നിങ്ങളുടെ ഭാവി മുൻകൂട്ടി കാണിക്കുന്ന അപൂർവ രേഖ || "Hidden Secret in Palmistry"

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 16

  • @suryas953
    @suryas953 16 วันที่ผ่านมา +1

    👍 സാറിന്റെ ക്ലാസ് എല്ലാം നല്ലതാണ്

  • @sanumongaming5806
    @sanumongaming5806 16 วันที่ผ่านมา +2

    Thanks sir 👍❤

  • @unluckyofplanet463
    @unluckyofplanet463 15 วันที่ผ่านมา +3

    നടുവിരലിനു തായെയായി രണ്ട്‌ രേഖകൾ നീളത്തിൽ ഉള്ളതായി കാണുന്നു.. എന്താണ് ഇതിന്റെ സൂചന?

    • @VedicPalmistry
      @VedicPalmistry  12 วันที่ผ่านมา

      കുത്തനെയുള്ള രേഖ ഒന്നാണെങ്കിൽ വളരെ നല്ലതാണ് പുരോഗതി ഐശ്വര്യം ഫലം, രണ്ടെണ്ണം ആയതുകൊണ്ട് കുറച്ചു പരിശ്രമിക്കേണ്ടിവരും

  • @pushpakaranmg9281
    @pushpakaranmg9281 16 วันที่ผ่านมา +1

    വെരി ഗുഡ്❤❤❤❤

    • @VedicPalmistry
      @VedicPalmistry  16 วันที่ผ่านมา

      💖

    • @pushpakaranmg9281
      @pushpakaranmg9281 16 วันที่ผ่านมา

      സ്ഫുടം അലംകൃതി കഠിന ശാസ്ത്രത്തിൽ പടുത മനുജനെ
      കരം അതിൽ ആയുർ വരയോട് ഒന്നിച്ച് കയറി വന്നിടും രവി രേഖാ.

  • @RajanKulappuram
    @RajanKulappuram 16 วันที่ผ่านมา +1

    ❤❤❤

  • @AnilKumar-cw1uz
    @AnilKumar-cw1uz 15 วันที่ผ่านมา +1

    Kindly give me a chance to meet u, l am from TVM dt

    • @VedicPalmistry
      @VedicPalmistry  15 วันที่ผ่านมา

      Contact number : 9249509240

  • @mohanachandrank4999
    @mohanachandrank4999 16 วันที่ผ่านมา

    ഇതിൽ പറയുന്ന രേഖ പകുതിയിൽ നിന്ന് പിരിഞ്ഞ് ചൂണ്ടാണി വിരലിൻ്റെയും നടുവിരലിൻ്റെയും താഴെ വന്നു നില്കുന്നു. ഇതിൽ ഏതാണ് എടുക്കുക.

  • @sajansamuelsajansamuel8337
    @sajansamuelsajansamuel8337 16 วันที่ผ่านมา +1

    പറഞ്ഞതെല്ലാം ഉണ്ട് ബട്ട്‌ ടൈം ആകുന്നില്ലല്ലോ

  • @ShihaShamsudeen
    @ShihaShamsudeen 14 วันที่ผ่านมา +1

    Online കൺസൾട്ടിംഗ് ഉണ്ടോ, palm photo അയച്ചാൽ
    നോക്കി പറയാമോ

    • @VedicPalmistry
      @VedicPalmistry  14 วันที่ผ่านมา

      Contact number : 9249509240

  • @josekutty7563
    @josekutty7563 5 วันที่ผ่านมา +1

    കൈരരേഖ ഒന്ന് കാണിച്ചു മിന്നിച് പറയരുത് ആ രേഖ ഒരു ബ്രാക്കറ്റ് കാണിച്ചു കൊണ്ട് പറയുക ഒന്ന് കാണിക്കും ഒരു മിന്നൽ പോലെ എന്ത് രേഖയാണ് മനുഷ്യൻ ചിന്തിക്കാൻ പോലും സമയം നിങ്ങൾ കൊടുക്കുന്നില്ല സംഗതി വിസരിക്കുമ്പോൾ ആ രേഖ ഒരു ബ്രാക്കറ്റ് കാണിക്കുക അടുത്ത പ്രാവശ്യം ഇല്ലെങ്കിൽ ഞാൻ നിങ്ങളെ ചീത്ത വിളിക്കും