കാത്തിരുന്ന ആ ദിവസം.../family vlog /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 307

  • @JOYALJOSHY
    @JOYALJOSHY ปีที่แล้ว +1

    Waiting ayirunu ❤❤❤

  • @sandhyabiju295
    @sandhyabiju295 ปีที่แล้ว +5

    സരിത സാരി അടിപൊളി ആയിട്ടുണ്ട് ബ്ലൗസ് കൈ ഇറക്കം ഉള്ളതാ നല്ലത്, ഇങ്ങനെ ഒരു ഫൻഷൻ പോകുമ്പോൾ കുറച്ച് മോഡേൺ ഡ്രെസ്സിൽ പോകാരുന്നു മുടിയിൽ എന്തിനാ ഇത്രയും എണ്ണ പുരട്ടുന്നത്, ഇനി ഏത് ഫൻഷൻ പോയാലും സംസാരം കുറച്ച് കൂടി സ്റ്റാൻഡേർഡ് ആക്കിയാൽ കൊള്ളാരുന്നു കാലം മാറുന്നതിനു അനുസരിച്ചു നമ്മൾക്കും മാറ്റം വേണം, ജെഗു ഡ്രസ്സ്‌ നല്ലത് 🥰🥰🥰

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +15

    സരിതചേച്ചിയേ.... സാരിയുടെ സെലക്ഷൻ സൂപ്പറായിരുന്നു എന്തൊരഴകാ.... മിന്നിച്ചു.....!!👍👍👍👍👍💛💜💜💜💜💜❤️👍

  • @pushparamachandran1695
    @pushparamachandran1695 7 วันที่ผ่านมา

    എനിക്ക് ഇഷ്ടപ്പെട്ട രണ്ടു ഫാമിലിയാണ് അജുവിൻ്റെയും ബിജുവിൻ്റെയും. എനിക്ക് രണ്ടു ആൺമക്കളാണ്, നിങ്ങളോടും അതുപോലത്തെ ഒരു സ്നേഹം തോന്നുന്നു അതുകൊണ്ട് രണ്ട് ഫാമിലിയും നന്നായി വരാൻ ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.❤

  • @viji4917
    @viji4917 ปีที่แล้ว +12

    എവിടെ ആയാലും ആ നാടൻ ശൈലി കൂടെ തന്നെയുണ്ട് .... 👌👌👌 അതു തകർത്തു അഭിനയിക്കാതെ അവതരിപ്പിക്കുന്നു... 👍👍👍👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അത് ഞങ്ങളെ വിട്ടു പോവില്ല. അത് പോകാൻ ഞങ്ങൾക്ക് ഇഷ്ടവുമില്ല 🥰🥰❤️❤️❤️❤️🙏🙏🙏

  • @sandhyavinod5879
    @sandhyavinod5879 ปีที่แล้ว +30

    ഞങ്ങളുടെ മനസിൽ നിങ്ങൾക്ക് ഒരു നൂറ് അവാർഡുകൾ തന്ന് കഴിഞ്ഞു❤️❤️❤️❤️❤️

  • @supriyasrikumar6001
    @supriyasrikumar6001 ปีที่แล้ว +3

    Very simple straight forward couple,

  • @JoseKalathingal
    @JoseKalathingal ปีที่แล้ว +15

    Best Family channel അന്നും ഇന്നും എന്നും AJU’S world തന്നെ അവാർഡ്‌ കിട്ടിയാലും ഇല്ലെങ്കിലും❤🌺👍

  • @jayashreesudhakaran7863
    @jayashreesudhakaran7863 ปีที่แล้ว +5

    സരിത സാരിയിൽ സുന്ദരി ആയിട്ട് ഉണ്ട് . പ്രോഗ്രാം അടിപൊളിയായിട്ടുണ്ട്❤❤

  • @hafeessameer1741
    @hafeessameer1741 11 หลายเดือนก่อน

    Pochhamballi 😂 sari ajuvettan scored😂

  • @Ayaan_Dluffy
    @Ayaan_Dluffy ปีที่แล้ว +1

    11:16 😂💕 തിരൂർ എവിടെയാ?
    പോളിടെക്നിക്!
    പോളിടെക്നിക് എവിടെയാ?
    തിരൂർ! 😂

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 ปีที่แล้ว +1

    5 lakhs subscribers ayittu celebration ille aju saritha🎉🎉🎉

  • @sam11649
    @sam11649 ปีที่แล้ว +6

    സരിത സാരി പൊളിച്ചു 👍ഒത്തിരി പേരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അതെ. ഒത്തിരി പേരെ കാണാൻ കഴിഞ്ഞു 🥰🥰🥰❤❤❤🙏

  • @bindhubalaraj4144
    @bindhubalaraj4144 ปีที่แล้ว +6

    സരിത സാരി സുപ്പർ കൈ നീളം വേണം ബ്ലൗസ് 👌

  • @Manjuseworld
    @Manjuseworld ปีที่แล้ว +11

    Next time you will get award 🙏 you both are a good and valuable content creator and influencer more than anyone there❤ One day they will know your value. Keep going with your good videos..❤ 🥰🙏

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 ปีที่แล้ว +1

    Aneesh supper alla super.supper dinner anu

  • @vijayanabudhabi777
    @vijayanabudhabi777 ปีที่แล้ว +2

    എല്ലാവരും അടിപൊളി
    ...

  • @rosilyvarghese8082
    @rosilyvarghese8082 ปีที่แล้ว +1

    Saritha looks nice in Sari..

  • @suni822
    @suni822 ปีที่แล้ว +1

    അജുചേട്ടാ സരിതചേച്ചിക് സാരി ഉടുത്തപ്പോൾ നല്ല രസം ഉണ്ട് 👍അജു ചേട്ടനും മോനും സരിത ചേച്ചിയും സൂപ്പർ ♥👍

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy ปีที่แล้ว +1

    Saritha award kittiyilenkil entha saari bhangiyayi nalla cherunnude aju jaggu namaskaram oru naal ajus worldnum award kittum

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അവാർഡ് കിട്ടിയില്ലെങ്കിലും ഒരു വിഷമവും ഇല്ല ട്ടോ ❤️❤️❤️🥰🙏

  • @pushparamachandran1695
    @pushparamachandran1695 7 วันที่ผ่านมา

    എനിക്ക് സരിതയുടെ സംസാരം കേട്ട് ചിരി നിർത്താൻ പണിപ്പെട്ടു. ആ പിള്ളേർക്ക് അതുപോലത്തെ മറുപടിത്തന്നെ കൊടുക്കണം. നിങ്ങളെ പോലെ വേറെ ആരും ഇങ്ങിനെ വില ചോദിക്കുമ്പോൾ തുറന്നു പറയില്ല അവർ നിങ്ങളെ താഴത്താൻ നോക്കി പക്ഷെ സരിത തോററു കൊടുത്തില്ല . നല്ല ഉത്തരം, മാസ്ക് ഇട്ടതിനെ പറ്റി ചോദിച്ചപ്പോൾ പയ്യനും ചമ്മിപ്പോയി❤❤

  • @shailajanarayan886
    @shailajanarayan886 ปีที่แล้ว +1

    സരിത സുന്ദരി ആയിട്ടുണ്ട് 🥰klbro ബിജുവിനെ കണ്ടു അല്ലെ ഞങ്ങളുടെ നാട്ടിലാണ് അവര് 🥰🥰🥰നെക്സ്റ്റ് ടൈം നിങ്ങൾക് അവാർഡ് കിട്ടും 🙏🏻🙏🏻👍🏻👍🏻🥰🥰

  • @sreelatha642
    @sreelatha642 ปีที่แล้ว +8

    അജുവേട്ടനും സരിതയ്ക്കും അടുത്തവർഷം അവാർഡ് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു അജുവേട്ടൻ സരിതയുടെ സാരിയുടെ പേര് പറഞ്ഞു കേട്ടപ്പോൾ ചിരി സഹിക്കാൻ കഴിഞ്ഞില്ല എല്ലാംകൊണ്ടും കണ്ടിരിക്കാൻ കേട്ടിരിക്കാൻ നല്ല രസമായിരുന്നു 👍🏻👍🏻👍🏻all the best ❤💚❤

  • @sandhyabalan6892
    @sandhyabalan6892 ปีที่แล้ว +4

    Ajus mona there no use of award for you. We subscriber allready gave you award from loving. ❤❤❤❤

  • @vinnumenon102
    @vinnumenon102 2 หลายเดือนก่อน

    Superb coverage!

  • @suryaak3951
    @suryaak3951 ปีที่แล้ว +2

    Sooooooper ❤ സാരിയിൽ സരിത സുന്ദരി ❤നാട്ടും പുറത്തെ നന്മ ❤ അജു ..
    മോനും ❤👍

  • @jyothideelip899
    @jyothideelip899 ปีที่แล้ว +1

    Yendhanu ajuvetta masala dhoshayo dhridhrym adipoli food kazhikku ambalathilottallalo poyathu thamashkku idukkane hani Ross ozhichu bakki yellam ok

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      നമുക്ക് മസാല ദോശ മതി. പക്ഷേ സത്യം പറഞ്ഞാൽ ഞങ്ങൾ ഒന്നും കഴിച്ചില്ല വീട്ടിൽ വന്നിട്ടാണ് ഫുഡ് കഴിച്ചത്😂😂😂😂🙏🙏🙏

  • @sobhanakumari.s7887
    @sobhanakumari.s7887 ปีที่แล้ว +2

    Saritha ,saree also😊 suits u well ,Ajus world acceptance is more than enough for t time being but then a day wi come with due recognition ❤

  • @LECHUS_CREATION
    @LECHUS_CREATION ปีที่แล้ว +1

    സരിത സാരിയിൽ നല്ല ഭംഗിയുണ്ട് . കടൽ മച്ചാൻ അജു ചേട്ടന്നെ കൊന്നാനെ.

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว +5

    സരിത സാരിയിൽ അതിമനോഹരിയാണ്

  • @tradeiinstock
    @tradeiinstock ปีที่แล้ว +7

    നിങ്ങൾക്കു അവരുടെ അവാർഡ്ടൊന്നും വേണ്ടാട്ടോ.
    ഞങ്ങൾ പ്രേക്ഷകർക്കു എന്നും നിങ്ങൾ വിജയിച്ചവർ തന്നെ.
    ഒരു തട്ടിപ്പ് ക്യാപ്ഷനും കൊടുക്കാതെ ആർത്തി ഇല്ലാതെ നല്ല വീഡിയോകൾ ചെയ്യുന്ന നല്ല മനുഷ്യരാണ് നിങ്ങൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      Thank you so much 😍😍😍😍😍🥰🥰🥰❤️❤️❤️🙏🙏🙏🙏🙏🙏

  • @leemaanto3276
    @leemaanto3276 ปีที่แล้ว +1

    Sari super. Saritha allelum Super sundari alle.?

  • @aneeshck8557
    @aneeshck8557 ปีที่แล้ว +3

    Sarithachi supper supper supper
    പാലക്കാട്‌ ന്റെ സ്നേഹം 💖
    (അനീഷ് Thenkurissi)💖💖💖💖💖

  • @jayasreemanoj2192
    @jayasreemanoj2192 ปีที่แล้ว +2

    സരിത സൂപ്പർ👌👌. നല്ല ഭംഗിയുണ്ട് ട്ടോ എന്താ അവിടുന്ന് ഭക്ഷണം കഴിക്കാതിരുന്നത് തീർന്നുപോയോ മസാല ദോശ കഴിക്കാൻ പറയുന്ന കേട്ടുകൊണ്ട് ചോദിച്ചതാട്ടോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഫുഡ്‌ കഴിക്കുന്ന സ്ഥലത്ത് ഒടുക്കത്തെ തിരക്ക്😂😂😂

  • @tigerg8867
    @tigerg8867 ปีที่แล้ว +1

    Saritha’s saree 👍👍👍

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว +1

    Your award is from your subscribers. We enjoy watching your vlogs. With full support…….

  • @soumyark8367
    @soumyark8367 ปีที่แล้ว +1

    ellarum adipoli♥.. saree pidichhu nadakkal oru pani thanne ayirunu le saritha ...

  • @radhanair2154
    @radhanair2154 ปีที่แล้ว

    Super aayitto allvarum....😘😘😘😘😘

  • @Annasunny-v8n
    @Annasunny-v8n ปีที่แล้ว +1

    God bless you❤❤❤❤

  • @namsheeravr1690
    @namsheeravr1690 ปีที่แล้ว +12

    എന്റെ നാട്ടുകാരനെയും നിങ്ങളെയും ഒരുമിച്ച് കാണാൻ പറ്റിയതിൽ സന്തോഷം.. ഞാൻ കാണുന്ന കുറച്ചു ചാനലുകളിൽ ഒന്നാണ് നിങ്ങളും KL bro യും പിന്നെ ട്രാവൽ വ്ലോഗ്ഗർ അഷറഫ് എക്സൽ.. ബിജുവിനെ പോലെ നിങ്ങളും shorts ചെയ്താൽ ചാനലിന് views കുടും..

    • @lathikapv2700
      @lathikapv2700 ปีที่แล้ว +1

      Aju and kl bro❤❤❤❤

    • @vijayakumarit.t6683
      @vijayakumarit.t6683 ปีที่แล้ว +1

      ഈ മൂന്നു ചാനലുകൾ ഞാനും ഇഷ്ടപ്പെടുന്നു

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      Shorts ചെയ്യണം 🥰🥰🥰❤️❤🙏👍

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว +2

    Good job Nidhin for the candid shots and editing

  • @India77175
    @India77175 5 หลายเดือนก่อน

    Ajunu sarithaye pedich jeevikanda avasthayano ? Onnu samsarikan polum😅kashtam anallo
    Onu samsarich poyal saritha noki virapikua aju athu pole pedich marunnu
    Ithoke egane nadakunu😮

  • @bibinpj1168
    @bibinpj1168 ปีที่แล้ว +1

    11.22epic dialogue 😂😂

  • @kurumbiparus2193
    @kurumbiparus2193 ปีที่แล้ว +4

    GOD BLESS YOU MOLU, MONU AND YOUR FAMILY..................................

  • @Annz-g2f
    @Annz-g2f ปีที่แล้ว +2

    Aju Saritha n Jagumon dress code nannayitund Saritha looking very beautiful in kuberapattu saree known influencers ne kanaan saadichu had a nice time n enjoyed

  • @beenabalan6951
    @beenabalan6951 ปีที่แล้ว +1

    👍 adi poly guys keep it up ❤️

  • @deepthikamal
    @deepthikamal ปีที่แล้ว +1

    1:27 sarithayude nottam 😂

  • @babysurya4179
    @babysurya4179 ปีที่แล้ว +1

    Baby Suriya Palakkad Ajuetta supper Saritha saree supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @josevincent6319
    @josevincent6319 ปีที่แล้ว +1

    സരിത സാരി ഉടുത്തപ്പോൾ കാണാൻ നല്ല ഭംഗി ഉണ്ട്. അജുവും, ജെഗുവും നന്നായിരുന്നു. എങ്കിലും മിന്നിയത് സരിതയാണ്. ♥️♥️♥️

  • @llakshmitv976
    @llakshmitv976 ปีที่แล้ว +1

    Sarithayude samsaram orupadu eshtam❤😂🎉

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      Thank you ❤️❤️❤️❤️❤️🙏🙏🙏 പലർക്കും അതാണ് ഇഷ്ടമില്ലാത്തത് 😂😂🤣🤣🤣🤣🤣🤣

    • @swapnakoodu1528
      @swapnakoodu1528 ปีที่แล้ว

      സംസാരം എല്ലാവർക്കുമൊന്നും ഇഷ്ടമല്ല. ഇടയ്ക്കു അജുവേട്ടനെ നോക്കി പേടിപ്പിക്കുന്നത് കണ്ടില്ലേ 1:26 😂

  • @malayaleesda981
    @malayaleesda981 ปีที่แล้ว +1

    നിങ്ങൾക്കും ഒരു അവസരം ദൈവം തരും annu നിങ്ങൾ ഒരുപാട് ഉയരത്തിൽ ആയിരിക്കും ഈ വാക്ക് സേവ് chaithu വച്ചോട്ടാ അന്ന് നമ്മളാണ് രാജാവ്

  • @tomeldo2348
    @tomeldo2348 ปีที่แล้ว +1

    No 1 ചാനൽ ആയ kl bro biju... വിനു 30 million അടുത്ത് സബ്സ്ക്രൈബ്സ് ഉണ്ട് views വെറും 150k average ( 0.5%)(അവരുടെ shorts വിട്ടു കള ). വെറും 5 ലക്ഷം സബ്.. ഉള്ള നിങ്ങൾക്കോ average 50000 views(10%) ആരാണ് മിടുക്കന്മാർ നിങ്ങൾ തന്നെ ☺️👏👏👏(എന്നാലും അവർക്കു ഇത്ര subscribers എങ്ങനെ കിട്ടുന്നു 🤔)

  • @jyothideelip899
    @jyothideelip899 ปีที่แล้ว +1

    Srithechi saariyil nalla luke long bluse aakku

  • @ajdvlogs1871
    @ajdvlogs1871 ปีที่แล้ว +1

    സരിത സാരി സൂപ്പർ 👌

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    ഒത്തിരി വ്ലോഗറേ കാണുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്....!👍👍👍💚💛💛❤️💙👍

  • @mustafaabudhabi3112
    @mustafaabudhabi3112 ปีที่แล้ว +1

    സൂപ്പർ..

  • @ramyasubeesh5471
    @ramyasubeesh5471 ปีที่แล้ว +7

    സൂപ്പർ ചേച്ചി നല്ല മറുപടി കൊടുത്തു😂😂😂😂❤

  • @Anithapraveen1950achu
    @Anithapraveen1950achu ปีที่แล้ว +1

    Sarithechi ajuvettan jaggu supper

  • @pushpajak9213
    @pushpajak9213 ปีที่แล้ว +1

    Allavarum adipoli saritha sundhari ayittund allalum sundhari anu love you family 😍😍😍😍😍 pushpajayaraj kannur

  • @SindhuUllas-um4tj
    @SindhuUllas-um4tj ปีที่แล้ว

    Saari super

  • @Pournami-yl6zr
    @Pournami-yl6zr ปีที่แล้ว +1

    എന്നാൽ പിന്നെ അവിടത്തെ കാഴ്ചകൾ കൂടി video ചെയ്തു കൂടായിരുന്നോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അവിടെ പ്രത്യേകിച്ച് കാഴ്ചകൾ ഒന്നും ഇല്ല കാണിക്കാൻ 🤭

  • @rhythmofnature2076
    @rhythmofnature2076 ปีที่แล้ว +1

    😍😍👍👍👌👌

  • @rachelmathew2798
    @rachelmathew2798 ปีที่แล้ว +2

    Saritha, you are looking beautiful.

  • @haseenasalim6504
    @haseenasalim6504 ปีที่แล้ว +1

    അജൂ❤❤❤

  • @ShereeenaSumi
    @ShereeenaSumi ปีที่แล้ว +1

    വിറകും, കറണ്ടും ഉപയോഗിച്ചുള്ള അടുപ്പ് എങ്ങിനെ ഉണ്ട്? ഇപ്പോൾ അത് ഉപയോഗിക്കുന്നത് കാണാറില്ലല്ലോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      അത് നമ്മൾ ഉപയോഗിക്കുന്നില്ല. ആവശ്യക്കാരനായ ഒരാൾക്കു സൗജന്യമായി കൊടുത്തു ❤️❤️😍😍🙏

  • @ajayanpnair8419
    @ajayanpnair8419 ปีที่แล้ว

    Super 💞👍family 👌

  • @sinibaiju9784
    @sinibaiju9784 ปีที่แล้ว +1

    Saritha sariyil nalla sundari ayind. Jaggunte kaiky endu paty.❤❤

  • @mollysabraham835
    @mollysabraham835 ปีที่แล้ว +1

    Kuberapattu Super Saritha ❤

  • @maalathivs4850
    @maalathivs4850 ปีที่แล้ว +1

    Superb👌❤❤❤

  • @busharahakeem378
    @busharahakeem378 ปีที่แล้ว +1

    ബിജു ഏട്ടന്റെ വിഡിയോയിൽ കണ്ടിരുന്നു 🥰

  • @HACKERMEDIA
    @HACKERMEDIA ปีที่แล้ว +1

    My Home Town ❤

  • @kunjhon4078
    @kunjhon4078 ปีที่แล้ว +3

    രണ്ടു പേർ ഒരു ലക്ഷ്യത്തിലേക്ക് നടക്കുകയാണ് .. നടക്കുന്ന വഴിയിൽ അവർ നിറയെ കുപ്പിച്ചില്ലുകളും കൂർത്ത ഇരുമ്പ് കമ്പികളും കണ്ടു. അതിൽ ഒരാൾക്കു മനസ്സിൽ ഒരു ബുദ്ധി ഉദിച്ചു അയാളെ നമുക്ക് ഭാഗ്യൻ എന്നു വിളിക്കാം മറ്റെ ആൾ നിർബാഗ്യൻ അങ്ങനെ ഭാഗ്യൻ മുകളിൽ ഒരു പലക എടുത്തു വെച്ചു അതിന്നു മുകളിലൂടെ രണ്ടു പേരും നടന്നു ആ തടസത്തെ അവർ മാറി കടന്നു.
    വീണ്ടും മുന്നോട്ട് നടന്നു മുന്നോട്ടുള്ള വഴിയിൽ ഒരു വലിയ പാറ അതിന് അപ്പിറത്തു ഒരു വലിയ കുഴിയും അവർക്ക് മുന്നോട്ട് പോവാൻ അത് തടസ്സമായി. നേരത്തെ പോലെ ഭാഗ്യൻ വീണ്ടും ചിന്തിച്ചു എന്നിട്ട് നിർബാഗ്യനോട് പറഞ്ഞു നീ സഹായിച്ചാൽ നമുക്ക് രണ്ടു പേർക്കും ഈ കല്ല് തള്ളി മാറ്റം പക്ഷെ നിർബാഗ്യൻ ഒട്ടും ചിന്തിക്കാതെ പറഞ്ഞു ഇത് നമുക്ക് ഒറ്റക്ക് പറ്റില്ല വാ നമുക്ക് തിരിച്ചു പോവാം അങ്ങനെ നിർബാഗ്യൻ തിരിച്ചു പോയി .
    പക്ഷെ ഭാഗ്യൻ വീണ്ടും ആലോചിച്ചു ഒരു ബുദ്ധി തോന്നി അയാൾ ആ കല്ലിന്റെ അടിലിൽ കുഴിയുടെ ഭാഗത്തെ മണ്ണു മാറ്റാൻ തുടങ്ങി ദീർഘ നേരത്തെ ശ്രമത്തിന്ന് ഒടുവിൽ ആ വലിയ കല്ല് തെന്നി ആ കുഴിയിൽ വീണു ആ കുഴി അടഞ്ഞു അവന് അതും മറികടന്നു സുഗമായി അവന്റെ സ്വപ്ന ലക്ഷ്യത്തിലേക്ക് എത്തി!
    "പിന്തിരിയാതെ പരിശ്രമിച്ചുകൊണ്ടിരിക്കുക വിജയം സുനിശ്ചിതം"
    എല്ലാവിധ ഭാവുഗങ്ങളും നേരുന്നു അജു ചേട്ടൻ & ഫാമിലി best of luck
    By കുഞ്ഞോൻ നിലമ്പൂർ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      കുഞ്ഞോനേ കലക്കി 😍😍😍😍 നല്ല കഥ❤❤❤🙏🙏

    • @kunjhon4078
      @kunjhon4078 ปีที่แล้ว

      @@ajusworld-thereallifelab3597 ഹൃദയം നിറഞ്ഞ നന്ദി

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 ปีที่แล้ว +2

    ഒന്നും പ്രതീക്ഷിക്കരുത് നമുക്ക് കിട്ടേണ്ടതാണ് എങ്കിൽ നമ്മൾ എവിടെ ഇരുന്നാലും നമ്മളെ തേടി വരും

  • @fabyjose7708
    @fabyjose7708 ปีที่แล้ว +1

    Adipoleeee😊

  • @viperboyyt5005
    @viperboyyt5005 ปีที่แล้ว +1

    Evide aduthu vannettu kanan patteellallo

  • @shibimanikandan5563
    @shibimanikandan5563 ปีที่แล้ว +2

    അജുവേട്ട സരിത ജഗ്ഗു ❤❤❤🥰🥰🥰👌👌👌

  • @aarshabhsuresh
    @aarshabhsuresh ปีที่แล้ว +2

    അജു ഏട്ടാ.. സരിത... ❤️🥰

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว +2

    സരിത അജു ജഗു Super ❤❤❤

  • @KrishnaGeetha-tt2pl
    @KrishnaGeetha-tt2pl ปีที่แล้ว +1

    Hai Sarita and family super

  • @johnvarghese9800
    @johnvarghese9800 ปีที่แล้ว +2

    നിങ്ങൾ ഇങ്ങനെ ഒന്നും ശ്രമിച്ചാൽ പറ്റത്തില്ല നല്ലോണം ശ്രമിക്കണം നല്ല ബ്ലോഗർ ആയിട്ട് വരണം എല്ലാ അനുഗ്രഹങ്ങളും

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    ജഗനാഥൻ..... super dressing..!👍👍👍👍👍👍💛💚💚💚💜💙👍

  • @shibimanikandan5563
    @shibimanikandan5563 ปีที่แล้ว +26

    അടുത്ത ഫഗ്‌ഷന് അജുവേട്ടനും സരിതക്കും അവാർഡ് kittum അത് ഉറപ്പാ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      😂😂വളരെ വളരെ സന്തോഷം ❤️❤️❤️❤️🙏🙏

    • @anju4338
      @anju4338 ปีที่แล้ว

      ​@@ajusworld-thereallifelab3597👍

  • @rajeswariharidas5127
    @rajeswariharidas5127 ปีที่แล้ว +1

    ഈ വീഡിയോക്ക് വെയിറ്റ് ചെയ്യുകയായിരുന്നു 😍😍😍😍😍😍😍👌👌👌👌🙏🙏🙏🙏🙏

  • @jaganjva3728
    @jaganjva3728 ปีที่แล้ว +1

    ❤❤❤❤❤❤❤AJU AND BIJU

  • @raheeshkumar5502
    @raheeshkumar5502 ปีที่แล้ว +1

    Supper ❤❤❤

  • @bushraev7763
    @bushraev7763 ปีที่แล้ว +1

    Saritha aju jagu ❤❤❤

  • @shobhak2015
    @shobhak2015 ปีที่แล้ว +1

    Nalla vedio

  • @talebroypranatha4042
    @talebroypranatha4042 ปีที่แล้ว +2

    velli vidal award category onnum illyo? 😢😢 ondel gup kittiyene llyo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      🤣🤣🤣🤣🤣 പറഞ്ഞപോലെ അതെന്താണാവോ ഇല്ലാത്തത് എങ്കിൽ എല്ലാ കൊല്ലവും കപ്പ് ഞാൻ അടിക്കും 😂😂😂

  • @jijounni8252
    @jijounni8252 ปีที่แล้ว +1

    Waiting for 500 k❤

  • @minigodwin5115
    @minigodwin5115 ปีที่แล้ว +1

    Star people now.....

  • @fabyjose7708
    @fabyjose7708 ปีที่แล้ว +1

    Enna masaladoshayil keri vittoo...

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +2

    ലക്ഷങ്ങൾക്ക്നടുവിലും ajusworld beautiful world ആണ്, സരിത സാരിയിൽ മിന്നിച്ചു, ലക്ഷങ്ങളിൽ ഒരു ഷെണം കിട്ടുന്നുവച്ചാൽ അതെന്നെ വലിയഒരു അവാർഡ് അല്ലേ 👌👌👍👍❤️❤️

  • @diljo77
    @diljo77 ปีที่แล้ว +2

    തിരൂർ എവിടെ? പോളിടെക്‌നിക്ക് അടുത്ത്... അപ്പോൾ പോളിടെക്നിക്ക്കോ... തിരൂർ 😜😄😄😄😄🙏

  • @shanavasmm9660
    @shanavasmm9660 ปีที่แล้ว +1

    ഞങ്ങളുടെ പ്രാർത്ഥനയാണ് നിങ്ങളുടെ ഓരോ അവാർഡും 🤝🤝🤝🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      ഈശ്വരാ ഈ സ്നേഹത്തിന് പകരം ഞങ്ങൾ എന്തു തരും!!!😍😍😍😍😍😍💝💝💝💝💝💝💝❤❤❤❤❤️❤️❤️❤️❤️🙏🙏🙏🙏🙏

    • @shanavasmm9660
      @shanavasmm9660 ปีที่แล้ว

      @@ajusworld-thereallifelab3597 🤝

  • @ganeshaamin6016
    @ganeshaamin6016 ปีที่แล้ว +1

    Namaskaram🙏

  • @shobanatp7370
    @shobanatp7370 ปีที่แล้ว +2

    😊

  • @dr.unnikuttan
    @dr.unnikuttan ปีที่แล้ว +2

    ചോദ്യം : തിരൂർ എവിട്യാ?... ഉത്തരം : പോളിടെക്‌നിക് അടുത്ത്..
    വീണ്ടും ചോദ്യം : പോളിടെക്‌നിക് എവിട്യാ?...
    ഉത്തരം : തിരൂർ 😂😂😂😂
    എന്റെ അജുവേട്ടാ നിങ്ങളെ സമ്മതിച്ചു.
    ഇത് കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് : 'നിന്റെ വീടെവിടെയാ?, രാജുവിന്റെ വീടിനപ്പുറത്ത്. രാജുവിന്റെ വീടെവിടെയാ?, എന്റെ വീടിനപ്പുറത്ത് '🤣

  • @mnv56
    @mnv56 ปีที่แล้ว +2

    തിരൂരിലെവിടെയാ ..? പോളിടെക്‌നിക്കിന്റെ അടുത്ത്.
    പോളിടെക്‌നിക്‌ എവിടെയാ?
    തിരൂരിൽ 😅😅😅😅😅😅😅

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      എന്റമ്മേ കണ്ടു പിടിച്ചു ലെ 😂😂🤣🤣 ഞാൻ വിചാരിച്ചു അത് ആർക്കും മനസ്സിലായിട്ടില്ല എന്ന് 🤣🤣

    • @llakshmitv976
      @llakshmitv976 ปีที่แล้ว

      😂😂😂😂

  • @jobvacancies7
    @jobvacancies7 ปีที่แล้ว +13

    Outfit price ചോദിച്ചവർക് നല്ല മറുപടി കൊടുത്തു 😂 👍

  • @bettybetty1003
    @bettybetty1003 ปีที่แล้ว +1

    സരിതെ അജു മോനെ സൂപ്പർ