5 മിനുട്ട് കൊണ്ട് BACK FLIP പഠിക്കാം | Learn Back Flip in 5 Minutes | Tutorials by Shravan Satya

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 2K

  • @anzal_404
    @anzal_404 4 ปีที่แล้ว +1644

    *ഇങ്ങനെ ഒരു മലയാളം ചാനൽ വരണം എന്ന് അഗ്രഹിച്ചവർ ഉണ്ടോ സയിപ്പിനേകൊണ്ടും ബംഗാളി യെ കൊണ്ടും മാത്രമല്ല നമ്മുക്കും ഇതൊക്കെ കഴിയും എന്ന് കാണിച്ച് കൊടുക്കാൻ ചാനൽ എത്തി*
    🐬🐬🐬

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว +29

      Thanks.. Ini kali marum. :D

    • @trendingviewmalayalam5488
      @trendingviewmalayalam5488 4 ปีที่แล้ว +6

      ഞാൻ വളരെ ആഗ്രഹിച്ചു

    • @mhdrahid6379
      @mhdrahid6379 4 ปีที่แล้ว +2

      Poli chu

    • @vintagenigga6919
      @vintagenigga6919 4 ปีที่แล้ว +3

      Naanum njan saayipinte video kand back flip adikkan nokki kore apakadathinnu nize aayi escape ittathann but most helpful video in youtube that I have seen is this seen is this one

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว +1

      😊✌️

  • @muneersanu8107
    @muneersanu8107 4 ปีที่แล้ว +506

    നല്ല അവതരണം അധികം ഡയലോഗ് ഇല്ല ഇനിയും പ്രതീക്ഷിക്കുന്നു

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว +33

      നന്ദി. ഇനിയും കൂടുതൽ ഉപകാരപ്രദമായ വിഡിയോകൾ ഇടാൻ ശ്രമിക്കാം. കൂടുതൽ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. 😊✌️

  • @ShravanSatya
    @ShravanSatya  4 ปีที่แล้ว +170

    വിഡിയോ കണ്ടു ഇഷ്ടമായ എല്ലാവരും ഇതു മാക്സിമം ഷെയർ ചെയ്യുക.
    നല്ല അടിപൊളി parkour videos-നായി എല്ലാവരും എന്റെയും എന്റെ ടീമായ Aepians ന്റെയും instagram page follow ചെയ്യാൻ മറക്കണ്ട.
    SHRAVAN SATYA : instagram.com/shravan_satya
    Team Aepians : instagram.com/aepiens
    Parkour ക്ലാസുകൾക്കായി വിളിക്കുക.
    +91 6282324237

    • @statusbazar6669
      @statusbazar6669 4 ปีที่แล้ว +2

      Bro parkour padikanm ennu aghraham unduu age 20 aayi pattumoo eni padikaan

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว +6

      @@statusbazar6669 46 age ഉള്ള male ഉം 52 ഉള്ള female ഉം ഇപ്പോൾ എന്റെ കൂടെ പ്രാക്ടീസ് ചെയ്യുന്നുണ്ട്. So age ഒരു പ്രോബ്ലം അല്ല. Keep going bro 😊

    • @statusbazar6669
      @statusbazar6669 4 ปีที่แล้ว +3

      @@ShravanSatya njan palakkad aanu avidea parkour training centres onnum illa but enikku padikanm ennu inddd broyude training centre evidaya and fee of training?

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว +1

      @@statusbazar6669 kochi. Call 6282324237

    • @statusbazar6669
      @statusbazar6669 4 ปีที่แล้ว +1

      @@ShravanSatya centre thrissur undoo atho kochiyil mathraamano

  • @arcreationzz
    @arcreationzz 4 ปีที่แล้ว +2

    നല്ല അവതരണം👌 ഇടയ്ക്കു വേണ്ടാത്ത bgm കേറ്റതുതുതന്നെ വീഡിയോയ്ക്ക് ഒരു plus point ആണ്. ഒത്തിരി ഉപകാരപ്രദമായ വീഡിയോ🙏

  • @sreekumarsk6070
    @sreekumarsk6070 4 ปีที่แล้ว +157

    ഏറ്റവും സിംപിൾ ടിപ്സ്. വളരെ വലിയ അറിവ്. ആർക്കും ആത്മവിശ്വാസം നൽകുന്ന വീഡിയോ. ഒരായിരം നന്ദി... ആശംസകൾ

  • @michaelsheen2733
    @michaelsheen2733 4 ปีที่แล้ว +29

    ഞാൻ ഒത്തിരി നാൾ ആയി കാണാൻ ആഗ്രഹിച്ച വീഡിയോ.... Thanks for unloading.....

  • @fcdbcc3339
    @fcdbcc3339 4 ปีที่แล้ว +3

    വളരെ useful ആയിട്ടുള്ള ഒരു video ആണ്....മലയാളം ആയത് കൊണ്ട് മാത്രമല്ല, bro യുടെ അവതരണം കൊള്ളാം.... കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് !
    Glad to meet you and keep going✌✌👍

  • @krishnakumar-yu3ge
    @krishnakumar-yu3ge 4 ปีที่แล้ว +19

    നല്ല അറിവ് .കുട്ടികളെ പഠിപ്പിക്കുവാൻ സഹായകരം നന്ദി.

  • @shijuk3991
    @shijuk3991 4 ปีที่แล้ว +1

    Powli machanee

  • @jomusix
    @jomusix 4 ปีที่แล้ว

    ടൈഗർ ഷ്‌റോഫിൻ്റെ സൂപ്പർ ഡ്യൂപ്പർ ബാക്ക് ഫ്ലിപ്പേ ഞാൻ കണ്ടിട്ടൊള്ളു . ഇത് കലക്കി .

  • @shajahantp9796
    @shajahantp9796 4 ปีที่แล้ว +52

    ചകിരി കമ്പിനി ഉണ്ടെങ്കിൽ അവിടെ പോയി പ്രാക്ടീസ് ചെയ്യുക. ചകിരി തുപ്പ് കുന്നു പോലെ കിടക്കും. വേസ്റ്റ്. അതിന്റെ നിരന്നസ്ഥലം ഏറ്റവും നല്ലത് ആണ്. സേഫ്റ്റി. രണ്ടാൾ തുടക്കത്തിൽ രണ്ടു സൈഡിൽ ഡ്രസ്സ്‌ പിടിച്ചാൽ ചെയ്യുന്നവന് ഒന്നൂടെ ധൈ ര്യം കിട്ടും. പെട്ടന്ന് പഠിക്കാനും കഴിയും. മാർഷ്യൽ ആർട്‌സിൽ കുട്ടികളെ ഇങ്ങിനെ ചെയ്യിപ്പിക്കാറുണ്ട്. ചകിരി കമ്പിനി ഉണ്ടെങ്കിൽ സൂപ്പർ..

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว +2

      Ya. Safe n soft ayitulla places ethayalum set. 😊👍

    • @rouftk2299
      @rouftk2299 4 ปีที่แล้ว +1

      ഒരു ചക്റി കമ്പനി തുടങ്ങണം

  • @binoyphilip9933
    @binoyphilip9933 4 ปีที่แล้ว +4

    അവവശ്യമില്ലാത്ത ഒരു വാചകം പോലും പറഞ്ഞിട്ടില്ല... വളരെ മികച്ച അവതരണം... wishes

  • @ivinkoshy8326
    @ivinkoshy8326 4 ปีที่แล้ว +30

    Namuk nashtam onnum illallo.... Ellarum padichotte.....
    Aa dialogue pwolich 😍

  • @_anandu.vishnu_
    @_anandu.vishnu_ 4 ปีที่แล้ว +2

    Njna നിങ്ങളുടെ chanelinte vedio kaanunath first time aanu..... Ishtapettu... Adipolli..... Bro correct contentil thane nikunund..... Nice job....
    Subscribe cheythittunde....... 😁😁😁😁😁😁

  • @AbduRahman-rb1ro
    @AbduRahman-rb1ro 4 ปีที่แล้ว +2

    നിന്റെ അവതരണം വളരെ പോളിയാണ് മച്ചാനെ

  • @FaisalKunnatheyil
    @FaisalKunnatheyil 4 ปีที่แล้ว +5

    കൂടുതൽ സേഫ്റ്റി ടിപ്സ് കൂടെ ഉൾപ്പെടുത്തണം.. മലയാളത്തിൽ ഇങ്ങനെ ഒരു ചാനൽ കണ്ടതിൽ സന്തോഷം..

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว +1

      more videos based on this specific flip is coming. Thanks :)

    • @alinihalaalinihala567
      @alinihalaalinihala567 4 ปีที่แล้ว +1

      നിങ്ങൾ പറഞ്ഞ സേഫ്റ്റി എന്ന വാജകo ബാക്ക് ഫ്ലിപിൽ വളരെ പ്രധാന പെട്ട ഒരു ഘടകമണ്

  • @pure_sweetheartvibz1793
    @pure_sweetheartvibz1793 4 ปีที่แล้ว +5

    Plzz don't reply to improper comments. Be calm. Comone u r a sport. Neglect negative comments. Accept criticism for your improvement.
    Anyways you have explained so well in this video highlighting all the safety precautions and simplicity. Feeling confident to try and do it. Thanks

  • @shaheerali3121
    @shaheerali3121 4 ปีที่แล้ว +6

    Really appreciate your safety advises.. great video brother

  • @47ARENA
    @47ARENA 4 ปีที่แล้ว +1

    Malayalathil ingane oru channel undaayirikumenn njan karuthiyathalla. Nice explanation. Also, bro aadyam paranja kaaryam valare valare correct aanu. Dhairyam illaathathu kondaanu palarkkum ithonnum cheyyaan pataathath.

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว +1

      😊✌️

    • @47ARENA
      @47ARENA 4 ปีที่แล้ว +1

      @@ShravanSatya do more videos

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว +1

      @@47ARENA sure.

  • @kj_14fitworld88
    @kj_14fitworld88 4 ปีที่แล้ว +6

    Our family members are well-known of these so I just look over your video and it was help full to my son he was a little disabled kid

  • @shereefmoidu8397
    @shereefmoidu8397 4 ปีที่แล้ว +90

    ഇങ്ങനെ ഒരു കോച്ചിങ്ങ് എനിക്ക് പണ്ടേ കിട്ടിയിരുന്നെങ്കിൽ ഞാൻ എപ്പഴേ മറിഞ്ഞേനെ

  • @sreesanthc4736
    @sreesanthc4736 4 ปีที่แล้ว +211

    Ippo try cheyanda
    Ethelum patiyal hospital il povan patooolla (Corona)😀😅

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว +8

      Ya.. Everybody please stay safe. :D

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 4 ปีที่แล้ว +1

    ഞാൻ പലതും പണ്ട് പുസ്തക വായനയിലൂടെ പഠിച്ചതാണ്.ഇക്കാലത്ത് നെറ്റിലൂടേയും.
    അതെല്ലാം എനിക്ക് പഠിച്ചെടുക്കണം എന്ന അതിയായ ആഗ്രഹമുള്ളതായിരുന്നു.അത് കൊണ്ടാണ് സ്വയത്തമായത്.
    ഇത് എനിക്ക് പഠിക്കാൻ ആഗ്രഹമില്ല. അത് കൊണ്ട് ഞാൻ പഠിക്കില്ല. എനിക്ക് ഇത് കാണുമ്പോഴേ പേടി!
    പക്ഷെ, ആഗ്രഹമുള്ള വ്യക്തികൾക്ക് ഇത് നല്ലൊരു Tips ആണ്.
    ആശംസകൾ

  • @ajitharavind2120
    @ajitharavind2120 4 ปีที่แล้ว +1

    Muthe 🤩🤩😍😍🤗🤗Polichu Valare Santhosham ingane Paranju Tharunnathinu 🙏🙏🙏

  • @scotts3062
    @scotts3062 4 ปีที่แล้ว +3

    Poli presentation no time wasting otta irippil thanne kandu

  • @bigbcreativemedia2116
    @bigbcreativemedia2116 4 ปีที่แล้ว +43

    ഒരു 5 വര്‍ഷം മുമ്പ് ഞാൻ അന്വേഷിച്ച് നടന്ന വീഡിയോ

  • @abhiramms2001
    @abhiramms2001 4 ปีที่แล้ว +16

    Chettoii pwolichind😍👌💯 Full support und tta 💪💞

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว +1

      Thanks broi ❤️😍😊✌️

  • @jithuraju8685
    @jithuraju8685 4 ปีที่แล้ว

    ചേട്ടായ് പൊളി. ഇനിയും എങ്ങനത്തെ video iddane. Full support unde. ചേട്ടായ് thakark

  • @yogu6587
    @yogu6587 4 ปีที่แล้ว

    ചേട്ടാ വളരെ നന്നി ഉണ്ട് ഇത് പഠിക്കണമെന്ന് ഞങ്ങടെ വലിയ ആഗ്രഹമായിരുന്നു Thankzz🙏

  • @sudhakaranp9900
    @sudhakaranp9900 4 ปีที่แล้ว +62

    ആദി സിനിമേൽ ഇങ്ങള് ഇല്ലേ....🙄

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว +65

      Ya. I trained Pranav Mohanlal and I did a small role in it. 😜

    • @fasulufasulu8297
      @fasulufasulu8297 4 ปีที่แล้ว +28

      അപ്പൊ വലിയ കൊമ്പത് ഉള്ള ആളാണ് അല്ലെ..

    • @ibnu922
      @ibnu922 3 ปีที่แล้ว +16

      @@ShravanSatya Hambada കേമാ

    • @petsloversmkm8155
      @petsloversmkm8155 3 ปีที่แล้ว

  • @hellojarvis4000
    @hellojarvis4000 4 ปีที่แล้ว +20

    Only 2 videos? Consistent aayitt parkour videos upload cheyyu bro. Videos adipoli aayitund.

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว +1

      Temporarily stopped due to some reasons. Will be restarted soon. 👍

    • @hellojarvis4000
      @hellojarvis4000 4 ปีที่แล้ว +1

      @@ShravanSatya i am waiting

    • @asdfg8491
      @asdfg8491 4 ปีที่แล้ว

      Enikim padikanam evidengilum class unda

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว

      @@asdfg8491 kochi

  • @santhoshharipad2666
    @santhoshharipad2666 4 ปีที่แล้ว +309

    എനിക്ക് പഠിക്കണം എന്ന് വലിയ ആഗ്രഹം ഉണ്ട് നേരിട്ട് വന്നാൽ പ്രാക്ടീസ് തരുമോ ബ്രദർ

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว +56

      താല്പര്യമുള്ളവർക്ക് ക്ലാസ്സിൽ ജോയിൻ ചെയ്തു പഠിക്കാവുന്നതാണ്. Call: 6282324237

    • @jithuzs
      @jithuzs 4 ปีที่แล้ว +1

      @@ShravanSatya eavida sthalam

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว +8

      @@jithuzs kochi

    • @bennyk.j983
      @bennyk.j983 4 ปีที่แล้ว +3

      @@ShravanSatya kannur vachu class undo

    • @Fasilkpkri
      @Fasilkpkri 4 ปีที่แล้ว +13

      Malappuram undo

  • @HariSreechakram_AstroSolutions
    @HariSreechakram_AstroSolutions 3 ปีที่แล้ว +2

    Wowww..excellent teaching 👏🙏🙏🙏

  • @awawdehaccounts826
    @awawdehaccounts826 4 ปีที่แล้ว

    Ningalude a valiya manassundallo, ellavarum padikkatteyennulla...big salute...

  • @naniszq
    @naniszq 4 ปีที่แล้ว +42

    അവതരണം പൊളി പിന്നെ ഇടക്ക് bgm ഒന്നും കയറ്റരുത് അഭ്യർത്ഥിക്കുന്നു 💞💞💞

  • @user-ol6se2xk9i
    @user-ol6se2xk9i 4 ปีที่แล้ว +63

    കടൽ തീരത്ത് പ്രാക്ടീസ് ചെയ്യുന്നതാണ് Better👍💯

    • @bajajo4718
      @bajajo4718 4 ปีที่แล้ว +9

      കടലിൽ പ്രാക്റ്റീസ് ചെയ്യുന്നതല്ലേ ഒന്നൂടെ നല്ലത്.

    • @user-ol6se2xk9i
      @user-ol6se2xk9i 4 ปีที่แล้ว +6

      @@bajajo4718 ആ അപ്പൊ പെട്ടന്ന് തന്ന റിസൾട്ട്‌ കിട്ടും 😌

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว +1

      തീർച്ചയായും 😊✌️

    • @probgms9034
      @probgms9034 4 ปีที่แล้ว

      Good work

  • @YJEntertainmentMalayalam
    @YJEntertainmentMalayalam 4 ปีที่แล้ว +9

    കണ്ടു ഇഷ്ട്ടപ്പെട്ടു
    Subscribed

  • @61vyshnav47
    @61vyshnav47 4 ปีที่แล้ว +1

    Bro video കണ്ടു, ഫ്രണ്ട്സിനെ കൂട്ടി paractice ചെയ്യാൻ തുടങ്ങി. Bro പറഞ്ഞ എല്ലാം drill maximum paractice cheythu. Second day friendinte helpode flip cheythu, 3rd day friend hold loose ആക്കി പിടിച്ചു, 4th day flip adichu, കയ്യും കാലും ഒരുമിച്ചു കുത്തി land ചെയ്തു , pinne 5th day kaalil thanne land ചെയ്തു. Tnx broi 😍.
    For those who going to do
    Firstokke പേടി ആവും ഒരു flip ചെയ്‌താൽ ശെരി ആവും. പിന്നേ vayarokke നല്ല വേദന ഇണ്ടാവും. കാലിന്റെ thodakyum നല്ല വേദന ഇണ്ടാവും thatsall. Orikkalum practice മാറ്റി വെക്കരുത്.

  • @4kings467
    @4kings467 4 ปีที่แล้ว +1

    ഇത് നല്ലൊരു ഉപകാരമാണ് ചെയ്യാൻ കഴിയില്ല എന്ന് തോന്നുന്നവർകും എല്ലാവർക്കും

  • @AbduCP
    @AbduCP 4 ปีที่แล้ว +12

    Thank you, bro...
    Fewer dialogues and nice presentation.
    I will try to do (pediyund) and let you know the result.
    cheers

  • @BaluDas
    @BaluDas 4 ปีที่แล้ว +3

    Bro cheyumbo mukaliloott nokano straight nokano..mukalilott nokumbo landing sheri akunilla... correct style engana?

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว +1

      Look forward.. Dont look upward.

  • @shiniya578
    @shiniya578 4 ปีที่แล้ว +14

    It's easy IAM always dooing it

  • @abeystella4263
    @abeystella4263 4 ปีที่แล้ว +1

    Thanku so much bro,ningalepole ulla nalla cheruppakkar innatte thalamuraykk ennum valyoru prachodanam tanneyanu,namak cheyyan orupad tatparyam thoniyittum nalla marganirdeshangal tharanum confidence nalki prachodippikkanum aarum illan kanumpol cheyyanulla dairyam kittilla.Ithippo nalla oru tutorial tanne aanu,Thanku so much bro,take care and May God bless u,plz be safe🙏🙏🙏

  • @sainulabidabid84
    @sainulabidabid84 4 ปีที่แล้ว

    നല്ല ഉഷാറ് വീഡിയേ എനിക്ക് ഇഷ്ടപ്പെട്ടു നല്ലവണ്ണം മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം ഇനി ഇംഗ്ലീഷിന്റെ ഒന്നും കാണണ്ടോ ഈ ചാനൽ മതി ഇനി പഠിക്കാൻ തുടങ്ങുകയാണ്

  • @Babaki
    @Babaki 4 ปีที่แล้ว +5

    So happy so see this

  • @jishnucp5934
    @jishnucp5934 4 ปีที่แล้ว +3

    Keep going bro, good informative content 🤝💪

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว +1

      Thanks for the support bro :)

  • @prabinkc11
    @prabinkc11 4 ปีที่แล้ว +6

    Gud to see a malayalam channel for this topic 😁

  • @swalihpulikkal6914
    @swalihpulikkal6914 4 ปีที่แล้ว +1

    ഇത് പഠിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.സൂപ്പർ

  • @sudhac253
    @sudhac253 4 ปีที่แล้ว

    Parkour padikkan malayalathil oru channel veenamenn orupaad aagrahichirunnu.... 😍😍😍

  • @the_anti_hero_kittoo6699
    @the_anti_hero_kittoo6699 4 ปีที่แล้ว +10

    chettan AADHI cinemayill undalle?plz do much more interesting tuitorial videos!

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว +6

      അതെ. പ്രണവിന് ട്രെയിനിങ് കൊടുത്തിരുന്നു. വീഡിയോ ഇടയ്ക്ക് ചെറിയൊരു ഇടവേള വന്നു. ഉടനെ തുടരും. 😊

  • @roshinraj3693
    @roshinraj3693 4 ปีที่แล้ว +5

    The best class for flippin

  • @sharaot
    @sharaot 4 ปีที่แล้ว +8

    Shravan ചേട്ടാ.. ഞാൻ ചേട്ടന്റെ ഒരു fan ആണ്..
    എനിക്ക് ഒരു hi തരുമോ 🙋‍♂️

  • @ansafajwa
    @ansafajwa 4 ปีที่แล้ว

    പൊളി മച്ചാനേ....
    നല്ല ലളിതമായ അവതരണം....

  • @Jatin_mehra.0
    @Jatin_mehra.0 4 ปีที่แล้ว

    Khatarnaak balance best explaining

  • @shijuvallyra4185
    @shijuvallyra4185 4 ปีที่แล้ว +41

    ഞാൻ അമ്പലകുളത്തിൽ ബാക്ക് ഫ്ലിപ്പ് അടിക്കാറൊണ്ട്

    • @MrAnandts
      @MrAnandts 4 ปีที่แล้ว +4

      Velllamundayrunno??

    • @kaztrofan7698
      @kaztrofan7698 3 ปีที่แล้ว +1

      😜😜😜

  • @biffin1123
    @biffin1123 4 ปีที่แล้ว +4

    Butterfly twist (B-twist) tutorial onnu cheyyamo?

  • @ashiq3405
    @ashiq3405 4 ปีที่แล้ว +3

    Nja aadyayitt back flip adichath air laaa🤣 oru shouldr pooyi

  • @န98
    @န98 4 ปีที่แล้ว +2

    Pwoli da njn padichu

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว

      Post it somewhere n tag me 😁

  • @nvvasu2576
    @nvvasu2576 4 ปีที่แล้ว

    padikkan ettavum agrahicha sambhavam,
    aasaaane............thanks
    ingale poliya....

  • @madhavx3
    @madhavx3 4 ปีที่แล้ว +3

    BRO ഇനിയും കുറേ ഫ്ളിപ് വീഡിയോസ് ഇടണം. കാരണം നിങ്ങൾ പറയുമ്പോൾ ആണ് മനസിലാവുന്നത്

  • @rameesshahzad8786
    @rameesshahzad8786 4 ปีที่แล้ว +3

    Height കൂടാൻ trick ണ്ടോ?? bro

  • @shan4113
    @shan4113 4 ปีที่แล้ว +24

    ചാകാൻ വേറെ എന്തെല്ലാം വഴി ഉണ്ട്

  • @ashikvk2603
    @ashikvk2603 4 ปีที่แล้ว +1

    Poli bro
    Kuduthal videos predishikkunnu
    🖤

  • @molemmabiju738
    @molemmabiju738 4 ปีที่แล้ว +1

    ചേട്ടാ super 👍👍👍

  • @playboyff7980
    @playboyff7980 4 ปีที่แล้ว +3

    Bro ennike supportine alle illa

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว

      Find someone who u can trust. :)

  • @ymdude1426
    @ymdude1426 4 ปีที่แล้ว +3

    എനിക്ക് സംശയം ഉണ്ടെങ്കിൽ ചോദിക്കാന

  • @Galvanicmegamorph
    @Galvanicmegamorph 4 ปีที่แล้ว +8

    Use a mat every single time

  • @vibinvb4353
    @vibinvb4353 4 ปีที่แล้ว +1

    Nalla avathranam.nalla dialogues ..
    Best wishes👌👌👏👏👏

  • @mbsmbs6949
    @mbsmbs6949 4 ปีที่แล้ว +1

    2പേരും ഭംഗിയായി ചെയ്തു അടിപൊളി

  • @parkerbro9426
    @parkerbro9426 4 ปีที่แล้ว +31

    ഞാൻ ഇത് എന്റെ മെത്തയിൽ തന്നെയാണ് പഠിച്ചത്

    • @SM-sg8bd
      @SM-sg8bd 4 ปีที่แล้ว +3

      Ethre naal kond padichu bro

    • @parkerbro9426
      @parkerbro9426 4 ปีที่แล้ว +9

      വാശി കൊണ്ട് 1ആഴ്ചക്കുള്ളിൽ തന്നെ പഠിച്ചു, 9-th ൽ വച്ച് ആയിരുന്നു

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว

      Good

    • @SM-sg8bd
      @SM-sg8bd 4 ปีที่แล้ว

      @@parkerbro9426 otteyk aano padichadh?koode support cheyyan aarenkilum ondayiruno

    • @SM-sg8bd
      @SM-sg8bd 4 ปีที่แล้ว +1

      @@ShravanSatya bro supporter elladhe padikan pato

  • @sahadqureshi8923
    @sahadqureshi8923 4 ปีที่แล้ว +23

    ആരൊക്കെ മുക്കരുത് എന്ന് പറഞ്ഞി ടത്തു നിന്നു മുക്കി

    • @anjuvlogs8624
      @anjuvlogs8624 4 ปีที่แล้ว

      എന്താണ് മുക്കിയത്

  • @shafathshafath7025
    @shafathshafath7025 4 ปีที่แล้ว +3

    കട്ടി യായ്‌സ്ഥലത്ത് ചെയ്യാൻ പറയസം ഉണ്ട് നാൻ ചയ്ച്ചയ്ത് പയങ്കര പട്

  • @aadhir6892
    @aadhir6892 4 ปีที่แล้ว +1

    ഈ chanel വിജയിക്കും bro, full കണ്ടു, sub ചെയ്തു💘

  • @mohammedajmal9977
    @mohammedajmal9977 4 ปีที่แล้ว +1

    Pwolichu machaane... ithra simple aarnalle

  • @muhammedjasim158
    @muhammedjasim158 4 ปีที่แล้ว +4

    Pls don't try this at home!

  • @Pavar7
    @Pavar7 4 ปีที่แล้ว +1

    നല്ല ശാസ്ത്രീയമായ അവതരണം, keep on posting good videos. I have subscribed your channel. 👌👍

  • @sreeja6501
    @sreeja6501 4 ปีที่แล้ว

    Poli machanee namichu🙏🏻🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻

  • @ferozmb6048
    @ferozmb6048 2 ปีที่แล้ว

    Shravan bai super... Cool vidio
    Love u from dubai

  • @sivajoe2879
    @sivajoe2879 4 ปีที่แล้ว +1

    Njan agrahichirunna oru malayalam channel. Thanks coach!

  • @manjusajeevsajeev5053
    @manjusajeevsajeev5053 4 ปีที่แล้ว +1

    Super more videos like this

  • @sarathkh8593
    @sarathkh8593 4 ปีที่แล้ว

    മികച്ച അവതരണം, Helpfull steps

  • @cupidruid6698
    @cupidruid6698 4 ปีที่แล้ว +1

    polli mwuthe!!!

  • @sambhuvlog827
    @sambhuvlog827 4 ปีที่แล้ว

    ഇത് അടിപൊളി ആണല്ലോ. എനിക്കും പഠിക്കണം

  • @1leonnnnn
    @1leonnnnn 4 ปีที่แล้ว

    Pwolichu macha . Nee malayalathinte abhimaanam aanu ..

  • @shadowking6322
    @shadowking6322 4 ปีที่แล้ว

    Powlichu da charukka 👽👽👽

  • @psychedelized4209
    @psychedelized4209 4 ปีที่แล้ว

    Video pwolichu broo👌🏻👌🏻

  • @ShadowMGS
    @ShadowMGS 4 ปีที่แล้ว +2

    poli macha

  • @thanud.2750
    @thanud.2750 2 ปีที่แล้ว +1

    Tnqq brooo orupaad kaalayi onn padiklanam enn vicharikkunnu tnqqq so much

  • @divyabose3800
    @divyabose3800 3 ปีที่แล้ว +1

    Bro back handspring ariyathavarkk backflip cheyyan pattuvo?

  • @kiranchandran1564
    @kiranchandran1564 4 ปีที่แล้ว +1

    ചാനലിന് സപ്പോർട്ട്.
    കരാട്ടെ black belt എടുത്തിരുന്നു.10th std പഠിക്കുമ്പോൾ.
    ഇത് പഠിച്ചില്ല. മുന്നോട്ട് മറിഞിരുന്നു. Practice പോയപ്പോ അതും കൈ കുത്താതെ വയ്യെന്നായി.
    ഏതെങ്കിലും ഒക്കെ മലയാളീസ് ഇതൊക്കെ പഠിചെടുക്കട്ടെ

  • @shazzshibil1176
    @shazzshibil1176 4 ปีที่แล้ว +1

    എനിക്ക് ഇത് വളരെ ഇഷ്ട്ടമായി.. കൊള്ളാം പൊളി സാധനം.. 😜

  • @perfectionist2727
    @perfectionist2727 4 ปีที่แล้ว +1

    Kalakkieee broo😍😍😍😍

  • @VinuNichoos
    @VinuNichoos 4 ปีที่แล้ว +1

    Kidu

  • @kumarank8400
    @kumarank8400 4 ปีที่แล้ว

    ഫ്‌ളിപ്‌സുമായി ബന്ധപ്പെട്ട ഒരുപാട് വിഡിയോകൾ പ്രതീക്ഷിക്കുന്നു

  • @mrvirus6743
    @mrvirus6743 4 ปีที่แล้ว +1

    Chetta ഞാൻ കുറെനാൾആയി ആഗ്രഹിക്കുന്ന ഒരു video ആണ് ഇത്.ഞാൻ ഒരു കരാട്ടെ പ്ലേയർ ആണ് എന്നെക്കൊണ്ട് ഫ്ലിപ് ചെയ്യാൻ കഴിയും എന്ന് എനിക്ക് ഈ video കണ്ടപ്പോൾ തോന്നുന്നു

    • @mrvirus6743
      @mrvirus6743 4 ปีที่แล้ว +1

      ഞാൻ ഇപ്പൊൻ 10th cassil ആണ് പഠിക്കുന്നത്

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว

      Good bro. Give it a try. And always be safe. :)

    • @mrvirus6743
      @mrvirus6743 4 ปีที่แล้ว +1

      But a problem എന്നെ help ചെയ്യാൻ ആരും ഇല്ല

    • @mrvirus6743
      @mrvirus6743 4 ปีที่แล้ว

      @@ShravanSatya ,😘😘

    • @ShravanSatya
      @ShravanSatya  4 ปีที่แล้ว

      @@mrvirus6743 just find someone

  • @threekings6138
    @threekings6138 4 ปีที่แล้ว +1

    Very simple

  • @ameencpr5243
    @ameencpr5243 4 ปีที่แล้ว +1

    വീഡിയോ കൊള്ളാം എല്ലാം മനസ്സിലായി

  • @jerry-o6n6c
    @jerry-o6n6c 4 ปีที่แล้ว +1

    Nice video

  • @phoneixsky9495
    @phoneixsky9495 4 ปีที่แล้ว +1

    Valare nalla reethiyil olla tutorial

  • @lt-mformoments7510
    @lt-mformoments7510 4 ปีที่แล้ว

    Adipolli aayi bro..nice talk nice practical