ചിക്കൻ കുറുമ ഇതുപോല ഒന്നു ചെയ്തു നോക്കൂ 👌കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാം.Easy kuruma

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 599

  • @FadwasKitchen
    @FadwasKitchen  4 ปีที่แล้ว +108

    Haiii Dears. 2 days കുറച്ച് തിരക്കിൽ ആയി പോയത് കൊണ്ടാണ് കെട്ടോ ആർക്കും Rply തരാൻ കഴിയാത്തത്.. ഇന്ന് 😊👍👍👍😍😍😍😍😍😍😍

  • @diyasown1681
    @diyasown1681 7 หลายเดือนก่อน +163

    2024 ramadaanil kaanunnavar ndo😊

  • @Mallutomjesi
    @Mallutomjesi 7 หลายเดือนก่อน +12

    ഇത്ത ഈ കറി ആണ് ഞാൻ ഇപ്പോ ഉണ്ടാകാർ ഈ വിഡിയോ കണ്ടതിനു ശേഷം വീട്ടിൽ എല്ലാവർക്കും ഇഷ്ടം ഇതാണ്

  • @Shanushifu9847
    @Shanushifu9847 4 ปีที่แล้ว +138

    നല്ലൊരു വൃത്തി ആണ് എല്ലാം കൊണ്ടും 👍

  • @ayshanasriya000
    @ayshanasriya000 4 ปีที่แล้ว +16

    ഞാൻ ഇന്ന് try ചെയ്തു. എല്ലാർക്കും ഇഷ്ടമായി super👌
    Thanks Dear😍

  • @fathimam5000
    @fathimam5000 4 ปีที่แล้ว +11

    ഞാൻ ഇന്ന് അപ്പത്തിനൊപ്പം try ചെയ്തു സൂപ്പർ combination
    Tnx dear😊

  • @rashidarashidapk973
    @rashidarashidapk973 4 ปีที่แล้ว +4

    Ghee rice ന്ടെ കൂടെ ട്രൈ ചെയ്തു ട്ടോ..... സൂപ്പർ.... taste 👌👌എല്ലാർക്കും ഇഷ്ടായി

  • @AnasAnas-ps8yk
    @AnasAnas-ps8yk 3 ปีที่แล้ว +60

    നിങ്ങളുടെ റെസിപീകൾ മാത്രമേ ഞങ്ങൾ ട്രൈ ചെയ്യാറുള്ളു ഇത്ത..👍👍👍👍

  • @abdulhameedpa8260
    @abdulhameedpa8260 3 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി 👍👍👍👍🥰🥰🥰ഇപ്പോൾ ഞാനും food ഉണ്ടാക്കാൻ പഠിച്ചു എന്ന് വീട്ടിലെ കമന്റ്‌ (ഈ ചാനൽ കാണുന്ന രഹസ്യം പറഞ്ഞില്ല 🤣🤣🙏🙏

  • @__haneena__8030
    @__haneena__8030 3 ปีที่แล้ว +3

    നിങ്ങൾടെ ചിക്കൻ കറി എല്ലാം Try ചെയ്തു Good♥️💞

  • @sumifaizi6949
    @sumifaizi6949 4 ปีที่แล้ว +2

    Hai ithaa .cooking anthann ariyaatha enne poleyullavarokke veettukaarude munnil pidich nikkunnath ithaaa kooduthalum nigal kaarana to . Ith engane undadki chothikkumbo ithade chanalnde peru paranju kodukkum. 😀😀 padachavan anugrahikkate 😘😘 Ee video simple aanu to. Theerchayayum undaakum thanks.

  • @macmac512
    @macmac512 4 ปีที่แล้ว +5

    Itha ninghalde recipes ellam simple and tasty aanu..mattullavarepole koodudhal samsarichu veruppikkarilla😊😘👍👍

  • @shareefavk4882
    @shareefavk4882 4 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി നോക്കി നല്ല രുചി ഉണ്ട് 👌👌thank you for this beautiful recipe

  • @thahirajamsheer8205
    @thahirajamsheer8205 4 ปีที่แล้ว +3

    Mutton കുറുമ try ചെയ്‌തിരുന്നു എല്ലാർക്കും ഇഷ്ട്ടായി സൂപ്പറായിരുന്നു 😍😍👍👍

  • @rashidaabid2187
    @rashidaabid2187 4 ปีที่แล้ว

    Hloo sis ഞാൻ ഇന്ന് ഇഫ്‌താറിന് പത്തിരിയുടെ കൂടെ try ചെയ്തൂട്ടോ. അൽഹംദുലില്ലാഹ് നന്നായി വന്നു. Daily ചിക്കൻ തേങ്ങ കറിയും മുളകിട്ടതും തിന്ന് മടുത്തിരികയിരുന്നു എല്ലാരും. എല്ലാർക്കും ഇഷ്ടായി. Tnx ഉണ്ട് ട്ടോ 😘😘

  • @husnalabee7845
    @husnalabee7845 4 ปีที่แล้ว +21

    Njn എല്ലാ recipe യും ninglda try cheyyaru... I loved it 😍👍😋

  • @fasalwandoor6936
    @fasalwandoor6936 4 ปีที่แล้ว +1

    ഞാൻ ഇന്നലെ കുറുമയും നെയ്ച്ചോറും ഉണ്ടാക്കി കുറുമ അടിപൊളി ടേസ്റ്റ് യിരുന്നു👌👌👌 എല്ലാവർക്കും ഇഷ്ടപ്പെട്ടു താങ്ക്യൂ സിബി ഇനിയും ഇതുപോലെയുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു

    • @ashrafk2916
      @ashrafk2916 7 หลายเดือนก่อน

      Nan inn undaki noki..adipoli test aanu👍👍

  • @afsanacreations4230
    @afsanacreations4230 3 ปีที่แล้ว +1

    Ithaa enne nomb thurak ethaane undaakiyatha...awesome taste parayaathirikaan vayya ....ellaarkum orupaad orupaad eshtamaayi....Thank you so much Ithaaa🥰

  • @ponnu_minnoos
    @ponnu_minnoos 4 ปีที่แล้ว +4

    എനിക്കിന്ന് ഈ ചിക്കൻകുറുമയാണ് കേട്ടോ...ഞാൻ കുറുമ ആദ്യമായി ഉണ്ടാക്കുകയാണ്

  • @sreejos4803
    @sreejos4803 2 ปีที่แล้ว +6

    Super.. Undakki നോക്കി.. റെസ്റ്റോറന്റ് ടേസ്റ്റ് തന്നെ കിട്ടി എല്ലാവർക്കും ഇഷ്ടായി... Fadwas റെസിപി ഉണ്ടാക്കാൻ ഒരു ധൈര്യം ആണ്.. 👍👍👍

  • @lifestylebyshifa8640
    @lifestylebyshifa8640 4 ปีที่แล้ว +2

    Itha njan 9 thil aanu .... njan karuthiyilla ithra tasty aakumnn njan undaakki spr

  • @shibilasherin6052
    @shibilasherin6052 3 ปีที่แล้ว +2

    Njan undakki nokki...adipoli

  • @lishashowbith7462
    @lishashowbith7462 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി.സൂപ്പർ ടേസ്റ്റ് ആയിരുന്നു.thank you sooo muchhhh,,😍

  • @FaisalFaisal-gz5ec
    @FaisalFaisal-gz5ec 4 ปีที่แล้ว +4

    അസ്സലാമുഅലൈക്കും സിബി ഞാൻ ഇന്ന് മുട്ടസുർക്കയ്ക്ക് ആക്കി മാഷാഅല്ലാഹ്‌ അടിപൊളി ടേസ്റ്റ് 😍$രണ്ടും കൂടിയുള്ള കോമ്പിനേഷൻ പറയാൻ വയ്യ താങ്ക്യു ഫോർ റെസിപ്പി 🤩🤩🤩

  • @amalcheloor
    @amalcheloor 4 ปีที่แล้ว +2

    Njanum undakki tto ghee rice n chicken kurumayum suuper 👌👌 thanks...

  • @jayalakshmimohan1493
    @jayalakshmimohan1493 2 ปีที่แล้ว

    Valarai eshtapettu otheri cheruvakal ellathai sadranakarkk pattunna oru kari❤️

  • @faheemasufail1154
    @faheemasufail1154 ปีที่แล้ว

    Tnx so much. Njn ee rcpy try cheythu...
    Veetil ellaarkkum nannaayi ishtappettu.... 😍

  • @rasminarashid
    @rasminarashid 10 หลายเดือนก่อน +1

    I made it today , it was really nice and very easy to make ❤everyone like it ❤

  • @ishameharinishameharin8276
    @ishameharinishameharin8276 3 ปีที่แล้ว

    Itha njangal ndaki nokki tto ,vtl ellarkum eshdayi , perfect ok

  • @thaslipanakkal5411
    @thaslipanakkal5411 4 ปีที่แล้ว

    njan try cheithu.adipoliyayi.muttenum idhupole undakanpatumo

  • @hamdhahashim9576
    @hamdhahashim9576 4 ปีที่แล้ว +4

    Hi.. Dear.. Njan undaki nokittoo.. Super taste 😋. Chappathinte kudeyanundakiyath.. Thanx a lot😊

  • @Shihas75
    @Shihas75 4 ปีที่แล้ว

    Gd one itha...Kurach pashuvinpall thilapichozhikkukka,Vella kaskas oru 10gm arachu cherkkuka valare kurach capsicum koodi cherkkuka ithinoppam.....

  • @sajeerklal3707
    @sajeerklal3707 3 ปีที่แล้ว

    ഇന്ന് ഇത്താന്റെ spl ചിക്കൻ കുറുമയും പൊറോട്ടയും.ഒരു രക്ഷയും ഇല്ല

  • @sareenamk9491
    @sareenamk9491 3 ปีที่แล้ว

    Instant coconut milk മതിയോ

  • @mollyjose1212
    @mollyjose1212 4 ปีที่แล้ว +25

    Hai, I like all your recipes. Very quick explanation, no waisting time. Definitely i will make it...

  • @arshidadanish9208
    @arshidadanish9208 2 ปีที่แล้ว

    Hlo itha…njn 2 days backi aaki.alhamdulillah supr ayrnnu.thnku🥰😍ellavarum dairyathode indakikooluuu👍

  • @balqeesaneejar8530
    @balqeesaneejar8530 4 ปีที่แล้ว

    കുറുമയും ഞാൻ ട്രൈ ചെയ്തു. അടിപൊളി ടേസ്റ്റ് ആണ്. 😊👌

  • @molimoli551
    @molimoli551 4 ปีที่แล้ว +4

    Mashaallah... അടിപൊളിയാണ്... ഞാൻ ഉണ്ടാക്കി 👌👌

  • @ZainWorld
    @ZainWorld 4 ปีที่แล้ว +1

    Insha Allah undakanam

  • @noushadkochampally154
    @noushadkochampally154 4 ปีที่แล้ว +1

    Supper njn try chaythutta ellavarum ishttamayi🖒🖒🖒

  • @naseerasaleem1314
    @naseerasaleem1314 4 ปีที่แล้ว

    ethil potato cherkkende ethaa ethaayaalum kanditt kothi varunnu soooooper

  • @ishaanas792
    @ishaanas792 4 ปีที่แล้ว +2

    Mashaallh ...njan try chedthu iiiii recipe... Suuuupb aanutto... Thank u so much 😍😍😍😍

  • @11_Real_Life_Story
    @11_Real_Life_Story 4 ปีที่แล้ว

    അടിപൊളി എനിക്കും ഇഷ്ട്ടമാണ് നെയ്ച്ചോറും ചിക്കൻ കുറുമയും

  • @jascreationsbyjamshisafu2472
    @jascreationsbyjamshisafu2472 4 ปีที่แล้ว +2

    Decarathion poliyanu..... recippi ethayalum serve cheyyunna reethi adipoli.... nice

  • @anjalaphilip5790
    @anjalaphilip5790 3 ปีที่แล้ว +1

    Njan try cheythu super taste

  • @salvaj8593
    @salvaj8593 4 ปีที่แล้ว

    എന്തായാലും ഞാൻ ഉണ്ടാകും. കാണുമ്പോൾ തെന്നെ കൊതിയാവുന്നു

  • @gracedechrist
    @gracedechrist 3 ปีที่แล้ว

    what type of(material) tawa/kadai is this?

  • @kuttyappup7591
    @kuttyappup7591 4 ปีที่แล้ว +2

    കണ്ടിട്ട് പൊളിയാട്ടോ..ഇന്ന് തന്നെ ഉണ്ടാക്കി നോക്കട്ടെ 😍

  • @master_hacks9992
    @master_hacks9992 3 ปีที่แล้ว

    Njan undakki superan adipoli mashah Allah

  • @fzan_-cd1qd
    @fzan_-cd1qd 4 ปีที่แล้ว

    Assalamu alaikkum va rahmathullahi va barakathuhu. Njangal try cheythu alhamdulillah supeer ayirunnu. Jazakkillah khair....

  • @aysharisa2340
    @aysharisa2340 3 ปีที่แล้ว +1

    Njn undaki adipwoli taste👌👌

  • @bhavya25
    @bhavya25 3 ปีที่แล้ว +1

    Njan try cheythu..superayirunnu🙂

  • @shebin6176
    @shebin6176 4 ปีที่แล้ว

    ഇത്താ.., ഇത്ത ചെയ്യുന്ന രീതി തന്നെ ആണ് നല്ലത്, ആദ്യം ഞാൻ ഈ രീതി ആയിരുന്നു ചെയ്തത്.perfect
    രണ്ടാമത് ചെയ്തപ്പോൾ കുക്കറിൽ വേവിച്ചു, ചിക്കൻ ഒന്നും റെഡി ആയില്ല, തേങ്ങാപ്പാൽ അങ്ങനെ തന്നെ വെള്ളമായി നിന്നു...

  • @meghasmithesh5681
    @meghasmithesh5681 4 ปีที่แล้ว +1

    Hai njanu kuzhimanti, neyappam angane kure recepies chythu. Ellam success annu.

  • @zaidmuhammad8190
    @zaidmuhammad8190 4 ปีที่แล้ว +1

    Njan kooduthalum ningalude recipe an try cheyaar.. ith vare fail aayittilla..Thank you..

  • @seemathulasi199
    @seemathulasi199 3 ปีที่แล้ว +2

    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു ട്ടോ എല്ലാവർക്കും ഇഷ്ടമായി thankyou ❤

  • @ayshasworld2248
    @ayshasworld2248 3 ปีที่แล้ว

    Itha ee curry njan try cheythu🥰 onnum parayanilla ithra nalla taste ulla kuruma njan ithinu munb kazhichilla 😋👍ente hus nu nalla ishtaayi last njan curry leaf um pachamulakum ittit thalichinu appom taste onnude koodunud 😍🥰🥰🥰 Ipom njan kuruma aakumpol iganye akarullu tnx😘

  • @shahalasherinp7826
    @shahalasherinp7826 ปีที่แล้ว +1

    സൂപ്പർ റെസിപ്പിയാണ് 👌🏻👌🏻👌🏻👍🏻 ഞാൻ 10 പ്രാവശ്യം ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ട റെസിപ്പി ആണ് നെയ്ച്ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും അടിപൊളിയാണ്

  • @AsahWorld
    @AsahWorld 3 ปีที่แล้ว

    ഞാൻ പരീക്ഷിച്ചുനോക്കി അടിപൊളി 👍👍

  • @jasnahyder8498
    @jasnahyder8498 2 ปีที่แล้ว

    Ith mutton vechu cheyyamo same method

  • @bliss4285
    @bliss4285 2 ปีที่แล้ว

    Super taste! ഞാനുണ്ടാക്കി !

  • @dashamoolam_damu506
    @dashamoolam_damu506 ปีที่แล้ว

    ഞാൻ ഉണ്ടാക്കി അടിപൊളി ഇത്ത 👍🏻

  • @rincybabu748
    @rincybabu748 4 ปีที่แล้ว

    Hi njanum undakki kto super 1st time Anu try cheyunne veetil allarkum eshtam ayi thanku Chechy

  • @houseofcakes_7
    @houseofcakes_7 10 หลายเดือนก่อน

    Try chaithu....super taste...with naichor

  • @adilabinth8955
    @adilabinth8955 4 ปีที่แล้ว

    Itha, stew and kuruma preparation same aano?

  • @ramshadsha234
    @ramshadsha234 4 ปีที่แล้ว

    ഞങ്ങൾ ണ്ടാക്കി നോക്കി
    Adipoli
    Tnx

  • @nafeesathulmisriya1520
    @nafeesathulmisriya1520 4 ปีที่แล้ว +1

    Itha njan try cheithu super ellarkumm ishtaayii♥️😘😘😘

  • @taexprin
    @taexprin 2 ปีที่แล้ว

    Cashew nu pakaram badam cherkan pato?

  • @ramlaramla6241
    @ramlaramla6241 ปีที่แล้ว

    Super karry...njan undakki...beensum.pattaniyum ittu..nalla ruching tks recepy

  • @mohammedrafikrafik8188
    @mohammedrafikrafik8188 4 ปีที่แล้ว +3

    Njan inn indaki spr taste aan 😋 Thank u itha🤩😘😘

  • @explorerkw
    @explorerkw 4 ปีที่แล้ว

    തേങ്ങക്കു പകരം തേങ്ങാ പൊടി മിക്സ് ചെയ്‌ത വെള്ളം ചേർത്താൽ മതിയോ

  • @ashnashefeek5218
    @ashnashefeek5218 4 ปีที่แล้ว +1

    Super aan ee dish i like it try cheydu nokki oru rakshayumilla👌👌

  • @muhammedizaan2435
    @muhammedizaan2435 4 ปีที่แล้ว

    ഞാൻ ഇന്ന് ഈ recipe ട്രൈ ചെയ്തു ഇത്താത്ത റെസിപ്പി അടിപൊളി. Ellarikum ഒരുപാട് ഇഷ്ട്ടപ്പെട്ടു. ഒരു പാട് thnx. 🙂 athyaayittaan ചാനൽ കണ്ടത് . Subscribe chythu😍
    .

  • @fathimazahra1413
    @fathimazahra1413 3 ปีที่แล้ว

    Onnum parayanilla ellarum try chydooo sprb sadanm

  • @nahlak8749
    @nahlak8749 3 ปีที่แล้ว

    Njan try cheythu ellarkum ishttayi

  • @ainusworldncuisines1990
    @ainusworldncuisines1990 2 ปีที่แล้ว

    ഞാൻ ഇന്ന് ഉണ്ടാക്കുന്നുണ്ട്.നോക്കിയിട്ട് കമന്റ് പറയാം ട്ടോ

  • @fazaludafy6509
    @fazaludafy6509 4 ปีที่แล้ว

    Njhanum undaaki nookkiyittooo..... superrr... ellaarkum ishtaayii...

  • @Msok1987
    @Msok1987 9 หลายเดือนก่อน

    Idh pole beef aakikoode ??

  • @nezrinshibu3313
    @nezrinshibu3313 ปีที่แล้ว

    Thankyou so much..... Njan try cheyth oru reksha illaatto

  • @farzeenafarzi
    @farzeenafarzi ปีที่แล้ว

    Uff oru rakshayu illaa adipoli taste ellaavarkum nallonm ishtaayin ♥️♥️

  • @FS-iu7zn
    @FS-iu7zn 3 ปีที่แล้ว

    Innu njan ee kuruma undakkeetto, suuper aayirunnu😋😋👌

  • @Fenil-b8o
    @Fenil-b8o 4 ปีที่แล้ว

    ithade karikal super anutto

  • @rahmathazees2852
    @rahmathazees2852 4 ปีที่แล้ว

    Nombinu idiyappathinoppam....undakki ..superàyittooo...thanku

  • @JisHnuKM07
    @JisHnuKM07 3 ปีที่แล้ว

    Today try cheythu. Adipolii

  • @ayshaashiq1007
    @ayshaashiq1007 4 ปีที่แล้ว +5

    സൂപ്പർ കാത്തിരുന്ന റെസിപ്പി...... thanks

  • @abdulbasith901
    @abdulbasith901 2 ปีที่แล้ว

    ഞാനും try ചെയ്തു, super 👍

  • @naseebanasi8733
    @naseebanasi8733 4 ปีที่แล้ว

    ഞാനുണ്ടാക്കി അടിപൊളി

  • @yaseenyacoob8930
    @yaseenyacoob8930 4 ปีที่แล้ว

    ഇത് പത്തിരിക്ക് പറ്റുമോ

  • @shehanamehrin4648
    @shehanamehrin4648 3 ปีที่แล้ว

    njn inn iftarinu undaki .super arnnu

  • @nikypinkykids1320
    @nikypinkykids1320 ปีที่แล้ว

    Njan udaki ellavetkum eshtapettu ,😋😋😋😋

  • @najadnaju5297
    @najadnaju5297 11 หลายเดือนก่อน

    Njan undakum edak edak super

  • @razinsentertainments3846
    @razinsentertainments3846 3 ปีที่แล้ว +1

    Ee ethante yella recipeum super aaneto.. pls try it...personally my best youtuber...👍👍👍

  • @Zain12326
    @Zain12326 4 ปีที่แล้ว

    അടിപൊളി റെസിപ്പി താങ്ക്സ് fadwas kitchen 👍

  • @shabeerithushabeerithu977
    @shabeerithushabeerithu977 3 ปีที่แล้ว +1

    ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായി ഞങ്ങൾ ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ് താങ്ക്യൂ 💓🌹

  • @safibavauk
    @safibavauk 4 ปีที่แล้ว

    White color fishes l ee curry undaakiyaal super aakumenn thonunnu

  • @arunakp9810
    @arunakp9810 4 ปีที่แล้ว

    Hi ... super recipe ,njan try chaithu chickenu pakaram pottatto anu cherthath. Ningalde recipe polethanneya avatharanavum 👍

  • @motivations_8079
    @motivations_8079 2 ปีที่แล้ว

    Itha ninghaludey sound supper

  • @basheeroman3709
    @basheeroman3709 4 ปีที่แล้ว

    സൂപ്പർ വളരെ നല്ല രുചി
    വളരെ കുറഞ്ഞ ചിലവ്

  • @thesnianver3554
    @thesnianver3554 4 ปีที่แล้ว

    Ningale ella recipiyum kidu ith try cheythin adipoli aayind ☺☺😍🤗

  • @shanu5663
    @shanu5663 3 ปีที่แล้ว

    Njan try cheythu super