പാസ്റ്റർ നൽകിയ ക്ലാസ്സ് വളരെ നന്നായിരുന്നു. യേശുവിന്റെ വരവിനു വേണ്ടി ഒരുങ്ങേണ്ടവരാണ് നാമോരോരുത്തരും എന്നാൽ ഇന്ന് നശ്വരമായ തീയാൽ നശിപ്പിക്കപ്പെടേണ്ടതായ ലോക സൗഭാഗ്യങ്ങൾക്ക് പിന്നാലെയാണ് നമ്മുടെ ഓട്ടം. അതിനു വേണ്ടിയാണ് നമ്മുടെ പ്രാർത്ഥനകളും ഉപവസങ്ങളും പരിത്യാഗ പ്രവർത്തികളും നേർച്ച കാഴ്ചകളും ഒക്കെ. അതിലുപരി കർത്താവിൽ ആയിരിക്കുന്നതിനോ അവന്റെ വചനത്തിൽ ജീവിക്കുന്നതിനോ നമ്മൾ ശ്രെമിക്കുന്നില്ല. മനുഷ്യന്റെ ജീവിത ലക്ഷ്യത്തെ മറന്നുകൊണ്ട് ഈ ചുരുങ്ങിയ കാലത്തെ സന്തോഷത്തിനു വേണ്ടി ജീവിക്കുന്നു. വചനത്തിൽ വിശ്വസിച്ചുകൊണ്ട് വരാനിരിക്കുന്ന അനശ്വരമായ ജീവിതത്തെ ഓർത്തുകൊണ്ട് ദൈവത്തിന് പ്രിയപ്പെട്ടവരായി നമുക്ക് ജീവിക്കാം. പാസ്റ്റർടെ ക്ലാസിനു നന്ദി 🙏.
Praise the Lord 🙏🙏🙏 നിരന്തരമല്ലാത്ത ഈ ലോകത്തെ സ്നേഹിച്ചു നിത്തിയ ജീവന്നേ നഷ്ടമാക്കാതെ നിരന്തരമായി പാർക്കുവാൻ തക്കതായ പട്ടണത്തെ സ്നേഹിച്ചു നിത്തിയ ജീവനു അവഗാസി യാകുവാൻ തക്കതായ നല്ലൊരു ആലോചന കേട്കുവാൻ നമക്ക് സാധിച്ചു. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏God bless you 🙏🙏🙏
കർത്താവല്ല തീക്കായി സൂക്ഷിച്ചു വെച്ചിരിക്കുന്നത്. അറിവിന്റെ വെളിച്ചത്തിൽ മനുഷ്യൻ തന്നെയാണ് ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെയുള്ള അഗ്നി ഗോള രൂപീകരണ ഉപകരണങ്ങൾ അറിവിന്റെ വെളിച്ചത്തിൽ സൃഷ്ടിച്ചു വച്ചിരിക്കുന്നത്. അറിവ് തന്നെയാണ് ദൈവം. അറിവിനെ എടുത്ത് നശീകരണം നടത്തണമോ നന്മ ചെയ്തു പരസ്പരം പരിപാലകർ ആകണോ എന്ന് തീരുമാനിക്കേണ്ടത്മനുഷ്യരാണ്. ദൈവം ഒരു വ്യക്തിയല്ല, എല്ലാറ്റിനും പ്രകാശമായിരിക്കുന്ന അറിവാണ്.
ദൈവത്തെ കണ്ടെത്താനുള്ള ഏകമാർഗ്ഗം വിശ്വാസം എന്ന ആറാം ഇന്ദിരിയംതുറക്കുക ബുദ്ധികൊണ്ട് ദൈവത്തെ കണ്ടെത്തണമെങ്കിൽ ബുദ്ധിയുള്ളവർക്ക് മാത്രമേ ദൈവത്തെ കണ്ടെത്താൻ കഴിയൂ കാൽവരിക്കുലക്കളത്തിൽ നിൻറെ പാവത്തിന് പരിഹാരമായി രക്തം ഊറ്റിത്തന്ന അരുമ നാഥനെ ഹൃദയത്തിൽ സ്വീകരിച്ചാൽ ഏതൊരു വ്യക്തിക്കും ദൈവത്തെ കണ്ടെത്താം
വേദവും ശാസ്ത്രവും കൂടി മത്സരിക്കേണ്ട. മനുഷ്യനിൽ അറിവ് വ്യാപരിച്ചതിനുശേഷം ആണ്, വേദശാസ്ത്രങ്ങൾ ഉണ്ടായതും, മറ്റു ശാസ്ത്രങ്ങൾ ഉണ്ടായതും. ഇത് രണ്ടും ഉണ്ടാക്കിയത് അറിവാണ്. ആ അറിവാണ് ദൈവം.
@@jacobthomas3180 I believe in the true teaching of chirst Jesus... according to that all are brothers.... Because he don't know the basics of chirst Jesus teaching....He believe in the fake doctrine TRINITY not said by Christ Jesus or his Apostles..... Trinity is man made doctrine by the Roman catholic Church in AD 381 in the costinnaple council...He is a preecher with out knowing the true teaching of chirst Jesus....
@@jacobthomas3180 By birth I am a member of Syro malabar church...but now I am a true follower of chirst Jesus....I believe in the teaching of chirst Jesus only...
ഭൂമിയുടെ ഭാവി എന്താണ് ? 2 പത്രോസ് - 3:4- 7 ൽ പറയുന്ന നശിപ്പിക്കപ്പെടുന്ന ഭൂമി - ഏതാണ്? അത് നാം വസിക്കുന്ന അക്ഷരീയ ഭൂമി ആണോ? അല്ല - അത് ഒരു ആലം ങ്കാരിക പ്രയോഗം ആണ് - ബൈബിളിൽ അത്തരം ആലംങ്കാരിക പ്രയോഗങ്ങൾധാരാളം കാണാൻ കഴിയും - സംകീ - 97: 1 , 6- യെ ശ . 60: 9.... 49:13 ..... ഭൂമി എന്നതിനാൽ അർത്ഥമാക്കപ്പെട്ടത് - നോഹയിലൂടെ യഹോവ നൽകിയ മാർഗനിർദേശങ്ങളെ അവഗണിച്ച മനുഷ്യ വർഗത്തെ ആണ് - ഭൂമിയെ അല്ല. അന്ന് ദുഷ്ടൻമാരെ പ്രളയത്താൽ ആയിരുന്നു നശിപ്പിച്ച തെങ്കിൽ ഇനി തീയാൽ ആയിരിക്കും - നശിപ്പികുന്നത് എന്നാണ് . അർത്ഥമാക്കുന്നത് -..... അവിടെ നശിപ്പിക്കപ്പെടുന്നത് ഭക്തി കെട്ട മനുഷ്യർ ആയിരിക്കും, നോ ഹയുടെ കാലത്തെ, യേശുവിന്റെ മടങ്ങിവരവിന്റെ , കാലത്തോടാണ് യേശു ഉദാഹരിച്ചത് - അവിടെ യേശു ഒരുവനെ സ്വീകരിക്കും - അപരനെ തള്ളിക്കളയും എന്നു പറയുന്നു, ഭൂമിനശിപ്പിക്കും എന്ന് യേശു പറയുന്നില്ല. മത്തായി 24: 37 - ...... - വെളി... 21:1-ൽ പറയുന്ന പുതിയ ആകാശം - മശിഹൈക രാജ്യം ആണ് - വെളി :: 21:3, 4 ഇന്നത്തെ ആകാശമാകുന്ന ഭരണകൂടങ്ങളും , ഭൂമിയാകുന്ന ദുഷ്ട മാനുഷ സമൂഹവും നശിപ്പിക്കപ്പെടും - Danial 2:44 . വായിക്കുക..... ഭൂമി നശിപ്പിക്കപ്പെടും എങ്കിൽ ദൈവത്തിന്റെ ഇഷ്ടം സ്വർഗത്തിലേതു പോലെ ഭൂമിയിലും ആകേണമേ, എന്ന് യേശു പ്രാർത്ഥിക്കാൻ പഠിപ്പിച്ചത് എന്തിന്? മത്തായി - 6:9, 10 സൗമ്യതയുള്ളവർ ഭൂമിയെ അവകാശം ആക്കും എന്ന് യേശു പറഞ്ഞതിന്റെ അർത്ഥം എന്താണ്? മത്താ-- 5:5 നീതിമാൻ മാർ , നിത്യം ഭൂമിയിൽ വസിക്കും എന്ന് സംകീർത്തനക്കാരൻ പറഞ്ഞത് എന്തിന്? സംങ്കി - 37, :8,9, 29 .........ഭൂമിയെ സൃഷ്ടച്ചത് , വ്യർത്ഥമായിട്ടല്ല പാർപ്പിനത്രെ ......... യെ ശ:45:18 ഭൂമിയെ ഇളകി പോകാതവണ്ണം അടിസ്ഥാനത്തിൽ മേൽ സ്ഥാപിച്ചിരിക്കുന്നു - സംകീ - 104:51 ഭൂമിയിൽ വരാൻ പോകുന്ന അനുഗ്രങ്ങൾ -യെ ശ 65:21 - 34: 25-28 എലിയെ പേടിച്ച് ആരെങ്കിലും ഇല്ലം ചുടുമോ?" !!!?🙄
@@jobyhalwin കുളകൂടം ആണ് , സർപ്പവിഷമാണ് , ഇതൊക്കെ , ആർക്കും ആരെ സംബന്ധിച്ചും പറയാം - അത്തരം സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുകയല്ല വേണ്ടത് - ഉദ്ധരിക്കപ്പെട്ടത് - തിരുവെഴുത്തുകൾ ആണ് - ആയതിന് കൃത്യമായ മറുപടിയാണ് വേണ്ടത്. -... ഒരു തിരുവെഴുത്ത് ഉദ്ധരിച്ച് ഒരാൾ ഒരു കാര്യം പറഞ്ഞാൽ അയാൾ ഏതു സാക്ഷിയാണ് - ഏതു മതക്കാരനാണ് - അയാളാരാണ് എന്നതിന് എന്തു പ്രസക്തി - ?🙄
ദൈവത്തെ പറ്റി കള്ളം പറയുന്നവരുടെ ശിക്ഷ എന്താണ്? മോശെ യേശു മുഹമ്മദുമാർ ദൈവത്തെ കുറിച്ച് കള്ളങ്ങൾ അല്ലെ പറഞ്ഞത്? അതൊക്കെ അപ്പാടെ വിഴുങ്ങി സത്യത്തെ വളച്ചോടിച്ചു വിളമ്പുന്നവരുടെ ശിക്ഷ എന്താണ്?😢
ബൈബിളിലെ ഉല്പത്തിയുടെ ഒന്ന് രണ്ട് മൂന്ന് അധ്യായങ്ങളിൽ എഴുതിയിരിക്കുന്നത് പോലും മനുഷ്യർ കൃത്യമായി പഠിച്ചിട്ടില്ല. പഠിക്കേണ്ടത് പോലെ പഠിച്ചിട്ടില്ല. മനുഷ്യരിൽ അറിവിന്റെ വ്യാപാരവും ഭാഷയും ഉണ്ടായതിനുശേഷം ആണല്ലോ വേദ ശാസ്ത്രങ്ങൾ പോലും രചിക്കപ്പെട്ടത്. അതിൽ പറഞ്ഞിരിക്കുന്ന പ്രതീകാത്മക ഭാഷകളെ അപ്പാടെ വിശ്വസിച്ച് അതുതന്നെ പഠിപ്പിച്ചു മനുഷ്യരെ മുഴുവൻ അന്ധവിശ്വാസത്തിൽ തളച്ചിരിക്കുന്നു. ഹവ്വ ആദം പാമ്പ് വൃക്ഷം പഴം എന്നിവ എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നത് എന്നുപോലും അറിഞ്ഞുകൂടാ.
ഏതാനും വെള്ളിനാണയങ്ങൾക്ക് വേണ്ടി സ്വന്തം ദൈവത്തെ തല്ലികൊന്ന് കുഴികുത്തി മൂടിയവരുടെ സന്താന പരബരയിൽ പെട്ട ശവപൂജ നടത്തി മതഭ്രാന്തിളകി വെള്ളകോണ്ഡം ധരിച്ച് നടക്കുന്ന ഈ ചുടലപിശാചിനേക്കാളും ബുദ്ധി ഇവൻ കഴിഞ്ഞാൽ പിന്നെ ഇവൻ്റെ തന്തക്ക് മാത്രമേ ഉണ്ടാകുകയുള്ളൂ. മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് വീഡിയോ ഉണ്ടാക്കി യൂറ്റൂബിൽ നിന്നും കിട്ടുന്ന തീട്ടം തിന്ന് ജീവിക്കുന്ന ഇവൻ്റെ തീട്ട ബുദ്ധിയാണോ ഇമ്മിണി ബല്യ അറിവ് ?
സത്യദൈവവും നിത്യജീവനും ആയ യേശു ഇന്നും ജീവിക്കുന്നു.സ്തോത്രം.
ആമേൻ
.,
Jesus is our Lord and Christ... acts2-36....Do you believe in this .... True God raised him from death......
ഇ കാലഘട്ടത്തിൽ കേൾക്കേണ്ട മെസ്സേജ്..... Come again with ur teaching.... 🌹👍
Amen Amen Amen amen Amen Amen amen amen amen amen amen amen 🙏
പാസ്റ്റർ നൽകിയ ക്ലാസ്സ് വളരെ നന്നായിരുന്നു.
യേശുവിന്റെ വരവിനു വേണ്ടി ഒരുങ്ങേണ്ടവരാണ് നാമോരോരുത്തരും എന്നാൽ ഇന്ന് നശ്വരമായ തീയാൽ നശിപ്പിക്കപ്പെടേണ്ടതായ ലോക സൗഭാഗ്യങ്ങൾക്ക് പിന്നാലെയാണ് നമ്മുടെ ഓട്ടം. അതിനു വേണ്ടിയാണ് നമ്മുടെ പ്രാർത്ഥനകളും ഉപവസങ്ങളും പരിത്യാഗ പ്രവർത്തികളും നേർച്ച കാഴ്ചകളും ഒക്കെ. അതിലുപരി കർത്താവിൽ ആയിരിക്കുന്നതിനോ അവന്റെ വചനത്തിൽ ജീവിക്കുന്നതിനോ നമ്മൾ ശ്രെമിക്കുന്നില്ല.
മനുഷ്യന്റെ ജീവിത ലക്ഷ്യത്തെ മറന്നുകൊണ്ട് ഈ ചുരുങ്ങിയ കാലത്തെ സന്തോഷത്തിനു വേണ്ടി ജീവിക്കുന്നു.
വചനത്തിൽ വിശ്വസിച്ചുകൊണ്ട് വരാനിരിക്കുന്ന അനശ്വരമായ ജീവിതത്തെ ഓർത്തുകൊണ്ട് ദൈവത്തിന് പ്രിയപ്പെട്ടവരായി നമുക്ക് ജീവിക്കാം.
പാസ്റ്റർടെ ക്ലാസിനു നന്ദി 🙏.
÷v
Praise the lord Amen 💕
Amen 🙏🙏Praise the LORD
അങ്ങയുടെ നല്ല വചനങ്ങൾക്ക് നന്ദി ,വളരെ കാലിക പ്രസക്തിയുള്ള വിഷയം.ദൈവം താങ്കളെയും കുടുംബതെയും അനുഗ്രഹിക്കട്ടെ.
Praise the Lord🙏🙏
Praisthelord amean
Praise the Lord 🙏🙏🙏
നിരന്തരമല്ലാത്ത ഈ ലോകത്തെ സ്നേഹിച്ചു നിത്തിയ ജീവന്നേ നഷ്ടമാക്കാതെ നിരന്തരമായി പാർക്കുവാൻ തക്കതായ പട്ടണത്തെ സ്നേഹിച്ചു നിത്തിയ ജീവനു അവഗാസി യാകുവാൻ തക്കതായ നല്ലൊരു ആലോചന കേട്കുവാൻ നമക്ക് സാധിച്ചു.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏God bless you 🙏🙏🙏
God bless you paster🙏👍
യഹോവയ്ക്ക് സ്തോത്രം 🙏🙏🙏
Great teachings…good information…waiting for the next lessons. God bless your ministry
ദൈവനാമം mahathw🌹പ്പെ ട ട്ടെ 🙏🏻🙏🏻🌹
Very correct message. God bless you paster.
Praise God 🙏🏻🙏🏻
Thank you pastor for the wonderful teaching, God bless you sir.
Very useful class 🙏
.. Thank you Paster 🌹
Amen Sthothram
🙏 Praise 🙏 the 🙏 Lord 🙏 Amen 🙏
God bless you all pastor......
Thanks
Hallelujah 🙏🙏🙏
Praise the Lord. Good teaching brother.
God blessyou Paster, for the End time message... amen 🙏
Daivamey.adiyaneyum.ninte.nithyathayil cherkaney sthothram
ഈ കാലഘട്ടത്തിന് അനുയോജ്യമായ ക്ലാസ്സ്
Praise the Lord
Well said. God bless you all
Praise God
Good massage 🔥🔥
Glory to be the Lord 🙏🙏🙏
Very good Teaching
Pastor, thalakettu, Nithy...Muth..Nithy verae Lesson No: 2 ennu thanney Ezhuthuka.
Dhaivam Ella ennu moodan parayunnu. praise the lord
Amen...Amen...Amen.
Amen amen 🙏 GBU
Praise the Lord. Lesson 1 headings?
Glory to god
Amen Hallelujah
ലോകം നാശത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു .
Jesus is our Lord and Christ. acts2-36....GOD raised Jesus from the death....
Halwin sir🙏
Amen
കർത്താവല്ല തീക്കായി സൂക്ഷിച്ചു വെച്ചിരിക്കുന്നത്.
അറിവിന്റെ വെളിച്ചത്തിൽ മനുഷ്യൻ തന്നെയാണ് ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെയുള്ള അഗ്നി ഗോള രൂപീകരണ ഉപകരണങ്ങൾ അറിവിന്റെ വെളിച്ചത്തിൽ സൃഷ്ടിച്ചു വച്ചിരിക്കുന്നത്.
അറിവ് തന്നെയാണ് ദൈവം.
അറിവിനെ എടുത്ത് നശീകരണം നടത്തണമോ
നന്മ ചെയ്തു പരസ്പരം പരിപാലകർ ആകണോ എന്ന് തീരുമാനിക്കേണ്ടത്മനുഷ്യരാണ്.
ദൈവം ഒരു വ്യക്തിയല്ല,
എല്ലാറ്റിനും പ്രകാശമായിരിക്കുന്ന അറിവാണ്.
ദൈവത്തെ കണ്ടെത്താനുള്ള ഏകമാർഗ്ഗം വിശ്വാസം എന്ന ആറാം ഇന്ദിരിയംതുറക്കുക ബുദ്ധികൊണ്ട് ദൈവത്തെ കണ്ടെത്തണമെങ്കിൽ ബുദ്ധിയുള്ളവർക്ക് മാത്രമേ ദൈവത്തെ കണ്ടെത്താൻ കഴിയൂ കാൽവരിക്കുലക്കളത്തിൽ നിൻറെ പാവത്തിന് പരിഹാരമായി രക്തം ഊറ്റിത്തന്ന അരുമ നാഥനെ ഹൃദയത്തിൽ സ്വീകരിച്ചാൽ ഏതൊരു വ്യക്തിക്കും ദൈവത്തെ കണ്ടെത്താം
വേദവും ശാസ്ത്രവും കൂടി മത്സരിക്കേണ്ട.
മനുഷ്യനിൽ അറിവ് വ്യാപരിച്ചതിനുശേഷം ആണ്, വേദശാസ്ത്രങ്ങൾ ഉണ്ടായതും,
മറ്റു ശാസ്ത്രങ്ങൾ ഉണ്ടായതും.
ഇത് രണ്ടും ഉണ്ടാക്കിയത് അറിവാണ്.
ആ അറിവാണ് ദൈവം.
👍🏽👍🏽
Accept Jesus as our Christ....
🙏🙏🙏👍
🙏
ജ്ഞാനികൾ എന്നു പറഞ്ഞു മൂഢരായിപ്പോയി.
PSalms 37=9, 10,11
ലോകംവേവാൻതീതന്നെവേണമെന്നില്ലഅതിൻറ്റെപതിമടങ്ങ്ചൂടാദുഷ്ട
ലോകത്തുള്ളത്
Repent brother and believe in the true teaching of chirst Jesus... then preech others....
Dear James we adress him as Pastor as you call your religious leader as Father or above him as Thirumeni.why you say let the pastor repent?🤔
@@jacobthomas3180 I believe in the true teaching of chirst Jesus... according to that all are brothers.... Because he don't know the basics of chirst Jesus teaching....He believe in the fake doctrine TRINITY not said by Christ Jesus or his Apostles..... Trinity is man made doctrine by the Roman catholic Church in AD 381 in the costinnaple council...He is a preecher with out knowing the true teaching of chirst Jesus....
@@jacobthomas3180 By birth I am a member of Syro malabar church...but now I am a true follower of chirst Jesus....I believe in the teaching of chirst Jesus only...
@@jamesthomas8484 All Christian denominations believe in Trinity, not only Catholics, Except Oneness group
@@rvarghese0210 true Christians believe in the true doctrines of chirst Jesus only not in man made teaching....
sthothram
Please read Romans 10:9...
Hai
ഇയാളുടെ പ്രസംഗം കേട്ട് കർത്താവ് തിരിച്ചു പോകുന്നതാണ് സംശയം
സെഖര്യാവ് 11:16 ൽ പറയുന്ന ഇടയൻ ഈ കാലഘട്ടത്തിലെ ദൈവ വേലക്കാരല്ലേ..
Ithinte adutha part ennanu pr??
Oru maanasikarogeeyude rodanam.....
സ്വന്തം രോദനം കേൾക്കുന്നത്
@@jobyhalwin ninneppolulla vishappaampukale valarthunnavarku Geesus porukkilla!
@@haqueep5579ആ കുറച്ചൂടെ നീട്ടി കരയൂ
🥹🥹🥹🥹🥹🙏🙏🙏🙏
Athu kondano VELLATHIL piscachu ennu ketitundu.😀
ഭൂമിയുടെ ഭാവി എന്താണ് ?
2 പത്രോസ് - 3:4- 7 ൽ പറയുന്ന നശിപ്പിക്കപ്പെടുന്ന ഭൂമി - ഏതാണ്? അത് നാം വസിക്കുന്ന അക്ഷരീയ ഭൂമി ആണോ? അല്ല - അത് ഒരു ആലം ങ്കാരിക പ്രയോഗം ആണ് - ബൈബിളിൽ അത്തരം ആലംങ്കാരിക പ്രയോഗങ്ങൾധാരാളം കാണാൻ കഴിയും - സംകീ - 97: 1 , 6- യെ ശ . 60: 9.... 49:13 ..... ഭൂമി എന്നതിനാൽ അർത്ഥമാക്കപ്പെട്ടത് - നോഹയിലൂടെ യഹോവ നൽകിയ മാർഗനിർദേശങ്ങളെ അവഗണിച്ച മനുഷ്യ വർഗത്തെ ആണ് - ഭൂമിയെ അല്ല.
അന്ന് ദുഷ്ടൻമാരെ പ്രളയത്താൽ ആയിരുന്നു നശിപ്പിച്ച തെങ്കിൽ ഇനി തീയാൽ ആയിരിക്കും - നശിപ്പികുന്നത് എന്നാണ് . അർത്ഥമാക്കുന്നത് -..... അവിടെ നശിപ്പിക്കപ്പെടുന്നത് ഭക്തി കെട്ട മനുഷ്യർ ആയിരിക്കും, നോ ഹയുടെ കാലത്തെ, യേശുവിന്റെ മടങ്ങിവരവിന്റെ , കാലത്തോടാണ് യേശു ഉദാഹരിച്ചത് - അവിടെ യേശു ഒരുവനെ സ്വീകരിക്കും - അപരനെ തള്ളിക്കളയും എന്നു പറയുന്നു, ഭൂമിനശിപ്പിക്കും എന്ന് യേശു പറയുന്നില്ല. മത്തായി 24: 37 - ...... - വെളി... 21:1-ൽ പറയുന്ന പുതിയ ആകാശം - മശിഹൈക രാജ്യം ആണ് - വെളി :: 21:3, 4 ഇന്നത്തെ ആകാശമാകുന്ന ഭരണകൂടങ്ങളും , ഭൂമിയാകുന്ന ദുഷ്ട മാനുഷ സമൂഹവും
നശിപ്പിക്കപ്പെടും -
Danial 2:44 . വായിക്കുക..... ഭൂമി നശിപ്പിക്കപ്പെടും എങ്കിൽ ദൈവത്തിന്റെ ഇഷ്ടം സ്വർഗത്തിലേതു പോലെ ഭൂമിയിലും ആകേണമേ, എന്ന് യേശു പ്രാർത്ഥിക്കാൻ പഠിപ്പിച്ചത് എന്തിന്? മത്തായി - 6:9, 10
സൗമ്യതയുള്ളവർ ഭൂമിയെ അവകാശം ആക്കും എന്ന് യേശു പറഞ്ഞതിന്റെ അർത്ഥം എന്താണ്? മത്താ-- 5:5
നീതിമാൻ മാർ , നിത്യം ഭൂമിയിൽ വസിക്കും എന്ന് സംകീർത്തനക്കാരൻ പറഞ്ഞത് എന്തിന്? സംങ്കി - 37, :8,9, 29
.........ഭൂമിയെ സൃഷ്ടച്ചത് , വ്യർത്ഥമായിട്ടല്ല പാർപ്പിനത്രെ ......... യെ ശ:45:18
ഭൂമിയെ ഇളകി പോകാതവണ്ണം അടിസ്ഥാനത്തിൽ മേൽ സ്ഥാപിച്ചിരിക്കുന്നു - സംകീ - 104:51
ഭൂമിയിൽ വരാൻ പോകുന്ന അനുഗ്രങ്ങൾ -യെ ശ 65:21 -
34: 25-28
എലിയെ പേടിച്ച് ആരെങ്കിലും ഇല്ലം ചുടുമോ?" !!!?🙄
ഇത് യേഹോവ സാക്ഷി ക്കാരൻ്റെ കാളകൂടം ആണ്
@@jobyhalwin കുളകൂടം ആണ് , സർപ്പവിഷമാണ് , ഇതൊക്കെ , ആർക്കും ആരെ സംബന്ധിച്ചും പറയാം - അത്തരം സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുകയല്ല വേണ്ടത് - ഉദ്ധരിക്കപ്പെട്ടത് - തിരുവെഴുത്തുകൾ ആണ് - ആയതിന് കൃത്യമായ മറുപടിയാണ് വേണ്ടത്. -... ഒരു തിരുവെഴുത്ത് ഉദ്ധരിച്ച് ഒരാൾ ഒരു കാര്യം പറഞ്ഞാൽ അയാൾ ഏതു സാക്ഷിയാണ് - ഏതു മതക്കാരനാണ് - അയാളാരാണ് എന്നതിന് എന്തു പ്രസക്തി - ?🙄
@@jobyhalwin പാച്ചർ അ കുണ്ടൻ അടി എന്ത് ആയി വീഡിയോ വന്നോ 🤣
ദൈവത്തെ പറ്റി കള്ളം പറയുന്നവരുടെ ശിക്ഷ എന്താണ്?
മോശെ യേശു മുഹമ്മദുമാർ ദൈവത്തെ കുറിച്ച് കള്ളങ്ങൾ അല്ലെ പറഞ്ഞത്? അതൊക്കെ അപ്പാടെ വിഴുങ്ങി സത്യത്തെ വളച്ചോടിച്ചു വിളമ്പുന്നവരുടെ ശിക്ഷ എന്താണ്?😢
ബൈബിളിലെ ഉല്പത്തിയുടെ ഒന്ന് രണ്ട് മൂന്ന് അധ്യായങ്ങളിൽ എഴുതിയിരിക്കുന്നത് പോലും മനുഷ്യർ കൃത്യമായി പഠിച്ചിട്ടില്ല.
പഠിക്കേണ്ടത് പോലെ പഠിച്ചിട്ടില്ല.
മനുഷ്യരിൽ അറിവിന്റെ വ്യാപാരവും ഭാഷയും ഉണ്ടായതിനുശേഷം ആണല്ലോ വേദ ശാസ്ത്രങ്ങൾ പോലും രചിക്കപ്പെട്ടത്.
അതിൽ പറഞ്ഞിരിക്കുന്ന പ്രതീകാത്മക ഭാഷകളെ അപ്പാടെ വിശ്വസിച്ച് അതുതന്നെ പഠിപ്പിച്ചു മനുഷ്യരെ മുഴുവൻ അന്ധവിശ്വാസത്തിൽ തളച്ചിരിക്കുന്നു.
ഹവ്വ ആദം പാമ്പ് വൃക്ഷം പഴം എന്നിവ എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നത് എന്നുപോലും അറിഞ്ഞുകൂടാ.
എന്തിനെ ആണ് സൂചിപ്പിക്കുന്നത്
@@rvarghese0210 th-cam.com/video/aLP2ExUwGxc/w-d-xo.html
കുരങ്ങൻ്റെ വാലു ചെറുതായി മനുഷ്യൻ ഉണ്ടയി എന്ന് പറയുന്ന ടെക്സ്റ്റ് ഒന്ന് കാണിക്കാമോ?
Ravichandran loka mandhabudhi
Jesus is our Lord and Christ....Not the true God....
എത്രയും ബുദ്ധിയുള്ള മനുഷ്യൻ പരിണമിച്ചുണ്ടാകയോ 🥴🥴...
ഏതാനും വെള്ളിനാണയങ്ങൾക്ക് വേണ്ടി സ്വന്തം ദൈവത്തെ തല്ലികൊന്ന് കുഴികുത്തി മൂടിയവരുടെ സന്താന പരബരയിൽ പെട്ട ശവപൂജ നടത്തി മതഭ്രാന്തിളകി വെള്ളകോണ്ഡം ധരിച്ച് നടക്കുന്ന ഈ ചുടലപിശാചിനേക്കാളും ബുദ്ധി ഇവൻ കഴിഞ്ഞാൽ പിന്നെ ഇവൻ്റെ തന്തക്ക് മാത്രമേ ഉണ്ടാകുകയുള്ളൂ. മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് വീഡിയോ ഉണ്ടാക്കി യൂറ്റൂബിൽ നിന്നും കിട്ടുന്ന തീട്ടം തിന്ന് ജീവിക്കുന്ന ഇവൻ്റെ തീട്ട ബുദ്ധിയാണോ ഇമ്മിണി ബല്യ അറിവ് ?
Full video kettitt aano msg idunne??
@@niya559 എന്താണ് പരിണാമം
എന്തിനാണ് sir നിഗമനം? മോശ ആണെന്ന് ഉറപ്പിച്ചു പറയാൻ പറ്റുന്നില്ലേ?
Your Trinity God is not biblical....So Repent...
Praise the Lord 🙏🙏
Amen
Praise the Lord.
Amen