ഗാന്ധിയും നെഹ്‌റുവുമൊന്നും കടക്കാത്ത സ്വർഗ്ഗം എനിക്ക് വേണ്ട!!കരശ്ശേരി മാഷിനോട്.സ്നേഹത്തോടെ ഉസ്താദ്.

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 103

  • @Hamzapk-zm9pb
    @Hamzapk-zm9pb หลายเดือนก่อน

    ماشاء الله
    جزاك الله خيرا

  • @abdurshimanmp7393
    @abdurshimanmp7393 ปีที่แล้ว +9

    ബഹുമാനപ്പെട്ട ഉസ്താദിന് പ്രത്യേകം അഭിനന്ദനങ്ങൾ പടച്ചവൻ അയാളുടെ മനസ്സ് നന്നാക്കി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @muhammedkamal3612
    @muhammedkamal3612 ปีที่แล้ว +2

    മാഷാഅ് അല്ലാഹ് ജസാക്കല്ലാഹ് ഖൈർ...

  • @fathehudheen.mmakkashi718
    @fathehudheen.mmakkashi718 6 หลายเดือนก่อน

    Woe fantastic speech with cemented proof, ustad

  • @raheemka367
    @raheemka367 ปีที่แล้ว +6

    നല്ല വിശാലമായ നിറഞ്ഞ് കവിഞ്ഞ വിശദീകരണം അല്ലാഹുവിന്റെ അനുഗ്രഹം താങ്കൾക്ക് മേൽ ഉണ്ടാവട്ടെ കെ.എ.റഹീം

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 ปีที่แล้ว +13

    മാഷേ ഈയൊരു അറിവ് നിങ്ങൾ പ്രത്യേകിച്ച് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഒന്നോർക്കുന്നത് നല്ലതാണ് ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ മാഷിന് ഹിദായത്ത് കിട്ടാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം.🤲❤👍

  • @abdhulkadher7008
    @abdhulkadher7008 ปีที่แล้ว +7

    ഗാന്ധിയും നെഹ്റും ലിങ്കനും ഇല്ലാത്ത ലോകത്ത് എങ്ങിനെ കാരശേരി ജീവിക്കുന്നു

  • @HassankuttyThazhevadakke-is1bj
    @HassankuttyThazhevadakke-is1bj หลายเดือนก่อน

    ഉസ്താദേ അവൻ നല്ല viswasiyanu

  • @moideenkuttykc1308
    @moideenkuttykc1308 ปีที่แล้ว +11

    എല്ലാ ദുആയിലും എന്നും ഉൾപെടുത്തണേ 🤲😭

  • @mohammedmusliyar4244
    @mohammedmusliyar4244 ปีที่แล้ว +1

    Jalleelum masum veekalude needavukal

  • @jabbarp2704
    @jabbarp2704 ปีที่แล้ว +2

    നിരപരാതിയായ മദനി ജെയിലിൽ കിടന്നപ്പോൾ കാരശേരി മാഷ് കൂട്ടിന് പോവാതെ നാട്ടിൽ വിലസുകയായിരുന്നു

  • @rafiideal6230
    @rafiideal6230 ปีที่แล้ว +8

    സ്വർഗം ആർക്കാണെന്ന് പറയാൻ അധികാരം അള്ളാഹു വിന്ന് മാത്രം.

  • @jaferekfaisy
    @jaferekfaisy ปีที่แล้ว +12

    മരമണ്ടൻ കാരശ്ശേരിയുടെ അണ്ണാക്കിലേക്ക് സമർപിക്കുന്നു

  • @aboobackerdarussalam9163
    @aboobackerdarussalam9163 ปีที่แล้ว

    അഭിനന്ദനങ്ങൾ. Kaars

  • @sooppyk9302
    @sooppyk9302 4 หลายเดือนก่อน +1

    വിവരമില്ലാത്തവരോട് ഒന്നും മിണ്ടാൻ പാടില്ല മനുഷ്യന്മാരുടെ അവസ്ഥ പടച്ചതമ്പുരാനെ അറിയുകയുള്ളൂ

  • @usmankkusman2328
    @usmankkusman2328 ปีที่แล้ว +4

    ദുആ ചെയ്യണേ ഉസ്താദേ

  • @AsiyaAsiyavc-st6gi
    @AsiyaAsiyavc-st6gi 5 หลายเดือนก่อน

    Suprr

  • @rasiyap7053
    @rasiyap7053 5 หลายเดือนก่อน

    നല്ല മറുപടി ഈ പ്രഭാഷണം ഒരു പത്ത് പ്രാവശ്യം കേൾക്കണം കാരശ്ശേരി

  • @vahabvahab9401
    @vahabvahab9401 ปีที่แล้ว +2

    Duacheyyanamusthadeh

  • @shamsurahmani9127
    @shamsurahmani9127 ปีที่แล้ว +3

    അള്ളാഹു തആല ആഫിയത്തുള്ള ദ്വീർഘായുസ് നൽകട്ടെ ആമീൻ

  • @jabrannihal6117
    @jabrannihal6117 ปีที่แล้ว +6

    Mashaallah 👌💪മാഷ് പഠിച്ചോളും ഇല്ലങ്കിൽ ഒരു പാഠം അള്ളാഹു പഠിപ്പിക്കും 😇

  • @jamalthottathilthottathil1518
    @jamalthottathilthottathil1518 ปีที่แล้ว

    👍 ❤

  • @Sainudheen-ln1kh
    @Sainudheen-ln1kh ปีที่แล้ว +1

    MashaAlla

  • @AyshaAyshapovval-xw5lc
    @AyshaAyshapovval-xw5lc ปีที่แล้ว

    Njangalk vendi duha cheyyanam

  • @mohammedshareef6094
    @mohammedshareef6094 ปีที่แล้ว

    USthade prathekam dua il ulpeduthane please

  • @mohammedhaneefa9011
    @mohammedhaneefa9011 ปีที่แล้ว +3

    ആ മാഷിന് ചിന്തിക്കാനുള്ള ബേധം നൽകണേ

  • @MuhammadAli-sw3re
    @MuhammadAli-sw3re ปีที่แล้ว

    Alhamdulillah

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 ปีที่แล้ว +5

    ലോകത്ത് പട്ടിണി കിടക്കുന്നവർക്ക് വേണ്ടി .കാരശേരി എന്ത് ചെയ്തു. ?എന്ത് ചെയ്യും ? മുസ്ലിം വിരോധികളുടെ ഇടയിൽ നല്ല പിള്ള ചമയാനും , അവരെ പ്രീതി കിട്ടാനുള്ള നാടകം.

  • @haneefhaneeftp8222
    @haneefhaneeftp8222 ปีที่แล้ว

    KARASSERY..MHASA...SARGAM
    ALLHAUVINDA..ANUGRAMANU..MHASA..HASARGAM..AVAN..UDDASHIKUNNAVARKU..MHATRAM..KITTUM

  • @abdurshimanmp7393
    @abdurshimanmp7393 ปีที่แล้ว +3

    കാരശ്ശേരിക്കു നീണ്ട ആയുസ്സും ശരീരത്തിനു നല്ല ആഫിയത്തും പടച്ചവൻ കൊടുത്തു മൂപ്പർക്ക് ഇപ്പോൾ ആരും തന്നെ വേണ്ട പക്ഷേ കുറച്ചുകഴിഞ്ഞാൽ ഇതിനൊക്കെ എണ്ണിയെണ്ണി പടച്ചവൻ ചോദിക്കും അടിതെറ്റിയാൽ ആനയും വീഴും മാഷേ

  • @cccccccccccccccccccc.
    @cccccccccccccccccccc. ปีที่แล้ว

    ❤️❤️❤️❤️❤️❤️✨️✨️masha alla💚💚💚💚💚

  • @377epaks
    @377epaks ปีที่แล้ว

    Super

  • @sudheerhamsa8515
    @sudheerhamsa8515 ปีที่แล้ว

    👍👍👍🌹👌👌👌

  • @hamzakutteeri4775
    @hamzakutteeri4775 ปีที่แล้ว +1

    അയാൾക്ക് നരകത്തിന്റെ ടിക്കറ്റ് മതി ഉസ്താദേ, ആ ജന്തു എന്ത് മാഷാണ്

    • @sooppyk9302
      @sooppyk9302 4 หลายเดือนก่อน

      ടീച്ചറെ പോലെയുള്ള മാഷ്

  • @HussainPtk
    @HussainPtk ปีที่แล้ว

  • @377epaks
    @377epaks ปีที่แล้ว +1

    ഒരല്പം ബുദ്ദിയുണ്ടെങ്കിൽ മാഷ് ചിന്തിക്കട്ടെ...

  • @haseenahaseena1474
    @haseenahaseena1474 ปีที่แล้ว

    Mashallah

    • @hameedk7520
      @hameedk7520 ปีที่แล้ว

      എന്ത് മാഷ്.. എന്തിന്റെ മാഷ്.. ഇവനൊക്കെ പഠിച്ചു പഠിച്ചു കോലം കെട്ട് പോയില്ലേ 🤭🤭🤭

    • @abulhassan9932
      @abulhassan9932 ปีที่แล้ว

      മാഷിന് ചിന്തിക്കാൻ ബുദ്ധി പടച്ചവൻ കൊടുത്തു അതിനാൽ അയാൾ നല്ലൊന്ദ മനുഷ്യനായി അള്ളാഹു അവനിഷ്ടപടുന്ന വരെ നന്നാകും അല്ലാത്തവരെ നിങ്ങളെ പോലെ പാവങ്ങൾ കഷ്ട്ട പെടുന്ന ഉപ്പ് തിന്നു ജീവിച്ച് അപ മാത തരാകും

  • @timepasspopcorn2349
    @timepasspopcorn2349 ปีที่แล้ว +2

    KT ജലീലും പറഞ്ഞിട്ടുണ്ട്

  • @sooppyk9302
    @sooppyk9302 4 หลายเดือนก่อน +1

    വിവരം ഇല്ലാത്ത കരശ്ശേരിയോട് മിണ്ടാൻ പാടില്ല FIROUN ടെ സഹോദരനാണ്

  • @moiduttykc6993
    @moiduttykc6993 ปีที่แล้ว +12

    കരമത്ത് എന്ന പേരിൽ ഡിങ്കൻ കഥകൾ വിളമ്പുന്ന പണ്ഡിത വേഷധാരികളെക്കാളും എത്രയോ നല്ലതാണ് കരേശേരി മാഷ്

    • @aboobacker2370
      @aboobacker2370 ปีที่แล้ว +4

      അതേ . അങ്ങോട്ടുള്ള റിക്രൂട്ട് ഏജന്റുമാരാണ് വഹ്ഹാബികൾ എന്ന് ഈ പണ്ഡിതൻമാർ വെറുതെയല്ല പറയുന്നത് എന്ന്100 ശതമാനം ബോധ്യപെട്ടു

    • @arshad.bcomca6311
      @arshad.bcomca6311 ปีที่แล้ว

      Quran muzhuvanum artham vekkalundo athil kaanaa dhinkan kadakal ennu ninghal vaadikkunna kurach karyanghal veruthe arivillathe cmnt kandaa imaamaavan nikkanda he....

    • @klkutty6354
      @klkutty6354 ปีที่แล้ว +8

      കറാമത്ത് എങ്ങനെയാണ് സഹോദരാ ഡിങ്കൻ കഥകൾ ആവുക 🤔 കറാമത്ത് അത് യാഥാർത്ഥ്യമാണ്👌 കറാമത്ത് അല്ലാഹുവിന്റെ മുഹിബീങ്ങൾക്ക് അവൻ കൊടുക്കുന്ന അനുഗ്രഹമാണ്👌
      🤲🤲അല്ലാഹുവേ നിന്റെ മുഹിബീങ്ങൾക്ക് നീ കൊടുക്കുന്ന കഴിവായ കറാമത്തുകളെ ഡിങ്കൻ കഥയായി, മായാവി കഥയായും, ചിത്രീകരിച്ചു നിന്റെ കോപത്തിന് ഇരയാകുന്നതിനെ തൊട്ട് നീ എന്നെ കാക്കണേ അള്ളാഹ് 🤲ആമീൻ🤲🤲

    • @azizabdul7832
      @azizabdul7832 ปีที่แล้ว +2

      മാഷ് നല്ലത് തന്നെ, പക്ഷെ മാഷും പറയേണ്ടതെ പറയാവൂ

    • @hameedhameed4150
      @hameedhameed4150 ปีที่แล้ว

      ആണോ മരമണ്ടൻ

  • @abdulmuneer7854
    @abdulmuneer7854 ปีที่แล้ว

    കാരശേരി മാഷിന്റെയഥാത്ഥ പേർ എന്താണെന്ന് പറഞ്ഞു തരുമോ

  • @sulaikhakp6171
    @sulaikhakp6171 ปีที่แล้ว +1

    മാഷ് എന്ന് വിളിക്കുന്നത് എന്തിനാ ഉസ്താദ് ഇവനെ

  • @abdulkhaderabdulkhader4093
    @abdulkhaderabdulkhader4093 ปีที่แล้ว

    Avaronnum jeevichirippillatha ee logathu ayalendhinu jervikkunnu

  • @mayamutty6810
    @mayamutty6810 ปีที่แล้ว +5

    ജലീലും പറഞ്ഞതും ഇത് തന്നെ

  • @alikunhieranholi9815
    @alikunhieranholi9815 ปีที่แล้ว

    Idayiloru command kandu
    P Osco poksoniyamaprakaram case l pettavarum jaililpoyavarum Ella's samudhayangalilumund mone
    Oruvibhagathodum andhamayaveruppum munvidhiyumpadilla Ella' papers um kannodichunoakkoo

  • @mazharadr8830
    @mazharadr8830 ปีที่แล้ว

    വല്ല്യപ്പ യാ നോ ഗാന്ധിയും നഹൃ ഉം

  • @mohananpillai394
    @mohananpillai394 ปีที่แล้ว

    ഈ പറയുന്ന സ്വർഗ്ഗം ഏതർത്ഥത്തിലാണ് പറയുന്നതു് , ഈ പറയുന്ന സ്വർഗം ആരെങ്കിലും അനുഭവിച്ചറിഞ്ഞിട്ടുണ്ടോ ? ഈ പറയുന്ന സ്വർഗ്ഗവും നഗരവും ഈ ഭൂമിയിൽ തന്നെയല്ലേ ? ഇവിടെ ജീവിക്കുന്നിടത്തോളം കാലം ധാർമികമായി ജീവിക്കാൻ പഠിക്കുക. Jai hind

    • @irfanomy9179
      @irfanomy9179 ปีที่แล้ว

      ഇവിടുന്ന് അനുഭവിക്കാനുള്ളതല്ല സ്വർഗം മരണാനന്തര ശേഷം ജീവിതമുണ്ട്

  • @noufalkk6765
    @noufalkk6765 ปีที่แล้ว +1

    ഒരു മാഷേ മാത്രം നന്നാക്കിയാൽ മതിയോ ...kt ജലീൽ മലപ്പുറം ചുൽത്താൻ അല്ലെ അവൻ പറഞ്ഞ അത്ര കാരശ്ശേരി പറഞ്ഞിട്ടില്ലല്ലോ ജലീൽ നെ അല്ലെ ആദ്യ തിരുത്തേണ്ടത്

  • @mohammedps875
    @mohammedps875 ปีที่แล้ว

    Okke ayaalude swathanthram. Pakshe swantham pithavine janankalkidayil dhusichu parayunnath asasiamalla.

  • @shajipk286
    @shajipk286 ปีที่แล้ว +1

    അപ്പോൾ ആരാണാവോ ഈ മേല്പറഞ്ഞവർക്കൊക്കെ ടി ടിക്കറ്റ് കൊടുത്തത്? പരസ്പരം ഒന്നും ചേരുന്നില്ലല്ലോ മാഷേ!!!!

  • @mahamoodvc8439
    @mahamoodvc8439 ปีที่แล้ว +1

    മാഷ് നിശ്ചലനായ സൂര്യനെ
    പഠിച്ചു വളർന്നതാ
    അതുകൊണ്ടാ 😂

  • @curtaincenter2352
    @curtaincenter2352 ปีที่แล้ว

    Ith kettittenkilum Ayaal nannayaal mathiyaarnn

  • @SaiKumar-fw1eg
    @SaiKumar-fw1eg ปีที่แล้ว

    Mahatma gandhi ennu parayu usthaathee

  • @indianpremi4245
    @indianpremi4245 ปีที่แล้ว

    Mullit kazgaatha karacherikk endh swargam

  • @aakba4738
    @aakba4738 ปีที่แล้ว +1

    ഹൃദയം മുദ്ര വെക്കപ്പെട്ട വർ

  • @mohammadashraf3778
    @mohammadashraf3778 ปีที่แล้ว +1

    Mashe aboooojahalum 😅 vivaram und pakshe konam illa 😅

  • @shajipk286
    @shajipk286 ปีที่แล้ว

    ചരിത്രം, ചരിത്രം, എന്നുപറയുന്നത് ഏതു ചരിത്രമാണോ ആവോ?

  • @basheerparampil8323
    @basheerparampil8323 ปีที่แล้ว

    Serymasubhuthimanalikemsharemkittananuinganathallukalvisvasathinreparimithi

  • @DineshKumar-jn2iy
    @DineshKumar-jn2iy ปีที่แล้ว

    ഖുർആൻ ആരാണ് എഴുതിയത്

    • @irfanomy9179
      @irfanomy9179 ปีที่แล้ว

      നിക്ഷ്പക്ഷമായി ഖുർആൻ പഠിച്ചാൽ സത്യമാണെന്ന് മനസിലാകും

  • @DineshKumar-jn2iy
    @DineshKumar-jn2iy ปีที่แล้ว

    , സ്വർഗം ഉണ്ടങ്കിൽ ആൽമഹത്യ ചെയ്ത് സ്വർഗത്തിൽ പൊയ്ക്കൂടേ എന്തിനാണ് ഭൂമിയിൽ കിടന്ന് കഴ്ടപെടുന്നത്

    • @irfanomy9179
      @irfanomy9179 ปีที่แล้ว +1

      പോയി ചെയ്തോ എന്നിട്ട് അനുഭവിച്ചോ

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 ปีที่แล้ว

    യേശു അല്ല ഈസാനബി , രണ്ടും രണ്ട .

    • @shamsushamsun623
      @shamsushamsun623 ปีที่แล้ว +2

      യേശു തന്നെയാണ് ഈസാനബി

    • @പിന്നീട്
      @പിന്നീട് ปีที่แล้ว

      [അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്‌.തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.]
      ഖുർആൻ അദ്ധ്യായം 4 വചനം 157

    • @abulhassan9932
      @abulhassan9932 ปีที่แล้ว

      ആദ്യം സ്വന്തം സമുദായത്തിലുള്ള ഖബറ് കച്ചവടവും ജാറം തൊഴിലുഠ അന്യ മതനിന്ദയും മദ്രസാ പീഢനത്തിനും സ്ത്രീവിന്ദദ്ധ തയ്യ oമറ്റു അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടു . പിന്നെ കാർ ശ്ശേരിയെ സ്വർഗ്ഗത്തിൽ കൊണ്ടുപോകാൻ ശ്രമിക്കാം മതപണ്ഡിതൻമാർ അറബി നാടോടി കഥകൾ പഠികന്നത് ന്റെ കൂടെ തന്നെ എന്തെങ്കില തൊഴി ലു ടീ പഠിക്കാൻ ശ്രമിക്കണം ആളുകൾ വിയർക്ന്ന ഉപ്പ് തിന്ന് ജീവിക്കാൻ ശ്രമിക്കരുത്: അപമാനം

  • @إبراهيممحمد-ع3د
    @إبراهيممحمد-ع3د ปีที่แล้ว

    പ്രപഞ്ച തമ്പുരാൻ അത്രയ്ക്ക് വിഡ്ഢിയല്ല എന്നത് മാഷിന് സാമാന്യം ബുദ്ധിയുണ്ട് പാവം 😂

  • @FathimackFathimack-mg9fx
    @FathimackFathimack-mg9fx ปีที่แล้ว +2

    അല്ലഉഹാക്ബർ

  • @mymoonahamza7457
    @mymoonahamza7457 ปีที่แล้ว

    . مس..علله..

  • @muhammedk8485
    @muhammedk8485 ปีที่แล้ว +1

    ആരോടാ ഉസ്ത്താദെ ഈ പറയുന്നത് നിങ്ങൾക്ക് വേറെ ആരോടങ്കിലും പറഞ്ഞു ടെഅങ്ങയുടെ സമയം ക ഇയണോ ? ഇയാളുടെ മണ്ട പെയ്ന്റടിച്ചത് ഒന്നുമല്ലല്ലോ?

  • @javadp6574
    @javadp6574 ปีที่แล้ว +1

    ബിസ്മില്ലാഹി റഹ്മാനിറഹീം നിങ്ങൾക്കു ദൈവം തന്ന ബുദ്ധി കൊണ്ട് എല്ലാ മദവും പൂർണമായി പഠിച്ചു അതിൽ ഏതു മദം ആണ് എന്നു ഇന്ന് ഇതുവരെ സംഭവിച്ചതും ഇനി അങ്ങോട്ടു സംഭവിക്കാൻ പോവുന്നതും ഇസ്ലാം മദത്തിൽ അല്ലാതെ വേറെ ഏതു മദത്തിൽ ആണ് ഉള്ളത്. അല്ലാഹുവിൽ പൂർണമായി വിശ്വസിച്ചു അവൻ പറയുന്നത് പോലെ ജീവിച്ചു നോക്കു അല്ലാത്തവർക്ക് നാശം ആണ് ഞങ്ങൾക്കു നിങ്ങളെ പോലെ ഒരു പാട് ദൈവം ഇല്ല ഒറ്റ ദൈവം ഒള്ളു അതു അള്ളാഹു മാത്രം ആണ് അറിയാത്തതു അറിവുള്ളവോരോട് ചോദിച്ചു മനസ്സിലാക്കി സത്യം ഏതാണ് എന്നു മനസ്സിൽ ആക്കി ഇസ്ലാം മദം സ്വീകരിച്ചു അല്ലാഹുവിലേക്കു ചെയ്ത തെറ്റുകൾ തവ്ബ ചെയ്തു പൂർണ മായും മടങ്ങുവിൻ ഖുർഹാൻ പൂർണമായും അർത്ഥം സഹിദം പഠിച്ചു കൊണ്ട് അല്ലാഹുവിൽ വിശ്വസിക്കാത്തവർക്കു നാശം മാത്രം ഉണ്ടാവുകയുള്ളൂ അൽ അമ്ദുരില്ലാഹ്. ബിസ്മില്ലാഹി തവകലത്തു അല ല്ലാഹ്.

    • @SideequePv-ny8bc
      @SideequePv-ny8bc ปีที่แล้ว

      തെറ്റില്ലാതെ മലയാളമെഴുതാനെങ്കിലും പഠിക്കുക

    • @abulhassan9932
      @abulhassan9932 ปีที่แล้ว

      അതെയതെ കുറച്ചു വിദ്യാഭ്യാസം നേടു ദൈവം ഒണ്ട് പക്ഷേ നിങ്ങൾ മേൽപറഞ്ഞെ തെക്കെ ഒരു മാതിരി ബുദ്ധിഭ്രമം ബാധിച്ച പോലു ണ്ട് കാരണം അറേബ്യൻ സംസ്കാരമല്ലെ അത് എല്ലാമൊന്നും ഭാരതത്തിൽ നടക്കുന്നില്ലല്ലോ അടിമ കച്ചവടം എബ്രഹാം ലിങ്കൺ നിറുത്തലാക്കി മുത്ത അകല്യാണം പണ്ടാരോ നിർത്തി . പിന്നെ മുത്തലാക്കുമോദി നിർത്ത് ലാക്കി ഭാര്യയെ അടിച്ചാൽ അവർ തിരിച്ചടിക്കുന്നു സ്ത്രീകൾ പുറത്തിറ ങ്ങുന്നു അറിവ് നേടുന്നു . ഇനി എന്തുണ്ട് പുള്ളേ... ഇസ്ലാമിൽ നാട്ടുകാർക്കു അനുസരിക്കാൻ ഒന്ന: പറഞ്ഞാട്ടെ

  • @faris4544
    @faris4544 ปีที่แล้ว

    Emanillathavande jalpanangal marksman 🤥

  • @abdulmajeed1126
    @abdulmajeed1126 ปีที่แล้ว

    Karya shayri Vidhi munafiq

  • @salemsa7429
    @salemsa7429 ปีที่แล้ว

    Phil😅😅😅

  • @sudevpk2689
    @sudevpk2689 ปีที่แล้ว

    വിക്ടർ ഹുഖോ വിന്റെ പാവങ്ങൾ വായിച്ചപ്പോൾ ബൈബിൾ വായിച്ചഹത്തിന്റെ പതിനാറു ഇരട്ടി അറിവ് ലഭിച്ചു എന്ന് ഒരാൾ പറഞ്ഞു. നിങ്ങൾ ഈ കീതാബും ചുമന്നു നാഥകുവാന്. നല്ല ജീവിതം സ്വപ്നം കണ്ടു പാകിസ്ഥാനിൽ നിന്ന് 700 പേര് മുങ്ങിമറിച്ചതായി വാർത്തകണ്ടു. കാഫിരിന്റെ നാട്ടിൽ പോയി രക്ഷപെടാൻ പോയതാണ്. പ്രാർത്ഥിച്ചു പാകിസ്ഥാനിൽ ഇരുന്നാൽപോരെ.

  • @noushadnk8163
    @noushadnk8163 ปีที่แล้ว

    ഉസ്താതേ നിങ്ങൾ സ്വന്തം സമുദായത്തിലുള്ളവർ POCSO, തുടങ്ങി ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെടുന്നത് ഒന്ന് ഒഴിവാക്കിയെടുക്ക്. എന്നിട്ട് മതി കാരശ്ശേരിയെ ഉപദേശിക്കാൻ. ആദ്യം സ്വന്തം സമുദായത്തെ നന്നാക്ക്.

  • @abunafiu5090
    @abunafiu5090 ปีที่แล้ว +2

    മുസ്ലിയാര് ഒരു കാര്യം പറയുന്ന കൂട്ടത്തിൽ തുറന്നു പറഞ്ഞു?? എന്താണ് അത് തൗഹീദ് തൗഹീദ് ഉണ്ടെങ്കിലേ സ്വർഗത്തിൽ കടക്കൂ എന്ന് മുസ്ലിയാർ തറപ്പിച്ചു പറഞ്ഞു അത് സത്യമാണ് അത് ഹക്കാണ്. മുസ്ലിയാരെ ആ സത്യം ആ ഹക്ക് തൗഹീദ് ഖുർആനും തിരുനബിയുടെ ചര്യയും സഹാബത്തിന്റെ മാതൃകയും നമ്മുടെ മുന്നിലുണ്ട്. ആ സത്യം അഥവാ ഖുർആനും നബിയുടെ ചര്യയും ഉദ്ധരിച്ച് കൗമുൻ ജാഹിലുകളായ അണികളെ ഇന്നത്തെ ശിർക്കിൽ നിന്ന് ഖുറാഫാത്തിൽ നിന്ന് മോചിപ്പിക്കാൻ താങ്കൾ തയ്യാറാകണം. കാരണം കൗമുൻ ജാഹിലുകളായ കുബൂരികളായസമസ്ത അണികൾ ഇന്ന് മടവൂരിൽ മരിച്ചുപോയ സി എം എന്ന് പറഞ്ഞ ഒരു വ്യക്തിയാണ് ലോകം നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്നവരാണ്. ഇത്തരം വിശ്വാസമുള്ള താങ്കൾ ഉൾപ്പെട്ട സമസ്ത പാതിരിമാർക്ക് കാരശ്ശേരി മാഷിനെ ഉപദേശിക്കാൻ എന്താ അർഹത??? കാരശ്ശേരി മാഷ് പണ്ടേ നിരീശ്വരവാദിയാണ് അവൻ ദൈവം തന്നെയില്ല പരലോകമില്ല അതിനാൽ തന്നെ അവൻ പച്ച കാഫിറും ആണ്. മാഷിനെ അവനെ നന്നാക്കുന്നതിന് പകരം സമസ്ത കുബൂരി അണികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുക. റബ്ബ് നമ്മെ എല്ലാവരെയും ഇഹ -പര വിജയികളിൽ പെടുത്തട്ടെ ആമീൻ.....

    • @nasarmannani9184
      @nasarmannani9184 ปีที่แล้ว +1

      PodaMyre

    • @abunafiu5090
      @abunafiu5090 ปีที่แล้ว

      @@nasarmannani9184 പോടാ പൂറി മോനെ എന്ന് പറയാൻ എനിക്ക് അറിയാഞ്ഞിട്ടല്ല തൽക്കാലം ഞാൻ പറയുന്നില്ല. നീ പറഞ്ഞതിലും ഉപരിയായി തെറി പറയാൻ എനിക്കറിയാം എന്നെ അറിയുന്നവർക്കൊക്കെ അറിയാം ഞാൻ അങ്ങനെ പറയുന്നവനാണ് എന്നും. പക്ഷേ വിഷയം തൗഹീദ് പ്രബോധനത്തിന്റെ ഭാഗമായതുകൊണ്ട് എനിക്ക് അത് പറയാൻ എന്റെ നാഥനായ റബ്ബ് മുത്തുനബിയും എനിക്ക് അനുവാദം തന്നിട്ടില്ല. നീ പറഞ്ഞതിന് അതേ രൂപത്തിൽ മറുപടി പറഞ്ഞാൽ എന്റെ തൗഹീദി പ്രബോധനത്തിന്റെ ഈ ഒരു മാർഗ്ഗത്തിന് റബ്ബ് എനിക്ക് നാളെ തരാൻ ഉദ്ദേശിച്ച പ്രതിഫലം തടയപ്പെടും. അതുകൊണ്ടാണ് പറയാത്തത്. സുഹൃത്തേ ആദർശത്തെ ആദർശം കൊണ്ട് നേരിടാൻ തയ്യാറാവുക.

    • @പിന്നീട്
      @പിന്നീട് ปีที่แล้ว

      ആരാധന ആദരം ഇവ തമ്മിലുണ്ടായ തെറ്റായ ധാരണ.. പഠിച്ചാ മതി നന്നാവും. അല്ലാഹു സു.ത. നമ്മെ ഹിദായത്തിലാക്കട്ടെ, ആമീൻ..

    • @timepasspopcorn2349
      @timepasspopcorn2349 ปีที่แล้ว

      താൻ ഈ ഖുബൂരികളെ പിൻതുടർന്ന് നിസ്ക്കരികലെങ്ങനെ

    • @abulhassan9932
      @abulhassan9932 ปีที่แล้ว

      നബിയ്യ ടെ മര്യ നബി മരിച്ച് ഇരുന്നൂറിലധികം വർഷം കഴിഞ്ഞ ണ് ഹദീസിന്റെ ഉൽഭവം അന്ന് നബി എന്ന് ചെയ്തു എന്ന് കാണിക്കാൻ ആരുണ്ടാകുന്നു മിക്കതും പാരോഹിത്യത്തിന്റെ നുണ കഥകൾ ആണെന്ന് 80% ത്തിനും പിടികിട്ടി ദൈവത്തിൽ വിശ്വസിക്ക സത്യം. ധർമ്മം നീതി ഇവ പുലർത്തി ജീവിക്കുക അറേബ്യൻ സംസ്കാരം അറബിക്കടലിൽ ഒഴുക്കുക പൗരോഹിത്യം വിദ്യാഭ്യാസം നേടുക ജോലി ചെയ്ത ജീവിക്കുക ഇതു മതി സ്വർഗ്ഗത്തിൽ പോകാം

  • @mohammedshareef6094
    @mohammedshareef6094 ปีที่แล้ว

    Masha Allah