സാമ്പത്തിക ഉയർച്ച ആഗ്രഹിക്കുന്നവർ ചെയ്യേണ്ട വാസ്തു രഹസ്യം ഇത് മറക്കല്ലേ

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 188

  • @sumakvsumakv5716
    @sumakvsumakv5716 8 หลายเดือนก่อน +30

    തിരുമേനിയുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് കുറെ ചെയ്യാറുണ്ട് ഒരുപാട് മാറ്റം ഉണ്ട് പണയം വച്ച സ്വർണം പകുതി എടുക്കാൻ സാധിച്ചു

    • @infinitestories3221
      @infinitestories3221  8 หลายเดือนก่อน +9

      ഭഗവാൻ എല്ലാ സൗഭാഗ്യങ്ങളും നൽകി തുടർന്നും അനുഗ്രഹിക്കട്ടെ 🙏🌺

    • @sumakvsumakv5716
      @sumakvsumakv5716 8 หลายเดือนก่อน

      @@infinitestories3221 🙏🙏🙏🙏

  • @salini.s.vikraman
    @salini.s.vikraman 8 หลายเดือนก่อน +2

    ❤️❤️🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻❤️❤️ ഞങ്ങളുടെ വീടിന്റെ ദർശനം വടക്കു ആണ്. അങ്ങ് പറഞ്ഞത് 100% ശരിയാണ്.

  • @sreelekhamk4688
    @sreelekhamk4688 8 หลายเดือนก่อน +3

    നമസ്കാരം തിരുമേനി 🙏 എൻ്റെ മക്കൾക്ക് വിദ്യാ വിജയത്തിനും നല്ല ജോലി കിട്ടാനും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം 🙏🙏🙏

  • @RaghuPR-jo4bp
    @RaghuPR-jo4bp 8 หลายเดือนก่อน +1

    Raghunadhan വിശാഖം (സാമ്പത്തിക അഭിവൃദ്ധിയ്ക്ക് )sabarinath ചോതി (പരീക്ഷയിൽ ഉയർന്ന വിജയത്തിനായി )പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @varadalakshmi8648
    @varadalakshmi8648 8 หลายเดือนก่อน +2

    Namskaram thirumeni. Mridula chothi asugham marikittan vendi onnu prarthikkanam. Thanks

  • @AshaKumar-cr7mm
    @AshaKumar-cr7mm 2 หลายเดือนก่อน

    Namskaram thirumeni 🙏 Anu bharani aji chatayam Aditya utram janki chatayam kunjumol pooyam venu Karthika Ryan utram Nathan anizham please thirumeni pradhikenna 🙏

  • @ajithapradeep7854
    @ajithapradeep7854 8 หลายเดือนก่อน

    അഭിജിത്, തിരുവാതിര വർഷ അവിട്ടം, അജിത, രേവതി, പ്രാർത്ഥനയിൽ, ഉള്ള്പെടുത്തേണമേ തിരുമേനി 🙏🏻🙏🏻🙏🏻

  • @RugminiMachingal
    @RugminiMachingal 8 หลายเดือนก่อน

    Subitha thiruvonam, Rajeev aswathi, Rijwal pooyam, Rugmini chothi, sumesh makam., suchithra makeeryam ( thadassangal, durithangal, sathrudosham neengan) pojayil ulpeduthane thirumeni
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Rainbow_colours-r1j
    @Rainbow_colours-r1j 8 หลายเดือนก่อน +1

    1.Valsan അത്തം
    2.Sreena അവിട്ടം
    3.Sarath രോഹിണി
    (വിദ്യാ വിജയം)
    4.Krishnanandha പൂരം
    (വിദ്യാ വിജയം)
    5.Ananya അവിട്ടം
    (വിദ്യാ വിജയം)
    6.Ankitha ചിത്തിര
    ( വിദ്യാ വിജയം)
    7.Suseela അവിട്ടം
    8.Malathi ഉത്രം
    പ്രാർത്ഥിക്കണമേ തിരുമേനി

  • @sandhyasunil7339
    @sandhyasunil7339 8 หลายเดือนก่อน +2

    മൂന്ന് സെന്റ് സ്ഥലവേ ഉള്ളു. ചെറിയ വീടാണ്. എങ്കിലും ദർശനം വടക്കോട്ടാണ്. പിന്നെ തുളസിയും, മഞ്ഞളും ഉണ്ട്. വെറ്റില വെച്ച് പിടിപ്പിക്കണം. ഡോറിന്റെ രണ്ടു വശത്തും മണിപ്ലാന്റ് തൂക്കി ഇട്ടിട്ടുണ്ട്. നന്ദി തിരുമേനി. 🙏

    • @infinitestories3221
      @infinitestories3221  8 หลายเดือนก่อน +3

      നന്ദി madam - ആ ചെറിയ വീട്ടിൽ നിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടി കൊട്ടാരം പണി തീർക്കാനുള്ള ഭാഗ്യം ഭഗവതി അങ്ങയ്ക്കും കുടുംബത്തിനും നൽകട്ടെ 🙏

  • @madhavanmelillem6448
    @madhavanmelillem6448 8 หลายเดือนก่อน

    തിരുമേനി, ഓം തദ് സദ്.
    ഞാൻ വടക്കോട്ടു പ്രധാന വാതിൽ വെച്ച ഒരുവീട് (പടിഞ്ഞാറു ഭാഗത്തുനിന്നാണുസ്റൗട്ടിലേക്ക് കയറേണ്ടത്😮😮)പണിതിട്ടുണ്ട്. അഭിവൃദ്ധി യ്ക്ക് വേണ്ടി തിരുമേനി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു. അപേക്ഷിക്കുന്നു.

  • @sarithapadmakumar4709
    @sarithapadmakumar4709 8 หลายเดือนก่อน +1

    സരിത തിരുവോണം
    ഗൗരി പൂരാടം
    പദ്മകുമാർ പൂയം
    ജയലക്ഷ്മി ചിത്തിര
    അനീഷ്‌ തിരുവോണം
    കടബാധ്യത ഉണ്ട് സ്ഥലം വിറ്റു പോകാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @smithashaju5675
    @smithashaju5675 18 วันที่ผ่านมา

    എന്റെ വീടിന്റെ ദർശനം വടക്കോട്ട് ആണ് 🙏🏻🙏🏻🙏🏻പിന്നെ തുളസിയും മഞ്ഞളും ഉണ്ട്... വെറ്റില നിൽക്കുന്നത് കിഴക്ക് ഭാഗത്താണ്

  • @sheebajogesh2891
    @sheebajogesh2891 8 หลายเดือนก่อน

    Dawn - pooram nalla salaryulla job kittuvan vendi pray cheyane thirumeni 🙏🏻🙏🏻🙏🏻

  • @ThuThuval
    @ThuThuval 8 หลายเดือนก่อน +1

    Saleesh makayiram Samrah pooyam Vidyavijayam undavan prarthanayil ulpeduthaename

  • @BabhithaSatheesh
    @BabhithaSatheesh 6 หลายเดือนก่อน +4

    തിരുമേനി ഞങ്ങളുടെ വീട് പടിഞ്ഞാട്ട് ദർശനമാണ് ഞാൻ എന്താ ചെയ്യേണ്ടത് എന്ന്

  • @stardigittalvenjaramoodu6409
    @stardigittalvenjaramoodu6409 8 หลายเดือนก่อน

    DEEPUKRISHNAN Rohini Shalu PUNARTHAM Prarthana PUNARTHAM theertha POOYAM jagaleyum prarthanayil ulpeduthename thirumeni sambathika budhimuttu marikittan vendi prarthikkane thirumeni OM MAHALEKSHMIYE NAMAHA

  • @OmanaMv-my4ep
    @OmanaMv-my4ep 8 หลายเดือนก่อน

    നമസ്തേ... തിരുമേനി 🙏🙏🙏🌹 വളരെ നല്ല അറിവ്..
    വാടക്കോട്ട് ആണ് വീടിന്റെ ദർശനം.. വടക്ക് കിഴക്ക് ആണോ മണി വെക്കേണ്ടത്.. അതോ വടക്ക് പടിഞ്ഞാറോ?? 🙏🙏🙏

  • @sudhas814
    @sudhas814 8 หลายเดือนก่อน

    😮 നന്ദി നമസ്ക്കാരം🙏🙏🙏🙏🙏🙏

  • @RachanaP-d6x
    @RachanaP-d6x 8 หลายเดือนก่อน

    Rachana പൂയം vadakottane vathil 🙏🙏🙏

  • @VasanthaKk-h1h
    @VasanthaKk-h1h 8 หลายเดือนก่อน

    Namaskaram thirumeni
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SreedharanNM
    @SreedharanNM 5 หลายเดือนก่อน

    Namaskaram.thirumeni😊

  • @bijithamadhu4379
    @bijithamadhu4379 8 หลายเดือนก่อน

    ഞങ്ങളുടെ കടങ്ങൾ തീരുവാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ മധു രോഹിണി ബിജിത ചോതി അക്ഷയ് പൂയം അഭിഷേക് വിശാഖം അശ്വിനി അത്തം

  • @bijimola1875
    @bijimola1875 8 หลายเดือนก่อน

    ഹരിത കാർത്തിക. ഗൗരി മകം. നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

  • @rajeevs9754
    @rajeevs9754 8 หลายเดือนก่อน

    Krishnu chothi 13.12.1990 kalyanam nadakkan prarthikkanam thirumeni ❤

  • @ushabnair6169
    @ushabnair6169 6 หลายเดือนก่อน

    എന്റെ നക്ഷത്രം ഭരണി എന്റെ കഷ്കാലം തീരുന്നില്ല
    തിരുമേനി എന്നെ കൂടി ഈ പ്രാർത്ഥനയിൽ ചേർക്കേണമേ

  • @ambilip.n2394
    @ambilip.n2394 8 หลายเดือนก่อน

    അപർണ കാർത്തിക
    ഉത്തര ഉത്രം ആരോഗ്യവും, ആയുസും, വിദ്യ ലാഭവും ലഭിക്കാൻ പ്രാർത്ഥിക്കണേ thirumani

  • @pra6milasankaranaryanan651
    @pra6milasankaranaryanan651 8 หลายเดือนก่อน

    Sankara narayanan Uthradam Pramila Moolam Premsankar Chithira Sampathika thadassam maran poojayil ulpeduthanam

  • @sheejathampy7571
    @sheejathampy7571 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @mayashiju8482
    @mayashiju8482 8 หลายเดือนก่อน

    Bindu-Aayilliam PSC kittan prathyekam prarthikkane,,,, sreenand Bharani vidhyavijayam,,,, Nynika-pooram vidhyavijayam,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @SreekumariMs
    @SreekumariMs 8 หลายเดือนก่อน

    Sreekumari thrikketta , Sruthi chathayam sampathikavum manasikavumaya prayassangal marunnathinu prarthikkanam thirumeni

  • @aachipachuspetscorner2537
    @aachipachuspetscorner2537 8 หลายเดือนก่อน

    വീട് വയ്ക്കുന്നു തീരുമേനി എനിക്കു ഇതെല്ലാം വിശ്വാസം ആണ് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ sheeja shameer 🙏🏻

  • @ThuThuval
    @ThuThuval 8 หลายเดือนก่อน

    Soujath Rohini namaskaram thirumaeni sathrudosam maranum kudumbathil santhiyum samathanavum undavanum sambathikabhivruthy undavanum prarthanayil ulpeduthaename

  • @devujayakumar568
    @devujayakumar568 14 วันที่ผ่านมา

    Nisha thiruvathira devu purudati jayakumar chithira

  • @sumiullas11ullas52
    @sumiullas11ullas52 8 หลายเดือนก่อน

    Ullas_pooram
    Sumi_pooradam
    Amalendu_Ayilyam
    Anujath_Atham

  • @babuoffice4153
    @babuoffice4153 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏

  • @myworld-hu3zu
    @myworld-hu3zu 8 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🙏🙏

  • @SuneeshS-dl6wy
    @SuneeshS-dl6wy 8 หลายเดือนก่อน

    ഉണ്ടായി ഇരുന്നു ഇപ്പോൾ ഞാൻ അതിര് കേട്ട് വാ അതുകൊണ്ട് പിന്നിട് വയ്ക്കാം തിരുമേനി ന, 🙏🏻👍🏻👍🏻🌹🌹🌹

  • @lekhas3211
    @lekhas3211 8 หลายเดือนก่อน

    Tirumenipranamam makkaluday uyarchakkai prarthikkane lekhakarthika rahul pooradam gokul y

  • @karthika4844
    @karthika4844 8 หลายเดือนก่อน

    Padmanabhan.karthika nakshatram sambathika bhudhimuttukal Mari sambathika uyarcha undakanum 8 kollamayi nirthiyittirikkunna veedupani nadakkanum satru dhoshangal maranum prarthikkanam thirumeni

  • @rajiramachandran929
    @rajiramachandran929 8 หลายเดือนก่อน

    നമസ്കാരം തിരുമേനി
    സന്തോഷ് കുമാർ രേവതി
    രാജി ഉത്രം ദാമ്പത്യ ഐക്യം

  • @achu3428
    @achu3428 8 หลายเดือนก่อน

    നമസ്കാരം 🙏🏼🙏🏼🙏🏼

  • @praseethalalu-qj5jc
    @praseethalalu-qj5jc 8 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി.ഞങ്ങളുടെ വീട് വടക്കോട്ട് ദർശനമാണ്

    • @infinitestories3221
      @infinitestories3221  8 หลายเดือนก่อน

      വടക്ക് ഐശ്വര്യമാണ് 🙏

  • @ranjithkumarrk5241
    @ranjithkumarrk5241 8 หลายเดือนก่อน

    Renjith revathy shamera makam varsha thiruvonam thirumeni sabathikathadasam maran prarthikane

  • @aswathaachu1380
    @aswathaachu1380 8 หลายเดือนก่อน

    Krishna prasad*punartham, Abhijith *avittam, sambathika abhivridhi undakan pradhikkane thirumeni

  • @karthika4844
    @karthika4844 8 หลายเดือนก่อน

    Lakshmi sree.karthika nakshatram.sunday nadakkunna NEET examil uyarnna mark kittanum govt medical College il MBBS seat kittanum satru dhoshangal maranum prarthikkanam thirumeni

  • @suvarnnakit8153
    @suvarnnakit8153 8 หลายเดือนก่อน

    Athe thirumeniveedinte darsanam vadakku ellavarkkúm vendi prarthikkane thirumeni

  • @ajithapradeep7854
    @ajithapradeep7854 8 หลายเดือนก่อน

    തിരുമേനി. എനിക്ക്. രണ്ടു മക്കൾ ആണ് ഭർത്താവ് ഇല്ല മക്കൾക്കു നല്ല ജോലി ലഭിക്കാൻ പ്രാർത്ഥിക്കേണ 🙏🏻🙏🏻🙏🏻

  • @SudhaA-y1g
    @SudhaA-y1g 8 หลายเดือนก่อน

    സുധ ഉത്രം🙏🙏🙏🙏

  • @RadhikaKc-z1n
    @RadhikaKc-z1n 8 หลายเดือนก่อน

    Radhika moolam
    Siyana makam
    Prakashan aswathy joli
    Undakan prathiksm

  • @prajithaprasad1684
    @prajithaprasad1684 8 หลายเดือนก่อน

    Prasd - പൂരം സാമ്പത്തിക ഉയർച്ച ആരോഗ്യം
    Pranaya- പൂയം വിദ്യാ പുരോഗതി ആരോഗ്യം
    പ്രജിത- പൂരോരുട്ടാതി ആരോഗ്യം

  • @SindhuS-f3i
    @SindhuS-f3i 8 หลายเดือนก่อน

    Sindhu. Punartham Mahalekshmi poojayil ulpedutham thiruma

  • @LeelaM-sy7dt
    @LeelaM-sy7dt 8 หลายเดือนก่อน

    വീടിന്റെ darshanam vadakottane.
    Narayanan. Leela. Uthradam.
    Rahul pooram. Rajila. Thirkketta..
    Prarthanayil ulpeduthane thirumeni.

  • @BinduS-q3i
    @BinduS-q3i 8 หลายเดือนก่อน

    Njangalude kadabadhythakal theeran prardhikane bindu chathayam,kailas aayiliam

  • @ushabnair6169
    @ushabnair6169 6 หลายเดือนก่อน

    നമസ്കാരം തിരുമേനി ഇ

  • @aneeshnarayanananeesh5588
    @aneeshnarayanananeesh5588 8 หลายเดือนก่อน

    അനീഷ് അശ്വതി
    സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് പ്രാ പ്രാർത്ഥിക്കണം

  • @Save-h3q
    @Save-h3q 8 หลายเดือนก่อน

    Abhijith uthradum abhinav rohini bindu makayirum sudarsanan thiruvonam finance health job house

  • @vanajakumaran715
    @vanajakumaran715 8 หลายเดือนก่อน

    Thankal enthinu panik eranghiath cash ethilkooduthal kittumo😊

  • @subinarchives2496
    @subinarchives2496 8 หลายเดือนก่อน

    തിരുമേനി ഓമനമൂലം സുബിൻ വിശാഖംമഹാലക്ഷമി പൂജയിൽ ഉൾപ്പെടുത്തണേ കടം ആണ് വിട് ജപ്തി

  • @AbinaGangadharan08
    @AbinaGangadharan08 8 หลายเดือนก่อน

    Abina poorurutathi ipol kure kalangalayi vijarikunathonum nadakunila prarthanayil ulpeduthamo?

  • @sukumarimenon7663
    @sukumarimenon7663 8 หลายเดือนก่อน

    Yes ente veedinte darsanam vadakottanu.

  • @SureshKumar-pl5bv
    @SureshKumar-pl5bv 8 หลายเดือนก่อน +2

    Thiruppathi,, bagavanta,, photo,, aathu,, bagathsnu,, vakaedsth,. Thirumani,

  • @rajiramachandran929
    @rajiramachandran929 8 หลายเดือนก่อน

    നമസ്കാരം തിരുമേനി
    അഭിജത്ത് പൂരം വിദ്യാവിജയം
    മെയ് 5 തിയതി എനിക്ക് എക്സാം മാണ് ഉന്നത വിജയത്തിനായി പ്രാർത്ഥിക്കണോ

  • @AnithaAnitha-mx5fh
    @AnithaAnitha-mx5fh 8 หลายเดือนก่อน

    Thirumenie ente veedinte darssanam vadakkottanu

  • @anul5961
    @anul5961 8 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @geethaaravind5814
    @geethaaravind5814 8 หลายเดือนก่อน

    🙏🙏🙏

  • @Ashalatha-u7t
    @Ashalatha-u7t 8 หลายเดือนก่อน

    Aasray utrattathi jyothis atham jithin aswathi vidya vijàyam

  • @MayaRajesh-e6s
    @MayaRajesh-e6s 6 หลายเดือนก่อน

    വീടിന്റെ ദർശനം വടക്കാണ് തിരുമേനി
    🙏🙏🙏🙏🙏

  • @Aj_pictures
    @Aj_pictures 8 หลายเดือนก่อน

    എന്റെ വീട് വടക്ക് ദിശയാണ്. കടംകയറി മുങ്ങി നിൽക്കുന്നു. ഇപ്പോഴും ഓല വീട് ആണ്..ഞങ്ങൾ 2 മക്കൾക്കും സ്ഥിര ജോലി ഇല്ലാതെ ബുദ്ധിമുട്ടുകയാ

  • @sreebhasreekumar1601
    @sreebhasreekumar1601 8 หลายเดือนก่อน

    Ente veedinte darsanam vadakkottanu

    • @infinitestories3221
      @infinitestories3221  8 หลายเดือนก่อน

      വളരെ നല്ല കാര്യമാണ് - സർവ്വൈശ്വര്യദായകം

  • @lisyajoshlisyajosh2294
    @lisyajoshlisyajosh2294 8 หลายเดือนก่อน

    Thirumani njan alla vediosum kaanarund njan epo oru suisidenta vakkil aanu pakshea anik makklea orthittu onninum patunnila njan moolam nakshathram aanu8/5/1985aanu meada maasam morning aanu time areyela
    Njan 18 varsham santhosham ulla kudumbajeevitham aayerunnu epo prasnagal aanu marechal mathi anna thonnal aanu appohum
    Anik eni oru nalla jeevitham undavilea therumani please eplay

  • @remanipk1475
    @remanipk1475 7 หลายเดือนก่อน

    തിരുമേനി എൻ്റെ വീടിൻ്റെ ദർശനം വടക്കോട്ടാണ് ഈ ഭാഗത്തെ ജനലും ഉണ്ട് തിരുമേനി പറഞ്ഞ വെറ്റില മഞ്ഞൾ തുളസി മണി പ്ളാൻ്റ് ഇത്രയും ഞാൻ നട്ടുവളർത്തും

  • @priyakm3759
    @priyakm3759 8 หลายเดือนก่อน

    Psc യുടെ ലിസ്റ്റില് പേര് വരാനും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏
    പ്രീത ചോതി

  • @SusmithaC-e6m
    @SusmithaC-e6m 8 หลายเดือนก่อน

    Susmitha anizham manasika santhosham poorna arogyam sambathika uyarcha

  • @SuraangSura-bt3pc
    @SuraangSura-bt3pc 8 หลายเดือนก่อน

    Soorya atham
    Sujathauthram
    Surendrakumar anizham

  • @anjanaravi6253
    @anjanaravi6253 8 หลายเดือนก่อน

    🙏🙏Namaskaram Thirumeni🙏🙏
    Yesodha-Rohini
    Ravishankar-Uthram
    Suma-Uthrathathi
    Anjana-Moolam
    Akshaya-uthram

  • @Toxyygaming4981
    @Toxyygaming4981 3 หลายเดือนก่อน

    തിരുമേനി എന്റെ നക്ഷത്രം ഉത്രട്ടാതി മീനം രാശി ആണ്
    എന്റെ വിഷമങ്ങൾ ഒക്കെ എ പ്പോഴാ തീരുക ഒന്നും പറഞ്ഞുതരുമോ

  • @deenashaju8321
    @deenashaju8321 6 หลายเดือนก่อน

    ചെമ്പകം ഏത് ദിശയിൽ ആണ് വെക്കേണ്ടത് ഒന്ന് പറഞ്ഞ തരുമോ

  • @nikhilkrishna8628
    @nikhilkrishna8628 8 หลายเดือนก่อน

    🙏🙏🙏🙏❤️❤️❤️❤️

  • @ushakumarip1297
    @ushakumarip1297 8 หลายเดือนก่อน +1

    എന്റെ വീടിന്റെ ദർശനം വടക്കോട്ടാണ്. വീടും സ്ഥലവും മേടിച്ച് 2 വർഷത്തേക്ക് നല്ലതായിരുന്നു. പിന്നീട് ഉയർച്ച ഉണ്ടായിട്ടേയില്ല. അന്ന് മുതൽ കൊടുക്കാൻ നൽകുന്നതാണ്.27 വർഷമായി. നാളെ അഡ്വാൻസ് എന്ന് പറഞ്ഞു പോകുന്നവർ പിന്നെ വരില്ല. കഴിഞ്ഞ വർഷം വളരെ വിലകുറച്ചു, രണ്ടു കൂട്ടർ ok പറഞ്ഞു നാളെ എന്ന് പറഞ്ഞിട്ട് പിന്നെ വേണ്ടാന്ന് ബ്രോക്കറോട് പറഞ്ഞു. മകന് സ്ഥിരം ജോലിയുമായില്ല,ഹരികൃഷ്ണൻ തൃക്കേട്ട. ഉഷ രേവതി. എനിക്കും ജോലിയൊന്നുമില്ല. എന്തെല്ലാം പ്രാർത്ഥനകളും വഴിപാടും ചെയ്തു. ഇനിയെന്ത് ചെയ്യണമെന്നറിയില്ല. പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ.

  • @beenasubhash6570
    @beenasubhash6570 8 หลายเดือนก่อน

    Beena Aswathy

  • @preetharaj5409
    @preetharaj5409 8 หลายเดือนก่อน

    Veedu vadakkottanu thirumeni
    Vadak ambal kulam und

  • @sujathavavottil7697
    @sujathavavottil7697 8 หลายเดือนก่อน

    Yes

  • @syamalakumari4652
    @syamalakumari4652 8 หลายเดือนก่อน

    👍👍

  • @SureshKumar-tr1tu
    @SureshKumar-tr1tu 8 หลายเดือนก่อน

    Ente veedinte darsanam vadaku anu sir

  • @ഗില്ലാപ്പി
    @ഗില്ലാപ്പി 3 หลายเดือนก่อน

    തിരുമേനി വീട്ടിലെ അടുക്കളയിൽ നിന്നുള്ള വേസ്റ്റ് മീൻ ഇറച്ചി ഭക്ഷണ വേസ്റ്റ് ഇതെല്ലാം വീടിന്റെ ഏത് ഭാഗത്തു ഇടണം പ്ലീസ് റിപ്ലൈ

  • @Nitheesh_Prabhu
    @Nitheesh_Prabhu 8 หลายเดือนก่อน

    Njal north darsanam anoo thank u thirumani

  • @dasanraman7981
    @dasanraman7981 8 หลายเดือนก่อน

    വടക്ക് ഭാഗത്ത് work are ആണ് എന്തെങ്കിൽ പ്രശ്നം ഉണ്ടോ East East fase ആണ് main door North ആണ്

  • @deepthinairmr4569
    @deepthinairmr4569 8 หลายเดือนก่อน

    വീട് വടക്ക് ദർശനമാണ് പക്ഷെ main door തുറക്കുന്നത് കിഴക്കോട്ടാണ് എന്തെങ്കിലും ദോഷമുണ്ടോ? ധനം കൈയ്യിൽ തങ്ങുന്നില്ല നഷ്ടങ്ങൾ മാത്രം സമ്പത്ത് നഷ്ടം വരുകയാണ്.
    എന്താണ് പരിഹാരം തിരുമേനി. Pls reply soon

  • @gayathridevick
    @gayathridevick 8 หลายเดือนก่อน

    വൈശാഖ് പുണർതം
    വത്സരാജ് ഭരണി
    വരുൺ അവിട്ടം
    ഗായത്രി പൂരം

  • @maheshkumarmaheshkumar2803
    @maheshkumarmaheshkumar2803 3 หลายเดือนก่อน

    തിരുമേനി എന്റെ വീടിന്റെ ദർശനം വടക്കോട്ടാണ് പക്ഷേ പണി കഴിഞ്ഞിട്ടില്ല അതങ്ങോട്ട് പൂർത്തിയാക്കാൻ പറ്റുന്നില്ല

  • @Premakumari123-w8n
    @Premakumari123-w8n 5 หลายเดือนก่อน

    Veegent mugham vadakk annee

  • @Paruz-p4x
    @Paruz-p4x 8 หลายเดือนก่อน

    ENT veedu vadakkottu darshanam ayirunu ippol Matti kizhakku darshanam akki

  • @beenasubhash6570
    @beenasubhash6570 8 หลายเดือนก่อน

    Vandana Thrivonam

  • @omanamohan6954
    @omanamohan6954 8 หลายเดือนก่อน

    വീടിന്റെ വടക്ക് മുറ്റത്തു ബയോഗ്യാസ് പ്ലാന്റ് ഉണ്ട് കുഴപ്പമുണ്ടോ തിരുമേനി

  • @SusmithaC-e6m
    @SusmithaC-e6m 8 หลายเดือนก่อน

    Pramod revathy ayurarogyam sabathika uyarcha

  • @uk8924
    @uk8924 8 หลายเดือนก่อน

    എന്റെ വീട് വടക്കോട്ട് ദർശനമുള്ളതാണ് തിരുമേനി പറഞ്ഞതുപോലെ മഞ്ഞളും തുളസിയും ഉണ്ട്. അവിടം നല്ല വൃത്തിയും ആണ് എന്നാൽ ധനം എത്ര വന്നാലും അത് നിലനില്‍ക്കുന്നില്ല. അതെന്താ തിരുമേനി .

  • @anithascheriyanadgp5220
    @anithascheriyanadgp5220 8 หลายเดือนก่อน

    തിരുമേനി അവിടുത്തെ നമ്പർ ഒന്ന് തരുമോ ഒന്ന് മറുപടി പറയണേ

  • @anilak7137
    @anilak7137 8 หลายเดือนก่อน +1

    ഞങ്ങൾക്ക് വടക്ക് 2 അടി സ്ഥലം മാത്രേ ഉള്ളു...😢

  • @rn55589
    @rn55589 7 หลายเดือนก่อน

    Ente veed vadakka