ആത്മഹത്യാ പ്രവണതയും പരിഹാരവും | ലോക ആത്മഹത്യാ പ്രതിരോധ ദിനം : സെപ്റ്റംബർ 10 -Dr.Bindu & Dr.Kathleen

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ค. 2024
  • "ഒരു നിമിഷത്തിൽ മനസ്സിനുണ്ടാകുന്ന തോന്നലാണ് പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്നത്. ആ നിമിഷത്തെ അതിജീവിക്കാൻ സാധിച്ചാൽ അത് ജീവിതത്തിലേക്കുള്ളൊരു മടങ്ങിവരവാകും. ആത്മഹത്യകൾ ഒഴിവാക്കുന്നതിനായി ലോകമെമ്പാടും ബോധവത്കരണം നൽകുകയെന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന സെപ്തംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിച്ചു വരുകയാണ്.
    ഒരാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ചിന്തകൾ എന്തൊക്കെയാണെന്നും, ആത്മഹത്യയെപ്പറ്റിയുള്ള ചിന്തകളിൽ നിന്ന് ഒരാളെ എങ്ങനെയെല്ലാം പിന്തിരിപ്പിക്കാമെന്നും ഈ വർഷത്തെ ആത്മഹത്യാ പ്രതിരോധ ദിനത്തിൽ പ്രേക്ഷകരോട് വിശദീകരിക്കുകയാണ് കൊച്ചി അമൃത ആശുപത്രിയിലെ സൈക്യാട്രി ആൻഡ് ബിഹേവിയർ മെഡിസിൻ വിഭാഗം മേധാവി ഡോ. ബിന്ദു മേനോനും സീനിയർ റസിഡന്റ് ഡോ.കാത്ത്‌ലീൻ ആൻ മാത്യുവും.
    ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഓരോ നാൽപ്പത് സെക്കൻഡിലും ലോകത്തൊരാൾ വീതം ആത്മഹത്യ ചെയ്യുന്നുണ്ട്. നൂറിലൊരാൾ മരിക്കുന്നത് ആത്മഹത്യ മൂലമാണ്. ഇന്ത്യയിലെ കണക്കെടുത്താൽ രാജ്യത്ത് ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം അഞ്ചാം സ്ഥാനത്താണുള്ളത്. 2019 ലെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ആത്മഹത്യാ നിരക്ക് ശരാശരി 24.3 ശതമാനമാണ്. ഇന്ത്യയിലെ ആകെ ആത്മഹത്യകളുടെ ശരാശരി നിരക്കിനേക്കാൾ(10.2) കൂടുതലാണ് കേരളത്തിലെ ആത്മഹത്യാ നിരക്ക്."
    "Globally, World Suicide prevention day is observed on September 10th each year to raise global awareness on suicide and to renew worldwide commitment to prevent suicides. Dr.Bindu Menon, Head and Professor, Department of Psychiatry, Amrita Hospital, Kochi and Dr.Kathleen Anne Mathew, Senior Resident, Department of Psychiatry, Amrita Hospital, Kochi is discussing about the importance of this day. In 2003, the World Health organization decided to observe World Suicide prevention day.
    Suicide is an important mental health problem because atleast one in 100 people die of suicide every year. Thus, WHO decides that this major mental health problem needs attention. Programmes are conducted across countries every year to discuss the reasons behind suicide and how to prevent it.
    Suicide is a very complex phenomenon. There are various reasons for people to commit suicide. The most common reason to commit suicide is disappointment. People who commit suicide out of disappointment has low coping skills. They have problems with impulsivity, low frustration tolerance etc. "
    #AmritaHospitals #SuicidePreventionDay #WSPD2021 #MentalHealth

ความคิดเห็น • 6

  • @itsmedevil4005
    @itsmedevil4005 2 ปีที่แล้ว +9

    ഇങ്ങനെ ഉള്ള അവസ്ഥ എനിക്ക് ഒരുപാടു തവണ വന്നിട്ടുണ്ട്

    • @sreejithm6741
      @sreejithm6741 2 ปีที่แล้ว

      എനിക്കും

  • @anupa1090
    @anupa1090 2 ปีที่แล้ว +3

    Very much needed topic at this tym

  • @anupa1090
    @anupa1090 2 ปีที่แล้ว +1

    Excellent talk show... Dr.Bindu . 🙏..

  • @SATHEESHKTP
    @SATHEESHKTP 2 ปีที่แล้ว +1

    Excellent💐💐