Significance of Lord Ganesha trunk direction!!!ഗണപതിയുടെ തുമ്പിക്കൈ ദിശയുടെ പ്രാധാന്യം..

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ഗണപതി വിഗ്രഹം... ഭവനത്തിൽ വയ്ക്കുമ്പോൾ നാംഎന്തല്ലാം ശ്രദ്ധിക്കണം, പ്രധാനമായി.. വിഗ്രഹമായാലും, ചിത്രങ്ങൾ ആയാലും, ഏതു രൂപത്തിൽ ആയാലും... ദിശ, നിറം, ദൃഷ്ടി ഇവ ശ്രദ്ധിക്കണം,, അതിലേറെ പ്രാധാന്യം വിഗ്രഹത്തിലെ തുമ്പികൈകളാണ്... ഇടം പിരി, വലം പിരി. ഇവ നോക്കി വേണം ഭവനത്തിലും, സ്ഥാപനത്തിലും വയ്ക്കാൻ , അതിന്ടെ അറിവുകൾ ഈ വീഡിയോ നിങ്ങൾക്ക് ലഭ്യമാണ്.
    ജാതകപരിശോധനക്ക് നിങ്ങൾക്ക് നേരിട്ടോ, ഓൺലൈൻ ഫോണിലുടെ ബന്ധപ്പെടാം : : 09495205808
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    *
    * യന്ത്രങ്ങൾ, പൂജ പരിഹാരം കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    For More information : 9495205808
    Follow us on Facebook : / navagrahajyo.... .
    NOTE : All Content used is copyright to Navagraha Jyothisha. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.

ความคิดเห็น • 67

  • @anilps9146
    @anilps9146 3 ปีที่แล้ว +2

    നല്ല അറിവുകൾ, നല്ല അവതരണം, നന്ദി തിരുമേനി

  • @panchajanyam2477
    @panchajanyam2477 2 ปีที่แล้ว +2

    തിരുമേനി, ഒരു സംശയം ചോദിക്കട്ടെ, ഈ വലം പിരി ഉള്ള ഗണപതി യെ വണ്ടിയിൽ വെക്കാൻ പറ്റുമോ, പുജാ മുറിയിൽ വെക്കാൻ പറ്റുമോ ഒന്ന് പറഞ്ഞ് തന്നാൽ വളരെ ഉപകാരമായിരുന്നു🙏

  • @nimafoodbeauty2438
    @nimafoodbeauty2438 ปีที่แล้ว +2

    എന്റെ വീട്ടിൽ വലം പിരിയുള്ള ഗണപതി ഫോട്ടോ ആണ് എന്തെങ്കിലും കുഴപ്പം ഉണ്ടോ.

  • @asharamesh39
    @asharamesh39 ปีที่แล้ว +1

    Valare sandosham...

  • @divyamritham574
    @divyamritham574 3 ปีที่แล้ว +2

    🙏🙏🙏 good information 👍👍

  • @roshnisatheesh5620
    @roshnisatheesh5620 8 วันที่ผ่านมา

    Avida e jothishalyam.

  • @sukanyasukanya5663
    @sukanyasukanya5663 3 ปีที่แล้ว +3

    My favourite god

  • @supriashvlogsshorts7837
    @supriashvlogsshorts7837 3 ปีที่แล้ว +2

    അഷ്ടഗണപതി കുറിച്ച് പറഞ്ഞ് തരുമോ, തിരുമേനി

  • @veenacn1496
    @veenacn1496 ปีที่แล้ว +1

    Ente kayyil drushti ganapati photo und athu vadakk face cheythitalle vekkendath?...

  • @anugrahathankachan822
    @anugrahathankachan822 2 ปีที่แล้ว +2

    നവധാന്യ ഗണപതി വിഗ്രഹം വീട്ടിൽ വെക്കാമോ ? ഏത് direction ila vekkane? എന്റെ കയ്യിൽ ഇടം പിരിയിം വലം പിരിയും ഉണ്ട് 😢 പക്ഷേ ഏത് direction വെക്കണം എങ്ങനെ വെക്കണം എന്ന് അറിയുന്നില്ല 😞 ഒന്നു reply തരണേ അല്ലെങ്കിൽ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🥺 അറിയില്ലാത്ത കുറെ ആളുകൾക്ക് ഉപകാരം ആകും

  • @nairvimala76s36
    @nairvimala76s36 2 ปีที่แล้ว +1

    Straight as in pillayarpatti picture?

  • @rahulradhakrishnan5141
    @rahulradhakrishnan5141 2 ปีที่แล้ว +2

    ഗണപതിയുടെ ലോക്കറ്റ് ധരിയ്ക്കുന്നത് ഏത് സൈഡിലോട്ട് തുമ്പിക്കെ ഉള്ളത് ആണ് വലതു ആണോ 🤔🙏

    • @womenseraboutique3171
      @womenseraboutique3171 ปีที่แล้ว

      Reply ചെയ്യുമോ എനിക്കും അറിയണമായിരുന്നു gold ലോക്കറ്റ് ആണ്

    • @bose7039
      @bose7039 หลายเดือนก่อน

      ഇടത്

  • @prasannamadhu9047
    @prasannamadhu9047 3 ปีที่แล้ว +3

    🙏✍

  • @shareeshrari6011
    @shareeshrari6011 2 ปีที่แล้ว +2

    Oru ganapathi vigrahathinte photo ayakate athinepati paranju tharumo

  • @AshaDevi-we6yy
    @AshaDevi-we6yy 2 ปีที่แล้ว

    Dakshinamoorrhi തെക്കോട്ടാണോ വടക്കോട്ടാണോ face ചെയ്യേണ്ടത്

  • @maloostricks2730
    @maloostricks2730 3 ปีที่แล้ว +2

    🙏🙏🙏🙏

  • @ജീവിതയാത്ര
    @ജീവിതയാത്ര 2 วันที่ผ่านมา

    പിരി ഇല്ലാത്തതോ

  • @sasidharanpr5882
    @sasidharanpr5882 3 หลายเดือนก่อน +1

    ഏതു വച്ചാലും കുറ്റം കോപ്പ് ഇല്ലാംകോടെ എടുത്തു പുഴയിൽ കളയാം

  • @pachappuclub6152
    @pachappuclub6152 6 หลายเดือนก่อน +1

    Why don't talk straight trunk ganapati

  • @RT-hl6bl
    @RT-hl6bl 3 ปีที่แล้ว +1

    🙏🙏🙏🙏സർ

  • @priyasunilsethu715
    @priyasunilsethu715 2 ปีที่แล้ว +2

    എന്റെ വീട്ടിൽ വലതു ഭാഗത്തു ആണ് thumbikai ഉള്ളത്.... അതായതു ഭഗവാന്റെ left hand ലേയ്ക്കാണ് thumbikai തിരിഞ്ഞിരിക്കുന്നത്... ഇത് prblm ആണോ .. ഇത് വാങ്ങിയിട്ട് lifil ഒരു മാറ്റവും ഇല്ല എന്താ ചെയ്യണ്ടേ ന്നു ഒന്ന് പറഞ്ഞു തരുഒ pls

    • @priyasunilsethu715
      @priyasunilsethu715 2 ปีที่แล้ว

      No റിപ്ലൈ 😔

    • @panchajanyam2477
      @panchajanyam2477 2 ปีที่แล้ว

      ഇത് എവിടെ നിന്ന് വാങ്ങിയതാണ് ചേച്ചി

    • @priyasunilsethu715
      @priyasunilsethu715 2 ปีที่แล้ว

      @@panchajanyam2477 ആലുവ thiruvairanikulam പോയപ്പോൾ വഴിയോര കച്ചവടം ഉണ്ടായിരുന്നു അവിടെ നിന്നും വാങ്ങി താ

    • @panchajanyam2477
      @panchajanyam2477 2 ปีที่แล้ว

      @@priyasunilsethu715 അവിടെ എല്ലാ ദിവസവും ഉണ്ടാകുമോ, എനിക്ക് ഒന്ന് വാങ്ങാൻ വേണ്ടിയിട്ടാണ് , ഞാൻ കുറേ സ്ഥലങ്ങളിൽ ചോദിച്ചിട്ട് എല്ലായിടത്തും ഇടംപിരി ആണ് ഉള്ളത് വലം പിരി ഇല്ല, എനിക്ക് പൂജാമുറിയിൽ വെക്കുവാനാണ്

    • @priyasunilsethu715
      @priyasunilsethu715 2 ปีที่แล้ว

      @@panchajanyam2477 എനിക്ക് അറിയില്ലാട്ടോ

  • @unnikrishnanalappuzha7543
    @unnikrishnanalappuzha7543 ปีที่แล้ว +1

    വലത്തേക്ക് തുമ്പികൈ ഉള്ള വിഗ്രഹം ഉണ്ടെങ്കിൽ എന്തുചെയ്യണം എന്ന് പറഞ്ഞില്ല ചോദിക്കുന്നവർക്ക് റിപ്ലൈ ഇല്ല.... പിന്നെന്തിനാണ് ഈ വീഡിയോ.........

  • @smithas9754
    @smithas9754 2 ปีที่แล้ว +1

    പൂജാമുറിയിലെ കേടായ ഫോട്ടോ എങ്ങനെ ഒഴിവാക്കാം

  • @navagrahajyothisha918
    @navagrahajyothisha918  3 ปีที่แล้ว +1

    www.google.co.in/search?client=safari&channel=iphone_bm&q=Navagraha+Jyotishalayam+Rajeesh+krishna+Kerala&ludocid=16284130597480082918&ibp=gwp;0,7&lsig=AB86z5Wh1uFvVTr_rAuceVlo8tbG&phdesc=1BAb4s_Q8jU&sa=X&ved=2ahUKEwjo2MKz8LLlAhWBOo8KHSdKBLAQvS4wAHoECAsQQw&biw=375&bih=559www.google.co.in/search?client=safari&channel=iphone_bm&q=Navagraha+Jyotishalayam+Rajeesh+krishna+Kerala&ludocid=16284130597480082918&ibp=gwp;0,7&lsig=AB86z5Wh1uFvVTr_rAuceVlo8tbG&phdesc=1BAb4s_Q8jU&sa=X&ved=2ahUKEwjo2MKz8LLlAhWBOo8KHSdKBLAQvS4wAHoECAsQQw&biw=375&bih=559

  • @sreekalapurushothaman3085
    @sreekalapurushothaman3085 3 ปีที่แล้ว +1

    23.5.1971 thiruvonam.sreekala.
    Greeshma.s.nair.3.2.94.chothi

  • @nimafoodbeauty2438
    @nimafoodbeauty2438 ปีที่แล้ว +2

    എന്റെ വീട്ടിൽ വലം പിരിയുള്ള ഗണപതി ഫോട്ടോ ആണ് എന്തെങ്കിലും കുഴപ്പം ഉണ്ടോ.

  • @sheebarajesh7000
    @sheebarajesh7000 3 ปีที่แล้ว +1

    🙏🙏🙏

  • @deepthirenju6897
    @deepthirenju6897 3 ปีที่แล้ว +1

    🙏🙏🙏

    • @deepthirenju6897
      @deepthirenju6897 3 ปีที่แล้ว

      വളരെ ഉപകാരം ഉള്ള അറിവാണ് തിരുമേനി ഇത്