സെക്കുലന്റിന്റെ കൊട്ടാരം കാണാം അവിടുത്തെരാജാവിനെയും

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2023
  • house plan care tips in green heaven
    ഓരോ വീടും പച്ചപ്പു കൊണ്ട് എങ്ങനെ മനോഹരമാക്കാം എന്ന് ചിന്തിക്കുന്നവർക്ക് അധികം ജോലിത്തിരക്കുകളും ജീവിതത്തിരക്കുകളും കാരണം അധികം സമയം സ്പെൻഡ് ചെയ്യാൻ ഇല്ലാത്തവർക്ക് നല്ല രീതിയിൽ വളർത്താൻ പറ്റുന്ന ഒരു പ്ലാന്റ് തന്നെയാണ് സെക്കുലൻഡ് വിഭാഗത്തിൽപ്പെട്ട ഡോങ്കിസ് ടെയിലും ബ്യൂറോസ് ടെയിലും ഏതൊരു ചെടി പ്രേമിയെയും ആകർഷിക്കുന്ന ഭംഗിയാണ് ഇവർക്ക് കഴുതയുടെ വാലിന്റെ അതേ രീതി ആയതുകൊണ്ടാവാം അത്തരം ഒരു പേര് രണ്ട് പേരുകളിൽ അറിയുന്നുണ്ടെങ്കിലും അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് രണ്ടും കഴുതയുടെ പേര് തന്നെയാണ് എന്ന് പറയുന്നു ഒന്ന് സ്പാനിഷ് പേരാണ് പോലും ബ്യൂറോസ് എന്ന പേര് എന്തുതന്നെയായാലും അതിസുന്ദരികളാണ് ഇവർ താഴെനാട്ടിലെ കാലാവസ്ഥയ്ക്ക് അല്ലെങ്കിൽ ചൂടുള്ള പ്രദേശത്ത് വളരാൻ അല്പം ബുദ്ധിമുട്ടാണ് അല്ലെങ്കിൽ അവരുടെ ആവാസവ്യവസ്ഥയ്ക്ക് അനുസരിച്ചുള്ള ക്ലൈമറ്റ് നമുക്ക് കൊടുക്കാൻ കഴിയണം അങ്ങനെ ഉണ്ടെങ്കിൽ മാത്രം ചൂടുള്ള പ്രദേശങ്ങളിൽ ഇവരെ വളർത്തു❤ എന്തായാലും ഈ ഗാർഡനും റെജി ചേട്ടനെയും നിങ്ങൾ മറക്കില്ല കാരണം അത്ര ഗംഭീരമാണ് അദ്ദേഹത്തിന്റെ പ്ലാന്റുകൾ#donkeys#trim#of#pearls#&trim#of#tills#realPalace&#burros#real#Palace#amazin#Garden#Kerala#Wayanad#katikulam#plant#grow#fertilizer#potingmix#Garden#arrangement#watering#sunlight#new#ideas#and#andmethod#Garden#tour#Malayalam#video#home#tourism#house#planned#care#tips
    Propagation video link👉🏼👉🏼👉🏼 • Burro,s tail donkey,s ...
    Propagation video link

ความคิดเห็น • 225

  • @CreativeGardenbyshenil
    @CreativeGardenbyshenil  10 หลายเดือนก่อน +9

    How To Succulent Plants Bushy Succulent Easy Proppagation Method Tips&Tricks Burro, s Tail Donkey, s
    th-cam.com/video/6hM8NYope9Y/w-d-xo.html

    • @deleepkumar57
      @deleepkumar57 9 หลายเดือนก่อน

      ഇദ്ദേഹത്തിന്റെ ജേഷ്ഠൻ ജോൺസൻ എന്റെ ഫ്രണ്ട് ആണ്

    • @deleepkumar57
      @deleepkumar57 9 หลายเดือนก่อน

      എനിക്ക് ജോൺസൻന്റ കോൺടാക്ട് നമ്പർ കിട്ടാൻ സഹായിക്കാൻ പറ്റുമോ

    • @deleepkumar57
      @deleepkumar57 9 หลายเดือนก่อน

      എനിക്ക് ഇനിയും ജോൺസണെ ഇനി കാണാൻ കഴിയും എന്നെ കരുതിയില്ല ദയവായി ഒന്ന് കോൺടാക്ട് ചെയ്യിക്കണേ

  • @preethasaji9885
    @preethasaji9885 10 หลายเดือนก่อน +24

    👍👍 ഒരു രക്ഷയും ഇല്ല അതിമനോഹരം ♥️♥️ ഇന്നു ഉറക്കത്തിൽ ഇതു മാത്രം ആയിരിക്കും സ്വപ്‌നങ്ങൾ 👌👌

  • @vaabcreation
    @vaabcreation 10 หลายเดือนก่อน +4

    ഷെനിലെ നീ വീണ്ടും വീണ്ടും മനുഷ്യനെ കൊതിപ്പിക്കുകയാണല്ലോ,ഒരു രക്ഷയും ഇല്ല അത്ര മനോഹര ആയിട്ടുണ്ട് റെജി ചേട്ടന്റെയും ഫാമിലിയുടെയും hard വർക്ക്‌ നല്ല result കിട്ടി, കാണുന്നവർക്ക് കണ്ണിനു കുളിർമ ഉള്ള കാഴ്ച്ച,😊

  • @soumyaas5113
    @soumyaas5113 10 หลายเดือนก่อน +7

    എന്ത് പറയണമെന്നറിയില്ല ശെരിക്കും ആ കാഴ്ചകൾ മനസിനെ സന്ദോഷിപ്പിക്കുന്നു. ഈ കാഴ്ചകൾ മറ്റുള്ളവരിൽ എത്തിക്കുന്ന താങ്കൾക്കും ഒരുപാട് താങ്ക്സ്

  • @linubabu8900
    @linubabu8900 หลายเดือนก่อน +1

    സെക്കൂലന്റിന്റെ കൊട്ടാരവും അവിടുത്തെ രാജാവും പ്രജകളും എല്ലാരും സൂപ്പർ ആണ് 🥰

  • @AME761
    @AME761 10 หลายเดือนก่อน +2

    പറയാൻ വാക്കുകളില്ലാത്ത കാഴ്ചയുടെ ഭംഗി സ്മിംഗ്ഓഫ്പേൾ മുത്തുമാലകൾ കോർത്തെടുത്ത പോലെ നിരനിരയായി നിൽക്കുന്ന കാഴ്ച അതിമനോഹരം ഉള്ളതിനെ ഒരുപാട് സ്നേഹിച്ചും ലാളിച്ചും വളർത്തുന്നതിൻ്റെ മനോഹാരിത ഇവിടെ കാണാം ഇതുപോലുള്ള കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന green heavanന് ഒരായിരം നന്ദി

  • @lovelyzachariah9751
    @lovelyzachariah9751 10 หลายเดือนก่อน +3

    എന്റെ മോനെ ഒരു രക്ഷയും ഇല്ലാത്ത കാഴ്ച ആണ്. മുന്നാറിലോ, കൊടൈക്കനലിലോ ആണ് എന്നു തോന്നിപ്പോകും അത്രയും മനോഹരം ആയിട്ടുണ്ട്. വളരെ നന്നായിയിട്ടുണ്ട്. അതിനു പിറകിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ട് എന്നു മനസിലായി. ഇവിടെ ഒക്കെ തപ്പിപിടിച്ചു പോയി വീഡിയോ എടുത്തു ജനങ്ങളെ കാണിച്ചു തരുന്നത് ഒരു മഹാ കാര്യം തന്നെ. 👍👍. അടുത്ത തവണ അവിടെ ഒക്കെ വന്നു കാരണം എന്ന് ആഗ്രഹിക്കുന്നു. God bless that family. 🙏🙏

  • @parvathyviswanath2573
    @parvathyviswanath2573 10 หลายเดือนก่อน +2

    Woww, super, excellent 👌👌

  • @laisajoseph3905
    @laisajoseph3905 10 หลายเดือนก่อน +1

    സൂപ്പർ പറയാൻ വാക്കുകളില്ല അത്ര മനോഹരം 🙏🏼🙏🏼

  • @nasiraks2185
    @nasiraks2185 9 หลายเดือนก่อน +2

    Super

  • @user-yk5oz2rl6t
    @user-yk5oz2rl6t 10 หลายเดือนก่อน +4

    നല്ല ഭംഗി 🥰

  • @sr_00760
    @sr_00760 9 หลายเดือนก่อน +2

    ❤ അതി മനോഹരം❤❤ കണ്ണിനും മനസ്സിനും❤ ഒരു പാട് ഇഷ്ടമാണ് ചെടികളോട്❤

  • @jassymathew6079
    @jassymathew6079 10 หลายเดือนก่อน +1

    സൂപ്പർ അടിപൊളി 👌🏻👌🏻👌🏻

  • @sindhuS9211
    @sindhuS9211 10 หลายเดือนก่อน +3

    സത്യത്തിൽ ഈ ചെടിയെ പറ്റി അറിയാൻ തുടങ്ങിയത് shenil ൻ്റെ channel വഴിയാണ് .. അന്നേ ഇഷ്ട്ടമായ ഒരു plant ❤️.. മുല്ല മൊട്ടുകൾ കോർത്ത് തൂക്കിയിട്ട പോലെ ആണ് കാണുമ്പോൾ തോന്നാറുള്ളത്. Shenilൻ്റെ വീട്ടുമുറ്റത്തെ ഏറ്റവും ഭംഗിയേറിയ കാഴ്ചകളിൽ ഒന്ന് ആണ് ഈ മുത്തുമണികൾ.. !!! ഇപ്പൊ വീണ്ടും അത്ഭുതപ്പെടുത്തി അതിൻ്റെ മാത്രം ഒരു ലോകം..അതിമനോഹരം..❤️🥰🥰🥰 ഇനിയും ഒരുപാട് ഭംഗിയേറിയ കാഴ്ചകൾ ആയി വരാനാവട്ടെ....🥰🥰🥰🥰

  • @athiee6636
    @athiee6636 10 หลายเดือนก่อน +2

    🥰happy to see garden tours🥰

  • @dhaneshcheeral
    @dhaneshcheeral 10 หลายเดือนก่อน +3

    Amazing......good message.
    Congratulations to Shenil and Reji.

  • @sudhasouparnika2133
    @sudhasouparnika2133 10 หลายเดือนก่อน +2

    ഷെനിലെ ഇങ്ങകൊതിപ്പിക്കല്ലേ സൂപ്പർ ഗാർഡൻ 🙏🙏🙏

  • @sajinababuraj4052
    @sajinababuraj4052 10 หลายเดือนก่อน +1

    മനോഹരം ❤❤

  • @kavithavinu4225
    @kavithavinu4225 10 หลายเดือนก่อน +1

    Happy see to garden tour

  • @miniv101
    @miniv101 10 หลายเดือนก่อน +1

    Super…superb…
    Beautiful garden.
    Great job..

  • @nishaec89
    @nishaec89 10 หลายเดือนก่อน +1

    മനോഹരം

  • @mayababu8694
    @mayababu8694 10 หลายเดือนก่อน +1

    Wow.....Amazing

  • @shamshuddinshamshuddin8701
    @shamshuddinshamshuddin8701 10 หลายเดือนก่อน +1

    So so so good plants

  • @beenasebastian1395
    @beenasebastian1395 9 หลายเดือนก่อน +1

    Super adipoli onnum parayanilla ❤❤

  • @saraswathykrishnan9848
    @saraswathykrishnan9848 10 หลายเดือนก่อน +1

    വളരെsooooper

  • @nirmalasabu8101
    @nirmalasabu8101 10 หลายเดือนก่อน +2

    Nayana manoharam...superb 👌👌👌👍👍

  • @rahnaazmi2222
    @rahnaazmi2222 10 หลายเดือนก่อน +2

    എന്ത് പറയാൻ ഇങ്ങനെയും ആളുകളുണ്ടോ ഒന്നും പറയാനില്ല 👍👍👍👍👍👍👍

  • @nimmybaijualdea8132
    @nimmybaijualdea8132 10 หลายเดือนก่อน +2

    Wow super ❤❤❤❤❤

  • @shahithaka9818
    @shahithaka9818 10 หลายเดือนก่อน +3

    Adipoli 😍👌

  • @sana2578
    @sana2578 10 หลายเดือนก่อน +4

    Shenil super garden. God bless you bro😀

  • @gijoantony3070
    @gijoantony3070 10 หลายเดือนก่อน +1

    Amazing ❤❤

  • @reejakannan7238
    @reejakannan7238 9 หลายเดือนก่อน +1

    🙆‍♀️wowsuper 👍❤❤❤❤❤

  • @kripavisualchristmedia5934
    @kripavisualchristmedia5934 8 หลายเดือนก่อน

    അടിപൊളിയാണ്

  • @smithasajith9468
    @smithasajith9468 10 หลายเดือนก่อน +1

    അടിപൊളി ✌️

  • @sindhucherian5177
    @sindhucherian5177 10 หลายเดือนก่อน +1

    Superrr

  • @angelcrafter2287
    @angelcrafter2287 10 หลายเดือนก่อน +1

    സൂപ്പർ 🥰🥰🥰💙💙💙garden lover 💙💙✨✨✨👍

  • @2030_Generation
    @2030_Generation 9 หลายเดือนก่อน +1

    *ഇതിലും മനോഹരം ആയ പൂന്തോട്ട നിർമാണം നമുക്ക് ചലഞ്ച് ചെയ്ത് കണ്ട് പിടിക്കാം.. കൂടുതൽ ചെടികൾ വരട്ടെ...😊😊!!*

  • @jayasreeramanathan3811
    @jayasreeramanathan3811 10 หลายเดือนก่อน +2

    So beautiful

  • @pachuthenaturalboy717
    @pachuthenaturalboy717 10 หลายเดือนก่อน +1

    Suuuper

  • @Pennu5123
    @Pennu5123 10 หลายเดือนก่อน +1

    Super 👍👍

  • @seenasabu11
    @seenasabu11 10 หลายเดือนก่อน +1

    Suuuuper❤

  • @jomeombaby6278
    @jomeombaby6278 10 หลายเดือนก่อน +2

    Beautiful

  • @pravilpravil4371
    @pravilpravil4371 10 หลายเดือนก่อน +1

    👌

  • @lovelyjoseprakash1557
    @lovelyjoseprakash1557 10 หลายเดือนก่อน +1

    പറയാൻ വാക്കുകളില്ല....❤❤❤

  • @myheaven1532
    @myheaven1532 10 หลายเดือนก่อน +1

    👌👌👌

  • @binijayaraj5777
    @binijayaraj5777 10 หลายเดือนก่อน +2

    Shenile ana aneda ET njan first time ninte vtl Anu e plantine kande ayoo ana sundarimanikal evare engine snehichujivikuna rejichettanu oru tnks❤

  • @rrvolgs2172
    @rrvolgs2172 10 หลายเดือนก่อน +1

    Super God bless you

  • @aniammajohnson6445
    @aniammajohnson6445 10 หลายเดือนก่อน +1

    സൂപ്പർ

  • @SunimolkcSuni-pu5bd
    @SunimolkcSuni-pu5bd 10 หลายเดือนก่อน +1

    Athimanoharamaya kazhcha thanne. Nammude nattil thanneyanu enganeyulla kazhchakal ennariyumbo aanu athishayam. Rejichettanum familyum kodukkunna careingum snehavum thanneyanu ee gardene ethra manoharam aakkunnathu.

  • @rrvolgs2172
    @rrvolgs2172 10 หลายเดือนก่อน +1

    Soooooper God bless you

  • @presannakumarik9019
    @presannakumarik9019 10 หลายเดือนก่อน +1

    Sooooooooper

  • @brigitjohn3307
    @brigitjohn3307 2 หลายเดือนก่อน

    Peace in heart and at the sight.
    Knowing fully well the challenges of growing succulents especially the hanging varieties, all I can say is, Hats Off to Reji . What stands out is the sheer perseverance in creating such a marvellous garden with species that are difficult to grow, care, maintain and more so make them look so stunningly beautiful. It appears an easy task, and conceals, several litres of perspiration in making this heavenly garden a blissful sight.
    Truly, this garden has a powerful message of patience, love, unity, simplicity, humility, integrity and purity of heart.
    The gardener, a visionary silently displays his love for the Divine and nature by glorifying God through his love for plants.
    Blessed is the one who loves nature and cares about plants, by passionately growing them and bringing joy not only for those residing in the house but those who pass by, enter or see even miles away.
    Thanks to those who make it possible by searching out such unique people who are not only inspirations from various angles but also a boon too.

  • @ggopakumar3361
    @ggopakumar3361 10 หลายเดือนก่อน +1

    Hats off 👏 👌🥰👍

  • @lalimasgarden7638
    @lalimasgarden7638 10 หลายเดือนก่อน +1

    വളരെ മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ🙏💗🥰

  • @Nandanamgarden
    @Nandanamgarden 10 หลายเดือนก่อน +1

    👏👏wow🌹🌹🌹

  • @nishathaiparambil2022
    @nishathaiparambil2022 9 หลายเดือนก่อน +1

    Beautiful..

  • @salmarashid2013
    @salmarashid2013 10 หลายเดือนก่อน +1

    👍👍👍❤️

  • @rahnashaikali5614
    @rahnashaikali5614 9 หลายเดือนก่อน +1

    Mashalla❤❤❤❤.enikum.chedikal.eshttama.swandhamayiveedilla.eannalum.wadagaveetil.wekkunnund

  • @abrahamkalathoor2911
    @abrahamkalathoor2911 10 หลายเดือนก่อน +1

    Rehi Super

  • @manalmaryam470
    @manalmaryam470 9 หลายเดือนก่อน +1

    Ww super 😄

  • @jijisatheesh4266
    @jijisatheesh4266 6 หลายเดือนก่อน +1

    Muthumanikale superb❤

  • @sumachandran8609
    @sumachandran8609 10 หลายเดือนก่อน +1

    💞🥰❤️😍

  • @Neelambari813
    @Neelambari813 9 วันที่ผ่านมา

    Beautiful 🌿🌿🌿
    looks like 2nd version of your heaven.
    Reji chetta🤝🤝
    Achan ,amma and the matte chettan ...congrats for supporting reji chettan.🥰🥰
    Loved your plants 💚💚💚
    10.12❤❤❤
    Enikku oru small cutting tarummo...please....please..please
    I love her soo much..
    Nice video sir 🎉🎉🎉

  • @shahithaka9818
    @shahithaka9818 5 หลายเดือนก่อน +1

    ഇത് ഞാൻ കാണാതെ poya വീഡിയോ ആണ് തോന്നുന്നു 🙏🙏🙏

  • @SunilKumar-xn8pj
    @SunilKumar-xn8pj 10 หลายเดือนก่อน +1

    😀👍👍🙏

  • @sujathomas-vj8qi
    @sujathomas-vj8qi 8 หลายเดือนก่อน +1

    ❤👌🤝💐

  • @linubabu8900
    @linubabu8900 5 หลายเดือนก่อน

    മുല്ലമൊട്ടുകൾ പോലെയുള്ള ഇ ചെടി വളർത്താൻ എനിക്കേറെ ഇഷ്ടമാണ്. പക്ഷെ ഞങ്ങളുടെ നാട് ഇവർക്കിഷ്ടമില്ല.നല്ല ഭംഗിയുള്ള garden 👌👌👌
    ഞാൻ മുൻപ് ഇ വീഡിയോ കണ്ടെങ്കിലും കമന്റ്‌ ഇടാൻ സാധിച്ചിരുന്നില്ല.

  • @josep8418
    @josep8418 10 หลายเดือนก่อน +1

    😮😮😮

  • @jyothi5563
    @jyothi5563 9 หลายเดือนก่อน

  • @cruzoff4634
    @cruzoff4634 10 หลายเดือนก่อน +1

    ❤❤❤❤❤❤

  • @nabisakhadar952
    @nabisakhadar952 10 หลายเดือนก่อน +2

    Lovely plants brother I too love plants deeply but i am failed. Kodagu karnataka

  • @Neelambari813
    @Neelambari813 หลายเดือนก่อน +2

    🌱🌱🌱♥️♥️♥️♥️

  • @valsakurian2210
    @valsakurian2210 8 หลายเดือนก่อน +1

    Athimanoharam

  • @binojnk25
    @binojnk25 4 หลายเดือนก่อน +1

    ഇന്നലെ 05 02 2024 ഞാൻ ഫേൺ വാങ്ങിക്കാൻ പോയിരിന്നു. വളരെ നിരാശയാർന്നു ഫലം. ഒരു ജീവനില്ലാത്ത ചെടികളും നല്ല വിലയും.

    • @CreativeGardenbyshenil
      @CreativeGardenbyshenil  4 หลายเดือนก่อน

      അയ്യോ അവർ ഇപ്പോൾ നഴ്സറി സ്റ്റാർട്ട് ചെയ്തിട്ടുണ്ട് വേറെ വീഡിയോ 😔🍃🥰🍃

  • @shereenasheri9375
    @shereenasheri9375 10 หลายเดือนก่อน +1

    Ethuvare ningal cheythathil ettavum nalla garden

  • @rafeekrafeek3873
    @rafeekrafeek3873 9 หลายเดือนก่อน +1

    എന്റെ നാട്ടുകാരൻ ❤️❤️❤️❤️❤️❤️

  • @avinashjain5147
    @avinashjain5147 5 หลายเดือนก่อน +1

    Which city can we visit?

  • @nadirabeegumf734
    @nadirabeegumf734 10 หลายเดือนก่อน +3

    Entha bangi.ithu kandu eniku vattayi.chedi brandu enikum undu. Kurai plants undu veetil pakshe ithu supera❤

  • @laangels9774
    @laangels9774 10 หลายเดือนก่อน +1

    Amazing❤happy onam 😊super uncle my name is JEBERICIAH

  • @Neelambari813
    @Neelambari813 5 หลายเดือนก่อน +1

    Good morning
    💚🌿🌿🌿💚

  • @leelamadhu7515
    @leelamadhu7515 7 หลายเดือนก่อน +1

    എന്നെങ്കിലും ഒന്ന് വരണം എന്ന് ആഗ്രഹിച്ചു പ്രാർത്ഥിക്കാം 😊

  • @sujathaan7225
    @sujathaan7225 10 หลายเดือนก่อน +1

    Ithu swargamano? Enikku santhosham kondu irikkan vayye.

  • @pardevjayanthi2002
    @pardevjayanthi2002 10 หลายเดือนก่อน +1

    Words not enough to express

  • @beenacherillath9699
    @beenacherillath9699 10 หลายเดือนก่อน +1

    എന്താ ഭംഗി!

  • @prasannakumari8197
    @prasannakumari8197 9 หลายเดือนก่อน +1

    👍 എന്നെങ്കിലും ്് വയനാട്‌വരുമ്പോൾ കാണാo

  • @thankammathomas9913
    @thankammathomas9913 9 หลายเดือนก่อน +1

    Avidey varan pattiilla.kottayam .ane.Oneline koody chaithal enney polullavarkku.upakaramayirunnu.

  • @juliesebastian3187
    @juliesebastian3187 9 หลายเดือนก่อน +1

    No words to tell. Chetan nattil evida

  • @presannakumarik9019
    @presannakumarik9019 10 หลายเดือนก่อน +2

    ഒരു തൈ കിട്ടാൻ എന്താ വഴി

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน

      അദ്ദേഹത്തിന്റെ നമ്പർ കൊടുത്തിട്ടുണ്ട് വിളിച്ചു നോക്കൂ 🍃🥰🍃

  • @princejohn8393
    @princejohn8393 10 หลายเดือนก่อน +2

    നമ്പർ കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞു. എവിടാ നമ്പർ കൊടുത്തേക്കുന്നെ എന്താ നമ്പർ ഒന്ന് പറയുമോ...

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน

      സർ നമ്പർ കമന്റിൽ കൊടുത്തിട്ടുണ്ട് ഒന്നു നോക്കുമോ🙏🏻🍃🥰🍃

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน

      കമന്റുകൾ ഒന്ന് സ്ക്രോൾ ചെയ്താൽ കാണാം🙏🏻🍃🥰🍃

  • @thankammathomas9913
    @thankammathomas9913 9 หลายเดือนก่อน

    Online undo.

  • @Kuriakosez
    @Kuriakosez 9 หลายเดือนก่อน +1

    സ്ഥലം? Location??

    • @CreativeGardenbyshenil
      @CreativeGardenbyshenil  9 หลายเดือนก่อน

      Wayanad Mananthavady വയനാട് ജില്ല മാനന്തവാടി🍃🥰🍃

  • @lissythomasthomas7808
    @lissythomasthomas7808 9 หลายเดือนก่อน +1

    അവിടുന്നു ചെടികൾ വാങ്ങിട്ടുണ്ട്

  • @sreeachukutty8671
    @sreeachukutty8671 6 หลายเดือนก่อน +1

    Hai chetta ,
    Sale undo

  • @leejajrleejajr3308
    @leejajrleejajr3308 9 หลายเดือนก่อน +1

    മറുപടി കേൾക്കാൻ പറ്റുന്നില്ലല്ലോ

  • @thankammathomas9913
    @thankammathomas9913 9 หลายเดือนก่อน

    Sale undo

  • @annammaalex5954
    @annammaalex5954 10 หลายเดือนก่อน +1

    Haii ഇതൊക്കെ. എവിടെ മറഞ്ഞിരിക്കുന്നു. സഹോദര. ജങ്ങൾക്കൂടെ. കുറച്ചു. തരുമോ. വില. തന്നോളം. പ്ളീസ്. ഇന്നിയും. കുറേ. ദിവസത്തേക്ക്. കണ്ണിൽ. ഇതു മാത്രമായിരിക്കും

  • @deepabiju1050
    @deepabiju1050 7 หลายเดือนก่อน +1

    Number onnu tharumo ..plz..

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 หลายเดือนก่อน

      നമ്പർ കമന്റ് ഉണ്ടല്ലോ? 🍃🥰🍃

    • @deepabiju1050
      @deepabiju1050 7 หลายเดือนก่อน

      Uvvo kandillatto ...nokkatte

  • @shijilasathar1917
    @shijilasathar1917 10 หลายเดือนก่อน +1

    Contact number kantillallo❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน

      കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ടല്ലോ റെജി ചേട്ടന്റെ? 🍃🥰🍃

  • @surabhisuresh2391
    @surabhisuresh2391 2 หลายเดือนก่อน +1

    വാക്കുകൾ ഇല്ല മനോഹരം

  • @CreativeGardenbyshenil
    @CreativeGardenbyshenil  10 หลายเดือนก่อน +1

    09207012865 റെജി ചേട്ടൻ🍃🥰🍃