Good loan and Bad loan!

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 16

  • @amalsekhar2607
    @amalsekhar2607 2 ปีที่แล้ว +5

    എടുക്കുന്ന കടം നമ്മുടെ വരുമാനം വർധിപ്പിക്കുകയാണ് എങ്കിൽ അത് നല്ല കടം...അതാണ് എന്റെ ലൈൻ😎

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +3

    1. Gold ലോൺ നഷ്ടം തന്നെ ആണ് . അതിലും നല്ലത് ആ സ്വർണ്ണാഭരണം വിൽക്കുക എന്നതാണ് .
    2. നിങ്ങളുടെ വരുമാനത്തിന്റെ 15% മാത്രമെ ലോണിലേക്ക് അടവ് വരാൻ പാടുള്ളൂ
    3. നിങ്ങളുടെ വാർഷിക വരുമാനത്തിന്റെ ഇരട്ടി തുക മാത്രമേ Home loan എടുക്കാൻ പാടുള്ളൂ എന്നത് ശ്രദ്ധിക്കണം . അതും 10 ലക്ഷത്തിലധികം തുക Home loan എടുക്കുകയും അരുത്
    5. ആഭരണ രൂപത്തിൽ സ്വർണ്ണം ഒരു നിക്ഷേപമായി വാങ്ങി വെയ്ക്കരുത് . വർഷത്തിൽ രണ്ടു പ്രാവശ്യം ബാങ്ക് Gold ബോണ്ട് ഇറക്കാറുണ്ട് അതാണ് കടലാസ് രൂപത്തിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ പറ്റുന്ന സുരക്ഷിതമായ മാർഗം .

    • @VishalGTitus
      @VishalGTitus 2 ปีที่แล้ว +1

      Gold Bond min 1 Gram alle.
      Gold bond real gold equal anno ?
      Period ethara

    • @binoyvishnu.
      @binoyvishnu. 2 ปีที่แล้ว +2

      @@VishalGTitus പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു ബാങ്കിൽ ചെന്ന് വിശദാംശങ്ങൾ ചോദിച്ചു മനസ്സിലാക്കുക

    • @VishalGTitus
      @VishalGTitus 2 ปีที่แล้ว +1

      ​@@binoyvishnu. Ok

  • @shamsupattambi3191
    @shamsupattambi3191 ปีที่แล้ว

    സാർ
    ❤❤❤❤

  • @srijithg6761
    @srijithg6761 2 ปีที่แล้ว

    Apo car loan illathe engane car vangum

  • @rakeshbabu3964
    @rakeshbabu3964 2 ปีที่แล้ว +1

    താങ്കളുടെ വീഡിയോസ് ഭയങ്കര ഉപകാരപ്രദം ആണ് . ഒരു suggestion പറയാനുണ്ട്. കുറച്ച് കൂടി എനെർജിറ്റിക് ആയി കാര്യങ്ങൾ അവതരിപ്പിച്ചാൽ നന്നായിരിക്കും . താങ്കളുടെ Lengthy വീഡിയോസ് കാണുമ്പോൾ ഉറക്കം വരും

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 ปีที่แล้ว +1

      🙏

    • @rakeshbabu3964
      @rakeshbabu3964 2 ปีที่แล้ว

      @@MoneyTalksWithNikhil just a humble suggestion. I’m a regular viewer

    • @johnsonjohn5610
      @johnsonjohn5610 2 ปีที่แล้ว +2

      ഞാൻ പറയാൻ ഉദേശിച്ചത്‌ താങ്കൾ വെക്തമായി പറഞ്ഞു

  • @melbinmathew771
    @melbinmathew771 2 ปีที่แล้ว +1

    വാഹനം വാങ്ങുമ്പോൾ റെഡി ക്യാഷ് ആണോ, അതോ കുറച്ചു ammount ഡൌൺ പേയ്‌മെന്റ് ബാക്കി ലോൺ,അതോ ഫുൾ ലോൺ ആണോ നല്ലത്.

  • @rjrajmon4101
    @rjrajmon4101 9 หลายเดือนก่อน

    ❤❤

  • @farhan-2024
    @farhan-2024 2 ปีที่แล้ว

    👍🏼

  • @rjrajmon4101
    @rjrajmon4101 9 หลายเดือนก่อน

    sir contact number plz

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  9 หลายเดือนก่อน

      9567337788 between 10am and 5pm, Monday to Friday