Palakkad to Kottayam Minnal bus Yathra മിന്നൽ യാത്രയിൽ യാത്രക്കാർ ഓർത്തിരിക്കേണ്ട കാര്യങ്ങൾ {top 8}

แชร์
ฝัง
  • เผยแพร่เมื่อ 20 มิ.ย. 2023
  • #yathravisheshangal, #minnal #palakkadtokottayam, Palakkadtotrivandran #palakkad
    #minnalbusdetails
    പാലക്കാട് നിന്നും കോട്ടയത്തേക്ക് മിന്നൽ ബസിൽ ഒരു യാത്രയാണ് ഇന്നത്തെ വിശേഷം .
    9.30 മണിക്കാണ് നമ്മുടെ പാലക്കാട് - തിരുവന്തപുരം മിന്നൽ ബസ്. ആ ബസിൽ കോട്ടയം വരെയാണ് എന്റെ യാത്രാ .
    എന്റെ നാലാമത്തെ മിന്നൽ ബസ് യാത്ര വിഡിയോ ആണ് ഇത്
    കണ്ണൂർ തിരുവന്തപുരം , സുൽത്താൻ ബത്തേരി തിരുവന്തപുരം , പാലാ കാസർഗോഡ് . ഇപ്പോൾ പാലക്കാട് കോട്ടയം
    നിലവിലുള്ള മിന്നൽ സർവിസുകൾ
    7.30 pm Kannur to Thiruvananthapuram ( Via Ernakulam) 9.30 hours
    8.00 pm Munnar to Thiruvananthapuram ( Via Ernakulam) 6.30 hours
    8.30 pm Pala to Kasaragod 8.30 hours
    9.30 pm Kottayam to Kasaragod 8.30 hours
    9.30 pm Palakkad to Thiruvananthapuram ( Via Kottayam) 6.30 hours
    10.02 pm Sultan Bathery to Thiruvananthapuram ( Via Kottayam) 9.30 hours
    10.30 pm Kattappana to Thiruvananthapuram ( via Kottayam) 6.15 hours
    11.45 pm Thiruvananthapuram to Kozhikode (via Ernakulam) 7. 30 hours
    എന്നിങ്ങനെ 8 മിന്നൽ സെര്വീസുകളാണ് നിലവിൽ ഉള്ളത് .
    തിരുവനന്തപുരത്തു നിന്നും 9.30 ക്കു തന്നെയാണ് സ്റ്റാർട്ട് ചെയ്യുന്നത് .
    ഏകദേശം 345 കിലോമീറ്റർ ദൂരമാണ് തിരുവന്തപുരം വരെ
    പാലക്കാട് നിന്ന് കോട്ടയം വരെ 291 രൂപയും, തിരുവന്തപുരം വരെ 471 രൂപയുമാണ് ചാർജ്
    ത്രീശൂർ, മുവാറ്റുപുഴ, കോട്ടയം, കൊട്ടാരകാര എന്നിവടങ്ങളിലാണ്‌ സ്റ്റോപ്പ്
    അങ്കമാലിയിൽ റിക്വസ്റ്റ് സ്റ്റോപ്പ് ഉണ്ട് . അങ്കമാലിയിലേക്ക് fare സ്റ്റേജ് ഇല്ലാത്തതുകൊണ്ട് , മുവാറ്റുപുഴ വരെയുള്ള നിരക്ക് കൊടുക്കണം
    ksrtc കാലപ്പഴക്കം ചെന്ന ഇപ്പോളത്തെ ബസുകൾ മാറ്റി കുറച്ചു കൂടി പ്രീമിയം ബസുകൾ ഇറക്കി മിന്നൽ ബസുകളെ അപ്ഗ്രേഡ് ചെയ്യണമെന്ന് പറഞ്ഞു കൊണ്ട് ഈ ചെറിയ വീഡിയോ ഇവിടെ അവസാനിപ്പിക്കുന്നു
    മിന്നൽ യാത്രയിൽ യാത്രക്കാർ ഓർത്തിരിക്കേണ്ട കാര്യങ്ങൾ
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal
    Twitter: / yathravisheshangal

ความคิดเห็น • 123

  • @kingleonidas462
    @kingleonidas462 ปีที่แล้ว +15

    എന്റെ സ്വന്തം പാലക്കാട്‌ ❤️❤️❤️❤️✌🏻️

  • @purushothamannair9773
    @purushothamannair9773 8 หลายเดือนก่อน +2

    Yathravishengal super yathra chanel nalla avatharanam,yathra cheytha feel,adipoli,

  • @keii4215
    @keii4215 ปีที่แล้ว +4

    Kollam-koruthodu trip
    Ith cheyyamo bro

  • @albertjoseph1854
    @albertjoseph1854 ปีที่แล้ว +6

    I think all the minnal buses should be renewed on emergency basis

  • @divyasivadas2938
    @divyasivadas2938 ปีที่แล้ว +2

    Waiting from palakkad ❤️🔥🔥🔥

  • @hariskh952
    @hariskh952 ปีที่แล้ว +7

    മിന്നൽ യാത്രയിൽ
    ഓർത്തിരിക്കേണ്ടത് അറിയാൻ
    അക്ഷമരായി ഞങ്ങൾ കാത്തിരിക്കുന്നു😊😊😊

  • @shibujohn9941
    @shibujohn9941 ปีที่แล้ว +3

    Nice video. &good information. 🎉

  • @shajeerali2520
    @shajeerali2520 ปีที่แล้ว +3

    പൊളി 😍🔥

    • @Josfscaria
      @Josfscaria  ปีที่แล้ว

      ❤️❤️❤️

  • @swag_stream4748
    @swag_stream4748 ปีที่แล้ว +2

    thiruvananthapuram to munnar minnal bus review wating bro

  • @renjitht.p3895
    @renjitht.p3895 ปีที่แล้ว

    Suuuuppper...👌👍👍👍

  • @alan__joseph
    @alan__joseph ปีที่แล้ว +2

    Thrissur payans😍

  • @nirmalk3423
    @nirmalk3423 ปีที่แล้ว +2

    Waiting

  • @eagle464
    @eagle464 ปีที่แล้ว +3

    Thrissur to kaliyikkavila via vellarada SF cheyyo
    Nice route ann

  • @appusamysamy9092
    @appusamysamy9092 ปีที่แล้ว +2

    Imselam

  • @M4DNOM4D
    @M4DNOM4D ปีที่แล้ว +6

    Ithu Nalla Informative ayi Pakshe Can I Give U a Suggestion
    Keralathile Oro Bus Stand Eduthitt Avidunnu Pokunna Major Destinations Explain Cheyamoo , 14 Bus Stands Undallo , athe Pole Important aya Mattu Bus stands Um Ind Cheyathaal Nalla ayirkkum Oru Episode Pole Cheyaam , Njangalkku Information um akum , Brokka Nalla Content um avum

  • @PulsarSuni-rj2bq
    @PulsarSuni-rj2bq ปีที่แล้ว +4

    ഇത് വരെ മിന്നൽ ബസിൽ കെയറാൻ പറ്റിയിട്ടില്ല ഒരു ദിവസം keranam
    വീഡിയോ പൊളി

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 ปีที่แล้ว +2

    Very nice compilation

    • @Josfscaria
      @Josfscaria  ปีที่แล้ว

      Thank you very much!

  • @mukundaraoster
    @mukundaraoster ปีที่แล้ว +4

    MINNAL🚌 Service 👌👌👌👍👍💪💪

  • @vinayakan6405
    @vinayakan6405 ปีที่แล้ว +3

    Njan first time kayariya Minnal Atc 230 , ❤

  • @nambeesanprakash3174
    @nambeesanprakash3174 ปีที่แล้ว

    👍👍നീളം കുറഞ്ഞുപോയോ ഇന്നത്തെ യാത്ര 😄സൂപ്പർ

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      Neelam കൂടിയാൽ eee yathra boarayene

  • @brinceraj9080
    @brinceraj9080 ปีที่แล้ว +2

    Vegam waiting ane 20 second

  • @VISHNUKUMAR-390
    @VISHNUKUMAR-390 ปีที่แล้ว +2

    Pathanamthitta - palakkad (Mallappally) Via swift SF try cheyamo

  • @CJ-si4bm
    @CJ-si4bm ปีที่แล้ว +4

    തൃശൂർ ഒഴിവാക്കി പോവുക ആയിരുന്നു എങ്കിൽ 45 min ലാഭിക്കാം

    • @Josfscaria
      @Josfscaria  ปีที่แล้ว +3

      കൂടുതലും ആൾക്കാർ തൃശൂരിൽ നിന്നാണ്

    • @alan__joseph
      @alan__joseph ปีที่แล้ว +2

      Thrissur stop ilaande Thrissur jillayil koode bus oodoola

  • @sushilmathew7592
    @sushilmathew7592 ปีที่แล้ว +1

    Sir,your commentary is great.

  • @user-js9of7gb7r
    @user-js9of7gb7r 8 หลายเดือนก่อน +1

    ❤❤❤

  • @adithyavaidyanathan
    @adithyavaidyanathan ปีที่แล้ว +2

    Nice coverage!!

    • @Josfscaria
      @Josfscaria  ปีที่แล้ว

      👍 thanks

    • @vava.sureshfans3037
      @vava.sureshfans3037 6 หลายเดือนก่อน

      നെടുമങ്ങാട് നിന്നും മിന്നൽ,ശബരി ഇല്ലാത്ത എന്താ Ksrtc ❤❤️

  • @rashidpookode4828
    @rashidpookode4828 ปีที่แล้ว +1

    ❤❤❤❤

  • @praveenp3059
    @praveenp3059 ปีที่แล้ว +2

    Next TVM - MNDY green field super fast via nedumangad , plr , pta , erattupetta

  • @sanoopstanly1705
    @sanoopstanly1705 ปีที่แล้ว +2

    ❤️👍

  • @shibin.joseph.2107
    @shibin.joseph.2107 ปีที่แล้ว +3

    Minnal Ksrtc From To Trivandrum💥

  • @hariskh952
    @hariskh952 ปีที่แล้ว +3

    ഒരു മിന്നലിൻ്റെ ദൈർഘ്യത്തിൽ വീഡിയോ ഒതുക്കി...😮
    എങ്കിലും കൊള്ളാം

    • @Josfscaria
      @Josfscaria  ปีที่แล้ว +2

      😃കര്യങ്ങൾ പറയമെന്നു കരുതി... ഭയങ്കര ഒച്ചപ്പട് അയിരുന്നു...സോ Kottayam kond നിർത്തി

    • @hariskh952
      @hariskh952 ปีที่แล้ว +3

      @@Josfscaria പഴക്കംചെന്ന വണ്ടിയും വൈബ്രേഷനും
      അലസോരപെടുത്തുന്ന ശബ്ദവും
      അല്ലെ

  • @sreenivasanpalamanna161
    @sreenivasanpalamanna161 ปีที่แล้ว +3

    All minnal buses need to repair in urgent basis

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      ഇതിൽ കൂടുതൽ അതിൽ enthu cheyyanannu...replace വേണം

  • @naresha9592
    @naresha9592 ปีที่แล้ว +2

    Super video ok❤❤
    Bus stand video?????

  • @eeswarunnikrishnan9772
    @eeswarunnikrishnan9772 5 หลายเดือนก่อน +1

    Munnar ninn ernakulam vazhi trivandrum pokunnath valanja route alle, better option munnar-thodupuzha-pala-kottayam-kottarakkara-kottayam aanu

    • @Josfscaria
      @Josfscaria  5 หลายเดือนก่อน

      Main townukal connect ചെയ്യുകയാണ് ഉദ്ദേശം..

  • @rathibhasi2683
    @rathibhasi2683 ปีที่แล้ว +3

    Tvm to VAZHIKKADAV KSRTC super fast anno allenkile swift super fast bus annk

    • @Josfscaria
      @Josfscaria  ปีที่แล้ว

      അറിയില്ലല്ലോ

  • @ATHUL...WHITERAMP
    @ATHUL...WHITERAMP 7 หลายเดือนก่อน +1

    Palakkad ❤

    • @Josfscaria
      @Josfscaria  7 หลายเดือนก่อน

      💡👍

  • @kmcdark1496
    @kmcdark1496 ปีที่แล้ว +3

    Tvm to sbathery via allapuzha thrissur perinthalmanna cheyyuo

    • @Josfscaria
      @Josfscaria  ปีที่แล้ว

      ഓടുന്നില്ല

  • @Saji202124
    @Saji202124 ปีที่แล้ว +2

    Purapetta time stopil oke ethiya time oke curect parench tannadinu nandi..

  • @beenachandradath2251
    @beenachandradath2251 ปีที่แล้ว +3

    Bro karunagappally to thottappally chain chygamo

  • @sreejithsree8912
    @sreejithsree8912 ปีที่แล้ว +2

    Mavelikkara seethamount route cheyyo

    • @Josfscaria
      @Josfscaria  ปีที่แล้ว

      നോക്കട്ടെ

  • @Muhammedfawas..
    @Muhammedfawas.. ปีที่แล้ว +1

    Bro next kottayam konnakkad sf
    OR
    Kottayam ambayathode fp
    OR
    Kottayam Kasaragod minnal⚡️

  • @nerampokk63
    @nerampokk63 ปีที่แล้ว +2

    സന്തോഷ്‌ ജോർജ് കുളങ്ങര യുടെ സഞ്ചാരം പോലെ ഉണ്ടല്ലോ അവതരണം

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      ❤️❤️❤️❤️

  • @aadithyanproyt9038
    @aadithyanproyt9038 ปีที่แล้ว +2

    Chetta ithilokke minnal vandikal manjeriyiluoode pokinnundo and manjeri ethra manikku ethum nnu parayo

    • @Josfscaria
      @Josfscaria  ปีที่แล้ว

      മഞ്ചേരി വഴിക്കുള്ള മിന്നൽ ഇപ്പൊൾ ഓടുന്നില്ല... ബത്തേരി ഡിപ്പോയിൽ വിളിച്ചു ശല്യം ചെയ്യൂ തുടങ്ങാൻ

    • @aadithyanproyt9038
      @aadithyanproyt9038 ปีที่แล้ว +1

      @@Josfscaria ippo oru vandiyum ille appo malappuram districtil evidya stop??

    • @Josfscaria
      @Josfscaria  ปีที่แล้ว

      Kottakkal.request stop

    • @aadithyanproyt9038
      @aadithyanproyt9038 ปีที่แล้ว

      @@Josfscaria ok

    • @aadithyanproyt9038
      @aadithyanproyt9038 ปีที่แล้ว

      @@Josfscaria athu kore kaalayo ozhuvakkiyittu

  • @alan__joseph
    @alan__joseph ปีที่แล้ว +2

    Thrissur stop ilaatha vella vandiyum undooo brooo😂

    • @vinayakan6405
      @vinayakan6405 ปีที่แล้ว +1

      Thrissur povatha bus und Palakkaad ninnum Coimbatore Ernakulam bypass rider UND mannuthi Stop und

  • @user-el6tw8yz2m
    @user-el6tw8yz2m ปีที่แล้ว +4

    Minnal buses new bus ulla time ayee

    • @Josfscaria
      @Josfscaria  ปีที่แล้ว +3

      Yes 2 പ്രാവശ്യം കഴിഞ്ഞ്

  • @gokulsree2268
    @gokulsree2268 ปีที่แล้ว +3

    Bro NEDUMANGAD to MUNNAR video cheyyo bro😊

    • @alanjacob5245
      @alanjacob5245 ปีที่แล้ว +2

      കാഞ്ഞിരപ്പള്ളി കൂടി പോകുന്നത് ആണോ 10:30 am കഴിയുമ്പോൾ കാഞ്ഞിരപ്പള്ളിയിൽ കാണാറുണ്ട് മൂന്നാർ പോകുന്നത്

    • @gokulsree2268
      @gokulsree2268 ปีที่แล้ว +1

      @@alanjacob5245 athe bro

    • @Josfscaria
      @Josfscaria  ปีที่แล้ว

      Swift ആണോ

    • @alanjacob5245
      @alanjacob5245 ปีที่แล้ว

      @@Josfscaria super fast

    • @alanjacob5245
      @alanjacob5245 ปีที่แล้ว +1

      നെടുമങ്ങാട് പാലോട് , കുളത്തൂപ്പുഴ , പുനലൂർ , പത്തനാപുരം , പത്തനംതിട്ട , റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , ഈരാറ്റുപേട്ട , മുട്ടം , തൊടുപുഴ , പൈങ്ങോട്ടൂർ , നേര്യമംഗലം , അടിമാലി, മൂന്നാർ

  • @muhammadraees3580
    @muhammadraees3580 ปีที่แล้ว +3

    Ithenthonn bus standile announcemento?

  • @premanathanv8568
    @premanathanv8568 ปีที่แล้ว +2

    அருமையான ரூட், பகலில் சென்றால் ஊர்களை பார்க்கலாம்

  • @bobypeter2143
    @bobypeter2143 ปีที่แล้ว +4

    അല്ലേലും tata പുതുമോടി ഗുമ്മ് ഒള്ളുvibration king..കുറച്ചുകഴിഞ്ഞാൽ വലിയും മുട്ടി ഒച്ചയും ബഹളവുമാണ് അവിയും.

    • @Josfscaria
      @Josfscaria  ปีที่แล้ว +2

      Mattu tata minnalukalkku ഇതിൻ്റെ പോലെ സീൻ ഇല്ല

    • @malluinmysuru
      @malluinmysuru 5 หลายเดือนก่อน +1

      Tatade bus mathre ullu, body undaakunath avaralla

    • @jomonjohn6029
      @jomonjohn6029 หลายเดือนก่อน

      എല്ലാം അങ്ങനെ തന്നെയാണ്.. പുതു മോടിയെ ഉള്ളു... 🤣🤣🤣🤣🤣

  • @joshymonkr7406
    @joshymonkr7406 ปีที่แล้ว +2

    യാത്ര വിശേഷങ്ങൾ താങ്കളുടെ വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ് ആശുപത്രി കിടക്കുകയാണ് യാത്ര വീഡിയോ മാത്രമാണ് കാണുന്നത്

    • @Josfscaria
      @Josfscaria  ปีที่แล้ว

      എന്തുപറ്റി ചേട്ടാ✅

    • @joshymonkr7406
      @joshymonkr7406 ปีที่แล้ว +1

      കാല ഒരു മുറിവേറ്റു അത് ഇൻഫെക്ഷൻ ആയി അത് tt എടുത്തില്ലായിരുന്നു അയർക്കുന്നത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ

  • @nirmalk3423
    @nirmalk3423 ปีที่แล้ว +2

    Video length kuranj poi😮

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      Karanam und ഇൻബോക്സിൽ വാ

  • @abhilasha5424
    @abhilasha5424 ปีที่แล้ว +3

    വാർത്തകൾ വായിക്കുന്നത് ഗോപൻ

  • @user-ee8zd3mc2w
    @user-ee8zd3mc2w ปีที่แล้ว +2

    മാനന്തവാടി മിന്നൽ???

    • @Josfscaria
      @Josfscaria  ปีที่แล้ว

      ഇപ്പൊൾ ഇല്ല

  • @ramdasvj
    @ramdasvj ปีที่แล้ว +1

    KKD-TVM മിന്നൽ പറയാൻ മറന്നുവോ?

  • @SunilCharuvil-gf1cd
    @SunilCharuvil-gf1cd ปีที่แล้ว +2

    മിന്നലുകളെല്ലാം Tata യാണല്ലേ?

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      Alla

    • @jomonjohn6029
      @jomonjohn6029 หลายเดือนก่อน +2

      17 ടാറ്റയും 8 ലേയ്‌ലാൻഡും.. സർവീസ് തുടങ്ങുമ്പോൾ... ഇപ്പോൾ എത്രയുണ്ടെന്നു അറിയില്ല.... സ്വിഫ്റ്റ് വന്നപ്പോൾ കാലാവധി കഴിഞ്ഞ ബസുകൾ മാറ്റി റൂട്ട് സ്വിഫ്റ്റിനു കൊടുത്തു... ഈ സർവീസ് ഇത്രയധികം ജനപ്രീതി നേടാൻ കാരണം അതിന് കൂടുതൽ ഉപയോഗിച്ച ടാറ്റാ ബസുകളുടെ പെർഫോമെൻസ് ആണ്... ലേയ്‌ലൻഡ് വണ്ടികൾ മാത്രം ഉപയോഗിച്ചു ചെയ്ത പൊട്ടിപ്പോയ സിൽവർ ലൈൻ സെർവിസിന്റെ പുതുക്കിയ രൂപം..

  • @amarnathk8675
    @amarnathk8675 ปีที่แล้ว +1

    Palakkad ❤