Law of attraction |നിങ്ങളുടെ ആഗ്രഹം എന്തുമാകട്ടെ സാധിക്കാൻ ഞങ്ങളുണ്ട് |

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 52

  • @akhilr1796
    @akhilr1796 วันที่ผ่านมา +1

    🌹🩵നല്ല വീഡിയോ 🩵🌹👍👍👍

  • @shijonambiar8492
    @shijonambiar8492 10 วันที่ผ่านมา +9

    ഒരുപാട് പേര് പറഞ്ഞിട്ടുള്ള മാറ്റർ ആണേലും... ഇത്രയും ലളിതമായി ആരും പറയുന്നത് കേട്ടിട്ടില്ല... Great...👍🏻👍🏻👍🏻

  • @MiniSibi-yg4ve
    @MiniSibi-yg4ve 3 วันที่ผ่านมา +1

    ലളിതമായ അവതരണം 🙏🙏❤❤❤

  • @thomasaugustine6438
    @thomasaugustine6438 6 วันที่ผ่านมา +2

    Big salute വളരെ ലളിതമായീ പറഞ്ഞു thanks lot

  • @Ridhu-h4b
    @Ridhu-h4b 12 วันที่ผ่านมา +4

    ഇത് വളരെ സത്യമാണ് എനിക്ക് ഇത് അനുഭവപ്പെട്ടിട്ടുണ്ട്❤🎉

  • @magnetizeyourlifewithjaya
    @magnetizeyourlifewithjaya 7 วันที่ผ่านมา +1

    സൂപ്പർ മോളെ. God bless you

  • @reshmashaji4842
    @reshmashaji4842 8 วันที่ผ่านมา +1

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നതിന് ഒരുപാട് നന്ദി. 🥰🙏
    കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @ashamanoj6948
    @ashamanoj6948 6 วันที่ผ่านมา +1

    ഞാൻ മനസ്സിൽ വിചാരിച്ച് കാര്യം എനിക്ക് സാധിച്ചു കിട്ടി താങ്ക്യൂസെൽഫ് മിറർ

  • @vinuvenugopalvinumon8735
    @vinuvenugopalvinumon8735 7 วันที่ผ่านมา +1

    താങ്ക്സ് mam 🙏🏻👌🏻👍🏻

  • @Kutties0
    @Kutties0 7 วันที่ผ่านมา +2

    Well said 🙏🙏🙏

  • @prasanth542
    @prasanth542 8 วันที่ผ่านมา +1

    Ithupolulla arivukal iniyum prathishikunu 👌🙏

  • @SreekumarM-g3g
    @SreekumarM-g3g 9 วันที่ผ่านมา +2

    നല്ല അറിവ് തന്നെയാണ്

  • @premakundoor1180
    @premakundoor1180 7 วันที่ผ่านมา +1

    Thanku mom

  • @sumayyasumi6717
    @sumayyasumi6717 8 วันที่ผ่านมา +2

    Thank you mamm.....🎉❤❤

  • @bindushenod20
    @bindushenod20 8 วันที่ผ่านมา +1

    Super❤ chechi great thought ❤❤❤❤❤❤ oralum ithra clear aakki thannilla❤❤❤❤❤❤❤❤❤❤

  • @ManojAB-ep7kq
    @ManojAB-ep7kq 9 วันที่ผ่านมา +2

    Thank you Madam❤

  • @anjali.4174
    @anjali.4174 9 วันที่ผ่านมา +2

    ❤❤

  • @Ridhu-h4b
    @Ridhu-h4b 12 วันที่ผ่านมา +2

    🎉🎉🎉🎉

  • @NeelambariAr
    @NeelambariAr 8 วันที่ผ่านมา +2

    Sathyamaanu njan practice cheyyunnundu. Njaan valiya achivements nediyittundu.

  • @pcrajeev
    @pcrajeev 9 วันที่ผ่านมา +2

    👌🏻👌🏻👌🏻

  • @jomusic7493
    @jomusic7493 12 วันที่ผ่านมา +2

  • @sageerom7607
    @sageerom7607 9 วันที่ผ่านมา +2

    🙏🙏🙏🙏👍👍👍👍

  • @Sincy-o5q
    @Sincy-o5q 8 วันที่ผ่านมา +1

    ചേച്ചി, അടിപൊളി 🎉🎉. Subscriber ചെയ്തിട്ടുണ്ടേട്ടോ

  • @selveneb4506
    @selveneb4506 8 วันที่ผ่านมา +1

    പക്കാ suprb🙏🙏

  • @RajeshKumar-06
    @RajeshKumar-06 8 วันที่ผ่านมา +1

    Thank you Techer

  • @gopalakrishna2070
    @gopalakrishna2070 9 วันที่ผ่านมา +2

    Naatill campco yill H. R manejer ayee jooli veaanam.

  • @SreekumarM-g3g
    @SreekumarM-g3g 9 วันที่ผ่านมา +2

    ദേഹശുധിവരുതതിയതിനുശേഷഠ ആണേ എഴുതുന്നത്

    • @SelfmirrorPavizham
      @SelfmirrorPavizham  8 วันที่ผ่านมา

      അതിന് വേണ്ടി മാത്രം പ്രേത്യേകിച്ചു ശുദ്ധീകരണം വേണമെന്നില്ല. ഡെയിലി ശുദ്ധീകരണം നമ്മൾ already ചെയ്യുന്നതാണല്ലോ അത് തന്നെ മതി

    • @SreekumarM-g3g
      @SreekumarM-g3g 8 วันที่ผ่านมา +1

      ഞാൻ എഴുതിത്തുടങ്ങി വിവാഹഠ നടക്കണം സാമ്പത്തികഠ ഇതാണ്

  • @nithidesign6626
    @nithidesign6626 9 วันที่ผ่านมา +1

    Ma'am how to develop our visualisation skill

    • @SelfmirrorPavizham
      @SelfmirrorPavizham  8 วันที่ผ่านมา

      Joint our watsap communitie

    • @nisaa369
      @nisaa369 8 วันที่ผ่านมา +2

      How

    • @nithidesign6626
      @nithidesign6626 8 วันที่ผ่านมา +2

      Ithil whatsapp community link kanunnilla.

    • @SelfmirrorPavizham
      @SelfmirrorPavizham  7 วันที่ผ่านมา

      നമ്പർ save ചെയ്തു ​helo ayakkoo@@nithidesign6626

    • @midhunrajkadakkal
      @midhunrajkadakkal 7 วันที่ผ่านมา +1

      👍🏻👍🏻

  • @Sincy-o5q
    @Sincy-o5q 8 วันที่ผ่านมา +1

    ചേച്ചി, ഒരു റിപ്ലൈ തരണേ പ്ലീസ്. എനിക്കു ഒരു affair ഉണ്ട്. ഞങ്ങളുടെ ഇടയിൽ അവന്റെ family തേർഡ് പാർട്ടി ആയിട്ട് ഉണ്ട്. അവനു എന്നെ ഇഷ്ടമാണ്,’.എനിക്ക് അവൻ എന്റെ ജീവൻ ആണ്. ഒരിക്കലും എനിക്ക് അവനെ പിരിയാൻ പറ്റില്ല.ഒരുപാട് തവണ ഞങ്ങൾ പിരിഞ്ഞതാണ്. ബട്ട്‌ വീണ്ടും വീണ്ടും അടുക്കും. ഇപ്പോൾ അവന്റെ വീട്ടിൽ പിടിച്ചു, എന്നെ ബ്ലോക്ക്‌ ചെയ്തിരിക്കുകയാണ്. എനിക്കു എന്താ ചെയ്യണ്ടേ എന്ന് അറിയില്ല. ലാസ്റ്റ് വിളിച്ചപ്പോൾ വരെ എന്നോട് പറഞ്ഞത്, എത്രയൊക്കെ വേണ്ടെന്നു വെച്ചാലും പറ്റണില്ല അല്ലെ⁉️ . മുൻ ജന്മത്തിൽ ensoജന്മത്തിൽ എന്തോ ഒരു പരിചയമുള്ള പോലെ എന്നൊക്കെ പറഞ്ഞു. എന്നാലും എന്നോട് വല്യ അടുപ്പ കൂടുതലും കാണിച്ചിട്ടില്ല. പക്ഷെ എന്റെ പിറകെ വന്നു ഇങ്ങോട് propose ചെയ്ത ആളാണ്. എനിക്ക് ജീവൻ ആയി കഴിഞ്ഞപ്പോൾ ആള് എന്താ ഇങ്ങനെയൊക്കെ എന്ന് മനസിലാകാണില്ല. ദൈവം വരെ ഞങ്ങളെ അകറ്റാൻ നോക്കുന്ന പോലെ തോന്നുന്നു എനിക്ക്. 9 മാസത്തോളമായ് ഇങ്ങനെയൊക്കെ. എനിക്ക് ആളില്ലാതെ പറ്റുന്നില്ല. എന്താ ഞാൻ ചെയ്യണ്ടേ?

    • @SelfmirrorPavizham
      @SelfmirrorPavizham  8 วันที่ผ่านมา +1

      നമ്മൾ മനസ്സിൽ എന്ത് ചിന്തിക്കുന്നുവോ അത് നമ്മുടെ ചുറ്റുപാടും സംഭവിക്കുന്നു. കഴിഞ്ഞതെല്ലാം കഴിഞ്ഞു.. താങ്കൾ ആഗ്രഹിക്കുന്ന life ഒരു സിനിമ പോലെ മനസ്സിൽ മനസ്സിൽ കാണുക. ചുറ്റും എന്ത് സംഭവിച്ചാലും ആ സിനിമയിൽ ഉറച്ചു വിശ്വസിക്കുക.തീർച്ചയായും universe നന്മ തരും...

    • @Sincy-o5q
      @Sincy-o5q 8 วันที่ผ่านมา +1

      @ Thank you chechi. Avan thirichu varumennu urachu viswasikkunnu.

    • @manusree9920
      @manusree9920 7 วันที่ผ่านมา

      ​@@SelfmirrorPavizham
      ഒന്നും നടക്കാൻ പോണില്ല

    • @princy677
      @princy677 7 วันที่ผ่านมา

      Ohh negative kodukkalledo🙏🏼​@@manusree9920

    • @Sincy-o5q
      @Sincy-o5q วันที่ผ่านมา

      @@SelfmirrorPavizham Chechi. Avan vannu. But piriyam ennu parayunnu. Njan visualozation cheyyundorum ayalilekk koodidal njan addicted Aakunnu. Pullikk Ennodu engana ithra vegam piriyam ennokke parayan pattane ennu nik ariyilla.Enda njan cheyyande

  • @Beena-wp2fy
    @Beena-wp2fy 9 วันที่ผ่านมา +2

  • @divyamc9562
    @divyamc9562 8 วันที่ผ่านมา +2

    ❤❤