ഇത് പോലൊരു ചിക്കൻ കുറുമ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ലാ Creamy Chicken Kurma Malayalam Recipe

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 665

  • @jaseempk5555
    @jaseempk5555 ปีที่แล้ว +12

    മാഷാ അള്ളാ നന്നായിട്ടുണ്ട് ഞാൻ കുറച്ചുദിവസമായി നിങ്ങളെ ഉണ്ടാക്കുന്ന ഫുഡ് തന്നെ ഉണ്ടാക്കി നോക്കുന്നു അടിപൊളിയാണ് കേട്ടോ അല്ലാഹു നിങ്ങൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @MrChef777
      @MrChef777  ปีที่แล้ว +3

      Thank you so much god bless you too ❤️😀

  • @ShiFa-j6h
    @ShiFa-j6h 10 วันที่ผ่านมา +1

    ഞാൻ ഉണ്ടാക്കി , ഉണ്ടാക്കി പകുതിയായപ്പോൾ വേണ്ടായിരുന്നു ബേക്ട് റെസിപി, സങ്കടത്തോടെ complt chyth , കുക്കിംഗ്‌ ലാസ്റ്റ് ആയപ്പോൾ കിച്ചനിൽ ആകെ സൂപ്പർ സ്മെല്. ഞാൻ അത്ഭുതപ്പെട്ടു
    finally a ഫെന്റസ്റ്റിക് ചിക്കൻ കുറുമ റെഡി
    creamy ടേസ്റ്റി ❤ താങ്ക്സ് alotttt

    • @MrChef777
      @MrChef777  10 วันที่ผ่านมา +1

      All I got to say trust the process and ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

    • @ShiFa-j6h
      @ShiFa-j6h 10 วันที่ผ่านมา

      ഇന്ന് നൈറ്റ്‌ ലേക്കാണ് ഉണ്ടാക്കിയത് ഏല്ലാർക്കും ഇഷ്ടായിയ് നെക്സ്റ്റ്. ഗോബി മസ്ഞ്ചുറിയൻ ട്രൈ ചയ്യാൻ കണ്ടുവച്ചു് reply ആ വിഡിയോയിൽൽ തരാം me ഷിഫ ഓർത്തു vekkane😂

  • @sreekumarkc2651
    @sreekumarkc2651 2 ปีที่แล้ว +43

    ബ്രോ അനാവശ്യ വിവരണങ്ങൾ വർണ്ണനകൾ ഇല്ലാതെ ഫാസ്റ്റായി മനസ്സിലാകുന്ന രീതിയിൽ നല്ല കുക്കിംഗ് സ്റ്റൈൽ ഇഷ്ടായി അസ്സലായി.

    • @MrChef777
      @MrChef777  2 ปีที่แล้ว +3

      ❤️❤️

    • @ShiyaKsd
      @ShiyaKsd 4 หลายเดือนก่อน

      Ningal evdeya

  • @josemathew2110
    @josemathew2110 ปีที่แล้ว +7

    Super. ഇങ്ങനെ വേണം അവതരണം. മറ്റുള്ളവർ ഇത് ചെയ്യണമെന്ന ആഗ്രഹത്തോടെയുള്ള പ്രസൻ്റേഷൻ

  • @hhgh-x9x
    @hhgh-x9x 11 หลายเดือนก่อน +1

    Solimo,knife, super ആണ്,ഞാൻ, ആമസോൺ ൽ,നിന്നാണ്, വാങ്ങി യത്,3വർഷമായി,suuuuper

    • @MrChef777
      @MrChef777  11 หลายเดือนก่อน

      Nice 👍

  • @bindhujobi9044
    @bindhujobi9044 ปีที่แล้ว +1

    അടിപൊളി 😋😋😋🥰 എല്ലാം കൃത്യമായി പറഞ്ഞു മനസ്സിലാക്കി Thankuuu so much

    • @MrChef777
      @MrChef777  ปีที่แล้ว

      You are welcome

  • @mariajoseph6333
    @mariajoseph6333 5 หลายเดือนก่อน +1

    ഒരു വിശേഷ പെട്ട വീഡിയോ. Thanks 🙏🏽

    • @MrChef777
      @MrChef777  5 หลายเดือนก่อน

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @sudhapillai1128
    @sudhapillai1128 2 วันที่ผ่านมา +1

    Nannayittundu ketto... thanks 👍

    • @MrChef777
      @MrChef777  วันที่ผ่านมา

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @bismillahirahmaaniraheem9345
    @bismillahirahmaaniraheem9345 ปีที่แล้ว +2

    Mr., eee recipe otg oven use chaith undaakkunnath kaanikkaamo….

  • @manojkumanu7955
    @manojkumanu7955 10 หลายเดือนก่อน +1

    അടിപൊളി ആണ് ചേട്ടൻ കലക്കി ഇങ്ങനെ വേണം എല്ലാം സൂപ്പർ ആയി പറഞ്ഞു തരുന്നു 😊😊😊😊♥️♥️♥️

    • @MrChef777
      @MrChef777  10 หลายเดือนก่อน

      Thank you ❤️

  • @athirar4249
    @athirar4249 2 ปีที่แล้ว +1

    Thank you chettta . Njan innu pakam cheyithu super ayirunnu

    • @MrChef777
      @MrChef777  2 ปีที่แล้ว

      Glad you liked it

  • @nusrathameena8901
    @nusrathameena8901 2 ปีที่แล้ว +1

    Variety recipes oke epolum cookeyanam ennu vijarikarund.after watching ur cooking vedios try cheyth nokan thonunu.good way of presentation.
    Quesdilla recieps kanikamo?

    • @MrChef777
      @MrChef777  2 ปีที่แล้ว

      You should try new dishes and quesadillas recipe is in my list I’ll do it soon

    • @nusrathameena8901
      @nusrathameena8901 2 ปีที่แล้ว

      Sure

  • @nothingbutblueskies9
    @nothingbutblueskies9 หลายเดือนก่อน +1

    I tried the chicken kurma and it turned out great! Everyone liked it. Could you please do some vegetarian recipes?

    • @MrChef777
      @MrChef777  หลายเดือนก่อน

      Will do soon hope you share the recipes with your friends 😀

  • @neshuskitchen
    @neshuskitchen ปีที่แล้ว +1

    നിങ്ങളുടെ ഒരുപാട് item ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട്... എല്ലാം നല്ല recipes ആണ് 👍

    • @MrChef777
      @MrChef777  ปีที่แล้ว

      Thank you ❤️

  • @marathsivadasansivadasan
    @marathsivadasansivadasan 2 ปีที่แล้ว +1

    അനിയാ അടിപൊളി എനിക്ക് ഡ്രൈവിംഗ് കഴിഞ്ഞാൽ പിന്നെ ഏറ്റവും ഇഷ്ടം വാചകം പാചകം ഭോജനം ഇത് മൂന്നും ആണ് തന്റെ അവതരണവും വിഭവത്തിന്റെ രുചിയും രണ്ടും ഒരു പോലെ അഭിനന്ദനങ്ങൾ നേരുന്നു സ്നേഹാദരങ്ങളോടെ ശിവദാസൻ മാരാത്ത്

    • @MrChef777
      @MrChef777  2 ปีที่แล้ว +1

      Thank you

    • @marathsivadasansivadasan
      @marathsivadasansivadasan 2 ปีที่แล้ว

      @@MrChef777 ഇത് പോലെ ഉള്ള നാടൻ
      വിഭവങ്ങൾ കൂടി ഉൾപ്പെടുത്തണം

  • @roopaveerayan889
    @roopaveerayan889 ปีที่แล้ว +1

    njaan ee chaanal ee edayaayittaanu shradhikkan thudangiyathu enikku orupadu ishtamaayi njaan alla chikkan dishum try cheyyunnundu thaancu

    • @MrChef777
      @MrChef777  ปีที่แล้ว

      Aha thank you 😊

  • @neethumerins
    @neethumerins 2 ปีที่แล้ว +2

    Where did you buy your rings.Byw nice chicken kuruma.. always professional

    • @MrChef777
      @MrChef777  2 ปีที่แล้ว

      Thank you ring from Amazon 😁

  • @sajina-gv2yo
    @sajina-gv2yo 3 หลายเดือนก่อน +1

    ഞാൻ ട്രൈ ചെയ്തു. സൂപ്പർ ❤👍

    • @MrChef777
      @MrChef777  3 หลายเดือนก่อน +1

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @snehajacob7132
    @snehajacob7132 ปีที่แล้ว +1

    Chetta pidiyum kozhi curryum onnu chythu kanikamo plz

  • @shobaravi8389
    @shobaravi8389 2 ปีที่แล้ว +1

    കറി ഗംഭീരമായിട്ടുണ്ട് കാണുമ്പോഴേ അറിയാം.അതിലും ഗംഭീരമായിട്ടണ്ട് അവതരണം.ഒരു സംശയം ഹാൻഡ് ബ്ലണ്ടർ കൊണ്ടു ഹീറ്റ് ഉള്ളവ (സ്റ്റവ് ഓഫ്‌ ചെയ്യാതെ) ബ്ലൻഡ് ചെയ്യാമോ.

    • @MrChef777
      @MrChef777  2 ปีที่แล้ว

      Stove off akkanam

  • @DevinaKrishnadas
    @DevinaKrishnadas 10 หลายเดือนก่อน +1

    Excellent recipe🙌💖😋😋😋😋
    Nyan ennu dinner nu try chaiyyum🥰🤞

    • @MrChef777
      @MrChef777  10 หลายเดือนก่อน

      Nice 👍

  • @nelvindani2224
    @nelvindani2224 2 ปีที่แล้ว +1

    Looks yummy bro..thanks for recipee. Blender nu pakaram mixy use cheyaan patumo?

    • @MrChef777
      @MrChef777  2 ปีที่แล้ว

      Yes for sure

  • @chandrannair6714
    @chandrannair6714 ปีที่แล้ว +2

    One of the best cooking video I have ever seen without over acting and drama.

  • @geethaprabhakar2629
    @geethaprabhakar2629 8 หลายเดือนก่อน +1

    Very good explanation bro
    Bro ee hand blender amazon l kanunnilla. Ethinte price yetrayanu

    • @MrChef777
      @MrChef777  8 หลายเดือนก่อน

      Amazonil undu

  • @srhfam4550
    @srhfam4550 2 ปีที่แล้ว +1

    Enk ee channel nallonam ishtayi...❤
    Last day ee channalile chicken mandi recipe try cheythu...Adipwoli...nala tasty and also time consumingum ayirunu🤩🤩

  • @ourqatar
    @ourqatar ปีที่แล้ว +1

    Vau nice recipe 👍🏻👍🏻😋undaakkiitt Urappaayittum opinion ariyikkunnadhaanu 👍🏻👍🏻

    • @MrChef777
      @MrChef777  ปีที่แล้ว +1

      Thank you and waiting on your response

    • @ourqatar
      @ourqatar ปีที่แล้ว

      Oru rakshayullatta..very tasty 👍🏻👍🏻..makkalk okke othiri ishtaayi 😋thank you so much sir for sharing this video

  • @remlaththayyil2583
    @remlaththayyil2583 2 ปีที่แล้ว +1

    Chefe suuuuperanutto ella dishesum kanarund👌👌

  • @shabanamahamood203
    @shabanamahamood203 2 ปีที่แล้ว +2

    Jeeragam cherudhano or valya jeeragam aano( cumin seeds or fennel seeds)?

  • @farishakanniyan3512
    @farishakanniyan3512 ปีที่แล้ว +1

    Analogue cream use cheyavooo....

  • @muhammedishak3190
    @muhammedishak3190 2 ปีที่แล้ว +1

    Idh innh njhaan try chaidu
    super super super
    Uffh 🥰🥰🥰🥰

  • @hayarasvlogs9738
    @hayarasvlogs9738 2 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു
    മക്കൾക്കും ഇക്കക്കും ഒരുപാട് ഇഷ്ടായി. ഞങ്കളെ കണ്ണുവെച്ച പത്തിരിന്റെ കൂടെ അടിപൊളി 👍🏻👍🏻

    • @MrChef777
      @MrChef777  2 ปีที่แล้ว

      Ok glad you liked it 👍

  • @shoukuveng152
    @shoukuveng152 2 ปีที่แล้ว +1

    Valiya jeerakam aano cheriya cheerakam ano idil use cheyya

  • @safiyaa5549
    @safiyaa5549 2 หลายเดือนก่อน +1

    Masala kuravayad valare nanay tq

    • @MrChef777
      @MrChef777  2 หลายเดือนก่อน

      Glad you liked it hope you share it with your friends

  • @ushapremkumar9701
    @ushapremkumar9701 2 ปีที่แล้ว +4

    Super bro no word to say my family really enjoyed it. I have a request please do share veg curry also .keep going. God bless you.

    • @MrChef777
      @MrChef777  2 ปีที่แล้ว

      Aha I’ll 😀 and glad you liked it

  • @riyadhbatha2712
    @riyadhbatha2712 ปีที่แล้ว

    നല്ല വ്യക്തമായ അവതരണം. Thanks bro

  • @hafzaalsam6490
    @hafzaalsam6490 2 ปีที่แล้ว +1

    Knife sharpener name link idoo...pinne aa glovess superrrrr😜

    • @MrChef777
      @MrChef777  2 ปีที่แล้ว

      Randum amazonil undu searchil kittum

  • @ShaliniRecipes
    @ShaliniRecipes ปีที่แล้ว +2

    Wow chf wow njanum undakki 👍

    • @MrChef777
      @MrChef777  ปีที่แล้ว

      Glad you liked it share the recipe with your foodie friends if you don’t mind

  • @cherriesdesigns4800
    @cherriesdesigns4800 ปีที่แล้ว +1

    aaa hand blender 😍oru rakshayum illa 😊kittiye mathiyavu😍😍
    Recipe adipoli 👍

  • @manjujustin3077
    @manjujustin3077 2 ปีที่แล้ว +1

    Chicken and beef cutlet s undakki kanikkamo......

  • @haniyahfathima4182
    @haniyahfathima4182 2 ปีที่แล้ว +1

    Amul fresh cream use cheyyan pattumo e recipek

  • @manjuvarghese5197
    @manjuvarghese5197 ปีที่แล้ว +1

    Your recipes are really good and tasty. You are one of my favourite chef. Now I’m making your Afgani chicken which all my likes it. Thank you

    • @MrChef777
      @MrChef777  ปีที่แล้ว

      Thanks a lot ❤️

  • @nijilantony8109
    @nijilantony8109 2 ปีที่แล้ว +1

    Nice patthiri koode kazhikkaan pattuo

  • @oishiAppleHoneyGreenTea
    @oishiAppleHoneyGreenTea 2 ปีที่แล้ว +1

    Chef food choodulapol thanne blender use cheyyavo pinne cooking cream enn vechal fresh cream aano

    • @MrChef777
      @MrChef777  2 ปีที่แล้ว

      Yes choodu kozhappamilla pinne you can use any of them fresh cream or cooking cream

    • @oishiAppleHoneyGreenTea
      @oishiAppleHoneyGreenTea 2 ปีที่แล้ว

      @@MrChef777 Thanks❤️

  • @praseedapb1591
    @praseedapb1591 2 ปีที่แล้ว +6

    Chettane kanan oru adipoli lookum samsaram athinekkalu adipoliyum. Dishes aane so superb um... So njan all videosum marakkaathe kanum ketto😜

    • @MrChef777
      @MrChef777  2 ปีที่แล้ว +1

      😵‍💫😵‍💫😂😂 thank you so much praseeda for your kind words ❤️❤️👍

    • @praseedapb1591
      @praseedapb1591 2 ปีที่แล้ว +1

      @@MrChef777 it's truth.... Pinne chetta mean curry onn parichya peduthane

    • @myc5514
      @myc5514 2 ปีที่แล้ว +1

      @@praseedapb1591 orennam chanelil undu manga itta curry

    • @praseedapb1591
      @praseedapb1591 2 ปีที่แล้ว +1

      @@myc5514 ok

    • @voyaguersolo4117
      @voyaguersolo4117 2 ปีที่แล้ว

      Njanum kanan ingane aaanu..😜

  • @aeshazafna2222
    @aeshazafna2222 2 ปีที่แล้ว +1

    I tried this recipe too .this came out good..best with chapati .can you share a recipe of good chicken fry

    • @MrChef777
      @MrChef777  2 ปีที่แล้ว

      Sure soon by the way what kind of cream did you use for the kurma

    • @aeshazafna2222
      @aeshazafna2222 2 ปีที่แล้ว

      @@MrChef777 i have used Amul fresh cream .

    • @MrChef777
      @MrChef777  2 ปีที่แล้ว

      @@aeshazafna2222 ok great

  • @rajumayoogam5358
    @rajumayoogam5358 หลายเดือนก่อน +1

    Beef biriyani പറഞ്ഞു തരാമോ

    • @MrChef777
      @MrChef777  หลายเดือนก่อน

      There is mutton and chicken biryani use beef instead and it should be good

  • @jasnanooruddin
    @jasnanooruddin ปีที่แล้ว +1

    Try it ….very simple and tasty..thank u for sharing …

  • @vineeshkumarv3346
    @vineeshkumarv3346 2 ปีที่แล้ว +1

    നിങ്ങടെ അവതരണം അടിപൊളിയാണ് നല്ലത് പോലെ മനസ്സിലാകുന്നുണ്ട് 🤎

  • @shibilishibi2865
    @shibilishibi2865 ปีที่แล้ว +1

    Super video sr 👌👌 cooking my fvrt aahne
    ഞാൻ fud ഉണ്ടാകും അത് frds kezhikkm അതിന്റെ cmntsn ആയി w8 ചെയ്യും നല്ലോരു feel കിട്ടിയാൽ അതൊരു feel vere aahneee 😂😂❤️

  • @sureshkumar-jg8mi
    @sureshkumar-jg8mi 2 ปีที่แล้ว +1

    അടിപൊളി കറി..ബ്രോ.. Thanks 👍

    • @MrChef777
      @MrChef777  2 ปีที่แล้ว

      You are welcome

  • @lathajoseph3157
    @lathajoseph3157 ปีที่แล้ว +1

    Palappam recipe share chayamo

    • @MrChef777
      @MrChef777  ปีที่แล้ว

      Sure will do Some Day stay tuned

  • @aneeshsreenivas7519
    @aneeshsreenivas7519 2 ปีที่แล้ว +7

    Beautiful explanation and with rich taste of cashew nuts 👌

  • @angamalyruchikal
    @angamalyruchikal 2 ปีที่แล้ว +1

    ചിക്കൻ കുറുമ വളരെ നന്നായിട്ടുണ്ട്👌
    ഞങ്ങൾ തേങ്ങാപാൽ ആണ് ചേർക്കുന്നെ like❤

    • @MrChef777
      @MrChef777  2 ปีที่แล้ว

      ഒരു പ്രാവിശ്യം കുക്കിങ് ക്രീം വച്ച് ട്രൈ ചെയ്യൂ ഇഷ്ടപ്പെടും 😀

  • @suriyaajayakumar8134
    @suriyaajayakumar8134 ปีที่แล้ว +1

    Hand blender Pakaram mix adichal mathiyo

    • @MrChef777
      @MrChef777  ปีที่แล้ว +1

      Yes for sure

  • @ivyjacob9451
    @ivyjacob9451 2 ปีที่แล้ว +1

    Followed your recepie,made chicken kurma. Was good. Thanks. Good chef. 🎉
    Also one question , what’s saah jeera in Malayalam or English. I don’t know whether I spelled correctly. Not talking about the regular small jeerakam. Hope you understand. Thanks.

    • @MrChef777
      @MrChef777  2 ปีที่แล้ว +1

      Shah Jeera, also known as black cumin seeds, royal cumin seeds or Caraway Seeds,

  • @prasannakumari6654
    @prasannakumari6654 ปีที่แล้ว +3

    Wow really super chicken kurma recipe...so rich n tasty..must try..thank u chef...😊👌👌❤️

    • @MrChef777
      @MrChef777  ปีที่แล้ว

      Thank you and let me know if you liked it

  • @musafiramusukottakkal6350
    @musafiramusukottakkal6350 2 ปีที่แล้ว +1

    Broasted chikken കാണിക്കാമോ??

  • @AnithaReji-c4y
    @AnithaReji-c4y 7 หลายเดือนก่อน +1

    Super preparation and presentation

    • @MrChef777
      @MrChef777  7 หลายเดือนก่อน

      Thank you so much

  • @vimaldevkravi4142
    @vimaldevkravi4142 ปีที่แล้ว +1

    I tried it. Really good, with Coconut Milk. Thanks for this recipe

    • @MrChef777
      @MrChef777  ปีที่แล้ว

      My pleasure 😊

  • @anjusoman4964
    @anjusoman4964 2 ปีที่แล้ว +1

    Super sir... Butter ckn pole thonni..Ente oru doubt e kuruma ennu parayumpo thenga aracha paste alle cherkkunne... Thengapaal add cheyyumpo kuruma stew tammil ulla difference entha..

    • @MrChef777
      @MrChef777  2 ปีที่แล้ว

      Theenga arachu cherkkunnthu Tamil style anu oru pravishym cooking cream vachu try cheyu ishatapedum

    • @rejith998
      @rejith998 2 ปีที่แล้ว

      Khorma actually north indian cuisine anu... But state wise khorma recipies vere vere stylil undu... Ivide cheythirikkunnathu normal northindian style khorma... Khorma ennu parayunnathu..... Side dish with thick brown rich gravy...

  • @basheerbaker
    @basheerbaker ปีที่แล้ว +1

    Very good explanation.. like shaf Sanjeev Brar in North..

  • @HarifaChakkalakunnan
    @HarifaChakkalakunnan ปีที่แล้ว

    Bro nhanundakkunnath milkum oconut milkum mix cheythittanu

    • @MrChef777
      @MrChef777  ปีที่แล้ว

      Sure you could always change the recipe to your taste

  • @vinodnair4304
    @vinodnair4304 2 ปีที่แล้ว +2

    പാലക്കാട് കോട്ടമൈതാനത്തുള്ള നൂർ ജഹാനിൽ കിട്ടും. നല്ല ടേസ്റ്റ് 👍

  • @shanty1701
    @shanty1701 2 ปีที่แล้ว +1

    I was moving to another video after the creamy chicken recipe and then heard u saying u responds to every comment within minutes.. like that attitude and subscribed 👍👍

    • @MrChef777
      @MrChef777  2 ปีที่แล้ว

      Yes it’s true I kind of respond immediately if I’m not super busy

  • @rahasvlog7778
    @rahasvlog7778 2 ปีที่แล้ว +1

    Easy and super recipe. Dragon chicken, pepper chicken kanikumo

  • @sherin47
    @sherin47 2 ปีที่แล้ว +1

    Mughalai chicken recipe chaiyamo

  • @rameshkm2541
    @rameshkm2541 2 ปีที่แล้ว +2

    പൊളിച്ചു മോനെ 👍👍👍സൂപ്പർ 👌👌

  • @sreekanth1233
    @sreekanth1233 2 ปีที่แล้ว +1

    Mutton pulavu onnu cheyyamo

  • @shamnascookingpoint
    @shamnascookingpoint 9 หลายเดือนก่อน

    ചിക്കൻ recp തപ്പി വന്നതാ ഇന്ന് ഇത് ഉണ്ടാകാം എന്ന് വിചാരിച്ചു 😍cooking cream illa fresh cream ഒഴിക്കാലോ അല്ലെ

    • @MrChef777
      @MrChef777  9 หลายเดือนก่อน +1

      Yes for sure

  • @ashithashiyas2464
    @ashithashiyas2464 2 ปีที่แล้ว

    Chef ningalude recipes ellam nallathanu njan oru subscriber aanu oru doubt und mutton beef ee meat cook cheyyumbol nalla delicate aayittu venthukittan entha cheyyendathu pls onnu share cheyyumo

    • @MrChef777
      @MrChef777  2 ปีที่แล้ว

      Cook cheyumbol korachu oru tea spoon vinegar allengil lemon juice ozichal cook akkan help akum pinne meat select cheymbol soft meat choose cheyuka

    • @ashithashiyas2464
      @ashithashiyas2464 2 ปีที่แล้ว

      @@MrChef777 thanks 😊

  • @shanmuhammad4820
    @shanmuhammad4820 ปีที่แล้ว

    ഞാൻ ഒന്ന് ഉണ്ടാക്കി നോക്കട്ടെ..... 😍😍

    • @MrChef777
      @MrChef777  ปีที่แล้ว

      Sure, you will like it

  • @SujaSomachen-xh3ln
    @SujaSomachen-xh3ln 10 หลายเดือนก่อน +1

    കൊള്ളാം സൂപ്പർ🎉🎉

    • @MrChef777
      @MrChef777  10 หลายเดือนก่อน

      Thank you

  • @rejaniraju2868
    @rejaniraju2868 2 ปีที่แล้ว

    Nellore chkn mandi recipe cheyumo plz...

    • @MrChef777
      @MrChef777  2 ปีที่แล้ว

      Chicken manthi recipe channelil undu kandu nokku

  • @afeefariyaz2022
    @afeefariyaz2022 2 ปีที่แล้ว +1

    Inshallah endayalum ndakum 👌🏻
    Easy recipe 👏👏

    • @MrChef777
      @MrChef777  2 ปีที่แล้ว

      Ok let me know how you like it 😀

    • @afeefariyaz2022
      @afeefariyaz2022 2 ปีที่แล้ว +1

      @@MrChef777 of course

  • @saidalavisaidalavi3211
    @saidalavisaidalavi3211 2 ปีที่แล้ว +2

    കൊള്ളാം 👍

  • @Rafi-r7q
    @Rafi-r7q 3 หลายเดือนก่อน +1

    I like it cooking and ur sound

    • @MrChef777
      @MrChef777  3 หลายเดือนก่อน

      Thank you hope you share the recipe with your friends

  • @remyasuji8365
    @remyasuji8365 2 ปีที่แล้ว +1

    Arabic dishes kaanikkumo.... Like marag, majboos, shorba etc

    • @MrChef777
      @MrChef777  2 ปีที่แล้ว +1

      Chanelil undu check cheyu manthi maqlooba and majboos

    • @remyasuji8365
      @remyasuji8365 2 ปีที่แล้ว

      @@MrChef777 മറ്റുള്ള dishes കൂടി ulpeduthamo🙏

  • @siyadbn9805
    @siyadbn9805 2 ปีที่แล้ว +2

    I am addicted to your presentation

    • @MrChef777
      @MrChef777  2 ปีที่แล้ว

      Thank you ❤️

  • @jefinvarghese183
    @jefinvarghese183 2 ปีที่แล้ว +1

    Oru doubt Cheriya jeerakam anno perunjirakam anno use cheythe onn parayumo

    • @MrChef777
      @MrChef777  2 ปีที่แล้ว

      Cheru jeerakam

  • @vahabmp9615
    @vahabmp9615 2 ปีที่แล้ว +1

    Hi brother
    Hand blender illenkil vere enthenkilum option parayaamo?

  • @rubeenarubi7521
    @rubeenarubi7521 ปีที่แล้ว +1

    Super , Ente innathe special

    • @MrChef777
      @MrChef777  ปีที่แล้ว

      Ok .. did you liked it ?

  • @prabulchandran
    @prabulchandran 11 หลายเดือนก่อน +1

    How much chicken I need for 20 people according to this amazing recipe?

    • @MrChef777
      @MrChef777  11 หลายเดือนก่อน

      200 gms per person is a good amount

  • @maleehasara8187
    @maleehasara8187 2 ปีที่แล้ว +1

    South Indian kurma cheyyuo

    • @MrChef777
      @MrChef777  2 ปีที่แล้ว

      Did you watch the full video if you watched you wouldn’t ask this question

  • @priyas8816
    @priyas8816 2 ปีที่แล้ว +2

    ഇഷ്ടപ്പെട്ടു,ഇന്ന് തന്നെ ഉണ്ടാക്കും 💕💕

    • @MrChef777
      @MrChef777  2 ปีที่แล้ว

      Sure and let me know if you like it

  • @muhammedishak3190
    @muhammedishak3190 2 ปีที่แล้ว +1

    Al marainde 3 riyalinde cream varunnallo adh use cheyyaan patto

    • @MrChef777
      @MrChef777  2 ปีที่แล้ว +1

      Sure 👌

    • @muhammedishak3190
      @muhammedishak3190 2 ปีที่แล้ว

      @@MrChef777
      Tanx bro
      Endh chodicchaalum quick reply undaavum 👍

    • @MrChef777
      @MrChef777  2 ปีที่แล้ว

      @@muhammedishak3190 I’m here to help my viewers and make sure the cream you use is liquid not solid

  • @kabeershayan3665
    @kabeershayan3665 11 หลายเดือนก่อน +1

    Hand blenderinu പകരം മിക്സിയിൽ blend ചെയ്യാൻ പറ്റുമോ

    • @MrChef777
      @MrChef777  11 หลายเดือนก่อน

      Yes 👍

  • @Hamicreation5.0
    @Hamicreation5.0 ปีที่แล้ว

    Ee kuruma lagoon chickenil undaakumbol yeganeya chicken vevikendath.. Please fast reply

    • @MrChef777
      @MrChef777  ปีที่แล้ว

      I don’t understand your question what you meant lagoon is

  • @PrakashGymkhana
    @PrakashGymkhana ปีที่แล้ว +1

    Kolapuri chicken.. resipi please upload

  • @shennusmammusworld1098
    @shennusmammusworld1098 2 ปีที่แล้ว +1

    Super yummy 😋😋😋😋
    Thnkuuu sir
    All recipes are goooood

    • @MrChef777
      @MrChef777  2 ปีที่แล้ว

      You are welcome ❤️

  • @MrDarbyabraham
    @MrDarbyabraham ปีที่แล้ว

    Looks Good. I will try it and comment it here. Are you from Kannur? You are having a Kannur accent. It seems you are based in Dubai. I am a great fan of Lebanese Lamb chops and lamb Kabab (not ground lamb kofta Kabab, but lamb pieces). Could you please do it whenever you feel convenient to do it. I am a regular watcher of your cooking videos. Crisp and short videos. I love your videos.

    • @MrChef777
      @MrChef777  ปีที่แล้ว

      Tha k you and will try to upload soon 😀

  • @safeafna3489
    @safeafna3489 2 ปีที่แล้ว +1

    Cookin cream enthanu parayuo

    • @MrChef777
      @MrChef777  2 ปีที่แล้ว

      Use heavy cream or mail fresh cream instead

  • @zayanm8575
    @zayanm8575 2 ปีที่แล้ว +1

    ee masalakoot mixiyil arakkamo

  • @nsalifestyle
    @nsalifestyle ปีที่แล้ว +3

    Looks delicious, definitely I will make it 👍

  • @rashisuhail5186
    @rashisuhail5186 2 ปีที่แล้ว +1

    Good recipe. Thank you for good information.

    • @MrChef777
      @MrChef777  2 ปีที่แล้ว

      You are welcome

  • @bibinbenny4642
    @bibinbenny4642 2 ปีที่แล้ว +1

    Chetta oru doubt ind... Cuting cheytha bord(tree pice) etha? Puli ano🤔

  • @wayanadishtam6869
    @wayanadishtam6869 2 ปีที่แล้ว +1

    Ithinte kuuudeeee kurach pepper podi ittal nannayirikkumooooooo?

    • @MrChef777
      @MrChef777  2 ปีที่แล้ว +1

      Sure.. if you like spicy 👍

    • @wayanadishtam6869
      @wayanadishtam6869 2 ปีที่แล้ว

      @@MrChef777...ningal kanichu thanna ella recipeyum nan try cheyyrund......am a big fan of you...

  • @unnimayaunnikrishnan3222
    @unnimayaunnikrishnan3222 2 ปีที่แล้ว +1

    Veg kuruma koode cheyyamo

    • @MrChef777
      @MrChef777  2 ปีที่แล้ว +1

      Same recipiyil chickenu pakaram veg total mathi

    • @unnimayaunnikrishnan3222
      @unnimayaunnikrishnan3222 2 ปีที่แล้ว

      Paalappathinte koode kittunna veg kuruma vere alle ndanu difference

    • @unnimayaunnikrishnan3222
      @unnimayaunnikrishnan3222 2 ปีที่แล้ว

      Athu vegetable stew alle athinte recipe koode cheyyane

  • @vasanthakp7260
    @vasanthakp7260 ปีที่แล้ว +1

    അടിപൊളി ട്രൈ ചെയും

    • @MrChef777
      @MrChef777  ปีที่แล้ว

      And let me know

  • @sreedevisubash5403
    @sreedevisubash5403 หลายเดือนก่อน +1

    അടിപൊളി

    • @MrChef777
      @MrChef777  หลายเดือนก่อน

      ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀

  • @faraskassim7352
    @faraskassim7352 2 ปีที่แล้ว +2

    First ലൈക്‌ and first കമന്റ്‌

    • @MrChef777
      @MrChef777  2 ปีที่แล้ว

      ❤️❤️❤️