ഞാൻ ഒരു അമ്മ ആണ്. 7 മാസം പ്രായം ആയ കുഞ്ഞിന്റെ അമ്മ ആണ് ഞാൻ. ഒരു മുറിയിൽ ഞാനും കുഞ്ഞും മാത്രം ഒള്ളു. ഒന്ന് കരഞ്ഞാൽ രാത്രി എടുക്കാൻ പോലും ആരും വരില്ല. ഞാൻ ഉറങ്ങുന്നത് 12.30 ആകുമ്പോൾ ആണ്. എന്റെ husband 4 മണിക്ക് എഴുന്നേറ്റു പോകും. അ സമയത്ത് ഞാൻ എനിക്കും. എന്നിട്ട് ഏട്ടൻ പോയി കഴിഞ്ഞ് ഞാൻ വീണ്ടും കൊച്ചിനെ ഉറക്കി കിടന്ന് ഉറങ്ങും. പക്ഷേ എന്റെ അമ്മായിയമ്മ എല്ലാരോടും പറയുന്നത് അമ്മ ആണ് കൊച്ചിനെ നോക്കുന്നത് ഞാൻ താമസിച്ച് ആണ് എഴുനേൽക്കഉന്നത് എന്നൊക്കെ പറയും.അത് കേൾക്കുമ്പോൾ എനിക്ക് ഒരുപാട് സങ്കടം വരും. എന്റെ അവസ്ഥയിൽ ഇല്ലല്ലോ ചേച്ചി. ചേച്ചിക്ക് ഇത്രയും നല്ല support ഉള്ള ഒരു അമ്മയും husband um ഉണ്ടല്ലോ.
Aksharam thettathe vilikam "Amma"❤ auntie you are great ..marumakkale ingne mansilakii support cheyyan ethra ammayiammaku pattum.. ee video keralathile ellà ammayiamma mmarum kananam... Keethu anju you guys are blessed with these people ammma ,acha chetanmar...❤ Enik thonnunu ithonum kitathavarku aanu ithrem chorichilu nnu😅... because ellà penkutikaludem swopnam aanu ingnorru family... ath kitande varumbo kure frustration kaanum😂Kannuthadathe irrikate guys❤️... negatives idanoru enthayalum unsubscribe chythu povila to because ith kaanum venam avrku karrayum venam ithonum nammak illalo enu orthu...simply Asooyaa😂Once again Amma you are great ❤
Twins ഒന്നുമല്ലെങ്കിലും 2 ചോട്ടാസിനെ ഒറ്റക്ക് മാനേജ് ചെയ്യുന്ന ഒരമ്മയാണ് ഞാൻ 🤦♀️അതും സ്വന്തം veettil ഒറ്റക്ക്. എന്റെ വിഷമം മറ്റുള്ളവർക്ക് ഒരു നേരം പോക്കായിരിക്കാം എനിക്കത് മാനസികമായി എത്ര ബാധിക്കുന്നുണ്ട്, എത്ര നമ്മൾ ഡൌൺ ആവുന്നുണ്ട് എന്ന് എനിക്കും ഭർത്താവിനും മാത്രേ അറിയൂ 🤦♀️ഈ വിഷമം എനിക്ക് നന്നായി മനസ്സിലാകുന്നുണ്ട് 👍ഇത്രയും support ഉള്ള ഫാമിലി ഇല്ലേ കൂടെ keep going dears 👍👍നെഗറ്റീവോളികൾ ഒന്നും ചെയ്യാതെ ആയിരിക്കും coment ബോക്സിൽ വന്നു കുരക്കുന്നത് dont mind 🤷♀️
മോളെ കീത്തു ഇങ്ങനെ ഒരു ഫാമിലിയെ കിട്ടിയതിൽ അവൾക്ക് സഹിക്കുന്നുണ്ടാവില്ല.. പോവാൻ പറ മോളെ അവളോട്... മോളെ സ്നേഹിക്കുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് അറിയാം... എന്തിനാ അമ്മേ സങ്കട പെടുന്നെ... പോവാ പറ അവളോട് റോട്ടിൽ കൂടി കുരച്ചു നടക്കുന്നവരോട് എന്തിന് മറുപടി കൊടുക്കണം... ഒരുപാട് ഇഷ്ട്ടം ആണ് ഈ ഫാമിലിയെ 🥰🥰🥰🥰
എനിക്ക് കീത്തു വിനെ ഉപദേശിക്കണ്ട കാര്യം ഇല്ല അവൾ അത്രയും നല്ല മോളാണ്... പിന്നെ അവൾക്ക് ഒരു നല്ല കുടുംബവും കിട്ടിയിട്ടുണ്ട്... പിന്നെ രണ്ടു കുഞ്ഞു മക്കളെ അമ്മ തൊട്ടിലിൽ കൊണ്ട് കളയാൻ മാത്രം നിന്റെ സ്വാഭാവംഅല്ല ആ കുട്ടിക്ക്..പിന്നെ കീത്തു വിനെ മാത്രം അല്ല ആ കുടുബത്തിലെ ആരെ കുറിച്ച് പറഞ്ഞാലും ഞാൻ പ്രതികരിക്കും.പിന്നെ നിന്നെ ഉപദേശിക്കാൻ ആര് വരുന്നു അതിന്റെ ആവശ്യം എനിക്ക് ഇല്ല... ചീഞ്ഞു കിടക്കുന്നതിനെ ഞങ്ങൾ കളയാറെ ഉള്ളു.. ഇനി നീ എന്നെ ചൊറിയാൻ നിൽക്കണ്ട എന്നോട് ചൊറിയാൻ വന്നാൽ വിസ്മയ ക്ക് മെസ്സേജ് അയക്കാൻ മാത്രമേ നേരം ഉണ്ടാവു.... കീത്തു മോളെ നിങ്ങളുടെ ഫാമിലി ഇപ്പൊ ഞങ്ങളുടെ ഫാമിലി കൂടി ആണ് കേട്ടോ 🥰
@@vismayasiju6123 Ath onnum alla തൻ്റെ പണി എങ്കിൽ പിന്നെ എന്തിനാ അവരുടെ വീഡിയോ കാണുന്നത്.. comment ഇടുന്നത്. എന്താണ് പണി എന്ന് വെച്ചാൽ അത് ചെയ്താൽ പോരെ..😅
Ende pillere ningal endina ingane reply kodukkunnad .shradha polum arhikatha Kure ennangal und.u people enjoy.u all got blessed family.each and veryne for n your family is blessed....be happy
ഞാനും ഇരട്ടക്കുട്ടികളുടെ അമ്മയാണ്....boys ആണ്...ഇപ്പോൾ 11 വയസായി...കുട്ടികൾക്ക് 3 വയസ് ആയതിന് ശേഷമാണ് ഞാൻ ഉറങ്ങാൻ തുടങ്ങിയത്....ഇപ്പോൾ ഒരു മോളും ഉണ്ട്....എനിക്ക് മനസിലാവും നിങ്ങളുടെ situation... മക്കൾ പെട്ടെന്ന് വളരും....വിഷമങ്ങൾ എല്ലാം മാറും..❤❤❤
എന്റെ മകന് അടുത്ത മാസം രണ്ട് വയസ്സ് ആകുന്നു. ഒരു കുട്ടി മാത്രം ആയിട്ട് അവന്റെ പുറകെ നടക്കാനേ സമയം ഉള്ളൂ, തന്റെ വീഡിയോസ് കാണുമ്പോൾ ഞാൻ aalojikkum അവിടുത്തെ അവസ്ഥ, ഒരേ പ്രായത്തിലുള്ള രണ്ടുമക്കളുടെ കാര്യം നോക്കണം, ഈ പ്രായത്തിൽ മക്കളുള്ളവർക്ക് മനസ്സിലാകും വിഷമിക്കണ്ട പറയുന്നവർ പറയട്ടെ, ഇതുവരെ ഒരു വീഡിയോസിനും കമെന്റ് ഇട്ടിട്ടില്ല ഇത് കണ്ടപ്പോൾ സങ്കടം വന്നു
എന്റെ പൊന്നു ചേച്ചി നിങ്ങൾ സൂപ്പർ ആണ് വെറുതെ അവര് ഇവരും പറ യുന്ന കേട്ട് വിഷമി ക്കല്ലേ പ്ലീസ് എനിക്ക് അറിയാം എനിക്ക് ഉണ്ട് മക്കൾ രാത്രി ആയാലും പകൽ ആയാലും അവർക്ക് വാശി ഉണ്ട് 😢😢😢😢😢
സീതമ്മക്ക് ഇതെല്ലാം മനസിലാവുന്നുണ്ടല്ലോ അത് കാണുമ്പോൾ എനിക്ക് മനസ്സിനൊരു സന്തോഷം. ഇതുപോലും മനസിലാവാത്ത കുറേ അമ്മമാർ ഉണ്ട്.. എന്തിന് പറയുന്നു എന്റെ അമ്മായിഅമ്മ പോലും അങ്ങനെ ആണ്. എന്റെ മോനു 1 1/2 വയസ്സേ ആയിട്ടുള്ളു. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടു എനിക്ക് മനസ്സിലാവും
എന്റെ പൊന്നുമോളെ രണ്ടുപേരെ ഒരുമിച്ച് handle ചെയ്യുന്നതിനുള്ള കഷ്ടപ്പാട് ആരോടും പറഞ്ഞ മനസിലാവില്ല. കാണുന്നവർക്ക് twins ഒരു രസം ആണ് വളർത്തിയവർക്കറിയാം അതിന്റെ കഷ്ടപ്പാട്. Comment പറയുന്ന ആള് ഒരെണ്ണത്തിനെ പോലും വളർത്തിയിട്ടില്ല അതാണ് be happy ❤️❤️
@@kunjan0736sathym aa amma karayune kandle pavam baynkara understanding anuu ❤ . Aa lady baynkara moshm comments anu ela videos idune agnayum Chila manushyrr...
അടിപൊളി അമ്മ...അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. .seriously ഞാൻ കരഞ്ഞു കൊണ്ട് ആണ് കമന്റ് എഴുതുന്നത്. .അമ്മയുടെ വാക്കുകൾ really touch my heart. .ഞാൻ ഒരു അമ്മ അല്ലെങ്കിൽ കൂടി കീത്തു ചേച്ചിയുടെ situation നന്നായിട്ട് മനസ്സിലാക്കാൻ പറ്റുന്നു. Love u all. .love from my heart. .first comment എഴുതണം എന്ന് തോന്നി bcz i really touch from bottom of my heart. ..അമ്മയുടെ words🔥🔥🔥
Ingane oru ammaye kittanum family kittanum oru bagyam venam you are very lucky girl ❤❤❤ enikum twins aanu but vtle kaaryangalum makkalde kaaryangalum njn thanich cheyyanam ennalum kuttam orupadund
സൂപ്പർ. ഇങ്ങനെ തന്നെ പ്രതികരിച്ചതിന് നന്ദി. മറുപടി പറഞ്ഞ ആ അമ്മയ്ക്ക് അഭിനന്ദനം . മക്കളെയും മരുമക്കളെയും ഒരു പോലെ മനസ്സിലാക്കിയ ഒരു അമ്മയെ കിട്ടിയവർ ഭാഗ്യവതികളാണ്. ഈ കുടുംബം എന്നും ഇങ്ങനെ തന്നെ എന്നും സന്തോഷത്തോടെ ഒത്തുചേർന്ന് പോകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
ഈ വീഡിയോ ഫുൾ അമ്മയാട്ടോ സ്കോർ ചെയ്തെ.. ഫുൾ സപ്പോർട്ട് ഉള്ള ഒരമ്മ.... മരുമകളുടെ രാത്രി ഉറങ്ങാൻ പറ്റാത്ത അവസ്ഥ വരെ ഇത്രയും നന്നായ് മനസ്സിലാക്കുന്ന ഒരമ്മ...നല്ല ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ.... എല്ലാ വിധ ഐശ്വര്യങ്ങളും ഈ ഒത്തൊരുമക്ക് നേരുന്നു....അത്പോലെ ആളുകൾ പറയുന്നത് പറയട്ടെ....അവർക്ക് കിട്ടാത്തത് കിട്ടുമ്പോൾ ഉള്ള അസൂയ ആയിരിക്കും....നിങ്ങൾ ഹാപ്പി ആയി ഇരിക്ക്ക്.....നിങ്ങൾടെ ഫാമിലി പൊളിയാണ്....Job ഉള്ളവർ തന്നെ ഫ്രീ ടൈം പാർട്ട് ടൈം job ചെയ്യുന്നു....നിങ്ങൾ നിങ്ങൾടെ ഫ്രീ ടൈം വീഡിയോ ചെയ്യാൻ നോക്കുന്നു....അതേ ഒള്ളു....പോകാൻ പറയ്.... നിങ്ങൾടെ പുതിയ പുതിയ വീഡിയോസിനായ് വെയിറ്റ് ചെയ്യുന്നു.....❤❤❤
എനിക്കും twins ആണ്. ഞാനും ഇതേ അവസ്ഥ യിൽ കടന്നു പോയിട്ടുണ്ട്. Physically mentally ഒക്കെ ഒരുപാട് strain ചെയ്തിട്ടുണ്ട്. പറയുന്നവർക്ക് ഭയങ്കര simple ആയി തോന്നും. നമ്മുടെ അവസ്ഥ നമുക്കെ അറിയൂ. Love you കീത്തു ❤️
എന്റെ പേര് ശ്രീലക്ഷ്മി എനിക് രണ്ടു വയസ്സുള്ള ഒരു മോൻ അണ് ഉള്ളത് അവന്റെ കാര്യം തന്നെ ഞാനും എന്റെ ഹസ്ബന്റിന്റെ അമ്മയും കൂടി നോക്കിയിട്ട് ഒരു രക്ഷയും കിട്ടുന്നില്ല അപ്പോൾ പിന്നെ രണ്ടു കുട്ടികളുടെ കാര്യം പറയേണ്ടല്ലോ ഇങ്ങനെയുള്ളവൾമാർ പറഞ്ഞുകൊണ്ടിരിക്കും പിന്നെ ഈ വീഡിയോയിൽ അവളോട് ഇത്ര മാന്യമായിട്ട് നിങ്ങൾ സംസാരിക്കേണ്ട കാര്യം ഒന്നുമില്ല അവളുടെ രീതിയിൽ തന്നെ തിരിച്ച് മറുപടി കൊടുത്താൽമതി ലവ് യൂ കിത്തു
Amma parayumbol kannu nirayunnu,athramathram aa Amma kudumbathe snehikkunund, ingane oru mother in law kittan punyam cheyyanam,❤❤❤❤❤seethamma chooperaatta❤❤
സീതാമ്മ ❤❤❤❤❤❤ അമ്മ ആയ ഇങ്ങനെ തന്നെ വേണം.... love you amma ... Keerthana..dont worry dear stayblessed stay healthy E sneham ennum engane indavatte Stay together ❤stay blessed Pinne ellarvarem ishtam aanutto Love u all❤❤❤❤
ഇതിൽ വേറൊരു കാര്യം കൂടി ഉണ്ട് നെഗറ്റീവ് cmt ഇട്ട് reach ആവാനുള്ള വഴിയും ആവാം, ഇപ്പൊത്തന്നെ വിസ്മയ നല്ല രീതിയിൽ ഫേമസ് ആയി.mention ചെയ്തു video യും വന്നു cmt ബോക്സ് കൂടുതലും vismaya ആണ്.. നെഗറ്റീവ് പറയാൻ ആണെങ്കിലും reach ആവു, ഇപ്പൊ വിസ്മയക്ക് ഒരു ചാനൽ റീച് ആവാൻ സാധിക്കും.
ഒരാളെ നോക്കാൻ തന്നെ വല്ല്യേ ബുദ്ധിമുട്ട് ആണ്.. കൂടെ എത്രപേരുണ്ടെങ്കിലും ഒന്ന് വലുതാവുന്നത് വരെ അമ്മമാർക്ക് തന്നെയാണ് ബുദ്ധിമുട്ട്.. അപ്പോൾ ഒരേ പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളെ നോക്കണം.. കൂടെയുള്ളവർക്കും മറ്റു കുഞ്ഞുങ്ങളെ നോക്കേണ്ടതായി വരുന്നു... അങ്ങനെ വരുമ്പോൾ ഈ അമ്മയുടെ അവസ്ഥ മനസ്സിലാവുന്നതാണ്👍 പറയുന്നവർ പറയട്ടെ അവർക്ക് ദൈവം കൊടുതോളും... നിങ്ങളുടെ വീഡിയോയിൽ ഞാനും കമന്റ് ഇടാറുണ്ട്... തെറ്റ് കണ്ടാൽ തെറ്റ് എന്ന് തന്നെ പറയാറുണ്ട്.. പക്ഷേ മക്കളെ നോക്കുന്ന കാര്യത്തിൽ നിങ്ങളെ രണ്ടുപേരെയും സമ്മതിച്ചു തന്നേ പറ്റൂ.... പ്രീ മെച്ചർ ബേബീസ് ഇന്നീ നിലയിലേക്ക് എത്തിയത് നിങ്ങളുടെ കഷ്ടപ്പാട് കൊണ്ട് തന്നെയാണ്❤❤❤ ഒത്തിരി ഇഷ്ടം ❤️❤️
ഞാനും ഇരട്ട കുട്ടികളുടെ അമ്മയാണ് ഒരു മോനും ഒരു മോളും. ഇതുപോലെ രാത്രിയോക്കെ ഉറക്കമൊഴിഞ്ഞു ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് . ഇടയ്ക്ക് ഇടയ്ക്ക് രണ്ടാൾക്കും പാല് കലക്കി രണ്ടു കുപ്പിയിലാക്കി കൊടുക്കണം രണ്ടും ഒന്നിച്ചു കരയുമ്പോൾ ഞാൻ പാല് കലക്കുകയാണെങ്കിൽ husband രണ്ടു തോളിൽ രണ്ടാളെയും കിടത്തി അതുവരെ നടക്കും പാവം...ചിലപ്പോൾ എന്നോട് പറയും നീ ഉറങ്ങിക്കാ ഞാൻ നോക്കാം എന്ന് ഞങ്ങളുടെ കൂട്ടു കുടുംബം ആയിരുന്നു പകൽ ഒന്നും ഉറങ്ങാൻ പറ്റില്ല...ഇപ്പൊ എൻ്റെ മക്കള് 7ൽ എത്തി ഞങ്ങൾ ഒറ്റയ്ക്ക് താമസം മാറി സുഖം സ്വസ്ഥം. നിങ്ങളുടെ നല്ല ഒരു ഫാമിലിയാ പറയുന്നവർ പറയട്ടെ ... കിത്തുവിനെ പട്ടിയെന്ന് വിളിച്ചില്ലേ അത് ഒരു തെരുവുപട്ടി കുരച്ചതാണെന്നു കരുതിയാൽ മതി😂❤❤❤❤
Ethrem support Ulla ammayilea kude😊.. You are lucky❤. Elarum athepole Avila. Nalla oru Amma.. Athu thannea valiya samadhanm aanu... Pinne Vera enth venam. njn orusam ariyathe late aayipoyi enikkan... Athinu Amma ente door vannu muty kure cheethaparanju🥺🥺oru enemyod parayunnapole... Ath vallatha vishamam epolum aloykumboll😞😞. Ninkade Amma adipolyaa... Anganea thannea avate eniyum😊... God bless you❤❤
എനിക്കും രണ്ടും കുഞ്ഞുങ്ങൾ ഉണ്ട് ജോലിക്കു പോകുന്നുണ്ട് . രാവിലെ എണിറ്റു joli ok തീർക്കാറുണ്ട് amma ആണ് പകൽ full രണ്ടു പേരെയും നോക്കുന്നത് രാത്രി ഒരാൾ അമ്മയുടെ കൂടെ ആണ്. എന്റെ അഭിപ്രായം വീട്ടുജോലിയെ കളും ജോലി കൂടുതൽ കുഞ്ഞിനെ നോക്കുന്നത് ആണ്. വിസ്മയക് എന്റെ മറുപടി കൈ ഇല്ലാത്തവൻ വിരൽ ഇല്ലാത്തവനെ കുറ്റം പറയരുത്
എനിക്ക് മുടിഞ്ഞ അസൂയ ഉണ്ട് ട്ടോ കാരണം ഇതുപോ ലെ ഉള്ള വീട്ടിൽ എനിക്ക് ജെനിക്കാൻ പറ്റി യില്ലല്ലോ എന്ന് പോട്ടെ da നിങ്ങൾ വിഷമി ച്ചൽ ഞാങ്ങൾ ക്കും വിഷമം ആകു 😢😢😢😢😢😢😢😢🥰🥰🥰🥰🥰😘😘😘😘😘❤❤❤❤❤❤❤
Keethu എനിക്കു ഒരു മോനാണ് പക്ഷെ ഒരു ബുദ്ധിമുട്ടും എനിക്കവനെ കൊണ്ട് ഉണ്ടായിട്ടില്ല കാരണം ഒരു വാശി കാണിക്കാത്ത മോനാണ് അവൻ, അപ്പോൾ അതു വച്ചാണ് ഞാൻ മറ്റുള്ള കുട്ടികളെ കുറിച്ച് വിചാരിച്ചിരുന്നത് പക്ഷേ എന്റെ അനിയത്തിക്കു ഒരു കുഞ്ഞുണ്ടായപ്പോൾ എല്ലാം മാറി അവൻ നല്ല വാശിയാണ്, തറയിൽ നിൽക്കില്ല ആരുടെ അടുത്തും വരില്ല അങ്ങനെ ഒക്കെ ആയിരുന്നു അതു കൊണ്ട് ഓരോ കുട്ടികളും ഓരോ രീതിയാണ്. അതുകൊണ്ട് ഇങ്ങനെ പറയുന്നവരെ കാര്യമാക്കണ്ട love യൂ dear
എനിക്ക് 26ആം വയസിൽ 4 girls ന്റെ ഉമ്മയായി 1 st5 and ഹാഫ് 2 nd3 and ഹാഫ് വയസ്സായിരുന്നു twins ജനിക്കുമ്പോൾ കുറെ കഷ്ടപ്പെട്ടു അടുക്കളയിൽ എത്തിയില്ലെങ്കിൽ കുറെ കേൾക്കും കുട്ടികളെ ഇല്ല കാര്യവും ഞാൻ തന്നെ ആയിരുന്നു നോക്കിയത് Hus കുറച്ചൊക്കെ സഹായിക്കും 8 month മുതൽ എന്റെ വീട്ടിലേക് ഒരാളെ അധിക ദിവസവും കൊണ്ട് പോകു 😭😭അത് ഭയങ്കര സങ്കടമായിരുന്നു അന്ന് സ്വന്തമായി ഒരു വീട് ആഗ്രഹിച്ചു എന്നാൽ എന്റെ മക്കളെ പറഞ്ഞയക്കണ്ടല്ലോ എല്ലാവരും ഉള്ള വീട്ടിൽ പണിയെടുക്കാഞ്ഞാൽ വലിയ പ്രശ്നമാ കുട്ടികളെ നോക്കുന്നത് ഒരു പണിയല്ലാത്ത പോലെയായിരുന്ന്നു മറ്റുള്ളവരുടെ മനോഭാവം ഇപ്പോൾ ഞാനും husum മക്കളും ഞങ്ങളുടെ സ്വന്തം വീട്ടിൽ അൽഹംദുലില്ലാഹ്
Keethu ചേച്ചിയെ സമ്മതിക്കണം ❤ എനിക്ക് അത് മനസിലാക്കും. കാരണം എനിക്ക് 1yr 3mnths ayaa oru kutty und. nalla padu anno kutty kalle നോക്കാൻ. ഒരു കുട്ടി ഉള്ള njn മുക്ക് kondu ക്ഷ വരക്കുക ആണ്. എൻറെ motivation chechi annu. Muthimuttu ollappol njn ഓർക്കും njn അപ്പോൾ ഒരു samathanam കിട്ടും എനിക്ക് ഒരു കുട്ടി അല്ല ഉള്ളൂ 2kuttykal ആയിരുന്നു എങ്കിൽ njn ഇത് ചെയ്ത് എന്നെ. Pine hus vittil ഉള്ളവർ nalla support annu. ഞാനും ചിലപ്പോൾ താമസിച്ചു ആണ് ഏഴക്കാർ ആരും ഒന്നും പറയാറില്ല. ഈ സമയവും കടന്നു പോകുo. കുട്ടികൾ പെട്ടന്ന് വലുത് ആക്കും appol അവരുടെ കുസൃതികൾ ഓർമ്മകൾ മാത്രം ആക്കും 😢 പിന്നെ എന്റെ കുട്ടി കുറിച്ച് slim annu. അതും പറഞ്ഞ് കുട്ടിയെ ആക്ഷപിക്കുന്നുണ്ട്. ആ കാരണത്താൽ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. അപ്പോൾ hus പറഞ്ഞു ദൈവം എല്ലാം കാണുന്നുണ്ട്. നമ്മൾ ഒന്നും പറയാൻ നിൽക്കേണ്ട. ഈശ്വരൻ അതിന്റെ മറുപടി നമ്മുടെ കണ്ണിൽ കാണിച്ച് തരുo😊
എത്ര നല്ല ഉത്തരം ആണ് അമ്മ കണ്ടറിഞ്ഞു മനസറിഞ്ഞു പറയുന്നത്.. എന്റെ കണ്ണ് നിറഞ്ഞു പോയി.. കാരണം ഒരു ഉമ്മ എന്ന നിലയിലും മരുമകൾ എന്ന് നിലയിലും എനിക്ക് ഇത് നല്ലോണം മനസ്സിലാകും.. എനിക്ക് ട്വിൻസ് അല്ലാഞ്ഞിട്ട് പോലും 3 വർഷക്കാലം മര്യാദക്ക് ഞാൻ രണ്ട് പ്രസവത്തിലും ഉറങ്ങിയിട്ടില്ല.. ഒരു ദിവസങ്കിലും എനിക്കുറങ്ങാൻ കൊതിയായിരുന്നു 😭.. കൂട്ടുകുടുംബവും കുട്ടികളും ഉള്ള വീട്ടിൽ വീട് അലങ്കോലം ആയിരിക്കും... നിങ്ങൾ ആരേം mind ചെയ്യേണ്ട.. Spread positivity n love 🤩
എന്റെ വീട്ടിൽ കുഞ്ഞി മക്കൾ ഒന്നും ഇല്ല എന്നാലും എനിക്ക് അറിയ കുഞ്ഞിമക്കൾ ഉള്ള വീട്ടിലെ അവസ്ഥ എന്റെ വീടിന്റെ തൊട്ട് മുന്നിലെ വീട്ടിൽ കുഞ്ഞി 2 മക്കൾ ഉണ്ട് ആ മക്കളുടെ അമ്മയും അച്ഛമ്മയും അച്ചാച്ചനും ഒക്കെ ഉണ്ട് ന്നാലും അവരെ നോക്കാൻ വലിയ പാട ഇപ്പൊ കൂടെ കാണും പിന്നെ നോക്കുമ്പോൾ റോട്ടിൽ ആവും അങ്ങനെ ആണ് അവടെ അവസ്ഥ അപ്പൊ 4 കുട്ടികൾ ഉള്ളപ്പോ എന്താവും പെണ്ണുങ്ങളെ പെണ്ണുങ്ങൾ പോലും മനസിലാക്കുന്നില്ലല്ലോ ആ വിസ്മയക്ക് ഒരു അമ്മ ആവാൻ ഉള്ള ഭാഗ്യം ഉണ്ടാവുമോ ആവോ
കീത്തു വിഷമിക്കണ്ടാട്ടോ, എനിക്കും ട്വിൻസ് ആയിരുന്നു, അവർക്കിപ്പോ 24 വയസ്സ് ആയി. അവരെ എങ്ങനെയാണു വളർത്തിയതെന്ന് നിങ്ങളുടെ വീഡിയോയിലൂടെ അവർക്കു കാണിച്ചു കൊടുക്കാരിണ്ട്.സീതമ്മയെ പോലെ തന്നെ ആയിരുന്നു ഇവിടെ എന്റെ അമ്മയും (ഭർത്താവിന്റെ അമ്മ ). ഹസ്ബന്റ് നാട്ടിൽ ഉണ്ടായിരുന്നില്ല. നെഗറ്റീവ് പറയുന്നവർ പറയട്ടെ. Never mind it.❤
നിങ്ങൾ കരഞ്ഞു വിഷമിച്ചു വെറുതെ പ്രതികരിക്കാൻ നിൽക്കരുത്.... ആ സമയം കൊണ്ട് നല്ല നല്ല വീഡിയോസ് ഇടാൻ നോക്ക്.... പ്ലീസ് ഇങ്ങനെ ഉള്ള വീഡിയോ ഇടാതിരിക്കു.... എന്തിനാ ആ മക്കളെ ഇങ്ങനെ ഒരു subject ആക്കി വെക്കുന്നത്.... ആ മക്കളെ നല്ല രീതിയിൽ വളർത്തിയെടുക്കൂ 👍👍👍
Keethu ഭാഗ്യവതി ആണ്, ഇത്രയും സപ്പോർട്ട് ഉള്ള അമ്മയും hus ഉം കിട്ടിയല്ലോ, ഒരു കുഞ്ഞിനെ കൊണ്ട് ഞാൻ പെടുന്ന പാട് എനിക്കറിയാം, ഞാൻ എപ്പോഴും വിചാരിക്കും ഇരട്ട പിള്ളേരെ പ്രസവിക്കുന്ന അമ്മമാരെ തൊഴണം എന്ന് 🙏🏻
Keethu ചേച്ചി ഇത് ഒന്നും കേട്ട് വിഷമിക്കല്ലേ.ഇവളെപ്പോലെ ഉള്ളവർക്ക് മറുപടി ഓക്കേ പറയാൻ പോയാൽ അവളുടെ നിലവാരത്തിൽ നമ്മളും പറയേണ്ടിവരും ഇവൾക് ഒറ്റ പ്രസവത്തിൽ ഒരു 5കുട്ടികൾ ഉണ്ടാകട്ടെ ദൈവമേ 🙏🏼
സത്യം പറഞ്ഞാൽ ഇതുപോലുള്ളവർക്ക് ഇത്രെയും വിശദീകരിച്ചു പറഞ്ഞു കൊടുക്കേണ്ട കാര്യംപോലുമില്ല അമ്മേ... അവളുടെ അമ്മയോട് അവൾ ഒന്ന് ചോദിച്ചുനോക്കട്ട് അന്നേരം അവൾക്കു മനസിലാവും... ഇത്തരക്കാരെ ഒഴിവാക്കി നിങ്ങൾ ഹാപ്പിയായി മുന്നോട്ടു പോവുക ❤️❤️❤️❤️
കീർത്തന ഒന്നുകൊണ്ടും വിഷമിക്കേണ്ട. ചിലർ ഇങ്ങനെ കമന്റ് ഇടും നിങ്ങൾ അതിന് പ്രതികരിക്കാൻ നിക്കണ്ട. കീർത്തനയേക്കും അഞ്ചുവിനും കിട്ടിയത് പോലെ നല്ലൊരു കുടുംബം കിട്ടാത്തതിന്റെ അസൂയ ആണ് ആ പെണ്ണിന്. 😂😂 അവൾ ആ ചൊരുക്ക് കമന്റ് ഇട്ടു തീർക്കുന്നു. അത്രയേ ഉള്ളൂ 😅
അമ്മയും കിതുവും പറയുന്ന കാര്യം വളരെ ശെരിയാണ് ഒരാളെ തന്നെ രാത്രിയിൽ ഉറക്കി കൊണ്ട് ഉറങ്ങാൻ കഷ്ട്ടപ്പാടാണ് നിങ്ങൾവിഷമിക്കണ്ട ഇത്തരം നെഗറ്റീവ് കമന്റ് ഒന്നും മൈന്റ് ചെയ്യണ്ട നൂറിൽ ഒരാൾ കാണും എങ്ങെനെ ഒക്കെ പറയാൻ അത് ആ കുട്ടിയുടെ അസൂയ ആണ് ആ കുട്ടിക്ക് ഇങ്ങനെ ഒരു ലൈഫ് കിട്ടിട് ഉണ്ടാകില്ല അതായിരിക്കും നിങ്ങളുടെ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്
പറയുന്നവർ പറയട്ടെ... നിങ്ങൾ അത് mind ആക്കണ്ട.. 😊എനിക്കും രണ്ട് മക്കളാണ് ഒരാൾ LKG ഒരാൾക്ക് 1 വയസ്സ്... എന്റമ്മോ പണിയെടുത്തു നടുവൊടിയും... ഒരുപണിയും മര്യാദക്ക് എടുക്കാനും പറ്റില്ല.. തുണികളുടെ കാര്യം പറയാനും ഓർക്കാനും വയ്യ 😇
സീത ആന്റി പറഞ്ഞത് 100/ ശരിയാ. എനിക്ക് 3 പെൺകുട്ടികൾ ആണ്. രണ്ടാമത്തേത് Twins ആണ്. 2 വയസ്സ് ആയി. എന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ ആണ്. എന്റെ വീട്ടിൽ ആണ് ഇപ്പോൾ നില്കുന്നത്. എന്റെ അമ്മയും അച്ഛനും നോക്കുമെങ്കിലും ചില സമയത്ത് ഒരാൾക്കു ഞാൻ എടുത്തേ പറ്റു. ടോയ്‌ലെറ്റിൽ പോയാൽ പോലും ഇരിക്കാൻ പറ്റാറില്ല. കരഞ്ഞു പോയിട്ടുണ്ട് പലപ്പോഴും 😔
എനിക്ക് 28 വയസ് ആയി ഞാൻ ഒരു ചെറുപ്പക്കാരൻ ആണ് ksrtc ബസ്സ് കാലിൽ കയറി നടക്കാൻ പറ്റില്ല നാലുകൊല്ലം ആയി നിങ്ങളുടെ വീഡിയോ കാണുമ്പോ എനിക്ക് കിട്ടുന്നത് വലിയ സന്തോഷമാണ് ഞാൻ ഇത്രേം നല്ല ആൾക്കാരുള്ള ഒരു കുടുബം കണ്ടട്ടില്ല സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് അസ്സുയ മുത്തിട്ടാണ് അവളെ പോലുള്ളവർ വരുന്നേ അത് നോക്കണ്ടാന്ന് പറയില്ല നല്ല മറുപടി കൊടുക്കണം
അത് ചില ആളുകൾക്ക് അസൂയ കൊണ്ടാണ് പറയുന്നത് അവർക്ക് കിട്ടാത്ത ഒരു സ്നേഹവും പരിചരണവും അത് അവിടെ കിട്ടുന്നുണ്ട് അതുകൊണ്ടാണ് അങ്ങനെയുള്ള ഒരുപാട് മെസ്സേജുകൾ വരുന്നത് അത് നോക്കണ്ട ആവശ്യം ഇല്ല. നിങ്ങളുടെ ഓരോവീഡിയോസ് കണ്ടപ്പോൾഞാൻ ആഗ്രഹിച്ച ഒരു ഫാമിലി പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത് എനിക്ക് ഒരുപാട് സന്തോഷം തോന്നിയത് നിങ്ങളുടെ വീഡിയോ കാണുന്നതിൽ . ഞാൻ നിങ്ങളുടെ വീഡിയോസ് കാണുമ്പോ തന്നെ പ്രാർത്ഥിക്കും. അത്രയും ഇഷ്ടമാണ് നിങ്ങളുടെ ഫാമിലി
സത്യം ഒരാളെ കൊണ്ട് തന്നെ കഷ്ട്ടം ആണ്.....എൻ്റെ ചേച്ചിടെ മോൾക്ക് twins ആണ് അവൾ ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്.....രാത്രിയിൽ രണ്ടാളും ഒരുമിച്ച് എഴുന്നേൽക്കും അപ്പോ അവൾ ഉറക്കം തൂങ്ങും...പാവം ചേച്ചിയുടെ അവസ്ഥ മനസ്സിലാക്കാൻ നല്ല കുറെ ആൾക്കാർ ഉണ്ട് ..... ആ പറഞ്ഞവളോട് പോയി പണി നോക്കാൻ പറ
Onno rando moonno kutttikal okke daivathinta anugraham aan❤... But oru kuttine nokki valarthi edkuka ennullath oru cheriya easy karyam alla.... Appo rando athil koodthal kuttikal ullavar kunjungale oru pole nokuka ennullath valare tough aan... Aa time il kuttide ammak fud time il kazhikan polm patilla... Keethuinta ksheenam kaanmbo thanne manasilakm kuttikale nokunnathinta aan avarude vaashide aan ennokke.... And to Keethu... Ithu polulla comments kaanmbo koodthal stronger aayit pokuu❤
എന്തിനാ ഇങ്ങനെ ഉള്ള ആൾകാർക്ക് മറുപടി കൊടുക്കാൻ നിക്കുന്നത്. അ നേരം കൊണ്ട് നമുക്ക് വേറെ എന്തേലും ചെയാം. എനിക്കും മൂന്നു മക്കളാണ്, ചെറിയ മക്കൾ നമുക്കല്ലേ അതിന്റെ ബുദ്ധി മുട്ട് അറിയൂ. ചിലപ്പോൾ ഉറക്കം പോലും കിട്ടാറില്ല. അതൊന്നും അറിയാത്തവരാ ഇങ്ങനെ ഒക്കെ പറയുള്ളു. സത്യം പറഞ്ഞാൽ ഒരു പാട് ഇഷ്ട്ട നിങ്ങളെ എല്ലാരേയും. എല്ലാ വിഡിയോസും കാണും അതികം കമന്റ് ഒന്നും ഇടാറില്ല, പക്ഷെ അസൂയ തോന്നാറുണ്ട് love u both ❤❤❤❤
രണ്ട് കുട്ടികളെ അമ്മ നോക്കുന്നത് എങ്ങനെയെന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി..ഇങ്ങനെ ഒരു അമ്മ കിട്ടിയതിന് ഭാഗ്യം ചെയ്യേണം..എനിക്ക് രണ്ട് twins പെണ്കുട്ടികൾ ആണ്..ഇപ്പോൾ 3 വയസ്സായി..ഇത് വരെ ഞാൻ ഒറ്റക്കാണ് വീട്ടിലെ പണികളും കുട്ടികളെ നോക്കുകയും ചെയ്തിരുന്നത്..അവരുടെ ഉപ്പ ഗൾഫിൽ ആണ്...കുട്ടികളെ നോക്കുന്നതിന്റെ ബുദ്ധിമുട്ട് നന്നായി അറിയാം..അവർ പറയട്ടെ..dont worry... എപ്പോഴും വീഡിയോ കാണാറില്ലെങ്കിലും ഇടക്കൊക്കെ കാണാറുണ്ട്...
കീത്തു് ഞാനും 4കുട്ടികൾ ടെ ഉമ്മയാണ് അതിൽ ചെറിയ കുട്ടികൾ ഇരട്ടകളും ആണ്. ഞാനും നിന്നെ പോലെ തന്നെ ആയിരുന്നു ഉറക്കം കുറവായിരുന്നു ഇപ്പോൾ കുഴപ്പം ഇല്ല 3അര വയസ്സായി.. കാണുന്നവർക്ക് നല്ല രസമായിരിക്കും അവരെ നോക്കുമ്പോൾ അറിയാം ബുദ്ധിമുട്ട്... നീ happy ആയി ഇരുക്ക് മോളെ.. God bless yu ❤❤❤
ഞാൻ ഒരു അമ്മ ആണ്.
7 മാസം പ്രായം ആയ കുഞ്ഞിന്റെ അമ്മ ആണ് ഞാൻ.
ഒരു മുറിയിൽ ഞാനും കുഞ്ഞും മാത്രം ഒള്ളു. ഒന്ന് കരഞ്ഞാൽ രാത്രി എടുക്കാൻ പോലും ആരും വരില്ല. ഞാൻ ഉറങ്ങുന്നത് 12.30 ആകുമ്പോൾ ആണ്. എന്റെ husband 4 മണിക്ക് എഴുന്നേറ്റു പോകും. അ സമയത്ത് ഞാൻ എനിക്കും. എന്നിട്ട് ഏട്ടൻ പോയി കഴിഞ്ഞ് ഞാൻ വീണ്ടും കൊച്ചിനെ ഉറക്കി കിടന്ന് ഉറങ്ങും. പക്ഷേ എന്റെ അമ്മായിയമ്മ എല്ലാരോടും പറയുന്നത് അമ്മ ആണ് കൊച്ചിനെ നോക്കുന്നത് ഞാൻ താമസിച്ച് ആണ് എഴുനേൽക്കഉന്നത് എന്നൊക്കെ പറയും.അത് കേൾക്കുമ്പോൾ എനിക്ക് ഒരുപാട് സങ്കടം വരും. എന്റെ അവസ്ഥയിൽ ഇല്ലല്ലോ ചേച്ചി. ചേച്ചിക്ക് ഇത്രയും നല്ല support ഉള്ള ഒരു അമ്മയും husband um ഉണ്ടല്ലോ.
Parayunnavar paranjoteee... Chechi kutttine nokkit mathi bakki
Same
Same😊
Same aroolla hus help chayyoolla
Thaniku mathramalledo njanum anginennu ipo mole valuthayathode sheriyayi 3 yers vare namuke risk anu, eniku dipretion vare undayitond urakakuravukond prasavichitu 28 vare njan kidanitollu ente ammaku opretion kazhinju kidakennu garbhapathram eduth ozhivakittu, pinte husnte ammaku suger koodi vayandayi pinte ente hus anu kure ene nokith ellavarkum ithe bhudhimute und ipo orkumbo njan engane ividamvare ethinorkum😢 sheriyakum ellam
Aksharam thettathe vilikam "Amma"❤ auntie you are great ..marumakkale ingne mansilakii support cheyyan ethra ammayiammaku pattum.. ee video keralathile ellà ammayiamma mmarum kananam... Keethu anju you guys are blessed with these people ammma ,acha chetanmar...❤ Enik thonnunu ithonum kitathavarku aanu ithrem chorichilu nnu😅... because ellà penkutikaludem swopnam aanu ingnorru family... ath kitande varumbo kure frustration kaanum😂Kannuthadathe irrikate guys❤️... negatives idanoru enthayalum unsubscribe chythu povila to because ith kaanum venam avrku karrayum venam ithonum nammak illalo enu orthu...simply Asooyaa😂Once again Amma you are great ❤
Twins ഒന്നുമല്ലെങ്കിലും 2 ചോട്ടാസിനെ ഒറ്റക്ക് മാനേജ് ചെയ്യുന്ന ഒരമ്മയാണ് ഞാൻ 🤦♀️അതും സ്വന്തം veettil ഒറ്റക്ക്. എന്റെ വിഷമം മറ്റുള്ളവർക്ക് ഒരു നേരം പോക്കായിരിക്കാം എനിക്കത് മാനസികമായി എത്ര ബാധിക്കുന്നുണ്ട്, എത്ര നമ്മൾ ഡൌൺ ആവുന്നുണ്ട് എന്ന് എനിക്കും ഭർത്താവിനും മാത്രേ അറിയൂ 🤦♀️ഈ വിഷമം എനിക്ക് നന്നായി മനസ്സിലാകുന്നുണ്ട് 👍ഇത്രയും support ഉള്ള ഫാമിലി ഇല്ലേ കൂടെ keep going dears 👍👍നെഗറ്റീവോളികൾ ഒന്നും ചെയ്യാതെ ആയിരിക്കും coment ബോക്സിൽ വന്നു കുരക്കുന്നത് dont mind 🤷♀️
8vayassaya ente otta puthran😮ente ponno chila nerathu thalli kollan thonnum kaattikoottal kaanumbo.. 😊school illatha divasam onnu irikkan polum pattarilla..
മോളെ കീത്തു ഇങ്ങനെ ഒരു ഫാമിലിയെ കിട്ടിയതിൽ അവൾക്ക് സഹിക്കുന്നുണ്ടാവില്ല.. പോവാൻ പറ മോളെ അവളോട്... മോളെ സ്നേഹിക്കുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് അറിയാം... എന്തിനാ അമ്മേ സങ്കട പെടുന്നെ... പോവാ പറ അവളോട് റോട്ടിൽ കൂടി കുരച്ചു നടക്കുന്നവരോട് എന്തിന് മറുപടി കൊടുക്കണം... ഒരുപാട് ഇഷ്ട്ടം ആണ് ഈ ഫാമിലിയെ 🥰🥰🥰🥰
Evideyoo kidakkana patti penninde kaaryam nokkalalle enikku pani. Aval athinu aaaraaa. Kanda pattippenninungalude patti show kaanalle pinne. Aa kunju makkale kaanumbol ithiri ishtam thonnu nnudu avattakal eee patti penninde vayattil pirannallo ennaloochichu. Ningal enne upadheshikkunna neram avalode poyi parayu ainune avarkku vendayengil valla ammathottililum kondu poyi aakkan. Aa kuttikku ennalengilum ithiri snehamulla orammaye kittum.
എനിക്ക് കീത്തു വിനെ ഉപദേശിക്കണ്ട കാര്യം ഇല്ല അവൾ അത്രയും നല്ല മോളാണ്... പിന്നെ അവൾക്ക് ഒരു നല്ല കുടുംബവും കിട്ടിയിട്ടുണ്ട്... പിന്നെ രണ്ടു കുഞ്ഞു മക്കളെ അമ്മ തൊട്ടിലിൽ കൊണ്ട് കളയാൻ മാത്രം നിന്റെ സ്വാഭാവംഅല്ല ആ കുട്ടിക്ക്..പിന്നെ കീത്തു വിനെ മാത്രം അല്ല ആ കുടുബത്തിലെ ആരെ കുറിച്ച് പറഞ്ഞാലും ഞാൻ പ്രതികരിക്കും.പിന്നെ നിന്നെ ഉപദേശിക്കാൻ ആര് വരുന്നു അതിന്റെ ആവശ്യം എനിക്ക് ഇല്ല... ചീഞ്ഞു കിടക്കുന്നതിനെ ഞങ്ങൾ കളയാറെ ഉള്ളു.. ഇനി നീ എന്നെ ചൊറിയാൻ നിൽക്കണ്ട എന്നോട് ചൊറിയാൻ വന്നാൽ വിസ്മയ ക്ക് മെസ്സേജ് അയക്കാൻ മാത്രമേ നേരം ഉണ്ടാവു.... കീത്തു മോളെ നിങ്ങളുടെ ഫാമിലി ഇപ്പൊ ഞങ്ങളുടെ ഫാമിലി കൂടി ആണ് കേട്ടോ 🥰
@@vismayasiju6123 Ath onnum alla തൻ്റെ പണി എങ്കിൽ പിന്നെ എന്തിനാ അവരുടെ വീഡിയോ കാണുന്നത്.. comment ഇടുന്നത്. എന്താണ് പണി എന്ന് വെച്ചാൽ അത് ചെയ്താൽ പോരെ..😅
സിതമ്മയെ പോലെ ഒരു അമ്മ നിങ്ങളുടെ ഭാഗ്യമാണ് .I like you Amma . ❤❤❤❤❤❤❤
Veetil chenn. Aruyam atjjnte thAnu konam
Ende pillere ningal endina ingane reply kodukkunnad .shradha polum arhikatha Kure ennangal und.u people enjoy.u all got blessed family.each and veryne for n your family is blessed....be happy
എന്റെ പൊന്നു മോളെ നീ അവരോടു പോയി പണി നോക്കാൻ പറ.
രണ്ടു മക്കളെ ഇത്രേം നോക്കി വളർത്താൻ എന്ത് ബുദ്ധിമുട്ടാണ് എന്ന് ബോധം ഉള്ളവർക്ക് പറ്റും 💞💞
ഞാനും ഇരട്ടക്കുട്ടികളുടെ അമ്മയാണ്....boys ആണ്...ഇപ്പോൾ 11 വയസായി...കുട്ടികൾക്ക് 3 വയസ് ആയതിന് ശേഷമാണ് ഞാൻ ഉറങ്ങാൻ തുടങ്ങിയത്....ഇപ്പോൾ ഒരു മോളും ഉണ്ട്....എനിക്ക് മനസിലാവും നിങ്ങളുടെ situation... മക്കൾ പെട്ടെന്ന് വളരും....വിഷമങ്ങൾ എല്ലാം മാറും..❤❤❤
വിസ്മയക്ക് ആദ്യ പ്രസവത്തിൽ 5 കുട്ടികൾ ഉണ്ടാവട്ടെ
Chilapo kanilla aayirikum athinte asuya aayirukkum kure kashtam thanne
Sthiym🤣
Aadya prasavathil 5 ennam undayal njn nokkum. Enikkundavunna makkale njn nalla pole nokkum. Makkal ennu paranjal dhyvam tharunna oru anugrahamanu. Ningalokke parayunnathu kettal oru kunjundavunnathum athine nokkunnathum oru prayasamanooo.
@@vismayasiju6123 ninku vere oru Pani illee, ethryum kelttitu mathi aayile kashttam thanne🤧
@@devinandhanaks5013 njn enikku ishtamulla comment idum ninnode athu vaayikkan njn nirbhandhichooo. Ninakku paniyundengil neee ninde pani nokk. Enne pani cheyyippikkan nikkandattooo. Ninde tharavattu swathallalloo yutube? Ooroorutharkkum avaravarude abhiprayam comment aayi parayam. athu pattilla ennu yutube evideyum paranjittilla
എന്റെ മകന് അടുത്ത മാസം രണ്ട് വയസ്സ് ആകുന്നു. ഒരു കുട്ടി മാത്രം ആയിട്ട് അവന്റെ പുറകെ നടക്കാനേ സമയം ഉള്ളൂ, തന്റെ വീഡിയോസ് കാണുമ്പോൾ ഞാൻ aalojikkum അവിടുത്തെ അവസ്ഥ, ഒരേ പ്രായത്തിലുള്ള രണ്ടുമക്കളുടെ കാര്യം നോക്കണം, ഈ പ്രായത്തിൽ മക്കളുള്ളവർക്ക് മനസ്സിലാകും വിഷമിക്കണ്ട പറയുന്നവർ പറയട്ടെ, ഇതുവരെ ഒരു വീഡിയോസിനും കമെന്റ് ഇട്ടിട്ടില്ല ഇത് കണ്ടപ്പോൾ സങ്കടം വന്നു
ഇതൊക്കെ അനുഭവിച്ചാൽ മാത്രമേ മനസ്സിലാവൂ.എനിക്കും ചെറിയ മൂന്ന് കുട്ടികൾ ആണ്.
Sathyam njanum
Athe njnum orkar und.sammathikanam.
thq da 😢😢😢
1 mone kondu kashtapedunu 2 age ayite ullu urakkam polum ila apol 2 makkale nokunatu ntu kastam ayirikum
അമ്മ പറഞ്ഞത് supperr 👍 ഇനിയും ഇങ്ങനെ പ്രതികരിക്കണം
ഏതോ ഒരു വിസ്മയ കാരണം നിങ്ങളുടെ ഒരു vlog ഫുൾ ആദ്യമായി കണ്ട്
എന്റെ പൊന്നു ചേച്ചി നിങ്ങൾ സൂപ്പർ ആണ് വെറുതെ അവര് ഇവരും പറ യുന്ന കേട്ട് വിഷമി ക്കല്ലേ പ്ലീസ് എനിക്ക് അറിയാം എനിക്ക് ഉണ്ട് മക്കൾ രാത്രി ആയാലും പകൽ ആയാലും അവർക്ക് വാശി ഉണ്ട് 😢😢😢😢😢
സീതമ്മക്ക് ഇതെല്ലാം മനസിലാവുന്നുണ്ടല്ലോ അത് കാണുമ്പോൾ എനിക്ക് മനസ്സിനൊരു സന്തോഷം. ഇതുപോലും മനസിലാവാത്ത കുറേ അമ്മമാർ ഉണ്ട്.. എന്തിന് പറയുന്നു എന്റെ അമ്മായിഅമ്മ പോലും അങ്ങനെ ആണ്. എന്റെ മോനു 1 1/2 വയസ്സേ ആയിട്ടുള്ളു. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടു എനിക്ക് മനസ്സിലാവും
എന്റെ പൊന്നുമോളെ രണ്ടുപേരെ ഒരുമിച്ച് handle ചെയ്യുന്നതിനുള്ള കഷ്ടപ്പാട് ആരോടും പറഞ്ഞ മനസിലാവില്ല. കാണുന്നവർക്ക് twins ഒരു രസം ആണ് വളർത്തിയവർക്കറിയാം അതിന്റെ കഷ്ടപ്പാട്. Comment പറയുന്ന ആള് ഒരെണ്ണത്തിനെ പോലും വളർത്തിയിട്ടില്ല അതാണ് be happy ❤️❤️
Sathyam paranjal bharthavinem alla njan parayunnathu. Ammayiamma alla ithu sarikum ammathanneya. Atha keethunte etavum valya bhagyam
thq chechiiii❤
Correct
@@kunjan0736sathym aa amma karayune kandle pavam baynkara understanding anuu ❤ . Aa lady baynkara moshm comments anu ela videos idune agnayum
Chila manushyrr...
Sathyam njanu oru twin mother annu
ഈ അമ്മക്ക് ആയുസും ആരോഗ്യം undakatte❤❤
അടിപൊളി അമ്മ...അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. .seriously ഞാൻ കരഞ്ഞു കൊണ്ട് ആണ് കമന്റ് എഴുതുന്നത്. .അമ്മയുടെ വാക്കുകൾ really touch my heart. .ഞാൻ ഒരു അമ്മ അല്ലെങ്കിൽ കൂടി കീത്തു ചേച്ചിയുടെ situation നന്നായിട്ട് മനസ്സിലാക്കാൻ പറ്റുന്നു. Love u all. .love from my heart. .first comment എഴുതണം എന്ന് തോന്നി bcz i really touch from bottom of my heart. ..അമ്മയുടെ words🔥🔥🔥
Njanum comments idaarillaa but I'd kandappo sangadayii 😢 idpolanne marupadi kodkanam keethh🤝 enikum mol und nokknnad ariyam twinning aayitt ulla kuttikale nokknnad athra buddimuttaan 😢 anda molk bayangara ishtaan Allu Ainoos Kashi paruu eppolum parayum,, paroosum anda molum same ege aan mol eppolum ninghle videos miss cheyyarillaa njanum molum orumich eppolum nokknnad ❤❤❤
Super seethamaa❤
❤❤❤
Ingane oru ammaye kittanum family kittanum oru bagyam venam you are very lucky girl ❤❤❤ enikum twins aanu but vtle kaaryangalum makkalde kaaryangalum njn thanich cheyyanam ennalum kuttam orupadund
Super amma ❤❤❤❤
സൂപ്പർ. ഇങ്ങനെ തന്നെ പ്രതികരിച്ചതിന് നന്ദി. മറുപടി പറഞ്ഞ ആ അമ്മയ്ക്ക് അഭിനന്ദനം . മക്കളെയും മരുമക്കളെയും ഒരു പോലെ മനസ്സിലാക്കിയ ഒരു അമ്മയെ കിട്ടിയവർ ഭാഗ്യവതികളാണ്. ഈ കുടുംബം എന്നും ഇങ്ങനെ തന്നെ എന്നും സന്തോഷത്തോടെ ഒത്തുചേർന്ന് പോകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
അമ്മ ഇത്രയും keethuvine മനസിലാകുന്നുണ്ടല്ലോ 👍❤
ഈ വീഡിയോ ഫുൾ അമ്മയാട്ടോ സ്കോർ ചെയ്തെ.. ഫുൾ സപ്പോർട്ട് ഉള്ള ഒരമ്മ.... മരുമകളുടെ രാത്രി ഉറങ്ങാൻ പറ്റാത്ത അവസ്ഥ വരെ ഇത്രയും നന്നായ് മനസ്സിലാക്കുന്ന ഒരമ്മ...നല്ല ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ.... എല്ലാ വിധ ഐശ്വര്യങ്ങളും ഈ ഒത്തൊരുമക്ക് നേരുന്നു....അത്പോലെ ആളുകൾ പറയുന്നത് പറയട്ടെ....അവർക്ക് കിട്ടാത്തത് കിട്ടുമ്പോൾ ഉള്ള അസൂയ ആയിരിക്കും....നിങ്ങൾ ഹാപ്പി ആയി ഇരിക്ക്ക്.....നിങ്ങൾടെ ഫാമിലി പൊളിയാണ്....Job ഉള്ളവർ തന്നെ ഫ്രീ ടൈം പാർട്ട് ടൈം job ചെയ്യുന്നു....നിങ്ങൾ നിങ്ങൾടെ ഫ്രീ ടൈം വീഡിയോ ചെയ്യാൻ നോക്കുന്നു....അതേ ഒള്ളു....പോകാൻ പറയ്.... നിങ്ങൾടെ പുതിയ പുതിയ വീഡിയോസിനായ് വെയിറ്റ് ചെയ്യുന്നു.....❤❤❤
എനിക്കും twins ആണ്. ഞാനും ഇതേ അവസ്ഥ യിൽ കടന്നു പോയിട്ടുണ്ട്. Physically mentally ഒക്കെ ഒരുപാട് strain ചെയ്തിട്ടുണ്ട്. പറയുന്നവർക്ക് ഭയങ്കര simple ആയി തോന്നും. നമ്മുടെ അവസ്ഥ നമുക്കെ അറിയൂ. Love you കീത്തു ❤️
luv u too❤❤
എനിക്കും twins ഉണ്ട് മൂത്തയാൾ ഒരു മോനും ഞാനും ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് full സപ്പോർട്ട് 😍
Nalla family❤❤❤❤❤❤❤🥰🥰
I also be twins mother, I feel the same
❤❤❤
എന്റെ പേര് ശ്രീലക്ഷ്മി എനിക് രണ്ടു വയസ്സുള്ള ഒരു മോൻ അണ് ഉള്ളത് അവന്റെ കാര്യം തന്നെ ഞാനും എന്റെ ഹസ്ബന്റിന്റെ അമ്മയും കൂടി നോക്കിയിട്ട് ഒരു രക്ഷയും കിട്ടുന്നില്ല അപ്പോൾ പിന്നെ രണ്ടു കുട്ടികളുടെ കാര്യം പറയേണ്ടല്ലോ ഇങ്ങനെയുള്ളവൾമാർ പറഞ്ഞുകൊണ്ടിരിക്കും പിന്നെ ഈ വീഡിയോയിൽ അവളോട് ഇത്ര മാന്യമായിട്ട് നിങ്ങൾ സംസാരിക്കേണ്ട കാര്യം ഒന്നുമില്ല അവളുടെ രീതിയിൽ തന്നെ തിരിച്ച് മറുപടി കൊടുത്താൽമതി ലവ് യൂ കിത്തു
നെഗറ്റീവ് കമന്റ്സ് ശ്രദ്ധിക്കാതെ മുന്നോട്ട് പോകു 👍😍
അതന്നെ 🥰👍👍
Spr കലക്കി, രണ്ടു കുട്ടികളെ handle cheyyunnathinte budhimutt nerit kandittulathanu. Family stronganu engil aarkum thakarkkan pattilla💪
Amma parayumbol kannu nirayunnu,athramathram aa Amma kudumbathe snehikkunund, ingane oru mother in law kittan punyam cheyyanam,❤❤❤❤❤seethamma chooperaatta❤❤
adaaa😊
Vismya kittiyo ella chothichu medichu super keethu chechi nalla marupadi 😂😂
സീതാമ്മ ❤❤❤❤❤❤ അമ്മ ആയ ഇങ്ങനെ തന്നെ വേണം.... love you amma ...
Keerthana..dont worry dear stayblessed
stay healthy
E sneham ennum engane indavatte
Stay together ❤stay blessed
Pinne ellarvarem ishtam aanutto
Love u all❤❤❤❤
Keethu chechine enik ishtanu...malayalam actress divya unniyude oru face cut und❤
Angane vismaya vayar niranjathaayi ariyichu kollunnuu😅👍🏻🫣🫣🫣🫣😂😂😂😂
ഇതിൽ വേറൊരു കാര്യം കൂടി ഉണ്ട് നെഗറ്റീവ് cmt ഇട്ട് reach ആവാനുള്ള വഴിയും ആവാം, ഇപ്പൊത്തന്നെ വിസ്മയ നല്ല രീതിയിൽ ഫേമസ് ആയി.mention ചെയ്തു video യും വന്നു cmt ബോക്സ് കൂടുതലും vismaya ആണ്.. നെഗറ്റീവ് പറയാൻ ആണെങ്കിലും reach ആവു, ഇപ്പൊ വിസ്മയക്ക് ഒരു ചാനൽ റീച് ആവാൻ സാധിക്കും.
എനിക്ക് കീത്തൂനേ ഒരുപാട് ഇഷ്ടാണ് ❤❤❤❤
എനിക്കും
നല്ല അമ്മ അമ്മക്കും അച്ഛനും ദീര്ഗായുസ്സ് കൊടുക്കട്ടെ ഈ കുടുംബത്തിനെ ദൈവം രക്ഷിക്കട്ടെ
ഒരാളെ നോക്കാൻ തന്നെ വല്ല്യേ ബുദ്ധിമുട്ട് ആണ്.. കൂടെ എത്രപേരുണ്ടെങ്കിലും ഒന്ന് വലുതാവുന്നത് വരെ അമ്മമാർക്ക് തന്നെയാണ് ബുദ്ധിമുട്ട്.. അപ്പോൾ ഒരേ പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളെ നോക്കണം.. കൂടെയുള്ളവർക്കും മറ്റു കുഞ്ഞുങ്ങളെ നോക്കേണ്ടതായി വരുന്നു... അങ്ങനെ വരുമ്പോൾ ഈ അമ്മയുടെ അവസ്ഥ മനസ്സിലാവുന്നതാണ്👍 പറയുന്നവർ പറയട്ടെ അവർക്ക് ദൈവം കൊടുതോളും... നിങ്ങളുടെ വീഡിയോയിൽ ഞാനും കമന്റ് ഇടാറുണ്ട്... തെറ്റ് കണ്ടാൽ തെറ്റ് എന്ന് തന്നെ പറയാറുണ്ട്.. പക്ഷേ മക്കളെ നോക്കുന്ന കാര്യത്തിൽ നിങ്ങളെ രണ്ടുപേരെയും സമ്മതിച്ചു തന്നേ പറ്റൂ.... പ്രീ മെച്ചർ ബേബീസ് ഇന്നീ നിലയിലേക്ക് എത്തിയത് നിങ്ങളുടെ കഷ്ടപ്പാട് കൊണ്ട് തന്നെയാണ്❤❤❤ ഒത്തിരി ഇഷ്ടം ❤️❤️
Keethu chache sathayam anee paranja athi anik oru mole enda nala padane nokan keethu good reaction ❤❤❤❤
God blessyou keethu❤❤❤❤
ഞാനും ഇരട്ട കുട്ടികളുടെ അമ്മയാണ് ഒരു മോനും ഒരു മോളും. ഇതുപോലെ രാത്രിയോക്കെ ഉറക്കമൊഴിഞ്ഞു ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് . ഇടയ്ക്ക് ഇടയ്ക്ക് രണ്ടാൾക്കും പാല് കലക്കി രണ്ടു കുപ്പിയിലാക്കി കൊടുക്കണം രണ്ടും ഒന്നിച്ചു കരയുമ്പോൾ ഞാൻ പാല് കലക്കുകയാണെങ്കിൽ husband രണ്ടു തോളിൽ രണ്ടാളെയും കിടത്തി അതുവരെ നടക്കും പാവം...ചിലപ്പോൾ എന്നോട് പറയും നീ ഉറങ്ങിക്കാ ഞാൻ നോക്കാം എന്ന് ഞങ്ങളുടെ കൂട്ടു കുടുംബം ആയിരുന്നു പകൽ ഒന്നും ഉറങ്ങാൻ പറ്റില്ല...ഇപ്പൊ എൻ്റെ മക്കള് 7ൽ എത്തി ഞങ്ങൾ ഒറ്റയ്ക്ക് താമസം മാറി സുഖം സ്വസ്ഥം. നിങ്ങളുടെ നല്ല ഒരു ഫാമിലിയാ പറയുന്നവർ പറയട്ടെ ... കിത്തുവിനെ പട്ടിയെന്ന് വിളിച്ചില്ലേ അത് ഒരു തെരുവുപട്ടി കുരച്ചതാണെന്നു കരുതിയാൽ മതി😂❤❤❤❤
😂😂❤️❤️
😂😂
Chechi anju chechi node njan sorry paranjune para njan Lakshmi
Ethrem support Ulla ammayilea kude😊.. You are lucky❤. Elarum athepole Avila. Nalla oru Amma.. Athu thannea valiya samadhanm aanu... Pinne Vera enth venam. njn orusam ariyathe late aayipoyi enikkan... Athinu Amma ente door vannu muty kure cheethaparanju🥺🥺oru enemyod parayunnapole... Ath vallatha vishamam epolum aloykumboll😞😞. Ninkade Amma adipolyaa... Anganea thannea avate eniyum😊... God bless you❤❤
എനിക്കും രണ്ടും കുഞ്ഞുങ്ങൾ ഉണ്ട് ജോലിക്കു പോകുന്നുണ്ട് . രാവിലെ എണിറ്റു joli ok തീർക്കാറുണ്ട് amma ആണ് പകൽ full രണ്ടു പേരെയും നോക്കുന്നത് രാത്രി ഒരാൾ അമ്മയുടെ കൂടെ ആണ്. എന്റെ അഭിപ്രായം വീട്ടുജോലിയെ കളും ജോലി കൂടുതൽ കുഞ്ഞിനെ നോക്കുന്നത് ആണ്. വിസ്മയക് എന്റെ മറുപടി കൈ ഇല്ലാത്തവൻ വിരൽ ഇല്ലാത്തവനെ കുറ്റം പറയരുത്
ഇതിൽ നിന്നും മനസിലാക്കുക ആ കുടുംബത്തിന്റെ പരസ്പര സ്നേഹവും ബഹുമാനവും ♥️❤️👍🏻വെറുത കുടുംബം കലക്കാൻ നടക്കാതിരിക്കുക
നിങ്ങളുടെ വീഡിയോ കണ്ട് എനിക്ക് സങ്കടം വന്നു. പറയുന്നവർ അവിടുന്ന് പറയും. അവരോട് ദൈവം ചോദിക്കും. നിങ്ങൾ എല്ലാവരും സൂപ്പർ ആണ്
കുട്ടികൾ ഉള്ള വീട് എപ്പോഴും അലങ്ങോലമായി കിടക്കും നമ്മൾ എത്ര ഒതുക്കിയാലും കുഞ്ഞുങ്ങൾ പിന്നെയും കുളമാകും 🥰🥰അമ്മ സൂപ്പർ ആണ്
അസൂയ കൊണ്ട് പറയുന്നത് ആണ്
. അമ്മ വിഷമിക്കണ്ട love youu 💞💞💞💞love you amma keethuuuu🤗🤗🤗🤗🤗
എനിക്ക് മുടിഞ്ഞ അസൂയ ഉണ്ട് ട്ടോ കാരണം ഇതുപോ ലെ ഉള്ള വീട്ടിൽ എനിക്ക് ജെനിക്കാൻ പറ്റി യില്ലല്ലോ എന്ന് പോട്ടെ da നിങ്ങൾ വിഷമി ച്ചൽ ഞാങ്ങൾ ക്കും വിഷമം ആകു 😢😢😢😢😢😢😢😢🥰🥰🥰🥰🥰😘😘😘😘😘❤❤❤❤❤❤❤
Keethu എനിക്കു ഒരു മോനാണ് പക്ഷെ ഒരു ബുദ്ധിമുട്ടും എനിക്കവനെ കൊണ്ട് ഉണ്ടായിട്ടില്ല കാരണം ഒരു വാശി കാണിക്കാത്ത മോനാണ് അവൻ, അപ്പോൾ അതു വച്ചാണ് ഞാൻ മറ്റുള്ള കുട്ടികളെ കുറിച്ച് വിചാരിച്ചിരുന്നത് പക്ഷേ എന്റെ അനിയത്തിക്കു ഒരു കുഞ്ഞുണ്ടായപ്പോൾ എല്ലാം മാറി അവൻ നല്ല വാശിയാണ്, തറയിൽ നിൽക്കില്ല ആരുടെ അടുത്തും വരില്ല അങ്ങനെ ഒക്കെ ആയിരുന്നു അതു കൊണ്ട് ഓരോ കുട്ടികളും ഓരോ രീതിയാണ്. അതുകൊണ്ട് ഇങ്ങനെ പറയുന്നവരെ കാര്യമാക്കണ്ട love യൂ dear
Your family is just awesome avoid negativity and ne positive keep smiling lov your fam❤
എനിക്ക് 26ആം വയസിൽ 4 girls ന്റെ ഉമ്മയായി 1 st5 and ഹാഫ്
2 nd3 and ഹാഫ് വയസ്സായിരുന്നു twins ജനിക്കുമ്പോൾ
കുറെ കഷ്ടപ്പെട്ടു
അടുക്കളയിൽ എത്തിയില്ലെങ്കിൽ കുറെ കേൾക്കും
കുട്ടികളെ ഇല്ല കാര്യവും ഞാൻ തന്നെ ആയിരുന്നു നോക്കിയത്
Hus കുറച്ചൊക്കെ സഹായിക്കും 8 month മുതൽ എന്റെ വീട്ടിലേക് ഒരാളെ അധിക ദിവസവും കൊണ്ട് പോകു 😭😭അത് ഭയങ്കര സങ്കടമായിരുന്നു അന്ന് സ്വന്തമായി ഒരു വീട് ആഗ്രഹിച്ചു എന്നാൽ എന്റെ മക്കളെ പറഞ്ഞയക്കണ്ടല്ലോ
എല്ലാവരും ഉള്ള വീട്ടിൽ പണിയെടുക്കാഞ്ഞാൽ വലിയ പ്രശ്നമാ കുട്ടികളെ നോക്കുന്നത് ഒരു പണിയല്ലാത്ത പോലെയായിരുന്ന്നു മറ്റുള്ളവരുടെ മനോഭാവം
ഇപ്പോൾ ഞാനും husum മക്കളും ഞങ്ങളുടെ സ്വന്തം വീട്ടിൽ അൽഹംദുലില്ലാഹ്
Keethu ചേച്ചിയെ സമ്മതിക്കണം ❤ എനിക്ക് അത് മനസിലാക്കും. കാരണം എനിക്ക് 1yr 3mnths ayaa oru kutty und. nalla padu anno kutty kalle നോക്കാൻ. ഒരു കുട്ടി ഉള്ള njn മുക്ക് kondu ക്ഷ വരക്കുക ആണ്. എൻറെ motivation chechi annu. Muthimuttu ollappol njn ഓർക്കും njn അപ്പോൾ ഒരു samathanam കിട്ടും എനിക്ക് ഒരു കുട്ടി അല്ല ഉള്ളൂ 2kuttykal ആയിരുന്നു എങ്കിൽ njn ഇത് ചെയ്ത് എന്നെ. Pine hus vittil ഉള്ളവർ nalla support annu. ഞാനും ചിലപ്പോൾ താമസിച്ചു ആണ് ഏഴക്കാർ ആരും ഒന്നും പറയാറില്ല. ഈ സമയവും കടന്നു പോകുo. കുട്ടികൾ പെട്ടന്ന് വലുത് ആക്കും appol അവരുടെ കുസൃതികൾ ഓർമ്മകൾ മാത്രം ആക്കും 😢 പിന്നെ എന്റെ കുട്ടി കുറിച്ച് slim annu. അതും പറഞ്ഞ് കുട്ടിയെ ആക്ഷപിക്കുന്നുണ്ട്. ആ കാരണത്താൽ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. അപ്പോൾ hus പറഞ്ഞു ദൈവം എല്ലാം കാണുന്നുണ്ട്. നമ്മൾ ഒന്നും പറയാൻ നിൽക്കേണ്ട. ഈശ്വരൻ അതിന്റെ മറുപടി നമ്മുടെ കണ്ണിൽ കാണിച്ച് തരുo😊
എത്ര നല്ല ഉത്തരം ആണ് അമ്മ കണ്ടറിഞ്ഞു മനസറിഞ്ഞു പറയുന്നത്.. എന്റെ കണ്ണ് നിറഞ്ഞു പോയി.. കാരണം ഒരു ഉമ്മ എന്ന നിലയിലും മരുമകൾ എന്ന് നിലയിലും എനിക്ക് ഇത് നല്ലോണം മനസ്സിലാകും.. എനിക്ക് ട്വിൻസ് അല്ലാഞ്ഞിട്ട് പോലും 3 വർഷക്കാലം മര്യാദക്ക് ഞാൻ രണ്ട് പ്രസവത്തിലും ഉറങ്ങിയിട്ടില്ല.. ഒരു ദിവസങ്കിലും എനിക്കുറങ്ങാൻ കൊതിയായിരുന്നു 😭.. കൂട്ടുകുടുംബവും കുട്ടികളും ഉള്ള വീട്ടിൽ വീട് അലങ്കോലം ആയിരിക്കും... നിങ്ങൾ ആരേം mind ചെയ്യേണ്ട.. Spread positivity n love 🤩
എന്റെ വീട്ടിൽ കുഞ്ഞി മക്കൾ ഒന്നും ഇല്ല എന്നാലും എനിക്ക് അറിയ കുഞ്ഞിമക്കൾ ഉള്ള വീട്ടിലെ അവസ്ഥ
എന്റെ വീടിന്റെ തൊട്ട് മുന്നിലെ വീട്ടിൽ കുഞ്ഞി 2 മക്കൾ ഉണ്ട് ആ മക്കളുടെ അമ്മയും അച്ഛമ്മയും അച്ചാച്ചനും ഒക്കെ ഉണ്ട് ന്നാലും അവരെ നോക്കാൻ വലിയ പാട
ഇപ്പൊ കൂടെ കാണും
പിന്നെ നോക്കുമ്പോൾ റോട്ടിൽ ആവും അങ്ങനെ ആണ് അവടെ അവസ്ഥ അപ്പൊ 4 കുട്ടികൾ ഉള്ളപ്പോ എന്താവും
പെണ്ണുങ്ങളെ പെണ്ണുങ്ങൾ പോലും മനസിലാക്കുന്നില്ലല്ലോ
ആ വിസ്മയക്ക് ഒരു അമ്മ ആവാൻ ഉള്ള ഭാഗ്യം ഉണ്ടാവുമോ ആവോ
Vismaya de annakkil itt pottichu😂.keerthu adipoli ❤
അമ്മയെ പോലെ ഒരാള് കൂടെ ഉണ്ടായിരുന്നേൽ വേറെ ഒന്നും വേണ്ടായിരുന്നു. എനിക്കും മൂന്നു മക്കളാണ്. മരുമകളെ മനസ്സിലാകാത്ത ഒരു അമ്മായി അമ്മയും. 😍😍😍😍
അമ്മ അടിപൊളി ഇനി ഒന്നും വേണ്ട നിങ്ങൾ സൂപ്പർ
കീത്തു വിഷമിക്കണ്ടാട്ടോ, എനിക്കും ട്വിൻസ് ആയിരുന്നു, അവർക്കിപ്പോ 24 വയസ്സ് ആയി. അവരെ എങ്ങനെയാണു വളർത്തിയതെന്ന് നിങ്ങളുടെ വീഡിയോയിലൂടെ അവർക്കു കാണിച്ചു കൊടുക്കാരിണ്ട്.സീതമ്മയെ പോലെ തന്നെ ആയിരുന്നു ഇവിടെ എന്റെ അമ്മയും (ഭർത്താവിന്റെ അമ്മ ). ഹസ്ബന്റ് നാട്ടിൽ ഉണ്ടായിരുന്നില്ല. നെഗറ്റീവ് പറയുന്നവർ പറയട്ടെ. Never mind it.❤
“AVOID NEGATIVITY” keethuu alwayss pwoliii allee❤️
❤❤
Serikum kannuniranju ammayude vakkukal kelkumbo keethunte eattavum vallya bhagyam itrayum nalla ammayeyum husineyum kittyathanu. Amma parayunnapole aaa vtyl ammakum anjunum ellarkum onn kidakam bt keethunu oral uragum oral epolm kayyil kanum 😢ath serikum vishamam vannu. ❤❤vishamikkaruth nalla reethyil munnot pokua
Always poli aneda 😍povan para negative parayunnavarod
Keethu ithonnum shradhikkanda. Palarum paladhum parayum .you happy
Marupadi parayn ella ellam njan parainju thalaruthu raman kutty thalaruthu katta support ❤❤❤❤❤❤❤❤❤❤
നിങ്ങൾ കരഞ്ഞു വിഷമിച്ചു വെറുതെ പ്രതികരിക്കാൻ നിൽക്കരുത്.... ആ സമയം കൊണ്ട് നല്ല നല്ല വീഡിയോസ് ഇടാൻ നോക്ക്.... പ്ലീസ് ഇങ്ങനെ ഉള്ള വീഡിയോ ഇടാതിരിക്കു.... എന്തിനാ ആ മക്കളെ ഇങ്ങനെ ഒരു subject ആക്കി വെക്കുന്നത്.... ആ മക്കളെ നല്ല രീതിയിൽ വളർത്തിയെടുക്കൂ 👍👍👍
sariyaanu❤
Pokan para chechi ...ningal ellam super aanu.othiri ishttanu ningalude family❤
ഇവിടെ undo ആവശ്യം ഇല്ലാതെ കമന്റ് നിങ്ങളെ വ്ലോഗ് ഞാൻ കാണാറില്ല പക്ഷെ വ്ലോഗ് കണ്ടത് മുതൽ എനിക് ഇഷ്ടമായി 😍 അടിപൊളി പൊളി ഫാമിലി നല്ല ഒരുമ ഉള്ള ഫാമിലി👍❤🥰🥰
Keethu ഭാഗ്യവതി ആണ്, ഇത്രയും സപ്പോർട്ട് ഉള്ള അമ്മയും hus ഉം കിട്ടിയല്ലോ, ഒരു കുഞ്ഞിനെ കൊണ്ട് ഞാൻ പെടുന്ന പാട് എനിക്കറിയാം, ഞാൻ എപ്പോഴും വിചാരിക്കും ഇരട്ട പിള്ളേരെ പ്രസവിക്കുന്ന അമ്മമാരെ തൊഴണം എന്ന് 🙏🏻
Seethamma ithrayum sapport undallooo...pinnendhina oru vishamam..... vlog adipoloyanu....keethu god bless u❤❤❤❤
Keethu ninne enikku orupadu ishtamanu ne bagyam chaitha kuttiyanu mole daivam anugrahikkatte
Don't worry dears ..avoid negative comments. ..
Vismaya ithil kaanunnillallo prasavikkan poyo aavo🎉
ലെ വിസ്മയ കിട്ടിയോ?
ഇല്ല ചോദിച്ചു മേടിച്ചു 😂
Keethu ചേച്ചി ഇത് ഒന്നും കേട്ട് വിഷമിക്കല്ലേ.ഇവളെപ്പോലെ ഉള്ളവർക്ക് മറുപടി ഓക്കേ പറയാൻ പോയാൽ അവളുടെ നിലവാരത്തിൽ നമ്മളും പറയേണ്ടിവരും ഇവൾക് ഒറ്റ പ്രസവത്തിൽ ഒരു 5കുട്ടികൾ ഉണ്ടാകട്ടെ ദൈവമേ 🙏🏼
ചേച്ചി വിഷമിക്കേണ്ട എനികും twins anu. Aniku മനസ്സിലാവും ചേച്ചിടെ situation. Onnu uragan ആഗ്രഹിക്കുന്ന ദിവസങ്ങൾ ഒരുപാടുണ്ട് .
സത്യം പറഞ്ഞാൽ ഇതുപോലുള്ളവർക്ക് ഇത്രെയും വിശദീകരിച്ചു പറഞ്ഞു കൊടുക്കേണ്ട കാര്യംപോലുമില്ല അമ്മേ... അവളുടെ അമ്മയോട് അവൾ ഒന്ന് ചോദിച്ചുനോക്കട്ട് അന്നേരം അവൾക്കു മനസിലാവും...
ഇത്തരക്കാരെ ഒഴിവാക്കി നിങ്ങൾ ഹാപ്പിയായി മുന്നോട്ടു പോവുക ❤️❤️❤️❤️
Perfect family.. Love u so so much amma..🙏😘
കീർത്തന ഒന്നുകൊണ്ടും വിഷമിക്കേണ്ട. ചിലർ ഇങ്ങനെ കമന്റ് ഇടും നിങ്ങൾ അതിന് പ്രതികരിക്കാൻ നിക്കണ്ട. കീർത്തനയേക്കും അഞ്ചുവിനും കിട്ടിയത് പോലെ നല്ലൊരു കുടുംബം കിട്ടാത്തതിന്റെ അസൂയ ആണ് ആ പെണ്ണിന്. 😂😂 അവൾ ആ ചൊരുക്ക് കമന്റ് ഇട്ടു തീർക്കുന്നു. അത്രയേ ഉള്ളൂ 😅
Ith pole supportive ayitulla oru family kittiyath velya bagyam ahn❤.
❤keethu enikk onnine thanny nokkunol jan kuyaga.jan eppolum ninny alojikkum.edhayalum valudhayal nalla rasamayitikkum
അമ്മയും കിതുവും പറയുന്ന കാര്യം വളരെ ശെരിയാണ് ഒരാളെ തന്നെ രാത്രിയിൽ ഉറക്കി കൊണ്ട് ഉറങ്ങാൻ കഷ്ട്ടപ്പാടാണ് നിങ്ങൾവിഷമിക്കണ്ട ഇത്തരം നെഗറ്റീവ് കമന്റ് ഒന്നും മൈന്റ് ചെയ്യണ്ട നൂറിൽ ഒരാൾ കാണും എങ്ങെനെ ഒക്കെ പറയാൻ അത് ആ കുട്ടിയുടെ അസൂയ ആണ് ആ കുട്ടിക്ക് ഇങ്ങനെ ഒരു ലൈഫ് കിട്ടിട് ഉണ്ടാകില്ല അതായിരിക്കും
നിങ്ങളുടെ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്
Keethu 😢 vishamikeda keethune support cheyunna family alle koode❤❤❤❤😊 amma ❤ God bless you keethu
അമ്മ പറഞ്ഞത് ശെരിയാണ് 👍👌.
പറയുന്നവർ പറയട്ടെ... നിങ്ങൾ അത് mind ആക്കണ്ട.. 😊എനിക്കും രണ്ട് മക്കളാണ് ഒരാൾ LKG ഒരാൾക്ക് 1 വയസ്സ്... എന്റമ്മോ പണിയെടുത്തു നടുവൊടിയും... ഒരുപണിയും മര്യാദക്ക് എടുക്കാനും പറ്റില്ല.. തുണികളുടെ കാര്യം പറയാനും ഓർക്കാനും വയ്യ 😇
Enthu nalla familya. Enthumathram snehamulla ammaya😍😍😍😍
ഞാൻ ഈ വീഡിയോ full കണ്ടട്ടില്ല. But ഇങ്ങനെ ഒരു അമ്മയെ കിട്ടിയത്. അത് മാത്രല്ല ഇങ്ങനെ സപ്പോർട്ട് ചെയ്യുന്ന അമ്മ. 😍😍😍ഇനി എന്തിനു ഈ വീഡിയോ ഫുള്ളും കാണണം.
കീത്തു.... വിഷമിക്കണ്ട ഡാ... നല്ല ഒരു ഫാമിലി ഉണ്ടല്ലോ. Be happy.. Love u ammaa❤️😘😍..
Oru kuttiyulla enik thane nalla risk aanu..pinne keethunte karyam parayano❤❤❤❤
ആ വിസ്മയ സിജുന് ഒരു സമാധാനം ആയ കാണും. കുറച്ചും കൂടി കൊടുക്കാമായിരുന്നു 😂. നിങ്ങൾ പൊളിയാണ് ഇതൊന്നും നോക്കേണ്ടന്നേ... ❤️
സീത ആന്റി പറഞ്ഞത് 100/ ശരിയാ. എനിക്ക് 3 പെൺകുട്ടികൾ ആണ്. രണ്ടാമത്തേത് Twins ആണ്. 2 വയസ്സ് ആയി. എന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ ആണ്. എന്റെ വീട്ടിൽ ആണ് ഇപ്പോൾ നില്കുന്നത്. എന്റെ അമ്മയും അച്ഛനും നോക്കുമെങ്കിലും ചില സമയത്ത് ഒരാൾക്കു ഞാൻ എടുത്തേ പറ്റു. ടോയ്‌ലെറ്റിൽ പോയാൽ പോലും ഇരിക്കാൻ പറ്റാറില്ല. കരഞ്ഞു പോയിട്ടുണ്ട് പലപ്പോഴും 😔
Keethu chechi negative parayumnoru parayate....u are a amazing mother blessed with two beautiful babies. ...keep smile ❤
Keerthu chechy aaa vishmaya parayunnath karyam akandaa avalkk kazhapp anu🙌keerthu chechikk njangal oke illee
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് എല്ലാവരെയും. ഒരിക്കലും വിഷമിക്കാൻ പാടില്ല
എനിക്ക് 28 വയസ് ആയി ഞാൻ ഒരു ചെറുപ്പക്കാരൻ ആണ് ksrtc ബസ്സ് കാലിൽ കയറി നടക്കാൻ പറ്റില്ല നാലുകൊല്ലം ആയി നിങ്ങളുടെ വീഡിയോ കാണുമ്പോ എനിക്ക് കിട്ടുന്നത് വലിയ സന്തോഷമാണ് ഞാൻ ഇത്രേം നല്ല ആൾക്കാരുള്ള ഒരു കുടുബം കണ്ടട്ടില്ല സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് അസ്സുയ മുത്തിട്ടാണ് അവളെ പോലുള്ളവർ വരുന്നേ അത് നോക്കണ്ടാന്ന് പറയില്ല നല്ല മറുപടി കൊടുക്കണം
thq chettaaaa😘😘😘😘😘 othiri santosham chettande cmnt kandittt
അത് ചില ആളുകൾക്ക് അസൂയ കൊണ്ടാണ് പറയുന്നത് അവർക്ക് കിട്ടാത്ത ഒരു സ്നേഹവും പരിചരണവും അത് അവിടെ കിട്ടുന്നുണ്ട് അതുകൊണ്ടാണ് അങ്ങനെയുള്ള ഒരുപാട് മെസ്സേജുകൾ വരുന്നത് അത് നോക്കണ്ട ആവശ്യം ഇല്ല. നിങ്ങളുടെ ഓരോവീഡിയോസ് കണ്ടപ്പോൾഞാൻ ആഗ്രഹിച്ച ഒരു ഫാമിലി പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത് എനിക്ക് ഒരുപാട് സന്തോഷം തോന്നിയത് നിങ്ങളുടെ വീഡിയോ കാണുന്നതിൽ . ഞാൻ നിങ്ങളുടെ വീഡിയോസ് കാണുമ്പോ തന്നെ പ്രാർത്ഥിക്കും. അത്രയും ഇഷ്ടമാണ് നിങ്ങളുടെ ഫാമിലി
.മൊത്തം വിസ്മയക്ക് അഭാമാനം മായി നീ കാരണം 😢
Ningade family suuuperrrrr❤
Ithrayum support ulla ammayum husband...ur so lucky keerthuuu
Aaara eeee vismaya😮😮
Amma nalloru manassulla sthree aanu.athaanu nalla makkalum.nalloru family ye kittiye😊
സത്യം ഒരാളെ കൊണ്ട് തന്നെ കഷ്ട്ടം ആണ്.....എൻ്റെ ചേച്ചിടെ മോൾക്ക് twins ആണ് അവൾ ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്.....രാത്രിയിൽ രണ്ടാളും ഒരുമിച്ച് എഴുന്നേൽക്കും അപ്പോ അവൾ ഉറക്കം തൂങ്ങും...പാവം ചേച്ചിയുടെ അവസ്ഥ മനസ്സിലാക്കാൻ നല്ല കുറെ ആൾക്കാർ ഉണ്ട് ..... ആ പറഞ്ഞവളോട് പോയി പണി നോക്കാൻ പറ
ഒരുപാട് ഇഷ്ട്ടം ഫാമിലി യുടെ സ്നേഹം കാണുമ്പോൾ ❤️❤️❤️
സ്വന്തം കാര്യം നോക്കി നടന്നാൽ പോരെ, കുറ്റം പറയുന്നോര് അത് പറഞ്ഞോണ്ടിരിക്കും,.....അവരോട് പോവാൻ പറ എനിക്ക് നിങ്ങളുടെ ഫാമിലിയെ വലിയ ഇഷ്ട ☺️☺️
Onno rando moonno kutttikal okke daivathinta anugraham aan❤... But oru kuttine nokki valarthi edkuka ennullath oru cheriya easy karyam alla.... Appo rando athil koodthal kuttikal ullavar kunjungale oru pole nokuka ennullath valare tough aan... Aa time il kuttide ammak fud time il kazhikan polm patilla... Keethuinta ksheenam kaanmbo thanne manasilakm kuttikale nokunnathinta aan avarude vaashide aan ennokke.... And to Keethu... Ithu polulla comments kaanmbo koodthal stronger aayit pokuu❤
എന്തിനാ ഇങ്ങനെ ഉള്ള ആൾകാർക്ക് മറുപടി കൊടുക്കാൻ നിക്കുന്നത്. അ നേരം കൊണ്ട് നമുക്ക് വേറെ എന്തേലും ചെയാം. എനിക്കും മൂന്നു മക്കളാണ്, ചെറിയ മക്കൾ നമുക്കല്ലേ അതിന്റെ ബുദ്ധി മുട്ട് അറിയൂ. ചിലപ്പോൾ ഉറക്കം പോലും കിട്ടാറില്ല. അതൊന്നും അറിയാത്തവരാ ഇങ്ങനെ ഒക്കെ പറയുള്ളു. സത്യം പറഞ്ഞാൽ ഒരു പാട് ഇഷ്ട്ട നിങ്ങളെ എല്ലാരേയും. എല്ലാ വിഡിയോസും കാണും അതികം കമന്റ് ഒന്നും ഇടാറില്ല, പക്ഷെ അസൂയ തോന്നാറുണ്ട് love u both ❤❤❤❤
അമ്മ 👌 ഏതൊരു പെൺ കുട്ടിയുടെയും ഭാഗ്യം ആണ് സ്നേഹിക്കുന്ന ഭർത്താവ് അല്ല മനസിലാക്കുന്ന സ്‌നേഹിക്കുന്ന അമ്മ 🙂
രണ്ട് കുട്ടികളെ അമ്മ നോക്കുന്നത് എങ്ങനെയെന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി..ഇങ്ങനെ ഒരു അമ്മ കിട്ടിയതിന് ഭാഗ്യം ചെയ്യേണം..എനിക്ക് രണ്ട് twins പെണ്കുട്ടികൾ ആണ്..ഇപ്പോൾ 3 വയസ്സായി..ഇത് വരെ ഞാൻ ഒറ്റക്കാണ് വീട്ടിലെ പണികളും കുട്ടികളെ നോക്കുകയും ചെയ്തിരുന്നത്..അവരുടെ ഉപ്പ ഗൾഫിൽ ആണ്...കുട്ടികളെ നോക്കുന്നതിന്റെ ബുദ്ധിമുട്ട് നന്നായി അറിയാം..അവർ പറയട്ടെ..dont worry... എപ്പോഴും വീഡിയോ കാണാറില്ലെങ്കിലും ഇടക്കൊക്കെ കാണാറുണ്ട്...
Enikkum twins aan...😊 Ee kutti kadannupokunna avastha enikk manassilakkan kazhiyum...keethu❤..
Family support undallo keethu...u r very lucky😊
എനിക്കും രണ്ടു മക്കളാണ് രണ്ടു വർഷത്തോളം എനിക്ക് ഉറക്കം കിട്ടിയിട്ടില്ല അവസാനം ഞാൻ രോഗിയായി മാറി
എനിക്ക് നിങ്ങളെ വീഡിയോ ഇഷ്ടം മാണ് ❤️❤️❤️🥰🥰🥰 കീത്തു ചേച്ചി, അഞ്ചു ചേച്ചി ഒരുപാട് ഇഷ്ടം ആണ് i love you
Keethu oru karayam parayatte eyalke full support ayitte husband ,amma chechi,Chettan ellarum Elle parayunnavare parayatte no mind
thq da
Njangal ellarum ella videos kanarunde so happy ayitte eriku ktto always smile pls ellarum 😊