ഒരു Big thanks മെഹിറിൻ Traditional dress keep ചെയ്യുന്നതിൽ. എത്ര ഉന്നത പദവിയിൽ എത്തിയാലും നമ്മുടെ lslamic identity കാത്ത് സൂക്ഷിക്കുക, അത് എവിടെ ആയിരുന്നാലും. വ്യത്യസ്തത കാത്ത് സൂക്ഷിക്കുന്ന മെഹിറിന്ന് ഒരു പാട് അഭിനന്ദനങ്ങൾ . Keep it up
സിനിമ പാട്ടാണെങ്കിലും മാപ്പിള പാട്ടാണെങ്കിലും പ്രോത്സാഹി പ്പിക്കാനും ഒക്കെ ഇഷ്ടം പോലെ ഉണ്ടാവും അല്ലാഹുവിന്റെ കോടതിയിൽ. പ്രോത്സാഹിപ്പിക്കാൻ. ആരെങ്കിലും അല്ലാഹു എല്ലാവർക്കും ഹിതായത് നൽകട്ടെ... ആ മീൻ
അല്ലാഹ് ബഹ്ജിത ന്റെ മോളാണ് ഇപ്പഴാ അറിയുന്നത് മഹറിനെ ചെറിയ കുട്ടിയാകുമ്പോൾ അറിയും എന്റെ ചെറുപ്പത്തിൽ ബഹ്ജിദന്റെ പാട്ട് ഞാൻ എപ്പഴും കേൾക്കും അങ്ങനെ എന്റെ കുടുംബത്തിൽ ഒരു കുട്ടി ജനിച്ചു ആ കുട്ടിക്ക് ഞാൻ പേരിട്ടു ബഹ്ജിത ഇന്ന് അവൾക്ക് രണ്ട് കുട്ടികൾ ഉണ്ട് അൽഹംദുലില്ലാഹ് അന്ന് എനിക്ക് അറിയാൻ കഴിഞ്ഞത് ബഹ്ജിത മഞ്ചേരി യതീം ഖനാ യിലെ കുട്ടിയാണ് എന്നാണ് ശെരിയോ തെറ്റോ അറിയില്ല ബഹ്ജിത എന്ന പാട്ട് കാര്യോടുള്ള സ്നേഹം കൊണ്ട് ആ പേരിട്ടത് എന്ന് എന്റെ മക്കളോട് ഞാൻ ഈ ഇടെ പറഞ്ഞു അറിയാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️❤️ആകുട്ടിനെ ബേബി എന്നാ വിളിക്കാറ് 😊
Mehine pole അച്ചകത്തിൽ രങ്ങേത്തു വരുന്നവർ വളരെ കുറവാണു..വളരെ നല്ല രീതിയിലും അച്ചടക്കത്തിലും ആണ് നമ്മുടെ മെഹറിൻ. മാഷാ അള്ളാഹ 🤲🤲😍😍പ്രേഷസ്ഥന്മാർ ആണ്..... നല്ല kuttiyum annu
ഒരു പാട്ടിനു എങ്ങനെ രണ്ട് അവകാശികൾ ഉണ്ടായി മെഹ്റിൻ? അതെങ്ങോട്ട് മനസ്സിലായില്ല? ( കിളിയെ ദിക്ർ പാടി കിളിയെ ) എന്ന ഗാനം പാടിയത് മുക്കം സാജിത യെന്ന ഗായികയല്ലേ? വി എം കുട്ടി മാഷിന്റെ ഗാനം ? പിന്നെയെങ്ങനെയാണ് വേറെ ഒരാൾ ഇതിന്റെ അവകാശിയാവുന്നത്?
ഹൈസ്കൂൾ മാസ്റ്റർ ആയ ഇവളുടെ ഉപ്പച്ചിക്ക് കാവൽ എന്നപോലെ ഓഫീസ് റൂമിന്റെ വെളിയിൽ ഞാൻ പലതവണ കണ്ടിട്ടുണ്ട്.. ഞാൻ ഹയർസെക്കൻഡറി പഠിക്കുമ്പോൾ ഇവളെ കെണി കണ്ടിട്ടാ ക്ലാസിലേക്ക് കയറിച്ചെന്നിരുന്നത്
ചെറുപ്പം മുതൽക്കേ ഇസ്ലാമിക വേഷത്തിൽ മാത്രം നിരവധി സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്ന പ്രിയ ഗായിക.... മെഹ്റിൻ........ ഒരുപാട് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
🥰.. എനിക്ക്.. ഒത്തിരിയൊത്തിരി.. ഇഷ്ട്ടാണ് ട്ടോ. മെഹറിൻമോളെ..
Sekkeena
നമ്മുടെ ഐഡൻറിറ്റി എവിടെയാണെങ്കിലും കീപ് ചെയ്യണം ഇതൊരു ഗുഡ് മെസ്സേജാണ് പ്രിയ പാട്ടുകാരിക്ക് അഭിനന്ദനങ്ങൾ ..
പാട്ടും വേഷവും ഇഷ്ടമായി ,അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ❤❤
❤️❤️❤️
ഒരു Big thanks മെഹിറിൻ
Traditional dress keep ചെയ്യുന്നതിൽ.
എത്ര ഉന്നത പദവിയിൽ എത്തിയാലും നമ്മുടെ lslamic identity കാത്ത് സൂക്ഷിക്കുക, അത് എവിടെ ആയിരുന്നാലും. വ്യത്യസ്തത കാത്ത് സൂക്ഷിക്കുന്ന മെഹിറിന്ന് ഒരു പാട് അഭിനന്ദനങ്ങൾ . Keep it up
❤❤❤
super
Super
Mehrin.. മോള് പൊളിയാട്ടോ.. dressinte കാര്യത്തിൽ അൽഹംദുലില്ലാഹ്.... അള്ള ഹൈറ് ചെയ്യട്ടെ👌👌
മോളെ നല്ലകുട്ടി മുടി പോലും കാണിക്കുന്നില്ല എന്നും ഇങ്ങനെ ആവണം നല്ല ഗായിക അച്ചടക്കം ഉള്ള മോൾ
👍❤
മാപ്പിളപ്പാട്ടിന്റെ പുതിയ വാനമ്പാടി, മെഹ്റിൻ 👍👍👍
ഇവന്റ് ്് മുടിആരാവെ ട്ടിയത്
Mehrin supar
Meharine patturumaalil kandappol manassil karuthiya kaaryamaayirunnu,,,, enikkoru mol nddavaanengil meharin ennui idanam ennu,,, alhamdulillaah,,, enikku penkutti ndaayi meharin ennu peru vilichu,,, ippo 6 vayass aayi,,,, athreyum ishtaanu meharine😍
മെഹ്റിൻ മോളെ എനിക്ക് വളരെ ഇഷ്ടമായി.
പാട്ടും ഓക്കെ ഇഷ്ടമായി
Mehrin super..Oru paad uyarengalilethette...❤
അടിപൊളി. കുട്ടി പട്ടുറുമാൽ മുതൽ കാണുന്നുണ്ട്. നന്നായി വരട്ടെ
👍❤
സിനിമ പാട്ടാണെങ്കിലും മാപ്പിള പാട്ടാണെങ്കിലും പ്രോത്സാഹി പ്പിക്കാനും ഒക്കെ ഇഷ്ടം പോലെ ഉണ്ടാവും അല്ലാഹുവിന്റെ കോടതിയിൽ. പ്രോത്സാഹിപ്പിക്കാൻ. ആരെങ്കിലും അല്ലാഹു എല്ലാവർക്കും ഹിതായത് നൽകട്ടെ... ആ മീൻ
തല മറച്ച് മാത്രം പ്രത്യക്ഷപ്പെട്ട മകളേ :മനസ്സ് നിറഞ്ഞു
❤❤❤
ഞാനും ചിന്തിച്ചു 🤔🤔🤔 മുടിയൊക്കെ പണ്ടും ഇപ്പഴും ഒരു പോലെ മറച്ച് 👍👍👍 എന്നും നില നിൽക്കട്ടെ ആമീൻ
അവളുടെ ഉപ്പ മാഷ് ആണ്
അനിയത്തി ഉണ്ട് അത് ഇത് പോലെ പാട്ടു പാടും
ഞങ്ങളെ സ്കൂളിൽ ആണ് പഠിച്ചത് ഞാൻ 8ക്ലാസ്സിൽ ആയപ്പോൾ അവൾ 10 ക്ലാസ്സിൽ ആയിരുന്നു
@@Enjoylife-on3bh chendappuraya school🤗
മാഷാഅല്ലാഹ് 👍👍❣️❣️
Very Nice. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. PSMO വിന്റെ അഭിമാന താരമായി മാറാൻ കഴിയട്ടെ. അഭിനന്ദനങ്ങൾ 💐💐❤️
👍❤❤❤
Ammale senior 😍😍
Yyo katta Waiting ayirnnu😍
Super meharin❤️🥰 mashaallah👍
Ee dress abhimanam aanu. Mehrin. Kanumbo endho oru sandhosham ullil
Super ഇതു പോലെ നിലവിലെ ഗാനഗന്ധർഭരായ ഫാദിൽ മൂടാൽ, മുഫ്ലിഹ് പാണക്കാട് തുടങ്ങിയവരെയും ഇന്റർവ്യൂ ചെയ്യണം
അതെ
Allahu abrkathu cheyyatte ..padachon thanna kazivine kalayaruthe atheppezum murukappidikkanam . Eppozum allahuvine sthudhikkanam rabbine kurichu oru paad padanam
മാപ്പിളപ്പാട്ട് കൊണ്ട് മുമ്പോട്ട് പോകണം സിനിമ പാട്ട് പാടരുത് എന്നാണ് എൻറെ ആഗ്രഹം തീർച്ചയായിട്ടും ഈ ഡ്രസ്സ് കോഡ് കീപ്പ് ചെയ്യണം
Poda mone
അല്ലേൽ 😂😂
Nice keep it up mehrin
Junais you 🥰🥰
👍❤
Mehritha😍😍😍
മെഹറിൻ ❣️❣️
Oru kalathu sthiram kettirunna pattayirunnu👍🏻
❤👍
മെഹറിന്റെ കൂടെ ഒരു പാട്ട് പാടാൻ കഴിഞ്ഞു 😍😍🤗🤗🥰🥰
❤❤❤
റാഫി ആലുങ്ങൽ നെ അറിയുമോ ചെമ്മാട് ആണ് വീട് പാട്ടു കാരനാ
അറിയില്ല..
ഞാൻ വെളിയംകോട് ആണ്..
Masha allah polich😍😍
ഒത്തിരി ഇഷ്ടമാണ് പാട്ടുകൾ
❤❤❤
ന്യൂജൻ മാപ്പിളപ്പാട്ടിന്റെ റാണി🔥😍🤲
നല്ല വേഷം 👍🏻
👍❤
സൗണ്ട് വത്യാസം വന്നിട്ടുണ്ട് അല്ലെ
എനിക്ക് തോന്നുന്നു ആ പഴയ സൗണ്ട് ഇല്ലേ ഇപ്പോൾ
Super👍👍👍👍👍
👍❤
Wow😳
അല്ലാഹ് ബഹ്ജിത ന്റെ മോളാണ് ഇപ്പഴാ അറിയുന്നത് മഹറിനെ ചെറിയ കുട്ടിയാകുമ്പോൾ അറിയും എന്റെ ചെറുപ്പത്തിൽ ബഹ്ജിദന്റെ പാട്ട് ഞാൻ എപ്പഴും കേൾക്കും അങ്ങനെ എന്റെ കുടുംബത്തിൽ ഒരു കുട്ടി ജനിച്ചു ആ കുട്ടിക്ക് ഞാൻ പേരിട്ടു ബഹ്ജിത ഇന്ന് അവൾക്ക് രണ്ട് കുട്ടികൾ ഉണ്ട് അൽഹംദുലില്ലാഹ് അന്ന് എനിക്ക് അറിയാൻ കഴിഞ്ഞത് ബഹ്ജിത മഞ്ചേരി യതീം ഖനാ യിലെ കുട്ടിയാണ് എന്നാണ് ശെരിയോ തെറ്റോ അറിയില്ല ബഹ്ജിത എന്ന പാട്ട് കാര്യോടുള്ള സ്നേഹം കൊണ്ട് ആ പേരിട്ടത് എന്ന് എന്റെ മക്കളോട് ഞാൻ ഈ ഇടെ പറഞ്ഞു അറിയാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️❤️ആകുട്ടിനെ ബേബി എന്നാ വിളിക്കാറ് 😊
❤
ഈദ് മുബാറക് രണ്ടാൾക്കും 🌹🌹
Mashaalha
Faasila teacher 🥰🥰
Super 💗💕
ഈദ് മുബാറക് രണ്ട് പേർക്കും
Meharintte ellasongsum enikk ishttan🥰Oru programil njagal thammil kandittund🥰👌🏻👌🏻👌🏻👍🏻👍🏻👍🏻
👍❤
Mehrin ✌🏻😘
New Subscriber💕
Rajabi kadeejathukal enna song maappila patt ano
മ്യൂസിക്അറംഅണ്
Mashaallah🥰👍👍👍
മെഹ്റിൻ iniyum padanam
❤❤❤
മെഹറിൻ നല്ലൊരു ഗായിക ...
👍❤
👌👌👌👍👍👍🥰🥰🥰
Achadakkam ulla nalla mol
Distance keep cheyyanam bro..
Meharin ❤️
❤❤❤
ഫഡിലിനെയും ഒന്ന് ഇതു പോലെ ഇന്റർവ്യൂ ചെയ്യണം broo....
?
@@PanaliJunaisVlog ഫാദിൽ modal madh song... Padunna Aa kuttiyeyum avareyokke kanumbolum ഇതു പോലെ ഒരു sandhoshannu manasinnu 😍😍
Mehine pole അച്ചകത്തിൽ രങ്ങേത്തു വരുന്നവർ വളരെ കുറവാണു..വളരെ നല്ല രീതിയിലും അച്ചടക്കത്തിലും ആണ് നമ്മുടെ മെഹറിൻ. മാഷാ അള്ളാഹ 🤲🤲😍😍പ്രേഷസ്ഥന്മാർ ആണ്..... നല്ല kuttiyum annu
ഞങ്ങളെ നാട്ടുകാരി 😍😍😍
👍❤
ഹായ് മെഹ്റിൻ
ᴍᴀꜱʜᴀ ᴀʟʟᴀʜʜ😍😍😍 ᴍᴇʜᴀʀɪɴ ᴋᴜᴛᴛyy😍😍
❤👍
Uyarangalileakathattay
👍❤❤❤
Super
👍❤
Masha Allah 👍👍
👍❤
മെഹ്റിന്റെ രാഷ്ട്രീയം IUML ആണ്... Psmo കോളേജ് msf യൂണിറ്റ് ജനറൽ സെക്രട്ടറി ആണ്
ചെ നശിപ്പിച്ചു ബാക്കി ഒക്കെ ഓക്കേ ആയിരുന്നു 😄😄😄
ma sha Allah.......235
♥️♥️♥️♥️✌️✌️✌️✌️👌
👍❤
❤️😘💋😍🌹👑👌
വസ്ത്രധാരണ അടിപൊളിയാണ്
👍
Masha Allah my request is only please keep your dress code iam big fan of you from karnataka
👍❤
എന്റെ ഒരുപാട് രചനകള്‍ക്ക് ശബ്ദം നല്‍കിയ ഇഷ്ട ഗായിക♥
All the bzt my dear..
❤❤❤
Hai shahina, ഞാൻ നിന്റെ ഫ്രണ്ട് ആണ്
Polichu👌
സുജൂടായി.
ബല്യ പാട്ടി നും ബല്യ പ്രോഗ്രാമിനും ബ ല്യ പെരുന്നാൾ ആശംസകൾ
👍❤
❤❤❤
മെഹ്റിൻ മോളെ നിന്റേതു ഇസ്ലാമിക വേഷമാണ് അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ
Aameen
ഒരു പാട്ടിനു എങ്ങനെ രണ്ട് അവകാശികൾ ഉണ്ടായി മെഹ്റിൻ? അതെങ്ങോട്ട് മനസ്സിലായില്ല? ( കിളിയെ ദിക്ർ പാടി കിളിയെ ) എന്ന ഗാനം പാടിയത് മുക്കം സാജിത യെന്ന ഗായികയല്ലേ? വി എം കുട്ടി മാഷിന്റെ ഗാനം ? പിന്നെയെങ്ങനെയാണ് വേറെ ഒരാൾ ഇതിന്റെ അവകാശിയാവുന്നത്?
ഇന്ന് ആളുകളുടെ കൈയ്യിലുള്ള പാട്ട് ഉമ്മയുടേതാണെന്നാണ് മെഹറിൻ പറഞ്ഞത്
Bro പറഞ്ഞത് മനസിലായില്ല തോന്നുന്നു പറഞ്ഞത് ശരിക്ക് കേൾക്ക്
ഈ ചോദിച്ചവർ കശ്‍മീരിയാണോ എന്ന് ചോദിച്ചെങ്കിൽ അവരുടെ മനസ്സൊന്നു വേറെയാണ്. കേരളവും നിങ്ങൾ കാശ്മീരാക്കിയോ എന്ന്
🤔
🎉🎉🎉
🔥🔥🔥
പാടുമ്പോൾ പാവം രചയിതാകളെ കൂടി പരിചയപ്പെടുത്തണം
Hanan sha യെ interview ചെയ്യണം
😍😍😍👍👍👍👍💚💚💚
Paanakkad thangal maricha ann meharin padiya oru patt und
Yya ilahee nee thirichu vilichuvallo
ഹൈസ്കൂൾ മാസ്റ്റർ ആയ ഇവളുടെ ഉപ്പച്ചിക്ക് കാവൽ എന്നപോലെ ഓഫീസ് റൂമിന്റെ വെളിയിൽ ഞാൻ പലതവണ കണ്ടിട്ടുണ്ട്..
ഞാൻ ഹയർസെക്കൻഡറി പഠിക്കുമ്പോൾ ഇവളെ കെണി കണ്ടിട്ടാ ക്ലാസിലേക്ക് കയറിച്ചെന്നിരുന്നത്
ഒടുക്കത്തെ ജാഡയാണ്
T,) ❤❤
👍❤
Meharin😘😘😘😘
👍❤
👍👍🌹
👍❤
ഇസ്ലാമിൻ ചട്ടകൂട്ടിൽ വളർന്ന മോള് 100%👍👍👍👍🤲
❤
Islamil pennungal patt paadaan paranjittilla bro
@@basithvideo2950 Adh edh kithabil ann mahn
😍
😻😻
Mydear
ഞാൻ ആരാധിക്കുന്ന സിംഗർ 🥰🥰
👍❤
ആരാധന ❌️ആദരവ്
ആരാധന അള്ളാഹുവിന് മാത്രം. 😊
@@safna3683 sry ആദരവ് 🥰
Hai
ഇത്തരത്തിലുള്ള intrviews നെ കണ്ടാൽ കണ്ടം വഴി ഓടിക്കണം
Inte sir aahnu mujeebkka
Ente ishta gayika
❤❤❤
ഞങ്ങളെ മുജീബ് മാഷിന്റെ മോൾ സൂപ്പർ
മെഹറിൻ ന്റെ വീട് എവിടെ ആണ്
Kunnumpuram, vengara malappuram dist
@@PanaliJunaisVlog ഗായിക യുംന യുടെയോ
Supet
മാപ്പിളപ്പാട്ട് എന്താടാ മോശമാണോ
ഏറ്റവും കൂടുതൽ സംഗതി ഉള്ളത് മാപ്പിളപ്പാട്ടിലാണ്
Cinimayil pokaruth mole
,👍
😍🤲🔥👍
Mehrinte bangi ellam poyii
Naseema