുംബത്തേയും സംരക്ഷിക്കുക എന്നുള്ളത് നമ്മുടെയും Govt ൻ്റെയും കടമയാണ് ...... ലിനിക്ക് ഒരായിരം കണ്ണിർ പൂക്കൾ.... മക്കളേയും ഭർത്താവിനേയും വിട്ടിട്ട് ആ അമ്മ എവിടെ പോകാൻ ഇവിടെ തന്നെ ഉണ്ട്.
ലിനി ഒരു മാലാഖ തന്നെ ആണ് നമ്മുടെ പ്രണാമം
Thanks brother give more strength for mind and God bless children also
kunjungal varumbol enthenkilum sweets kodukkande Annie?
Njan annies kitchen ella eposodum kanarund but ethrayum pleasurable aya episod .......thanku ani chechy
Just take a look
Kannu nirayathe e episode kanan kazhiyilla....nammude samoohathinulla oru role model
Thank you so much Madam Annie for your love and concern to these lovely children
പണ്ട് ഞങ്ങടെ വാവ സുരേഷിന് നെഞ്ചുരുകുന്ന റവ ഉപ്പുമാവ് കൊടുത്തപ്പോൾ അറഞ്ചം പുറഞ്ചം പുച്ചം തോനിയിരുന്നു.... ആനിയോട്. പക്ഷേ ഇപ്പോൾ ഞങ്ങടെ സിനി സിസ്റ്ററുടെ കുടുംബത്തെ വിളിച്ചപ്പോൾ സന്തോഷം.....
kochu kuttikal varumpol avarkku sweets kodukkanam
ഒരു പേരാമ്പ്രക്കാരി എന്നതുകൊണ്ടുതന്നെ എത്രമാത്രം ഒറ്റപ്പെടുത്തലുകളിലൂടെയാണ് ഞങ്ങൾ കഫേന്നുപോയതെന്നു ഈശ്വരനും ഞങ്ങൾക്കും മാത്രേ അറിയൂ...ലിനി സിസ്റ്ററിന് പ്രണാമം..രക്തസാക്ഷിയാകേണ്ടി വന്നതിനു😍😍😢
Annie, u should've done some research before interviewing this family. Nipah was a virus that rocked the State. Should've known the virus origination, its history and how it affected the people. Ur guest doesnt have all the answers you should've known before the interview. I was happy to see Lini's family, may God watch over them and bless the children abundantly. Xoxo.
God bless you annie and Lini,s family
ഒരുപാടു കരഞ്ഞു😢😢😢 ഒരു വിങ്ങൽ പോലെ ഉള്ളിൽ ലിനി 🌹🌹🌹🌹🌹
Thank you Annie .Love you kunju and Siddhu😘😘😘😘😘😘😘😘
ലിനിക്കും കുടുംബത്തിനും ഒരു ബിഗ് സല്യൂട്ട്
Njan thiruvallayil ninna njn nigade videos stiram kanuna aal ah enik valare sandhosham ah nigal 5 perde koottathil liniyum ullatayitta njan kanune ah molde agrahathe daivam sadhipikatte ah molde nalla agrahathe daivam sadhipikatte nursing tanne ah mol padikan ponam enik 3 penn makkala avaril rand perum nurse ah athukonda njan parayune ah molum nursing padikan tanne ponam nigale daivam anugrahikatte❤❤🤗
The most loved episode in Anne's kitchen...
ആ ദുഃഖകരമായ കാര്യങ്ങൾ സമചിത്തതയോടെ വിവരിയ്ക്കാൻ ഈശ്വരൻ നിങ്ങളെ പ്രാപ്തരാക്കിയിട്ടുണ്ടെന്ന് ഈ ഷോ കാണുന്ന ആർക്കും മനസ്സിലാകും ലിനിക് പ്രണാമം
Lini a big standing avation for her .....very very superb nurse ....kids answer shows how well she trained children .... big hug and kiss for kids
Thank you Annei. Love u kunju and sidduu😚😚😚😚😚😚😚😚
Lini oru malakha tanne..thank u Ani Liniyude familye ee episodil villichatinu daivam ella blessingum kodukkate aa kunjungalku
Thank you Annie and Amrita for this episode. I have a small suggestion Annie chechi... pour half glass water and when the guest has had it yoj can pour more. One step to conservation of water👍
ആരും കൊതിച്ചു പോകുന്ന രണ്ട് ഓമനകൾ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഭർത്താവ്. തനിക്ക് ചുറ്റും ഉണ്ടായിരുന്നവർ തന്റെ കൂടെപ്പിറപ്പുകൾ ആണ് എന്നുകരുതി സ്നേഹിച്ചു സാന്ത്വനിപ്പിച്ചു അവർക്കൊപ്പം നിന്ന് ഒരു മാലാഖ അവരുടെ രോഗങ്ങൾ മാറ്റി.ആ മാലാഖയെ ദൈവത്തിനു ഒരുപാട് ഇഷ്ടമായി എന്ന് തോന്നുന്നു. അതെ ഒരുപാട് സ്നേഹമുള്ളവരെ ദൈവം നേരത്തെ വിളിക്കും . പാവം മക്കളെ സ്നേഹിച്ചു കൊതി തീരാതെ അല്ലേ അവര് പോയത്. അതിനു പകരം വെക്കാൻ പൊന്നുപോലെ നോക്കാൻ ഒരു അച്ഛൻ വർക്ക് ഉണ്ട്. ആ ചേട്ടന് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജീവിതത്തിൽ മറ്റൊരു ഫ്ലോറൻസ് നൈറ്റിംഗേൽ ആയി മാറിയ ചേച്ചിക്ക് ദൈവത്തിന്റെ തൊട്ടടുത്ത തന്നെയായിരിക്കും സ്ഥാനം. ഇത് കാണുമ്പോൾ ചേച്ചി ഒരുപാട് സന്തോഷമായിരിക്കും. സ്നേഹിക്കാൻ അറിയാവുന്ന ആ ചേച്ചിക്ക് ദൈവത്തിന്റെ നാട്ടിൽ നന്മകൾ മാത്രം ഉണ്ടാകൂ.
Thanks for inviting them. Btw, sajeesh ennalle peru. Annie satheesh enn thanne anu parayunath, also nipa ye pati onum ariyilla ennum thonunu abt annathe news nd al. Please try to do a homework before inviting guests
ANNIE YOU MAKE US CRY
ലി നിയ്ക്കും കുടംബത്തിനും ഒരു ബിഗ് സല്യൂട്ട്🎉🎉🎉
Ee chettanum familykkum nallath mathram eeswaran kodukkatte. Aa kunju mon nalla midukkn aanu. Kazhikkunnath aanegii polum... etgra vrithi aanu. Nalla vava... orupaad uyaragalil ethatte😘😘😘
God bless your family
God bless you Annie chechy and Lini s family
എന്താണ് ആനീ ഇത് ശരിയായില്ല ആ കുഞ്ഞിക്കുട്ടൻ നോക്കുന്നത് കണ്ടില്ലേ അവനു വല്ല ഐസ് ക്രീം ,ചോക്ലേറ്റ് ,കേക്ക് ഇതൊക്കെ ഉണ്ടാക്കി കൊടുക്കണ്ടേ കഷ്ടം അല്ലെങ്കിൽ ചിക്കൻ ഐറ്റം എന്തെങ്കിലും ഉണ്ടാക്കി കൊടുക്കാമായിരുന്നു കുട്ടികൾ ഇഷ്ടപ്പെടുന്ന ഒരു ചിക്കൻ ഞാൻ ഉണ്ടാക്കിയിട്ടുണ്ട് chicken brested അത് കണ്ടിട്ട് ഒരു ദിവസം ആ മോനെ വിളിച്ചു ഉണ്ടാക്കി കൊടുക്കണം
ആ കുഞ്ഞിനെ കണ്ടപ്പോൾ എന്തോ ഒരു സങ്കടം 😔😔
Monusse.....umma.....monu vinu orupad ammamarund....
ലിനിയെന്ന മാലാഖയുടെ കുടുംബം 😪
Njanum karanjukonndu kanda video. achaneyum randu ponnu makkaleyum ennum daivam rakshikkatteyennu prarthikkunnu.
God bless this family
ഞാൻ കലഞ്ഞുകൊണ്ട് കണ്ട എപ്പിസോഡ്😢
Maalakhayude makan❤❤❤
Daivam ee kudumbathe anugrahikkatte. Monte pilot akanamenna agrahavum Daivam nadathi tharum. Njangalude prarthana koode undavum. Njanum oru nurse anu. Njangalude aniyathikutty Liniye orikkalum marakkan pattilla. Evare prekshakarkku munpil konduvanna chanalinodum Annie chechiyodum pratyekam thanks paraunnu.
God bless you all
Kunjuneyum, സിദ്ദുകുട്ടനെയും, സജീഷിച്ചേട്ടനെയും kananamennund🥰
കണ്ണ് നനയാതെ ലിനിയെ കുറിച്ച് ഓർക്കാൻ കഴിയില്ല 😢😢😢
Leni Eesowuday kuday undallo sister family sadhoshamyettu erikkan Daivam Anugrahikkatay God bless you brother &family
Lini's Sweet Family🙏🙏
big salute...
Dhaivam anugrahikate ❤🙏
God bless your family..
Very very emotional episode cried a lot😔😔😔
ബിഗ് സല്യൂട്ട്
Padachon e kudumbathe anugrahikkate😘😘😘😍
God bless
Njan karanju ethu kandu .. ente kannil ninnu kannunir ozhukuva.. pavam ..daivam evarku ellam sakti kodukate.
Pavam vallatha vishamam
Thank you.
God bless u
Nice.
Cauliflower curry koduthath moshamayippoy..
Bread uppumav kodukkanje karyam
God bless you chetta
Ee show kandapol Liniyodu bahumanam onnu koodi kooditheyullu
Liniku pranamam🙏
BGM super...
ആമിൻ 😭😭😭💕🌹💕👍💙💙💙💚💚💚💜💜💜💛💛💛❤❤❤🍫🍫🍦🍦🙏💚💙💚
Chechiyude verity coocking..athodappamulla avatharanavum...allam kondum super !
It's really wonderful plzz subscribe
hww paavam acchanum makkalum.
Cute monu
Annie chechi paper onum vayikarile ....sabith Kochu kutty ano ...ajanya Iill ninnano lini asugam vannathennokeya question ...enthonnn.....anyway god bless u sajeesh
വായിക്കുന്നത് എല്ലാം ഓർത്തു വയ്ക്കണം ennu ഇല്ലല്ലോ എല്ലാത്തിനും അങ്ങ് കുറ്റം പറഞ്ഞാലോ
@@divinelove731 keralathile Oru valya issue ayirunnu.....marakamo....my opinion
Atleast guestnte name enkilum ariyande
Satheesh polum
He is sajeesh
Aa kunju kazhikkana kandappol karachil vannu😥
Flowers ഒരു കോടി യിൽ വന്നു
Sr Lini 🙏🙏❤️❤️
Epoyum liniye oroo wedsum Orth karachil varum
lini nammude swantam malakha anu....Divam anugrahikkate
So cute baby🥰🥰
Ellaa divasavumulla ponkala ozhivakkaanayirikkum innu lini sisterude kudumbathe konduvannathu.
So innu no ponkala illa only like.
Aa kunjinte eripu sahikan pattunilla. Pavam😔😔😔
"ച്ച "ഇച്ചിരി കൂടുതൽ ആണേ😄😄
11:29
ഇവൻ കല്ലിയാണം കഴിച്ചല്ലോ എന്റെ നാട്ടുകാരി ആണ് ഡിവോഴ്സ് ആയ ഒരു കുട്ടി ആണ് 👍
Yes 29th aug n aan kalyanam
Yes
മനുഷ്യന്....കഴിക്കാൻ കൊടുക്കുപ്പോൾ ....ത്യപ്തിയാകുന്നവിധം ....സൽക്കരിക്കുക
sheriyanu.oru kunju koode vannittum enthenkilum oru special illa
Correct
VavaSureshinu breadupma koduthapole ennannee😡
Kannuniranjondallathe kanan pattiyilla
Pavam😒😒😒😒
Oru kunju vannathalle nalla oru spl fud undaki koduthude
പ്രണാമം
Kannunanayatha randaleum kanan kazheyella
Kannu nirayathe kaanan vayya
സത്യം. കണ്ണൂ നിറയും.
Monuttaaa😘😘😘😘😘😘😘😘😘😘😘😘😘😘😘
😥😥
Oru guest ne invite cheydit name polum correct ariyila
Not satheesh
Sajeesh
Kannil vellam vannitt kannu kannunnilla
🙏🙏🙏🙏
Ho sahikkan vayya
Othiri sankadam thonnunnu Pavam mon
Linichaechi 😍😍😍😍
No mannersThereis nocommon sence❤
Eeswaraaa....ee kunjungaleyum ...aa manushayaneyum kayy vellayill pole kathukollane....
😭😭😭😭
Karayadhe kananavunnilla 🤦♀️😢😢😢
🙏😥
🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️